EP #8 - ഇജ്ജാതി ട്രിപ്പ് 😭😭 Jeep Safari at Thar Desert Jaisalmer

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2021
  • #sherinzvlog #rajasthan Episode - 08 #Jaisalmer
    For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com
    Instagram: / sherinz_vlog

ความคิดเห็น • 204

  • @Jacob-M
    @Jacob-M 3 ปีที่แล้ว +36

    ബെല്ലി ഡാൻസ് ഉണ്ടാകുമെന്നു നേരത്തെ പറഞ്ഞത് അനുസരിച്ചു ഓടി വന്നു . ഇതൊരു മറ്റേ പരിപാടി ആയി . ഇതിലും ഭേദം ഷെറിൻ ഒരു ബെല്ലി ഡാൻസ് കളിച്ചു കാണിച്ചാൽ മതിയായിരുന്നു .🕺💃🕺💃🕺💃🤣🤣

  • @parustastytips1538
    @parustastytips1538 3 ปีที่แล้ว +25

    ഷെറിൻ മച്ചാൻ ഹിന്ദി പറയുന്നത് കണ്ടപ്പോൾ കിലുക്കത്തിലെ ജഗതി ചേട്ടനെ ഓർമ വന്നവർ ആരൊക്കെ....

  • @rillybrahmakulam1452
    @rillybrahmakulam1452 3 ปีที่แล้ว +3

    മണൽ തിന്നു വിശപ്പു മാറിയില്ലേ, orenge ഒന്നും തിന്നേണ്ട കുരു വയറ്റിൽ പോയാൽ വായിൽ കൂടെ മുളച്ചുവരും, ഒരു സേഫ്റ്റിയും ഇല്ലാതെയാണ് കൊണ്ടുപോകുന്നത്, തെറിച്ചു വീഴാത്തത് നിങ്ങളുടെ ഭാഗ്യം, ദുബൈയിൽ എത്ര സേഫ്റ്റി ആയാണ് കൊണ്ടുപോകുന്നത്, അതും നിന്നാണ് യാത്ര, തള്ളിയതല്ല കെട്ടോ,എന്തായാലും നിഷ്കളങ്കമായ ചിരിയും അവതരണവും മനസ് നിറച്ചു, സൂപ്പർ

    • @moltyputhanthodu876
      @moltyputhanthodu876 3 ปีที่แล้ว

      ദുബായ് disert സഫാരി അത് വേറെ ലെവൽ 👌👌👌👌

  • @neerajtv1362
    @neerajtv1362 3 ปีที่แล้ว +59

    കൊച്ചി തേരാപ്പാരാ മനോജ് വീണ്ടും വരണം ❤️❤️❤️❤️❤️❤️🙏🙏

  • @aneeshaasharaf9036
    @aneeshaasharaf9036 3 ปีที่แล้ว +27

    Hindi അറിയാതെ കഷ്ടപ്പെടുന്ന sherin bro😄👍👌

  • @user-jy6ut7fq3m
    @user-jy6ut7fq3m 3 ปีที่แล้ว +20

    സിരിച്ച് ഒരു വഴിയായി😆sherin bro🔥

  • @unnisettonvlogs
    @unnisettonvlogs 3 ปีที่แล้ว +5

    അടിപൊളി, പറയുന്ന രീതി. നമ്മുടെ ഒരു ഫ്രണ്ട് നമ്മളോട് സംസാരിക്കുന്ന പോലെ ആണ് ❤❤❤❤❤❤

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +20

    കൊച്ചിയിൽ തേര പാര വീണ്ടും വരണം ..!!😿❤️

  • @jomolaby4122
    @jomolaby4122 3 ปีที่แล้ว +4

    ഷെറിന്റെ അവതരണത്തിന് ഒരു ബിഗ്‌ സല്യൂട്ട് 👍👍👍😘👍👍👍

  • @shali6186
    @shali6186 3 ปีที่แล้ว +6

    ആ പഷ്മിനാർ ഷാൾ പറന്നു പോകാനിരുന്നത് ഭാഗ്യം'. super video .

  • @christianmusicfellowship7002
    @christianmusicfellowship7002 3 ปีที่แล้ว +3

    ഈ എപ്പിസോഡ് ഇജാതി ചിരി 😄😄😄😄 സന്തോഷമായി 😄😄 next episode വേണ്ടി waiting😄😄❤❤

  • @travelsutra
    @travelsutra 3 ปีที่แล้ว +5

    ഷാരൂഖ് ഖാനോടൊപ്പം താർ മരുഭൂമിയിൽ 😜😜😜

  • @jijimon1443
    @jijimon1443 3 ปีที่แล้ว +6

    അടുത്ത എപ്പിസോഡിനു േവണ്ടി ഞങൾ വെയ്ററിങ്ങൽ ആണ് ഈ എപ്പിസോഡ് അടി പാളി ആയിരുന്നു

  • @adilmediaflix3888
    @adilmediaflix3888 3 ปีที่แล้ว +12

    മരുഭൂമി കണ്ട് പ്രാന്തായേ മരുഭൂമി കണ്ട് പ്രാന്തായേ..... 😂😂😂

  • @likhithavijeesh1583
    @likhithavijeesh1583 3 ปีที่แล้ว +1

    ഓരോ കാഴ്ചകളും sheriniloode നമ്മൾ എങ്ങനെയാണോ കാണുന്നത് അത് പോലെ തന്നെ... കാരണം അത്രെയും സാധാരണ രീതിയിലുള്ള അവതരണം.. നമ്മൾ പോയാലും ഇങ്ങനെ ഹിന്ദി അറിയാതെ കഷ്ടപ്പെടും 🤪

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +5

    ആഹാ.. ഒട്ടക പുറത്ത് ഷെറിൻ മച്ചാൻ..
    പൊളിക്ക് ബ്രോ..😍😍😍😍

  • @pranavprakash6080
    @pranavprakash6080 3 ปีที่แล้ว +4

    Video full comedy analloo.. Kuluki sarbathil kidakana paavam narangana ormavannu 😂😂powli dialogue 😂😂

  • @thugofstars912
    @thugofstars912 3 ปีที่แล้ว +19

    ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘

    • @jasper9127
      @jasper9127 3 ปีที่แล้ว +4

      Ayinn 😌😆😆

    • @Jacob-M
      @Jacob-M 3 ปีที่แล้ว +2

      Good for you . You worked hard and made some good viewers and may be some change from google?💪🔥👍

    • @pankajtrichur4515
      @pankajtrichur4515 3 ปีที่แล้ว +2

      @@jasper9127 ഇങ്ങനെ കമെന്റ് ഇട്ടു, ചാനലിൽ സബ്സ്ക്രൈബ് ചെയ്യിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് , കൊച്ചു കള്ളൻ
      🤣🤣🤣🤣🤣🤣

    • @jasper9127
      @jasper9127 3 ปีที่แล้ว +1

      @@pankajtrichur4515 ath thana bro 😆, avnte oru thank u 🤣.

  • @user-zc3tv7rs7j
    @user-zc3tv7rs7j 3 ปีที่แล้ว +9

    ചെരുപ്പില്ലാതെ ആ മണലിലൂടെ ഓടിയത് മണ്ടത്തരം ആണ് ട്ടോ,,, ഉഗ്ര വിഷമുള്ള മണൽ പാമ്പ് ഉണ്ട് അവിടെ,

  • @sarathdashappybidas4213
    @sarathdashappybidas4213 3 ปีที่แล้ว +1

    Sherin bro polichu…❤️👍❤️

  • @prasanna1118
    @prasanna1118 3 ปีที่แล้ว +3

    Hindi padikkanam mone❤️ super❤️❤️

  • @snehamoljoseph5440
    @snehamoljoseph5440 3 ปีที่แล้ว

    Kazhinja lokdwn l adyamayit njn kanuna oru travel vlog sherin broyudeya..pine athuvare ulath elm kand theerth..fndsinoke share cheyth..ipolum kanunu..kochiyil therapara ishtm❤️

  • @jamsheerjms8369
    @jamsheerjms8369 3 ปีที่แล้ว +2

    Ejjathi ഹിന്ദി.. No ഫാസ്റ്റ്.. 😀

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 ปีที่แล้ว +3

    വെറൈറ്റി കാഴ്ച്ച തന്നെയാണല്ലോ...!!😍❤️

  • @sasikalasasi7036
    @sasikalasasi7036 3 ปีที่แล้ว +2

    എൻ്റെ ബ്രോ പൊളിച്ചു 😂😂 സൂപ്പർ വീഡിയോ ആണ് ട്ടോ ❤️❤️👍👍👍👍👍

  • @Tech_Travel_With-Manu_Family.
    @Tech_Travel_With-Manu_Family. 3 ปีที่แล้ว

    അടിപൊളി.. തകർക്കുവാണല്ലോ... 😄😄😄നമുക്ക് ഒക്കെ വീഡിയോ ചെയ്യാൻ പറ്റാതെ ഇരിക്കുവാ....

  • @anasknico0164
    @anasknico0164 3 ปีที่แล้ว +2

    രാജസ്ഥാനിലെ തേരാ പാര Sherin bro പൊളിക് 😍😍😍

  • @polecattv
    @polecattv 3 ปีที่แล้ว +7

    അളിയാ ഈ ഫുൾ വീഡിയോ ഗോ പ്രൊ ൽ ആണോ പിടിച്ചത് 🤔🤔🤔

  • @jinesha8412
    @jinesha8412 3 ปีที่แล้ว +1

    കൊച്ചിയിൽ തേരാപാരാ വീണ്ടും വരണം plz sherin bro..
    Manoj fans💥❤️

  • @foodballkings7222
    @foodballkings7222 3 ปีที่แล้ว +1

    Pwoli ഷെറിൻ മുത്തേ

  • @binovarghese5014
    @binovarghese5014 2 ปีที่แล้ว +1

    14:15
    ഇവിടെ കച്ചര പരിപാടി ഉണ്ട് 😂😂
    Cultural ആണ് ഉദ്ദേശിച്ചത്. 😂😂

  • @sathyanath5487
    @sathyanath5487 3 ปีที่แล้ว +1

    Pwoli❣️💥💖

  • @vishnu_stories
    @vishnu_stories 3 ปีที่แล้ว

    Superbb broo ❤️❤️❤️🙌

  • @riyasriyaskh633
    @riyasriyaskh633 3 ปีที่แล้ว +1

    എല്ലാ ദിവസവും വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് 🙂🙂

  • @adilmediaflix3888
    @adilmediaflix3888 3 ปีที่แล้ว +1

    Pwoli🔥

  • @athirakiran4592
    @athirakiran4592 3 ปีที่แล้ว

    Polikk manh❤️

  • @ISLAMICCHANNEL-zh6qd
    @ISLAMICCHANNEL-zh6qd 3 ปีที่แล้ว +1

    Super. Trip macha💕🤜🤛

  • @jyothikrishnan8030
    @jyothikrishnan8030 3 ปีที่แล้ว +1

    Super mone

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว +2

    No fasteee 😂😂😂

  • @AgarthaRajeshvlog
    @AgarthaRajeshvlog 3 ปีที่แล้ว +1

    ഒട്ടക പുറത്തു കയറിയതിന് എത്രയായി....
    നല്ല കാഴ്ചകൾ....

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +2

      Stay, safari, camel all are included

  • @mikhil__mohan
    @mikhil__mohan 3 ปีที่แล้ว +2

    എല്ലാ പ്രതീക്ഷയും തകർത്തു കളഞ്ഞല്ലോ ഉണ്ണീ നീ.😁😁

  • @pavinjoy2212
    @pavinjoy2212 3 ปีที่แล้ว

    Polichu kidukki 👌👌👌

  • @haripriyapavithran6439
    @haripriyapavithran6439 3 ปีที่แล้ว

    Poli Chetta Poli ❤❤❤❤❤

  • @haneefaoorkadavu7402
    @haneefaoorkadavu7402 3 ปีที่แล้ว

    Poli chetta poli❤❤😍

  • @roymathewantony2426
    @roymathewantony2426 3 ปีที่แล้ว

    Jeep Safari adipoli 👌🏻👌🏻belly dance kanampatilla ille.. ithu mathiyo👉🏻👉🏻💃💃💃🤪🤪

  • @sonusaji9009
    @sonusaji9009 3 ปีที่แล้ว

    Powlii powliii 👍👍👍

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว +3

    മരുഭൂമിയിൽ വന്ന് പ്രാന്തയെ മരുഭൂമിയിൽ വന്ന് പ്രാന്തയെ
    Trailer kandappol തൊട്ട് wait cheytha scene 💪💪💪😘😘😘

  • @rr-xz2ig
    @rr-xz2ig 3 ปีที่แล้ว +2

    തേരാ..പാരാ....👌👌👌🎆🎆🎆🎆

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 3 ปีที่แล้ว

    Pwoli

  • @pranavprakash6080
    @pranavprakash6080 3 ปีที่แล้ว +5

    Sherin bro hindi padikunath nallatha😆👍

  • @vivin39
    @vivin39 3 ปีที่แล้ว +2

    Sheyyy powlikkk😂😂😂

  • @ISLAMICCHANNEL-zh6qd
    @ISLAMICCHANNEL-zh6qd 3 ปีที่แล้ว +1

    @sherinz vlog നിങ്ങളെ ഒരു ദിവസം കാണണം എന്നുണ്ട് 😶☹️☹️ എവിടെയെങ്കിലും വച്ചു കാണാൻ പറ്റട്ടെ....

  • @JFACTSJinujoseph
    @JFACTSJinujoseph 3 ปีที่แล้ว

    വളരെ upakara പ്രദമായ വീഡിയോ

  • @sethusvlog6005
    @sethusvlog6005 3 ปีที่แล้ว

    Da polichu

  • @sanukrishna4327
    @sanukrishna4327 3 ปีที่แล้ว

    Ente monae 👌👌 ❤❤

  • @praveenprasad4729
    @praveenprasad4729 3 ปีที่แล้ว

    Super bro :) Powli :) :) :)

  • @rajasreenair5429
    @rajasreenair5429 3 ปีที่แล้ว

    Laughed a lot seeing your video.

  • @mohananvk7329
    @mohananvk7329 3 ปีที่แล้ว

    സൂപ്പർ അടിച്ചുപൊളിക് ബ്രോ

  • @vlogers1533
    @vlogers1533 3 ปีที่แล้ว +1

    Super new episode vagem upload cheyoo

  • @avani3409
    @avani3409 3 ปีที่แล้ว +1

    Poli👌

  • @vedikap.kammath2289
    @vedikap.kammath2289 3 ปีที่แล้ว

    Waiting for nxt video.....upload ..

  • @Suvith.
    @Suvith. 3 ปีที่แล้ว

    Mone 😍😍😍😍😍😍🤩🤩🤩😍 polik

  • @RFYWC
    @RFYWC 3 ปีที่แล้ว

    Desert safari night cheythirunnel kurachukoodi adipoli aayene. Night view from desert is in believably awesome.
    Ottakam Aeneekjmpozhum irikkumpozhum oooo vallathoru buthimutta😂
    Ethupole oru extra bed aeduthu tentil kidannathu matre ormayullu. Rathri 1 Manik shesham thanuppukaranam urangan pattiyilla. Atharamoru experience aadyamaittatunnu.
    Jaisalmir is always in my travel list. Please do visit border area also. Haunted village as well. Nice vlog. Hope your hands are ok now😂

  • @likhithavijeesh1583
    @likhithavijeesh1583 3 ปีที่แล้ว +1

    ഷെറിൻ കൊച്ചി തേരാ പാരാ വീണ്ടും continue ചെയ്യണം

  • @samim5288
    @samim5288 3 ปีที่แล้ว

    Sherin bro 😘😍♥️

  • @msnn1
    @msnn1 3 ปีที่แล้ว

    Rajasthan nil poyad pole feel cheydu. Nice...

  • @rakeshnath5926
    @rakeshnath5926 3 ปีที่แล้ว +1

    Nerathe poyathanelum, kazhinja episode il 'belly dance' twist polikathe sherin bro! 🤣

  • @chinnadanthrillervlogs7659
    @chinnadanthrillervlogs7659 3 ปีที่แล้ว

    Halo bro e episode katta waiting 🧐🧐🤪

  • @shefinbasheer65
    @shefinbasheer65 3 ปีที่แล้ว

    ചിരിച്ചു ഒരു വഴി ആയി 😀😀

  • @subinlopz
    @subinlopz 3 ปีที่แล้ว

    Pwoliiii 🤪❤️

  • @m.saadzaid6931
    @m.saadzaid6931 3 ปีที่แล้ว +1

    ഒരു പക്ഷെ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്‌ കൊച്ചി "തേരാപാരാ" blogs കണ്ടപ്പോൾ അണ് ഇപ്പോ എന്തോ അത് Miss ചെയ്ന്നു 😕🙁💯

  • @sapiensmedia
    @sapiensmedia 3 ปีที่แล้ว

    Super bro😍😍

  • @aravind7806
    @aravind7806 3 ปีที่แล้ว

    ഷെറിൻ്റെ ഓരോ പുതിയ എപ്പിസോഡിനു വേണ്ടിയും ഞങ്ങൾ അക്ഷീണം കാത്തിരിക്കുന്നു.....

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว

    അവതരണം സൂപ്പർ. ബോറടിക്കില്ല. നിഷ്കളങ്കൻ.

  • @p.c.sreekumar3786
    @p.c.sreekumar3786 3 ปีที่แล้ว +1

    കൊള്ളാം

  • @aroundmylife5222
    @aroundmylife5222 3 ปีที่แล้ว +1

    മഞ്ഞ് കണ്ട് വട്ടായ പോലെ മണൽ കണ്ട് വട്ടായി Sharin bro

  • @bijidevanand6717
    @bijidevanand6717 3 ปีที่แล้ว

    Niceyyyy💛💛💛

  • @aswinaneesh9275
    @aswinaneesh9275 3 ปีที่แล้ว

    Kuthirappurath ath polich😂😂🤣

  • @anasmuhammedk4407
    @anasmuhammedk4407 3 ปีที่แล้ว +1

    Poli

  • @roshantp7001
    @roshantp7001 3 ปีที่แล้ว +3

    Ha😍

  • @chinnadanthrillervlogs7659
    @chinnadanthrillervlogs7659 3 ปีที่แล้ว

    Off ride fealing? Manalaranthilude oru yathera

  • @sudheeshsthottappally1513
    @sudheeshsthottappally1513 3 ปีที่แล้ว +1

    ❤️❤️👍

  • @vismayamolu2137
    @vismayamolu2137 3 ปีที่แล้ว

    Super 👌👌👌

  • @taniyabiju6802
    @taniyabiju6802 3 ปีที่แล้ว

    കുറച്ചു ഹിന്ദി വേർഡ് പഠിച്ചല്ലേ ഷെറിൻ bro👍👍 വിഡിയോ supper

  • @chithranjali.s.n6152
    @chithranjali.s.n6152 3 ปีที่แล้ว

    Super

  • @rufaid._____6221
    @rufaid._____6221 3 ปีที่แล้ว +1

    poli

  • @johnjoseph8055
    @johnjoseph8055 3 ปีที่แล้ว

    ഷെറിൻ Bro ഇവിടെയെങ്ങും പോയിട്ടില്ലാത്ത എനിക്ക് നല്ല അനുഭവമായിരുന്നു ഈ വീഡിയോ

  • @rajendrankm9020
    @rajendrankm9020 3 ปีที่แล้ว

    marubhoomiyile kappal yatra engane undayirunnu.tamile ajithinte super hit cinemayaya "kadal kotai" rajasthanilanu shoot cheaithathu🐫🐪🐫🐪

  • @moltyputhanthodu876
    @moltyputhanthodu876 3 ปีที่แล้ว

    എജ്ജാതി ഹിന്ദി😜😜

  • @jasnadeepk
    @jasnadeepk 2 ปีที่แล้ว

    Dessert 🤣🤣🤣🤣♥️

  • @sreeyasreedharan4980
    @sreeyasreedharan4980 3 ปีที่แล้ว +1

    ഈ എപ്പിസോഡ് ഫുൾ ചിരിക്കാൻ ഇണ്ട് 😂😂😂😂

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 3 ปีที่แล้ว

    Super രാജസ്ഥാനിൽ തേരാപ്പാ രാ

  • @saneesh1866
    @saneesh1866 3 ปีที่แล้ว +1

    ❤❤❤

  • @vishnubvishnu4242
    @vishnubvishnu4242 3 ปีที่แล้ว

    Adutha EP9 idu bro

  • @rahulpr5270
    @rahulpr5270 3 ปีที่แล้ว

    rajasthan is my fav place

  • @SAHAYATHRI123
    @SAHAYATHRI123 3 ปีที่แล้ว

    😍😍😍

  • @vinayaprasadmk1695
    @vinayaprasadmk1695 3 ปีที่แล้ว

    ❤️❤️

  • @AnilKumar-qw3wc
    @AnilKumar-qw3wc 3 ปีที่แล้ว

    👍👍👍🤗

  • @muhammedfaiz3301
    @muhammedfaiz3301 3 ปีที่แล้ว +2

    Hi

  • @gokulnemmara513
    @gokulnemmara513 3 ปีที่แล้ว

    👌😍💖