ഒരിക്കലും ചേട്ടാ നിങ്ങൾ അവതരണ ശൈലി മാറ്റരുത് 💜💜 മറ്റ് യൂട്യൂബ്ർസ് ന്റെ പോലെ സ്വയം പൊക്കലോ അനാവശ്യ സംസാരമോ ഇല്ലാ കാണ്ടേണ്ട കാര്യങ്ങൾ ഒക്കെയും നന്നായി പ്രെസെന്റ് ചെയ്യുന്നു.. സഞ്ചാരം വീഡിയോസ് ന്റെ പോലെ 💜💜 Keep entertaining us🥰😍😘 Love You Bro💜
കണ്ട എല്ലാ കാഴ്ചകളെപ്പറ്റിയും നന്നായി വിവരിച്ചു തന്ന ഷെറിൻ ചേട്ടൻ അടിപൊളി 😊😊 ഹിസ്റ്ററി എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ട മേഖലയാണ്.. so i like ur presentation... 😍
എന്തോ ഭാഗ്യത്തിന് ഞങ്ങൾ രക്ഷപെട്ടു.... ബൈക്ക് എങ്ങാനും നിർത്തിയിരുന്നേൽ ശെരിക്കും പണി കിട്ടിയേനെ.... ബൈക്ക് സ്ലോ ആക്കാതിരുന്നപ്പോൾ ആ മനുഷ്യൻ പിന്നാലെ വന്നു ആക്രമിക്കാൻ നോക്കി 😡😡😡
വിഡിയോ skip ചെയ്യാതെ ഫുൾ കാണണമെങ്കിൽ... sherin bro ചെയ്യുന്ന effort ഒന്നുകൊണ്ട് മാത്രം ആണ്... നമ്മൾ കണ്ട എല്ലാ ഷോട്ടും സൂപ്പർ ആണ്... ഇനിയും ഇതുപോലെ ഉള്ള വീഡിയോയ്ക്കായി wait ചെയ്യുന്നു.. ആശംസകൾ 🎉🎉💓🎥
Nahargarh fort .. inde front bhagam.. aa security kaaran two wheeler vehicle poguna place.............. Sushmita Sen act cheytha Hindi web series "Arya" kurachu scenes shoot cheytinhunde
I have watched almost every travel videos that you have uploaded in your channel.I like the video clarity.Can you please mention which camera you are using.
Sherinz n co nice to c u guys trotting in Jaipur, sorry to hear abt the incident enroute from Jaimahal, yes the road was really empty n bit scary!!! Enjoy ur journey ahead n stay safe!!! Narayan from port Harcort, Nigeria🇳🇬👍🎈
ഇന്ത്യയിലെ മനോഹരമായ ചരിത്ര നിർമ്മിതികൾകൊണ്ടും ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടും ടൂറിസം പട്ടികയിൽ രാജസ്ഥാന്റെ സ്ഥാനം മുന്നിലാണ്, പക്ഷേ സഞ്ചാരികളെ ചൂഷണം ചെയ്യുക എന്നത് അവിടുത്തെ ആളുകളുടെ സ്ഥിരം പരിപാടിയാണ്. രണ്ടു വർഷംമുമ്പ് രാജസ്ഥാനിലൂടെ സഞ്ചരിച്ചപ്പോൾ നേരിട്ടറിഞ്ഞതുമാണ്. ജോധ്പൂരിലെ മെഹ്റാൻഗഢ് ഫോർട്ടിലെ സെക്യൂരിറ്റികാരുടെ കറുത്ത ആളുകളോടുള്ള വർഗ്ഗിയത നിറഞ്ഞ പെരുമാറ്റവും ഞങ്ങൾ കണ്ടറിഞ്ഞതാണ്.
@@rajeshrachary4441, *ബ്രോ അതെന്താ യൂബറുകാരും ഓലക്കാരും ഒന്നും 6 മണിക്കുശേഷം വരാത്തത്? ഞാൻ അടുത്ത മാസം രാജസ്ഥാനിൽ പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്.. നൈറ്റ് വ്യൂ കാണണമെങ്കിൽ ആറുമണി കഴിയണ്ടേ.പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ആറുമണിക്ക് ശേഷം അവിടെ നിൽക്കാൻ ധൈര്യം വരുന്നില്ല*.. ആറുമണിക്ക് ശേഷം അവിടെ നിന്നാൽ മടങ്ങാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ? സ്വന്തമായി വണ്ടി ഇല്ല
നമ്മുടെ പുതിയ വെബ്സൈറ്റ് എങ്ങനെ ഉണ്ട് 😍
www.sherinzvlog.com/
Poli🔥👍👍
Poli
കലക്കി , പൊളിച്ചു, കിടുക്കി
💪💪💪 🔥🔥🔥👏👏👏👍
Adi powli sherin bro i like u
usharayikkn
ഷെറിൻ ബ്രോയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നാൽ അത് ഒറ്റയിരിപ്പിന് മുഴുവനും കണ്ട് തീർക്കാതെ ഒരു മനസ്സമാധാനം ഉണ്ടാവില്ല
🤩🤩
തള്ള്
@@peacemind2588 പോടെ
ഒരിക്കലും ചേട്ടാ നിങ്ങൾ അവതരണ ശൈലി മാറ്റരുത് 💜💜
മറ്റ് യൂട്യൂബ്ർസ് ന്റെ പോലെ സ്വയം പൊക്കലോ അനാവശ്യ സംസാരമോ ഇല്ലാ
കാണ്ടേണ്ട കാര്യങ്ങൾ ഒക്കെയും നന്നായി പ്രെസെന്റ് ചെയ്യുന്നു.. സഞ്ചാരം വീഡിയോസ് ന്റെ പോലെ 💜💜
Keep entertaining us🥰😍😘
Love You Bro💜
രാജസ്ഥാനിലെ തേരാപ്പാര യക്കാൾ എനിക്കിഷ്ടം കൊച്ചിയിലെ തേരാപ്പാരയാണ്
കണ്ട എല്ലാ കാഴ്ചകളെപ്പറ്റിയും നന്നായി വിവരിച്ചു തന്ന ഷെറിൻ ചേട്ടൻ അടിപൊളി 😊😊
ഹിസ്റ്ററി എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ട മേഖലയാണ്.. so i like ur presentation... 😍
ഒരുപാട് കാണാ കാഴ്ചകൾ,കാണിച്ചു തന്ന നിങ്ങൾക്ക് "അഭിനന്ദനങ്ങൾ"
Sherin bro ജയ്പുർ സിറ്റി കാഴ്ചകൾ polichu വീണ്ടും ഇത് പോലത്തെ കാഴ്ചകൾ പ്രതീഷിക്കുന്നു
നിങ്ങള് പ്രതിഭ ആണ്...
പ്രതിഭാസം ആണ്...💪💪
Sherin broo fans undel like adikk❤️❤️
ചേട്ടന്റെ എല്ലാ വീഡിയോകളും സൂപ്പർ.. 🥰 ആഗ്രഹം ഉണ്ടെങ്കിലും പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ... കാണുമ്പോൾ ഞാനും കൂടെ പോകുന്ന പോലെ 🤩🤩🥰
വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട് കുറച്ചായി തംമ്പനയിൽ കണ്ട് പലർക്കും ആദ്യം ഓർമ്മ വന്നത് അതായിരിക്കും...!!😂❤
എന്തോ ഭാഗ്യത്തിന് ഞങ്ങൾ രക്ഷപെട്ടു.... ബൈക്ക് എങ്ങാനും നിർത്തിയിരുന്നേൽ ശെരിക്കും പണി കിട്ടിയേനെ.... ബൈക്ക് സ്ലോ ആക്കാതിരുന്നപ്പോൾ ആ മനുഷ്യൻ പിന്നാലെ വന്നു ആക്രമിക്കാൻ നോക്കി 😡😡😡
8:21 super view 👌👌👌
വിഡിയോ skip ചെയ്യാതെ ഫുൾ കാണണമെങ്കിൽ... sherin bro ചെയ്യുന്ന effort ഒന്നുകൊണ്ട് മാത്രം ആണ്...
നമ്മൾ കണ്ട എല്ലാ ഷോട്ടും സൂപ്പർ ആണ്...
ഇനിയും ഇതുപോലെ ഉള്ള വീഡിയോയ്ക്കായി wait ചെയ്യുന്നു.. ആശംസകൾ 🎉🎉💓🎥
Besan ghatta means. Kadalamavinde roll undakki kattu cheythu vevichu curry undhakum.
Sharin innathe episode adipoli, wow enthoru kazhchaya 👌👌👌👌
ഷെറിൻ ബ്രോ... കട്ട ഫാൻ ❤
മച്ചാന്റെ ചിരി poli👍👌👍👌👍👌👍👌👍👌👍👌👌😍
കൊള്ളാം bro ന്റെ video
എല്ലാം ഒന്നിനോടൊന്ന് മെച്ചം ആണ് 👍👍👍👍👍❤❤❤
Agraham und ithoke neril kanan....😒waiting for Ur vediossssss...❤️❤️
മനോജിന മിസ്സ്💖💖 ചെയ്യുന്നു sherinz ചെട്ട ലൈക്ക് അടി മാച്ചൻ മാരെ 👇👇👇
Super.
Congratulations Bro and Friends. 🌹🌹🌹
Njangal ivideyum poyittund.but jal mahal poyilla.ningale pole doorenn kandu.😪😪😪.njangal delhiyil vannapolanu ivideyum vannath.ente cousin avide padikkan vannathu kond thamasam set aayi.avideyulla oru malayali chettan vandiyumayi vannathu kond Innova carum set aayi.athukond evideyum pettupoyilla.😍😍😍😍
😍
Sherin bro fans .......
Nahargarh fort .. inde front bhagam.. aa security kaaran two wheeler vehicle poguna place.............. Sushmita Sen act cheytha Hindi web series "Arya" kurachu scenes shoot cheytinhunde
ഇന്നത്തെ comment :- അവിടെ മഴ ഉണ്ടോ guys 🔥😹
Nte ponnu chetta...next episode wait cheytu erikkuvanu nd ur presentation adipoli aanu, very innocent 😇 Rajasthan nte fav place aanu.
ശരിക്കും ഞാൻ പേച്ചു .😞😞😞
Good explanation of all details.Keep it up.
ഷെറിൻ ചേട്ടാ പൊളിച്ചു സൂപ്പർ വീഡിയോ
Sherin chettan vlog cheyyunnath vere Level reethil aann... Poli..😍👌
I have watched almost every travel videos that you have uploaded in your channel.I like the video clarity.Can you please mention which camera you are using.
16:43 ടുക്ക് ടുക്ക് എന്ന് പറയും
Taragarh Fort entry free Ahn... Ajmeer City full view kanam... Pne ഒരുപാട് history ind. 😌 Anasagar തടാകം
മഴ പെയ്യുന്നുണ്ടോ ? 😁
Super Onnum parayanilla
Bro nigalude editing 👌😍
Sherin fans
Athu nthannariyo.. ningade koode trip varan pwoli aanu bro 😃.. Ep 3 il kanicha fort pokunna vazhiyum sookshikanam. Day time polum avidokke goons aanu
Sooper cheta njanum sherin fan an njan mangalore l ninnan
1st to see this Video.... Superr aayitindu Rajasthan thera para
Omg orupakshe nigal bike nirthiyirunnegill jevitham gutha huva
Broo missing kochi thera para....
Ayal uruttikond nadakanath Electric Hoverboard
My husband is from Rajasthan. Next time varumbo parytto meet cheyam kure place introduce cheyam
Rajasthan royals💥❤️
Sherinz n co nice to c u guys trotting in Jaipur, sorry to hear abt the incident enroute from Jaimahal, yes the road was really empty n bit scary!!! Enjoy ur journey ahead n stay safe!!! Narayan from port Harcort, Nigeria🇳🇬👍🎈
❤️❤️
Adipoli thumbnail❤❤❤
Dp ഗൊള്ളാം 🔥
aa vandi segway aanu watchman use cheythath
തേരാ പാരാ fans ഇവിടെ 👍🏻
ഇന്ത്യയിലെ മനോഹരമായ ചരിത്ര നിർമ്മിതികൾകൊണ്ടും ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടും ടൂറിസം പട്ടികയിൽ രാജസ്ഥാന്റെ സ്ഥാനം മുന്നിലാണ്, പക്ഷേ സഞ്ചാരികളെ ചൂഷണം ചെയ്യുക എന്നത് അവിടുത്തെ ആളുകളുടെ സ്ഥിരം പരിപാടിയാണ്. രണ്ടു വർഷംമുമ്പ് രാജസ്ഥാനിലൂടെ സഞ്ചരിച്ചപ്പോൾ നേരിട്ടറിഞ്ഞതുമാണ്. ജോധ്പൂരിലെ മെഹ്റാൻഗഢ് ഫോർട്ടിലെ സെക്യൂരിറ്റികാരുടെ കറുത്ത ആളുകളോടുള്ള വർഗ്ഗിയത നിറഞ്ഞ പെരുമാറ്റവും ഞങ്ങൾ കണ്ടറിഞ്ഞതാണ്.
വീഡിയോ കാണാൻ വൈകി നിങ്ങൾക്ക് അവിടെ സുഖമല്ലേ
KL65
Background music 🎶 nanayitund..
Seg way എന്നാണ് ആ വണ്ടിയുടെ പേര്
Sherin bro avide covid seen undo
Sherin bro West Bengal trip edukane...i am here..
കൊള്ളാം മോനെ അന്തസ്സ്
അടുത്ത trippil ഞാൻ കൂടെ വരട്ടെ
machane,
onnude lakshya dweepil podey ennittt vlogguuu pwoliyaaa
Wait cheyyarnu video ke vendi
ഞാൻ ഇപ്പോൾ രാജസ്ഥാനിൽ ആണ്
Haa രാത്രി കാലത്തേ കാഴ്ച hoo മോനെ entha രസം കാണാൻ 😍
-=-=--=--=-=-=-=-=-=-=-===-=--=-=-=-=-=-=-=-=
Sherin chettaii video endill blooper koode add cheiiyuvo??😜😜
നഹാർ കോട്ട പേര് പഠിച്ചോ 😄😄😄😄അടിപൊളി ടൂർ
i think the electric scooter is called Segway
Ivadethe timing enganeya
Nahargarh Fortinte side vazhi thazhot 10minutes nadanna aalker ulla sthalam ethum..thazhe kanunna gramam
ആണോ 😯
അതെ
@@rajeshrachary4441, *ബ്രോ അതെന്താ യൂബറുകാരും ഓലക്കാരും ഒന്നും 6 മണിക്കുശേഷം വരാത്തത്? ഞാൻ അടുത്ത മാസം രാജസ്ഥാനിൽ പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്.. നൈറ്റ് വ്യൂ കാണണമെങ്കിൽ ആറുമണി കഴിയണ്ടേ.പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ആറുമണിക്ക് ശേഷം അവിടെ നിൽക്കാൻ ധൈര്യം വരുന്നില്ല*.. ആറുമണിക്ക് ശേഷം അവിടെ നിന്നാൽ മടങ്ങാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ? സ്വന്തമായി വണ്ടി ഇല്ല
Pwwolli bro 🔥🔥
Brilliant presentation 👌
Super vlog ....rajasthan
Deepika oru sundariyaanu
Jaipur city night view super ayind👍
Super....പൊളിച്ചു...👌👌👍👍
Bangrah fort video cheyyamo bro?
വണ്ടിയുടെ പേര് segway
കൊള്ളാം അടിപൊളി
Unniettan first✌✌✌
amazing rajastan❤❤❤❤❤
Yah mowne polii sthalam💥
Entha late aayeee
Aa vandiyudey peranu SEGWAY
Machan polliyann
My fav travel vloger🥰
Machane ❤
Pwoliyeee❤️
Yaa mown heavy
ഓടിക്കൊ 😂😂❤️❤️❤️
ചങ്ക് ആണ് ❤💕💯
Poli
👍🏻❤️👍🏻❤️👍🏻❤️👍🏻❤️👍🏻
Sherin bro
Wow what a beautiful place 👍👍👍
Covid timeil oru ashwasam
Sherin bro total expense
Bro plz add subtitles
അടിപൊളി 😍♥️😍
Innathe comments :- avide maya undo 🙄
പൈസ കിട്ടാൻ തുടങ്ങിയോ
Powli
Please share his Chanel link
Segway an name aaa vandi dey🙋🏻♂️
Nice video 👍👍👍
🥳🔥