ആഗ്രഹിച്ചത് എല്ലാം നേടിത്തരുന്ന ബ്രാഹ്മമുഹൂർത്തം,ഇത് എങ്ങനെ കണ്ടെത്താം,ബ്രഹ്മാവുമായി എന്താണ് ബന്ധം

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 420

  • @kannurtheyyam3531
    @kannurtheyyam3531 ปีที่แล้ว +37

    നല്ല അറിവ് 🙏 ഹരി ജി ഞാനും ഭർത്താവും മോനും ഏറ്റുമാനൂർ അമ്പലത്തിൽ പോയി ഭഗവാനെ തൊഴുതു, എന്റെ കുറേ നാളത്തെ ആഗ്രഹം ആണ് ഏറ്റുമാനൂരപ്പൻ എനിക്ക് സാധിപ്പിച്ചു തന്നത് 🙏🙏🙏 എല്ലാർക്കും നന്മകൾ ഉണ്ടാക്കി തരട്ടെ ഈശ്വരൻ 🙏

  • @shaijinam8328
    @shaijinam8328 ปีที่แล้ว +10

    എല്ലാ മതവിശ്വാസങ്ങളിലും ഈ സമയത്തെ പ്രാർത്ഥനയുടെ പ്രത്യേകത പറയുന്നുണ്ട്.

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +19

    നമസ്കാരം മോനേ 🙏🙏🙏
    എല്ലാ വിധ നന്മകളും ആയുരാരോഗൃസൗഖൃങ്ങളും
    നേരുന്നു.....

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      നമസ്തേ☺️🙏🙏🙏

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +6

    നമസ്തേ ജി 🙏 എല്ലാവരും vdo കാണാനും അതുപോലെ ചയ്തു ദുരിതം മാറാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌺🌺🌺🌺

  • @valsalaravi1939
    @valsalaravi1939 ปีที่แล้ว +15

    മനസിന് സന്തോഷം തരുന്ന അറിവ് തന്ന് നമ്മളെ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർത്തുന്നതിന് ഒരു പാട് നന്ദി.🙏🙏🙏🙏🙏❤️👍👍👍

  • @neethumani6414
    @neethumani6414 ปีที่แล้ว +8

    ഹരിജിയുടെ വീഡിയോ കണ്ട് എൻ്റെ രാവിലത്തെ ദിനചര്യകളിൽ ചില മാറ്റങ്ങൾ ഞാൻ വരുത്തിയിരുന്നു.വളരെ അധികം ഒരു പോസിറ്റീവ് എനർജി എനിക്ക് ലഭിക്കുന്നുണ്ട്. ഞാൻ മൂകാംബിക ദേവിയുടെ ഒരു വലിയ ഭക്ത ആണ്.ഇന്ന് ചോറ്റാനിക്കര അമ്മയെ കാണുവാൻ പോയി.രാവിലത്തെ പൂജസമയതാണ് പോയത്. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെ ആയിരുന്നു.മൂകാംബിക ദേവി ഭാവത്തിലെ അമ്മയെ ഇന്ന് കണ്ണും മനസ്സും നിറഞ്ഞു കണ്ടൂ. താങ്കൾക്കും കുടുംബത്തിനും അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നീതു മണി ജി നമസ്തേ സന്തോഷം വളരെയധികം നന്ദി 🙏🙏🙏🙏രേഖപ്പെടുത്തിയത്🙏🙏☺️☺️

  • @Viswambharan369
    @Viswambharan369 ปีที่แล้ว +13

    ("പത്തു മണിക്ക് വിടരുന്ന പൂവുകളുമുണ്ട് " അതു കലക്കി ട്ടോ..😂)👍🙏🙏.. വീഡിയോ ഗംഭീരം...👌👌👌

  • @radamani8892
    @radamani8892 ปีที่แล้ว +5

    നമസ്കാരം hariji ആരും പറയാത്ത കാര്യങ്ങൾ നല്ല അറിവ് എല്ലാം നന്മകളും നേരുന്നു

  • @shymaanu2138
    @shymaanu2138 ปีที่แล้ว +6

    നമസ്ക്കാരം ഹരി ജി ഒരു പാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🏵️❤️🌱🌷

  • @anithagirish2816
    @anithagirish2816 ปีที่แล้ว +5

    നമസ്തേ ഹരിജി, നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏

  • @soumyatirur9900
    @soumyatirur9900 ปีที่แล้ว +6

    ഹൃദയം നിറഞ്ഞ നന്ദി ഹരിജി 🥰🙏🙏👍🏻👍🏻

  • @chandinikv2679
    @chandinikv2679 ปีที่แล้ว +3

    നമസ്ക്കാരം കുഞ്ഞേ😊🙏 എത്ര നല്ല നല്ല അറിവുകൾ ആണ് പറഞ്ഞു തരുന്നത് ഒരു പാട് നന്ദി

  • @mohandase7139
    @mohandase7139 4 หลายเดือนก่อน +1

    Namaskaram thirumeni brahmamuhoortham ariyan pattiyathil valare sandoshamund

  • @chithraranjith1983
    @chithraranjith1983 ปีที่แล้ว +2

    Thanks ഹരി ജീ... ശാസ്ത്രവും വിശ്വാസവും connect ചെയ്ത് കൃത്യമായി പറഞ്ഞുതന്നതിന്... 😊

  • @sajeevanc8755
    @sajeevanc8755 ปีที่แล้ว +9

    കൃഷ്ണഗുരുവായൂരപ്പാ 🙏🙏🙏
    ഓം നമോ നാരായണാ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @neenap2215
    @neenap2215 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വീഡിയോ ...നന്ദി , നമസ്ക്കാരം

  • @s.kumar.5018
    @s.kumar.5018 ปีที่แล้ว +4

    Namaskkaram brother...othiri arivu pakarnu thanathinu valare adhikam santhoshavum, athodoppam nanniyum undu tto...program valare super aanu...God bless you. ...thanks a lot 🙏❤

  • @sreerajplr7857
    @sreerajplr7857 ปีที่แล้ว +4

    Very valuable information, Hariji.

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +3

    നന്ദി മോനെ ഇങ്ങനെയുള്ള ഓരോ നന്മകളും കേൾക്കാൻ മാത്രമേ ഇപ്പോൾ കഴിയു ഞാൻ ചേച്ചിക്കും മറ്റുള്ളവർക്കും ഷെയർ ചെയ്യും പിന്നെ 11/2 വർഷം കൂടി കഴിഞ്ഞു വീട്ടിൽ വന്നു എല്ലാം നോക്കാം

  • @prasanthkumar4249
    @prasanthkumar4249 ปีที่แล้ว

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @geethab9932
    @geethab9932 ปีที่แล้ว +1

    ഈ അറിവുകൾ വളരെ പ്രയോജനാ തന്നെ🙏 ഇന്നു മുതൽ എന്റെ ജീവിതത്തിൽ അൽ ഭുതങ്ങൾ സംഭവിക്കട്ടെ. 🙏 നന്ദി ഹരി ജി. 💐

  • @geethabalagopal9486
    @geethabalagopal9486 ปีที่แล้ว +2

    Great Tips, Thank you mon...👍👌💐💯💐💚

  • @preethaajith3106
    @preethaajith3106 ปีที่แล้ว +6

    ബ്രഹ്മ മുഹൂർത്തം കണ്ട്പിടിക്കാൻനല്ലൊരു ഐഡിയ പറഞ്ഞു തന്ന. ഹരി ജി യ്ക്ക് പ്രണാമം,🙏🙏🙏

  • @Sk8llx
    @Sk8llx ปีที่แล้ว +3

    ബ്രഹ്മ മുഹൂർത്തം പ്ലസ് meditation
    Amazing feeling

  • @gangothri8117
    @gangothri8117 ปีที่แล้ว

    നമസ്കാരം 🙏 നല്ല അറിവ് 👌
    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenababu1058
    @leenababu1058 ปีที่แล้ว +13

    All the best Hariji 🙏🙏🙏🙏🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ☺️☺️🙏ലീന ബാബുജി നമസ്തേ

    • @JV-yj3ue
      @JV-yj3ue ปีที่แล้ว

      @@Ayiravallimedia time crct akki parayu

  • @bindusanal
    @bindusanal ปีที่แล้ว +2

    നല്ല അറിവ് കിട്ടുന്ന വീഡിയോ 👌👌

  • @ashabaiju4137
    @ashabaiju4137 ปีที่แล้ว +3

    എല്ലാം നല്ല അറിവുകൾ 🙏🏻👍🤩😍

  • @deepavijayan1171
    @deepavijayan1171 ปีที่แล้ว +1

    പുതിയ അറിവിനു നന്ദി.. God bless you.....

  • @dileepab9593
    @dileepab9593 ปีที่แล้ว +3

    ഈ അറിയിപ്പിന് നന്ദി 🙏🙏👌👌

  • @valsalavalsala3050
    @valsalavalsala3050 ปีที่แล้ว +2

    പുതിയ അറിവിന്‌ വളരെ നന്ദി 🙏

  • @seejapradeep7922
    @seejapradeep7922 ปีที่แล้ว +2

    Thank uu 🙏🏻🙏🏻🙏🏻valuable imformation 👍👍👍👍

  • @kgireesan5349
    @kgireesan5349 ปีที่แล้ว +1

    🙏നന്ദി നമസ്കാരം ഉപകാരപ്പ്രദം.

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว +1

    അറിവ് പകർന്നു നൽകിയതിനു വളരെ നന്ദി 🙏

  • @jalajas5448
    @jalajas5448 ปีที่แล้ว +2

    Namaskaram Hariji. I heared this before. But not this much clear. Thanks❤

  • @mkknair812
    @mkknair812 ปีที่แล้ว +3

    ഒരായിരം നന്ദി ❤❤❤

  • @vijunarayanan5905
    @vijunarayanan5905 ปีที่แล้ว +2

    Hari thankal kku enthu valiya arrivukal annu e cherry prayathil ennum angaye bhagavan anugrahikkatte

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😊😊😊☺️☺️🙏🙏🙏🙏 നന്ദി

  • @vrindathilak4993
    @vrindathilak4993 ปีที่แล้ว +3

    Nalla arivukal Hari🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വൃന്ദാ ജി☺️🙏🙏🙏

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +2

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      നമസ്കാരം ഗിരിജ അക്ഷരാജി☺️🙏

  • @layana.s5100
    @layana.s5100 ปีที่แล้ว +3

    പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏🌿ഓരോ വീഡിയോയും വളരെ നല്ല അറിവുകൾ ആണ് നൽകുന്നത്... 🙏🙏🙏🌿

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +6

    ഈ സമയം കാണുന്ന സ്വപ്നങ്ങൾ വർണനാ ധീതമാണ്🙏🙏🙏👍

  • @layalakshmi347
    @layalakshmi347 ปีที่แล้ว +1

    very nice and great ful tallk

  • @snehaprabhat6943
    @snehaprabhat6943 ปีที่แล้ว +2

    Thank you Hariji 🙏

  • @sheenamolsheenamol7241
    @sheenamolsheenamol7241 ปีที่แล้ว

    ഓം നമഃ ശിവായ 🙏നല്ല അറിവുകൾക്ക് നന്ദി 🙏🙏🙏

  • @leenanair9209
    @leenanair9209 ปีที่แล้ว +2

    Brahmamuhurthathil Japichal Namuku OrupaduEnergiyode Jolicheyyanum Kazhiyum. NallaArivukal Harikuttaa. 🙏🙏 .PuthiyaThalamurayil Kuttikal Kettuvalaratte. Hare Krishnaa 🙏. Pranaamam Guro 🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +2

    Viduvayitham parayathe.Njan Veluppinu 4.5am.nilavilakku kathichu( kuli kazhinju) prathikkunnu. Oru gunavum Ethuvare kittiyittiyittilla. Varshangalayi Ee prathana thudangiyittu.Jai Sree Ram

  • @nimmyrajeev5465
    @nimmyrajeev5465 ปีที่แล้ว +4

    5.55-60min=4.55
    4.55-36min=4.19

  • @usharaman8309
    @usharaman8309 ปีที่แล้ว +3

    വൈശാഖ മാസത്തിൽ 3.30 എഴുന്നേൽക്കും മറ്റുള്ള മാസത്തിൽ 4.30 എഴുന്നേൽക്കും

  • @sujazana7657
    @sujazana7657 ปีที่แล้ว +1

    Good presantation,thank u Hari,God bless u🙏👍♥️

  • @sajeevkumarkb7776
    @sajeevkumarkb7776 ปีที่แล้ว +1

    Very good🙏🌳☘️🍀🌿🌿🌿

  • @shaijinam8328
    @shaijinam8328 ปีที่แล้ว +2

    അന്തരീക്ഷം ശബ്ദമുഖരിതമല്ലാത്ത സമയമായതു കൊണ്ട് പ്രാർത്ഥനകൾക്കും ധ്യാനത്തിനൂം ഏകാഗ്രത കിട്ടും.ഞാൻ ഒരു വിദ്യാർത്ഥിയായിരുന്ന പ്പോൾ ഏറ്റവും പ്രയോജനപ്പെടൂത്തിയിട്ടുള്ളത് ഈ സമയമാണ്.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😊🙏 അതെ ഗുഡ്😊🙏🙏

  • @jayanath9121
    @jayanath9121 ปีที่แล้ว +1

    Thankyou Thirumeni

  • @suseelaraj955
    @suseelaraj955 ปีที่แล้ว +2

    Fine description

  • @mahiskichen7571
    @mahiskichen7571 ปีที่แล้ว +1

    ഹരി ജി നമസ്തേ❤❤❤

  • @veenapillai6993
    @veenapillai6993 2 หลายเดือนก่อน

    Thanks for ur valuable words

  • @aravindlaya9599
    @aravindlaya9599 ปีที่แล้ว +1

    ഹരിയേട്ടാ... ഇന്നുമുതൽ തുടങ്ങുന്നു.... 🥰👌😍😍😍

  • @Anandkumar-we3or
    @Anandkumar-we3or ปีที่แล้ว +2

    sir, from 5.55 am reduce 48 minutes and this is 5.07 am.this time the bhrahmamuhurtha end..and started from 48 minutes back from 5.07 am

  • @kumariomana1214
    @kumariomana1214 ปีที่แล้ว +2

    നമസ്തേ ഹരി ജി 🙏🙏🙏🙏🌿

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      കുമാരി ഓമന ജി നമസ്തേ

  • @ajithakumarick
    @ajithakumarick ปีที่แล้ว +1

    Hari thanks🕉️

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    Hai 🙏Hari Oom മോനെ 🙏🙏🙏

  • @shynavadakkekunnath3835
    @shynavadakkekunnath3835 ปีที่แล้ว +1

    Very good video Hari

  • @suseelaraj955
    @suseelaraj955 ปีที่แล้ว +2

    Congratulations to Hariji

  • @mayamolkt3715
    @mayamolkt3715 ปีที่แล้ว +2

    Namaskaram Hariji 🙏🙏🙏

  • @UnniKrishnan-hu2xq
    @UnniKrishnan-hu2xq ปีที่แล้ว +1

    സൂപ്പർ സൂപ്പർ ❤

  • @santharamachandran5442
    @santharamachandran5442 ปีที่แล้ว +1

    Thank God good

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +1

    Very good morning Mr Hari ji 🙏🏽🙏🏽

  • @ShmnaK-xx8lx
    @ShmnaK-xx8lx ปีที่แล้ว +2

    സീതാദേവിയുടെ നക്ഷത്രം അറിയാമോ, എന്റെനക്ഷത്രം പുണർതം ആണ് ശ്രീരാമ നക്ഷത്രം പുണർതം ആണ്, അറിയാനുള്ള ആഗ്രഹം ആണ്, സീത ദേവിയുടെ നക്ഷത്രം എന്താണ്

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +4

    Waiting 🙏🙏🙏

  • @nishabindhu4226
    @nishabindhu4226 ปีที่แล้ว +1

    Thanks. 🙏🙏🙏

  • @jithin8484
    @jithin8484 ปีที่แล้ว +1

    Good 👍Hari...🙏🌼🌷🌹❤️🙏

  • @radhukrishnaradhu232
    @radhukrishnaradhu232 ปีที่แล้ว +3

    അഭിജിത് മുഹൂർത്തംഒരു വീഡിയോ ചയ്യുമോ

  • @radhamohan4034
    @radhamohan4034 ปีที่แล้ว +3

    Very good 🙏🙏👍

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +8

    calculation തെറ്റിയല്ലോ..... 4.19 ആണ് ബ്രഹ്മ മുഹൂർത്തം അവസാനിക്കുന്നത്.... 🙏🙏🌹

    • @praveenadileep8412
      @praveenadileep8412 5 หลายเดือนก่อน

      Ath paranjath thetti poyathanu..96 mnt kurachu kittunna time il ninum 48 mnt kuttumbol kittunna time il anu brahma muhurtham avasanikunath...5.19 nu avasanikum..,

  • @lathamohan8199
    @lathamohan8199 ปีที่แล้ว

    Thank you somuch for your good information

    • @lathamohan8199
      @lathamohan8199 ปีที่แล้ว

      Thank you,nalla nalla information again expect cheyyunnu .

  • @kichulekshmi
    @kichulekshmi ปีที่แล้ว +1

    കാര്യം എല്ലാം സൂപ്പർ. ...🙏🏻🙏🏻🙏🏻🤩

  • @princyraju7977
    @princyraju7977 ปีที่แล้ว +4

    Calculation mistake undu..5.55 ഇൽ നിന്നും 1 hr 36 mnt കുറച്ചാൽ 4.19 alle.. ബ്രഹ്മമുഹൂർത്തം അവസാനിക്കുന്ന time

    • @ranjuranjith721
      @ranjuranjith721 ปีที่แล้ว +1

      Appo 4 manikkengilum eneekkanam lle

  • @gamingwithlawboy6930
    @gamingwithlawboy6930 ปีที่แล้ว

    Very good information Thanku sir🙏🙏🙏

  • @daksharajeev366
    @daksharajeev366 ปีที่แล้ว +1

    വളരെ നല്ല വീഡിയോ.
    വാതിലിന് പുറത്ത് നാരങ്ങ ഉണക്കമുളക് എത്രയെണ്ണം വെച്ചാണ് കോർത്തിടേണ്ടത്🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      1 നാരങ്ങ 5 മുളക്

    • @daksharajeev366
      @daksharajeev366 ปีที่แล้ว

      @@Ayiravallimedia 🙏 Thanku 👍👍

    • @mahavidyadhanam
      @mahavidyadhanam ปีที่แล้ว

      പച്ച മുളക്കല്ലേ?

  • @praveenadileep8412
    @praveenadileep8412 11 หลายเดือนก่อน +1

    Sir rathriyil damnathyam ullavar brahma muhurthathil vilaku kathikamo ..ithinu oru reply tharane .orupad nalathe samsayam anu ..ith arum vedio cheyarilla ...tension anu pls reply sir....pls pls

  • @shamna.kshamna.k3203
    @shamna.kshamna.k3203 ปีที่แล้ว +1

    Oru veedu vangan agrahikunuuu. Sadhich kitttaan prarthikaney

  • @omanasasi-pk4yc
    @omanasasi-pk4yc ปีที่แล้ว +1

    Oro. Naattilum. Samaya. Vythasamund. Ok

  • @zeenaep3434
    @zeenaep3434 ปีที่แล้ว +1

    എനിക്കു ഈ സമയത്ത് എഴുനേൽക്കാനിഷ്ടം. 5 മണിക്കും 5.30നും ഇടയിൽ കുളിക്കുകയും ചെയ്യും.

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว

    4.30 ku ezhunelkum..veedu thuthu thudachu kuli kazhinju varumbozhekum time 6 am...pinne vilak kathikum prarthikum....

  • @anjithaa174
    @anjithaa174 21 วันที่ผ่านมา

    Thank you

  • @aswinraj5357
    @aswinraj5357 ปีที่แล้ว +1

    udayam aghanay ariyam

  • @geethakumari771
    @geethakumari771 ปีที่แล้ว +1

    Clearly explained

  • @sibyks1527
    @sibyks1527 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @jaquilinejohn5839
    @jaquilinejohn5839 ปีที่แล้ว +5

    സഹോദര 5.55 - 96 = 4.19 ൽ ആണ് ബ്രഹ്മമുഹൂർത്തം അവസാനിച്ചത്. 4.19 - 48= 3.31 നു ബ്രഹ്മമൂഹൂർത്തം ആരംഭിച്ചു. അപ്പോൾ 3.31 am to 4.19 വരെ ആണ് മുഹൂർത്തം. അല്ലേ?

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +1

    Namaskaram Hari 🙏🙏🙏

  • @jayanath9121
    @jayanath9121 ปีที่แล้ว +2

    Namasthe Hariji

  • @abhilashshibu
    @abhilashshibu ปีที่แล้ว

    കൊള്ളാം നല്ല വിവരണം

  • @shailavijayan547
    @shailavijayan547 ปีที่แล้ว +2

    Calulation of ബ്രഹ്മമുഹൂർത്തം 5.55 sun rise 96 mnts മൈനസ് ചെയ്താൽ 5.19 ആണോ? 4.19 അല്ലേ?

  • @mastercookingvlog4729
    @mastercookingvlog4729 ปีที่แล้ว +1

    super

  • @shaijinam8328
    @shaijinam8328 ปีที่แล้ว +1

    പഠിക്കുന്ന കുട്ടികൾ ഈ സമയത്ത് എഴുന്നേറ്റ് കുളിച്ച് പ്രാർത്ഥിച്ച് അതിനുശേഷം പഠിച്ചു നോക്കൂ,അത്ഭുതം കാണാം.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      തീർച്ചയാണ്🙏🙏😊😊

  • @shaijinam8328
    @shaijinam8328 ปีที่แล้ว

    ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം കിട്ടാൻ ഈ സമയത്തെ എഴുന്നേറ്റ് ദിനചര്യകൾ ആരംഭിക്കുന്നത് നല്ലതാണ്.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      തീർച്ചയായും😊🙏🙏🌱🌱🌱🌱👍🏻👍🏻😊😊

  • @komalavalliev6287
    @komalavalliev6287 ปีที่แล้ว

    നമസ്കാരം ഗുരുജി കോമളവല്ലി പൂയ്യം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @RekhaRekha-od2gm
    @RekhaRekha-od2gm ปีที่แล้ว +2

    Hai Hariyetta

  • @deepakd6451
    @deepakd6451 ปีที่แล้ว +3

    🙋🙋🙋, Hari Ji 🙏🙏🙏🙏

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +1

    Mone namaskaram

  • @kichulekshmi
    @kichulekshmi ปีที่แล้ว +2

    ഞാൻ തെറ്റ് തിരുത്താൻ പറഞ്ഞെന്നേ ഉള്ളൂ, ❤️