2.5yr ആയി use ചെയ്യൂന്നു...2020 model... 48000km ഓടി... No complaints... ഇപ്പൊ ടയർ 4ഉം ഏതാണ്ട് തീരാറായി... Milage 17-19 city,21-24 (60-80 Km/hrs) highway, very satisfied customer.... Service ok ആണ് Mechatron TATA Kuttippuram...
Njangal book cheythu same amt varient top on road 8.75.but aake confused regarding milege, vibration, noisy vehicle while applying brake ennoke in some reviews.. enda cheyuka..pettu pokumo vandi eduthal
എനിക്ക് ഒന്ന് രണ്ട് വട്ടം ഡിസ്പ്ലേ കാണിക്കാത്ത ഇഷ്യൂ ഉണ്ടായിരുന്നു. പക്ഷേ ഒന്നൂടെ ഓൺ ആക്കിയപ്പോ ശരിയായി. പിന്നീട് അങ്ങനെ വരാത്തത്കൊണ്ട് ഷോറൂമിൽ പോയില്ല
@@Kizheppadan കൂടുതലോ കുറവോ. .? എന്റെ xza + 2022 ആണ് 20000 km ആവുന്നേയുള്ളൂ... Avg mileage 13 ആണ് കാണിക്കുന്നത് ഷോറൂം staff ഓടിച്ചു avg mileage 20 കാണിച്ചു തന്നു... പിന്നെ കിട്ടിയില്ല മീറ്ററിൽ നോക്കണ്ട 13 ൽ കൂടുതൽ കിട്ടുമെന്ന് പറയുന്നു... എന്തായിരിക്കും വാസ്തവം
@@Manikandan-u9e എനിക്ക് 18-19 ഒക്കെ കാണിച്ചിട്ടുണ്ട്. അതുപോലെ സിറ്റി ഡ്രൈവ് 13-14 വന്നിട്ടുണ്ട്. 1 KM കുറവായിട്ടാകും സാധാരണ കാണിക്കാര് എന്നാണ് പറയാറ്. പക്ഷേ എന്റെ കാര്യത്തിൽ ഏറെക്കുറെ കാണിക്കുന്നതുമായി അടുത്ത് നിൽക്കാറുണ്ട്

❤️👌
Automatic ?
Bro,ente kayyil 2019 XZ plus ane,mileage 13 ullu,enthayirikkum reason, normally ECO mode ane drive cheyyunnath.
Bro,ente kayyil ullath 2019 XZ plus ane,enik 13 kittunnullu mileage,ECO mode ane normally use cheyyunnath,long drive poyittilla.
Mechatron tata kuttipuram nalla service aanu,, njan avidennu cheythapol enik nalla service aanu kittiyath 👍
Good ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞതിന് 👍👍👍
❤️🙏
On januray 3 2023 purchased Tiago,
100% saticefied
❤️
Good information, njan innu vandi book chaithu😍😍
❤️. ആശംസകൾ
@@Kizheppadan thank you
Nalla vivaranam 🌹
❤️🙏
Booked today full option automatic 👍
Bhai vandi engane ind
gud... ഞാൻ രണ്ടു വർഷമായി use ചെയുന്നു .. Satisfied
Vehicle purchased on 2016 Diesel full option. Now it has 1,60,000 km. Only running repair. No other complaints yes. But AC is not so good
ആണോ . നമ്മൾ തുടങ്ങിയിട്ടേ ഒള്ളു എന്തായാലും ..
2020 xz plus nu economy mod and city mode option
Undoo bro?
Ella
Thank you
Oo കുഞ്ഞി പെണ്ണിനും നാണം വന്നു ❤❤❤❤
😁❤️
Useful video.
Thank you 😊
@@Kizheppadan is it easy to drive automatic? Manual I am not able to. Planning to take Tiago amt
ഈസി ആണ് . ധൈര്യമായി എടുക്കാം
കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നു........ Satisfied with Tia
❤️
ഓട്ടോമാറ്റിക് ആണോ mileage എത്ര കിട്ടുന്നുണ്ട്
Tiago xza plus or punch adventure rhythm amt ?
Njangal book cheythu same amt varient top on road 8.75.but aake confused regarding milege, vibration, noisy vehicle while applying brake ennoke in some reviews.. enda cheyuka..pettu pokumo vandi eduthal
ഇപ്പൊ ഒന്നേകാൽ കൊല്ലമായി .15000 km ആയി . ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
@@Kizheppadan thank you
cute baby 🥰🥰
❤️
my car tata tiago xz+❤️😇
❤️
Tata 👍👍👍👍
❤️
👍 nice review...
Thank you ❤️
ella setupum und but hill hold assist illa അതൊക്കെ അത്യാവശ്യം വേണ്ടതാണ്
അന്നേരം ഇത്തരം ചെറിയ വണ്ടികളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോ ഒരുപാട് വണ്ടികൾ ഉണ്ട്. രണ്ടര കൊല്ലം മുൻപത്തെ അവസ്ഥ അതല്ലായിരുന്നു
സർവീസിങ്ങിന് എവിടെയാ കൊടുക്കുന്ന ത്. I am from tirur
ആദ്യത്തെ കൊടുത്തത് കുറ്റിപ്പുറത്താണ് . അടുത്തതും ആയി date . അവിടെ തന്നെയാണ് ഉദ്ദേശിക്കുന്നത്
ബ്രോ amt അല്ലെ എടുത്തത്, എങ്ങനെ ഉണ്ട്
യെസ്. Fully satisfied ❤️
ഏതാ വേരിയന്റ് xt ആണോ ?
Xza plus
XT il driver seat height adjst cheyyamo?
Eth Xza+ anu. Ethil adjust cheyyam
Yes
എൻ്റെ വണ്ടിയും XZ+ Full option ആണ് harman set update സർവീസ് സെൻ്ററിൽ നിന്നും ചെയ്തപ്പോൾ harman disply കാണിക്കുന്നില്ല എന്തായിരിക്കും
എനിക്ക് ഒന്ന് രണ്ട് വട്ടം ഡിസ്പ്ലേ കാണിക്കാത്ത ഇഷ്യൂ ഉണ്ടായിരുന്നു. പക്ഷേ ഒന്നൂടെ ഓൺ ആക്കിയപ്പോ ശരിയായി. പിന്നീട് അങ്ങനെ വരാത്തത്കൊണ്ട് ഷോറൂമിൽ പോയില്ല
👌
❤️
Automatic ano. Experience engine. Parts rate kooduthalanennu parayunnu.sariyano
ഓട്ടോമാറ്റിക് ആണ് . ഇതുവരെ ഹാപ്പി . Parts rate ariyilla. മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ല
thanks
മൈലേജും സർവ്വീസും എങ്ങനെ
രണ്ടും നിലവിൽ ഹാപ്പി ആണ്
Tata tiago 2022 20+ highway kitunnund
Amt or manual?
13 or 14 avrge
Is the color is black or grey ?
രണ്ടുമല്ല . Midnight plum
👌🏻
❤️
സീറ്റ് കവർ
പെരിന്തൽമണ്ണ
കട ഏതാണ്ട്?
അങ്ങാടിപ്പുറം പാലം ഇറങ്ങുമ്പോ ഇടതു വശത് . British club
@@Kizheppadan dry ayi കിടക്കുന്ന windshield il wiper play ആകരുത്..
Owners manuel ഇല്ലേ?... അതൊക്കെ ഒന്ന് വായിച്ചു നോക്കാം 🙏🏻🙏🏻🙏🏻😂
ഇനി ചെയ്യുമ്പോ വായിക്കാം 😁
@@Kizheppadan windsheild il scrtches varum.... Water spray cheyenda option ille. അങ്ങനെ cheyu....
സാധാരണ അങ്ങനെ ആണ് ചെയ്യാറ് . അന്നെരം എന്തോ ഓർത്തില്ല 😁
ഇതിലെ eco system എന്തിനാണ്
eco എന്ന സ്വിച്ച് ആണോ ഉദേശിച്ചത്? ആണെങ്കിൽ അത് എക്കണോമി ആണ്. അതിൽ ഡ്രൈവ് ചെയ്താൽ അത്യാവിശം മൈലേജ് കിട്ടും. എന്റെ വണ്ടിയിൽ അതില്ല
വണ്ടി ബുക്ക് ചെയ്താൽ വെയ്റ്റിംഗ് പീരീടെ എത്ര ആണ്?
സ്റ്റോക്ക് ഉണ്ടേൽ 14 ഡേയ്സ് . അല്ലെങ്കിൽ 2/3 മാസം ഒക്കെ എടുക്കും
👍🏻
❤️
Only ഹൈവേ..22. Kitunnound... Eco. ഇട്ടാൽ... മാത്രം
ith XT ano??
XZA+
മൈലേജ് എത്ര കിട്ടുന്നുണ്ട്.. ഞാൻ വാങ്ങാൻ പ്ലാൻ ആകുന്നുണ്ട്
local 11-14 long 16-18
Milege Long run 20...
City run 16...
10000+ kms run.. 2021 model ...
👌
ബാക്ക് ഡോറിൽ ഒരു സീക്രട്ട് ലോക്ക് ഉണ്ട് ലോക്കാക്കിയാൽ അകത്തുനിന്നും തുറക്കാൻ പറ്റില്ല പുറത്തുകൂടി പോയി ഓപ്പൺ ചെയ്യണം ഡ്രൈവർക്ക് പറ്റും
Child lock alle
Child lock,black color ullathane
Black colour?
Yes
എന്താ ഉദേശിച്ചത് മനസിലായില്ല . black colour ullathane?
Seat cover nte videos um phone number um venam. Shop nte name
Perinthalmanna British club. Google nokkiyal contact number und with address
Mosham service no milege no perfection
Kvr service very bad
നമ്മുക് ഒന്നും ഇതുവരെ മോശം ആയി തോന്നിയിട്ടില്ല
Tiago മീറ്ററിൽ കാണിക്കുന്ന avg mileage currect ആയിരിക്കുമോ
1 km difference kanum
@@Kizheppadan കൂടുതലോ കുറവോ. .? എന്റെ xza + 2022 ആണ് 20000 km ആവുന്നേയുള്ളൂ... Avg mileage 13 ആണ് കാണിക്കുന്നത് ഷോറൂം staff ഓടിച്ചു avg mileage 20 കാണിച്ചു തന്നു... പിന്നെ കിട്ടിയില്ല മീറ്ററിൽ നോക്കണ്ട 13 ൽ കൂടുതൽ കിട്ടുമെന്ന് പറയുന്നു... എന്തായിരിക്കും വാസ്തവം
@@Manikandan-u9e എനിക്ക് 18-19 ഒക്കെ കാണിച്ചിട്ടുണ്ട്. അതുപോലെ സിറ്റി ഡ്രൈവ് 13-14 വന്നിട്ടുണ്ട്. 1 KM കുറവായിട്ടാകും സാധാരണ കാണിക്കാര് എന്നാണ് പറയാറ്. പക്ഷേ എന്റെ കാര്യത്തിൽ ഏറെക്കുറെ കാണിക്കുന്നതുമായി അടുത്ത് നിൽക്കാറുണ്ട്
@@Kizheppadan ok.. സിറ്റി ഡ്രൈവ് ലും എപ്പോഴും 13 തന്നെ കാണിക്കുന്നത്