എന്റെ മോന് 15 വയസായി പത്താം ക്ലാസിൽ പഠിക്കുന്നു, കോവിഡ് വന്നിട്ട് ഒരു മാസം കഴിയുന്നു... But ക്ഷീണം മാറുന്നില്ല, കട്ടിലിൽ നിന്ന് എണീക്കുന്നതേ ഇല്ല, എല്ലാ ടെക്സ്റ്റ് കളും ചെയ്തു... ഒന്നും ഇല്ല.... എക്സാം വരുന്നു, എന്ത് ചെയ്യണം എന്ന് അറിയുന്നില്ല... ഹെല്പ് me plz
ഡോക്ടർ എനിക്ക് 27 വയസ്സ് ബി.പി കുടുതൽ ഉണ്ടോ ഡോക്ടർ നെ കണ്ടില്ല, പക്ഷേ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു നഴ്സിനെ കൊണ്ട് ഇപ്പം മുന്ന് ദിവസമായി ചെക്ക് ചെയ്യുന്നു. തലക്ക് ഉള്ളിൽ എന്തോ ഇരിക്കുന്ന പോലെ തോന്നും കണ്ണിന് ചെറിയ മങ്ങലും ഉണ്ട് ഫസ്റ്റ് ദിവസം.140/100 രണ്ടാം ദിവസം.150/90 മുന്നാം ദിവസം.170/90 BP ക്ക് മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റില്ലെ ഡോക്ടർ ജീവിതകാലം മുഴുവനും കഴിക്കണോ ഞാൻ ഒരു പ്രാവാസി കൂടി ആണ്
Sir... Enik covid April last a vane... Weight loss orupad ayi.. 53 kg nu 39 kg... Enik menstruation two months ayila... June July..July last hospital kanichu medicine Thanu kaichapo vanu... Pine ithu vare ayila.... Entha cheyendathu... Hospital poi enthokya check cheya
മോനു കോവിഡ് വന്നു. Negative ആയി. കുറച്ചു ചുമ ഉണ്ട്. മോനു ഇനി എന്തെങ്കിലും blood test നടത്തേണ്ടതായി ഉണ്ടൊ? ഉണ്ടെങ്കിൽ അത് ഏതൊക്കെ എന്ന് പറഞ്ഞു തരാമോ doctor?
@@dianafrancisspencer കാണിച്ചുകൊണ്ടിരിക്കുന്നു. Sree chitra,tvm മെഡിക്കൽ college.joli ചെയ്യാൻ വയ്യ. ശരീരം അനങ്ങിയാൽ fits വരാനുള്ള ആ ഒരു tendency ഉണ്ടാകും. അത് over ആകുമ്പോൾ ആണ് fits ആകുന്നത്. അല്ലാതെയും ഉണ്ടായിട്ടുണ്ട്.
ഡോക്ടർ എനിക്ക്. 29 വയസ്സുണ്ട്. കൊറോണ നെഗറ്റീവായിട്ട് 10 ദിവസമായി. നല്ല മലബന്ധം ഉണ്ട്. ആശുപത്രിയിൽ പോയി lactulose എന്ന് മരുന്ന് തന്നു ഒരു കുറവും ഇല്ല. ആകെ ബുദ്ധിമുട്ടിലും വിഷയത്തിലുമാണ്. ദിവസം മൂന്ന് ലിറ്റർ വെള്ളം വരെ കുടിക്കുന്നുണ്ട്, പഴവും പച്ചക്കറിയും കഴിക്കുന്നുണ്ട് എന്നിട്ടും? ദയവായി മറുപടി തന്നാലും
Can I get your number? Can I spend a week with my mother for complete rest after covid. I am 57byears old and my mother 89. But she has a nice domestic helper
Covide varunavare athra pettanonum cold fever angine varilayrunu ith ipol edakide fever, cold, fatigue okke ind ith maran ayruvedhathilo, homiyole enthilelun medicine indo pazha pole corona vanit varshamay
കോവിഡ് വന്ന് പോയിട്ട് 1nd half ഇയർ ആയി. പക്ഷെ നെഞ്ച് വേദന മാറുന്നില്ല ഇതുവരെ. എന്താ ഡോക്ടർ ചെയ്യണ്ടേ..?
3 masamayi covid vannupoyi
Eppozhum kadutta ksheenam anubhavappedunnund.
enikkum family kkum 2time covid vannu .athinu shesham ellavavarkkum ennum paniya oru pani vannu kuravu varumpol arenkilum pani ulla arenkilum vazhiye poyal appol vettil ororutharkkum varan thudangum.enthu cheyyanam Dr
Same isaue aan Covide varunavare athra pettanonum cold fever angine varilayrunu ith ipol edakide fever, cold, fatigue okke ind ith maran ayruvedhathilo, homiyole enthilelun medicine indo pazha pole avan 😭
എനിക്ക് ഇടക്ക് nalla sheenam പിന്നെ തലവേദനയും
Severe allergic vanna oralku vaccine edukamoo
എന്റെ മോന് 15 വയസായി പത്താം ക്ലാസിൽ പഠിക്കുന്നു, കോവിഡ് വന്നിട്ട് ഒരു മാസം കഴിയുന്നു... But ക്ഷീണം മാറുന്നില്ല, കട്ടിലിൽ നിന്ന് എണീക്കുന്നതേ ഇല്ല, എല്ലാ ടെക്സ്റ്റ് കളും ചെയ്തു... ഒന്നും ഇല്ല.... എക്സാം വരുന്നു, എന്ത് ചെയ്യണം എന്ന് അറിയുന്നില്ല... ഹെല്പ് me plz
ഇപ്പോൾ ക്ഷീണം മാറിയോ
ഈപ്പോ ഷിണം മാറിയിയോ?
ഡോക്ടർ എനിക്ക് 27 വയസ്സ് ബി.പി കുടുതൽ ഉണ്ടോ ഡോക്ടർ നെ കണ്ടില്ല, പക്ഷേ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു നഴ്സിനെ കൊണ്ട് ഇപ്പം മുന്ന് ദിവസമായി ചെക്ക് ചെയ്യുന്നു. തലക്ക് ഉള്ളിൽ എന്തോ ഇരിക്കുന്ന പോലെ തോന്നും
കണ്ണിന് ചെറിയ മങ്ങലും ഉണ്ട്
ഫസ്റ്റ് ദിവസം.140/100
രണ്ടാം ദിവസം.150/90
മുന്നാം ദിവസം.170/90
BP ക്ക് മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റില്ലെ ഡോക്ടർ ജീവിതകാലം മുഴുവനും കഴിക്കണോ ഞാൻ ഒരു പ്രാവാസി കൂടി ആണ്
എനിക്കും ഉണ്ട്
covid vannal mudi kozhichal undaavumo.... enthaan pradhi vidhii😪😪😪😪
undavarund. skin specialistine kanikkunnathanu nallath.
www.dofody.com/doctors/all?speciality=%5B%7B%22key%22%3A%22%5B%5C%22md_dvl%5C%22%2C%5C%22dnb_dvl%5C%22%2C%5C%22dip_dvl%5C%22%5D%22%2C%22value%22%3A%22Dermatologist%22%7D%5D&search_switch=simple
@@doctorprasoon kaanichu MD VITAMIN TB THANNU... ath kond sheriyaavumo... poyaal mudi thirich pazhaya pole aavumo
@@juby205 eppo mudikozichal maariyo
Sir... Enik covid April last a vane... Weight loss orupad ayi.. 53 kg nu 39 kg... Enik menstruation two months ayila... June July..July last hospital kanichu medicine Thanu kaichapo vanu... Pine ithu vare ayila.... Entha cheyendathu... Hospital poi enthokya check cheya
Take cbc blood test
And. If that test is abnormal go to gp
@@myINSTAGRAMinmyBIO ningalkk fatigue undo
@@salithabeautifulsongsalith4095 yes. Fatigue and. Dizziness
@@myINSTAGRAMinmyBIO ippam ethraayirunnu covid vannatt
@@salithabeautifulsongsalith4095 1month
3.5 months ayi vaccine eduthu 1week ayi again leg pain and left hand pain kaalu vedana anu pattathathu entha ethre budhimuttu
vaccine eduthath karanam aairikkilla vedhana
മോനു കോവിഡ് വന്നു. Negative ആയി. കുറച്ചു ചുമ ഉണ്ട്. മോനു ഇനി എന്തെങ്കിലും blood test നടത്തേണ്ടതായി ഉണ്ടൊ? ഉണ്ടെങ്കിൽ അത് ഏതൊക്കെ എന്ന് പറഞ്ഞു തരാമോ doctor?
cough syrup kudichitum kurayunillenkil test cheythal madhi.. blood tests to be done are - complete blood count, spO2,
Ente thalakkakath entho oru valya karyam ulla pole
Korejo
@@dianafrancisspencer no
@@hdstudio3867 kaanicho enthinte preshnam aanu ith
@@dianafrancisspencer കാണിച്ചുകൊണ്ടിരിക്കുന്നു. Sree chitra,tvm
മെഡിക്കൽ college.joli ചെയ്യാൻ വയ്യ. ശരീരം അനങ്ങിയാൽ fits വരാനുള്ള ആ ഒരു tendency ഉണ്ടാകും. അത് over ആകുമ്പോൾ ആണ് fits ആകുന്നത്. അല്ലാതെയും ഉണ്ടായിട്ടുണ്ട്.
@@hdstudio3867 epilepsy ondo?
എനിക്ക് നെഞ്ചിന് ഇപ്പോഴും എന്തോ ഭാരം ഉള്ളതുപോലെ പോലെ തോന്നാറുണ്ട് ഒരു മാസം കഴിഞ്ഞു കോവിഡ വന്നു പോയിട്ട്
ഡോക്ടർ എനിക്ക്. 29 വയസ്സുണ്ട്. കൊറോണ നെഗറ്റീവായിട്ട് 10 ദിവസമായി. നല്ല മലബന്ധം ഉണ്ട്. ആശുപത്രിയിൽ പോയി lactulose എന്ന് മരുന്ന് തന്നു ഒരു കുറവും ഇല്ല. ആകെ ബുദ്ധിമുട്ടിലും വിഷയത്തിലുമാണ്. ദിവസം മൂന്ന് ലിറ്റർ വെള്ളം വരെ കുടിക്കുന്നുണ്ട്, പഴവും പച്ചക്കറിയും കഴിക്കുന്നുണ്ട് എന്നിട്ടും? ദയവായി മറുപടി തന്നാലും
dulcolax suppository upayogichiruno? Suppository upayogichitum shaeri ayilenkil, oru Surgeon doctore kanikuka
@@doctorprasoon ok sir
Good information...sir
Doctor number kittumo
Can I get your number? Can I spend a week with my mother for complete rest after covid. I am 57byears old and my mother 89. But she has a nice domestic helper
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/