Ethinte engine 85, 110 ps engine powerlu വരുന്നുണ്ട്, 110 പിസ് പവർ ഉള്ള വണ്ടിക്കു peizo injector ആണ്.. ഫോർഡിന്റെ old figo injector പോകുന്നത് പോലെ അടിച്ചു പോകും 25k കൂടുതൽ ആണ് ഒരണം vila 2-3 എണ്ണം പോയാൽ 75k അങ്ങ് കത്തും.. പിന്നെ ക്ലച് with flywheel.. 85 പിസ് മോഡലിന് 34k 110 ps മോഡലിന് 55k വരെ ആകും.. സാദാരണ കുടുംബം maintanace cost അധികം ഉണ്ടാകില്ല എന്ന ധാരണയിൽ ഇതിന്റെ second hand എടുത്തു cash പോകും. എന്നാൽ ഇതിന്റെ awd മോഡൽ ഉണ്ട് rare ആണ്.. അസാധ്യം ആയ road ഗ്രിപ് ആണ്.. ചെളിയിലും ഓഫ്‌റോഡിനും മാരക പെർഫോമൻസ് ആണ്, awd മോഡലിൽ rearilum independent suspension ആണ്, awd ന്റെ ride comfort മറ്റൊരു levelil ആണ്, അതിന്റ clutch light ആണ് Cash ഉണ്ടങ്കില് awd മോഡൽ ഒരു muthal ആണ്
@@uncuttrollsofficial3121 do only Renault recommend services ( there is a mobile app called my Renault) service charge after first 4 free around 5k ( odd service ) and 8k ( even service )rs only at each 10000 km or one year ... at 60k km service it’s around 15k ( timing belt change )
purakilathe muscle lookinu vendi alla mashe centre of gravity thazhthi , width kootti, stability koottan vendi anu..ethrayoke compact SUV irangiyittum, ithinte ride quality and stability kittathathinte rahasyam athanu.
One of my relative has creta and friend has seltos , sound damping , features ( most of them are not necessary) okke avayil kooduthala but ride and handling duater vere level anu,, as clutch koodi light arunnel
Its a very good car, Been using for last 6 yrs.85 ps rxl The suspension is awesome,will take u miles ahead. Decent fuel economy too. After warranty over,service outside to cut cost. All parts available
Nissan Terrano 2014 മുതൽ use ചെയ്യുന്നു. 125000 kms ആയി 1 lakh km ൽ diesel injector, timing belt, break pads, 4 tyres, clutch plate,എല്ലാം പുതിയത് മാറ്റി. ആശാൻ പറഞ്ഞപോലെ clutch tightness ഉം steering tightness ഉം മാറ്റിനിർത്തിയാൽ ഇതുപോലെ mileage comfort ഉള്ള വേറെ suv കാണില്ല, 140km / hr speed ൽ പോയിട്ടും ഒരു vibration പോലും ഇല്ല
Cheta..nissanu desel engin kodukkinath renault aanu..allathe ningal parayunna pole nissan alla dusterinu engin kodukkunnath....1.5 dci engin from renault using in logan, verito,nissan micra, duster, terrano, nissan sunny etc
ingeru parayunnathu kettal thonnum nissan ellam chumma koduthatha ennu... it's a joint venture from renault and nissan,,and renault has shares in nissan not the other way around..ingeru parayunnathu pole nissanum renaultum thammil oru quality difference polum illa.. it's all same..
My Duster 2014 110 ps diesel done 1,15000 km.mileage High ways 22kmpl.city 16. Still going strong.. Engine warning signs 2 കത്തി കൊണ്ടിരിക്കുന്നു. കമ്പനി സ്കാൻ ചെയ്തു. ഒരു പ്രശ്നവും കാണുന്നില്ല.no problem in driving also..can you suggest
Njn oru duster use chyuna alanu..vandi super Anu Nalla power body oke kidilam body Anu..bt Renault showromil avrde service kolila...parts varangelil 2 weeks oke Anu time paryaunth...bhayankara expensive Anu parts
njan duster use cheyyunna aalanu... ippo 80,000 km aayi... ellam cmpny service aan... inne vare parts kittaathe vandi hold cheyth vekkendi vannittilla...
Hai ഒരു പഴയ മോഡൽ അംബാസഡർ എന്റെ ഒരു റിവ്യൂ ചെയ്യുമോ രണ്ടു മൂന്നു തരം എൻജിൻ വരുന്നത് കാരണം ഏതായിരിക്കും നല്ലത് എന്ന് എനിക്കറിയില്ല എനിക്ക് ഒരു അംബാസഡർ വാങ്ങണം എന്നുണ്ട് അതിനെ കുറിച്ചൊരു ഒരു വീഡിയോ ചെയ്യുമോ?
Anik 2007 izuzu ambassador und. Ipol old vandi nokiyal koodutal kitunat ambassador hm+ (stride engine) pine izuzu engine fitted ambassador Anu. Izuzu engine highway l nalatanu. Speed l pokanm longm ac itu pokanm alam nalat Anu but 2000 cc ayat kond insurance 10k akm. Stride akubol ac ital lag und but maintanence charge valare kurav anu
LH TAIL LIGHT DICKEY & BONNET JUMPER FR BOTH DOOR RIBIN RR BOTH DOOR STOPER AIR FILTER BODY STARTER NOISE INTER COOLER HOSE CLUTCH UPPER CYLINDER LEAKAGE A/C MODE HARD ANTINA NOT OK. Bro Ee repair allam ethra estimate aavum 2013 110 ps duster inu
Ikka ningalu suspensione kuriche kurachude parayanmayirunnu... the best suspension adaption in this price range, four individual suspensions for all tyres (multilink ) for AWD. any ways good video.
ഈ വാഹനത്തിന്റെ സ്പർ പാർട്സ് വില കൂടുതൽ ആണ് മറ്റു വാഹനങ്ങളുമായി നോക്കുമ്പോൾ , RENULT ഫ്രഞ്ച് ബ്രാൻഡ് ആണ് , ഇതിന്റെ വർക്ക് ചെയ്യാൻ നല്ല ഏക് സ്‌പീരിയൻസ് വേണം , അല്ലങ്കിൽ പണി കിട്ടും
After warranty do service outside ( boche or any other good mechanic) but when compare service cost with any other europian manufacturers even wolksvagen ... Renault is better ...
ഇതിൽ Renault ന്റെ K9K engine ആണ്. വണ്ടിയുടെ design മൊത്തം Dacia യുടെ ആണ്, അവരാണ് Duster ഇറക്കിയത്, അവിടെ നല്ല രീതിയിൽ success ആയ ശേഷം ആണ് Renault അതിന്റെ തന്നെ ഇന്ത്യൻ വേർഷൻ ഡിസൈൻ ഇൽ മാത്രം ചില changes വരുത്തി ഇറക്കിയത്, അതാണ് ഇന്ത്യൻ ഡസ്റ്റർ, ട്രക്നോളജി share ഉള്ളത് കൊണ്ട് നിസ്സാൻ ഉം duster നു ശേഷം ഇറക്കി. എല്ലാം same ആണ്, ചെറിയ changes മാത്രം, ലൈറ് ബമ്പർ ചില സ്ഥലത്തുള്ള തകിടിൽ ഒക്കെയുള്ള differece മാത്രം. ഡസ്റ്റർ ന്റെ ആദ്യം ഇറങ്ങിയ വണ്ടികളുടെ ക്ലച്ച് ആണ് സ്വൽപ്പം tight, അതു പിന്നെ പെഡൽ ഉൾപ്പടെ മാറ്റി കൊടുത്തിട്ടുണ്ട്, ബട്ടർ smooth ആണ് change ചെയ്തതിനു ശേഷം.
yes ഇതാണ് കറക്റ്റ് പുള്ളിയുടെ മിക്ക വിഡിയോ യിലും ഇതുപോലെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട് വീഡിയോ കാണുന്ന എല്ലാ പോട്ടെന്മാർ ആയത് കൊണ്ട് ആരും ഒന്നും പറയുന്നില്ല 😄😄😄
@brw11 duster 110 ആണെങ്കിൽ ook clutch smooth ആണ്.പക്ഷേ 85 ഇൽ അങ്ങനെ അല്ല.എല്ലാ 85 ലും clutch നു tight ഉണ്ടായിരിക്കും. ഞാൻ പറയുന്ന പല മണ്ടത്തരങ്ങളും എൻ്റ്റെ അനുഭവങ്ങൾ ആണ്.പണ്ട് Nexon EV il നിന്ന് ചെറിയ ഷോക് അടിക്കുന്നു എന്ന് വീഡിയോയിൽ പറഞ്ഞപ്പോ നിങൾ പറഞ്ഞ പോലെ ഒരു ev mechanic കളിയാക്കി.instail വിളിച്ചു അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞു.പിന്നെ 4 മാസം കഴിഞ്ഞ് പുള്ളി വീണ്ടും വിളിച്ചു അങ്ങനെ സംഭവിച്ചു എന്ന് പറയാൻ. പലർക്കും പല അനുഭവങ്ങൾ ആയിരിക്കും.പല അഭിപ്രായങ്ങൾ ആയിരിക്കും
നിസാൻ കൊടുക്കുന്ന engine എന്നത് തെറ്റാണ്, റെണാൾഡ് ആണ് നിസ്സാൻ ന് dci engine കൊടുക്കുന്നത്. ഇത് ശരിക്കും റെണാൾഡ് അല്ല, അവരുടെ സബ് കമ്പനി ആയ ദാസിയ വികസിപ്പിച്ച മോഡൽ ആണ്, യൂറോപ്പിൽ ഇപ്പോഴും ദാസിയ ഡസ്റ്റർ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഡീസൽ engine renault ആണ്
Hi Sabin ചേട്ടാ Duster 110 ps same engine Share ചെയ്യുന്ന Renult Fluence ഡീസൽ വണ്ടി, 138000ഓടിയത് വണ്ടി എടുത്താൽ maintance ചെയ്ത് പൈസ ഒരുപാട് പോകുമോ? Duster userനോട് ചോദിച്ചപ്പോ Fuel injector ഒക്കെ compliant ആകുമെന്ന് പറഞ്ഞു! ഒരു ഉത്തരം തരണേ
നിങ്ങളെ ഞാൻ വണ്ടികളുടെ വാവസുരേഷ് ആയി പ്രഖ്യാപിക്കുന്നു👍
❤️❤️❤️❤️
😅😅
😄✌️
Sathyam
പൊളിച്ചു
Ethinte engine 85, 110 ps engine powerlu വരുന്നുണ്ട്, 110 പിസ് പവർ ഉള്ള വണ്ടിക്കു peizo injector ആണ്.. ഫോർഡിന്റെ old figo injector പോകുന്നത് പോലെ അടിച്ചു പോകും 25k കൂടുതൽ ആണ് ഒരണം vila
2-3 എണ്ണം പോയാൽ 75k അങ്ങ് കത്തും..
പിന്നെ ക്ലച് with flywheel.. 85 പിസ് മോഡലിന് 34k 110 ps മോഡലിന് 55k വരെ ആകും..
സാദാരണ കുടുംബം maintanace cost അധികം ഉണ്ടാകില്ല എന്ന ധാരണയിൽ ഇതിന്റെ second hand എടുത്തു cash പോകും.
എന്നാൽ ഇതിന്റെ awd മോഡൽ ഉണ്ട് rare ആണ്.. അസാധ്യം ആയ road ഗ്രിപ് ആണ്.. ചെളിയിലും ഓഫ്‌റോഡിനും മാരക പെർഫോമൻസ് ആണ്, awd മോഡലിൽ rearilum independent suspension ആണ്, awd ന്റെ ride comfort മറ്റൊരു levelil ആണ്, അതിന്റ clutch light ആണ്
Cash ഉണ്ടങ്കില് awd മോഡൽ ഒരു muthal ആണ്
Ghaan.. കുറെ തപ്പി നടന്നു.
പിന്നെ
ക്രിസ്റ്റ എടുത്തു..
Nissan terrano diesel 85ps entha abhiprayam
Initially pickup ullath 85ps inu anu ullath 110 ps inu lagg undu
Clutch with flywheel eppozha marendi varunnathu?
Duster Owner since 2014. Done 95000km.... Totally satisfied.....powerfull mid range.. So fun to drive👍
How much is normal service cost
@@uncuttrollsofficial3121 rs 5000 at 10000 km
110 ps ano
@@uncuttrollsofficial3121 do only Renault recommend services ( there is a mobile app called my Renault) service charge after first 4 free around 5k ( odd service ) and 8k ( even service )rs only at each 10000 km or one year ... at 60k km service it’s around 15k ( timing belt change )
നിങ്ങളുടെ കോൺടാക്ട് number തരാമോ... ഞാനും duster ഉപയോഗിക്കുന്നുണ്ട്
purakilathe muscle lookinu vendi alla mashe centre of gravity thazhthi , width kootti, stability koottan vendi anu..ethrayoke compact SUV irangiyittum, ithinte ride quality and stability kittathathinte rahasyam athanu.
One of my relative has creta and friend has seltos , sound damping , features ( most of them are not necessary) okke avayil kooduthala but ride and handling duater vere level anu,, as clutch koodi light arunnel
@@dundumonu athe clutch anu pani tharunnathu.. automatic nallathayirikum..
Kazhinja divasam Duster medicha njaan Comments kandu fully satisfd....
Eth year vandi ah eduthe bro
ഒരു second hand വണ്ടി വാങ്ങാൻ pokunnavarku ഇതിലും നല്ല review കിട്ടാൻ ഇല്ല
ഊം.. ഊം..
2012 model duster innale eduthu njan. Super aanu.AC nalla cooling undu. 18 mailage kitty.
Delhi used edukkan plan und pani avumo
@@petrolhead9137ഞാൻ അന്വേഷിച്ചപ്പോൾ എല്ലാവരും പറഞ്ഞു kerala വണ്ടി എടുത്താൽ മതി എന്ന്. ഞാനും ആദ്യം ഡൽഹി ഒക്കെ നോക്കി. Last കേരള reg കിട്ടി.
@@cscpetta959vadi engane und
മിസ്ഡ് ബുഷി പജീറോയുടെ ഒരു ഫുൾ റിവ്യൂ ചെയ്യുമോ യൂസ്ഡ് പജീറോ എടുക്കുന്നവർക്കും ഒരു ഉപകാരപ്രദമായിരിക്കും
Its a very good car,
Been using for last 6 yrs.85 ps rxl
The suspension is awesome,will take u miles ahead.
Decent fuel economy too.
After warranty over,service outside to cut cost.
All parts available
Parts ellam kitumo?.. Ethinte clutchinu noise undo? Bcs njn oru 2019 facelift model edutherunnu bt kurechu oodi kazhiyumbo athinu clutch tight aavunnu pinne noiseum
Bro contact number ഒന്ന് തരാമോ ഒരെണ്ണം എടുക്കാൻ നിൽക്കുകയാണ് നെഗറ്റീവ് ആണ് ഇതുവരെ കേട്ടത്
199978km oodiya ente vandi ippolum kuttappana no complaints a power full machine ❤️❤️
Chetto duster suspension kazhinje ullu vere enthum.. Multi link macpherson setup alle varunnath
Nissan Terrano 2014 മുതൽ use ചെയ്യുന്നു.
125000 kms ആയി
1 lakh km ൽ diesel injector, timing belt, break pads, 4 tyres, clutch plate,എല്ലാം പുതിയത് മാറ്റി.
ആശാൻ പറഞ്ഞപോലെ clutch tightness ഉം steering tightness ഉം മാറ്റിനിർത്തിയാൽ ഇതുപോലെ mileage comfort ഉള്ള വേറെ suv കാണില്ല,
140km / hr speed ൽ പോയിട്ടും ഒരു vibration പോലും ഇല്ല
Bro. Duster or terrano
Eatha best
@@Animationseries-d2c Duster or Nissan ഏതെടുത്താലും 85 PS മാത്രം എടുക്കുക.
110 PS എടുക്കരുത് ഒരുപാട് പണി വരും കുറച്ചു നാൾ കഴിയുമ്പോൾ
@@Animationseries-d2cterrano quality interior 👌
Terrano diesel reviews ചെയ്യുമോ
Back ല്‍ ഇരുന്ന് poovunna passengers n athra comfort alla enn കേള്‍ക്കുന്നു.. Ur opinión pls...?
supr...chnall supr bro...eikka orupd tnx😘😘😘
Duster cheydadinu . Big thanks 😊 ❤
Xuv 5oo review cheyamo
Renolt alla Sare.. Renou.... French word aanu..
Corolla altis diesel 2012 review cheyamo
Insurance ethra varum?
Below ten thousand
Thank you ikka
ഇക്ക Xylo and Scorpio review ചെയ്യുമോ
Xylo onn cheyyane ikkaaa
Xylo plz
189000km driven and still perfect
ചേട്ടാ work shopil mechanic vecancy ഉണ്ടോ 6wheel വണ്ടി പണിയറിയാം
Und no. Tha
7356491862
12 ariyuo. Aliya😂
1:41 skoda YETI alle???aanenna thonnunne...
Chetta , honda city 2010-12 petrol vandi review chyamo ?
Honda city cheyyane
Yes.. waiting for honda city review
എനിക്ക് ഡസ്റ്റർ ഉണ്ട് , രണ്ട് ലക്ഷത്തി മുപ്പതിനായിരം കിലോമീറ്റർ ഓടി വണ്ടി ഇപ്പോഴും നല്ല കണ്ടിഷൻ ആണ്.
Plz GV Ur no. Man
Maintenance cost ethra avum
Number tharumo.. ente number 8330095766
Maintain cost kooduthal anno
Maintatance koodthal aanoo
Nalloru suv suggest cheyyumo, kia seltos engane undu
Duster 110 ps injector complaint Anu.
Injector replace chyane oku serviceable ala
Injector cost around 29000
Duster is a great car i loved it one of my fav compact suv
Gimbal ഒക്കെ വാങ്ങി ലെ..വീഡിയോ സൂപ്പർ ആയി..നല്ല clear &no shake👌
ഫോൺ വാങ്ങി
Duster petrol model engane und
Cheta..nissanu desel engin kodukkinath renault aanu..allathe ningal parayunna pole nissan alla dusterinu engin kodukkunnath....1.5 dci engin from renault using in logan, verito,nissan micra, duster, terrano, nissan sunny etc
Yes k9k dci one of the most solded engines from 90's but now it is stopped because of bs 6 norms
എന്നാൽ നിസ്സാനും renultinum engine produced ചെയുന്നത് dacia ആണ്
ingeru parayunnathu kettal thonnum nissan ellam chumma koduthatha ennu... it's a joint venture from renault and nissan,,and renault has shares in nissan not the other way around..ingeru parayunnathu pole nissanum renaultum thammil oru quality difference polum illa.. it's all same..
Thanks
My Duster 2014 110 ps diesel done 1,15000 km.mileage High ways 22kmpl.city 16.
Still going strong..
Engine warning signs 2 കത്തി കൊണ്ടിരിക്കുന്നു.
കമ്പനി സ്കാൻ ചെയ്തു. ഒരു പ്രശ്നവും കാണുന്നില്ല.no problem in driving also..can you suggest
Maybe injector complaint
110 ps injector compalint und.
Duster 110ps Diesel Engine idle rpm yathraya?, And full throttle rmp ?
Chetta tata edukunath nalathano. Oru 5 varsham oke kazhiyumbl pazhaya tata ude avstha varuo
Rply pls
Ekka Tata hexa patti wevarikamo
Njn oru duster use chyuna alanu..vandi super Anu Nalla power body oke kidilam body Anu..bt Renault showromil avrde service kolila...parts varangelil 2 weeks oke Anu time paryaunth...bhayankara expensive Anu parts
njan duster use cheyyunna aalanu... ippo 80,000 km aayi... ellam cmpny service aan... inne vare parts kittaathe vandi hold cheyth vekkendi vannittilla...
Sabinkka honda jazz, old model vandi edukkuvanel enthokkeyanu sredhikkendath, maintenance kooduthalundo, detail onnu paryamo?
Hai ഒരു പഴയ മോഡൽ അംബാസഡർ എന്റെ ഒരു റിവ്യൂ ചെയ്യുമോ രണ്ടു മൂന്നു തരം എൻജിൻ വരുന്നത് കാരണം ഏതായിരിക്കും നല്ലത് എന്ന് എനിക്കറിയില്ല എനിക്ക് ഒരു അംബാസഡർ വാങ്ങണം എന്നുണ്ട് അതിനെ കുറിച്ചൊരു ഒരു വീഡിയോ ചെയ്യുമോ?
Anik 2007 izuzu ambassador und. Ipol old vandi nokiyal koodutal kitunat ambassador hm+ (stride engine) pine izuzu engine fitted ambassador Anu. Izuzu engine highway l nalatanu. Speed l pokanm longm ac itu pokanm alam nalat Anu but 2000 cc ayat kond insurance 10k akm. Stride akubol ac ital lag und but maintanence charge valare kurav anu
ഇന്നോവ യുടെ pole ഉള്ള gear system alle
Noo
Pinne engane ആണെന്ന് pls reply
First മുളകിൽ second താഴെ ആാാ system ano
അപ്പൊ terrano ക്കു clutch ന്റെയും steering tight ന്റെ problem ഇല്ലേ
ഇത്രക്കും ഇല്ല
@@KERALAMECHANIC അപ്പൊ ഒരു second വണ്ടി എടുക്കുമ്പോൾ duster നേക്കാളും terrano preffer ചെയുന്നത് ആകും കൂടുതൽ നല്ലത് അല്ലെ?
Thankalude place evida varkala aano
You are excellent
Terrano oru seperate video cheyamo?
LH TAIL LIGHT
DICKEY & BONNET JUMPER
FR BOTH DOOR RIBIN RR BOTH DOOR STOPER
AIR FILTER BODY
STARTER NOISE
INTER COOLER HOSE
CLUTCH UPPER CYLINDER LEAKAGE
A/C MODE HARD
ANTINA NOT OK.
Bro Ee repair allam ethra estimate aavum 2013 110 ps duster inu
Ikka ningalu suspensione kuriche kurachude parayanmayirunnu... the best suspension adaption in this price range, four individual suspensions for all tyres (multilink ) for AWD. any ways good video.
Pazhaya carinite fuel eanghane nokkam eannu oru video cheyhumo
Injector bhagam ozicha bakki Ellam perfect but injector oru major compalint Anu service valare mosham ani showroomil
ഈ വാഹനത്തിന്റെ സ്പർ പാർട്സ് വില കൂടുതൽ ആണ് മറ്റു വാഹനങ്ങളുമായി നോക്കുമ്പോൾ , RENULT ഫ്രഞ്ച് ബ്രാൻഡ് ആണ് , ഇതിന്റെ വർക്ക് ചെയ്യാൻ നല്ല ഏക് സ്‌പീരിയൻസ് വേണം , അല്ലങ്കിൽ പണി കിട്ടും
Thanks ikka
1 lac odichu service cost kooduthal, radiator fittings low quality elaki veenu , odikan supr clutch steering tight und, mileage 17,18.
After warranty do service outside ( boche or any other good mechanic) but when compare service cost with any other europian manufacturers even wolksvagen ... Renault is better ...
Etios liva onnu review chwyyumo
Chetta tata safari cheyyaamo
Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta
2013 il Eee vandi eaduth vere 2 vandi eadukanulla cash maintenance chaith poyi parts oru quality um ella engine performance break odikanum kollam
Teranno review cheyyammo
Kuv, xun, tuv Mahindra review chaiyyamoo
Chetta xuv 500 video chyamo
Etiosinte Diesel filter marunna vedio chiyamo
Cheyyaaam
ഇതിൽ Renault ന്റെ K9K engine ആണ്. വണ്ടിയുടെ design മൊത്തം Dacia യുടെ ആണ്, അവരാണ് Duster ഇറക്കിയത്, അവിടെ നല്ല രീതിയിൽ success ആയ ശേഷം ആണ് Renault അതിന്റെ തന്നെ ഇന്ത്യൻ വേർഷൻ ഡിസൈൻ ഇൽ മാത്രം ചില changes വരുത്തി ഇറക്കിയത്, അതാണ് ഇന്ത്യൻ ഡസ്റ്റർ, ട്രക്നോളജി share ഉള്ളത് കൊണ്ട് നിസ്സാൻ ഉം duster നു ശേഷം ഇറക്കി. എല്ലാം same ആണ്, ചെറിയ changes മാത്രം, ലൈറ് ബമ്പർ ചില സ്ഥലത്തുള്ള തകിടിൽ ഒക്കെയുള്ള differece മാത്രം.
ഡസ്റ്റർ ന്റെ ആദ്യം ഇറങ്ങിയ വണ്ടികളുടെ ക്ലച്ച് ആണ് സ്വൽപ്പം tight, അതു പിന്നെ പെഡൽ ഉൾപ്പടെ മാറ്റി കൊടുത്തിട്ടുണ്ട്, ബട്ടർ smooth ആണ് change ചെയ്തതിനു ശേഷം.
Well said. It's just cross badging.
yes ഇതാണ് കറക്റ്റ് പുള്ളിയുടെ മിക്ക വിഡിയോ യിലും ഇതുപോലെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട് വീഡിയോ കാണുന്ന എല്ലാ പോട്ടെന്മാർ ആയത് കൊണ്ട് ആരും ഒന്നും പറയുന്നില്ല 😄😄😄
@brw11 duster 110 ആണെങ്കിൽ ook clutch smooth ആണ്.പക്ഷേ 85 ഇൽ അങ്ങനെ അല്ല.എല്ലാ 85 ലും clutch നു tight ഉണ്ടായിരിക്കും.
ഞാൻ പറയുന്ന പല മണ്ടത്തരങ്ങളും എൻ്റ്റെ അനുഭവങ്ങൾ ആണ്.പണ്ട് Nexon EV il നിന്ന് ചെറിയ ഷോക് അടിക്കുന്നു എന്ന് വീഡിയോയിൽ പറഞ്ഞപ്പോ നിങൾ പറഞ്ഞ പോലെ ഒരു ev mechanic കളിയാക്കി.instail വിളിച്ചു അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞു.പിന്നെ 4 മാസം കഴിഞ്ഞ് പുള്ളി വീണ്ടും വിളിച്ചു അങ്ങനെ സംഭവിച്ചു എന്ന് പറയാൻ.
പലർക്കും പല അനുഭവങ്ങൾ ആയിരിക്കും.പല അഭിപ്രായങ്ങൾ ആയിരിക്കും
@@KERALAMECHANIC 2012 മുതൽ remapped 85ps Duster ഉപയോഗിക്കുന്ന എന്നെക്കാളും ഭയങ്കര അനുഭവമാണ് നിങ്ങൾക്ക് അല്ലേ...😂😂😂
Bro vandi engane und@@cmssajith8764
Duster 4 wheel ano 2 wheel drive ano
Nerathe 4 wheel ( all wheel drive ) undarunnu now only petrol 2w
നിസാൻ കൊടുക്കുന്ന engine എന്നത് തെറ്റാണ്, റെണാൾഡ് ആണ് നിസ്സാൻ ന് dci engine കൊടുക്കുന്നത്. ഇത് ശരിക്കും റെണാൾഡ് അല്ല, അവരുടെ സബ് കമ്പനി ആയ ദാസിയ വികസിപ്പിച്ച മോഡൽ ആണ്, യൂറോപ്പിൽ ഇപ്പോഴും ദാസിയ ഡസ്റ്റർ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഡീസൽ engine renault ആണ്
Yes
Njan ente logane kurich search cheyyumbo full dacia logan aan kanikkar
Petrol aano EE vandi
Thanks ikka,😍😘
nissan kick review cheyavo?
Ekkaa Nissan terraano review pls...
നല്ല അവതരണം ഒരു കാർ രാജാവ് അമ്പാസഡർ റിവ്യൂ ഒന്ന് ചെയ്യുമോ?
Ekha Start ചെയൂമ്പോൾ ചൂട് ഉള്ള വെള്ള പുക എന്തുകൊണ്ട് ആണ് .
Engine noise nallaa onde duster
Tiago onnu review cheyyavo
Hi Sabin ചേട്ടാ Duster 110 ps same engine Share ചെയ്യുന്ന Renult Fluence ഡീസൽ വണ്ടി, 138000ഓടിയത് വണ്ടി എടുത്താൽ maintance ചെയ്ത് പൈസ ഒരുപാട് പോകുമോ? Duster userനോട് ചോദിച്ചപ്പോ Fuel injector ഒക്കെ compliant ആകുമെന്ന് പറഞ്ഞു! ഒരു ഉത്തരം തരണേ
Ikka review cheyumbo bonet thurannittu engine sound koodi kelpikkanam
😍
Bro Safari dicor review idou
Nice presentation
Already I planned for buying a duster. This vedio helped me to know more. Thnx bro and nice voice is yours...
Don't try to buy 110 ps
Injector compalint
Volkswagen polo cheyyamo
നിസ്സാൻ ടെറാനോ എങ്ങനെ ? റീസൈൽ ഉണ്ടോ?
Ipol new duster vedikunnath nalla theerumanam aano..? Ipol nalla offers provide cheyunnund..
compact suv indiayil kond vannath Ford Ecosport anh , also renault manufactures engines for Nissan.
😂😂😂araaa paranjeee
Nissan terrano video cheyamo
കൊള്ളാമോ
Tata nexon cheyyaamo full diesel
തീയാണ് തീപ്പന്തമാണ് Duster ⚡🔥
ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ കയറുകa
I10 2011 model stearing box sound problem onne paraymo?
Chetta ante kayyil terrano aane all parts um same aane RC bookil maker vare Renult aane
Good information 💁♀️ 👍 ikka
Mitsubishi outlander video please
Chetta eon seconhand iduthal enthekulum preshnam indo oru rewie cheyamo eon
Eon review വേണം കയ്യിൽ അതാണ് ഉള്ളത് അറിയണം അല്ലോ എന്തൊക്കെ പണി എപ്പോ വരും എന്ന്
Logan review cheiyumo
Shop Address evidaya. Duster time belt changing ethra k/m aane
1lak
KERALA MECHANIC 60000 anenna company pareyunnath
@@KERALAMECHANIC Address evidaya
Chetta gear system എല്ലാ വണ്ടിടെയും pole തന്നെ അല്ലെ reply
Hyundai eon video കിട്ടിയില്ല...... 😪
Tata safari cheyyamo??
Good information
ഉച്ചാരണത്തിൽ റെനോ എന്നാണ് , ഫ്രഞ്ച് ഉച്ചാരണം ആണ് ,
ഉദാഹരണം 👇🏻
പോഷെ
പീജോ .. Etc...
Correct
ഇക്ക hyundai verna diesel 2012 model ഒരു review cheyyanam.... Plzzzz
Thank you ikka waiting ayirunnu duster review varan...
Thanks a lot ikka.. Njn kurey request cheytha video😍
Safaride oru video cheyyuo
honda city dolphine zx model നെ കുറിച്ച് ഒരു Video ചെയ്യാമോ?