TATA TIAGO 2022 Malayalam Review | 4 Star Saftey ഉള്ള ഒരു small കാർ | Rs-8500 മാസം അടവിൽ TATA TIAGO

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • TATA TIAGO 2022 Malayalam Review | 4 Start ഉള്ള ഒരു small കാർ | Rs-8500/- മാസം അടവിൽ TATA TIAGO
    contact - 9072636867, 9072623647
    #exarmymalluvlogs #tatatiago #tiago #tatamotors

ความคิดเห็น • 294

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +238

    ഇന്നും കൂടി ഷോറൂമിന്റെ മുൻപിലൂടെ വന്നേ ഉള്ളൂ . നിങ്ങളെങ്കിലും നല്ല സർവ്വീസ് കൊടുത്ത് ആ ചീത്തപ്പേര് മാറ്റണേ .പ്ലീസ് . ടാറ്റാ ഇന്ത്യയിൽ എല്ലാ രീതിയിലും ഒന്നാമത് എത്തണം എന്ന് വലിയ ആഗ്രഹം ഉണ്ട്.

    • @padmakumar6677
      @padmakumar6677 2 ปีที่แล้ว +6

      Very correct. Service വളരെ മോശം. എന്റെ മനസിലും ഇതെ അഗ്രഹം

    • @nasarcvmunderi9213
      @nasarcvmunderi9213 2 ปีที่แล้ว +3

      ഇതില് ബന്ധുക്കൾ തമ്മിൽ
      കൈ കൊടുക്കലും
      ഉമ്മ കൊടുക്കലുമേ ഉള്ളൂ
      shop Service വളരെ മോശം

    • @Augustwaves24
      @Augustwaves24 2 ปีที่แล้ว +1

      സര്‍വീസ് ഏതര്‍ത്ഥത്തിലാ, മോശമാവുന്നത്?? അതറിയണം.

    • @minihari3347
      @minihari3347 2 ปีที่แล้ว +1

      🙏🙏🙏pppppppppppppp

    • @_aswin__
      @_aswin__ 2 ปีที่แล้ว +1

      Ath endayalum nadakkilla 😂😂

  • @renjithvijayan9228
    @renjithvijayan9228 2 ปีที่แล้ว +10

    My opinion, safety first mileage secondary.

  • @rashidmp2668
    @rashidmp2668 2 ปีที่แล้ว +15

    3 വർഷം കൊണ്ട് കിട്ടിയ പണികൾ പറയാം Tiago XZ model
    1) Suspension complaint
    2) Steering അടിക്കുന്ന്, മാറ്റാൻ Rs 36000
    3) Ac cooling coil മാറ്റി Rs 10000
    4) No pulling
    5) Oil change around Rs 4500, other car around rs 2500

    • @Zai2008K
      @Zai2008K ปีที่แล้ว +1

      Nerano

    • @uvaissulfiya
      @uvaissulfiya ปีที่แล้ว

      Sathyam aano

    • @ansr2917
      @ansr2917 11 หลายเดือนก่อน +1

      4.5 വർഷം ഉപയോഗിച്ച്, അവസാനം മാറ്റി, ഇപ്പൊ brezza വാങ്ങി.
      സ്റ്റീറിങ് complaint ആയി -55000 ഫുൾ set
      വണ്ടിയുടെ കിലുക്കം മാറ്റാൻ മാത്രം ഓരോ servicilum സ്പെഷ്യൽ checkep.
      നോ milege, നോ പവർ
      മര്യാദക്ക് ഓവർറ്റേക്ക് ചെയ്യാൻ പറ്റില്ല.
      TATA എടുക്കുമ്പോൾ എപ്പോഴും extra varrandy എടുക്കുന്നത് നല്ലതേ.5 വർഷം കൊണ്ടു നല്ല നല്ല പണികൾ തരും.

  • @Kalabhairavan387
    @Kalabhairavan387 2 ปีที่แล้ว +12

    ഹോണ്ട സിറ്റി കഴിഞ്ഞാൽ പിന്നെ എന്റെ അടുത്ത dream car 🙏🏼🙏🏼🙏🏼

  • @manuashok2510
    @manuashok2510 2 ปีที่แล้ว +23

    നല്ല അടിപൊളി ടീം ആണ് 5മാസം മുൻപ് ഞങ്ങൾ ഒരു tiago automatic red book ചെയ്തു. ഡെലിവറി അയപോ ഞ്ങ്ങൾക്ക് തരൻ വണ്ടി ഇല്ല. അതുകൊണ്ട് ബുക്ക് ചെയ്യുകയാണ് വേറെ വല്ല സ്റലത്തും ബുക്ക് ചെയുന്നതവും നല്ലത്

  • @basilthomas4163
    @basilthomas4163 2 ปีที่แล้ว +20

    Sales executive adippollii 🔥🔥

  • @hareesshsh
    @hareesshsh ปีที่แล้ว +3

    എന്റെ സുഹൃത്ത് വണ്ടി വാങ്ങി. Ncs kayamkulam.. Clutch issue during warranty period.. പതുക്കെ മാറാം കുറച്ചു കൂടി ഓടട്ടെ എന്ന് showroom.. എങ്ങനെ ഉണ്ട്

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +33

    മുടക്കുന്ന കാശിനു തുല്യമായ കിലോ ഇരുമ്പ് കൊടുക്കും ടാറ്റ .. സ്വന്തമായി ഇരുമ്പ് കമ്പനി ഉണ്ട് എന്ന അഹങ്കാരം.. 👍👍..

    • @adguru8544
      @adguru8544 2 ปีที่แล้ว +12

      താങ്കൾ മാരുതി വാങ്ങിക്കോളൂ ....പ്ലാസ്റ്റിക്കിന്റെ മൂല്യം എന്തായാലും കിട്ടും....

    • @naijinp.s8471
      @naijinp.s8471 2 ปีที่แล้ว +1

      Alto 800 edutho athanel full metal bodiya

    • @punchaami6248
      @punchaami6248 ปีที่แล้ว

      അതെ ...... ❣️❣️❣️❣️❣️
      ഉറപ്പിന്റെ അഹങ്കാരം🔥🔥🔥🔥🔥

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว +71

    ഇടുക്കുന്നത് വരെ എന്താ സ്നേഹം - ഇടുത്തു കഴിഞ്ഞാൽ അങ്ങണ്ട് ചെന്നാൽ ഇവരുടെ ഭാവം കണ്ടാൽ --- നമ്മൾ എന്തോ പാപം െചയ്ത പോലെയാണ് -

    • @nikidale1
      @nikidale1 2 ปีที่แล้ว +2

      100% true

    • @Mk-ox4gj
      @Mk-ox4gj 2 ปีที่แล้ว +3

      എവിടെയും അതാ അവസ്ഥ

    • @rasheedpallathvayal2322
      @rasheedpallathvayal2322 ปีที่แล้ว +1

      Correct

    • @ponnusafzal9098
      @ponnusafzal9098 ปีที่แล้ว +1

      100/ shariyaneee njan commercial eduth kudungiiii parnja milage illla

    • @jayakumarsekharan245
      @jayakumarsekharan245 ปีที่แล้ว

      ഞാൻ ഒരാഴ്ച മുൻപ് വാങ്ങിയ tiago nrg മൈലേജ് കൊറവായി തോന്നുന്നു. ഒരു ദിവസം ഓടിയപ്പോൾ ഇങ്ങനെ കാണിക്കുന്നു. എന്താണ് എന്നറിയാവുന്നവർ എന്നറിയാവുന്നവർ കമന്റ്‌ ചെയ്യണേ.

  • @raheemv8185
    @raheemv8185 2 ปีที่แล้ว +7

    എനിക്കും ഉണ്ട് tiago but സർവീസ് ചെയ്യാൻ പോയാൽ ഇത്രയും മോശം സർവീസ് വേറെ ഒരു കമ്പനിയിലും ഉണ്ടാവില്ല

  • @johnpaul9233
    @johnpaul9233 2 ปีที่แล้ว +5

    Boot space കുറഞ്ഞത് 300 ലിറ്റർ എങ്കിലും വേണ്ടതാണ്.എന്നാൽ ഇത് കുറച്ച്‌ അകത്തെ space കൂട്ടാൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ പ്രതീതിയാണ് അകത്ത്‌.
    ദീർഘ ദൂര യാത്രക്ക്‌ വിഘാതവും യാത്രാസുഖം കുറയുന്നതിന്‌ ഇത് കാരണവുമാകും.

    • @Augustwaves24
      @Augustwaves24 2 ปีที่แล้ว

      Which current Tata car is prefer for long drive?

    • @Manikandan-tk2es
      @Manikandan-tk2es 2 ปีที่แล้ว

      @@Augustwaves24 altroz diesel, nexon. have better comfort inside.

  • @arjunk5893
    @arjunk5893 2 ปีที่แล้ว +3

    2021 model Tiago kku DRL add cheyyan pattumo showroom nnu?

  • @nandakumarkollery6915
    @nandakumarkollery6915 2 ปีที่แล้ว +7

    I am a satisfied Tiago customer 2018model XZ

  • @bijeeshnairamc
    @bijeeshnairamc 2 ปีที่แล้ว +2

    Nalla exicutive
    Pulliyude work inodu ulla athmarthada manasilakum
    Tata yil motham ethupolulla alkar venam

  • @DjHappyLify
    @DjHappyLify 2 ปีที่แล้ว +8

    Utube vids kandu Tata Nexon eduthu moonji irikunna njan 😬 4th visit to service center excluding service. Check engine, clutch,.. Car had to be towed away in middle of journey... Mathiyayii 🙏

    • @thushaar
      @thushaar 2 ปีที่แล้ว

      Service centre name please?

    • @Ashw77
      @Ashw77 2 ปีที่แล้ว +1

      Eaathu service center aan bro

  • @vinu7519
    @vinu7519 2 ปีที่แล้ว +3

    വണ്ടി കിടു..
    പക്ഷേ..
    After service ???

  • @worldofannaabhi2287
    @worldofannaabhi2287 2 ปีที่แล้ว +4

    ടാറ്റാ അൽട്രോസ് (ഓട്ടോമാറ്റിക് )ന്റെ എല്ലാ ഡീറ്റെയിൽസ് ഉം പറഞ്ഞു തരുമോ?

  • @jintothomas5317
    @jintothomas5317 ปีที่แล้ว

    ഞാൻ tiago xt മേടിച്ചിട്ട് 8 മാസം ആയി. നല്ല വണ്ടി ആണ് small and comfort. but milage എനിക്ക് 13 ഉള്ളു.2nd and reverse gear shift problem ഉണ്ട്. proper ആയി വീഴുനില്ല. ഇത് വരെയും സെർവീസിൽ പറഞ്ഞിട്ട് fix ചെയ്തിട്ടില്ല. ഈ മോഡലിൽ side mirror fold ചെയ്യാൻ പറ്റില്ല. അത് ഇതിന്റെ വലിയൊരു drawback ആണ്. atleast manual ആയിട്ടെങ്കിലും അത് കൊടുക്കാമായിരുന്നു.

  • @confidential4712
    @confidential4712 2 ปีที่แล้ว +15

    Tiago 100000 KM vare valiya prb onnum undaayirunilla. Sadarana carukalkulla cheriya prbs okke aayi 100000 KM 6 yearsil Complete cheythu but athu kayinappol skodaye vellunna maintenance aanu Stearing column poyi atinum servicinum koodi 37000 rs.. Pine adutha service aayapolthekkum sensors full complaint aayi car 2000 rpm kayinu kayarunilla.. Athu motham redi aaki kazhinappol Veendum 30000. De ippo engine nokking karanam vandi odikaan pattunilla. Ini adutha 30000 oppichittu venam servicenteril pokaan. Oru tiago user enna reetiyil enik parayaanullathu.. Adikam ottam illatha aalukal athaayathu oru 10 years 1 lakh kilometers cover cheyunavarkku idukkaam.. 2-3 year use cheythu vilkunnavarkkum idukkam. Oru paadu ottam ulla 100000KM okke simple aayi cover cheyyunavar orikkalum ee car idukaruth..

  • @SHAMSHEERM11
    @SHAMSHEERM11 2 ปีที่แล้ว +14

    Built quality ഉണ്ടെന്ന് മാത്രം അവകാശപ്പെടരുത്. എന്താണ് built quality എന്ന് tata തന്നെ ബോധവത്കരണം ചെയ്യുന്നത് നല്ലതാണ്. ഞാൻ ഒരു tiago owner ആണ്. കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നു. വാഹനം നല്ല ഭാരമുണ്ട്, അത് സത്യമാണ്. പക്ഷെ, ഓരോ parts ഉം ഘടിപ്പിച്ചിരിക്കുന്നതിൽ മേൽ പറഞ്ഞ built quality ഒരിക്കലും അവകാശപ്പെടാൻ സാധിക്കില്ല. Ford, hyundai, toyota പോലുള്ള വാഹനങ്ങൾ അത്യാവശ്യം ആ quality maintain ചെയ്യുന്നത് അനുഭവത്തിൽ നിന്നും മനസ്സിലായി. മാരുതി ഭാരം കുറക്കുന്നത് ഒരു disadvantage തന്നെയാണ്, എങ്കിലും performance ൽ മാരുതി tata യേക്കാൾ മെച്ചമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു. എന്റെ മൂന്നാമത്തെ വാഹനമാണ് tiago. ആദ്യം hyundai santro, പിന്നെ മാരുതി.. ശേഷമാണ് tiago എടുത്തത്. Tiago ഒരു പുതിയ വാഹനമായി കയ്യിൽ കിട്ടിയ നാൾ തൊട്ട് built quality ഇല്ലായ്മ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. Tata നല്ല വാഹനമല്ല എന്ന അഭിപ്രായം ഒരു ഉപഭക്താവ് എന്ന നിലയിലെനിക്കില്ല. പക്ഷെ അവർ പറയുന്ന ഗുണമേന്മ ഏതായാലും വാഹനങ്ങൾക്കില്ല.. എന്റെ അനുഭവമാണ് ഞാൻ പങ്കുവെച്ചത്. പൊതുവെ പറഞ്ഞതല്ല..

    • @gireeshkumargireeshkumar139
      @gireeshkumargireeshkumar139 2 ปีที่แล้ว

      മൈലേജ് എത്ര കിട്ടുന്നു

    • @jithinjose2993
      @jithinjose2993 2 ปีที่แล้ว

      ഈ സീരിയസിൽ പിന്നെ വേറെ ഏതു വണ്ടിയാണ് ബെറ്റർ. എനിക്ക് കാർ എടുക്കണം എന്നുണ്ട്. മാരുതി, ആണോ അതോ tata എടുക്കണോ എന്നു ഡൌട്ട് ഉണ്ട്. ഏതാ നല്ലത് എന്നു പറയാമോ

    • @muhasinct8798
      @muhasinct8798 2 ปีที่แล้ว

      @@jithinjose2993 go for maruti swift...

    • @Thomas-sw6yq
      @Thomas-sw6yq 2 ปีที่แล้ว

      @@jithinjose2993 മാരുതി

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️♥️ Tiagoo ....My 2022 XZ pure Red.....exclllllllllllllllllent Budget car

  • @psjayanesh3919
    @psjayanesh3919 2 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായോ എന്ന് ചോദിക്കേണ്ട.നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടമാണ് 🥰

  • @GOD156
    @GOD156 2 ปีที่แล้ว +2

    Tiago ആദ്യ വണ്ടികൾ നല്ലതാ

  • @robins1960
    @robins1960 2 ปีที่แล้ว +1

    Nexon nalla vandiya nalla roadil paraja milage kittunnund,pinne nammude driving reethiyum ithil oru prathana karyaman.

  • @moralworld4261
    @moralworld4261 2 ปีที่แล้ว +1

    Thank you dear brother. Very useful video

  • @sandeep4257
    @sandeep4257 2 ปีที่แล้ว +10

    ടാറ്റയുടെ ഇവരുടെ വാറന്റി ആണ് ശോകം.. ഫ്രീ സർവീസ് എന്ന് പറഞ്ഞാലും എന്തെങ്കിലും ഒക്കെ പറഞ്ഞു ചാർജ് ഈടാക്കും.. ബിൽ ചോദിച്ചാൽ എപ്പോഴും പറയും.. സർ കമ്പ്യൂട്ടർ കേടാണ്.. കറന്റ്റ് ഇല്ല.. നാളെ തരാം എന്നൊക്കെ പറഞ്ഞു ഒഴിവാകും... tata നല്ല വണ്ടി ആണ് പക്ഷേ ഈ സർവീസുകാർ ആണ് ഇതിനെ തകർക്കുന്നത്...

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว

      ഫ്രീ സര്‍വീസ് നു ചെല്ലുമ്പോള്‍ ഉള്ള basic check up അല്ലാതെ വണ്ടിക്ക് എന്തെങ്കിലും മാറാനോ ചെയ്യാനോ ഉണ്ടെങ്കില്‍ എല്ലാവരും extra വാങ്ങിക്കും ....ബില്ലൊക്കെ online ല് കിട്ടും ... താങ്കളുടെ ഷോ റൂം ഏതാണ് ?

  • @adithyaa994
    @adithyaa994 2 ปีที่แล้ว +1

    Tata Tiago book chythu 90 days ayitum showroom karku polum arila vndi group illuonu avsnm altroz eduth

  • @Nobyking
    @Nobyking 2 ปีที่แล้ว +3

    ഞാൻ tata motors tiago XT യുടെ ഓണർ ആണ്...... വണ്ടി എടുത്തു പെട്ടു..... Worst service and regular break down.....
    Pls don't go for the tata motors

  • @smilingworld4185
    @smilingworld4185 2 ปีที่แล้ว +7

    സർവീസ് വളരെ മോശം അത് നന്നാക്കൂ വണ്ടി വാങ്ങികഴിഞവരോട് വളരെ മോശം പെരുമാറ്റമാണ് സ്റ്റാഫുകൾ ചെയ്യുനത് ഗവൺമെന്റ് ഉദ്യോഗസ്ഥരെ പോലെ

  • @muneerpp8386
    @muneerpp8386 2 ปีที่แล้ว +2

    Jomi chattanum avarude koode ninn nalla tallanallooo

  • @smilebedhel7377
    @smilebedhel7377 ปีที่แล้ว +1

    Background music എന്തിനാണൊ എന്തൊ

  • @bijul3934
    @bijul3934 2 ปีที่แล้ว +3

    Ta.....ബസ് ആയാലും കാർ ആയാലും ഒന്ന് ശരിക്കും ആലോചിച്ച് മതി അനുഭവം ഗുരു.

  • @shineshinerjaju2209
    @shineshinerjaju2209 2 ปีที่แล้ว +4

    Just one week before I got accident now I know the impotent off safety with Tata titago❤❤❤❤❤

  • @Amal-q3s
    @Amal-q3s 2 ปีที่แล้ว +8

    ടിയാഗോ എടുക്കണമെന്നുണ്ട് ..പക്ഷേ സര്‍വീസിന്റെ കാര്യം ആലോചിക്കുമ്പോഴാണ് പേടി .28 ലക്ഷം കൊടുത്ത് വണ്ടി എടുത്ത ആളിന്റെ അവസ്ഥ കണ്ടതാണ് അവസാനം ഗോകുലത്തില്‍ കൊണ്ടുവന്ന് ആണ് ശരിയായത് ..കയ്യിലുള്ള കാശ് കൊടുത്തിട്ട് വണ്ടി എടുത്ത് കഴിഞ്ഞ് വള്ളി ആവുമോ ..ടാറ്റ യുടെ വണ്ടികളെല്ലാം കിടിലം തന്നെയാണ് 🔥

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 ปีที่แล้ว

      ഗോകുലം video anu bro

    • @shajeehkk30
      @shajeehkk30 2 ปีที่แล้ว

      No problem. Service onnum varoola. Low maintenance aan. 2018 model owner aan njan

  • @newtechnology6618
    @newtechnology6618 2 ปีที่แล้ว +37

    Tata മോട്ടോർസ് ❤😘😘😘😘😍love you tata ❤😘😘😘

    • @athul074
      @athul074 2 ปีที่แล้ว +1

      😘tata fan

    • @urbanfreex
      @urbanfreex 2 ปีที่แล้ว +4

      Oru tata use cheyyumbo love you maari hate you aayikkolum.

  • @PREDATORGAMING20
    @PREDATORGAMING20 2 ปีที่แล้ว +1

    Pwoli.XUV 3OO REVIEW CHEYAMO PLZ

  • @pramodk.k2271
    @pramodk.k2271 2 หลายเดือนก่อน

    ആ dash board ഒന്ന് പരിഷ്കരിക്കണം

  • @SureshKumar-uq7bs
    @SureshKumar-uq7bs 2 ปีที่แล้ว +1

    Uro 6 tyago Iam getting mileage 18 +in town drive up to 23 in long drive, Speed between 70 to 80

  • @ManojKumar-te7zu
    @ManojKumar-te7zu 2 ปีที่แล้ว +1

    2022 NRG ചെയ്യാമോ

  • @dsahavatar2524
    @dsahavatar2524 2 ปีที่แล้ว +2

    enik tonunnu tata market pidicha oru main reason tiago ahnn ennu aa..

  • @muneerpp8386
    @muneerpp8386 2 ปีที่แล้ว +1

    Tata sale chayyan avar ushara after sale ayadin shashan service center poyal appo ariyam tata yanddann

  • @arunradhakrishnan5268
    @arunradhakrishnan5268 4 หลายเดือนก่อน

    ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് പല വാഹനങ്ങളും അവകാശപ്പെടുന്നത് സേഫ്റ്റി 5 സ്റ്റാർ ആണെന്ന് മറ്റു വാഹനത്തിന്റെ കാര്യം ആണ് ഉദേശിച്ചത്‌ പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?

  • @sreedharana560
    @sreedharana560 2 ปีที่แล้ว +2

    എന്റെ കൈവശമുള്ള AM T2021 മോഡൽ 13. Km മാത്രമേ മൈലേജ് കിട്ടുന്നുള്ള.

    • @shylajapv4006
      @shylajapv4006 2 ปีที่แล้ว

      എനിക്കും 13 km

  • @aswinc2722
    @aswinc2722 2 ปีที่แล้ว +2

    Tiago alignment problem undo ആർക്കെങ്കിലും???

  • @jamsheerjamshi1912
    @jamsheerjamshi1912 2 ปีที่แล้ว +3

    Tiago kk 10 n thazhe mileage kettu seriyaanno?

    • @aruna3847
      @aruna3847 2 ปีที่แล้ว

      Etho pappada fan erakiyaa kumbathanthi ane.. Tiago 18 kmpl und, njna use chynuu..

    • @nitsun9104
      @nitsun9104 11 หลายเดือนก่อน

      Tiago xt 1000 klmtr aee inst fe nokki mariyadhak odichal 19 mukalil kittum
      Anavishyam ae kalu koduthu odichal 13/14

  • @vehicleworld225
    @vehicleworld225 2 ปีที่แล้ว +4

    Nalle safety and performance car aanu tiago nyan vangine yenik nalle comfort aanu

    • @Ashw77
      @Ashw77 2 ปีที่แล้ว +1

      Bro ethrayayi vagitt

  • @paulpgeorge1
    @paulpgeorge1 2 ปีที่แล้ว +15

    വണ്ടി വിറ്റാല്‍ മാത്രം പോര....മര്യാദയ്ക്ക് സര്‍വീസും കൊടുക്കണം..ടാറ്റയല്ല സര്‍വീസ് കൊടുക്കുന്നത്..വേറെ കുറേ കൂതറകളാ...

  • @ansr2917
    @ansr2917 2 ปีที่แล้ว +3

    മൈലേജ് തീരെ ഇല്ല 12-14 മാക്സിമം കിട്ടത്തുള്ളൂ (petrol). സർവീസ് ആണെങ്കിൽ വളരെ മോശം. വണ്ടി തീരെ വലിയും ഇല്ല. ഒന്ന് ഓവർറ്റേക്ക് ചെയ്യാൻ മര്യാദക്ക് കപ്പാസിറ്റി ഇല്ല. Interior, exterior എല്ലാം ok. കംഫർട്ടും ok.

    • @vyshak4654
      @vyshak4654 2 ปีที่แล้ว

      Tiago ആണോ പറയുന്നത്?

    • @ansr2917
      @ansr2917 2 ปีที่แล้ว

      @@vyshak4654 yes man, 2.5 year aayi

    • @nitsun9104
      @nitsun9104 11 หลายเดือนก่อน

      Ee tiyago xt eduthittu 1000 klmrr ae avrg 19-20 und INST FE 30 LO ATHINTE ADUTHO ODICHU NOLKU MUST AEE 18 MUKALIL KITTUM

    • @ansr2917
      @ansr2917 11 หลายเดือนก่อน

      @@nitsun9104 ആറാമത്തെ service നു കൊടുത്തപ്പോഴും ഞങ്ങൾ കംപ്ലയിന്റ് കൊടുത്തു. അവസാനം company തന്നെ സമ്മതിച്ചു മൈലേജ് ഇല്ലന്ന്😄
      Tata സ്‌ക്രീനിൽ കാണിക്കുന്ന മൈലേജ് നോക്കണ്ട മക്കളേ.. ഫുൾ ടാങ്ക് അടിച്ചിട്ട് എത്ര റേഞ്ച് പോകും എന്ന് നോക്കീട്ട് കാലിയാക്കുന്നത് വരെ ഓടിച്ച് നോക്കൂ, അപ്പൊ മനസ്സിലാകും യഥാർത്ഥ കളികൾ.

  • @Ratheeshnadukkudiyil8
    @Ratheeshnadukkudiyil8 2 ปีที่แล้ว +3

    60000 adach masam 8400 emi varunnath eathu finance aanu bro.

  • @mr.rkvlogz
    @mr.rkvlogz 2 ปีที่แล้ว

    Tata Altroz DCA downpayment and EMi & onroad price muvattupuzha or thodupuzha & kootattukulam showroom review cheyyamo

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 ปีที่แล้ว +4

    1 km. Running costs. 12. Rupees

    • @Ashw77
      @Ashw77 2 ปีที่แล้ว

      He

  • @vijayakumarnpillai594
    @vijayakumarnpillai594 2 ปีที่แล้ว

    Tata is a good vehicle.. But most of the showroom cum service centres are my..... ans

  • @ajithkoottalida1611
    @ajithkoottalida1611 2 ปีที่แล้ว +2

    ഞാൻ 6 ആം തിയതി വണ്ടി ഇറക്കി top modal 💪💪

  • @nazerpaan2606
    @nazerpaan2606 2 ปีที่แล้ว +37

    കണ്ണടച്ചിരുന്നു ശബ്ദം മാത്രം കേട്ടാൽ രമേശ്‌ പിഷാരടി സംസാരിക്കുന്ന ഒരു ഫീൽ.... 😁

    • @Augustwaves24
      @Augustwaves24 2 ปีที่แล้ว +2

      ഒരേ നാട്ടുകാരാവും....

    • @ASARD2024
      @ASARD2024 2 ปีที่แล้ว

      എനിക്ക് തോന്നിയത് പണ്ട് ടിവിയിൽ തരികിട എന്ന പരിപാടി അവതരിപ്പിച്ച സാബുവിന്റെ സൗണ്ട് ആണ് .

    • @darvin7864
      @darvin7864 6 หลายเดือนก่อน

      Chandy Oommen 😂

  • @anvarsalihk.p3916
    @anvarsalihk.p3916 2 ปีที่แล้ว +2

    Hill start assist undo

  • @jaleelmudadi4829
    @jaleelmudadi4829 2 ปีที่แล้ว

    ബേസ് മോഡൽ and ടോപ്പ് end ഡിഫറൻസ് പറഞ്ഞില്ല

  • @sudersanpv4878
    @sudersanpv4878 2 ปีที่แล้ว

    ആലപ്പുഴ ടൗണിന് അടുത്തെവിടെ എങ്കിലും ടാറ്റായുടെ കാർ ഷോറൂം ഉണ്ടോ ?

  • @srzlive
    @srzlive 2 ปีที่แล้ว +13

    I used tiago since 2019 I got only 13km/L in city drive

    • @jayakumarm.d5105
      @jayakumarm.d5105 2 ปีที่แล้ว

      Manual or amt?

    • @srzlive
      @srzlive 2 ปีที่แล้ว

      @@jayakumarm.d5105 manual

    • @sibinbalu2984
      @sibinbalu2984 2 ปีที่แล้ว

      Me also

    • @shagilm9212
      @shagilm9212 2 ปีที่แล้ว

      Me tooo
      12-13km/l

    • @sajithknair6135
      @sajithknair6135 2 ปีที่แล้ว

      @@shagilm9212 2000 rpm ൽ താഴെ കൃത്യമായി ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിച്ചു നോക്കൂ 15 to 20 വരെ കിട്ടം

  • @harisankarkj1603
    @harisankarkj1603 2 ปีที่แล้ว

    Chetta....new vitara brezza cheyyavoo....

  • @googleemail1860
    @googleemail1860 2 ปีที่แล้ว +1

    Gokulam Tata de vere dealerships iniyum varatte ennu shamsikunnu

  • @juliapulikottiljose4432
    @juliapulikottiljose4432 5 หลายเดือนก่อน

    Battery complaint so think first, before buying😢

  • @nithinjose7715
    @nithinjose7715 2 ปีที่แล้ว +2

    Improve service first..

  • @prasadchandran41
    @prasadchandran41 2 ปีที่แล้ว +2

    കൈയ്യിൽ അഞ്ചിന്റെ പൈസ ഇല്ല

  • @manutv4684
    @manutv4684 2 ปีที่แล้ว

    Good information bro

  • @freakylooks
    @freakylooks 2 ปีที่แล้ว +1

    Vitile vandi wagonr ane ennalum tata entho bayankara istane nammude swantham rajyathinte company alle..pinne carukal ok nalla safety annenu parayunu..sherikum nammude jeevanekal vilapettathu allalo vere onnum...

    • @thePipozyaa
      @thePipozyaa ปีที่แล้ว

      Wagon r engneyund bro......enthaa abiprayam

  • @praveenkomalapuram9849
    @praveenkomalapuram9849 2 ปีที่แล้ว +2

    milage 11..12 ഒക്കെ യെ കിട്ടുന്നുള്ളു.

    • @punchaami6248
      @punchaami6248 ปีที่แล้ว

      എനിക്ക് 16 കിട്ടു ന്നു

  • @arunKumar-dn1nv
    @arunKumar-dn1nv 2 ปีที่แล้ว +1

    എന്ത് safty രണ്ടു തവണ എന്റെ ബ്രേക്ക് failure ആയി. ഒരു വാഹനത്തിന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യം അതിന്റെ ബ്രേക്ക് സിസ്റ്റം
    അതു failure അയാൽ പിന്നെ എന്ത് safty ആണ്. ഞാൻ tiago എടുത്തു പണി കിട്ടിയിരിക്കുകയാണ്, ദയവു ചെയ്ത് ആരും ഇത് എടുക്കരുത്🙏

    • @shibilck2214
      @shibilck2214 2 ปีที่แล้ว

      Share ur number??

    • @Halo-qq9ep
      @Halo-qq9ep 2 ปีที่แล้ว

      Issue mariyo? Atho still braking issue undo?

  • @nishadnj7440
    @nishadnj7440 2 ปีที่แล้ว +1

    ഫുൾ ഓപ്ഷൻ ഓട്ടോമെറ്റിക് റേറ്റ് എത്രയാ ബ്രോ

  • @manikandankottachalil8796
    @manikandankottachalil8796 2 ปีที่แล้ว

    ഓട്ടോമാറ്റിക് എങ്ങനാ വിലവരുന്നത്

  • @kishormt3
    @kishormt3 2 ปีที่แล้ว +2

    സാർ ന്റെ വീഡിയോസ് എല്ലാം അടിപൊളി ആണ്

  • @roygeorge7323
    @roygeorge7323 2 ปีที่แล้ว +1

    Service in moovattupuzha 😩

  • @Musthu353
    @Musthu353 2 ปีที่แล้ว +2

    ഞാൻ ഇന്നലെ പോയി tata tiago ബുക്ക് ചെയ്തു 😍🔥🔥🔥

    • @Ashw77
      @Ashw77 2 ปีที่แล้ว

      Full option aanno book cheythe

    • @Musthu353
      @Musthu353 2 ปีที่แล้ว

      @@Ashw77 അല്ല രണ്ടാമത്തെ ഓപ്ഷൻ sz

    • @Ashw77
      @Ashw77 2 ปีที่แล้ว

      @@Musthu353 xz aanno onroad athraya bro?

    • @Musthu353
      @Musthu353 2 ปีที่แล้ว

      @@Ashw77 740000അതിന്റെ ഉള്ളിൽ ഡിസ്‌കൗണ്ട് ഉണ്ട്

    • @Ashw77
      @Ashw77 2 ปีที่แล้ว

      @@Musthu353 discount kazich athrak kittum bro

  • @renjithkr1432
    @renjithkr1432 2 ปีที่แล้ว

    Tata tiago xza amt edukan alochikunnu, nallathano

    • @manjuvalsanvalsan7761
      @manjuvalsanvalsan7761 2 ปีที่แล้ว +1

      Choose another one because there is no hill hold assistance installed

  • @pkvipin
    @pkvipin 2 ปีที่แล้ว +2

    NRG model introduce cheyyamayirunnu

  • @AvA-ff5hq
    @AvA-ff5hq 2 ปีที่แล้ว +2

    നല്ല ഒരു സർവീസ് കൊടുക്കാൻ പറ്റുമോ?

  • @sumithsureshrollno5799
    @sumithsureshrollno5799 2 ปีที่แล้ว

    Tata tigor onna video chyamo

  • @rahulrajur5305
    @rahulrajur5305 2 ปีที่แล้ว +6

    ജോമി 💞ചേട്ടാ 👍👍👍👍

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 2 ปีที่แล้ว

    പെട്രോൾ എങ്ങനെ അടിക്കും

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว

    Punch kondu varu jomy chaya

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว

    Safety ok. But a complaint is reported, delivery after repairs take 2 moths. 😁

  • @balakrishananbk5592
    @balakrishananbk5592 2 ปีที่แล้ว +1

    Very poor service in almost all service centres
    Low mileage, parts not getting on time,High maintenance costs,

  • @sudheer9786
    @sudheer9786 ปีที่แล้ว

    Tata service നന്നാക്കിയാൽ tata very good

  • @BR-zu2sp
    @BR-zu2sp 2 ปีที่แล้ว +1

    സേഫ്റ്റിയേ ഉള്ളൂ സര്‍വീസ് സ്വാഹ ...

  • @swaraj2235
    @swaraj2235 2 ปีที่แล้ว

    XZ il reverse camera undo..??

  • @bijeeshnairamc
    @bijeeshnairamc 2 ปีที่แล้ว

    Alkark nalla budhi tonni safty ulla vahanagal edukate

  • @shansind
    @shansind 2 ปีที่แล้ว +1

    kedu vannaaal nannaakkaan ariyaaathaaa taaaataaaaaa🤣🤣service centre il ninnum parayum ttaaattaaaaaaaa👋👋👋👋👋👋👋

  • @pinkspinks296
    @pinkspinks296 2 ปีที่แล้ว +1

    Punch, Tiago ഏതാണോ നല്ലത്?

  • @sunilphilipose9865
    @sunilphilipose9865 2 ปีที่แล้ว

    ഈ മോഡൽ സെൻസർ കംപ്ലയിന്റ് ആണെന് പറയുന്നത് ഉള്ളതാണോ.

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +11

    Car is nice 🚘
    Katta poor service

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 ปีที่แล้ว +3

    ടിയാഗോയും, പഞ്ചും എത്ര രൂപയുടെ മാറ്റമുണ്ട്

  • @chandrankp2776
    @chandrankp2776 2 ปีที่แล้ว +12

    23കിലോമീറ്റർ വെറും തള്ളാണ് കഴിഞ്ഞവർഷം ഞാനെടുത്ത വണ്ടിക്കു 15ൽ കൂടുതൽ കിട്ടിയിട്ടില്ല

    • @sajithknair6135
      @sajithknair6135 2 ปีที่แล้ว

      Bro manual 2000 rpm ൽ താഴെ കൃത്യമായി ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിച്ചാൽ മികച്ച മൈലേജ് കിട്ടും എനിക്ക് കിട്ടുന്നുണ്ട് 20 +

    • @Ashw77
      @Ashw77 2 ปีที่แล้ว

      @@sajithknair6135 cityilo?

    • @sajithknair6135
      @sajithknair6135 2 ปีที่แล้ว

      @@Ashw77 cityil 14 to 16 Ernakulam(below 2000 rpm)

    • @Ashw77
      @Ashw77 2 ปีที่แล้ว

      @@sajithknair6135 bro city use nalla milage ulla car eaatha ?

    • @sidhikk7703
      @sidhikk7703 2 ปีที่แล้ว

      @@sajithknair6135 ഹായ്

  • @mohananap7277
    @mohananap7277 2 ปีที่แล้ว +1

    Tata tiago supper but service very poor

  • @NazimLatheef
    @NazimLatheef 2 ปีที่แล้ว

    ടാറ്റാ ടിയഗോ jtp നിർത്യോ

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +2

    Rear seat il adjustable head rest undayirunnu enkil..... 🙏

  • @TRAVELMAN916
    @TRAVELMAN916 2 ปีที่แล้ว +27

    ഒരു രക്ഷയും ഇല്ലാ Tata വണ്ടികൾ വേറെ ലെവൽ ഇതിൽ പോകുന്ന ആരും മരിക്കില്ല 100% ഉറപ്പാണ് അത് പോലെ ഒരു ആക്‌സിഡന്റ് കണ്ടു ആൾക്ക് ഒരു പോറൽ മാത്രം
    TATA നമിച്ചു

    • @rahana123ambu6
      @rahana123ambu6 2 ปีที่แล้ว +3

      സത്യമാണോ... Tiago നല്ല വണ്ടിയാണോ? Pls Rply ? auto mt Sooper ആണോ

    • @dheeraj6630
      @dheeraj6630 2 ปีที่แล้ว

      @@rahana123ambu6 yes 👍

    • @mytenoclock
      @mytenoclock 2 ปีที่แล้ว +2

      സത്യം... കേരളത്തിൽ tata യെ നശിപ്പിക്കുകയല്ലേ? സർവീസ് മോശം, കസ്റ്റമറോടുള്ള സമീപനം മോശം....

    • @nidhinc
      @nidhinc ปีที่แล้ว +1

      വളരെ സത്യം ആണ് എനിക്കു കഴിഞ്ഞ സൺ‌ഡേ തമിഴ് നാട്ടിൽ വെച്ച് ഒരു വലിയ ആക്‌സിഡന്റ് ഉണ്ടായി വേറെ ഏതു വണ്ടി ആണെങ്കിലും ഞങ്ങൾ വലിയൊരു ദുരന്തത്തിലേക്ക് പോയേനെ, എന്നൽ നിസാര മുറിവുകളോടെ ഞങ്ങൾ രക്ഷപെട്ടു ദൈവം അനുഗ്രഹിച്ചാൽ ഉടനെ തന്നെ ഞങ്ങൾ tiago വീണ്ടും എടുക്കും വേറെ ഒരു വണ്ടിയും എടുക്കാൻ ഇനി ധൈര്യം ഇല്ല

  • @spkds4886
    @spkds4886 2 ปีที่แล้ว +2

    മൈല്ലേജ് ഇല്ല മുത്തേ സാധരണക്കാരന് നടക്കില്ല
    എന്ന് ഒരു tiago ഓണർ മൈല്ലേജ് 10-14 പെട്രോൾ

    • @nitsun9104
      @nitsun9104 11 หลายเดือนก่อน

      Enikkum 13/14 aerunu but inst fe 30 nu aduthu varunna rethel odicho urappaum 19 mukalil kittum

    • @spkds4886
      @spkds4886 11 หลายเดือนก่อน

      @@nitsun9104 റോഡിൽ നോക്കി ഓടിക്കാൻ പാടില്ല ലല്ലേ 😁

  • @radhikaabhilash4082
    @radhikaabhilash4082 2 ปีที่แล้ว

    Tata the best,

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 ปีที่แล้ว +1

    Milage illaaa
    10. 12

  • @gokuldeep7282
    @gokuldeep7282 2 ปีที่แล้ว +2

    Tata car എന്ന് കേള്‍ക്കുമ്പോള്‍ eppo പേടിയാ bro..

    • @mahroofku521
      @mahroofku521 2 ปีที่แล้ว +7

      ഞാൻ Altroz ഉപയോഗിക്കുന്നു എനിക്കൊരു കുഴപ്പോം ഇല്ല പിന്നെ എന്തെലെക്കെ കേട്ടിട്ട് ഒരു കുന്തവും അറിയാതെ ഓരൊന്ന് പറയ

  • @sumodkumar1491
    @sumodkumar1491 ปีที่แล้ว

    TA TA..... 👍👍👍👍👍👍