മാധ്യമങ്ങളുടെ ചോദ്യത്തിന് കണക്കിന് കൊടുത്ത് വിട്ടിട്ടുണ്ട്.👌| p rajeev | chayakkada

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 42

  • @johnpk8982
    @johnpk8982 5 วันที่ผ่านมา +26

    ഒരു ദുശ്ശകുനം ഒഴിവാക്കിയ ചേലക്കര ജനതക്ക് അഭിനന്ദനങ്ങൾ.

  • @BananceDavadas
    @BananceDavadas 4 วันที่ผ่านมา +4

    Correct.p.rajeev❤❤

  • @sharfassharfas5018
    @sharfassharfas5018 5 วันที่ผ่านมา +15

    ചേലോടെ ജയം ചേലകര ❤❤❤❤❤

  • @kannursafari2652
    @kannursafari2652 4 วันที่ผ่านมา +5

    2000 രൂപ പെൻഷൻ മാവേലിസ്റ്റോറിലും സപ്ലൈകോ യിലും സാധനങ്ങൾ = മൂന്നാം പിണറായി സർക്കാർ

  • @rajesh-fd2of
    @rajesh-fd2of 5 วันที่ผ่านมา +4

    🚩🚩🚩🚩💪💪💪

  • @cksreedevi8277
    @cksreedevi8277 5 วันที่ผ่านมา +6

    👍👍👍

  • @manisheeba3590
    @manisheeba3590 4 วันที่ผ่านมา +4

    അളന്നു മുറിച്ച ഉഗ്രൻ വാക്കുകൾ, പ്രാഗല്ഭ്യം സമ്മതിക്കണം

  • @karunakaranr7131
    @karunakaranr7131 4 วันที่ผ่านมา

    Correct 💯 dearcomrade

  • @sameerpmajeed6094
    @sameerpmajeed6094 5 วันที่ผ่านมา +1

    Yes💪👍

  • @ismailparakkat7654
    @ismailparakkat7654 4 วันที่ผ่านมา

    ദുശകുനം ഇനി മേലാൽ ഈ വഴിക്ക് വന്നു പോകരുതെന്ന് ചേലക്കര ജനങ്ങൾ. 🚩💪💪

  • @prasannakumar6933
    @prasannakumar6933 5 วันที่ผ่านมา +2

    👍

  • @sygalpb276
    @sygalpb276 5 วันที่ผ่านมา +11

    "അൽഖ്വയ്ദയുടേയും " "ഐഎസ്എസ്ൻ്റെയും" മറ്റും യൂണിറ്റുകൾ തുടങ്ങാൻപോലും കേരളം വളക്കൂറുള്ള മണ്ണാകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

  • @sureshnsureshanm6677
    @sureshnsureshanm6677 5 วันที่ผ่านมา +9

    ഒരോ ബൂത്ത് തലത്തിലേയും വിലയിരുതൽ വേണം േകാഗ്രസ്സുകാരുടെ പ്രവർത്തന രീതിയു വർഗ്ഗീയ ബന്ധങ്ങളും വർഗ്ഗീയത എന്നും ഇരു ഭാഗവും മൂർച്ചയുളള തും വിഷം പുരട്ടിയതുമാണ്

  • @pushpajanev6701
    @pushpajanev6701 4 วันที่ผ่านมา +3

    തീവ്രവാദ പ്രവർത്തനത്തിലൂടെ കേരളം പിടിക്കാനാണ് - യു ഡി .ഫിൻ്റെ പരിപാടി കേരളത്തിൻ്റെ അവസ്ഥ - എവിടെയാണ് എത്തിക്കുക.😮

  • @prayagp3657
    @prayagp3657 4 วันที่ผ่านมา

    Bhooripaksham evide ooyedo

  • @jaffartoyota
    @jaffartoyota 5 วันที่ผ่านมา

    CJP

  • @sreelakshmis6114
    @sreelakshmis6114 5 วันที่ผ่านมา +1

    🚩😊

  • @BananceDavadas
    @BananceDavadas 4 วันที่ผ่านมา +1

    Penaray.ldf..💐💐💐💐😭

  • @xitroxe
    @xitroxe 5 วันที่ผ่านมา

    ഈയാൽ സ്വപ്ന സുരേഷിന്റെ. വീട്ടിൽ പോയി വെള്ളം അഡീടോ

  • @jaffartoyota
    @jaffartoyota 5 วันที่ผ่านมา

    CPM vargeeya party

  • @chakkocp8486
    @chakkocp8486 5 วันที่ผ่านมา +2

    ഡോക്ടർ കുട്ടികൾ ഉണ്ടെങ്കിൽ സിപിഎം ൽ വൻ ഡിമാൻഡ് ആണ്. തൃക്കാക്കര കഴിഞ്ഞു, പാലക്കാട്‌ കഴിഞ്ഞു. ഇനിയും വരുമല്ലോ ഉപ തെരെഞ്ഞെടുപ്പുകൾ. അന്ന് അറക്കാൻ ഡോക്ടർ കുട്ടികളെ തന്നെ വേണം. അതിന് താഥ്വികന്റെ സപ്പോർട്ടും

    • @rajeshmadhavan7946
      @rajeshmadhavan7946 5 วันที่ผ่านมา +6

      മരിച്ചവൻ്റെ ഭാര്യയോ. മക്കളോ ഉണ്ടെങ്കിൽ അതും നിർത്താവുന്നതാണ്

    • @karmelnoronha8125
      @karmelnoronha8125 5 วันที่ผ่านมา +4

      സരിൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ ഡോക്ടർ അല്ലായിരുന്നോ? ഏതായാലും സിപിഎം ൽ വിദ്യാഭ്യാസം ഉള്ളവർ ആണെന്ന് മനസ്സിലായല്ലോ നല്ല കാര്യം.

    • @chakkocp8486
      @chakkocp8486 4 วันที่ผ่านมา

      @rajeshmadhavan7946 അത് നിർത്തി അന്തസായി ജയിപ്പിക്കുന്നുണ്ട്. അല്ലാതെ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത മുത്തുകളെയും ക്രിസ്റ്റൽ ക്ലിയർ ഡോക്റ്റർമാരെയും ബലി കൊടുക്കാൻ ഞെങ്ങൾ ഇല്ല

    • @unnikannan15367
      @unnikannan15367 4 วันที่ผ่านมา +3

      മരണപ്പെട്ടു പോയ ഒരു വൃദ്ധ മാതാവിനെ വരെ അപമാനിക്കുന്ന അതും യഥാര്‍ത്ഥ കോൺഗ്രസ്സ് കുടുംബത്തിലെ ഒരു അമ്മയെ സംസ്കാര ശൂന്യനായ ഒരുവനെകകാൾ എത്രയോ ഭേദമാണ് ഡോക്ടറായ സരിൻ. പാലക്കാട്ട് കാർ എടുത്ത നിലപാട് വളരെ ദയനീയമായി പോയി. വിദ്യാഭ്യാസം മാത്രം പോരാ നല്ല വൃക്തതിയാകാൻ അതിന് പക്വതയും വിവേകവും വകതിരിവും നല്ല സംസ്കാരവും വേണം എന്നാലേ പൊതുജന സേവനം നിലവാരമുളളതാകൂ

    • @chakkocp8486
      @chakkocp8486 4 วันที่ผ่านมา

      @unnikannan15367 സ്വരാജ് വി സ് അച്യുതനന്ദനെ വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം എന്ന് പറഞ്ഞു. ഇപ്പോഴും നിങ്ങൾക്ക് ആ അഭിപ്രശ്യം ഉണ്ടോ

  • @rajankuttiyil-m6n
    @rajankuttiyil-m6n 5 วันที่ผ่านมา +4

    വി. ഡി. വലിച്ചു

  • @jalalazeez5298
    @jalalazeez5298 5 วันที่ผ่านมา

    👏👏👏👏👏👏