പടലപിണക്കമോ സ്ഥാനമാനങ്ങളോ കിട്ടാതാവുമ്പോൾ എതിർപാർട്ടിയിലേക്ക് പോകുന്നവർക്ക് എന്ത് ആദർശം എന്ത് വ്യക്തിത്വം.. മാനമുള്ളവർ ചെയ്യുക രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്...
*_സന്ദീപിനെ ചാനലിൽ കണ്ട പരിചയം അല്ലെ ഒള്ളു പലർക്കും ഏതേലും ഒരു സമരത്തിലോ എന്തെങ്കിലും ഒരു ജനകീയ വിഷയത്തിലോ സന്ദീപിനെ ഒരാളും കണ്ടിട്ടില്ല ഇ ചാനലിൽ വന്നു സംസാരിക്കുന്നത് അല്ലാതെ സന്ദീപിന്റെ പാർട്ടിയിലെ പ്രവർത്തനങ്ങളെ പറ്റി എന്ന് മുതലേ പാർട്ടിയിൽ ചർച്ച ഉണ്ടെന്ന് ആർകെങ്കിലും അറിയുമോ പുള്ളിയെ വക്താവ് സ്ഥാനത് നിന്ന് മാറ്റിയത് എന്തിനാണ് എന്ന് അറിയോ വെറുതെ ചാനലിൽ വന്നിരുന്നു ഘോരം പ്രവർത്തിച്ചാൽ കുറെ ഇതേപോലെ ഉള്ള നിഷ്പക്ഷ ഫാൻ ബേസ് ഉണ്ടാവും എന്നല്ലാതെ ഒരു ഗുണവും പുള്ളിക്കും പാർട്ടിക്കും ഉണ്ടാകില്ല സന്ദീപ് പോയത് കൊണ്ട് ബിജെപിക്ക് ഒരു കോട്ടവും ഇല്ല ഉള്ളത് കൊണ്ട് ഒരു മെച്ചവും ഉണ്ടാവില്ല പാർട്ടിയിൽ ഉള്ളിൽ പ്രവർത്തിക്കുന്ന ഒരു ആൾ എന്ന നിലയിൽ ആണ് ഞാൻ സംസാരിക്കുന്നത് സി കൃഷ്ണകുമാറിന് ഒരു സന്ദീപിന്റെയും ആവശ്യം ഇല്ല ജയിക്കാൻ സാക്ഷാൽ വിഎസ് പോലും നന്നേ പാട് പെട്ടാണ് പുള്ളിക്കെതിരെ വിജയിച്ചത് വളരെ ജനകീയനായ സ്വീകരയനായ നേതാവാണ് കൃഷ്ണകുമാർ... ഇ ഇലക്ഷൻ ഉറപ്പായും കൃഷ്ണകുമാർ തന്നെ ജയിക്കും ഉറപ്പാണ്_*
മാധു കിടന്നു മോങ്ങിയിട് കാര്യം ഇല്ല. സന്ദീപ് നല്ല ഒരു പ്രാസങ്ങികാനും നല്ല ഡിബേറ്റരും ഒരു നല്ല നേതാവും ആണ്. ബിജെപി ക്കു വേണ്ടെങ്കിൽ വേണ്ട വേണ്ടവർ കൊണ്ടു പോകും അതിൽ എന്ത് തെറ്റാണു. എന്തായാലും ഒരു കാര്യം ഉറപ്പല്ലേ ബിജെപി യുടെ ഒരു 1000 വോട്ട് എങ്കിലും ബിജെപി പോകും അത് ഉറപ്പാണ്
ശിഖണ്ഡി മഹാഭാരതത്തിലെ ഒരു ധീര യോദ്ധാവ് ആയിരുന്നു. ചതിയും വഞ്ചനയും സ്ഥാനമോഹവും ഇല്ലാതെ യുദ്ധത്തിൽ പാണ്ഡവസേനയ്ക്ക് വലിയ സംഭാവനകള് നൽകിയ ആൾ ആ പേരിൽ ഈ ചതിയനെ വിളിക്കരുതേ.
പുതിയ ജീവിതം തുടങ്ങുമ്പോൾ... പഴയ കാലം പറഞ്ഞതും പ്രവർത്തി ച്ചതും ഒക്കെ മറക്കണം,, കുഴിച്ചു മൂടണം.. 😀 അങിനെ യല്ലേ വേണ്ടത്.. സന്ദീപ് ഒരു വർഗീയ പാർട്ടിയിൽ നിന്നും എ ല്ലാ മനുഷ്യർക്കും ഒരുപോലെ തുല്യ ത കാണുന്ന ,, ജന ങ്ങളെ ദ്രോഹി കാത്ത ഒരു പാർട്ടിയിൽ വന്നതിന് ഇത്ര മാത്രം ചർച്ച ചെയ്യാനൊന്നുമില്ല... പാപ മോചനം തേടുന്നവർക്ക്,, അള്ളാഹു പൊറുത്തുകൊടുക്കുന്നു... അയാൾ പുതിയ ജീവിതം തുടങ്ങുന്നു... അതിനെ എന്തിനാ കുറ്റം പറയുന്നത്... അതിപ്പോൾ എല്ലാവർക്കും ഒരു മാനസാന്തരം ഉണ്ടാകും.. അത് സ്വീകരിക്കണം... മുഖ്യമന്ത്രിയായിരുന്ന AK ആന്റണിയുടെ makan😂 ബിജെപി യിലേക്ക് വന്നപ്പോൾ, സ്ഥാനർത്തിയായി ബിജെപി നിർത്തി.. കോൺഗ്രസ്സസുകാർ ഒരുമയോടെ മുന്നോട്ട് പോവുക... സന്ദീപ് നു നല്ല സ്ഥാനം കൊടുക്കണം.. സ്നേഹത്തിന്റെ കടയിൽ സ്നേഹമുള്ള സേവകനായി തുടരുക.. നല്ലത് വരട്ടെ 👍
😂😂😂ലീഗണികൾക് ഒന്നും ഒരു വിഷമവും ഇല്ല, മാതു,,, വർഗീയത തുടച്ചു നീക്കുക, അതിനാണ് പ്രാധാന്യം,,, ഇന്നലെ വരെ എന്ത് എന്നല്ല, ഇന്ന് എന്താണ് അത് മാത്രം നോക്കിയാൽ മതി
മീഡിയ ഒരു കാര്യം മനസ്സിലാക്കണം നിലവിൽ കേരളത്തിലെ മുൻനിര നേതാക്കളായ വി ഡി സതീശനോ അല്ലേൽ പിണറായി വിജയനോ പോലും പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോയാലും ആ പേരിൽ അവർ അതുവരെ പ്രവർത്തിച്ചു വന്ന പ്രസ്ഥാനത്തിൽ നിന്നും ആരും അവരുടെ കൂടെ പുതിയ പാർട്ടിയിലേക്ക് പോകില്ല പിന്നെയല്ലേ ഈ സന്ദീപ് വാരിയർ പോയാൽ അങ്ങനെ കേരളത്തിൽ സംഭവിക്കില്ല..തരം പോലെ പാർട്ടി മാറുന്ന നേതാക്കൾക്ക് ഒരു വിലയും ജനങ്ങൾ നൽകില്ല
കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് കോൺഗ്രസിന് നഷ്ടപ്പെട്ടു😛 സുധാകരൻ സിപിഎമ്മിനെ വെല്ലുവിളിച്ച് പ്രസംഗിച്ചതൊന്നും ചാനൽ ചർച്ച ചെയ്യാത്ത തല്ല് ഇപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല ചാനലുകളും മിണ്ടുന്നില്ല
മുനംബത്തെ കഴിഞ്ഞ ആഴ്ചത്തെ പ്രസംഗം ഇപ്പോൾ എന്താവും. സന്ദീപ് നേതാക്കളോട്ള്ളപ്പിണക്കം മാത്രമല്ലേ പാർട്ടി മാറിയത്. അപ്പോൾ ഒന്ന് തീർച്ച അയാൾക്ക് യാതൊരു ആദര്ശവുമില്ല. കഷ്ടം.
ബിജെപി ക്കു ഉള്ളതിൽ 2 നല്ല ഡിബേറ്റർ മാരിൽ ഒരാൾ സന്ദീപ് ആണ്. രാജേഷ് ഒന്നും പോരാ. ഗോപാലകൃഷ്ണൻ ഒക്കെ. പിന്നെ സന്ദീപ് വചസ്പതി അയാളെയും സൈടാക്കി മുകുന്ദൻ സൈടാക്കി അലി അക്‌ബർ സൈടാക്കി അബ്‌ദുല്ല കുട്ടി സൈടാക്കി കണ്ണൻധാനം സൈടാക്കി. ശോഭയെ സൈടാക്കി കൊണ്ടിരിക്കുന്നു
ഇന്ന് എല്ലാ ചാനലിലും ബിജെപി ക്കാരുടെ രോദനമാണല്ലോ, കോൺഗ്രസിൽ നിന്നും അങ്ങോട്ട് വന്നപ്പോൾ അന്ന് നിങ്ങൾ പറഞ്ഞത് ഓർമയുണ്ടല്ലോ, കൊടുത്താൽ കൊല്ലത്തും കിട്ടും
രാജേഷ്... കേരളത്തിൽ നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ അറിയും എന്ന് ആളുകൾ മനസ്സിൽ ആക്കിയത്.. ഒന്ന് സന്ദീപ്, വചസ്പതി, പണിക്കർ.. ഇവർ ഉള്ളത് കൊണ്ടാണ്. അല്ലാതെ നീയും ഗോപാലനും ഒക്കെ രാഷ്ട്രീയം ആണോ പറയണത് പച്ച വർഗീയത അല്ലാതെ... നിങ്ങക് നഷ്ടം തന്നെയാ അല്ലാതെ നീയും ഗോപാലൻ ഒക്കെ ആണേൽ ഞങ്ങൾ കോമഡി പടം കാണുന്നത് പോലെ ഉള്ളൂ
സ്നേഹത്തിന്റെ കടയും കോപ്പും നോക്കി വന്നതല്ല വാര്യ സംഘടനാ പ്രശ്നങ്ങളിൽ ചാടി വന്നതാണ് നല്ല ഇടത്തേക്ക് വന്നിരിക്കുന്നു അടിയോടടി നടക്കുന്നത് ഞാനും സതീഷിനും ഷാഫിയും പവർ ഗ്രൂപ്പ് ഉള്ള പാർട്ടി ഇന്ന് കോഴിക്കോട് കണ്ടില്ലേ ഒരു മുനിസിപ്പാലിറ്റി പിടിക്കാൻ പിന്നെ പറയണം ഇവന്മാരുടെ 😊😊😜😜😜😜
കിട്ടാത്ത മുന്തിരി പുളിക്കുമോ രാജേഷ്.......... എന്തായാലും സരിൻ നല്ലയാള..... ഉളുപ്പുണ്ടോ രാജേഷ്....... പിന്നെ ഉള്ളിക്ക് ഇങ്ങോട്ട് ഒരാൾ വന്നപ്പോൾ പൊള്ളി അല്ലെ
Kuzal Panam Thedan Cpimnte koode natta rathrike thendan poyapo karuthiyila alle engane oru twist... Congress da...Sandeeji💙💙💙 The man shown his guts...
പപ്പുവിന്റെ സ്നേഹക്കടയിൽ നിന്നും ബോണ്ടയും. സുഖിയനും കുറെ തിന്നാം'... ,വാസു മാസ്റ്ററുംജില്ലാപ്രസിഡന്റ് ആയിരിക്കുമ്പോൾ BJP യിൽ നിന്നും പോയതാണ്,, മനസിൽ പാർട്ടിയെ ചതിക്കണമെന്ന് തോന്നുന്നവർക്ക് പോകാം ആരും പോയാലും പാർട്ടിക്ക് ഒരു പുല്ലും ഇല്ല. പപ്പുവിനെ രാജ്യദ്രോഹി എന്നും കാശ്മീരിൽ ബോബനും മോളിക്കും ഐസ് എറിഞ്ഞു കളിക്കാൻ കഴിഞ്ഞത് മോദിജി ഉള്ളതു കൊണ്ടാണ് എന്നു പറഞ്ഞത് ഓർമ്മയില്ലേ....സതീശന്റെ കൂടെ മുനമ്പത്തെ ജനങ്ങൾക്ക് എതിരായി, സംസാരിക്കാൻ മുനമ്പത്ത് സതീശനുമായിവരു...
തിരിച്ചറിവും ബോധവും ഇപ്പോൾ ഉണ്ടായി. അതാണ് സത്യം
പോടാ മൈരേ രാജേഷേ. നീ ഒക്കെ എടുത്ത കോൺഗ്രസ് കാര് അവിടെ എങ്ങനെ ആണ് നിൽക്കുന്നത് പൂറിമോനെ
കിട്ടാത്ത മുന്തിരി പുളിക്കും എംബി രാജേഷേ...😂
വർഗീയ വിഷം കളഞ്ഞു വന്നാൽ മതി. ഇല്ലെങ്കിൽ പറ്റിയ കൂട്
നിലപാട് പറയട്ടെ, കഴിഞ്ഞ് പോയത് തെറ്റായിരുന്നു എന്ന് പറയട്ടെയെന്ന് CPM നിലപാട് ,
2006 ഇൽ Bjp യിൽ വന്ന ഒരു SFI ക്കാരൻ Congress ഇൽ പോയി.
സന്ദീപ്....🎉... കോൺഗ്രസ്...മുതൽകൂട്ടാവും ❤.... ഒറ്റപ്പാലം പിടിക്കാൻ കഴിയും....
എന്നാൽ ബാക്കിയുള്ള കോൺഗ്രസ് കാർ തന്നെ പാര വച്ചോളും 😂
പിടിക്കണം 😂
ജയ് shudappi😂🤣
@@KiranKiran-j4vജയ് കരച്ചിലോളി 🤣🤣
പത്മജയെ കൊണ്ട് പോയപ്പോൾ ഇത് ഒന്നും അല്ലല്ലോ പറഞ്ഞിരുന്നത് രാജേഷേ
പത്മ തിരിച്ചു വരും
അടുത്തത് ശോഭ സുരേന്ദ്രൻ ആയിരിക്കും
പടലപിണക്കമോ സ്ഥാനമാനങ്ങളോ കിട്ടാതാവുമ്പോൾ എതിർപാർട്ടിയിലേക്ക് പോകുന്നവർക്ക് എന്ത് ആദർശം എന്ത് വ്യക്തിത്വം.. മാനമുള്ളവർ ചെയ്യുക രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്...
പത്മ മേച്ചി,,
സരിന് ഇത് ബാധകമാണോ 😂
MB രാജേഷേ.....
ഇങ്ങനെ പറയരുത്...... താങ്കളുടെ
ഗ്രാഫ് പിന്നെയും താഴും.....😂
പറ്റിയ സ്ഥലത്ത് അല്ലേ പോകാൻ പറ്റൂ
ജനങ്ങൾ തിരഞ്ഞെടുത്ത പാർട്ടി അല്ല EVM തിരഞ്ഞെടുത്ത പാർട്ടി എന്ന് പറയു...
*_സന്ദീപിനെ ചാനലിൽ കണ്ട പരിചയം അല്ലെ ഒള്ളു പലർക്കും ഏതേലും ഒരു സമരത്തിലോ എന്തെങ്കിലും ഒരു ജനകീയ വിഷയത്തിലോ സന്ദീപിനെ ഒരാളും കണ്ടിട്ടില്ല ഇ ചാനലിൽ വന്നു സംസാരിക്കുന്നത് അല്ലാതെ സന്ദീപിന്റെ പാർട്ടിയിലെ പ്രവർത്തനങ്ങളെ പറ്റി എന്ന് മുതലേ പാർട്ടിയിൽ ചർച്ച ഉണ്ടെന്ന് ആർകെങ്കിലും അറിയുമോ പുള്ളിയെ വക്താവ് സ്ഥാനത് നിന്ന് മാറ്റിയത് എന്തിനാണ് എന്ന് അറിയോ വെറുതെ ചാനലിൽ വന്നിരുന്നു ഘോരം പ്രവർത്തിച്ചാൽ കുറെ ഇതേപോലെ ഉള്ള നിഷ്പക്ഷ ഫാൻ ബേസ് ഉണ്ടാവും എന്നല്ലാതെ ഒരു ഗുണവും പുള്ളിക്കും പാർട്ടിക്കും ഉണ്ടാകില്ല സന്ദീപ് പോയത് കൊണ്ട് ബിജെപിക്ക് ഒരു കോട്ടവും ഇല്ല ഉള്ളത് കൊണ്ട് ഒരു മെച്ചവും ഉണ്ടാവില്ല പാർട്ടിയിൽ ഉള്ളിൽ പ്രവർത്തിക്കുന്ന ഒരു ആൾ എന്ന നിലയിൽ ആണ് ഞാൻ സംസാരിക്കുന്നത് സി കൃഷ്ണകുമാറിന് ഒരു സന്ദീപിന്റെയും ആവശ്യം ഇല്ല ജയിക്കാൻ സാക്ഷാൽ വിഎസ് പോലും നന്നേ പാട് പെട്ടാണ് പുള്ളിക്കെതിരെ വിജയിച്ചത് വളരെ ജനകീയനായ സ്വീകരയനായ നേതാവാണ് കൃഷ്ണകുമാർ... ഇ ഇലക്ഷൻ ഉറപ്പായും കൃഷ്ണകുമാർ തന്നെ ജയിക്കും ഉറപ്പാണ്_*
23ന് താനെന്ത് പറയും ഉറപ്പിച്ചു ആർട്ട് സതംഭിക്കേണ്ട
എന്തായാലും പാലക്കാട് ബിജെപി പ്രവർത്തകർ ഒന്നുകൂടി ഉഷാറായി
സന്ദീപിനൊപ്പധാരാളം ആൾക്കാർ ഉണ്ട്. ഒരു നല്ല നേതാവാണ്.
നല്ല നേതാവായിരുന്നു. പക്ഷെ കൂടെ ആരും ഇറങ്ങിപ്പോവില്ല
ചെറ്റയാണ്
@@anusreesreejith153നല്ല നേതാവ് ആണെങ്കിൽ കൂടെ പോകണം.
എല്ലാ രാഷ്ട്രീയകാരും അധികാരത്തിനും സമ്പത്തുണ്ടാക്കനും വേണ്ടി മാത്രമാണ് അല്ലാതെ ജനതയുടെ സേവനങ്ങൾ ചെയ്യുന്നതാരാണു?
മാധു കിടന്നു മോങ്ങിയിട് കാര്യം ഇല്ല. സന്ദീപ് നല്ല ഒരു പ്രാസങ്ങികാനും നല്ല ഡിബേറ്റരും ഒരു നല്ല നേതാവും ആണ്. ബിജെപി ക്കു വേണ്ടെങ്കിൽ വേണ്ട വേണ്ടവർ കൊണ്ടു പോകും അതിൽ എന്ത് തെറ്റാണു. എന്തായാലും ഒരു കാര്യം ഉറപ്പല്ലേ ബിജെപി യുടെ ഒരു 1000 വോട്ട് എങ്കിലും ബിജെപി പോകും അത് ഉറപ്പാണ്
അതു ശരി, വേണ്ടാത്തവരെ കൊണ്ടുപോകാൻ കാത്തിരിക്കുന്നവരാണല്ലേ കോൺഗ്രസ് 😂
Oru koppum povulla,,,
രാജേഷ് ആ ശോഭാ സുരേന്ദ്രനേയും സുരേന്ദ്രനേയും ഒരുമിച്ച് ഇരുത്തി തന്നാൽ മതി.
ശിഖണ്ഡി മഹാഭാരതത്തിലെ ഒരു ധീര യോദ്ധാവ് ആയിരുന്നു. ചതിയും വഞ്ചനയും സ്ഥാനമോഹവും ഇല്ലാതെ യുദ്ധത്തിൽ പാണ്ഡവസേനയ്ക്ക് വലിയ സംഭാവനകള് നൽകിയ ആൾ ആ പേരിൽ ഈ ചതിയനെ വിളിക്കരുതേ.
സുരയാണ് രാജേഷിന്റെ കടയുടെ ഐശ്വര്യം😂
അയ്യോ രാജേഷ് എന്താ ഉത്തരവാദിത്വം....... നിങ്ങൾ ithilum🥰വലിയ സംഭവം മറന്നല്ലോ വയനാട് നിങ്ങൾക്ക് ഒന്നുമില്ലേ
രാജേഷ് ആ പറഞ്ഞത് പോയിന്റ്.... താഴെ പ്രവർത്തനം നടത്തുന്ന കുറേ ആൾകാർ ഉണ്ട്... അത് എല്ലാ പാർട്ടിയിലും ഉണ്ട്
ok വാസു cpm ൽ വന്നപ്പോൾ പിണറായി ക്ക് ഇതൊന്നും തോന്നിയില്ലേ
ഇവൻ ഒക്കെ ഏത് പാർട്ടിയിൽ പോകുന്നോ അതോടെ തീർന്നു അവരുടെ കേരളത്തിലെ അക്കവുണ്ട്
നേതാക്കന്മാർ മാത്രം ഉള്ള കോൺഗ്രസിലേക് എന്തിനാ സന്ദീപേ ഈ കടുംകൈ ചെയ്തത് ..
രായേഷേ, അല്പം ഉളുപ്പ്!
സന്ദീപ് വാര്യർ ക്ക് അഭിവാദ്യങ്ങൾ 🎉🎉
കിട്ടാത്ത മുന്തിരി പുളിക്കും.
പറഞ്ഞതാരെന്നറിയില്ല. പക്ഷേ ഇതാണ് യഥാർത്ഥ ആപ്തവാക്യം.
😂😂
രാജേഷ് നിങ്ങൾ ഇപ്പോൾ ദുർബലത്തിൽ തന്നെ
ആദർശതോടുള്ള പാർട്ടി പ്രവർത്തനം കൊണ്ടാണോ 35 ലക്ഷം കള്ളപ്പണം നിങ്ങൾക്ക് കിട്ടിയത്😂😂😂
Sandeep varrier very good leader
രാജേഷ്❤❤❤❤❤
പുതിയ ജീവിതം തുടങ്ങുമ്പോൾ... പഴയ കാലം പറഞ്ഞതും പ്രവർത്തി ച്ചതും ഒക്കെ മറക്കണം,, കുഴിച്ചു മൂടണം.. 😀 അങിനെ യല്ലേ വേണ്ടത്.. സന്ദീപ് ഒരു വർഗീയ പാർട്ടിയിൽ നിന്നും എ ല്ലാ മനുഷ്യർക്കും ഒരുപോലെ തുല്യ ത കാണുന്ന ,, ജന ങ്ങളെ ദ്രോഹി കാത്ത ഒരു പാർട്ടിയിൽ വന്നതിന് ഇത്ര മാത്രം ചർച്ച ചെയ്യാനൊന്നുമില്ല... പാപ മോചനം തേടുന്നവർക്ക്,, അള്ളാഹു പൊറുത്തുകൊടുക്കുന്നു... അയാൾ പുതിയ ജീവിതം തുടങ്ങുന്നു... അതിനെ എന്തിനാ കുറ്റം പറയുന്നത്... അതിപ്പോൾ എല്ലാവർക്കും ഒരു മാനസാന്തരം ഉണ്ടാകും.. അത് സ്വീകരിക്കണം...
മുഖ്യമന്ത്രിയായിരുന്ന AK ആന്റണിയുടെ makan😂 ബിജെപി യിലേക്ക് വന്നപ്പോൾ, സ്ഥാനർത്തിയായി ബിജെപി നിർത്തി.. കോൺഗ്രസ്സസുകാർ ഒരുമയോടെ മുന്നോട്ട് പോവുക... സന്ദീപ് നു നല്ല സ്ഥാനം കൊടുക്കണം.. സ്നേഹത്തിന്റെ കടയിൽ സ്നേഹമുള്ള സേവകനായി തുടരുക.. നല്ലത് വരട്ടെ 👍
കോൺ 4 വോട്ട് കിട്ടുന്നത് ഇല്ലാതായി .
Nee wait chey
ബാലേട്ടൻ good സർട്ടിഫിക്കറ്റ്, ചൂണ്ട ഇട്ട സന്ദീപ് വാര്യർ കൊത്തിയത് സുധാകരന്റെ ചൂണ്ടയിൽ ആയിപ്പോയി.
സന്ദീപ് നിങ്ങൾ ഒരു അവസരവാദി ആണ്, വളരേ മോശം
😂😂😂ലീഗണികൾക് ഒന്നും ഒരു വിഷമവും ഇല്ല, മാതു,,, വർഗീയത തുടച്ചു നീക്കുക, അതിനാണ് പ്രാധാന്യം,,, ഇന്നലെ വരെ എന്ത് എന്നല്ല, ഇന്ന് എന്താണ് അത് മാത്രം നോക്കിയാൽ മതി
മീഡിയ ഒരു കാര്യം മനസ്സിലാക്കണം നിലവിൽ കേരളത്തിലെ മുൻനിര നേതാക്കളായ വി ഡി സതീശനോ അല്ലേൽ പിണറായി വിജയനോ പോലും പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോയാലും ആ പേരിൽ അവർ അതുവരെ പ്രവർത്തിച്ചു വന്ന പ്രസ്ഥാനത്തിൽ നിന്നും ആരും അവരുടെ കൂടെ പുതിയ പാർട്ടിയിലേക്ക് പോകില്ല പിന്നെയല്ലേ ഈ സന്ദീപ് വാരിയർ പോയാൽ അങ്ങനെ കേരളത്തിൽ സംഭവിക്കില്ല..തരം പോലെ പാർട്ടി മാറുന്ന നേതാക്കൾക്ക് ഒരു വിലയും ജനങ്ങൾ നൽകില്ല
ഇതും പറഞ്ഞു ഒരു പൊട്ടി കരച്ചിലായിരുന്നു 🤣🤣🤣🤣
ഇപ്പൊ സമാധാനത്തോടെ ഓപ്പൺ ആയി ബീഫ്, പൊറോട്ട ഒക്കെ കഴിക്കാല്ലോ
അതെന്താ ആരും മനസ്സിലാക്കാത്തത്
വല്ലാത്ത കട തന്നെ പലപല കടയും കണ്ടിട്ടുണ്ട് ഈ മാതിരി സ്നേഹക്കട കേൾക്കാറേ ഇല്ല അങ്ങിനെ ഒരു പുതിയ കടക്കൂടിതുറന്നു a
കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് കോൺഗ്രസിന് നഷ്ടപ്പെട്ടു😛 സുധാകരൻ സിപിഎമ്മിനെ വെല്ലുവിളിച്ച് പ്രസംഗിച്ചതൊന്നും ചാനൽ ചർച്ച ചെയ്യാത്ത തല്ല് ഇപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല ചാനലുകളും മിണ്ടുന്നില്ല
പോയ കാലം വിട് 😂😂വരാനുള്ള 😂കാലം നോക്ക് 😂സന്ദീബ്നു അഭിനന്ദനം
രാജേഷേ നിങ്ങളെ പോലെ അല്ല സന്ദീപ്. നിങ്ങൾ ചർച്ച ക്ക് വന്നാൽ വിഡി ത്ത മാണ് പറയാറ്
സരിൻ പോയത് നിക്കർ.. സന്ദീപ് വാര്യർ വന്നത് ബർമ്മുഡ 😂😂😂
രാജേഷും സുരേന്ദ്രനും പറഞ്ഞത് ഒരേ അർത്ഥത്തിൽ...
കോൺഗ്രസ് കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്നു. അതിശയം.!!!Congratulations.!
ഇതിൽ രാജപ്പൻ എന്താ പറയുന്നേ 😄😄ഇന്നലെ വരെ സന്ദീപ് മാന്യൻ ആയിരുന്നു 😂😂
രണ്ടു വീട് തിരുവനന്തപുരത്ത് എടുത്തത് ഒന്നും കിട്ടാത്തത് കൊണ്ടാണോ
തല തൊടാൻ നേരം തളപ്പു പോയ അവസ്ഥ, അതാണ് സന്ദീന്റെ അവസ്ഥ 😂
😂 ഇവനൊക്കെ ഒരു 100 വർഷം പിന്നിലാണോ പൂ ജെ പി😂😂
ഇടത്പക്ഷത്തേക് ബിജെപി വന്നാലേ അതിശയിക്കാനുള്ളു കോൺഗ്രസിൽ ബിജെപി പോകുന്നതിനു അതിശ്യമില്ല ബിജെപി ക്ക് ചൂട്ടുപിടിക്കുന്നത് ചുടാകാരനും സതീസനുമാണല്ലോ അത് വലിയ കാര്യമൊന്നുമല്ല
രാഹുലിനെ ഒക്കെ പാർട്ടിയുടെ സ്നേഹത്തിൻറെ കടയാണോ മുനമ്പത്ത്
കിട്ടാത്ത മാങ്ങ പുളിക്കും രാജേഷെ
മാതുവിന്റെ. ഇൻഡ്രോ. പ്രസംഗം. കുറച്ചു. ഓവറാണ്
Trying to copy Hashmi
വാര്യർ എന്നുമുതലാണ് അറിയാൻ തുടങ്ങിയത്. നാണമില്ലേ
നിങ്ങൾ ഒരു ഹിന്ദു പേര് വെച്ച് ന്യായീകരിക്കാൻ നിക്കല്ലേ രാജു
നല്ല ഹിന്ദുക്കൾ അങ്ങനെയാ രാജുവിനെ പോലെ,
മുനംബത്തെ കഴിഞ്ഞ ആഴ്ചത്തെ പ്രസംഗം ഇപ്പോൾ എന്താവും. സന്ദീപ് നേതാക്കളോട്ള്ളപ്പിണക്കം മാത്രമല്ലേ പാർട്ടി മാറിയത്. അപ്പോൾ ഒന്ന് തീർച്ച അയാൾക്ക് യാതൊരു ആദര്ശവുമില്ല. കഷ്ടം.
😊തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപ് കറിവേപ്പില ആവുമോ?
മാതുവിന്റെ സന്തോഷം ഹോ 🤣
ബിജെപി ക്കു ഉള്ളതിൽ 2 നല്ല ഡിബേറ്റർ മാരിൽ ഒരാൾ സന്ദീപ് ആണ്. രാജേഷ് ഒന്നും പോരാ. ഗോപാലകൃഷ്ണൻ ഒക്കെ. പിന്നെ സന്ദീപ് വചസ്പതി അയാളെയും സൈടാക്കി മുകുന്ദൻ സൈടാക്കി അലി അക്‌ബർ സൈടാക്കി അബ്‌ദുല്ല കുട്ടി സൈടാക്കി കണ്ണൻധാനം സൈടാക്കി. ശോഭയെ സൈടാക്കി കൊണ്ടിരിക്കുന്നു
സന്ദീപ് 👍🏻
Mathu madam Congress party ude anikal mothathil angeekarikkum theercha😍😍
. മെസ്സി..ബാഴ്സലോണ വിട്ടെ...മയമി.. ചേർന്നു...റൊണാൾഡോ.... റായേൽ വിട്ടു.....അൽ നാസർ ചേർന്നു..... അതു പോലെ.....
ഇന്ന് എല്ലാ ചാനലിലും ബിജെപി ക്കാരുടെ രോദനമാണല്ലോ, കോൺഗ്രസിൽ നിന്നും അങ്ങോട്ട് വന്നപ്പോൾ അന്ന് നിങ്ങൾ പറഞ്ഞത് ഓർമയുണ്ടല്ലോ, കൊടുത്താൽ കൊല്ലത്തും കിട്ടും
രാജേഷ്... കേരളത്തിൽ നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ അറിയും എന്ന് ആളുകൾ മനസ്സിൽ ആക്കിയത്.. ഒന്ന് സന്ദീപ്, വചസ്പതി, പണിക്കർ.. ഇവർ ഉള്ളത് കൊണ്ടാണ്. അല്ലാതെ നീയും ഗോപാലനും ഒക്കെ രാഷ്ട്രീയം ആണോ പറയണത് പച്ച വർഗീയത അല്ലാതെ... നിങ്ങക് നഷ്ടം തന്നെയാ അല്ലാതെ നീയും ഗോപാലൻ ഒക്കെ ആണേൽ ഞങ്ങൾ കോമഡി പടം കാണുന്നത് പോലെ ഉള്ളൂ
ആ ലക്ഷ്യം നടക്കില്ല രാജേഷേ
sandeep ❤❤❤
സ്നേഹത്തിന്റെ കടയും കോപ്പും നോക്കി വന്നതല്ല വാര്യ സംഘടനാ പ്രശ്നങ്ങളിൽ ചാടി വന്നതാണ് നല്ല ഇടത്തേക്ക് വന്നിരിക്കുന്നു അടിയോടടി നടക്കുന്നത് ഞാനും സതീഷിനും ഷാഫിയും പവർ ഗ്രൂപ്പ് ഉള്ള പാർട്ടി ഇന്ന് കോഴിക്കോട് കണ്ടില്ലേ ഒരു മുനിസിപ്പാലിറ്റി പിടിക്കാൻ പിന്നെ പറയണം ഇവന്മാരുടെ 😊😊😜😜😜😜
ഫസൽ
ഗഫൂർ
എന്നാ
അയാൾ
എന്താണാവോ
പറയുക
കേൾക്കാം
Dr ഫസലെ ഖലീഫ ഉമർ ആരായിരുന്നു.
വന്നവെള്ള ത്തോട്ടൊപ്പം നിന്നവെള്ളവും പോവുമോ?
Vv രാജേഷും ഇപ്പോഴാ പോകുന്നത് എന്ന് പറയാൻ പറ്റില്ല
ഹവാലാൽ 😂😂😂😂😂
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കൾ ഇക്ക സന്ദീപി വാര്യരെ സ്വാഗതം ചെയ്ത സിപിഐഎം ഇപ്പോൾ അപമനിതനായി 😂😂😂
അട്ടയെ മെത്തയിൽ കിടത്താൻ നോക്കരുത്
കിട്ടാത്ത മുന്തിരി പുളിക്കുമോ രാജേഷ്.......... എന്തായാലും സരിൻ നല്ലയാള..... ഉളുപ്പുണ്ടോ രാജേഷ്....... പിന്നെ ഉള്ളിക്ക് ഇങ്ങോട്ട് ഒരാൾ വന്നപ്പോൾ പൊള്ളി അല്ലെ
VVR അണ്ണനും സുരേഷ് അണ്ണനും കൂടെ കോൺഗ്രസ്‌ൽ പോണം 🙏
സന്ദീപിനെ കോൺഗ്രസിൽ എടുത്തതിന് മുസ്ലീം സംഘടനകൾക്ക് എതിർപ്പുണ്ട്.😂😅😂
Kuzal Panam Thedan Cpimnte koode natta rathrike thendan poyapo karuthiyila alle engane oru twist...
Congress da...Sandeeji💙💙💙
The man shown his guts...
സ്നേഹത്തിന്റെ കടയിലെ ഡെലിവറി ബോയ് മാത്രമാണ് ഈ ചാനൽ കുട്ടപ്പൻ ?
രാജുപി
നായരും
ഉളുപ്പില്ലാത്തവൻ
Super nice pic 😍😁😍
പാർസൽ ,,ഗഫൂർ പഴയ അക്കര അക്കരയിലെ ഗഫൂർക്കാ😂😂😂
വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിലെ മേനേജറായിരുന്നു സന്തീപ്
ur ജേഷ് കൗൺസിലർ സ്ഥാനം വിട്ടോ ?
രാജേഷ് സിസ്റ്റം തിനെ കുറിച്ച് പറയുമ്പോൾ ഓർക്കുക കേരളത്തിൽ 0 ആണ് എന്നോർക്കുക
പപ്പുവിന്റെ സ്നേഹക്കടയിൽ നിന്നും ബോണ്ടയും. സുഖിയനും കുറെ തിന്നാം'...
,വാസു മാസ്റ്ററുംജില്ലാപ്രസിഡന്റ് ആയിരിക്കുമ്പോൾ BJP യിൽ നിന്നും പോയതാണ്,, മനസിൽ പാർട്ടിയെ ചതിക്കണമെന്ന് തോന്നുന്നവർക്ക് പോകാം ആരും പോയാലും പാർട്ടിക്ക് ഒരു പുല്ലും ഇല്ല. പപ്പുവിനെ രാജ്യദ്രോഹി എന്നും കാശ്മീരിൽ ബോബനും മോളിക്കും ഐസ് എറിഞ്ഞു കളിക്കാൻ കഴിഞ്ഞത് മോദിജി ഉള്ളതു കൊണ്ടാണ് എന്നു പറഞ്ഞത് ഓർമ്മയില്ലേ....സതീശന്റെ കൂടെ മുനമ്പത്തെ ജനങ്ങൾക്ക് എതിരായി, സംസാരിക്കാൻ മുനമ്പത്ത് സതീശനുമായിവരു...
കഷ്ടം തന്നെ അല്ലെ
CP Mയിലേക്ക് വന്നാൽ ഓഹേ കോൺക്രസിൽ വന്നാൽ ആ ഹ
Ajay tharayil kandu.
Joseph vazhakkan evide?
മാതു 🙏🙏🙏ഓക്കേ 🙏🙏mm
ഇന്ത്യയെ ഉൾകൊള്ളുന്ന കോൺഗ്രസ് പാർട്ടിലേക്ക് സന്ദീപിന് സ്വാഗതം 👍
ഇന്നലെ സരിൻ പോയതും ഇത് തന്നെ അല്ലേ
എം.ബി. രജേഷ് പാലക്കാട് ഒരു ബേഗ് പ്രസ് നം എന്തായി രാജേഷേ അതും പാളി. അടുത്ത കേപ് . സൂൾ എടുക്കുന്നുണ്ടോ. കട്ടം. ചായയും. വടയും, എടുക്കട്ടേ.
കോഴിക്കോട് ഗുണ്ടാ സുധ വീണു. അറിഞ്ഞാവോ
One is correcting his mistakes accept him
മാതു നിനക്ക് ഇന് ലെ 😂😂🙏🙏നീ ഇന്ന് പൊളി ആണ് ട്ടോ 😂😂🙏🙏ഓക്കേ
K Sudhakaran also will go to BJP soon
Intro hashmiye kand padikkaanao
ഫസൽ ഗഫൂർ 😩വലിയ വിടൽ
onnum alla money....tiis Sandeep oru original davil.. but mistake .....ethu BJP...
❤❤❤❤❤❤
എന്തോന്നെടെ പാട്ട് 🤣
ഇതിൽ കോമഡി പോത്ത് രാജേഷ് 😂
Mb rajesh chirikunnundalooo😅😅😅 pavamm
Zindabad Zindabad Santheep Varier Zindabad 🖐️💪🔥🔥🔥🔥🔥❤️🤍💚😎😎😎😎