touch screen speaker പുറമേ ഉള്ള ലുക്ക് അതൊന്നും അല്ല ഒരു വണ്ടിക്ക് വേണ്ടത് സിലണ്ടർ എണ്ണം ക്യൂബിക് കപ്പാസിറ്റി ഗ്രൗണ്ട് clearance hill hold assit അതൊക്കെയാണ് വേണ്ടത്
Tiago XT Amt വാങ്ങി. ചെറിയ കയറ്റത്തിൽ പോലും വണ്ടി നിർത്തിയിട്ടിട്ട് എടുക്കുമ്പോൾ പിന്നിലേക്ക് പോകുന്നു. അതുപോലെ തന്നെ കയറ്റത്തിൽ reverse എടുക്കുമ്പോഴും ഈ പ്രശ്നം ഉണ്ട്. തൊട്ടു പിറകിൽ വാഹനം ഉണ്ടെങ്കിൽ പണി കിട്ടും.
height adjust seat വെറും തട്ടിപ്പാണ് കുഴിയിൽ ഇരിക്കുന്ന ഫീൽ ആണ് 2 cm height koodukaullu road view മോശം ആണ് height 170 cm aanu എനിക്ക് മേടിച്ചു പെട്ടുപോയി
touch screen speaker പുറമേ ഉള്ള ലുക്ക് അതൊന്നും അല്ല ഒരു വണ്ടിക്ക് വേണ്ടത്
സിലണ്ടർ എണ്ണം ക്യൂബിക് കപ്പാസിറ്റി ഗ്രൗണ്ട് clearance hill hold assit അതൊക്കെയാണ് വേണ്ടത്
XZOA+ enna 2024 il launch cheytha tiago yude AMT car review arum cheyth kandilla. Athukudi onnu cheyyumo..?
Athe entha special?
Tiago amt top model on road price parayamo,ippol nrg model undo
Nrg illa
Hill hold option ignis വരുന്നുണ്ടോ
tata tigor vedio cheyyamo
Ignis vs Tiago , which one is goid for hilly areas like Idukki??
Ingnis
Ignis
Ignis
Ignis
Ignis
2 വർഷം ആയപ്പോൾ ബോണറ്റ്, ഡോർ എന്നിങ്ങനെ പല സ്ഥലങ്ങളിലും തുരുമ്പ് വരാൻ തുടങ്ങി..
super review
ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞു സൂപ്പർബ് കാർ.
Xt മാന്വൽ ആണോ വിലക്കൂടുതൽ xt amt 6.66🤔🤔
Swift vs tiago best
Enthan 60-40 splitting ?
Back seat seperate aayi fold cheyyam
Tiago XT Amt വാങ്ങി. ചെറിയ കയറ്റത്തിൽ പോലും വണ്ടി നിർത്തിയിട്ടിട്ട് എടുക്കുമ്പോൾ പിന്നിലേക്ക് പോകുന്നു. അതുപോലെ തന്നെ കയറ്റത്തിൽ reverse എടുക്കുമ്പോഴും ഈ പ്രശ്നം ഉണ്ട്. തൊട്ടു പിറകിൽ വാഹനം ഉണ്ടെങ്കിൽ പണി കിട്ടും.
Oru kaal brakelum matte kaal acceleration kodthal nice ayt keri povm
Hilhold ille? Pls use hand break.
@@nidhinjacob1819 ഇല്ല
@@nidhinjacob1819സത്യം കുറെ പേർക്ക് ഡ്രൈവിംഗ് അറിയില്ല എന്നുള്ളത് കമെന്റ് കാണുമ്പോ തോന്നും
Amt vehicle orikalum left side leg use cheyyalluuu
Chettaaa wagonr ignis tiago which is best
Ignis
Tiago CNG model cheyyo😊
cheyam
👍🏻
Hil hold option tiago വരുന്നില്ലേ
Illa
@@sanuvlogs3062അത് ഒരു പോരായിമായായി പോയി
👍🏽
Xz+ onroadprice ethraya?
please call the number on description
height adjust seat വെറും തട്ടിപ്പാണ് കുഴിയിൽ ഇരിക്കുന്ന ഫീൽ ആണ് 2 cm height koodukaullu
road view മോശം ആണ്
height 170 cm aanu എനിക്ക് മേടിച്ചു പെട്ടുപോയി
170cm undayittum kaanunnilla ennaano parayunnath??
@@rossgeller6282yes wagonril ഇരിക്കുന്നപോലെ illa എനിക്ക് wagonr ഉണ്ടായിരുന്നു
@@rossgeller6282തല ഉയർത്തി നോക്കണം.സീറ്റ് ഓൾഡ് മോഡൽ ആൾട്ടോ പോലെ ആണ്.wagonr പോലെ അല്ല.wagonr ഓടിച്ചിട്ട് ഇത് ഓടിക്കുമ്പോൾ കുഴിയിൽ ഇരിക്കുന്ന ഫീൽ ആണ്
എത്ര മൈയിലേജ്
Avg 15