നിങ്ങൾ ലക്ഷദ്വീപ്പിൽ പോയതല്ലേ? അവിടെ ഉള്ള ആളുകളെ നേരിട്ട് അറിഞ്ഞതല്ലേ? അവിടെ ഉള്ള ആളുകളുടെ സ്നേഹവും സംസ്കാരവും കുറച്ചൊക്കെ നിങ്ങളുടെ വീഡിയോസിലൂടെ ഞങ്ങളും മനസിലാക്കിയതാണ്. ഇപ്പൊ നടക്കുന്ന പ്രശ്നത്തിനെതിരെ പ്രതികരിക്കണം.🔥😍😍
@@sherinzVlog Correct rate ormayilla. Kaaranam 5-6 yrs aaikanum. Annu around 800-1000 per person aayi. We were total of 22 people from our team from job went for Jaisalmir. But at the moment 2500 isn't a bad offer. It's good I guess. They may charge according to the group that's visiting. Aalkkarude aennam does matter. I'm from Gujarat. Ivideyanu work cheyyunath. Lakshadweep vlog kandu subs aayatha. Awesome and totally variety presentation. 🙏 Ippozhum Jaisalmir aanu ullathengil Indiayile most haunted place visit cheyyanam. Kuldhara Kuldhar. Highly recommended. And if permission, do visit the border of India - Pak. Tanaut temple again, I'm recommending. ❤️❤️❤️
മച്ചാനെ പഞ്ചാബ് ഒന്ന് vlog ചെയ്യാമോ.. തേരാ പരാ ഇൻ പഞ്ചാബ്.. ഇതു വരെ മലയാളത്തിൽ ആരും vlog ചെയ്യ്ത്തിട്ടില്ല... പഞ്ചാബ്..ഇന്ത്യയുടെ ധന്യ കലവറ എന്ന് അറിയപ്പെടുന്ന സംസ്ഥാനം
Sherin Bro Take care of your health be hydrated. Katta waiting analle dance nu vendi atu aaa mugathu ezhuti vechitundu.I enjoyed the innocense on your face when you were saying about the sunscreen😃 love💓 from Fort kochi
Sherin vlogs ella സീരിസ്സും.. കാണാറുണ്ട് ലക്ഷ ദ്വീപ് ഉൾപ്പടെ യാത്ര ചെയ്ത സ്ഥലങ്ങൾ ആ യാത്ര കഴിഞ മറക്കാൻ ശ്രമിക്കരുത് ലക്ഷ ദ്വീപ്പിനെ, ആളുകളെ,പറ്റി നീ കുറെ നല്ലത് പറയുന്നത് ദ്വീപ് വ്ലോഗിൽ കണ്ടു.. ഇപ്പൊ അവിടെത്തെ പ്രേശ്നത്തെ കുറിച്ച് ഒരു പോസ്റ്റും ഇടാൻ ഇല്ലേ ഒരിക്കലും യാത്ര ചെയ്ത സ്ഥലങ്ങൾ അവിടെത്തെ ആളുകളെ മറക്കില്ല എന്ന് വിചാരിക്കുന്നു.... 👍
2500 രൂപക്ക് ഞങ്ങൾ താമസിച്ച അതെ സ്ഥലത്ത് 600 രൂപക്ക് താമസിച്ചവർ ഉണ്ട് 😂😂 including all facilities
🤣🤣🤣🤣🤣🤩
🤪
Adipoli 😄
Patiche😁😂😂😂😂🤣😅
North India full udayippa thonnunne rate aaa
യാത്രയെ സ്നേഹിക്കുന്ന തേരാ പാരാ
മച്ചാന് ഒപ്പം എന്നും നമ്മൾ ഉണ്ട്.. പുതിയ കാഴ്ച്ചകൾക്ക് waiting...🥰🥰🥰🥰
ജീവിക്കുകയാണെങ്കിൽ ഇതുപോലെ അടിച്ചുപൊളിച്ചു ജീവിക്കണം ❤
😂😂
സത്യം 😍😍😍😍🙆🏼♀️🙆🏼♀️🙆🏼♀️🙆🏼♀️🙆🏼♀️
ഇത് എവിടെ കാണാൻ ഇല്ലല്ലോ ബ്രോ .. എന്നും ഓരോ വിഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കുക.. അല്ലെങ്കിൽ രണ്ടു ദിവസം കൂടി ഇരിക്കുമ്പോൾ ഒരു വീഡിയോ പ്ലീസ്... 👍❤
ബെല്ലി ഡാൻസ് വരട്ടെ, ബെല്ലി ഡാൻസ് വരട്ടെ.😁😁😁
എന്റെ പേരിലുള്ള സ്ഥലം😍 jaisalmer
പ്രൊകാൻ എന്ന് പറഞ്ഞപ്പോൾ കല്യാണരാമൻ ഓർമ വന്നത്
കോഴി വസന്തമോ 😂
😂😂
ഒരു യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർക്ക് എങ്ങനെ കൃത്യമായി ഇനി യാത്ര ചെയ്യാം എന്ന് പറഞ്ഞ് തരുന്ന sherinz vlogs ,my dream traveller.💪👍
മരുഭൂമിയിലെ പച്ചപ്പ് കാണാൻ എന്താ ഭംഗി😍
അവർ മലയാളം പഠിച്ചില്ലെങ്കിലും നിങ്ങൾ തീർച്ചയായും ഹിന്ദി പഠിക്കും👍👍👍👍 all D best
നമ്മൾ ഹിന്ദി പഠിക്കും... അല്ലേൽ അവർ മലയാളം പഠിക്കും 😜😜😜
Adipoli.
Congratulations Bro and Friends. 🌹🌹♥️♥️
ഒരുപാടു സമയം കണ്ടു വീഡിയോ സൂപ്പർ 👍ട്രിപ്പ്
നിങ്ങൾ ലക്ഷദ്വീപ്പിൽ പോയതല്ലേ? അവിടെ ഉള്ള ആളുകളെ നേരിട്ട് അറിഞ്ഞതല്ലേ? അവിടെ ഉള്ള ആളുകളുടെ സ്നേഹവും സംസ്കാരവും കുറച്ചൊക്കെ നിങ്ങളുടെ വീഡിയോസിലൂടെ ഞങ്ങളും മനസിലാക്കിയതാണ്. ഇപ്പൊ നടക്കുന്ന പ്രശ്നത്തിനെതിരെ പ്രതികരിക്കണം.🔥😍😍
Sherin chetta powlii🔥🔥🔥🔥🔥 eniyum nalla nalla video പ്രതീക്ഷിക്കുന്നു 👍
Oru vdo kandatha orupad ishtam aayi . Nalla vdos .❤️
❤️❤️ Adtha episode nu aytt waitingg 🤩❤️
*കാടില്ല , മരങ്ങളില്ല...എങ്ങും മരുഭൂമി.....*
Njanum same resortilayirunnu stay cheythe. Tent option nallatga pakshe night thanupp thudangiya pinne kidnnurangan pattilla. Atrakku thanuppanu. Pinne desert safari nightil pokumpol orupadh valnakshatram kaanam. Adipoli viewaa. Night cultural program und. Camel safari pwoliyaa. Hope you'll go to Tanaut Mata Temple also. Highly recommended
Rate etra aayi
@@sherinzVlog Correct rate ormayilla. Kaaranam 5-6 yrs aaikanum. Annu around 800-1000 per person aayi. We were total of 22 people from our team from job went for Jaisalmir. But at the moment 2500 isn't a bad offer. It's good I guess. They may charge according to the group that's visiting. Aalkkarude aennam does matter.
I'm from Gujarat. Ivideyanu work cheyyunath. Lakshadweep vlog kandu subs aayatha. Awesome and totally variety presentation. 🙏
Ippozhum Jaisalmir aanu ullathengil Indiayile most haunted place visit cheyyanam. Kuldhara Kuldhar. Highly recommended. And if permission, do visit the border of India - Pak. Tanaut temple again, I'm recommending.
❤️❤️❤️
എന്നെങ്കിലും Sherin ചേട്ടന്റെ കൂടെ ഒരു trip പോകാൻ പറ്റിയാൽ മതി ❤️
BRO DAILY VIDEOS UPLOD CHEYY BRO KATTA WAITING AAN🥰
അംബര ചുംബി.... സഞ്ചാരം 🙂🙂
Poli machane💥
മച്ചാനെ പൊളി എപ്പിസോഡ്....
Kidilam views bro.. oru rakshyum illa ❤️👌
Sancharam kazhinjal.... Pinne nala video nigaludayathannu
കറങ്ങി നടന്നോ.... ❤❤❤😍
Chanke nice experience..... nammalellavarum orumichalle yathra cheyyane appo namukka labham....avare mamma pattiche 😇😇😇😇
Very nice .... 1st to see again.. I'm watching 👍🏼👍🏼 lockdown alle
Love all your videos. Such a hard work and good quality videos. Better than many other vlogs in Malayalam.
Adipoli 😘 ❤️❤️
കാത്തിരിക്കാർന്നു
Bro ഈ വീഡിയോ എപ്പോഴാണ് ഷൂട്ട് ചെയ്തത് ഒന്ന് പറയുമോ.......
Bro classic desert safari camp anu experience cheyandee athu sherikum Desert ullil anu miss cheyithu njan Indian tripil avidee ayirunu
Sherin chettan parayunnath kellkkan poliyanu 😍🤗
മച്ചാനെ പഞ്ചാബ് ഒന്ന് vlog ചെയ്യാമോ.. തേരാ പരാ ഇൻ പഞ്ചാബ്.. ഇതു വരെ മലയാളത്തിൽ ആരും vlog ചെയ്യ്ത്തിട്ടില്ല... പഞ്ചാബ്..ഇന്ത്യയുടെ ധന്യ കലവറ എന്ന് അറിയപ്പെടുന്ന സംസ്ഥാനം
BIG FAN മച്ചാന്റെയും എന്റെയും 😜
Nice bro😍😍
Notification വന്നപ്പോൾ കണ്ടു 🥰😍🥰
Next episode വേണ്ടി wait ചെയുന്നു 😍❤
Camp എങ്ങനെയാ book ചെയേണ്ടത്
Off season എപ്പോഴാണ് പറഞ്ഞു തരുമോ
First🥳
മച്ചാനെ പൊളിച്ചു കേട്ടോ👍 ❤❤
Wait cheyippikal oru seelamakiyalle..pblms k veghm sovlakate..but vedio orupaad late akalle...😔😍
Poli 🥰
Waiting for poli desert videos🔥🔥
Adtha episode vegam poratte😍
12:32 kalki bgm in ringtone
Katta waiting for next vedio👍🏻
ഹായ് മച്ചാനെ തേരാപ്പാര സൂപ്പർ
👍🏻❤️👍🏻❤️👍🏻❤️👍🏻❤️👍🏻
Sherin bro
Bro oru suggestion . Make video uploading time to at least to 2day interval
***Pwoliye❤️***
Polli 🔥 💯
പൊളി പൊളി 😍 ഷെറിൻ മച്ചാൻ ❤️
Sherin Bro Take care of your health be hydrated. Katta waiting analle dance nu vendi atu aaa mugathu ezhuti vechitundu.I enjoyed the innocense on your face when you were saying about the sunscreen😃 love💓 from Fort kochi
Ella episodum whatsAppil link status idunnavar undo 💟❤
Pashu..kaala okke igne nadakkunnath Thrissur vannalum kanan pattumm bro😂 sakthan market,stand areas il vannamathi
Drew binsky accident ആയ അങ്ങനത്തെ ബസ് 😅. ജീവനോടെ വരണേ 😜
Sharin uyir
Sherin fans
Bro jodhpur pokunnille
Bro kuldhareil poyo
അടുത്ത വീഡിയോക്ക് എത്ര ദിവസം കാത്തിരിക്കണം
😁
Everest video എപ്പം വരും
Superb👍👍🤲🤲
Cottage അല്ലെ കൂടുതൽ നല്ലത് 🙂
Ho..Ithokke super experience anu
Bro.. കൊച്ചിയിൽ നിന്നും അവിടുത്തേക്ക് (jaysalmeer) 2471 KM 😳
Late hogyaa bhai😂
Frnds aayit avare kittiyilenkil enth cheythene bro
Super..
Avrdae channel name or link pls
Super videos👌👍👍
Mone avidathe climate anusarichanu veedu
Appo ee corona kalathe nattil illlee
Bro Nise 👍👌😍
Powli
Polichu
1k ആവാൻ സഹായിക്കുമോ 😢 ഒരുവർഷം ആവാനായി ചാനൽ തുടങ്ങിയിട്ടുണ്ട് 😭😭😭😭😭😭😭
Karthik surya fans നമ്മളെ ചാനലിൽ വരണേ road to 2k 😌
Next EP vegam uploaded chaytaa
🤗🤗
Poli💥💥💥💥💯
നല്ല അവതരണമാണ് ,കൂടെയുള്ളവർ കൂടി അനുഭവങ്ങൾ പറയണം .നല്ല Term
Poli bro❤️
Sherin vlogs ella സീരിസ്സും.. കാണാറുണ്ട് ലക്ഷ ദ്വീപ് ഉൾപ്പടെ
യാത്ര ചെയ്ത സ്ഥലങ്ങൾ ആ യാത്ര കഴിഞ മറക്കാൻ ശ്രമിക്കരുത് ലക്ഷ ദ്വീപ്പിനെ, ആളുകളെ,പറ്റി നീ കുറെ നല്ലത് പറയുന്നത് ദ്വീപ് വ്ലോഗിൽ കണ്ടു..
ഇപ്പൊ അവിടെത്തെ പ്രേശ്നത്തെ കുറിച്ച് ഒരു പോസ്റ്റും ഇടാൻ ഇല്ലേ
ഒരിക്കലും യാത്ര ചെയ്ത സ്ഥലങ്ങൾ അവിടെത്തെ ആളുകളെ മറക്കില്ല എന്ന് വിചാരിക്കുന്നു.... 👍
Lot of confusions
@@sherinzVlog 👍
Video യൂടെ length കൂട്ടണം.. ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുന്നില്ല..
Ok 👍
Spr brooo 🥰🥰🥰🥰
Poli
Lakshadeep poya experience vech avarre supprt cheythe oru video cheythude.
Ee off season ennal eethoke months aanu ???
angu pokhranile vasantha kala
paravakalk kozhi vasanthayo 😂
Video Polich Sherin Cheta 😍
😍😍
Golden city 🤣😅🔥
കൊള്ളാം 🥰🥰
Bro... Nice.....
ഈ ലോക്കഡൗണിൽ വീട്ടീന്ന് പുറത്തിറങ്ങാൻ പറ്റാതെ ബോറടിച്ചു പണ്ടാരടങ്ങി ഇരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഏക ആശ്വാസം 👍😔
Perfect ok
Machan name tovin bro abinayicha Kelomiteers and kilometers place evideya
Sherin broo❤
Machane eppol evida
ഒരു മരുഭൂമി ക്കഥ
Manaliyil poyitundo?? Njan pokan aagrahichitulla orupadu sthalangalil onnanadu.
Summer is the best time to visit Manali.