Second | General Category A Group Song

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • © SSF Kerala
    #SSFKerala #SSF #StudentsFederation

ความคิดเห็น • 446

  • @alharsh245
    @alharsh245 15 วันที่ผ่านมา +364

    മുട്ട് സീനാണല്ലോ പ്രഫഷണൽ touch 🎉🎉❤

    • @ashiqrahman2209
      @ashiqrahman2209 15 วันที่ผ่านมา +6

      Masha Allah

    • @MidlajThiruvambady
      @MidlajThiruvambady 15 วันที่ผ่านมา +37

      ജേഷ്ഠൻ പ്രൊഫഷണൽ മുട്ടിസ്റ്റ് ആണ്

    • @fathu3yoor975
      @fathu3yoor975 15 วันที่ผ่านมา +13

      Kunjaniyan❤🎉

    • @adhilajasmine7044
      @adhilajasmine7044 15 วันที่ผ่านมา +3

      مـــــاشـــــاءاللـــه💜

    • @mrhabeeb1342
      @mrhabeeb1342 15 วันที่ผ่านมา +1

      ആരാണ്? ​@@MidlajThiruvambady

  • @muhaimincalicut7855
    @muhaimincalicut7855 15 วันที่ผ่านมา +157

    എജ്ജാതി മുട്ട്.... എല്ലാർക്കും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...
    നമ്മുടെ നാടുകളിലൊക്കെ ബുർദ,ഇശൽ വിരുന്നുകളൊക്കെ ഒരുക്കുമ്പോൾ എന്നും വിളിക്കുന്നവരെയൊക്കെ ഒന്ന് മാറ്റി ഇതുപോലെ ഒരുപാട് കഴിവുള്ള കുട്ടികളെയൊക്കെ കൊണ്ട് വരുക, അവർക്ക് അവസരവുമാകും, ജനങ്ങൾക്ക് ഇഷ്ട്ടപെടുകയും ചെയ്യും ❤

  • @hs-mooniyur
    @hs-mooniyur 15 วันที่ผ่านมา +324

    SSF കേരള സാഹിത്യോത്സവിൽ അവതരിപ്പിക്കാൻ
    ആറ്റൽ റസൂലിൻ്റെ സ്വർഗ്ഗക്കല്ല്യാണം വർണ്ണിക്കാൻ ശ്രമിച്ചു...🥰
    ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.....❤
    സ്വർഗ്ഗിയാരാമത്തിലെ ബേദാമ്പർ തങ്ക മണിനായകം റസൂലിൻ്റെ മംഗലം ഖൊശിയാൻ നാഥൻ തൗഫീഖ് നൽകട്ടെ......😢
    ദിവസങ്ങളുടെ പരിശ്രമത്തിലൂടെ അതി ഗംഭീരമായി ആലപിച്ച് ജന ഹൃദയങ്ങളിൽ എത്തിച്ച് തിളങ്ങും വിജയം കൈവരിച്ച പ്രിയപ്പെട്ട മക്കൾ സിനാൻ , റിഫിൻ, സഅദ് ,
    അതിമനോഹരമായ് ദഫിൻ താളം മീട്ടിയ സ്വഫ് വാൻ നാഥൻ ഉന്നതങ്ങളി ലെത്തിക്കട്ടെ❤❤❤......
    നിരന്തര പരിശീലനങ്ങൾക്കും മറ്റും കൂടെ നിന്നു പ്രവർത്തകർക്ക് അല്ലാഹു ബറക്കത്ത് നൽകട്ടെ......
    മദ്ഹെഴുത്തിലെ പുരോഗതിക്ക് കേൾവിക്കാരുടെ പ്രാർത്ഥനയിലുണ്ടാവുമെന്ന ശുഭ പ്രതീക്ഷയോടെ......
    സസ്നേഹം❤
    ✍️ഹബീബ് സഅദി മൂന്നിയൂർ
    Lyrics ......👇
    💙നൂറാറ്റലിൻ കൈലാസക്കല്ല്യാണം❤
    ............... ............. .........
    ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ്
    ജിൽ ജിൽ കിലുക്കിയന്ന് ദഫ് മേളം ഉയര്ണ് - 2
    ത്വാഹ നബീ- 2
    ത്വാഹ നബീ വെള്ള ഫീലിലേറി മാരൻ ചമയണ് - 2
    ദാവൂദോർ വീണ മീട്ടി കോപ്പ് കൂട്ടി നിൽക്ക്ണ് - 2
    ആസിയബീവി...
    മറിയംകൂടി...
    ആസിയ ബീവി മറിയം കൂടി ത്വാഹയൊത്ത് എഴുന്നള്ളലായ് -2
    (----- --- ---)
    നൃത്തമാടിടാനന്ന് ഹൂറുൽ ഹിസാനോ
    ഹാരം ചാർത്തിടുന്നതു മ്മഹാത്തുൽമുഅ്മിനോ-2
    സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ആരവ നാളാണ്- 2
    മുഖ്താറിൻ മാഗല്യത്തോപ്പില് കസ്തൂരി വിശ്ണതന്നാണ് -അത് വല്ലാത്ത നാളാണ്
    (--- ---- ----)
    തങ്ക ലിബാസോ അതൊ പട്ടുമെത്തയൊ
    സ്വർണ്ണ രഥം നീക്കിടുവാൻ (കുങ്കുമത്തോപ്പൊ -2 )
    മുത്ത് ഹബീബിന് കണ്ണെഴുതാനായ് ഖദീജത്തോരാണൊ -2
    മുത്താറ്റൽ നൂറിൻ്റെ കൈലാസക്കല്യാണം കണ്ണഞ്ചും മൊഞ്ചാണ് -
    എന്തൊരു ആഘോഷ നാളാണ്
    (....... ...... )
    പളുങ്ക് ചെരാതൊ അല്ല
    ലങ്കും ജറാദൊ
    കളകളാരവം മുഴക്കും (തേനൻഹാറോ-2)
    ഹൂറികളൊപ്പന പാടിത്തിമൃക്ക്ണ ആരംഭ നാളാണ് - 2
    സ്ഫടിക സ്ഫുടമാ ജന്നത്തിൻ തട്ടെട്ടും തുടി കൊട്ടും നാളാണ്-
    യശസ്സിൽ കാണാൻ കൊതിയാണ്
    ശുഭം......
    🖊️ Habeeb Sa'adi Ma'din

    • @HadiHubaba-b2l
      @HadiHubaba-b2l 15 วันที่ผ่านมา +6

      ❤അടിപൊളി ഉസ്താദേ

    • @MalayaliKeraliyan
      @MalayaliKeraliyan 15 วันที่ผ่านมา +3

      വരികൾ.... 😍🎉

    • @razibishrp4322
      @razibishrp4322 15 วันที่ผ่านมา +6

      Masha allah 🌹🌹
      അള്ളാഹു ബറകത് ചെയ്യട്ടെ 🤲
      ഇനിയും ഒരുപാട് മദ്ഹ് എഴുതാനും ജനങ്ങളിലേക്ക് എത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲. All the best👍

    • @muzammilck9751
      @muzammilck9751 14 วันที่ผ่านมา +3

    • @swalihandona9155
      @swalihandona9155 14 วันที่ผ่านมา +3

      ❤❤❤

  • @SHAFEEQPMMS
    @SHAFEEQPMMS 14 วันที่ผ่านมา +42

    അഭിമാനമാണിത് സംഘടന അജയ്യമാണീ നേതൃത്വം SSF സാഹിത്യോത്സവ് മക്കയിൽ നിന്നും എല്ലാ വിധ ആശംസകളും നേരുന്നു

  • @musthafapanghat2805
    @musthafapanghat2805 14 วันที่ผ่านมา +48

    മക്കളുടെയും ഹബീബ് ഉസ്താദ് &ജാബി. മുബഷിർ. ഷിബിലി. മറ്റു ssf പ്രവർത്തകർപേര് അറിയാത്തവർ അവരുടെ മാസങ്ങളുട പ്രയത്നം 🙏🏻അവർക്കു അള്ളാഹു എല്ലാ വിധ ആയുർ ആരോഗ്യം നൽകട്ടെ 🤲🏻❤️

  • @MuhammedaliVa
    @MuhammedaliVa 12 วันที่ผ่านมา +92

    ഞാൻ ap സമസ്ത ക്കാരനല്ല എന്നാലും എനിക്ക് SSF സാഹിത്യോത്സവ് ഒരു ആവേശം ആണ്. ഞങ്ങൾക്ക് ഇതിൽ കുറെ പഠിക്കാൻ ഉണ്ട് 👌👌👌👌👌
    👍👍👍

  • @sinanmuhammad3561
    @sinanmuhammad3561 15 วันที่ผ่านมา +123

    SSF നൽകുന്ന സപ്പോർട്ട് അത് 🔥എത്രമാത്രം 🔥

    • @Bhhgfhhkkkjhgfrerghhjl
      @Bhhgfhhkkkjhgfrerghhjl 15 วันที่ผ่านมา +1

      ഇവർ കുറച്ചു കഴിഞ്ഞാൽ സിനിമ പാട്ട് പാഠാൻ തുടങ്കും

    • @ms_ma_vty
      @ms_ma_vty 15 วันที่ผ่านมา +13

      ​@@Bhhgfhhkkkjhgfrerghhjl ഈ കാലത്ത് ഉള്ള മിക്ക കുട്ടികളും അങ്ങിനെ തന്നെ
      ന്നാലും കുറെയൊക്കെ അതിൽ നിന്നും ഒഴിവാക്കുന്നത് ഈ സാഹിത്യോത്സവിൽ ആത്മാർത്ഥമായി പങ്കെടുക്കുന്നവരാണ്

    • @mubashirparambath
      @mubashirparambath 14 วันที่ผ่านมา +4

      ​@@BhhgfhhkkkjhgfrerghhjlSSF വളർത്തിയ എത്ര സിനിമ പാട്ടുകാർ ഉണ്ട് നിങ്ങളുടെ അറിവിൽ.....😂

    • @ft.corner
      @ft.corner 13 วันที่ผ่านมา +13

      ​@@Bhhgfhhkkkjhgfrerghhjl ssf എന്ന വികാരം ഉള്ളിൽ കൂടിയാൽ പിന്നെ ഒരു സിനിമാപ്പാട്ടിലേക്കും പോകില്ല 📌

    • @sayyidsalmanulfaris6701
      @sayyidsalmanulfaris6701 11 วันที่ผ่านมา

      ഒരുപാടു് ഉണ്ട്. എസ് എസ് എഫ് തീം സോങ്ങ് പാടിയ ബിരുദ വിദ്യാർത്ഥി എസ് എസ് എഫ് വളർത്തിയ കുട്ടിയാണ്. വേറെയും ഒരുപാട് ഉണ്ട്​@@mubashirparambath

  • @മുക്കംJavid
    @മുക്കംJavid 15 วันที่ผ่านมา +70

    ദഫ് മുട്ട് 🔥🔥🔥 പാട്ട് അതിനേക്കാൾ ഗംഭീരം 🥰

  • @apansarabad
    @apansarabad 15 วันที่ผ่านมา +75

    ആ ദഫ് മുട്ടിനാണ് പത്തരമാറ്റ്❤
    മക്കൾ വെസ്റ്റിൽ പിടിച്ചതിനേക്കാൾ ഹൈ പിച്ചിൽ തുടങ്ങി.
    അത് വേണ്ടായിരുന്നു.
    ആ പിച്ചിൽ കേൾക്കാൻ ആണ് ഇതിലേറെ ചന്തം. ഒരു പക്ഷേ, സ്റ്റേറ്റിലും ഒന്നാമത് എത്തേണ്ടിയിരുന്ന ഈണവും താളവും.
    തുടരുക.
    നല്ല വരികളും ഹൃദ്യമായ അവതരണവും

    • @trueway8271
      @trueway8271 14 วันที่ผ่านมา +2

      എനിക്കും തോന്നി നിങ്ങൾ പറഞ്ഞത്...
      കോച്ചിംഗ് പ്രാക്ടീസ് ഒന്നൂടെ ഉഷാറായി കിട്ടിയിരുന്നെങ്കിൽ സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടുമായിരുന്നു

    • @anuanwer2115
      @anuanwer2115 13 วันที่ผ่านมา

      ​@@trueway8271ജില്ലയിൽ ബെൽ അടിച്ചതിന് ശേഷം ആണ് നിർത്തിയത് അതിലതിരികാൻ ആകും സ്പീഡ് കൂട്ടിയത്..

    • @learnwithshihab6434
      @learnwithshihab6434 12 วันที่ผ่านมา

      Yes.... Speed ഇവിടെ അവർ കൂട്ടി 😥

    • @trueway8271
      @trueway8271 12 วันที่ผ่านมา

      @@learnwithshihab6434
      ആ യൂണിറ്റിലെ ആളുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം ഇതാണ്..
      ജില്ലയിൽ ഈ മത്സരം ജഡ്ജ് ചെയ്തിരുന്ന ഒരു ജഡ്ജ് അവിടെ പാടിയത് സ്പീഡ് കുറവാണ്.. സമയം കൂടുതൽ എടുക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നത്രെ..
      അത് കൊണ്ടാണ് സ്റ്റേറ്റിൽ സ്പീഡ് കൂടാൻ കാരണം ന്ന്

    • @iyasmuhammed3693
      @iyasmuhammed3693 วันที่ผ่านมา

      S correct

  • @Zalkonzz
    @Zalkonzz 15 วันที่ผ่านมา +35

    West ന്റെ channel ൽ ഇതിനേക്കാൾ മനോഹരം ആയി ഇവർ പാടിയിട്ടുണ്ട്. നല്ല clarity യും ഉണ്ട്. Welcome 🎉

    • @muhammedasharafkp808
      @muhammedasharafkp808 15 วันที่ผ่านมา +3

      സമയത്തിന്റെ പ്രശ്നം ആവാം... ജില്ലയിൽ ഈ പാട്ട് 5.50 സെക്കൻഡ് ഉണ്ട്...

  • @Euphorictalks
    @Euphorictalks 13 วันที่ผ่านมา +11

    ഇപ്പോൾ എന്റെ CarPlay യിലെ favorite ലിസ്റ്റിൽ ഏറ്റവും മുകളിലുഉള്ള ഐറ്റം🤍മക്കൾ നന്നായി പാടി. അതി ഗംഭീരം❤️മുട്ട് ഒരു രക്ഷയുമില്ല 🥰 എത്ര തവണ കേട്ടെന്ന് ഒരു കണക്കുമില്ല🥳 മക്കൾ ഉയരങ്ങൾ കീഴടക്കട്ടെ❤️

    • @hs-mooniyur
      @hs-mooniyur 13 วันที่ผ่านมา +4

      Studio വേർഷൻ വരുന്നുണ്ട് കാത്തിരിക്കു❤🎉

    • @junaidafathima7902
      @junaidafathima7902 11 วันที่ผ่านมา +1

      ​@hs-mooniyur waiting ❤

  • @Alictm
    @Alictm 10 วันที่ผ่านมา +6

    മഞ്ചേരിയിൽ പാട്ട് നേരിട്ട് കേട്ടപ്പോൾ എന്നിലെ വിധി കർത്താവ് ഒന്നാം സ്ഥാനമാണ് വിധിച്ചത്.
    ഫലം വന്നപ്പോൾ രണ്ടാം സ്ഥാനം കിട്ടിയെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
    നല്ല വരികൾ ....നല്ല ഈണത്തിൽ തന്നെ പാടി മനോഹരമാക്കി കുട്ടികൾ ....❤

  • @HameedMuttathody
    @HameedMuttathody 14 วันที่ผ่านมา +51

    (ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നുരങണ്
    ജിൽ ജിൽ കിലുക്കിഅന്ന് ദഫ് മേളമുയരണ്)3
    (ത്വാഹനബി.....)2
    (ത്വാഹനബി വെള്ള ഫീലിലെറി മാരൻ ചമയണ്)2
    ദാവൂദോർ വീണ മേട്ടി കോപ്പ് കൂട്ടി നിൽക്കണ്)2
    (അസിയ ബീവി )2
    ( മറിയം കൂടി)2
    അസിയ ബീവി മറിയം കൂടി മറയത്ത് എഴുന്നള്ളലായി
    ജന്നത്തുൽ...
    (ജന്നാത്തുൽ ഫിർദൗസിൽ ...........ഉയരലായി )2
    (നൃത്തമാടിടാൻ അന്ന് ഹൂറുൽ ഇസാനോ.....
    ഹാരം ചാർത്തിടാൻ ഉമ്മഹാത്തുൽ മുഹ്‌മിനോ .....
    ഉമ്മഹാത്തുൽ മുഹ്‌മിനോ...)2
    ( സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ഹാരവനാളാണ് )2
    മുത്താറിൻ മംഗല്യ തോപ്പിലെ കസ്തൂരി വീശുന്നതെന്നാണ് അത് വല്ലാത്ത നാളാണ്
    (ജന്നാത്തുൽ ഫിർദൗസിൽ)2
    (തങ്കലിബാസോ അതോ പട്ടുമെത്തയോ.. സ്വർണ്ണ രഥം നീക്കിടുവാൻ കുങ്കുമതോപ്പോ...)2
    ( മുത്ത് റസൂലിന് കണ്ണെഴുതാനായി ഖദീജ തോരാണോ...)2
    മുത്താനൂറിന്റെ കൈലാസ കല്യാണം കണ്ടേലും മൊഞ്ചാണ് ..എന്തൊരു ആഘോഷനാളാണ്
    (ജന്നാത്തുൽ ഫിർദൗസിൽ)2
    ( പളുങ്ക് ചേരാതോ നല്ല ലങ്കും ചേരാതോ കളകളാരവം ഒഴുകും തേന നഹാറോ....
    തേനനഹാരോ.....)2
    ഹൂറികൾ ഒപ്പന പാടി തിമിർക്കും ആരംഭനാളാണ്
    (സ്പടികം സ്ഫുടമാം ജന്നത്തിൻ തട്ടകം തുടിതൊട്ടും നാളാണ് യഷസിൽ കാണാൻ കൊതിയാണ്)2
    ( ജന്നത്തിൻ )1

    • @hs-mooniyur
      @hs-mooniyur 14 วันที่ผ่านมา +5

      എഴുത്തിൽ തെറ്റുകളുണ്ട്
      ശരി മുകളിൽ എൻ്റെ കമൻ്റിൽ ചേർത്തിട്ടുണ്ട്

    • @mohdnihalpv7740
      @mohdnihalpv7740 12 วันที่ผ่านมา +2

      A grade kittiyathinte lyrics idumo Kozhikodinte

    • @zainabacm9570
      @zainabacm9570 11 วันที่ผ่านมา +1

      ❤❤❤🎉

    • @FayiFahad
      @FayiFahad 11 วันที่ผ่านมา +1

      ​@@hs-mooniyur evidee

    • @ckvlogs7942
      @ckvlogs7942 9 วันที่ผ่านมา +1

      Poli❤🎉

  • @ibnumuhammed7492
    @ibnumuhammed7492 12 วันที่ผ่านมา +10

    ഈ പാട്ടിൻ്റെ രസം കൊണ്ട് screen record എടുത്ത് ഞാൻ status വരെ ഇട്ടു😊😌😌❤️❤️

  • @fazildesign7300
    @fazildesign7300 8 วันที่ผ่านมา +7

    ഈ സാഹിത്യോത്സവിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട video ❤❤❤❤

  • @JafarJafar-b4p
    @JafarJafar-b4p 15 วันที่ผ่านมา +9

    SSF പ്രതിഭകളെ സൃഷ്ടിക്കുന്നു 👍കുഞ്ഞു മക്കളുടെ പ്രകടനം അതി ഗംഭീരം 🎉🎉🎉

  • @ashiqrahman2209
    @ashiqrahman2209 15 วันที่ผ่านมา +28

    Masha Allah തേഞ്ഞിപ്പലത്തിന്റെ മക്കൾ 🔥

  • @mst5041
    @mst5041 15 วันที่ผ่านมา +18

    എനിക്കിഷ്ടപ്പെട്ട സംഘം ഇതുതന്നെ...❤❤❤❤

  • @saifumusthafa742
    @saifumusthafa742 13 วันที่ผ่านมา +10

    Mashaallah....എന്ത് മനോഹരമാണ് ഇങ്ങനെ കേട്ടിരിക്കാൻ ...എത്ര തവണ കേട്ടു എന്നറിയില്ല..ആഘോഷം മൊത്തം വരികളിലും വോയ്‌സിലും മുട്ടിലും നിറഞ്ഞു നിൽക്കുന്നു..mabrook മക്കളെ.. 🥰🥰🥰🥰🥰

  • @mst5041
    @mst5041 10 ชั่วโมงที่ผ่านมา

    വോയിസ് അയക്കാൻ പറ്റുമെങ്കിൽ എനിക്ക് അല്പം പറയാനുണ്ടായിരുന്നു.... അത്രത്തോളം ഇഷ്ടപ്പെട്ടു❤❤❤

  • @latheefthamarassery1032
    @latheefthamarassery1032 14 วันที่ผ่านมา +6

    സ്വർഗ്ഗീയ പൂന്തോപ്പിന്റെ വർണ്ണനകളിലൂടെ പ്രിയ സുഹൃത്ത് ഹബീബ് സഅദിയുടെ വരികൾ 💐

  • @hafilziaad8601
    @hafilziaad8601 10 วันที่ผ่านมา +3

    ജില്ലയേക്കാൾ ഇതാണ് രസം.❤
    സ്പീഡാണ് കേൾക്കാൻ.....❤

  • @jubairiyack6740
    @jubairiyack6740 15 วันที่ผ่านมา +21

    എനിക്ക് ഇഷ്ട്ടപ്പെട്ടത് ഇതാണ് അതിന് പുറമൊ ദഫും നിങ്ങൾക്കോ:? ഒരു പഴയ മോഡൽ പാട്ട് പാട്ട് പൊളിച്ചടക്കി❤❤❤

  • @udaifudaif8873
    @udaifudaif8873 15 วันที่ผ่านมา +7

    സിനാനും സംഘവും... മാഷാ അള്ളാഹ് പൊളിച്ചടക്കി 🤍🫂🔥🥈

  • @salammm7832
    @salammm7832 15 วันที่ผ่านมา +26

    എന്താ song കൊട്ട് അതിനൊന്നും മെച്ചം 🎉🎉🎉🎉🎉

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 15 วันที่ผ่านมา +20

    Mashaallah Ammale mayammali saqafi moonniyurinte aniyan duff❤

    • @cobraff6109
      @cobraff6109 8 วันที่ผ่านมา

      Mayammali usthadh seenalle 🔥🔥🔥🔥

  • @ameermt8977
    @ameermt8977 14 วันที่ผ่านมา +6

    ന്തൊരു വരികളാണല്ലേ ....രോമാഞ്ചം...❤

  • @Muhammedbadushabidu-v5w
    @Muhammedbadushabidu-v5w 2 วันที่ผ่านมา +1

    Super songs 😘ii kuttikal kk iniyum padan Allah thofikk nalkatte

  • @gafoorbt846
    @gafoorbt846 14 วันที่ผ่านมา +5

    SSF നോളം ഒരു സംഘടനയും മെത്തില്ല❤

  • @salmanspeaks504
    @salmanspeaks504 19 ชั่วโมงที่ผ่านมา

    എത്രവട്ടം കേട്ടു ഞാൻ.....
    വരി...... ഭീകരം

  • @Zalkonzz
    @Zalkonzz 15 วันที่ผ่านมา +13

    Malappuram west 🎉
    Thenjippalam 🎉
    Moonniyur 🎉

  • @himayathucmmedia
    @himayathucmmedia 14 วันที่ผ่านมา +5

    First pratheekshichu makkalee❤athrakkum professional🥰

  • @asifcv4038
    @asifcv4038 15 วันที่ผ่านมา +10

    മനോഹരം ❤❤❤ ദഫ് , പാട്ട് , അവതരണം ...❤❤❤

  • @HadiHubaba-b2l
    @HadiHubaba-b2l 15 วันที่ผ่านมา +6

    മൂന്നിയൂർ നിബ്രാസ് മദ്രസയിലെ മക്കൾ -🎤റിഫിൻ & 🥁സ്വഫ്‌വാൻ 🔥

  • @Dilshadmhd90
    @Dilshadmhd90 13 วันที่ผ่านมา +6

    ആ മുട്ടിനാണ് കായ് 😄🔥
    പാട്ട് 🔥🔥❤️

  • @shibilitho2498
    @shibilitho2498 15 วันที่ผ่านมา +9

    ഉസ്താദ് ഹബീബ് സഹദിയുടെ വരികളിൽ.... സിനാനും സംഘവും...അടിപൊളിയാക്കി ❤🤍
    🎙️സിനാൻ
    റിഫിൻ
    സഹദ്
    🥁 സഫ്‌വാൻ
    മലപ്പുറം വെസ്റ്റ് | തേഞ്ഞിപ്പലം ഡിവിഷന് | മൂന്നിയൂർ സെക്‌ടർ
    അഭിനന്ദങ്ങൾ.. മക്കൾസ് ❤

  • @uwaismattool2579
    @uwaismattool2579 15 วันที่ผ่านมา +9

    First അടിക്കേണ്ടിയിരുന്ന team 👍

    • @Euphorictalks
      @Euphorictalks 11 วันที่ผ่านมา

      last velli veen😢

  • @habeebak240
    @habeebak240 15 วันที่ผ่านมา +8

    Uff✨🤍ntha aa muttum pattum....nalloru feeling 👍✨Masha Allah🤍

  • @najmudheen6729
    @najmudheen6729 3 วันที่ผ่านมา +1

    ഫസ്റ്റ് കിട്ടിയ പാട്ടിനേക്കാൾ സെക്കന്റ്‌ കിട്ടിയ ഈ പാട്ടിനുള്ള views തന്നെ അറിയിക്കും ഈ ഇതിന്റെ പൊലിവ്

  • @unais_amapoyil
    @unais_amapoyil 15 วันที่ผ่านมา +7

    മുട്ടും പാട്ടും ❤
    ആശാന്റെ aniyanalle മുട്ട് 🔥
    😄Mayamali nteyum wasinteyum muzz nteyokke aniyanalle pinne parayano 😁

  • @navaspoonthala5032
    @navaspoonthala5032 11 วันที่ผ่านมา +5

    Main padunna kuttyude voice 👍👍👍👍mashaallah♥️

  • @MuhammedRefnish
    @MuhammedRefnish 15 วันที่ผ่านมา +10

    ഒന്ന് ഫാസ്റ്റ് ആയി അല്ലെങ്കിൽ ഫസ്റ്റ് തന്നെ...🎉

  • @mst5041
    @mst5041 15 วันที่ผ่านมา +8

    ഏതായാലും വളരെ ഉഷാറായിട്ടുണ്ട്

  • @leo_messi_37
    @leo_messi_37 15 วันที่ผ่านมา +24

    കുറച്ചു ഫാസ്റ്റ് ആയി പോയി അല്ലെങ്കിൽ first urappaayirunnu❤

    • @muhammedasharafkp808
      @muhammedasharafkp808 15 วันที่ผ่านมา +1

      സമയത്തിന്റെ പ്രശ്നം ആവാം... ജില്ലയിൽ ഈ പാട്ട് 5.50 സെക്കൻഡ് ഉണ്ട്...

    • @Travelmate_Aslam
      @Travelmate_Aslam 12 วันที่ผ่านมา

      @abdulbarikp357 03:34

  • @ashrafusthad4944
    @ashrafusthad4944 21 ชั่วโมงที่ผ่านมา

    നമ്മുടെ സങ്ക കാനം ഇത്👌🏼👌🏼👌🏼👌🏼👍🏼👍🏼⚡⚡ 2 സ്ഥനം

  • @Salman-n6f
    @Salman-n6f 15 วันที่ผ่านมา +7

    malppuram west❤🎉🔥🔥😍ماشاءاللہ

  • @user-nr4tg2vr9i
    @user-nr4tg2vr9i 9 วันที่ผ่านมา +4

    വെസ്റ്റ് അഭിമാനം ആണ് 🎉🎉

  • @jubairchundamanna5564
    @jubairchundamanna5564 13 วันที่ผ่านมา +5

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 😍❤

    • @junaidafathima7902
      @junaidafathima7902 10 วันที่ผ่านมา +2

      സത്യം ഒരുപാട് ഒരുപാട് കേട്ടു ❤️

  • @RashidBuraimi
    @RashidBuraimi 15 วันที่ผ่านมา +7

    സെറ്റ് മുട്ട് 💥പാട്ട് കിടിലം 🌹😍

  • @abdulshukoorek6085
    @abdulshukoorek6085 2 วันที่ผ่านมา +1

    ഉറക്കം വരാത്തവർത് ഇത് കേട്ടാൽമതി👍

  • @muhammedfavaz6143
    @muhammedfavaz6143 13 วันที่ผ่านมา +4

    ഈ ഉത്സവിൽ എനിക്കേറ്റം ഇഷ്ടപ്പെട്ടത് ❤❤❤

  • @muhammedminhaj8801
    @muhammedminhaj8801 15 วันที่ผ่านมา +11

    മുട്ട് ഗംഭീരം... തന്നെ 🎉
    ഇത് നമ്മളെ മൈമാലിന്റെ അനിയനാണേയ്...😊
    അവരെ ഫാമിലി തന്നെ അങ്ങനെയാ..., മുട്ടും, പാട്ടുകാരുമൊക്കെയാണ്... 🥰🥰🥰
    വാസിഹ് എന്ന ഒരുത്തൻ മാത്രമെ ഇതിൽ ഒന്നും പെടാത്തത് 😂😂😂 ബാക്കി എല്ലാരും ഒരു രക്ഷയും ഇല്ല മക്കളെ.... 👌👌👌 മൈമാലിനെ മനസ്സിലായില്ലേ...? നമ്മളെ ഫാളിലിന്റെ കൂടെ മുട്ടാൻ പോകുന്ന ആൾ ❤

  • @ceeyens.
    @ceeyens. 6 วันที่ผ่านมา +3

    ഒരുപാട് തവണ കേട്ടു.

  • @ShanuSidhu-d4i
    @ShanuSidhu-d4i 14 วันที่ผ่านมา +3

    Love uuu sinan 🎉❤❤

  • @muhammednallur
    @muhammednallur 14 วันที่ผ่านมา +4

    പ്രഗത്ഭരായ Judge പാനൽ നേക്കാൾ മുകളിൽ അഭിപ്രായം പറയുന്നത് കാണുമ്പോൾ ഒരു നീരസം
    ഇതായിരുന്നു ഫസ്റ്റ് എന്ന് പറയുന്നവരോട്
    പാട്ട് അറിയുന്നവരോട് ചോദിക്കൂ എന്താ കാരണം എന്ന്. പറഞ്ഞു തരും ഇതിലെ പിച്ച് പ്രശ്നം
    Anyway അതിഗംഭീരമായി തന്നെ കുട്ടികൾ പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️

    • @shibilitho2498
      @shibilitho2498 14 วันที่ผ่านมา +3

      പിച്ചിലെ... പ്രശ്നം അല്ല.... ഒരു വെക്‌തമായ സ്ക്രാച്ച്.. വന്നിട്ടുണ്ട്...1st കിട്ടിയവർ ക്ലീൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്..

    • @muhammednallur
      @muhammednallur 14 วันที่ผ่านมา +3

      @@shibilitho2498 കുട്ടികൾ അവരുടെ കഴിവിന്റെ അപ്പുറം തന്നെ പെർഫോം ചെയ്തിട്ടുണ്ട്
      ഫസ്റ്റ് കിട്ടിയവർ Mistake Free Singing ആയിരുന്നു
      അത്രേ ള്ളൂ ✌️
      But External Valuation കാണുമ്പോ ഒരു രസക്കേട്
      ല്ലേ 😊

    • @mediamedia3395
      @mediamedia3395 14 วันที่ผ่านมา

      ​@@shibilitho2498 3.30✅

    • @navaspoonthala5032
      @navaspoonthala5032 8 วันที่ผ่านมา

      Yes... Jillayil nannayi padiyittund... Ithre speed vendiyirunnillla.. Speed koodi poyi ​@@muhammednallur

  • @coverstory58
    @coverstory58 13 วันที่ผ่านมา +4

    Eatha core’s ❤️‍🔥❤️‍🔥

  • @mohammadunaiscoorg
    @mohammadunaiscoorg 2 วันที่ผ่านมา +1

    SSF❤️

  • @fathu3yoor975
    @fathu3yoor975 ชั่วโมงที่ผ่านมา +1

    1lakh views❤🎉🎉🎉

  • @user-ss9ul8it4c
    @user-ss9ul8it4c 15 วันที่ผ่านมา +5

    Aa daf muttin >>>>👍👍👍

  • @FathimaRufeeda
    @FathimaRufeeda 9 วันที่ผ่านมา +3

    ماشاء الله

  • @haneefap6475
    @haneefap6475 6 วันที่ผ่านมา +2

    ❤️❤️❤️❤️❤️

  • @Muhammadanas-qh1ui
    @Muhammadanas-qh1ui 15 วันที่ผ่านมา +13

    Justice for u
    U deserve the first prize😢😢

  • @RukhiyaNv-zv9nh
    @RukhiyaNv-zv9nh 15 วันที่ผ่านมา +2

    MashaAllah super👍

  • @Jalaludheenc6
    @Jalaludheenc6 12 วันที่ผ่านมา +1

    ماشاء الله
    എന്താ രസം കേട്ടിരിക്കാൻ

  • @ShahidShazzMunur
    @ShahidShazzMunur 10 วันที่ผ่านมา +2

    The leader from Kundam kadava

  • @muhammedyasir8444
    @muhammedyasir8444 วันที่ผ่านมา +1

    ما شاء الله
    Etra pravasyam kettu enn enikkariyilla

  • @aslammomz6385
    @aslammomz6385 13 วันที่ผ่านมา +1

    Sync 👌 Mashaallah ❤

  • @SAMEEH-07
    @SAMEEH-07 3 วันที่ผ่านมา

    Masha allah ❤❤❤

  • @ashikashi3589
    @ashikashi3589 14 วันที่ผ่านมา +1

    ദഫ് 🔥🔥🔥🔥🔥ഒരു രക്ഷയും ഇല്ല

  • @saniyasajeer8900
    @saniyasajeer8900 11 วันที่ผ่านมา +1

    Mashallah
    Adipili♥️✨

  • @NaseehaNaseeha-d2x
    @NaseehaNaseeha-d2x 6 วันที่ผ่านมา +1

    Masha allah

  • @Fcm892
    @Fcm892 14 วันที่ผ่านมา +1

    Maa sha Allah.adipoli

  • @SECRETWAYSOFAJNAS
    @SECRETWAYSOFAJNAS 15 วันที่ผ่านมา +3

    🎉 മാഷാ അല്ലാഹ് 🥰

  • @ShabeebUsman
    @ShabeebUsman 11 วันที่ผ่านมา +1

    Ufff..😍💗✨

  • @Saleena-g6z
    @Saleena-g6z 3 วันที่ผ่านมา

    Super

  • @review_r5175
    @review_r5175 15 วันที่ผ่านมา +1

    ❤superb...duff🎉

  • @MohamedKutty-w7v
    @MohamedKutty-w7v 15 วันที่ผ่านมา +4

    🌹🌹🌹👍 മാഷാ അള്ളാ

  • @ManuBasheervc
    @ManuBasheervc 5 วันที่ผ่านมา

    ❤❤ super

  • @sahosahl
    @sahosahl 15 วันที่ผ่านมา +3

    Mashaallah❤

  • @muhammedshedin7968
    @muhammedshedin7968 14 วันที่ผ่านมา +2

    ❤❤❤seen song✨🎉

  • @rifarizu6502
    @rifarizu6502 14 วันที่ผ่านมา +1

    Masha Allhah അൽഹംദുലില്ലാഹ്

  • @RMedia313
    @RMedia313 10 วันที่ผ่านมา +2

    ഈ സാഹിത്യോത്സവ് വീഡിയോകളിൽ ഏറ്റവും കൂടുതൽ വ്യൂസ് ലഭിച്ച വീഡിയോ ഇതാണ്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 15 วันที่ผ่านมา +5

    ഫസ്റ്റ് കിട്ടേണ്ടതായിരുന്നു.. 🔥🔥

    • @hkpakd8729
      @hkpakd8729 15 วันที่ผ่านมา +1

      3.35 സ്ക്രാച്ച് 😢

  • @SafiyaNahja
    @SafiyaNahja 15 วันที่ผ่านมา +2

    ആ mutt.... 🤩

  • @ashrafsaqafi
    @ashrafsaqafi 15 วันที่ผ่านมา +2

    Adipoli

  • @fathu3yoor975
    @fathu3yoor975 15 วันที่ผ่านมา +5

    Mutt 👌🌹🌹paattum🎉🎉

  • @MOHAMMEDASFAKH.K-pp6jc
    @MOHAMMEDASFAKH.K-pp6jc 15 วันที่ผ่านมา +2

    Mutt la njatha❤

  • @suhfimc3566
    @suhfimc3566 13 วันที่ผ่านมา +2

    Ente frst Ee teaminu ❤

  • @navaspoonthala5032
    @navaspoonthala5032 11 วันที่ผ่านมา

    Ithinayirunnu first kittandiyath.. Athrakkum rasamund 👍👍👍

  • @abdhulmalikthettath-og7hd
    @abdhulmalikthettath-og7hd 15 วันที่ผ่านมา +1

    Beautiful

  • @MohammadRamsheed-p7u
    @MohammadRamsheed-p7u 15 วันที่ผ่านมา +2

    Mashallah ❤

  • @mubashirsaqafikkv3049
    @mubashirsaqafikkv3049 12 วันที่ผ่านมา +2

  • @SaidalaviE-qt9qq
    @SaidalaviE-qt9qq 15 วันที่ผ่านมา +3

    മാഷാ അല്ലാഹ്

  • @jaisalrahman2234
    @jaisalrahman2234 10 วันที่ผ่านมา +1

    Welcome 🤗🤗🤗🤗🤗🤗

  • @Shameeeeeeee
    @Shameeeeeeee 5 วันที่ผ่านมา +1

    ishadappavar like tharu

  • @n-bi6oc
    @n-bi6oc 15 วันที่ผ่านมา +4

    Malapuram west 🥰🌹💥💥💥💥❤️‍🔥

  • @Euphorictalks
    @Euphorictalks 15 วันที่ผ่านมา +1

    കിടിലൻ 🥳🥰

  • @muhammedshaheerpml2289
    @muhammedshaheerpml2289 11 วันที่ผ่านมา +2

    ദഫ് ❤

  • @kpfkpf7375
    @kpfkpf7375 15 วันที่ผ่านมา +2

    Super 😅😅😅😅

  • @SalmanSalman-zz7pm
    @SalmanSalman-zz7pm 7 นาทีที่ผ่านมา

    1004k views🔥