നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭ; ബിജെപിയിൽ നേർക്കുനേർ പോരോ?
ฝัง
- เผยแพร่เมื่อ 28 พ.ย. 2024
- നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭ; ബിജെപിയിൽ നേർക്കുനേർ പോരോ?
#KSurendran #PrameelaSasidharan #palakkad #palakkadbypoll #bjp
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
തെരഞ്ഞെടുപ്പിൽ നന്നായി കാശ് ഉണ്ടാക്കുന്നതും ഞാൻ തന്നെ ആണ്..... അതും ഓഡിറ്റെ ചെയ്യണം....
Yassss👍👍
ഉള്ളി ഉള്ള കാലത്തോളം കേരളത്തിന്റെ ബിജെപി യുടെ വളർച്ച പടവലം പോലെ കീയപ്പോട്ടു...
നീ ഉള്ളപ്പോൾ bjp ഒന്നും പ്രതീക്ഷിക്കണ്ട... തരികിട വർത്തമാനം കൊണ്ടൊന്നും കാര്യമില്ല..കഴിവുള്ളവരെ അംഗീകരിക്കാൻ നിനക്ക് പറ്റില്ല..
ഇനിയും ബിജെപി വിട്ടു... കുറെ പേര് കൂടി പോകും അപ്പോൾ രാജി വെച്ചാൽ മതി 😂😂😂
പൊയ്ക്കോളൂ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ
Rss ബിജെപി ആശയം ഉള്ള ഒരാൾ മതി സുഹൃത്തേ 2 തുടങ്ങി ഇപ്പൊ 3ടൈം പിഎം വന്നു k
@@muralikk-hn2tqകേരളത്തിലെ കാര്യം ആണ് പറഞ്ഞേ..... ബിജെപി തമ്മിലടിച്ചു തീരും 😂😂
ee thendi surendran poyal mathi
@@muralikk-hn2tq Keralathilevidado BJP??? RSS undu., Njandu mala ani KJP
BJP യിൽ ഇങ്ങനെയാണങ്കിൽ സുരേന്ദ്രൻ മാത്രമെ കാണുഅണികൾ കാണില്ല ഓർത്തോളു
അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ തമ്പുരാനായ സുരേന്ദ്രനെ വച്ചു കെജെപി പാലക്കാട്ടു ഇത്രയും വോട്ടു പിടിച്ചതുതന്നെ മഹത്ഭുതം 🙏
അത് നിങ്ങളുടെ തോന്നൽ നിങ്ങളുടെ പാർട്ടി ഓക്കേ ബിജെപി, ആൾക്കാർ മോശം പറയുന്നത് അതിന് മരുന്ന് ഇല്ല, സ്വായം മാറ്റി എടുക്കുക അത്ര
@muralikk-hn2tq കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള കസ്റ്റംസിന്റെ നയതന്ത്ര ചാനലിൽ കൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു സ്വർണം നടത്തിയത് കയ്യോടെ പിടിച്ചത് കേരളം മുഴുവൻ കണ്ടതാണ്. പിന്നീട് എന്തു നടപടി ഉണ്ടായി? കരിമണൽ മാസപ്പടി വാങ്ങിയത് തെളിഞ്ഞതാണ്. കേന്ദ്ര ഏജൻസികൾ എന്തു ചെയ്തു? കൊടകര കേസുമായി അഡ്ജസ്റ്മെന്റ് ചെയ്തു. അത്ര തന്നെ. ഷുവർ സീറ്റായിരുന്ന പത്തനംതിട്ട പി സി യെ വെട്ടി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അനിലിന് കൊടുത്തു ആന്റോ യെ ജയിപ്പിച്ചത് ആരാണ്?ഇതൊക്ക ചോദിക്കുമ്പോൾ തോന്നൽ ആണെന്ന് തോന്നിയാൽ അതു നിങ്ങളുടെ തോന്നൽ 🙏
KJ P യോ CJP യോ
ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ട് ഇതാണാവസ്ഥ, അപ്പോ പിന്നെവിടെലുമൊക്കെ കേറിപോയാലുള്ള അവസ്ഥ എന്തായിരിക്കും... കഷ്ടം
ഒരു സീറ്റ് പോലും ഇല്ലെങ്കിലും കേരളത്തിൽ ആഭ്യന്തരം ഭരിക്കുന്നത് വത്സൻ തില്ലങ്കേരി ആണല്ലോ
മരപ്പെട്ടൻമാരുടെ പാർട്ടിയായി പോയി എന്ന് അനുഭാവികൊണ്ട് പോലും പരയിപ്പിക്കാതെ ... ,ശ്യാമപ്രസാദ് 🙏🙏🙏🙏🙏
സുരേന്ദ്ര ജൂനിയർ മാൻഡ്രേക്ക് കണ്ടു നോക്ക് പ്രവർത്തിക്കാൻ തുടങ്ങി
അഹങ്കാരത്തിന്റെ ഏതായാലും ഞാൻ മാറ്റില്ല
നിങ്ങൾ കേരളത്തിൽ ജയിക്കൂല ബായ് വെറുതെ സമയം കളയല്ലേ
എല്ലാവരും പോയില്ലേ, ഇയാൾ മാത്രം അവിടെ നിന്നിട്ട് എന്തിനാ
എറങ്ങി പോ ആശാനെ മെഴു കാണ്ട്😂😂😂
ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസന്റെയ് റോൾ ആണ് ( അയ്യോ അച്ഛാ pokalle)
സന്ദീപ് നഗരസഭയിൽ പണി തുടങ്ങി😂😂😂
സതീഷിന്റെ സ്ഥാനം തെറിക്കും മെന്ന് പറഞ്ഞത് ബൂമറാങ്ങായി തിരിച്ചടിക്കുന്നു
ഇനിയും കോടികൾ അടിച്ചു മാറ്റേണ്ടതാണ് ഏയ് ഞാൻ രാജിവെക്കില്ല
തമ്മിൽ തല്ലി നശിക്കട്ടെ ...ആശംസിക്കുന്നു ...പ്രാർത്ഥിക്കുന്നു...😂😂😂🎉🎉🎉❤❤
സ്വന്തം വീട്ടിൽ അങ്ങനെ വന്നാൽ ഇങ്ങനെ ആണ് തോന്നു k, ബിജെപി ഒരു പ്രശ്നം ഇല്ല k
@@muralikk-hn2tqമത bhegaravadhikal
സുരേന്ദ്രന് ആശംസകൾ കേരള ബിജെപിക്ക് ആദരാഞ്ജലികൾ 😂😂
രാജി വെക്കരുത് ബ്ലീസ് 😎
ദൈവമേ വർഷാ വർഷം തെരഞ്ഞെടുപ്പ് ഉണ്ടാവേണമേ ..😂😂 ഈ പറ്റിൽ വേണം പത്ത് പുത്തനുണ്ടാക്കാൻ..😆😆😀😀
ഉള്ളി വന്നപ്പോൾ CPM മായി നല്ല സുഖിക്കിലാണ്
സുരേന്ദ്രൻ രാജി വെക്കരുത് നല്ല നേതാവ് ആണ് 😂
ഒരിക്കലും സുരേട്ടൻ രാജി വെക്കരുത്... നിങ്ങൾ ആ സ്ഥാനത് തന്നെ വേണം.... കാരണം നിങ്ങളുടെ പത്രസമ്മേളനമൊക്കെ കാണുമ്പോൾ നല്ല ഒരു കോമഡി സീൻ കാണുന്നപോലെയുണ്ട്.... നിങ്ങൾ എത്ര വർഗീയത പറഞ്ഞാലും കുഴപ്പമില്ല... നിങ്ങളെ കാണുമ്പോൾ തന്നെ സത്യത്തിൽ ചിരി വരുന്നുണ്ട്... അത് കൊണ്ട് നിങ്ങൾ ഒരിക്കലും അവിടെ നിന്ന് മാറരുത്... ആ സ്ഥാനത് പിണറായിയുടെ മുഖബാവമുള്ള ആരെങ്കിലും വന്നാൽ പിന്നെ ആ ഒരു രസമങ് ഇല്ലാതെയാകും......
ഇയാള് പോയാൽ ആ പാർട്ടി രക്ഷപെടും
ഉള്ളി സംസാരം കേട്ടാൽ കരണം പുകക്കാൻ തോന്നും..ഇത്രക്ക് പ്രതീക്ഷിച്ചില്ല.. അതും bjp പോലെ ഒരു പാർട്ടിയിൽ, പാവം പ്രവർത്തകർ, അടിച്ചു പുറത്തേക്കേണ്ടി വരും 😡😡
ഞാൻ ഇല്ല എങ്കിൽ പ്രളയം എന്ന അവസ്ഥ മാറണം
😂കൊടകര കള്ളപ്പണ, ഹീറോ
140 MLA മാറ് പ്രതിപക്ഷനിരയിൽ ഇരിക്കുമ്പോൾ സിംഹഗർജനം നടത്താൻ ശേഷിയുണ്ടായിരുന്ന സുരേന്ദ്രനോ ,ശോഭയോ ,സന്ദീപ് എന്നിവർ സ്ഥാനർത്ഥി ആയി വരണം. 🧡🧡🧡🧡🧡 ഇതിൽ പിഴച്ചു .ഇത് മനസിലാക്കാതവൻ നയിക്കുവാൻ ശേഷിയില്ലാത്ത നേതാവ് ആണ്,മാറിക്കൊക്കുന്നതാണ് പാർട്ടിക്ക് നല്ലത്🙏🙏🙏🙏🙏🙏
കമ്മി കരയല്ലേ
ബിജെപിയിലെ കഴിവ് കെട്ട ഈ നേതൃത്വം കാരണം നല്ല ബിജെപി കാരുടെ വോട്ട് സിപിഎമ്മിനും കോൺഗ്രസിനും പോകുന്നുണ്ട് അതു ഒരു വാസ്തവമാണ് ജനങ്ങളെ അറിയാൻ സാധിക്കാത്ത ബിജെപി പ്രവർത്തകർക്ക് ആര് വോട്ട് കൊടുക്കും ജനങ്ങൾ പൊതുവേ എതിരാണെന്ന് അറിഞ്ഞിട്ടും കടിച്ചു കിടക്കാനുള്ള മനോഭാവം എന്തായിരിക്കും? ബിജെപി എന്ന നാശം കണ്ടിട്ട് കസേരയോടുള്ള മോഹം തീരു
നീ അവിടേകടിച്ച് തുങ്ങുക ഞങ്ങൾ നീ മാറിയിട്ടെ ഇനി വോട്ട് ചെയ്യുന്നോള്ളൂ
തോറ്റാലും ജയിലാച്ചും സുര ക് ക്യാഷ് കിട്ടുമല്ലോ 🤣
Ks❤❤❤bjp❤❤❤❤
വലിയ തെറ്റ് ചെയ്തു കാരണം സന്ദീപ് വാര്യർ എന്ന ജനപ്രിയ നേതാവിനെ നിങൾ മനപൂർവ്വം ഒഴിവാക്കി അതിന് നിങൾ മാത്രം അല്ല കേരള ബിജെപിക്ക് മുഴുവൻ നഷ്ട്ടം വരുത്തും
If PC George was In Pathanamthitta parliament, then it would had been a close contest?.
👍ഇപ്പൊ ഇനി സുരേന്ദ്രനെ മാറ്റിയാലും ബിജെപിയിലെ പ്രശ്നം തീരുമോ????? ശ്രദ്ധിക്കുക ഇവിടെ ആളെ അല്ല ബിജെപിയുടെ അത്യക്ഷ സ്ഥാനം ആര് ഏൽക്കുന്നുവെന്നല്ല കാര്യം ആര് നിൽക്കുന്നോ അദ്ദേഹത്തിനൊപ്പം പാർട്ടിയുടെ ഏവരും ഒരുമയോടെ പ്രവർത്തിക്കുകയെന്നതാണ് പ്രധാന വിഷയം 👍👍🙏 അല്ലാതെ ഇനി വേറെ അത്യക്ഷനെ തിരഞ്ഞെടുത്താലും പ്രശ്നം ഇതേപോലെ തന്നെ നിലനിൽക്കും 😀😀😀😀😀😀😀🙏
VD സതീശനെ പ്രതിപക്ഷ സ്ഥാനം പോകും എന്ന് പറഞ്ഞയാളാ
കെ സുരേദധൻ രാജിവയ്കരുത് കാരണം അടുത്ത തെരഞടുപിൽ കമൃണിസ്റ്റ് ജനത പാർടി മത്സരികണം.
പഴയാകെ ലി ബി സഖ്യത്തെകുറിച്ച് അറിയാമോ?? അതിനോളും വരില്ല സിജെപി. പോടെ. പോയി തരത്തിൽകളിക്ക്..
സുരേന്ദ്രൻ മാറണം
ഞാൻ ശിവരാജനോടൊപ്പം
ഇവന മാറ്റാതെ ഞാൻ ഇനി പാർട്ടി യിൽ പ്രവർത്തിലില്ല 😡😡😡
ബിജെപിയുടെ പ്രവർത്തനം പാലക്കാട്ട് മാത്രമല്ല കേരളത്തിൽ ഭാവിയിലും ബിജെപി പ്രവർത്തകർ ഒരു നല്ലൊരു നേതൃത്വം ഇല്ലാത്തതു കാരണം നിരാശ മാത്രമേയുള്ളൂ മോദിക്കുള്ള വോട്ട് മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഇനിയും ഇതുമാതിരി തന്നെയാണ് പോകുന്നു എങ്കിൽ കേരള ബിജെപി ഒരു നിഴൽ മാത്രമായി മാറും നിരാശ കൊണ്ട് പറഞ്ഞു പോകുന്നതാണ്
ഷാബുവിനൊന്നും മനസ്സിലാവുന്നില്ല.... പിന്നെ എന്തിനു താങ്കൾ ഈ ചർച്ചയിൽ വന്നു.... മലയാളത്തിൽ ചെയർ പേഴ്സൺ പറഞ്ഞതു മനസ്സിലായില്ലേ ഷാബു
നിങ്ങൾക്ക് ആണ് സുഹൃത്തേ ഒന്നും മനസിലാകാത്തത് k
രാജി വെച്ചാൽ അടിച്ച് മാറ്റിയ പണത്തിൻ്റെ മുഴുവൻ കണക്ക് പുറത്ത് വന്നാലോ അല്ലെ ഉള്ളി 😂
ബിജെപി പിരിച്ചു വിടൂ സ്നേഹത്തിന്റെ കടയിൽ വരൂ 😂😂😂
അ കട മഹാരാഷ്ട്ര ക്‌കർ പൂട്ടിച്ചു😊😊
Ennittu Islaminte adimayavano?. Njangalkku ningalude snehathepatti ariyam. Aa kadayilekku njangal illa. Soothral ningade Liniil varanam. Athu athmabimamulla oralkkum pattilla.
രാജി വച്ചു പോണം ഹേ....
കുഴൽ പണം എവിടെ 😂
പാലക്കാട് metro man പോലെ നല്ല കഴിവുള്ള ഒരാളെ നിർത്തനമായിരുന്നു
Ellam njan..enikku, enikku mathram. Kashtam.
പയ്യൻ കലക്കി
സുരേന്ദ്രൻ ജി നീളാൽ വാഴട്ടെ 😂😂😂😂
പാവം ഷാബു പ്രസാദ് 😢😢😢
രാജി വെച്ചിട്ട് പറയു ജി
ഉള്ളി ഉത്തരവാദിത്തം വട്ടത്തിൽ അരിഞ്ഞത്
In the case of ELECTION in PALAKKAD ASSEMBLY constituency
In 2011 BJP candidate UDAY BHASKER got about 20% in VOTE SHARE of polled VOTES
in 2016 BJP candidate SHOBA SURENDRAN got about 29% in VOTE SHARE of polled VOTES
in 2024 BJP candidate KRISHNAKUMAR got about 29% in VOTE SHARE of polled VOTES
That means
ACTUALLY as a CANDIDATE of BJP in PALAKKAD constituency in 2024
KRISHNA KUMAR has showed BETTER PERFORMANCE to get VOTES of BJP supporters EQUALLY as SHOBA SURENRAN performed in 2011
😂😂😂ശോഭയെ പറയുമ്പോൾ ഒരുപുച്ഛം 😂
സ്വാഭാവികം 😂😂😂
സുരേന്ദ്രനും കുട്ടരും ആദ്യായിട്ട് തോറ്റപോലെ ആണല്ലോ..... ഈ ചാനലുകാർക് വേറെ വാർത്തയൊന്നും ഇല്ലേ 🤔. ഇതുവരെ കേരളത്തിൽ ജയിക്കാത്ത കൂട്ടരുടെ കാര്യം ആണ് നിങ്ങൾ പറഞ്ഞു നടക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്ക് ചാനലുകാരെ 😁
ഉത്തരവാദിത്വം തനിക്കാണെങ്കിൽ ഇറങ്ങി പോടൊ... എന്തിനാണ് ഈ പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്
Cjp കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്
പക്ഷേ
പൊതുജനം കഴുതയല്ല
പോടെ. പഴയ വടകര മോഡൽ കെലിബി സഖയിയാതേക്കുറിച്ചു അറിയാമോ.??
LDF , Congress പാർട്ടിയുടെ ഇടനിലക്കാരനായി കശ് ഉണ്ടാക്കുന്ന ഏക നേതാവ്
ഏട്ടൻ ബാവായെ കണ്ടു പഠിക്കുന്നു അനിയൻ ബാവാ 😄സിജെപി 🤣
ചേലക്കരയിൽ BJP വോട്ട വർദ്ധിപ്പി ച്ചതതിൽ ഒന്നു പറയാൻ ഇല്ലേ പോകുന്ന വർ പോകട്ടെ എതാർതദ്വ പ്രവർത്തകരും അണികളും നാട്ടിൽ ഉണ്ട് അധികാര മോഹികൾ പോകട്ടെ
നിങ്ങൾക്ക് വ്യക്തത ഇല്ലെങ്കിൽ തോന്നിയത് പറയരുത് മാപ്രേ
Sura venda pole cash undakkittund
പ്രമീള ബിജെപി പാർട്ടി പറയണം നടപടി ഉണ്ടാകും, അച്ചടക്കം വേണം ബിജെപി
HE IS USELESS GUY.. IF HE DONT RESIGN, BJP NEVER GROW IN KERALA.. CITIZEN IS EVERYTHING, WE ARE SAYING YOU SHOULD RESIGN OTHER WE WILL FORCE
Sandheep ji pani thudangi
വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ൽ ചേരും
പാവം ഷാബു പ്രസാദ് കരയുന്നു 😀😀
Ulliye adyam. Odikkanam
Comedy😂😂😂😂
എഴുതി നിങ്ങൾക്ക് കോമഡി അത്ര
Mathrubhumi didnot have any time to discuss the pitiable debacle of congress and allies in Maharashtra !😂Their target is only Surendran!😂
Keralathil vargheeyatha koodathathinte main reason surendran aanu😂..inger ullidatholum bjp pacha pidikkoola 😂😂.. muthanu surendran
Ezhuthi vecho ... surendran g ini...nigal ee sthanath thudarnnal....adapadalam...thakarum
ഉള്ളി 😂😂😂
😂😂😂😂😂
😂😂😂😂😂😂
Namillaikll kadhupedhukond. Kedarnath aringpokuda
ഉള്ളി
Evan partiye nasipikkum
കരയു കരയു
ഗ്രൂപ്പിസം, സ്വജനപക്ഷപാതം, കുഴൽ, താഴെ കിടയിൽ പ്രവർത്തകരുമായി നേതാക്കൾക്ക് ബന്ധം ഇല്ല. പലയിടത്തും പ്രവർത്തനം ഇനിയും എത്തിയിട്ടില്ല. പരിവാർ സംഘടനയും ആയി ബിജെപി ക്കു ബന്ധം ഇല്ല. അഹംഭാവികളായ നേതാക്കൾ. ശുദ്ദികലശം അനിവാര്യം
എന്ത് ഉത്തരവാദിത്തം ശോഭക്കു .സുരേദ്രനും തമ്മിൽ എന്തോ പണം ഇടവാ ട്ടുണ്ട് കൊഴല്
അല്ലാ സുരേന്ദ്രൻ ഈ ഒരു ആൾ മാത്രമേ ഉള്ളു നിങ്ങൾക് കഷ്ട്ടം
ബിജെപി തോൽക്കാൻ ഇതീന്റെ മുൻബ്ബ് പാലക്കാട് വിജയിച്ചിട്ടല്ലോ 😄😄
മാതൃഭൂമി കുത്തി തിരിപ്പ്
പാവം. ഷാബു. വിനു. മാത്രം. ഒരു. പ്രശനം. ഇല്ല. എത്ര. അടികുടിയാലും. ഷാബു. പറയും. ഏയ്. അവിടെ. ഒരു. പ്രശനവുംമില്ല.
പൊട്ടൻ ആണ്
പാവം. സുര. കരയുന്നു.
😂🤣😁😁🤣🤣
വസന്ത് ❤❤❤
വസന്ത് എന്റെ കൂട്ടുകാരൻ
നായർ മാത്രം മതി ബിജെപിയിൽ ആയിക്കോട്ടെ കാണാം
ഇതെല്ലാം ഒന്ന് അടങ്ങി കിട്ടിയാൽ മതിയായിരുന്നു ചത്ത് അടങ്ങി കിട്ടിയാൽ മതിയായിരുന്നു
😂😂😂😂