പിറന്നാൾ ആഘോഷത്തിനിടെ പന്തയംവെച്ച് ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ പതിനേഴുകാരന് ദാരുണാന്ത്യം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • പിറന്നാൾ ആഘോഷത്തിനിടെ പന്തയംവെച്ച് ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ പതിനേഴുകാരന് ദാരുണാന്ത്യം | ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് മരിച്ചത്

ความคิดเห็น • 782

  • @starhealthinsurance4891
    @starhealthinsurance4891 8 วันที่ผ่านมา +1928

    ഇവനെ പ്രേരിപ്പിച്ച് കൊലയ്ക്കു കൊടുത്ത
    വിവരംകെട്ട കൂട്ടുകാരെ
    ദുർഗുണ പാഠശാലയിലേക്ക്
    അയയ്ക്കണം.

    • @tinugunadas1453
      @tinugunadas1453 8 วันที่ผ่านมา +24

      കുറച്ചു മാന്യമായി

    • @Lakshmi-dn1yi
      @Lakshmi-dn1yi 8 วันที่ผ่านมา +10

      മം നടന്നത് തന്നെ

    • @ananthakrishnan4246
      @ananthakrishnan4246 8 วันที่ผ่านมา +47

      അവനു വിവരം വേണ്ടേ

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 8 วันที่ผ่านมา +86

      പതിനേഴ് വയസായിട്ടും പരപ്രേരണയ്ക്ക് വിധേയനായി പ്രവർത്തിക്കുന്നെങ്കിൽ അതിനാരെ കുറ്റം പറയാനൊക്കും. സ്വയം ബുദ്ധി വേണ്ടേ

    • @Ar_streaming
      @Ar_streaming 8 วันที่ผ่านมา +57

      17 വയസ്സ് ആയിട്ട് സാമാന്യ ബോധം ഇല്ലെങ്കിൽ പിന്നെ കൂട്ടുകാരെ പറഞ്ഞിട്ട് എന്ത് കാര്യം

  • @tastyfood1248
    @tastyfood1248 8 วันที่ผ่านมา +301

    പുതുതലമുറ കാണാതെ പഠിച്ച് കൂറെ മാർക്കു വാങ്ങുക എന്നല്ലാതെ വിശേഷ ബുദ്ധിയും ജനറൽ നോളേജും വളരെ കുറവ്😢😢😢

    • @radhikamr2075
      @radhikamr2075 8 วันที่ผ่านมา +12

      വളരെ സത്യം.

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 8 วันที่ผ่านมา +24

      പുതു തലാ മുറക് വിധിയാഭ്യാസം ഉണ്ട്‌ പക്ഷെ വിവേഗവും വാഗതരിവും വട്ടാ പൂജിയമാണ്

    • @user-qt3hs9dn4q
      @user-qt3hs9dn4q 8 วันที่ผ่านมา +7

      Padikkanda allathe thanne pass akumallo.

    • @AFLAH003
      @AFLAH003 8 วันที่ผ่านมา +1

      Aarenkilum oralu cheyyumbothin puthu thalamurakk buddiyilla polum , enkil ith ningalude thalamurayude kayiv kedaan , ninghalalle puthu thalamuraye nannayitt upadeshich nannakki valarthendatg

    • @tastyfood1248
      @tastyfood1248 8 วันที่ผ่านมา +14

      @@AFLAH003യുവതലമുറക്ക് ഉപദേശം ഇഷ്ടമല്ലല്ലോ റീൽസ് എടുക്കാനും സെൽഫി എടുക്കാനും വേണ്ടി എന്ത് തോന്ന്യാസവു സാഹസവും കാണിക്കുക അതാണ് ഇപ്പഴത്തെ തലമുറയുടെ വിവരം

  • @underworld2770
    @underworld2770 8 วันที่ผ่านมา +663

    അങ്ങനെബുദ്ധിയില്ലായ്മ ഒന്നുകൊണ്ട്മാത്രം ജന്മദിനത്തിൽ തന്നെ................😢😢

    • @tinugunadas1453
      @tinugunadas1453 8 วันที่ผ่านมา +3

      എന്താ ബുദ്ധിമാൻ

    • @underworld2770
      @underworld2770 8 วันที่ผ่านมา

      @@tinugunadas1453 അതുകൊണ്ട് മാത്രം സംഭവിച്ചതാണത്.. നിങ്ങൾക്കെന്നെ വിമർശിക്കാം

  • @shyamkumarkarakkad9150
    @shyamkumarkarakkad9150 8 วันที่ผ่านมา +87

    ട്രെയിനിന് മുകളിൽ കയറിയ കുട്ടിക്കും,ആ വാർത്ത റെയിൽ പാളത്തിൽ കയറി റിപ്പോർട്ട്‌ ചെയ്യണം എന്ന് തോന്നിയ റിപ്പോർട്ടർക്കും ഒരേ മാനസികാവസ്ഥയാണ്

    • @JayaJaya-en1ip
      @JayaJaya-en1ip 6 วันที่ผ่านมา +2

      Over confidance

    • @jobyka8980
      @jobyka8980 6 วันที่ผ่านมา +3

      കുറച്ച് നാൾ കഴിഞ്ഞാൽ പാളത്തിൽ ഇരുന്ന് വാർത്തയും വായിക്കും ഈ ജാതികൾ

  • @shaheerpmrs9777
    @shaheerpmrs9777 8 วันที่ผ่านมา +245

    മാധ്യമ പ്രവർത്തകരായ നിങ്ങൾ ഇങ്ങനെ ട്രാക്കിൻ്റെ നടുവിൽ നിന്ന് മാതൃക കാണിച്ച് കൊടുത്താൽ ഇങ്ങനെ യൊക്കെ നടന്നില്ലെങ്കിലാണ് അത്ഭുതം.
    ഇതുപോലെ ത്തന്നെയാണ് എല്ലാ ദുരന്ത റിപ്പോർട്ടും മാപ്രകൾ ചെയ്യുന്നത്. അതിൻ്റെ നടുവിൽ തന്നെ നിന്ന് റിപ്പോർട്ട് ചെയ്യും. എന്നിട്ട് ബാക്കിയുള്ളവരോട് അരുത് എന്ന് ചെലക്കും😡.
    ഇന്നാള് അയ്യപ്പദാസ് വണ്ടിയിൽ നിന്ന് വീണില്ലേ.

    • @ummerameen-aburasal
      @ummerameen-aburasal 7 วันที่ผ่านมา +6

      Hey there! I was just about to comment this, but then I saw your comment!
      You've hit the nail on the head-that's exactly what I was thinking!
      And speaking of bad luck, that's really unfortunate for the birthday boy!

    • @dhanudhanaraj964
      @dhanudhanaraj964 5 วันที่ผ่านมา +2

      Ya exactly

  • @pvpv5293
    @pvpv5293 8 วันที่ผ่านมา +650

    പക്വതയില്ലാത്ത കൂട്ടുകാർ' ഒരു ജീവൻ നശിപ്പിച്ചു'

    • @sruthirajc4169
      @sruthirajc4169 8 วันที่ผ่านมา +20

      Ee kuttikku pakvatha undengil ithu cheyyumo?

    • @ajith3841
      @ajith3841 8 วันที่ผ่านมา +6

      Antony Joseph nte pakvatha oompan poyo?

    • @renjithparameswaran6585
      @renjithparameswaran6585 8 วันที่ผ่านมา +1

      ​@@ajith3841ദേ വേറെ ഒരു പൊട്ടൻ

    • @jasminebeegum3526
      @jasminebeegum3526 8 วันที่ผ่านมา +3

      Pakuatha ullavan cheyyaruth.aru enthu paranjalum

    • @ItsmehJk
      @ItsmehJk 8 วันที่ผ่านมา +2

      Pakvatha kk prayam alla 😂 30-40, vayssollvarm ee parupadi kanikm

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 8 วันที่ผ่านมา +79

    നമ്മുടെ വീട്ടിൽ എത്തുന്ന കറൻ്റ് 230 വോൾട്ട് ആണ്.. എന്നാൽ റെയിൽവേ ലൈൻ ഇൽ 25000 വോൾട് ആണ്.. അത് തൊടുകയോന്നും വേണ്ട അടുത്ത് എത്തിയാൽ തന്നെ കരിഞ്ഞ് പോവും.. റെയിൽവേ ലൈൻ പോസ്റ്റിൽ തന്നെ ഇത് എഴുതി വച്ചിട്ടും ഉണ്ട്

    • @r.a.a.m.
      @r.a.a.m. 8 วันที่ผ่านมา +6

      Induction current

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 8 วันที่ผ่านมา +422

    വിവരം ഇല്ലാത്ത തലമുറ ആയിപോയി
    പലരും സ്വന്തം മാതാപിതാക്കളെ മറന്നു അനുസരിക്കാതെ ജീവിക്കുന്നു സ്വന്തം പിറന്നാൾ ആഘോഷിക്കേണ്ടത് മാതാപിതാക്കളുടെ കൂടേ ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം അല്ലാതെ കൂട്ടു കെട്ടുകളിൽ അല്ല ഒതുങ്ങേണ്ടത്

    • @radhikamr2075
      @radhikamr2075 8 วันที่ผ่านมา +12

      സത്യം.

    • @kunjmon11
      @kunjmon11 8 วันที่ผ่านมา

      @@radhikamr2075 audtha maaprayooli

    • @anithakrishnan2948
      @anithakrishnan2948 8 วันที่ผ่านมา +10

      സത്യം

    • @sceneri779
      @sceneri779 8 วันที่ผ่านมา +4

      💯💯👌

    • @RoseAbraham
      @RoseAbraham 8 วันที่ผ่านมา +3

      True

  • @uniqueperson91
    @uniqueperson91 8 วันที่ผ่านมา +600

    കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ വേണം

    • @Darkseid.007
      @Darkseid.007 8 วันที่ผ่านมา +5

      എങ്ങനെ...😮

    • @thomasjoseph5945
      @thomasjoseph5945 8 วันที่ผ่านมา +29

      കൂട്ടുകാരടെ കുഴപ്പമാണോ അതോ ഇവനു തിരിച്ചറിവില്ലാത്ത തോ ?

    • @user-mp7if7iu1g
      @user-mp7if7iu1g 8 วันที่ผ่านมา

      @@thomasjoseph5945 koodeyullavanmarkkum thirichu arivu illallo

    • @JayasuryanJ
      @JayasuryanJ 8 วันที่ผ่านมา

      Athilm nayeekarukkan avanmare samrdham ane​@@thomasjoseph5945

    • @Prajithkc555
      @Prajithkc555 8 วันที่ผ่านมา +75

      നല്ല friends ആണെങ്കിൽ train ന്റെ മുകളിൽ കയറാൻ അനുവദിക്കില്ല

  • @user-um8hi1hn2w
    @user-um8hi1hn2w 8 วันที่ผ่านมา +366

    ആദ്യം റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി നിന്ന് വാർത്ത റിപ്പോർട്ട്‌ ചെയ്യുന്ന നിങ്ങളുടെ റിപ്പോർട്ടർക്ക് എതിരെ കേസ് എടുക്കണം

    • @baijuchakrapani1694
      @baijuchakrapani1694 8 วันที่ผ่านมา +7

      😂

    • @rahuldudz2999
      @rahuldudz2999 8 วันที่ผ่านมา +2

      💯

    • @Nishad-zb8hh
      @Nishad-zb8hh 8 วันที่ผ่านมา +6

      Satym pediyaakunnu vallata pottan

    • @Wisequize
      @Wisequize 8 วันที่ผ่านมา

      അവർ രണ്ട് പേരില്ലേ. ഇതൊക്കെ എന്ത്

    • @radhu5400
      @radhu5400 8 วันที่ผ่านมา +7

      Train പോയ ശേഷം Aswin Palazhi എവിടെ...😮
      .

  • @bijufrijus960
    @bijufrijus960 8 วันที่ผ่านมา +282

    സമയമായാൽ പോയേ പറ്റൂ . പക്ഷെ എന്നെ എന്താ വിളിക്കാത്തേ എന്ന് ചോദിച്ച് ചെന്നാൽ എന്ത് ചെയ്യും ? പുതു തലമുറ ഹാ കഷ്ടം തന്നെ ...

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 8 วันที่ผ่านมา +3

      സത്യം 😔

    • @radhikamr2075
      @radhikamr2075 8 วันที่ผ่านมา +5

      വളരെ സത്യം.

    • @anoopc8492
      @anoopc8492 8 วันที่ผ่านมา +3

      Samayan nammude tettu kond aakunne engilo mr...kollam best

  • @Michael-hw7ct
    @Michael-hw7ct 8 วันที่ผ่านมา +327

    കൂട്ടുകാർ താളികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം...... പിന്നെ വേദന തോനുന്നില്ല...... 17 വയസ്സ് ഇല്ലേ..... അത്രയ്ക്ക് പൊട്ടനല്ലലോ

    • @sathyant.a9161
      @sathyant.a9161 8 วันที่ผ่านมา +4

      17 വയസ്സുള്ള പൊട്ടൻ👌

    • @nadeera9598
      @nadeera9598 7 วันที่ผ่านมา +4

      നന്നായി കൊഴുപ്പ് തീർന്നു കിട്ടി

    • @mariyammaliyakkal9719
      @mariyammaliyakkal9719 7 วันที่ผ่านมา +1

      കേറിയവൻ അനുഭവിച്ചു. Train കളിപ്പാട്ടമല്ല

  • @Terminater1
    @Terminater1 8 วันที่ผ่านมา +203

    ഈ വാർത്ത റെയിൽവേ ട്രാക്കിൽ നിന്നു കൊണ്ട് തന്നെ റിപ്പോർട്ട്‌ ചെയ്ത് മാതൃകയായ റിപ്പോർട്ടർക്ക് 🤦🏻‍♂️🚦🙏🏻🙏🏻🙏🏻

    • @chinchuar1723
      @chinchuar1723 8 วันที่ผ่านมา +15

      Ethu vere aarengilum comment chithittundo annu nokkaana Vanna njaan ..

    • @rahuldudz2999
      @rahuldudz2999 8 วันที่ผ่านมา +15

      Big mistake 💯

  • @manu1530
    @manu1530 8 วันที่ผ่านมา +64

    മുമ്പൊക്കെ ഒരു മരണവാർത്ത കേട്ടാൽ ഒരു വിങ്ങലായിരുന്നു... പ്രത്യേകിച്ച് അപകട മരണങ്ങൾ... 💔 എന്നാൽ ഇപ്പൊ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത്.. അല്ലേൽ പരിഹാസമാണ്... 😂 ഇനി ഇതിന്റെ പേരിൽ നിങ്ങൾ എന്നെ എത്ര വലിയ ക്രൂരനോ മനുഷ്യത്വം ഇല്ലാത്തവനൊ ആക്കിയാലും തെറി വിളിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല... ഇപ്പോഴത്തെ കണ്ണാപ്പി പിള്ളേരൊക്കെ ഇതൊക്കെ സ്വയം വരുത്തി വക്കുന്നതാണ്.... 😂 നമ്മളും ഈ പ്രായത്തിൽ പല അപകടം നിറഞ്ഞ കാര്യങ്ങളും ചെയ്തിട്ടുണ്ട്... പക്ഷേ അപ്പോഴും നമ്മുടെ വീട്ടുകാരുടെ മുഖം മനസ്സിലുണ്ടാകും.... അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടിന്റെ ഫലമാണ് എന്റെ ആരോഗ്യം എന്ന തിരിച്ചറിവുണ്ടായിരുന്നു... അതുകൊണ്ട് ആ പ്രായത്തിന്റെ കൗതുകത്തിൽ എന്ത് ചെയ്യാൻ തോന്നിയാലും സ്വന്തം safety ഉം കൂട്ടുകാരുടെ safety ഉം നോക്കും... 🤞 ഇന്നിപ്പോ അതാണോ അവസ്ഥ... തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തി സ്വന്തം അച്ഛന്റേം അമ്മയുടേം കണ്ണീരു ഓർക്കാതെ ഓരോന്നും വരുത്തി വയ്ക്കുന്ന ഇവനെ പോലുള്ള newgen കണ്ണാപ്പി പിള്ളേർ ചാകുന്നതാ നല്ലത്.. അതാകുമ്പോൾ പാവം parents ഒറ്റത്തവണ വിഷമം അനുഭവിച്ചാൽ മതിയല്ലോ.... 🤷‍♂️ ജീവിതകാലം മൊത്തം വിഷമിച്ച് ജീവിക്കണ്ടല്ലോ... 🤷‍♂️

    • @SujaRaju-te9yc
      @SujaRaju-te9yc 8 วันที่ผ่านมา +3

      ആരും താങ്കളെ തെറിവിളിക്കില്ല ....പരമമായ സത്യം

    • @syamrajs963
      @syamrajs963 8 วันที่ผ่านมา +6

      പറഞ്ഞത് സത്യം ആണ്. ഇപ്പഴുത്തെ പിള്ളേർ എന്തേലും ചെയ്യാൻ പോകുന്ന സമയത്തു സ്വന്തം വീട്ടുകാരെ പറ്റി ഒന്ന് ആലോചിക്കില്ല... ലവലേശം വെളിവ് ഇല്ലാത്ത കൂട്ടുകാർ പറയുന്നത് ആണ് വേദവാഖ്യം

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 วันที่ผ่านมา

      ഇവന്മാർ എന്ത് ഭവിച്ചാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് നാട്ടിൽ ഒരു പാലം ഉണ്ട് അവിടെ വൈകുന്നേരം നല്ല തിരക്ക് ആണ് 18-20 വയസുള്ള യുവാക്കൾ അതിന്റെ കൈ വരിയിൽ കയറി ഇരിക്കുനത് കാണാം കൈവരി ആണെങ്കിൽ zigzag ഷേപ്പ് ആണ് പിറകോട്ടു വീഴാൻ ചാൻസ് ഉണ്ട് അവർ അവിടെ സെൽഫി എടുക്കുന്നു ഫോട്ടോ എടുക്കുന്നുകോൺഫിഡൻസ് വേറെ ലെവൽ ഈ മരിച്ച പയ്യനും അതെ കോൺഫിഡൻസ് ആണ്, മിക്കവാറും മൂന്ന് പേരാണ് ബൈക്കിൽ യാത്ര ഇപ്പൊ ഉള്ള കുട്ടികൾ അതും അമിത സ്പീഡിൽ കണ്ടാൽ ഭയം തോന്നും പക്ഷെ അവർ ഒന്നും ഗൗനിക്കുന്നില്ല ലോകം കാൽ കീഴിൽ ആണെന് ഭാവം ഈയിടെ അമിത വേഗത്തിൽ വന്നു എന്റെ ബൈക്കിൽ തട്ടും എന്ന് തോന്നിയപ്പോൾ ഞാൻ നീട്ടി ഒരു ഹോൺ അടിച്ചു അത്‌ ഇഷ്ട്ടപെടാതെ അവർ നടുവിരൽ ഉയരതി കാണിച്ചു അതി വേഗത്തിൽ പാഞ്ഞു പോയി ഇതാണ് അവസ്ഥ, എല്ലാ കുട്ടികളും ഇങ്ങനെ അല്ല പക്ഷെ ഇങ്ങനെ ഉള്ളവർ ഉണ്ട് ധാരാളം

    • @ansia9076
      @ansia9076 7 วันที่ผ่านมา +3

      സത്യ പറയുന്ന, വൈറൽ എന്നൊരു വിചാരം അല്ലാതെ വേറെ ഒന്നും ഇതിനൊക്കെ തലയിൽ ഇല്ല, ആണും കണക്ക പെണ്ണും കണക്കാ, ആ പേരെന്റ്സ് എത്ര കഷ്ടപ്പെട്ട് വളർത്തി 🙏

    • @ShameemaShameema-ms6du
      @ShameemaShameema-ms6du 6 วันที่ผ่านมา +1

      👍👍👍

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 8 วันที่ผ่านมา +124

    കുട്ടികളുടെ ഫോണിൽ ഈ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാവും

  • @muhammad7215
    @muhammad7215 8 วันที่ผ่านมา +71

    കൂട്ട് കാർ വലിയ ഒരു തല വേദന യാണ് 😢

    • @anithasnair3711
      @anithasnair3711 8 วันที่ผ่านมา +4

      Yes

    • @Vibes3438
      @Vibes3438 8 วันที่ผ่านมา +2

      Yes

    • @krsherli1186
      @krsherli1186 8 วันที่ผ่านมา +2

      Sathyam..ee prayathilullavarku..

  • @RegiNC
    @RegiNC 8 วันที่ผ่านมา +78

    ബോധം ഉള്ള ഒരുത്തനും കൂട്ടത്തിൽ ഇല്ലാതെ പോയല്ലോ 😔

  • @ShafeeqRazz
    @ShafeeqRazz 8 วันที่ผ่านมา +113

    കൂട്ടുകാരെ തിരഞ്ഞടുക്കുമ്പോ അതീവ ജാഗ്രത വേണം പ്രതേകിച്ചു ഈ കാലഘട്ടത്തിൽ

    • @syamrajs963
      @syamrajs963 8 วันที่ผ่านมา +2

      വീട്ടുകാര് പറഞ്ഞാൽ കേൾക്കുന്ന പിള്ളേർ ഒന്നും അല്ല ഇപ്പൊ ഉള്ളത്. സ്വന്തം ആയി എല്ലാം തീരുമാനിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് ഉള്ള ദാഷ്ട്യം ആണ് പിള്ളേർക്ക്...ആരോട് കൂട്ട് കൂടെല്ലും എന്ന് പറയുന്നോ അവരും ആയി തന്നെ നടക്കും 🤦‍♂️🤦‍♂️

  • @praveenr9361
    @praveenr9361 8 วันที่ผ่านมา +20

    അപ്പൊൾ ട്രെയിനിന് മുകളിൽ കേറിയാൽ മരിക്കും എന്ന് കേരളത്തിലെ എല്ലാ കുട്ടികൾക്കും മനസ്സിലാക്കി കൊടുത്തത് ഒരു നേട്ടമാണ് 😢 വിദേശത്ത് പോകുന്ന അവൻ്റെ കൂട്ടുകാർക്ക് എല്ലാ ആശംസകളും. 😢 Sorry parents 😢

  • @sabineshpatichalil4982
    @sabineshpatichalil4982 8 วันที่ผ่านมา +110

    തിന്നില്ലേലും കുടിച്ചില്ലേലും റീൽസ് ഇടല് മുഖ്യം

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 8 วันที่ผ่านมา

      @@sabineshpatichalil4982 റീൽസ് മുക്യം ബിഗിലെ

  • @shinimolcachandran1774
    @shinimolcachandran1774 8 วันที่ผ่านมา +17

    ഞാനും ഒരു 17 കാരൻ ആണ്, എന്നും കരുതി ഇതുപോലുള്ള മണ്ടത്തരം ഒരിക്കിലും ചെയ്യില്ല, ട്രയിൻന്റെ മോളികേറുക എന്നുള്ളത് എക്സ്ട്രീമിലി dangerous ആണ്, ഇതിനെ പൊട്ടത്തരം എന്നെ ഞാൻ പറയുകയള്ളു,

  • @user-tq2ch8fj7f
    @user-tq2ch8fj7f 8 วันที่ผ่านมา +175

    അടുത്ത വർഷം ജന്മദിനം &ചരമ ദിനം ഒന്നിച്ചു ആഘോഷിക്കാം.

    • @jithin4601
      @jithin4601 8 วันที่ผ่านมา +9

      Correct 😂

    • @simialbert1243
      @simialbert1243 8 วันที่ผ่านมา +2

      മനോരമ news വ്യക്തമായി പറയുന്നുണ്ട്. എന്താ സംഭവിച്ചേ എന്ന്.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 8 วันที่ผ่านมา +2

      Lucky man 😅😅😅😅😅

    • @sreelakshmi4576
      @sreelakshmi4576 6 วันที่ผ่านมา +1

      😂

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 5 วันที่ผ่านมา +1

      ശരിയാണ്😢

  • @priyas8114
    @priyas8114 8 วันที่ผ่านมา +18

    പ്രയോഗിക ബുദ്ധി തീരെ ഇല്ലാത്ത ഒരു തരം ബ്രോയ്ലർ തലമുറ ആണ് ഇപ്പോൾ ഉള്ള ഭൂരിഭാഗവും 🙏🏼🙏🏼🙏🏼🙏🏼

    • @moosap8038
      @moosap8038 8 วันที่ผ่านมา +1

      വളരെ ശരി 👍

    • @AFLAH003
      @AFLAH003 8 วันที่ผ่านมา +1

      Broylar chockenil hormone illa

    • @saranyaprasad4073
      @saranyaprasad4073 8 วันที่ผ่านมา

      Chindhikanulla kazhivoke nashicho e e pillerk

  • @user-iy3ly1lh4c
    @user-iy3ly1lh4c 8 วันที่ผ่านมา +39

    17 വയസുവരെ ഒരുത്തനെ വളർത്തിയെടുക്കാൻ ആ രക്ഷിതാക്കൾ പെട്ട പാട്! ബര്ത്ഡേ ആഘോഷിക്കാൻ ഇലക്ട്രിക്ക്തീവണ്ടിയുടെമുകളിൽ കയറിയെന്ന്!ന്യൂജൻ മക്കളെല്ലാം10G യിൽ ഓടി പൂവിടും മുൻപേ പുഴുവെടുത്ത് തീരുന്നു!

    • @Mayviews
      @Mayviews 7 วันที่ผ่านมา

      നല്ല കമന്റ്

  • @amjithamjith3511
    @amjithamjith3511 8 วันที่ผ่านมา +50

    അങ്ങനെ ആ കഴപ്പ് അങ്ങ് തീർന്ന്

  • @rachanaremy6590
    @rachanaremy6590 8 วันที่ผ่านมา +15

    മക്കൾ ഇല്ലാത്ത ഞാൻ എത്രയോ ഭാഗ്യവതി 😭😭😭😭
    മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏🏻

  • @valluvanadan7130
    @valluvanadan7130 7 วันที่ผ่านมา +6

    ഈ തലമുറയ്ക്ക് വെളിവില്ലെ 25kv പവർ ഉള്ള ലൈൻ ആണെന്ന് തോന്നുന്നു അത്.17 വയസ്സുള്ളവൻ അതിനു പ്രേരിപ്പിച്ചവർ അതിലും വെളിവില്ലാത്തവന്മാർ

  • @shajahansha2289
    @shajahansha2289 8 วันที่ผ่านมา +20

    എത്ര കണ്ടാലും കേട്ടാലും മനസ്സിലാകാത്ത ഒരു അന്തംവിട്ട യൂത്ത് ആയിപ്പോയി നമ്മുടെത്

  • @Rodroller4895
    @Rodroller4895 8 วันที่ผ่านมา +24

    പ്രായപൂർത്തി ആയിട്ടില്ല എന്ന കാരണത്താൽ പല കേസുകളിൽ നിന്നും രക്ഷപ്പെടുന്നവരുണ്ട്. പതിനാറ് വയസ്സ് ഉള്ള പലർക്കും ഇന്നത്തെ കാലത്ത് ഇരുപത് വയസ്സിലും കൂടുതൽ വളർച്ച ഉണ്ട്. മാത്രവുമല്ല പതിനഞ്ച് പതിനാറ് വയസ്സിൽ ക്രൈം ചെയ്യാനുള്ള സാധ്യതയും ഇന്നത്തെ സാഹചര്യത്തിൽ കൂടുതലാണ്. ആയതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പരമാവധി പന്ത്രണ്ട് വയസ്സുവരെ ഉള്ള കുട്ടികളെ മാത്രമേ പ്രായപൂർത്തി ആയിട്ടില്ല എന്ന ഇളവ്‌ കൊടുക്കാൻ പാടുള്ളൂ. അതിനുള്ള നിയമം കൊണ്ടുവരണം.

    • @achuooszone8471
      @achuooszone8471 8 วันที่ผ่านมา

      കാസർഗോഡ് ഇന്നലെ ഒരു 17 കാരൻ 17 കാരിയെ പകുതി അമ്മ ആക്കി പോലും.

    • @AFLAH003
      @AFLAH003 8 วันที่ผ่านมา

      ​@@achuooszone8471 pakuthi ammaye , athen th

  • @AKS16-z3t
    @AKS16-z3t 8 วันที่ผ่านมา +103

    നാട്ടിൽ ഇത്തരം കാണ്ണാപ്പികളുടെ ശല്യം വളരെ വലുതാണ്

    • @OMGaneshOmanoor
      @OMGaneshOmanoor 8 วันที่ผ่านมา +1

      ഓ വന്നല്ലോ വീട്ടീന്ന് പുറത്തിറങ്ങാത്ത സർവഗുണ സമ്പന്നൻ, നല്ലവനായ ഉണ്ണി

    • @sobin5456
      @sobin5456 8 วันที่ผ่านมา

      Correct kuthikazhappu

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 8 วันที่ผ่านมา +23

    പിറന്നാൾ ആഘോഷിക്കുന്നത് റെയിൽവേ ട്രാക്കിൽ😢😢 M അടിച്ച് കിളി പോയ യുവത😢

  • @santhoshpjohn
    @santhoshpjohn 7 วันที่ผ่านมา +4

    ഫിലമെന്റ് പോലെ കത്തി എരിയും.. മനുഷ്യശരീരം

  • @kannan3kannan270
    @kannan3kannan270 8 วันที่ผ่านมา +17

    നല്ല കാര്യം തിന്നിട്ട് എല്ലിന്റെ ഇടക്ക് കുത്തുന്നവർക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു

    • @yakshypages
      @yakshypages 8 วันที่ผ่านมา +1

      Paavam.. Kochu kuttty alllee ath

  • @mukundanot9047
    @mukundanot9047 8 วันที่ผ่านมา +23

    ക്ഷണിച്ച് വരുത്തിയ മരണം.

  • @kannankollam1711
    @kannankollam1711 8 วันที่ผ่านมา +43

    ഒന്നുമുതൽ പ്ലസ് ടു വരെ പഠിച്ചിട്ട് വിവരം ഇല്ല എന്ന് ആലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നു

    • @sulusulu9565
      @sulusulu9565 7 วันที่ผ่านมา

      അതാണ് സജി ചെറിയാൻ പറഞ്ഞത് എഴുതാനും വായിക്കാനും പോലും അറിയില്ല എന്ന്

  • @alien946
    @alien946 7 วันที่ผ่านมา +4

    ഞാൻ ചെറിയ പ്രായത്തിൽ അധികം പുറത്ത് പോവുകയോ കൂട്ടുകാരുടെ കൂടെ നടക്കുകയാ ചെയ്തിട്ടില്ല ഇപ്പൊ ആ ശീലം നന്നായി തോന്നി 😄

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 8 วันที่ผ่านมา +7

    പൈസയുടെ മുതു കഴപ്പ് അല്ലാതെ ഒന്നും അല്ല,,,, 🌹🌹🌹🌹

  • @rasheedrbn
    @rasheedrbn 8 วันที่ผ่านมา +12

    എന്തു ചെയ്യാൻ ആ കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം പുതിയ തലമുറ എന്താ ഇങ്ങിനെ
    പഴയവരേക്കാൾ വിദ്യാഭ്യാസം ഉണ്ടായിട്ടും ഇങ്ങനെ ഉള്ളത് ചെയ്താൽ അപകടം ആണെന്ന് മാസിലാവുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ് വിഷമം ജന്മദിനത്തിൽ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ
    ചെയ്യാം പൈസ കുറവുള്ള ആളുകൾക്കു ചെയ്യാൻ പറ്റുന്നത് ഒരു നേരെത്തെ ആഹാരത്തിന് വകയില്ലാത്ത ഒരു പാടു ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് ജന്മദിന ദിവസം അവരിൽ ആർകെങ്കിലും ഒരു നേരെത്തെ ആഹാരം കൊടുക്കാൻ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കണം അവരുടെ പ്രാർത്ഥന നമുക്കും നമ്മുടെ കുട്ടികൾക്കും ഉണ്ടാവും. ദൈവം നമുക്കും നമ്മുടെ കുട്ടികൾക്കും നല്ലത് വരുത്തട്ടെ.

  • @gopuskitchenvlog1940
    @gopuskitchenvlog1940 8 วันที่ผ่านมา +58

    ഇവനൊന്നും വേറെപണിയില്ലായിരുന്നോ. വല്ലോരും പറയുന്നത് കേൾക്കുക ഇപ്പോഴത്തെ പിള്ളേരുടെ സ്വഭാവമാണ്. ജീവൻ പോയില്ലേ. കഷ്ടം.

  • @vishakkv123
    @vishakkv123 8 วันที่ผ่านมา +31

    നന്നായി.17 വയസായി അതിന്റ പക്വത പോലും ഇല്ല

  • @thomasjoseph5945
    @thomasjoseph5945 8 วันที่ผ่านมา +352

    ബുദ്ധിയുണ്ടങ്കിലും വിവേകമില്ലാത്ത തലമുറ. ഇപ്പഴത്തെ പിള്ളേരിൽ ഭൂരിഭാഗവും ഇത്തരക്കാരാണ്. CBSE സ്കൂളിലെ 'തത്തമ്മ പൂച്ച പൂച്ച' യല്ലാതെ പുറത്തെ ലോകത്തെ മറ്റൊന്നും ഇവർക്കറിയില്ല.

    • @vineethkk323
      @vineethkk323 8 วันที่ผ่านมา +92

      State school okke mass pilleraanallo lle..onnu po ammaavaa

    • @pranavbijukumar4814
      @pranavbijukumar4814 8 วันที่ผ่านมา +41

      Aysheri CBSE ayaalum ICSE ayaalum State ayaalum common sense ellavarkum venam.. Njn CBSE ayirunu 10th vere +1, +2 statum but CBSE padikaan nallath state teachers mind poolum akila... But njn emathiri karyangal cheyaan pooyitila

    • @sudheermanamkulath9890
      @sudheermanamkulath9890 8 วันที่ผ่านมา +7

      Education now quantity too much ,but no quality

    • @AnilKumar-hx4rp
      @AnilKumar-hx4rp 8 วันที่ผ่านมา +3

      സത്യം

    • @shyams9957
      @shyams9957 8 วันที่ผ่านมา +41

      State syllabus ആണേൽ തറ പറ എന്ന് പോലും തിരിച്ചറിയാൻ മേലാത്ത അവസ്ഥയാണ് ഇന്നുള്ളത് 😂😂😂

  • @shanavadshanavas7375
    @shanavadshanavas7375 8 วันที่ผ่านมา +9

    എന്തിനാണ് ഇത് പോലുള്ള വാർത്തകൾക്ക് ഇത്ര വിവരണം ഇവനെ പോലുള്ളവൻമാര്ചാവട്ടെ :

    • @joemol2629
      @joemol2629 8 วันที่ผ่านมา +5

      No bro ഇതുപോലെ വിവരദോഷികൾ വേറെയും ഉണ്ട് ഈ വാർത്ത കെട്ട് ഒരുത്തനെങ്കിലും നന്നാവുന്നെങ്കിൽ നന്നാവട്ടെ

    • @aamiaathu
      @aamiaathu 8 วันที่ผ่านมา

      @@joemol2629ee parayunna oruthanum oru news paper oo news channel oo kaanunnavaraanennu iyaalk thonnundoo...chuttupaadum enthoke nadakkunnu ennu polum ee pillerk ariyilla. Kure instagram um reels okke ariyaam athre ullu.

  • @skyblue10152
    @skyblue10152 8 วันที่ผ่านมา +5

    കൂട്ടുകാർക്കിടയിൽ വകതിരിവുള്ള ഒരുത്തനെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആ പയ്യൻ ഈ അപകടത്തിലേക്ക് ചെന്നു കയറില്ലായിരുന്നു.

  • @darkmatter4213
    @darkmatter4213 7 วันที่ผ่านมา +3

    കുട്ടികൾ ഇങ്ങനെ ചെയ്യാൻ ഒരു പരിധി വരെ കാരണം മൂവീസ് ആണ്.. Reel ഉം realum കുട്ടികൾക്കു തിരിച്ചറിയാൻ കഴിയുന്നില്ല. അറിവില്ലായ്മ മൂലം വന്ന അപകടം. 😢

  • @vmrahim8372
    @vmrahim8372 8 วันที่ผ่านมา +55

    മരുന്നോ, ഗുളികയോ, പുകയോ, മദ്യമോ, ആയിരിക്കും, ആ പരിസരം ജനവാസം ഇല്ലാത്ത വിജനമായ ഒരിടം ആണ്, ആകെ ഉള്ളതു ഒരു കള്ള് ഷാപ്പ്.

    • @rosemaryp.v2772
      @rosemaryp.v2772 7 วันที่ผ่านมา

      Dheyvame....nalla oru family yile nalloru kuttiyaanu inganeyonnum parayalle...

    • @rakhimohan1155
      @rakhimohan1155 7 วันที่ผ่านมา

      ​@@rosemaryp.v2772 അറിയാവുന്നവർ ആണോ

  • @Kavi122..
    @Kavi122.. 7 วันที่ผ่านมา +3

    നന്നായി എന്നല്ലാതെ ഒന്നും പറയാനില്ല......
    പിറന്നാൾ ആഘോഷിക്കാൻ കണ്ട സ്ഥലം😡😡😡😡 അഹങ്കാരം എന്നല്ലാതെ എന്താ പറയുക.....
    എന്റെ പിറന്നാളിന് രാവിലെ കുളിച്ച് അമ്പലത്തിൽ കൊണ്ടു പോകും എന്റെ അമ്മ അതായിരുന്നു പിറന്നാൾ 😘

  • @liampv6878
    @liampv6878 8 วันที่ผ่านมา +9

    Wwwow super... ഞങ്ങൾക്കു വേദന ഇല്ല ചാത്തത്തിൽ സന്തോഷം 😂😂😂😂😂. അവനു അവകാശപെട്ട മരണം..

  • @ranjithmp2257
    @ranjithmp2257 8 วันที่ผ่านมา +13

    വിദ്യാഭ്യാസം മലയാളത്തിൽ വേണം എങ്കിലേ അവരുടെ ഉള്ളിൽ ആത്മാവിൽ എത്തുകയുള്ളു

  • @hannathaj5983
    @hannathaj5983 8 วันที่ผ่านมา +7

    എൻ്റെ പൊന്നു ചേട്ടാ ട്രാക്കിൽ ഇറങ്ങി വേണാരുന്നോ പറയാൻ. ഇതൊക്കെ തന്നെയാ എല്ലാരും കാണുന്നെ

  • @Mayavi691
    @Mayavi691 8 วันที่ผ่านมา +14

    ആവേശം കാണിക്കുന്ന കൂട്ടുകാർ ആണ് എപ്പോഴും അപകടം ഉണ്ടാക്കുന്നത് പാവം കുട്ടി കുടുംബത്തിന് ദൈവം ക്ഷമ കൊടുക്കട്ടെ പൊന്നു പോലെ വളർത്തിയ മക്കൾ കണ്മുന്നിൽ ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദയനീയത തന്നെ ആണ് ആദരാഞ്ജലികൾ 🙏

  • @muhammedkutty3767
    @muhammedkutty3767 8 วันที่ผ่านมา +5

    വാർത്ത കണ്ടപ്പോൾ ആദ്യം വിചാരിച്ചത് ബംഗാളി ആയിരിക്കും എന്നായിരുന്നു.

  • @dranithaeradi3431
    @dranithaeradi3431 8 วันที่ผ่านมา +5

    ക്ഷണിച്ചു വരുത്തിയ അപകടം. ഒന്നും പറയാൻ ഇല്ല പ്രണാമം 🙏🏻
    കുട്ടുകാരെ തിരഞ്ഞു എടുക്കുമ്പോൾ sradikuka അവർ പറയുന്നത് മുഴുവൻ ചെയ്തു കാണിക്കാതെ ഇരിക്കുക. നഷ്ടം സ്വന്തം കുടുംബത്തിന് മാത്രം.. എപ്പോഴും മുൻഗണന കുടുംബത്തിനും സ്വന്തം ആഗ്രഹത്തിനും കൊടുക്കുക. നല്ലത് കേൾക്കാൻ എങ്കിലും ശ്രമികുക. പറ്റുമെങ്കിൽ അനുസരിക്കുക...ഫ്രണ്ട്‌സ് ഇല്ലെങ്കിലും jeevikam

  • @DONX0-nv2wj
    @DONX0-nv2wj 7 วันที่ผ่านมา +1

    ഇതിൽ അത്ര ദുഖിക്കാൻ ഒന്നും ഇല്ല 💯

  • @radhikamr2075
    @radhikamr2075 8 วันที่ผ่านมา +9

    പിറന്നൾ ആഘോഷിക്കുന്നതു ഇങ്ങനെ യൊക്കെ യാണോ. കുട്ടികളുടെ യൊക്കെ ഒരു ധൈര്യം. ആദരാഞ്ജലികൾ.

  • @ArunArun-li6yx
    @ArunArun-li6yx 8 วันที่ผ่านมา +9

    അവന് ഇത്തിരിയെങ്കിലും വിവരമുണ്ടെങ്കിൽ ഈ ബുദ്ധി ശൂന്യത പിറന്നാൾ ദിവസം തന്നെ കാണിക്കില്ലായിരുന്നോ .

  • @jct127
    @jct127 8 วันที่ผ่านมา +8

    ജനിച്ച ദിവസം തന്നെ മരിച്ച അവൻ എന്തൊരു തോൽവി.!

    • @AFLAH003
      @AFLAH003 8 วันที่ผ่านมา

      Ayin avan janichath 17 varsham munne alle🙄

  • @theboywholovedkappapuzhukk
    @theboywholovedkappapuzhukk 8 วันที่ผ่านมา +6

    കൂട്ടുകാരെ കുറ്റം പറയുന്ന എല്ലാവരോടും... ഈ മരണപ്പെട്ട പയ്യൻ രണ്ടാമത്തെ തവണ കയറിയപ്പോൾ ആണ് മരണം സംഭവിച്ചത്...ആദ്യം ആയിട്ടല്ല... അപ്പോ സുഹൃത്തുക്കളെ ആണോ കുറ്റം പറയേണ്ടത്?

    • @craftingworld....954
      @craftingworld....954 2 วันที่ผ่านมา +1

      പിന്നെ സുഹൃത്തുക്കളെ തന്നെയാണ് കുറ്റം പറയേണ്ടത് കാരണം സുഹൃത്തുക്കൾ പറഞ്ഞിട്ട് അല്ലെ ആ കുട്ടി അങ്ങനെ ചെയ്തത് അത് അവന്റെ ഉൽമനസ്സിൽ കിടന്നു അത് അവൻ ചെയ്‌ത് കാണിച്ചു അപ്പോൾ ആ കൂട്ടുകാർ തന്നെയാണ് കുറ്റം പറയേണ്ടത്!!!

  • @saleem.k717
    @saleem.k717 8 วันที่ผ่านมา +8

    ജെനിച്ച ദിവസം തന്നെ മരണ ദിവസവും😢

  • @Rajan-ur8ip
    @Rajan-ur8ip 8 วันที่ผ่านมา +4

    കൂട്ടുകാർ കൊലക്ക് പ്രേരിപ്പിച്ചു... കുട്ടികൾ കൂട്ടം കൂടുമ്പോൾ തലക്ക് വെളിവില്ലാതാകും... സാഹസം കാണിക്കാൻ ശ്രമിക്കും

  • @s.kumar.g8945
    @s.kumar.g8945 8 วันที่ผ่านมา +11

    New gen verity celebration ❤..veetukarey orthu dukhikkunu.marchavaney orthu oru dukkam thonnunilaa

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 8 วันที่ผ่านมา +9

    ആഘോഷം അധികമായിപ്പോയി... 🤔

  • @Khadarmjog
    @Khadarmjog 7 วันที่ผ่านมา +2

    ബുദ്ധിയുള്ള ഒരു സുഹൃത്തെ് അവനുണ്ടായിരുന്നെന്കിൽ. 😢

  • @user-li2ic1ig5d
    @user-li2ic1ig5d 8 วันที่ผ่านมา +8

    വെള്ളമടിച്ചു കാണും

  • @VinodKumar-tt3ty
    @VinodKumar-tt3ty 8 วันที่ผ่านมา +21

    കേരളത്തിൽ ആഘോഷം കൂടി വരുന്നുണ്ട്

  • @UnniKrishnan-cw3ks
    @UnniKrishnan-cw3ks 8 วันที่ผ่านมา +7

    മനുഷ്യനായാൽ സാമാന്യബുന്ദി വേണം

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 8 วันที่ผ่านมา +5

    അഹംമ്പാവത്തിന്റെ ശമ്പളം മരണം അത്രയുള്ളു

  • @Prabha-kt7yc
    @Prabha-kt7yc 4 วันที่ผ่านมา

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
    വെരി ഗുഡ് വെരി ഗുഡ് സന്തോഷമുള്ള വാർത്തയാണ്
    കേട്ടത്... ദൈവത്തിനു നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @akbaralikhanshots9315
    @akbaralikhanshots9315 8 วันที่ผ่านมา +3

    ഇപ്പോൾ ജോസഫ് ന്റെ ആ കൂട്ടുകാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കാൻ കൂടി കഴിയുന്നില്ല

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 8 วันที่ผ่านมา +4

    വിവരം കൂടുന്തോറും ബുദ്ധിയും പക്വതയും വിവേകവും നഷ്ടപെടുന്ന തലമുറയാണല്ലോ ഇപ്പോൾ ഉള്ളത്

  • @divyalalraveendran1647
    @divyalalraveendran1647 2 วันที่ผ่านมา +1

    കൂട്ടുകാർ എന്നുപറഞ്ഞു കുറെ ചതിയന്മാർ എപ്പോഴും കാണും ചില കൂട്ടത്തിൽ

  • @Vibgior10
    @Vibgior10 6 วันที่ผ่านมา +2

    പ്രേരണ കുറ്റത്തിന് കേസെടുക്കണം.

  • @muhemmadtk4436
    @muhemmadtk4436 8 วันที่ผ่านมา +2

    ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണം 😢😢

  • @athau92
    @athau92 8 วันที่ผ่านมา +7

    Prasavich 17 vayassvare theetipotiya Amma pinne achan avare orkumpol vallatha prayasam und

  • @joseph-yu6yk
    @joseph-yu6yk 8 วันที่ผ่านมา +2

    സ്കൂളുകളിൽ പ്രായോഗിക പരിജ്ഞാനവും പരിശീലനവും കൊടുക്കുക

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 8 วันที่ผ่านมา +2

    Manjummal boys ❌moonjumal boys✔️🤦‍♂️

  • @ershadkk2311
    @ershadkk2311 8 วันที่ผ่านมา +3

    മലയാളി ഡാ 💪🏻💪🏻💪🏻no. 1.കേരളത്തിൽ 😓😓

  • @sandeepkkky9694
    @sandeepkkky9694 8 วันที่ผ่านมา +1

    കൂട്ടുകാർ ഭീഷണിപെടുത്തീട്ടുണ്ടോന്ന് കൂടി അന്വേഷിക്കണം

  • @muthnabiisttam6584
    @muthnabiisttam6584 7 วันที่ผ่านมา +1

    മക്കളെ നിങ്ങളുടെ ജീവൻ ഇങ്ങനെ കളിക്കാൻ ഉള്ളതല്ല നിങ്ങൾ ഇങ്ങനെ ഒറ്റക്ക് വളർന്ന തല്ല മാതാപിതാക്കൾ എത്ര കഷ്ടപാട് ഉണ്ട് എന്ന് ചിന്തിക്കണം 😢

  • @seyon440
    @seyon440 8 วันที่ผ่านมา +2

    വേദനിപ്പിക്കുന്ന സംഭവമോ?? അതെങ്ങനെ??? ഇതു പോലുള്ള ഒരുത്തന്റെ വംശ പരമ്പര ഈ ഭൂമിയിൽ ഉണ്ടാകില്ലല്ലോ... 🙏🙏

  • @vysakhbs4714
    @vysakhbs4714 8 วันที่ผ่านมา +1

    Nannayi

  • @rajanrajank8809
    @rajanrajank8809 8 วันที่ผ่านมา

    👍👍👍സന്തോഷം

  • @user-xb5zo8rb4e
    @user-xb5zo8rb4e 8 วันที่ผ่านมา +6

    പിള്ളേർ തടി അനങ്ങി ഒരു ജോലിയും ചെയ്യില്ല 👿👿👿.. വിവരം കെട്ട പിള്ളേർ 👿👿👿.. പറമ്പിൽ ഇറക്കി ജോലി എടുപ്പിക്കണം ഇങ്ങനെ ഉള്ള കൃമി കടി ഉള്ള പിള്ളേരെ 👿👿👿👍👍👍

  • @muhammedsha8484
    @muhammedsha8484 8 วันที่ผ่านมา +1

    കഷ്ടം ആ കുടുംബത്തോട് വളരെയധികം വേദനയും സഹതാപവും ഉണ്ട്.

  • @sandhyarajan9445
    @sandhyarajan9445 8 วันที่ผ่านมา +5

    Vakathiruvu vattapoojayam

  • @casiochannel4701
    @casiochannel4701 8 วันที่ผ่านมา +1

    നല്ല സൂപ്പർ കൂട്ടുകാർ 😂

  • @krishnavishnu8584
    @krishnavishnu8584 6 วันที่ผ่านมา +1

    ഇങ്ങനെ വിവരം ഇല്ലാണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്ന കൂട്ടുകാരെ ശിക്ഷിക്കണം

  • @sunimolsunimol1406
    @sunimolsunimol1406 7 วันที่ผ่านมา +2

    വീടും കൂടും ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് birthday ആഘോഷിക്കാൻ റെയിൽവേ സ്റ്റേഷൻ

  • @rakhimohan1155
    @rakhimohan1155 7 วันที่ผ่านมา +3

    ഫോണും സോഷ്യൽ മീഡിയയും ആണ് ലൈഫ് എന്ന് ചിന്തിക്കുന്നവർ അത് ലൈഫിൽ അനുകരിക്കാൻ കാരണമാകും അതിനൊരു ഉദാഹരണം ആണിത്..ഇനിയെങ്കിലും കുട്ടികൾക്ക് പുറം ലോകവുമായി contact ഉണ്ടാക്കിയെടുക്കുക..മാതാക്കൾക്ക് കുറച്ച് ശ്രദ്ധ വേണം കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നത് ഫോണിൽ കാണുന്നത് എന്നൊക്കെ..ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം കുട്ടികൾ ഇത്തരം ന്യൂസ് കാണാറില്ല..ന്യൂസ് വെയ്ക്കാനോ കേൾക്കാനോ താൽപര്യം ഇല്ല എന്നത് തന്നെ കാരണം..കഴിഞ്ഞ ദിവസം ഒരു രണ്ടാം ക്ലാസ്കാരൻ റോഡിൽ ലൈൻ കമ്പി പൊട്ടി വീണത് വീട്ടുകാരെ അറിയിച്ച് ഒരു നാടിനെ രക്ഷിച്ച കുട്ടിയുടെ ന്യൂസ് കണ്ടു .. ആ കുട്ടിക്ക് സഹജീവി സ്നേഹവും സോഷ്യലായി ഇടപെടാനും അറിയുന്നത് കൊണ്ടല്ലേ അതൊക്കെ തിരിച്ചറിഞ്ഞത് നേരെമറിച്ച് ഏത് നേരവും അപകടം പിടിച്ച റീൽസ് എടുത്തും ഫോണിൽ kandond ഇരിക്കുന്നവർക്കും യാതൊരു ചിന്തയും ഉണ്ടാകണം എന്നില്ല..

  • @user-qo5wu5ni2t
    @user-qo5wu5ni2t 8 วันที่ผ่านมา +6

    കുട്ടികൾ മന്ദബുദ്ധികൾ എന്താ ചെയ്യാ

  • @nithinshivadas6957
    @nithinshivadas6957 8 วันที่ผ่านมา

    നല്ല കാര്യം.......

  • @mpattambikkaran4367
    @mpattambikkaran4367 8 วันที่ผ่านมา

    നല്ല കാര്യം...

  • @waytoallah1667
    @waytoallah1667 8 วันที่ผ่านมา +1

    തോന്നിയത് പോലെ നടക്കുന്ന തോന്നിവാസികൾ😢

  • @shijinshijin4484
    @shijinshijin4484 5 วันที่ผ่านมา

    Happy birthday to you 🎉🎉

  • @rajendrannairbhaskarapilla9875
    @rajendrannairbhaskarapilla9875 8 วันที่ผ่านมา +24

    😢 കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു ഇര

    • @idontevenhaveapla7224
      @idontevenhaveapla7224 8 วันที่ผ่านมา +4

      Aaa best....

    • @mirrorI44
      @mirrorI44 8 วันที่ผ่านมา

      Plz consult a doctor

    • @anandu.m242
      @anandu.m242 8 วันที่ผ่านมา +4

      ഒരു ഡോക്ടറെ കാണുന്നത് നല്ലത് ആയിരിക്കും... എല്ലാം പ്രേഷ്‌നത്തിനും കേരളത്തെ കാരണമാകുന്നത് ഒരു അസുഖം ആണ്

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 8 วันที่ผ่านมา

      @@anandu.m242 ചിന്തിച്ചാൽ മനസ്സിലാക്കാം

    • @4thepeople929
      @4thepeople929 8 วันที่ผ่านมา

      Risk എടുത്ത് ചെയ്യുന്ന കാര്യങ്ങളാൽ ചിലപ്പോൾ famous ആവും, ചിലപ്പോൾ പടമാകും

  • @englishcrony131
    @englishcrony131 8 วันที่ผ่านมา

    ഐവഹ്. വെറൈറ്റി 🥳😎

  • @user-js2qy9uz8z
    @user-js2qy9uz8z 8 วันที่ผ่านมา +1

    ചോറ് എല്ലിന്റെ ഇടയിൽ കുത്തിയത, കുഴപ്പം ഇല്ല😂😂😂

  • @generalknowledge760
    @generalknowledge760 8 วันที่ผ่านมา

    Very good🎉🎉

  • @saneeshsaan5518
    @saneeshsaan5518 7 วันที่ผ่านมา +1

    വിവരമില്ലായ്മ....💯💯

  • @navaneethnavi5722
    @navaneethnavi5722 8 วันที่ผ่านมา +4

    റയിൽവേ ട്രാക്കിൽ കയറിയനോടോ വാർത്ത വായിക്കുന്നെ താൻ report ചെയ്യുന്ന സമയം നോക്കി അടുത്ത ട്രാക്കിലൂടെ ട്രെയിനും വരുന്നു ശെരിക്കും വിവരദോഷിയാണല്ലോഡോ നിങ്ങൾ ഇത് കണ്ട നമ്മൾ എത്ര പേടിച്ചെന്നറിയോ reporting at its very bad level t

  • @vishnukumarkr3499
    @vishnukumarkr3499 8 วันที่ผ่านมา

    Natural selection