Food chart for 6-12months/6 മാസത്തിന് ശേഷം കൊടുക്കേണ്ട ഭക്ഷണങ്ങൾ/Conventional weaning

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • • Baby led weaning/ആറാം ... watch baby led weaning video
    Online consultation helpline 7012030327
    Direct consultation 04933221111
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , currently working as Professor of pediatrics, MES medical college, Perinthalmanna Malappuram Kerala and has an experience of 15 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

ความคิดเห็น • 1.4K

  • @aathirasathyaraj3635
    @aathirasathyaraj3635 2 ปีที่แล้ว +234

    Wow.... What a crisp presentation 👌👌👌.... Very informative and practical

  • @kunjippainr7545
    @kunjippainr7545 ปีที่แล้ว +34

    Very useful video.. ഇത്രേം clear ആയി ആരും പറഞ്ഞു തരാറില്ല... thank you doctor...❤

  • @satheeshsathi3643
    @satheeshsathi3643 2 ปีที่แล้ว +362

    Dr ഞാൻ എന്റെ കുഞ്ഞു ജനിച്ച അന്നുമുതൽ തങ്ങളുടെ വിഡീയോ കാണാറുണ്ട് വളരെ ഉപകാരമാണ് eപ്പോൾ 6month ആയി thank you dr 😘

    • @Dheedhis_Dine.
      @Dheedhis_Dine. 2 ปีที่แล้ว +9

      Yes. Nianum

    • @shamifizan7253
      @shamifizan7253 2 ปีที่แล้ว +5

      I am alzo see ur vedio after ma delivery

    • @mathewsheba9439
      @mathewsheba9439 ปีที่แล้ว +8

      ഞാൻ pregnancy ആയപ്പോൾ മുതലേ കാണും.. Very useful.. ❤❤

    • @padmavathim4187
      @padmavathim4187 ปีที่แล้ว

      @@Dheedhis_Dine. ppllp

    • @yaseen.gaming2415
      @yaseen.gaming2415 ปีที่แล้ว

      Qqqqq

  • @illiyasmuhammed7746
    @illiyasmuhammed7746 ปีที่แล้ว +18

    എന്റെ 1st babyude കാര്യത്തിൽ അവളെ കഴിപ്പിക്കുന്നതിൽ എനിക്ക് വലിയ തെറ്റുപറ്റി അറിവില്ലാത്തോണ്ട് എന്തൊക്കെയോ കൊടുത്തു എന്ന് മാത്രം അവളെ ഇപ്പോഴും കഴിപ്പിക്കുന്നത് എനിക്ക് വലിയ ഭാരം ആണ്... But എന്റെ second baby വന്നപ്പോൾ ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് ചിട്ടയായി maminte വീഡിയോസ് ഒക്കെ കണ്ടു food കൊടുക്കാൻ തുടങ്ങി അവന് 9 month ആയി അവനെ കഴിപ്പിക്കൽ ഈസി ആണ് അവന് വേണ്ട vitamins weight und.... എന്റെ mol ഇപ്പോൾ 4 year 15 kg ആക്കി എടുത്തിട്ടുണ്ട് അവൾക്കും ഞാൻ separate vitamins അടങ്ങിയ food ഇപ്പോൾ നൽകുന്നു അതെനിക്ക് നല്ല ബുദ്ധിമുട്ടാണ് നേരത്തെ ശ്രെദ്ധിക്കേണ്ടതാരുന്നു 😪😪അറിവില്ലാതായി പോയി

    • @AmminiSebastian
      @AmminiSebastian 9 วันที่ผ่านมา

      Enikum same situation anu

  • @ramshu4659
    @ramshu4659 10 หลายเดือนก่อน +8

    വളരെ helpfull ആയ വീഡിയോ.... എനിക്ക് 10 മാസം ആയ മോനുണ്ട്.ഇടയ്ക്കുള്ള പനി വരുമ്പോൾ dr നെ വിസിറ്റ് ചെയ്യാറുണ്ട്... അപ്പോഴൊന്നും dr മാർ പറഞ്ഞു തരാത്ത പല കാര്യങ്ങളും mam പറഞ്ഞു തരുന്നു... Thank u so much

  • @aminathasnimuhsin7373
    @aminathasnimuhsin7373 2 ปีที่แล้ว +60

    7 months, pulses vegetables, fruits, oil ghee
    8 months egg yolk, rice
    9 months
    Egg white, chiken, fish,

  • @prajithamoli4891
    @prajithamoli4891 2 ปีที่แล้ว +81

    എന്റെ കുഞ്ഞിന് 5 മാസം പൂർത്തി ആവാറായി. ഈ വീഡിയോ ഭക്ഷണം കുഞ്ഞുങ്ങൾക്ക് എങ്ങനെ എന്തൊക്കെ കൊടക്കാമെന്നു ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നത് വളരെ ഉപകാരപ്രതമായി നന്ദി 🙏🏻😍❤️

    • @haniyabsr5506
      @haniyabsr5506 8 หลายเดือนก่อน

      5th monthil koduthirunno??

    • @rajinaprajeesh477
      @rajinaprajeesh477 4 หลายเดือนก่อน

      ​@@haniyabsr55066 month kazhinjitte koduthu thudangavu da

  • @suseela1869
    @suseela1869 ปีที่แล้ว +6

    എന്റെപേര കുട്ടിക്ക് 7 മാസമായി 6 മണി കഴിഞ്ഞ് ചെറുതായി കരയാർ തുടങ്ങുന്നതു ശീലമാക്കിയിട്ടുണ്ട് വിശന്നിട്ടണെ തോന്നുന്നു. രാത്രിയിൽ ഭക്ഷണം കൊടുക്കാമോ ?

  • @mufishaan6214
    @mufishaan6214 9 หลายเดือนก่อน +2

    Hi dr ente monik 6 month start aayte ullu.. nalla karachilaan breast feed aan cheyyaar.. karachil kurayathond food kodth thudangan ellaavarum parayunnu.. food kodkkunnod kuzhapamundoo?

  • @haniya9460
    @haniya9460 ปีที่แล้ว +3

    Yes.ariyanagrahich video.thank you mam

  • @innusworld4243
    @innusworld4243 29 วันที่ผ่านมา +1

    അമൃതം പൊടി use cheyyamo 7 month baby

  • @Rabishu
    @Rabishu 2 ปีที่แล้ว +75

    എന്റെ കുഞ്‌ 6 മാസത്തിലേക്ക് കടക്കുന്നു...
    വളരെ ഉപകാരമായി ഈ വീഡിയോ
    Thanks doctor.... ❤👍

    • @suneeranoushad919
      @suneeranoushad919 2 ปีที่แล้ว +1

      Enikkum

    • @msms6239
      @msms6239 2 ปีที่แล้ว

      6 massam thudangiyappo food kodth thudangiyo atho 6mnth poorthiyayathinu sheshamano..

    • @Rabishu
      @Rabishu 2 ปีที่แล้ว

      6 കംപ്ലീറ്റ് ആയ ശേഷം

    • @sollykon2614
      @sollykon2614 2 ปีที่แล้ว +2

      @@msms6239 ഞാൻ ragi നന്നായി കഴുകി രാത്രി മുഴുവൻ വെള്ളത്തിൽ soak ചെയ്തു അടുത്ത ദിവസം വെള്ളം ഊറ്റി നല്ലൊരു കോട്ടൺ തുണിയിൽ ഇട്ടു നന്നായി വെള്ളം പിഴിഞ്ഞ് കളഞ്ഞു നന്നായി കെട്ടി കാസറോളിൽ 32 മണിക്കൂർ വച്ചപ്പോൾ മുളച്ചു. ശേഷം ഫാനിന്റെ അടിയിൽ 5 hrs ഉണക്കി ( ഇവിടെ വെയിൽ കിട്ടില്ല ) ശേഷം ഒരു പാനിൽ 8 minute ചെറു ചൂടിൽ fry ചെയ്തു 500 gms നു 10 ബദാം ചേർത്ത് 2 minutes കൂടി ചൂടാക്കി തണുപ്പിച്ചു പൊടിച്ചു അരിച്ചു എടുത്തു. ഇതാണ് 1st കുറുക്കി കൊടുത്തത്

    • @farhanamoidu6637
      @farhanamoidu6637 2 ปีที่แล้ว

      Enikkum

  • @sujithavipin8111
    @sujithavipin8111 9 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് മാഡം ത്തിന്റെ വിഡിയോ എന്റെ മോൾ ക്ക് ഇപ്പോൾ 4മാസം ആയി മോൾ ജനിച്ച അന്ന് മുതൽ ഞാൻ കാണുന്ന വിഡിയോ ആണ് എന്ത് സംശയം വന്നാലും ഞാൻ ആദ്യം നോക്കുന്ന വിഡിയോ മേഡം ത്തിന്റെ വീഡിയോ ആണ് ഇത്ര യും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി🙏🙏🙏

  • @vidyuthvinod3843
    @vidyuthvinod3843 2 ปีที่แล้ว +15

    എന്റെ മോൾക്ക് ഏപ്രിൽ 10ന് 6മാസമായി. Correct time ൽ ആണ് Mam ഈ video ഇട്ടത്. വളരെ ഉപകാരപ്രദമായ video. Thank u Mam🙏

    • @poovihamnapoovi2812
      @poovihamnapoovi2812 2 ปีที่แล้ว

      Ente monk 11n 6 month kazhinju🥰

    • @shifananishad390
      @shifananishad390 2 ปีที่แล้ว +1

      Hi, 180 days kazhiyumbol 6 start akuvano atho 6 month complete akuvano.ente mon Dec 13 anu birth date.enteduth onnu rand per 2 reethiyilum paranj.apol enik ake confusion ayi.onnu paranj tharamo.ipam mon 171 days ayi

    • @sabimanishankar359
      @sabimanishankar359 2 ปีที่แล้ว

      @@shifananishad390 nte vavede December 14 anu birth date. June 13 nu six month complete ayitt 7 month start cheyum

    • @shifananishad390
      @shifananishad390 2 ปีที่แล้ว

      @@sabimanishankar359 fud kodukan thudangiyo

    • @sabimanishankar359
      @sabimanishankar359 2 ปีที่แล้ว

      @@shifananishad390 illedaa 5 days kazhinjtt start cheyum

  • @anurajg3676
    @anurajg3676 10 หลายเดือนก่อน

    Ingane explain cheyyunnathunte koode oru food chart koodi kanichirunnel nallatharunnh

  • @shifajs7799
    @shifajs7799 2 ปีที่แล้ว +64

    Mam ഇങ്ങനൊരു food chart ചെയ്തു തന്നതിന് നന്ദി ഓരോ മാസത്തിലെ കുഞ്ഞുങ്ങളുടെ development നെ കുറച്ചു കൂടി video ചെയ്യണേ

    • @prabha9758
      @prabha9758 2 ปีที่แล้ว +2

      Detail ayi mam video cheythitundu...

    • @vishnumc7476
      @vishnumc7476 2 ปีที่แล้ว

      Pls

    • @jojimon1557
      @jojimon1557 ปีที่แล้ว

      Mam inte chanal subscribe chaiyyuuuu ellatharam videoyum details ayittundu

  • @anjalycv5860
    @anjalycv5860 7 หลายเดือนก่อน

    Hello maam, 7th month muthal kodukkunna foodum 3-4 days koduthu nokkanoo? Pulses mixed aayitty okke first time introduce chyumpool?

  • @hadimon1429
    @hadimon1429 ปีที่แล้ว +4

    Milk kuravaanu Dr... 4 months aayi... Adyam entha start cheyya... Ragipowder pattumo

  • @prasannakumari9296
    @prasannakumari9296 หลายเดือนก่อน

    കുട്ടികളുടെ വളർച്ചയുടെഓരോ stage ലും ഇത്തരം വീഡിയോസ് ചെയ്യണേ...

  • @aminathasnimuhsin7373
    @aminathasnimuhsin7373 2 ปีที่แล้ว +1

    6 months
    Ragi
    Banana powder
    Soochi gothamb
    Navara ari

  • @rose9693
    @rose9693 9 หลายเดือนก่อน +4

    Thank you mam.. വളരെ helpful vedio❤️

  • @nobishasandeep9378
    @nobishasandeep9378 ปีที่แล้ว

    Dr. Palukudi nirthan entha cheyyendath. Reply tharamo.please

  • @Saranyakrishnan862
    @Saranyakrishnan862 2 ปีที่แล้ว +12

    Thankyou mam💕💕
    ഞാൻ ഇപ്പോൾ ഇത് ജസ്റ്റ്‌ ഓർത്ത് വന്നപ്പോഴേക്കും വീഡിയോ കണ്മുന്നിൽ 💕❤🥰

  • @athuz8924
    @athuz8924 8 หลายเดือนก่อน +1

    Dr ente monu 160 days ayi but 8kg ind so breast milk enough ano avanu

  • @luckfortune7570
    @luckfortune7570 2 ปีที่แล้ว +5

    Hai ma'am umbilical hernia ye കുറിച്ച് വീഡിയോ ചെയ്യാമോ

  • @haseenaashif8072
    @haseenaashif8072 ปีที่แล้ว

    Mam, അരി ഏതാണ് use ചെയ്യുന്നേ ഉഴുന്നിന്റെ കൂടെ

  • @stephynibin5975
    @stephynibin5975 ปีที่แล้ว +8

    What a crisp and knowledgeable video. Coming across such a detailed video for the first time. Half of my agony ended here 😊

  • @afeelaafi9616
    @afeelaafi9616 ปีที่แล้ว +1

    6 aam masam mudhal ulla food parayunnu....180 days(6 mnths) kazhinjitt 7 mudhal alle food kodkkande..🤔

  • @sivapriyavinod5407
    @sivapriyavinod5407 2 ปีที่แล้ว +6

    Thanks mam. എന്റെ മോന് 7 month തുടങ്ങി. എനിക്ക് ഒരുപാട് ഉപകാരപ്രദം ആയി 🙏🏻🙏🏻😍

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว

      th-cam.com/video/V66JbsEXiKk/w-d-xo.html

  • @lubnarasheed9617
    @lubnarasheed9617 ปีที่แล้ว

    Hlo ma'am...ipozhane e video ente shradhayil pedunath...6 month babykk Matta pachari kurukk kodukan pattumo

  • @nanduzz2975
    @nanduzz2975 2 ปีที่แล้ว +13

    Thank you so much doctor..was waiting for this video

  • @noorasharin9861
    @noorasharin9861 7 หลายเดือนก่อน

    Mam could you please tell when will we start giving dates & nuts powder

  • @fathimathwayyiba4742
    @fathimathwayyiba4742 ปีที่แล้ว +3

    Thank you ma'am..nice presentation and useful topic 👍✨

  • @ishrathsaba8997
    @ishrathsaba8997 10 หลายเดือนก่อน

    Very useful video.Nuts and dates okke epo thott kodkan pattum?

  • @prajp8157
    @prajp8157 2 ปีที่แล้ว +23

    Appreciate your effort and time spent on this fabulous video...useful for everyone...must watch..Thank you doctor..

  • @FavazNajiya
    @FavazNajiya ปีที่แล้ว +1

    1 vayas aaya Kutykalk food kodukenda time paranju tharumo? Morning 10 nu oke koduthal problem undo?

  • @aparna2896
    @aparna2896 ปีที่แล้ว

    Sat mixil sugarinu pakaram jaggery cherthukoode Dr.

  • @minnabinthrahman
    @minnabinthrahman 2 ปีที่แล้ว +4

    Please reply mam.....
    Mam nte consulting Mes medical College allathe vere evideyan?? Mes kk distance problem und. Near Kottakkal evidenkilum undo??
    Ente molkk consultation nn vendiyann. After MRI ,mam nne kanikkan vendiyayirunnu.

  • @faihafidha4367
    @faihafidha4367 5 หลายเดือนก่อน

    കുട്ടികൾ മലം പോയതാത് എന്താണ് dr വീഡിയോ ചെയ്യോ അതിനെ കുറിച്ച്

  • @roshnivipin2537
    @roshnivipin2537 2 ปีที่แล้ว +4

    Ma’am when can we add salt in baby food?from which month?

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว

      10 month മുതൽ ഒക്കെ ഏറെക്കുറെ നമുക്കൊപ്പം നമ്മൾ കഴിക്കുന്ന ആഹാരം തന്നെ ആണ് കുഞ്ഞിനേം കഴിക്കാൻ ശീലിപ്പിക്കുന്നത്. ഫാമിലി pot രീതി. അപ്പോൾ നമ്മൾ അതിൽ ആൾറെഡി ഇടുന്ന സാധാരണ നിലയിലുള്ള ഉപ്പു കുഞ്ഞും കഴിക്കും. അധികം ആകാതെ ഇരുന്നാൽ മതി

  • @muhsinamuhsina5305
    @muhsinamuhsina5305 ปีที่แล้ว

    Ellam manassilavunnathu pole thanne paranjittund valare upakaram

  • @rarepiece6369
    @rarepiece6369 2 ปีที่แล้ว +9

    Good presentation doctor.. Helpful video..Thankyou for ur effort.. God bless u.. 🙏

  • @harithavk6923
    @harithavk6923 6 หลายเดือนก่อน

    Egg should start by 8th or 9th month??... I have heard that it should be given after the MMR vaccine in 9th month??

  • @upp_avasyathinutastydish
    @upp_avasyathinutastydish ปีที่แล้ว +8

    I can just imagine how delicious
    nourishing this is!
    Wonderful preparation with perfect recipe 14👌👍👍🔔

  • @thejasreekk1086
    @thejasreekk1086 2 ปีที่แล้ว

    Bindu mem.. Mem mes medicalcollege malaramb ano

  • @Dheedhis_Dine.
    @Dheedhis_Dine. 2 ปีที่แล้ว +3

    Woww🙌 Wow 👏 Thank you so much for this Video 😍 Really useful ❤️

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว

      Dates syrup th-cam.com/video/_rf07fGenVg/w-d-xo.html

  • @Sreekutty-mt6rw
    @Sreekutty-mt6rw ปีที่แล้ว

    കുഞ്ഞിന് ബുദ്ധി വളർച്ച ഉണ്ടാവാൻ എന്തൊക്കെ ടോയിസ് പിന്നെ കഴിക്കേണ്ട ആഹാരം ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @sameerkollaru1789
    @sameerkollaru1789 2 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ thank you Mam🥰👍

  • @sajnasaju2113
    @sajnasaju2113 10 หลายเดือนก่อน +2

    Cerlac and nestem kodukamo dr

    • @parvathyag1786
      @parvathyag1786 10 หลายเดือนก่อน

      Better to avoid

  • @supriyaet9781
    @supriyaet9781 2 ปีที่แล้ว +6

    Very well explained. Thank you so much mam

  • @fidhafathima5863
    @fidhafathima5863 3 หลายเดือนก่อน

    Madhurathin dates aano jaggery aano best?

  • @anjanad.s3891
    @anjanad.s3891 2 ปีที่แล้ว +7

    Doctor,mix of treditional weaning and baby led weaning nte video cheyyumo.

  • @AshaSajan-ip9oj
    @AshaSajan-ip9oj 7 หลายเดือนก่อน

    Doctor ente kunjinu 6,mth ayi avanu chumayund doctorine kanichu antibiotic kodduthu.ipozhum oru kurukuruppu und .ragi kodukamo

  • @tencyselvaraj6908
    @tencyselvaraj6908 2 ปีที่แล้ว +19

    Dr. explained everything clearly. It was very helpful thank u so much

  • @faizanargees6419
    @faizanargees6419 10 หลายเดือนก่อน

    Helo dr ente babyk 6 months ayi but roll over matre cheyunollu head ok ane..solid food kodukan patumoo because chocking undavuo carrots or anganethe food kodukumpol?

  • @shanashirinnk6514
    @shanashirinnk6514 2 ปีที่แล้ว +3

    Breast milk illathavar ithe menu 4 th month thottu cheyth thudangamo

    • @chickuakhi8216
      @chickuakhi8216 2 ปีที่แล้ว

      Never. Consult a paediatrician

  • @AnsaB-zo1rt
    @AnsaB-zo1rt ปีที่แล้ว

    Dr pre mature babiesnu athra masamuthalanu food kodukunathu.anthokka kodukaam .athina kurichu oru vedio idumo

  • @shahidamalayil3771
    @shahidamalayil3771 9 หลายเดือนก่อน

    Dr... Nurukk gothamb ethra month muthal kodukkam? Plssss reply maam

  • @nithyaanil4593
    @nithyaanil4593 ปีที่แล้ว

    Doctor please reply tharane വിഡിയോയിൽ doctor പറഞ്ഞപോലെ തന്നെയാണ് ഞാൻ food കൊടുക്കുന്നത് പക്ഷെ husinte അമ്മ രാത്രി കുഞ്ഞിന് food കൊടുക്കാൻ സമ്മതിക്കുന്നില്ല evng മാത്രം കൊടുത്താൽ മതിയെന്ന് പറയുന്നു im confused

  • @sonusivokh5053
    @sonusivokh5053 2 ปีที่แล้ว +5

    Thanku so much mam for this video, Ente Monu six month aayi , ragi koduthu but avanu athu pidikunnilla loose motion aayi , ini vere entha kodukendathu ennu tension aayrunnu , ippo k aayi 🥰🥰❤️

  • @zinusanu9598
    @zinusanu9598 ปีที่แล้ว

    Maam 6 month babykku first food ragi kodukumbol sweet nu vendi dates add cheyyan patto? Maam please replay.

  • @ayshaiboozplanet7860
    @ayshaiboozplanet7860 2 ปีที่แล้ว +11

    ഫുഡ്‌ കൊടുത്ത ശേഷം ഉറക്കുക യാണങ്കിൽ അപ്പോൾ തന്നെ പാലുകൊടുക്കാൻ പറ്റുമോ.

  • @SumayyahabeebSumayyahabeeb-e4b
    @SumayyahabeebSumayyahabeeb-e4b 3 วันที่ผ่านมา

    Hlo mam എന്റെ babies 31 week ൽ ആണ് ജനിച്ചത് preterm ആണ് അവർക്ക് food കൊടുക്കുന്നത് edhpole തന്നെ ആണോ

  • @Vimal_John
    @Vimal_John 2 ปีที่แล้ว +5

    Very informative video...my baby girl is 3 months old now...I will follow these steps later. Thanks doctor.

  • @jyothisjoseph8
    @jyothisjoseph8 ปีที่แล้ว

    Madam health miks podichu ethra nal vare suukshikkam, fridgil vekkano

  • @prabha9758
    @prabha9758 2 ปีที่แล้ว +41

    Thanks you so much mam... Just completed 180 days of exclusive breastfeeding...video kandapol santhosham no words to express... 😍😍😍😍😍😍😍😍😍😍😍😍

  • @Emilbaby9647
    @Emilbaby9647 10 หลายเดือนก่อน

    Mam aripodi, gothambupodi , uzhunn podichath koode mathiyo

  • @carmeljulu8557
    @carmeljulu8557 2 ปีที่แล้ว +26

    Thank u Dr.. The way u r presenting is appreciatable...
    Genuine presentation..❤️
    Now I can confidently start solids to my child after 1 more month without any doubts..
    God Bless❣️🙏🏻

  • @fathimashamna6162
    @fathimashamna6162 2 ปีที่แล้ว +1

    Maam mon onnara vayas aayi theereee food kayikkkunnilllla kurachokkke kaycheeenu valare kurachhhh kayikkkaaan nallla madiyaaan ippo 4day aaayi theere kayikkunnnillla enth kodthaalum thuppi kalayaan feeding maathre ollu ippo ini enthaaa cheyyande dre kaaanikkkanoooo😔😔😔😔😔😔😔😔plzzzz rply maamm

  • @priyankajose9029
    @priyankajose9029 2 ปีที่แล้ว +13

    Thank you doctor..palarum palathum paranj ake confused aaayirunnu... Thank you so much... Now it's cleared 😍😍😍

  • @safvanamubarak7488
    @safvanamubarak7488 2 ปีที่แล้ว

    Callery ne kurich oru video cheyyo madam

  • @sanaatakunjumon7522
    @sanaatakunjumon7522 2 ปีที่แล้ว +8

    Thank you so much Mam 🙏🏻

  • @athiraathira881
    @athiraathira881 2 หลายเดือนก่อน

    Already formula feed kude ulla kunjinu instead of coconut milk..can I use formula milk ?

  • @krishnajaa.r2493
    @krishnajaa.r2493 2 ปีที่แล้ว +10

    Informative and explained very well. Thank u doctor

  • @Emilbaby9647
    @Emilbaby9647 10 หลายเดือนก่อน

    Dr. Kunjin 8 month aayi Cherupayar vanpayar kkey kodkkamo

  • @rizaftm6134
    @rizaftm6134 2 ปีที่แล้ว +5

    6 month food chart. 👍👍 . Thank you mam.

  • @ayushtriloch7
    @ayushtriloch7 11 หลายเดือนก่อน

    Muttayude മഞ്ഞ കഴിച്ചാൽ കഫംക്കെട്ട് varumo

  • @muhammedfariz7802
    @muhammedfariz7802 11 หลายเดือนก่อน

    Hi mam. Oro food kodukumbol ath babykk alargy anenn engane manasilakkam

  • @fathimahudaa3773
    @fathimahudaa3773 ปีที่แล้ว

    Dr kunjin mixiyil arach kodukunnathano nallath kayy kondu arach kodukunnathano

  • @Jananiathulyaajul
    @Jananiathulyaajul 10 หลายเดือนก่อน

    Dr, ente vavakk 5 months aayi. ammayi amma daily 5 thulli velichenna vaayil aakki kodukkum. Pinne kulippikkumbo ath pole thanne vellavum kodukkum... Enikk nalla paal okke und... Ath kond enthelum prblm undakumo?

  • @alluttyzVlogz
    @alluttyzVlogz 2 ปีที่แล้ว +5

    Very nice presentation. Video is very useful. Thank you mam. My baby is going to complete 5 months.

  • @arunvs1984
    @arunvs1984 2 หลายเดือนก่อน

    I doubt we should include sugar in baby food or not..

  • @aswaninair1571
    @aswaninair1571 2 ปีที่แล้ว +35

    Hi Doctor, thanks for the video. What is your opinion about restricting salt till 1 year and sugar till 2 years? Is there any developmental issues or advantage if we don't give both salt and sugar till 1 year and 2 year

    • @Anonymous-n8i2d
      @Anonymous-n8i2d 2 ปีที่แล้ว +2

      Same doubt 👍🏻

    • @deepasajin1188
      @deepasajin1188 2 ปีที่แล้ว +1

      Same doubt. Pls reply mam

    • @geethubaby3663
      @geethubaby3663 2 ปีที่แล้ว

      It is advisable not to give too much sugar. We can add jaggery to food. Kidneys of infants under one year is not well developed. That's why we are restricting salt as well

    • @An-An-Jo
      @An-An-Jo ปีที่แล้ว

      Salt can damage kidneys. Sugar can cause tooth decay. But you can give sugar after 1 year.

  • @Sneha_John_
    @Sneha_John_ 6 หลายเดือนก่อน

    സൂചി ഗോതമ്പ്& നവര അരി ethra samayam kuthirthu vaykkansm

  • @bijulk9699
    @bijulk9699 2 ปีที่แล้ว +5

    Thank you so much doctor ❤️

  • @jothsnaraghi8211
    @jothsnaraghi8211 10 หลายเดือนก่อน

    Mam enda molk 11month avan ayi enik pal kurayathondu molk weight kuravayitunu.molu fud kazikumayirunu epo annagil onum kazikunila ulla weight polum kuranju povunu. Epo 6month weight ullu. Endanu vendath food thuppikalyugayanu cheyunath

  • @animaabhilash6954
    @animaabhilash6954 2 ปีที่แล้ว +9

    Hai mam, your videos are verry helpful to the new moms... Thanks for food chart video

  • @nishanaimthiyas8497
    @nishanaimthiyas8497 ปีที่แล้ว

    Mam.. Ragi podich refrigerator il sookshikaamo?

  • @abdulhakeemk
    @abdulhakeemk 2 ปีที่แล้ว +6

    Just completed 6 months..today started raggi..very helpful aand thankyou so much ...when i hav a doubt on , therr comes your video about that topic...

    • @anchanaar
      @anchanaar 2 ปีที่แล้ว +1

      കുപ്പിയിൽ ആണോ കൊടുക്കുന്നെ. Feeding bottle

    • @milumarymathew1046
      @milumarymathew1046 2 ปีที่แล้ว

      th-cam.com/channels/OXbcSrj0nmZCG-fHvXaYkA.html

  • @kiranmalar3773
    @kiranmalar3773 2 ปีที่แล้ว

    Amrutham podi kodukamo Dr...recently oru news vannarunnu..athukond oru doubt ayirinnu

  • @habeebaadam1832
    @habeebaadam1832 7 หลายเดือนก่อน

    10 month old baby 2 times white rice kodukunnund. For lunch and dinner. Any problem?

  • @RudhviRam
    @RudhviRam 2 ปีที่แล้ว

    എന്റെ doubt ഒന്ന് clear ചെയ്തു തരണേ അടുത്ത വീഡിയോ ഡിസ്കഷൻ ഇൽ

  • @anusreekm8384
    @anusreekm8384 หลายเดือนก่อน

    Hy dr. Muthari kodukumbol athil kurchu gothambu podi idanum illel thanupu varum kuttiku nu paraunnu. Athinde avashum indo.

  • @scrapbox3751
    @scrapbox3751 2 ปีที่แล้ว +4

    Much needed information. Thank you so much mam. God bless you.

  • @Yes-hech-world
    @Yes-hech-world 2 ปีที่แล้ว +1

    Use full video..Thanks mam

  • @dersanaabhishek2987
    @dersanaabhishek2987 2 ปีที่แล้ว +5

    Hai mam, എന്റെ മോൾക്ക്‌ ഇപ്പോൾ 10 മാസം ആണ്. ഒരാഴ്ച ആയി അവൾക് മോഷൻ pokunnathinu ഭയങ്കര ബുദ്ധിമുട്ട് ആണ്. വെള്ളവും ചെറിയ പഴവും ഒക്കെ കൊടുക്കുന്നുണ്ട്. എന്നാലും ശരിയാകുന്നില്ല. മോഷൻ പോകാൻ വേണ്ടി ഒരുപാട് പുഷ് ചെയ്യുന്നത് കൊണ്ടു അവൾ ഛർദിക്കുന്നുമുണ്ട്. ഇതിനു എന്താണ് ചെയ്യുക

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว +1

      ഫൈബർ ഉള്ള ഫുഡ്‌ കൊടുത്തു നോക്കു. മത്തങ്ങാ ബെറ്റർ ആണ്

  • @bpositive1281
    @bpositive1281 หลายเดือนก่อน

    Vegetables and rice kodukumbol salt add cheyan pattumo?

  • @anjanalakshmi4603
    @anjanalakshmi4603 2 ปีที่แล้ว +8

    Hello Doctor
    Thank you for your videos.
    Till 1 year salt and sugar (even jaggery or any other sweetner)babyk kodukkunath nallath alla enn kure article vaayichu.Can you share your views?

  • @shahanamuneer8839
    @shahanamuneer8839 2 ปีที่แล้ว +6

    My baby is now 8 months old. Her head is still flat on one side as she had preferred to turn to only one side earlier. I had done gentle massage. Had consulted a pediatrician when she was 14weeks ,he told it will change once she sits u up. Now she is sitting alone, still tha shape remains the same. Will it resolve now with massage. If left untreated, is it going to cause any other problem
    She also has some white spots on her body. Is it due to vitamin defociency. How to know for sure? Thank u mam in advance

    • @aswathymr123
      @aswathymr123 2 ปีที่แล้ว

      Same here

    • @littleangels4030
      @littleangels4030 2 ปีที่แล้ว +1

      Hai shahana enikk 34 week twin baby's anu ..1st baby 940 grms anu secnd baby 1.680 grms .. 1st baby 1.5 month nicu tanne arnnu molkum ee same prblm undarnnu njgalum valare tensed ayirunnu nallonam shape change undarnnu,.bt ipo aval rand sidum kidakkan okke tudangiyappo alhamdulillah ok ayi to.. so don't worry ad ok akumto Njan massage polum cheittilla..

    • @shahanamuneer8839
      @shahanamuneer8839 2 ปีที่แล้ว +1

      @@littleangels4030 thnks for the reply

    • @littleangels4030
      @littleangels4030 2 ปีที่แล้ว

      @@shahanamuneer8839 💞

    • @anjithadas8256
      @anjithadas8256 ปีที่แล้ว

      ഇപ്പോൾ ok ayo? എന്റെ baby ക്ക് ഇപ്പോൾ 8 months ആയി flat head ഉണ്ട്.

  • @lekhatr1246
    @lekhatr1246 6 หลายเดือนก่อน

    Hi doctor, ente kunju 9month thudangi. Kunjinu choru ethra alavilanu kodukendathu. Kunju ethuvare neenthan thudangiyittilla. Urundu urund pokunnund. Athentha angane. Plz replay