nighty material manufactures in BALOTRA - Rajasthan

แชร์
ฝัง

ความคิดเห็น • 293

  • @sabithasunilkumar7921
    @sabithasunilkumar7921 26 วันที่ผ่านมา +2

    ഞാൻ ഒരു യൂണിറ്റ് തുടങ്ങണം എന്ന് ആഗ്രഹിച്ച് ഇതുമായി ബന്ധപ്പെട്ട ആളുകളോടല്ലേ ചോദിക്കാൻ പറ്റു എന്ന് വിചാരിച്ച് ഓൺലൈൻ വഴി sale നടത്തുന്ന ഒരാളെ വിളിച്ച് അനേഷിച്ചു. പക്ഷെ അയാൾ എന്നോട് വളരെ മോശം രീതിയിലാണ് സംസാരിച്ചത്. പക്ഷെ ഞാനും ഇതുപോലെ രാജസ്ഥാൻ, surat, kolkatha എന്നിവിടങ്ങളിലെല്ലാം അന്വേഷിച്ചു. ഇതെല്ലാം പറഞ്ഞുതന്ന നിങ്ങളുടെ വലിയ മനസിന്‌ ഒരുപാട് നന്ദി. നല്ലവരായ ആളുകളും ലോകത്തുണ്ട്.😄😄

  • @hafsaaboobacker4677
    @hafsaaboobacker4677 2 ปีที่แล้ว +8

    അറിയാൻ ആഗ്രഹിച്ച ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു
    താങ്ക്സ് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🌹

  • @abhilaasham
    @abhilaasham 2 ปีที่แล้ว +7

    Thanks for sharing the precious information. May god bless you abundantly.✋✋✋

  • @chellamsmalayalamchannel7980
    @chellamsmalayalamchannel7980 ปีที่แล้ว +1

    ഒരുപാട് നന്ദി ഉണ്ട്.thankyou very much

  • @JohnJohn-wo5rl
    @JohnJohn-wo5rl 2 ปีที่แล้ว +2

    Thank you valara important aya karyam chaithu thannu Valarae nanni unde 🙏🙏

  • @shasshasfashion548
    @shasshasfashion548 2 ปีที่แล้ว +5

    Thanks ഒരുപാട് പേർ അറിയാൻ ആഗ്രഹിച്ച video 👍🏻

  • @FasilasGreenWorld
    @FasilasGreenWorld 2 ปีที่แล้ว +3

    Thankyou, valare upakaram, God bless you

  • @ashaharidas997
    @ashaharidas997 2 ปีที่แล้ว +1

    Very useful video . Thanks lot God bless you 🙏🙏🙏

  • @shantysebastian3628
    @shantysebastian3628 2 ปีที่แล้ว +4

    Very informative .God bless you bro

  • @ashasajin4927
    @ashasajin4927 2 ปีที่แล้ว +5

    Aarum paranju tharatha kaaryam aanu thaangal paranju thanne. Kore aalugalodu chodhichu... Aarum paranju thannilla.... Thank you so much 🙏

  • @sindhu8873
    @sindhu8873 ปีที่แล้ว +4

    വളരെ ഉപകാരം.... 🙏🏻🙏🏻🙏🏻.

  • @meeravthomas69
    @meeravthomas69 2 ปีที่แล้ว +11

    TH-cam ഇൽ ഒരു പാട് തപ്പിയ ഒരു വീഡിയോ ആയിരുന്നു സഹോദരാ. Iam very thankful to you 🙏🙏🙏

  • @sunithao.r1097
    @sunithao.r1097 2 ปีที่แล้ว +29

    സന്മനസ്സിന്റെ ഉടമ. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. നന്മകൾ ചെയ്യുക. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @shajips340
    @shajips340 ปีที่แล้ว +1

    Very informative vedio
    Congratulations

  • @mickuj8492
    @mickuj8492 2 ปีที่แล้ว +11

    വളരെ ഗുണമുള്ള വിഡിയോ. ദൈവം അനുഗ്രഹിക്കട്ടെ 👍😌

  • @fousiyathahir3968
    @fousiyathahir3968 2 ปีที่แล้ว +1

    Informative 👍👍👍

  • @reejaraju4193
    @reejaraju4193 2 ปีที่แล้ว +13

    Thanks, 🙏 , വളരെ ആത്മാർത്ഥ യുള്ള business man god bless you👍

  • @radhikarajeev2873
    @radhikarajeev2873 2 ปีที่แล้ว +2

    Thanks 🙏 ഒരുപാട് നന്ദി

  • @avtobs2784
    @avtobs2784 2 ปีที่แล้ว +2

    നല്ല വീഡിയൊ. സാദാരണക്കാർക്ക് ഉപകാരം വളരെ ഇഷ്ടമായി. Good full sapport.
    Subscribed

  • @shantyginto9125
    @shantyginto9125 ปีที่แล้ว +1

    Thanks for shareing god bless you

  • @forthesakeofloveandpeace3128
    @forthesakeofloveandpeace3128 2 ปีที่แล้ว +1

    Thanks for your information

  • @dzfeudallord6026
    @dzfeudallord6026 ปีที่แล้ว +1

    May God bless you 🙏🙏🙏

  • @RajuRaju-zt1yz
    @RajuRaju-zt1yz ปีที่แล้ว +1

    Ready made nighty
    Best one athanu

  • @ibrahimibrahim5940
    @ibrahimibrahim5940 2 ปีที่แล้ว +1

    Thangs ഒരു പാട് നന്ദി

  • @abdulraheem.p5871
    @abdulraheem.p5871 7 หลายเดือนก่อน +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @shantybinu3262
    @shantybinu3262 ปีที่แล้ว +3

    God bless you. You are doing very good job. ഇതുപോലെ ബെഡ്ഷീറ്റിന്റെ details തരുമോ.

  • @chandramohanan9342
    @chandramohanan9342 ปีที่แล้ว +1

    Thank you njanum orupadu nalayi you tube ill thedikondirunna vedeo👍👍🙏🏾🙏🏾

  • @shamisworld3526
    @shamisworld3526 2 ปีที่แล้ว +2

    Useful video mindum ethra meter edukkanem

  • @freebird5274
    @freebird5274 2 ปีที่แล้ว +7

    Nalla manassinte udama
    Ellam Thurann Paranju thannu
    Allah anugarahikkatte

  • @minianand3719
    @minianand3719 2 ปีที่แล้ว +20

    അറിയാൻ ആഗ്രഹിച്ച വീഡിയോ 🙏..... എവിടെ നിന്നും കിട്ടും ഇതൊന്നും അറിയില്ല പറഞ്ഞു തരാനും ആരുമില്ല....

  • @Diya31324
    @Diya31324 ปีที่แล้ว +1

    God bless you

  • @steffinpf1913
    @steffinpf1913 2 ปีที่แล้ว +2

    Thank you bro

  • @minijasen2663
    @minijasen2663 2 ปีที่แล้ว +1

    Nalla information ayirunnu

  • @meritjames6471
    @meritjames6471 2 ปีที่แล้ว +2

    Thanku brother

  • @sindhusaseendran9401
    @sindhusaseendran9401 ปีที่แล้ว +2

    Sooper vidio

  • @mohiyudheenkty6701
    @mohiyudheenkty6701 ปีที่แล้ว +1

    👌👍👍👍 super

  • @rahmathkp7766
    @rahmathkp7766 2 ปีที่แล้ว +2

    Thanks

  • @Glazehomepropertys
    @Glazehomepropertys ปีที่แล้ว +1

    Thanks bro..

  • @ramlabi7043
    @ramlabi7043 3 หลายเดือนก่อน

    Valare upakaramulla video aan
    Njangal Surat poyi vannu. Sathyam paranjal nighty bit njangal kanditte illa.
    Nighty bit nteyum cotton running matieriels nteyum manufacturing aayirunnu vendiyirunnath. But avide ethiyilla. InshaAllah shramichu kondeyirikkua alle 😂👍❤
    Thanks your support 😍

  • @bnextsathesh
    @bnextsathesh 4 หลายเดือนก่อน

    Super thank you

  • @haleemahsharaf9803
    @haleemahsharaf9803 2 ปีที่แล้ว +2

    Well said bro..

  • @sainsdigitalworld4436
    @sainsdigitalworld4436 6 หลายเดือนก่อน +1

    good information

  • @ManikandanMani-xi2jl
    @ManikandanMani-xi2jl ปีที่แล้ว +1

    Thank you

  • @parvathivn9058
    @parvathivn9058 ปีที่แล้ว +1

    Thank you😊

  • @ranger948
    @ranger948 2 ปีที่แล้ว +6

    Vardhman kitumo
    Rah kitumo
    Shailja kitumo?

  • @sheejarajan4911
    @sheejarajan4911 2 ปีที่แล้ว +1

    Good information

  • @beemasalim1518
    @beemasalim1518 2 ปีที่แล้ว +1

    👍

  • @KAMMUS_MVC
    @KAMMUS_MVC 2 ปีที่แล้ว +1

    Good

  • @sheejaprasikumar1764
    @sheejaprasikumar1764 2 ปีที่แล้ว +1

    👍👍👍

  • @ponnusminnuslillus
    @ponnusminnuslillus 2 ปีที่แล้ว +1

    👍👍👍👍

  • @saleenamohammedabrurahiman9837
    @saleenamohammedabrurahiman9837 ปีที่แล้ว +1

    👍🏻👍🏻

  • @sherinnowfa660
    @sherinnowfa660 2 ปีที่แล้ว +2

    Very useful video

  • @vamikasstyles7554
    @vamikasstyles7554 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼

  • @preethyjyothibabu288
    @preethyjyothibabu288 2 ปีที่แล้ว +1

    🙏👌

  • @archanava4827
    @archanava4827 ปีที่แล้ว +3

    Balotrayil ninnum nighty material vangiya aarenkilum undo vere

  • @smrafeeq7318
    @smrafeeq7318 10 หลายเดือนก่อน

    Best counseiiing

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +1

    👍🌹🙏🏻😍

  • @sunithachandran4626
    @sunithachandran4626 10 หลายเดือนก่อน +1

    Tq

  • @lailarasheed5225
    @lailarasheed5225 ปีที่แล้ว +1

    Thank you🙏🙏🙏

  • @anjuanish7249
    @anjuanish7249 2 ปีที่แล้ว +1

    Good information 👍

  • @shajimonvu5262
    @shajimonvu5262 2 ปีที่แล้ว +2

    🙋‍♂🙏🏻

  • @dhanyakv6483
    @dhanyakv6483 2 หลายเดือนก่อน

    Ee video yil kanicha ethenkilum agency yil ninnum vangiyavar undo anubhavam enthanu rajasthan A one industries nte video kandirunnu athinte abiprayam enthanu

  • @priyapkpriya1680
    @priyapkpriya1680 2 ปีที่แล้ว +1

    Very useful vedio

  • @harshadmuhaz7148
    @harshadmuhaz7148 ปีที่แล้ว +1

    നവംബർ വരുമോ അവരൂടേ

  • @sujitharajesh2083
    @sujitharajesh2083 ปีที่แล้ว +1

    🙏🙏🙏

  • @swapnasachu2511
    @swapnasachu2511 2 ปีที่แล้ว +2

    Pls share cotton Churidar meterial

  • @rejipk474
    @rejipk474 ปีที่แล้ว +1

    GOD BLESS U thank U

  • @abbaspm7566
    @abbaspm7566 2 ปีที่แล้ว +3

    പറ്റിക്കപ്പെടാതെ വളരെ കാലങ്ങളായി ബിസിനസ് ചെയുന്നവരുണ്ട് രാജസ്ഥാനിൽ ഒരുപ്രാവശ്യം പോയാൽ ഒരിക്കലും പറ്റിക്കപെടുകയില്ല.

  • @abdulnasarkpnasarkp850
    @abdulnasarkpnasarkp850 ปีที่แล้ว +1

    Ningaday വീട് yeviday നമ്പർ വിടുമോ

  • @yasminsireen4774
    @yasminsireen4774 22 วันที่ผ่านมา

    നിങ്ങൾ കൊടുത്ത അഡ്രസും ഫോൺ നമ്പറും ശരിയാണ് പർച്ചേയ്സും ചെയ്തു 18 മാസംമൻമ്പ് Gpay ചെയ്തു പക്ഷ ഇതുവരെ മെറ്റീരിയൽ വന്നില്ല ഹിന്ദി ക്കാരു ഫ്രാഡാണ്.

  • @jaseenasameer1896
    @jaseenasameer1896 2 ปีที่แล้ว +1

    300 piece edukumppol 30piecente ore nirathilulla piece ano kittuka,atho nammuk ishttpedunath edukan patto

  • @siljinizar1586
    @siljinizar1586 5 หลายเดือนก่อน +17

    2024 ൽ കാണുന്നവരുണ്ടോ

  • @deepabiju4607
    @deepabiju4607 2 ปีที่แล้ว +2

    ഗോഡ് ബ്ലെസ് യു

  • @dharun6634
    @dharun6634 2 ปีที่แล้ว +1

    Very nice 👍👍👍👍👍

  • @srvlogbusthan5283
    @srvlogbusthan5283 2 ปีที่แล้ว +1

    ഞാൻ ഇന്നാണ് കാണുന്നത് എനിക്ക് ബിസിനസ്സ് ഉണ്ട്‌ഇപ്പോൾ ഉണ്ടോ

  • @muralimuraleedharan4508
    @muralimuraleedharan4508 2 ปีที่แล้ว +11

    Informative aayittulla vedio,,sirinte riskil enikke, 50 piece nighty matetials eduthu tharumo?, enikke branded piece venam., ippol njaan vardhamaan, aaradhana, rahul texo print ennivayyaane edukkunnathe,, reply soon

  • @user-fv5qm8pb8e
    @user-fv5qm8pb8e 3 หลายเดือนก่อน

    Anikum venam ayachu tharumo

  • @beingyourself7794
    @beingyourself7794 2 ปีที่แล้ว +3

    എത്ര വരെ edukkannam

  • @user-cl1go4lw6y
    @user-cl1go4lw6y 4 หลายเดือนก่อน

    ഉണ്ട്

  • @RajuRaju-zt1yz
    @RajuRaju-zt1yz ปีที่แล้ว +1

    Ready made nighty Kerala model kittumo

  • @neethusomesh6822
    @neethusomesh6822 ปีที่แล้ว +1

    Thanks very much

  • @alif.kichan5426
    @alif.kichan5426 2 ปีที่แล้ว +2

    Rayon material kittumo avide..

    • @dreamskurtis
      @dreamskurtis  2 ปีที่แล้ว

      ചോദിച്ചു നോക്കൂ..

  • @zahraasworld5077
    @zahraasworld5077 ปีที่แล้ว +2

    വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ വേണ്ടിയാ നിങ്ങളെ വാസപ്പ് നമ്പർ ഇടു

  • @rockstars4649
    @rockstars4649 ปีที่แล้ว +1

    Thanks brother 🙏 💙

  • @santdnyaneshwar9920
    @santdnyaneshwar9920 ปีที่แล้ว +3

    👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻 Mixed unnecessary background music... nobody like any back music in any video... obviously viewers not watching the videos to listen any music... 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

    • @dreamskurtis
      @dreamskurtis  ปีที่แล้ว

      Thank u so much for ur kind suggestion.

  • @shobithau1512
    @shobithau1512 23 วันที่ผ่านมา

    Nightymaterialmathramullonoghtyille

  • @neenubibin4785
    @neenubibin4785 2 ปีที่แล้ว +1

    നിങ്ങൾക്ക് wholesale ഉണ്ടോ.ഞാൻ വീട്ടിൽ തന്നെ ആണ് സ്റ്റിച് ചെയ്തു വരുന്നേ. പലവരും നല്ല പൈസ തന്നെ പറഞ്ഞു തരുന്നേ 😔pls ഞങ്ങൾക്ക് ഉണ്ടെങ്കിൽ പറയാമോ

  • @subairsubair975
    @subairsubair975 2 ปีที่แล้ว +3

    Ningade number ayakumo

  • @mydreammypassion4926
    @mydreammypassion4926 ปีที่แล้ว +1

    Uae yil delivery available aano

  • @jazacollections2076
    @jazacollections2076 ปีที่แล้ว +2

    100ശതമാനം സത്യം ഞാനും ഇങ്ങനെ ഞാനും കുടുങ്ങിയിട്ടുണ്ട്

    • @irinu5073
      @irinu5073 ปีที่แล้ว +1

      Ennit thankal pinneed material eduthoo

    • @dreamskurtis
      @dreamskurtis  ปีที่แล้ว

      Yes

    • @irinu5073
      @irinu5073 ปีที่แล้ว +1

      E video yil paranja sthalath ninnanoo

    • @dreamskurtis
      @dreamskurtis  ปีที่แล้ว

      Yes

    • @irinu5073
      @irinu5073 ปีที่แล้ว +1

      @@dreamskurtis enganund quality material aanoo

  • @salamcherukara8415
    @salamcherukara8415 22 วันที่ผ่านมา

    12.6.2024

  • @lathasaraswathy5375
    @lathasaraswathy5375 ปีที่แล้ว +1

    Rate enganeyanu

  • @siddiquek571
    @siddiquek571 2 ปีที่แล้ว +1

    Ningalude Shop Evideyanu

    • @dreamskurtis
      @dreamskurtis  2 ปีที่แล้ว

      Aluva

    • @aslamas5886
      @aslamas5886 2 ปีที่แล้ว +1

      ഷോപ്പ് ഫോൺ നമ്പർ അയക്കാമോ

  • @archanava4827
    @archanava4827 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞതൊക്കെ ശരിയാ പക്ഷേ അവരങ്ങനെ പുതിയ ആൾക്കാർക്ക് തുണി കൊടുക്കില്ല ഞാൻ അവരുമായി സംസാരിച്ചിരുന്നു

    • @dreamskurtis
      @dreamskurtis  ปีที่แล้ว

      Ok

    • @archanava4827
      @archanava4827 ปีที่แล้ว +1

      അവരോട് cloth വാങ്ങിക്കാൻ വേറെ എന്തേലും മാർഗ്ഗം ഉണ്ടോ ചേട്ടാ

    • @dreamskurtis
      @dreamskurtis  ปีที่แล้ว

      Plz contact royal agencies

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 2 ปีที่แล้ว +1

    ഈ video കണ്ടു ഇഷ്ട്ടായി sub like ചെയ്ത് ഞാൻ ചെറിയ രീതിയിൽ nighty ബിസിനസ്‌ ചെയ്യുന്നുണ്ട് നേരിട്ട് എടുക്കാനുള്ള നല്ല പേടി ഉണ്ട് പേഷൻ ഫെഷൻ സ്റ്റോർ നമ്പർ ഉണ്ട് സ്റ്റാറ്റസ് കൊക്കെ കാണാറുണ്ട് നിങ്ങളുടെ video കണ്ടപ്പോൾ കുറച്ചികൂടി ദെയ്ര്യം കിട്ടി അപ്പോൾ ഇനി എടുക്കാം അല്ലെ

    • @dreamskurtis
      @dreamskurtis  2 ปีที่แล้ว +1

      കൂടുതൽ നല്ലത് royal agencies ൽ നിന്നും എടുക്കുന്നതാണ്

    • @blushBoutiqueandvlogs
      @blushBoutiqueandvlogs 2 ปีที่แล้ว +1

      @@dreamskurtis അവിടുന്നാണോ നിങ്ങൾ കൂടുതൽ എടുക്കാറ്

    • @dreamskurtis
      @dreamskurtis  2 ปีที่แล้ว

      S

    • @blushBoutiqueandvlogs
      @blushBoutiqueandvlogs 2 ปีที่แล้ว +2

      @@dreamskurtis ok
      Thnku😘നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ

    • @dhanyakv6483
      @dhanyakv6483 28 วันที่ผ่านมา

      നിങ്ങൾ എടുത്തോ enganeyund

  • @lissyjacob3426
    @lissyjacob3426 2 ปีที่แล้ว +1

    താങ്ക്സ് dear...👍👍👍 എനിക്ക് കുറച്ചു അഡ്വൈസ് കൂടി വേണം...

    • @dreamskurtis
      @dreamskurtis  2 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @mymoonat4362
    @mymoonat4362 ปีที่แล้ว +1

    എനിക്ക് സംരംഭം തുടങ്ങണം എന്താണ് ചെയ്യുക

    • @dreamskurtis
      @dreamskurtis  ปีที่แล้ว

      വീഡിയോ ഫുൾ ആയി കണ്ടാൽ ഏകദേശം ഐഡിയ കിട്ടും

  • @zahraasworld5077
    @zahraasworld5077 ปีที่แล้ว +1

    എത്ര പീസ് ഉണ്ടാകും മൊത്തം

  • @freebird5274
    @freebird5274 2 ปีที่แล้ว +1

    Wifine kandillallo

  • @mtsabith7072
    @mtsabith7072 2 ปีที่แล้ว +3

    നിങളിൽ നിന്ന് നൈറ്റി കിട്ടുമൊ എത്രയാണ് വില