കൊറോണ കഴിഞ്ഞാൽ പൂർണ ആരോഗ്യം കിട്ടാനുള്ള വഴി | Do This for Fast Recovery After Covid | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 45

  • @doctorprasoon
    @doctorprasoon  7 หลายเดือนก่อน

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @ashokkumarpattath9489
    @ashokkumarpattath9489 3 ปีที่แล้ว +4

    Very good health information about corona patients those who are recovered from corona virus disease.

  • @foodstoriesmorebyran7198
    @foodstoriesmorebyran7198 3 ปีที่แล้ว +1

    Thanks 👍

  • @aymusic3089
    @aymusic3089 3 ปีที่แล้ว +2

    Sir enik covid vannathinu shesham weight nalloom kuranju. Ellaavarum ksneenichu ksneenichunnu parayinath kettu maduthu. Ee ksheenam onnu maari korach weight vekkuaan nthaa cheyyuaa

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      sherikum sheenam undo? illenkil, kuduthal sradhikanda.. ksheenam undenkil, , bakshanam, healthy aakiyal madhi.. post covid playlist videos kaanu..

  • @mrafirafi5889
    @mrafirafi5889 3 ปีที่แล้ว +1

    നല്ല ഡോക്ടർ ടാങ്ക്യ്

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 3 ปีที่แล้ว

    നന്ദി ഡോക്ട൪

  • @ajithanv4466
    @ajithanv4466 2 ปีที่แล้ว +1

    Covid ന് ശേഷം നാവിൽ പുണ്ണ് മാറുന്നില്ല, കാലിൽ ന്റെ വിരലിൽ ഒരു കുത്തൽ ഉണ്ട്, കഫക്കെട്ട് മാറുന്നില്ല... എന്താണ് ചെയേണ്ടത്

  • @prabithadevuzz9475
    @prabithadevuzz9475 3 ปีที่แล้ว

    Thank you sir

  • @lathakannan4326
    @lathakannan4326 2 ปีที่แล้ว

    പോസിറ്റീവ് ആയിരുന്നു.ആ സമയം കടുത്ത പനി വയറിളക്കവും ശ്വാസംമുട്ടലും ഉണ്ടായിരുന്നു.ജൂലൈ 11നു നെഗറ്റീവ് ആയി.പക്ഷെ ഇടക്കിടെ തലവേദന ഉണ്ട്.തൊണ്ട കരകര. ഉണ്ട്

  • @anjuanjuzz2424
    @anjuanjuzz2424 3 ปีที่แล้ว

    dr. Smell training eganeyanu cheyyendathu

  • @mp3426
    @mp3426 3 ปีที่แล้ว

    👌👌

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 ปีที่แล้ว

    Thank You Sr. 🙏

  • @abinrajmp6981
    @abinrajmp6981 3 ปีที่แล้ว +1

    Dr... njan hospital work cheyyuna aalanu...! vaccine 2 dos eduthathaanu... ennitum enikk +ve aayi... symptoms kandit aanu njan test cheythathu... covi shield vaccine aanu eduthathu...!! Doctor ithine kurichu oru video cheyyamo..?.!

  • @LittoJoseph.Music4
    @LittoJoseph.Music4 3 ปีที่แล้ว

    Online consultation available

  • @anagharaghvn3731
    @anagharaghvn3731 ปีที่แล้ว

    Covid vann 2 yr aayi bus hair fall ithvare ninnilla endha cheyyendath?

    • @rbkoffical8659
      @rbkoffical8659 ปีที่แล้ว

      Dr നെ കണ്ടു ട്രീറ്റ്‌ മെന്റ് ചെയുക..... വേറെ പ്രശ്നം ഉണ്ടാകും..

  • @jaharulislam7786
    @jaharulislam7786 2 ปีที่แล้ว

    Very useful sir.You removed my feaeness.

  • @sudheerdsd9774
    @sudheerdsd9774 3 ปีที่แล้ว +1

    Dr കാൽ പാദത്തിൽ നല്ല ചൂട് വരുന്നത് എന്താ പ്രശ്നം കോവിഡ് നെഗറ്റീവ് ആയതിനു ശേഷം എന്താ അത് ?

  • @M91-g3f
    @M91-g3f 3 ปีที่แล้ว

    Sir COVID19 negative ayi after 1monthinu shesham swasathadasavm cheriya chumayum undayal pneumonia avan chance undo...

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      No , oxygen Saturation sradhichal mathy

  • @achuthanvk
    @achuthanvk 3 ปีที่แล้ว

    🙏🙏🙏

  • @abhinavdas4627
    @abhinavdas4627 3 ปีที่แล้ว

    Sir corona badhichal etra divasathinnulil negative akaam

  • @aiswaryasebastian9022
    @aiswaryasebastian9022 3 ปีที่แล้ว

    ജനുവരിയിൽ കൊറോണ വന്നതാണ്. ഒൻപതു മാസം പ്രെഗ്നന്റ് ആയിരുന്നു. Breathing difficulty മാത്രം symptoms ആയിട്ട് ഉണ്ടായിരുന്നുള്ളു D-dimer 830 ആയാരുന്നു. Cessarean കുറച്ചു complicated ആയാരുന്നു blood cloating കൂടുതൽ ആയിരുന്നു. മാർച്ച്‌ മുതൽ കാലിന്റെ ഉപ്പൂറ്റി വേദന ആണ്. രാവിലെ എണീൽക്കുമ്പോഴും കുറച്ചു നേരം rest ചെയ്തിട്ട് എണീൽക്കുമ്പോഴും ഉപ്പൂറ്റി കുത്താൻ പറ്റുന്നില്ല.ഇത് കോവിഡ് ആയി related ആണോ? ദയവായി reply തരണം.

    • @azadmuhammed3220
      @azadmuhammed3220 2 ปีที่แล้ว

      Covid vannathil pne orakam koodithayi feel avunundo

  • @nandhanan6592
    @nandhanan6592 3 ปีที่แล้ว

    Sir വാതം ഉള്ളവർക് കോവിഡ് വന്നാൽ അവരുടെ വേദന കൂടാറുണ്ട് ഇതിൽ നിന്ന് റീകവർ ചെയ്യാൻ എത്ര മാസം എടുക്കും

  • @safashami4641
    @safashami4641 3 ปีที่แล้ว +1

    Sir anik 18 vayass ind 3 days ayi vallatha kshenam plus hand shaking ntha karanam plz reply I want ur help

    • @jiyadak9301
      @jiyadak9301 3 ปีที่แล้ว

      Corona

    • @safashami4641
      @safashami4641 3 ปีที่แล้ว

      @@jiyadak9301 corona 1 month munne vannatha

  • @draculavlad8677
    @draculavlad8677 3 ปีที่แล้ว +1

    Doctor enik 1 varsham aavarayi smell theere kitnilla. Ippo 1week aayi ntho smell kittnd paksheee ellathinum ore smell taste aan kittne ith nalla lakshanam. Aano? Pls reply

    • @Itsme-vl4wy
      @Itsme-vl4wy 3 ปีที่แล้ว +2

      അതെ. Smell ഇല്ലാത്ത പലർക്കും smell വരാൻ തുടങ്ങുന്നത് അങ്ങനെയാണ്. സുഗന്ധമുള്ള എല്ലാത്തിനും ഒരേ smell. അല്ലാത്തതിന് വേറെ ഒരു smell.nurons ഒക്കെ ഒന്നെന്നു smell പഠിച്ചു വരണതിന്റെ symtom ആവാം.ചിലർക്ക് bad smell ഒക്കെ വരുന്നുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു.അത്പോലെ bad taste for some foods even rice, meat, garlic, onion etc.

    • @draculavlad8677
      @draculavlad8677 3 ปีที่แล้ว +1

      @@Itsme-vl4wy tnx chechiii good infermation appo smell thirichu kittum enn urapanle🙂

    • @Itsme-vl4wy
      @Itsme-vl4wy 3 ปีที่แล้ว

      @@draculavlad8677 കിട്ടും.

    • @anjumani6926
      @anjumani6926 3 ปีที่แล้ว

      @@Itsme-vl4wy എനിക്കു ഇതേ പ്രശ്നം ആണ്. മടുത്തു. വല്ലാത്ത ടെൻഷൻ.

  • @hashimjubin6278
    @hashimjubin6278 3 ปีที่แล้ว

    Covid anh nalla skinam anh😭

  • @rajanthankkapan4385
    @rajanthankkapan4385 3 ปีที่แล้ว +1

    Thanks sir 🙏🙏🙏

  • @Itz_me_amrutha..
    @Itz_me_amrutha.. 2 ปีที่แล้ว

    Sir.. Ente sister nu vendiyaanu..
    Corona vannupoyi 10kg kuranjupoyi..
    Ear balance problems undu..idaykku thalakarakkam, ksheenam...
    Recovery cheyyanulla solutions paranjutharaamo?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      Need to rule out vertigo, better to consult ENT doctor.

    • @Itz_me_amrutha..
      @Itz_me_amrutha.. 2 ปีที่แล้ว

      @@doctorprasoon thankyou