GENERAL GROUP SONG - CATEGORY B - FIRST PLACE | SSF STATE SAHITHYOTSAV 2018

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 220

  • @muhammedjafar693
    @muhammedjafar693 3 ปีที่แล้ว +102

    തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്...(2)
    കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്...
    നന്മ നിറഞ്ഞലി അസദുള്ളാഹ്
    പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2)
    ഗുരു അമ്പിയ രാജ നിലാവ്...
    ഇരു ലോക ജയാർജ്ജിത ജീവ്...(2)
    അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്...
    സന്മനതാരിലതൃപത്തിൽ വിത്തുകൾ നാഥൻ മുളപ്പിച്ച്... ചിന്മയ നൂറൊളിയസ്റാറിൽ മുത്തുകൾ ഉള്ളിലൊളുപ്പിച്ച്...
    ബാഹ്യം പോലുള്ളും സുഭഗശമായില് കൊണ്ട് രസിപ്പിച്ച്...
    ബാല്യം തൊട്ടാത്മീയതയുടെ ലോകത്തേക്ക് വിളിപ്പിച്ച്... അസദുള്ളാഹ്...റളിയള്ളാഹ്... പുകളുകൾ ഓതുകയായ്...(2)
    തിരു നബി ഗുരുവുടെ കനിമകളവരുടെ സൗജിൻ റളിയള്ളാഹ്...
    ഉയിരു മറന്നടരാടി ബദറുഹ്ദാകെ വിറപ്പിച്ച്...
    ഉലക നിലാ അരിമുല്ല പൂവിൽ ഖൽബ് സമർപ്പിച്ച്... ദുൽദുൽ പോലും അലിയാരെ ഉള്ള് തുറന്നിത സ്നേഹിച്ച്...
    സൽസൽ പട നേരത്തും കരുണശരങ്ങൾ പ്രയോഗിച്ച്... വലിയുള്ളാഹ്...റളിയള്ളാഹ്... മദ്ഹുകൾ ഓതുകയായ്...(2)
    ഖൈറിൻ കൊടി പിടിച്ച് ഖൈബർ പട ജയിച്ച്... ദുൽഫുഖറും ജ്വലിച്ച് ഉൽബുത്ത ദീൻ ഭരിച്ച്... ജന്മി ഖുറൈശി സന്മ ദിരാശി വെണ്ണില ശോഭിതര്... അമ്മബുത്വാലിബിൻ നന്മ നിറഞ്ഞൊരു കണ്മണിയാം സുധര്...
    ധീരതയിൽ അതിരില്ലാ വീര ചരിത്രം സ്ഥാപിച്ച്... കൂരിരുളും ഭേദിക്കും കാമിലരിൽ ഫന പ്രാപിച്ച്... അഹ്ൽ ബൈത്ത് പൂന്തോപ്പിൽ അബുവായ് ദീൻ നിയോഗിച്ച്...
    അകലം തീർത്തള്ളാവിൽ അരികിൽ റൂഹ് അവർ നേദിച്ച്...
    അസദുള്ളാഹ്...റളിയള്ളാഹ്... തിരു പുകളുകൾ ഓതുകയായ്...(2)
    അറിവെന്ന നഗരത്തിൽ പഠിപ്പുര ഇവിടത്തിൽ അൻഹു റളിയള്ളാഹ്...

  • @anshadkaipamangalam6109
    @anshadkaipamangalam6109 6 ปีที่แล้ว +246

    സാഹിത്യോത്സവിന്റെയ് ചരിത്രത്തിൽ ആദ്യമായി ഒരു ടീം തന്നെ 3 പ്രാവിശ്യം 1st നേടുന്നത് 2016,2017,2018 മഹ്ഫൂസ് കമാൽ തൃശൂർ

    • @aboomujthabavms429
      @aboomujthabavms429 5 ปีที่แล้ว +6

      Qawwali and group song
      Three years winner🔝🔝🔝

    • @muhammedfarhan4564
      @muhammedfarhan4564 5 ปีที่แล้ว +14

      Sorry
      Qawwaliyil 2016 kozhikode first

    • @junaidjunu4355
      @junaidjunu4355 5 ปีที่แล้ว +7

      ഇപ്പൊ ഖവാലിയും അങ്ങനെയായി 😍

    • @mubashirav8632
      @mubashirav8632 4 ปีที่แล้ว +2

      Super

    • @___s4d1l_____
      @___s4d1l_____ 4 ปีที่แล้ว +2

      Super

  • @mohammedbasith9027
    @mohammedbasith9027 6 ปีที่แล้ว +37

    മഹ്ഫൂസ്. സൂപ്പർ singer. എങ്ങനെ തോൽപ്പിക്കും ഈ ആലാപനത്തിനെ

  • @മുത്ത്നബിഎന്റെഎല്ലാം

    അൽഹംദുലില്ലാഹ്....
    അഹ്‌ലുസുന്ന ജയിക്കട്ടെ...🇸🇱💪

    • @sumishafi2968
      @sumishafi2968 6 ปีที่แล้ว +1

      Masha Allah ...BEAUTIFUL SONG LOVED IT!

    • @___s4d1l_____
      @___s4d1l_____ 4 ปีที่แล้ว +1

      Mashallah

  • @muhammedjabir5703
    @muhammedjabir5703 6 ปีที่แล้ว +28

    Mahfoos kamal again..... Superb performance

  • @فداكأبيوأمييارسولاللهصلىاللهعل

    Ma Sha Allah...Ma Sha Allah...1000 like😍👍👍👍👍👍👌👌👌👌👌

  • @malabarbava6419
    @malabarbava6419 6 ปีที่แล้ว +17

    ഒരു രക്ഷയുമില്ല.... ആലാപനം

  • @ajmalkc4025
    @ajmalkc4025 6 ปีที่แล้ว +35

    ഒരു രക്ഷയുമില്ലാട്ടോ💐💐👍👍👌

  • @mohammedshafithangal8593
    @mohammedshafithangal8593 6 ปีที่แล้ว +12

    Mashallah great song no can one take first among you it was an awesome no words to explain may almighty allah bless u no words to say

  • @frkmedia5169
    @frkmedia5169 6 ปีที่แล้ว +32

    പൊളിച്ചടുക്കി മുതുമണീസ്😍😍😍😍

    • @bnabna850
      @bnabna850 5 ปีที่แล้ว

      HK HF hug
      Jkb

  • @oksoks9127
    @oksoks9127 6 ปีที่แล้ว +54

    ഇവരെ തോൽപിക്കാൻ ആരും വളർന്നില്ല 3 വർഷമായിട്ടും

    • @shafeercheppy4115
      @shafeercheppy4115 5 ปีที่แล้ว +2

      Eee varsham eranamkulam jilla hill nene varununde makkala sahal and party

    • @hamsakilayil46
      @hamsakilayil46 5 ปีที่แล้ว +1

      ഈ വർഷം ഇവരെ തോൽപിക്കാൻ പാലക്കാട് ടീം ഉണ്ടാവും

    • @Rijasbp
      @Rijasbp 5 ปีที่แล้ว +2

      Ivare kannur ipravishyam pottichu muthe

    • @affumedia4164
      @affumedia4164 5 ปีที่แล้ว +3

      Kannur 😍pottich koduthu inikannurinte swathakum category B droup song

    • @sinangp741
      @sinangp741 3 ปีที่แล้ว +1

      @@affumedia4164 athre ullu💥💥 team kannur

  • @khajamuhiyadheenkhaja5956
    @khajamuhiyadheenkhaja5956 6 ปีที่แล้ว +17

    അല്ലാഹ് ഇനിയും അനുഗ്രഹിക്കട്ടെ
    സൂപ്പറായി

  • @hamsakilayil46
    @hamsakilayil46 5 ปีที่แล้ว +7

    പാലക്കാട് grop Song ഇടുമോ pls

  • @ms_ma_vty
    @ms_ma_vty 6 ปีที่แล้ว +22

    Hatrick 👍👍💝💝

    • @ms_ma_vty
      @ms_ma_vty 6 ปีที่แล้ว +1

      ماشاءالله

  • @nadirshanpvd9404
    @nadirshanpvd9404 5 ปีที่แล้ว +8

    Adipoliiiii
    Masha Allah

  • @malabarbava6419
    @malabarbava6419 6 ปีที่แล้ว +31

    🌹 *അഷ്റഫ് സഅദി പാലപ്പെട്ടി* ഉസ്താദിന്റെ തൂലികയിൽ നിന്നും നമുക്കായി *അധിമനോഹര ഗാനം* 🌹
    💎💎💎💎💎💎💎💎
    രചന: *സയ്യിദ് കലീമുല്ലാ മലബാരി* (തൂലിക നാമം)
    🌹🌹🌹🌹🌹🌹🌹🌹
    ആലാപനം: മഹ്ഫൂസ് തൃശൂർ
    💎💎💎💎💎💎💎💎
    ഗാനം: *തിരു മദദായി സുഖ സ്വർഗ്ഗമതേകള്ളാഹ്.......*

  • @shafeercheppy4115
    @shafeercheppy4115 5 ปีที่แล้ว +6

    SSF zindabaadh
    Dharmapadayani zindabaadh
    Sahithyolsav zindabaadh

  • @kamalmalik6477
    @kamalmalik6477 3 ปีที่แล้ว +3

    എങ്ങനെ ആയാലും അവസാനം cupp malappuram east ആയിരിക്കും

  • @m.avlogs4814
    @m.avlogs4814 ปีที่แล้ว +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉Muhammad

  • @satharm4649
    @satharm4649 2 ปีที่แล้ว +10

    മാഷാഅല്ലാഹ്‌,മഹ്ഫൂസിന്റെ ആലാപനത്തിന് ഈ വിനീതനും വിധികർത്താവ് ആയിട്ടുണ്ട്
    എന്നും ടോപ്സ്കോറിൽ തന്നെ, അല്ലാഹു എന്നും ഈ കഴിവിനെ നിലനിർത്തട്ടെ, ആമീൻ 🤲🤲🤲🤲🌹🌹🌹🌹❤️❤️❤️

  • @abdusamadottappalam4367
    @abdusamadottappalam4367 4 ปีที่แล้ว +4

    നല്ല രസം ഉണ്ട് 👍👍👍

  • @salamkp1009
    @salamkp1009 6 ปีที่แล้ว +5

    Mahfoos bro . بارك الله

  • @bilal4715
    @bilal4715 6 ปีที่แล้ว +30

    എജ്ജാതി കോറസ്🎵

  • @musthafa6392
    @musthafa6392 6 ปีที่แล้ว +2

    Masha Allah.......... 😍😍😍😍😍😍😍............baarakallah

  • @almadheena6646
    @almadheena6646 6 ปีที่แล้ว +18

    ഹാട്രിക് അടിച്ചു മഹ്ഫൂസും സംഘവും......

  • @sinusinan1843
    @sinusinan1843 3 ปีที่แล้ว +1

    Party Idumbo at-home loose disruptionil lyrics iduvo

  • @riyas.msayir5163
    @riyas.msayir5163 6 ปีที่แล้ว +7

    മാഷാ അള്ളാ. ഖൽബ് നിറഞ്ഞു

  • @mohammedaneeskummali7352
    @mohammedaneeskummali7352 6 ปีที่แล้ว +5

    Masha Allah....ushaar

  • @nizam1210
    @nizam1210 6 ปีที่แล้ว +7

    Kidu 👌👌👌

  • @mysakpm7685
    @mysakpm7685 6 ปีที่แล้ว +14

    ബാക്കി ഗ്രൂപ്പ് സോങ് ഇടാൻ പറ്റുമോ

  • @abdullahnavas.n6142
    @abdullahnavas.n6142 6 ปีที่แล้ว +4

    Gadeese polichutto

  • @shafiep851
    @shafiep851 6 ปีที่แล้ว +12

    ماشاءالله
    👌👌👌🌹

  • @safuwansafuwan7011
    @safuwansafuwan7011 6 ปีที่แล้ว +2

    👍👍👍 أحسن،هذا نشيد هذا العة ملابري

  • @Feathers2001
    @Feathers2001 3 ปีที่แล้ว +3

    Masha allah vere level❤❤👍🏻

  • @gafoorparavoor4429
    @gafoorparavoor4429 6 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @junaiddesign952
    @junaiddesign952 6 ปีที่แล้ว +4

    Good performance 👍🌹🌹🌹

  • @abdulmanaf2971
    @abdulmanaf2971 5 ปีที่แล้ว +2

    Super kedukkiii

  • @khaiseat3620
    @khaiseat3620 6 ปีที่แล้ว +5

    Adipoli👍👍👍👍👍👍👍👍👍👍

  • @anvarudheen1502
    @anvarudheen1502 6 ปีที่แล้ว +10

    Masha allah... Good Coordination among them..

  • @safvanthennala5693
    @safvanthennala5693 6 ปีที่แล้ว +2

    Polichu onnum പറയാനില്ല

  • @mohammedsajeerkc5370
    @mohammedsajeerkc5370 6 ปีที่แล้ว +6

    Second time,masha allah

  • @Rai_X_star
    @Rai_X_star 4 หลายเดือนก่อน

    Masahallah ❤😘

  • @shihabfloog2992
    @shihabfloog2992 3 ปีที่แล้ว +2

    Eee song eyuthiyath undo

  • @ryhthmofmeem7368
    @ryhthmofmeem7368 5 ปีที่แล้ว +4

    കലക്കി

  • @man_o_polist
    @man_o_polist 6 ปีที่แล้ว +5

    Oru rakshayumillaa

  • @shibishibil1252
    @shibishibil1252 6 ปีที่แล้ว +5

    hatrick .. eniyum vijayamavatte ivarkk

  • @saidalavi3058
    @saidalavi3058 6 ปีที่แล้ว +1

    very nice mahafoozka

  • @rasiyabibi5486
    @rasiyabibi5486 6 ปีที่แล้ว +3

    superŕrrr😙😙😙

  • @rehanarehana4282
    @rehanarehana4282 6 ปีที่แล้ว +2

    Masha Allah super song

  • @muhammedshuhaib.p5997
    @muhammedshuhaib.p5997 ปีที่แล้ว +2

    Lyrics kitto

  • @jasirhusain2277
    @jasirhusain2277 6 ปีที่แล้ว +5

    wow......!!
    super......

  • @rasiyabibi5486
    @rasiyabibi5486 6 ปีที่แล้ว +2

    superŕrrr😍👏👏❤❤

  • @YahyaAlAnezi
    @YahyaAlAnezi 7 หลายเดือนก่อน

    خيبر خيبر ❤

  • @Digital_diary.
    @Digital_diary. 6 ปีที่แล้ว +13

    Muttinte sound kelkunilllaa

  • @laibykabeer3645
    @laibykabeer3645 4 ปีที่แล้ว +1

    Poli sanam mwonuse😘😘😘😘

  • @sirajudheenmohammed6566
    @sirajudheenmohammed6566 3 ปีที่แล้ว +2

    ഈ കൊല്ലം 2021ൽ ഈ മുതൽ ഉണ്ടാവില്ലേ

  • @muhammedharshad6597
    @muhammedharshad6597 6 ปีที่แล้ว +7

    super

  • @snehithans267
    @snehithans267 6 ปีที่แล้ว +6

    അഷ്കറും ടീമും ഉണ്ടായിരുന്നല്ലോ ഗ്രൂപ്പ് സോങിന്..അവരും തൃശ്ശൂർ ജില്ല അല്ലെ..ആകെ കണ്ഫ്യൂഷൻ ആയല്ലോ

  • @iqbalua5871
    @iqbalua5871 6 ปีที่แล้ว +3

    Masha allah❤

  • @MuhammadHussain-bj7oc
    @MuhammadHussain-bj7oc 6 ปีที่แล้ว +3

    D "dosthi ki kareeb hai

  • @faizaln4001
    @faizaln4001 6 ปีที่แล้ว +4

    Polichu..

  • @razzakrazu9062
    @razzakrazu9062 2 ปีที่แล้ว +1

    Mashaa allah 🤲🤲🤲

  • @mhdrashid6434
    @mhdrashid6434 6 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @waytomadeena6380
    @waytomadeena6380 6 ปีที่แล้ว +2

    Mehfoose 👍👍

  • @thahirapathahira9123
    @thahirapathahira9123 6 ปีที่แล้ว +5

    Maa sha Allah

  • @avpp5877
    @avpp5877 6 ปีที่แล้ว +3

    Polich tto.....

  • @haseena123hasi5
    @haseena123hasi5 2 ปีที่แล้ว +2

    ithinta lyrics tharamo

  • @topvideos1678
    @topvideos1678 6 ปีที่แล้ว +8

    എന്താണ് ലൈവ് വിടാത്തത്

  • @Nufailshameer
    @Nufailshameer 6 ปีที่แล้ว +5

    super👍👍👍👍👍👍❤❤❤❤❤

  • @farookoruhelpcheyyuo3446
    @farookoruhelpcheyyuo3446 6 ปีที่แล้ว +8

    ماشا الله....

  • @ashareedamuneer7882
    @ashareedamuneer7882 5 ปีที่แล้ว +2

    Masha allha super

  • @faizaln4001
    @faizaln4001 6 ปีที่แล้ว +2

    Hatrikk first..

  • @laibykabeer3645
    @laibykabeer3645 4 ปีที่แล้ว +1

    Mehfooz kamal poli sanam

  • @thasneemkanza7597
    @thasneemkanza7597 6 ปีที่แล้ว +4

    Maa shaa allah

  • @Fidhaasisha
    @Fidhaasisha 4 หลายเดือนก่อน

    Eee nabithinathin njan ith padunnund

  • @rashidanizura1759
    @rashidanizura1759 6 ปีที่แล้ว +3

    👍👍
    Gropp songh categari a 4sthanamuplodcheyyumo (kasrgod tteem)

  • @mubarakh0040
    @mubarakh0040 2 ปีที่แล้ว +1

    Lyrics undo

  • @arakkal8965
    @arakkal8965 5 ปีที่แล้ว +1

    lyrics kittumoo

  • @ajeenaajeena2682
    @ajeenaajeena2682 6 ปีที่แล้ว +2

    Mahfooz Kamal kiduki

  • @vpsafvan8
    @vpsafvan8 6 ปีที่แล้ว +4

    👍👍👍💪💖💖💖

  • @nusaiba301ashraf5
    @nusaiba301ashraf5 6 ปีที่แล้ว +7

    polichutta

  • @shanvkd7495
    @shanvkd7495 2 ปีที่แล้ว +1

    Lyrics kituo

  • @bamboobamb9294
    @bamboobamb9294 4 ปีที่แล้ว +1

    Masha allah super your group songs

  • @nisarcachemmanad5570
    @nisarcachemmanad5570 6 ปีที่แล้ว +1

    Super 😍😍

  • @aliperuvana9713
    @aliperuvana9713 5 ปีที่แล้ว +1

    GOOD SOOPER

  • @binthsdy3273
    @binthsdy3273 3 ปีที่แล้ว

    Mahfooz...😘🔥

  • @mirshadmusicvlogtecki8613
    @mirshadmusicvlogtecki8613 5 ปีที่แล้ว +1

    🤩🤩😎😎👌👍

  • @മഴനൂൽ
    @മഴനൂൽ 5 ปีที่แล้ว +1

    Superb

  • @ameerkhan7139
    @ameerkhan7139 4 ปีที่แล้ว +1

    Sooper Masha Allah

  • @javadalhasani9365
    @javadalhasani9365 6 ปีที่แล้ว +7

    ഏതാ ജില്ല

  • @shamnad6686
    @shamnad6686 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹sooppar

  • @muthusavadmuthusavad3365
    @muthusavadmuthusavad3365 6 ปีที่แล้ว +4

    അടിപൊളി

  • @haseebqadirikannur1995
    @haseebqadirikannur1995 6 ปีที่แล้ว +3

    راءعة.......

  • @nasert1718
    @nasert1718 6 ปีที่แล้ว +6

    super ...masha allah

  • @saheerasaleem3463
    @saheerasaleem3463 6 ปีที่แล้ว +2

    sooper

  • @alanrajan7261
    @alanrajan7261 6 ปีที่แล้ว +4

    mahabba poliyan

  • @MusammilVayaloram
    @MusammilVayaloram 6 ปีที่แล้ว +6

    again✌✌

  • @full9712
    @full9712 6 ปีที่แล้ว +4

    Poli 😍😍😍

    • @muhammedkutty6958
      @muhammedkutty6958 6 ปีที่แล้ว

      ഡലഎ....

    • @muhammedkutty6958
      @muhammedkutty6958 6 ปีที่แล้ว

      ബഡാൌ५५५ൂൂ४ൂൂ

    • @full9712
      @full9712 6 ปีที่แล้ว

      Muhammed Kutty പിരാന്തായോ

  • @muhammadsuhail6567
    @muhammadsuhail6567 6 ปีที่แล้ว +1

    polichkknu tto

  • @izzuizzu1067
    @izzuizzu1067 6 ปีที่แล้ว +2

    Super പൊളി