Ariyathe Ariyathe Video Song | Ravanaprabhu | Mohanlal | Vasundhara Das | KS Chithra| P Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • Movie : Raavanaprabhu (2001)
    Movie Director : Ranjith
    Lyrics : Gireesh Puthenchery
    Music : Suresh Peters
    Singers : KS Chithra, P Jayachandran
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • เพลง

ความคิดเห็น • 82

  • @abyalex6080
    @abyalex6080 หลายเดือนก่อน +56

    ഗിരീഷ് പുത്തഞ്ചേരി..... മരണം തോറ്റുപോയി അദേഹത്തിന്റെ വരികൾക്ക് മുൻപിൽ.... ✨🔥🙏❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +86

    *രജനി കാന്തിന്റെ ബാബാ സിനിമ, മമ്മൂട്ടിയുടെ രാക്ഷസരാജാവ് സിനിമ, പിന്നേ ആമിർ ഖാന്റെ ഒരു ഹിന്ദി സിനിമ "ഈ സിനിമക്കളൊടൊക്കെ മത്സരിച്ച് തിയേറ്ററുകളെ പൂര പ്പറമ്പാക്കി വൻ വിജയം നേടിയ സിനിമയാണ് "രാവണപ്രഭു🔥"ലാലേട്ടൻ പൂണ്ട് വിളയാടിയ സിനിമ😎"പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി 5 വട്ടം ഈ സിനിമ ഞാൻ കണ്ടു✌️😎❤️*

    • @athi482
      @athi482 26 วันที่ผ่านมา +5

      Ente ponno. 5 times

    • @gokul1664
      @gokul1664 14 วันที่ผ่านมา +1

      Goosebumps brodah!!!❤

    • @rakeshpnair1
      @rakeshpnair1 3 วันที่ผ่านมา +1

      രാവണപ്രഭുവിന് ടിക്കറ്റ് കിട്ടാതെ Dil chahtai hai കാണാൻ പോയത് ഇപ്പോഴും നല്ല ഓർമ്മ

    • @nishadmukkam7792
      @nishadmukkam7792 3 วันที่ผ่านมา +1

      ചിലവ് 125 രൂപ

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd หลายเดือนก่อน +39

    ഒരു നായികക് വേണ്ട എല്ലാ ഒത്ത ഒരു നടി വസുന്ധര ദാസ്..🥰🥰

  • @vishnuvs8591
    @vishnuvs8591 9 วันที่ผ่านมา +5

    ആദ്യമായി ഈ സിനിമ ഏഷ്യാനെറ്റിൽ ടെലികാസ്റ് ചെയ്തത് ഒരു ഓണത്തിനാരുന്നു വൈകിട്ട് 5 മണിക്ക് തുടങ്ങി 11.30 ആയി തീർന്നപ്പോൾ പരസ്യം കാരണം ❤നൊസ്റ്റാൾജിയ 😊

  • @Ayishaz._online
    @Ayishaz._online หลายเดือนก่อน +42

    2024 kanunnu😢

    • @Shootmaker
      @Shootmaker หลายเดือนก่อน +3

      Yes

  • @reshmap.n7480
    @reshmap.n7480 หลายเดือนก่อน +25

    Any one after sreejun performance in bb6

    • @user-ud8bp6hr1u
      @user-ud8bp6hr1u หลายเดือนก่อน +1

      How to watch malayalam BB through internet 😞

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +139

    *രാവണപ്രഭു പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം🔥🤗❤️*

    • @sahalsha355
      @sahalsha355 หลายเดือนก่อน +4

      👍🏻

    • @noufal2135
      @noufal2135 หลายเดือนก่อน +2

      ponnani evide😁

    • @SudevBRO
      @SudevBRO 19 วันที่ผ่านมา +1

      Ipoozhano funde choikane 😂​@@noufal2135

    • @asvlogs9220
      @asvlogs9220 14 วันที่ผ่านมา +1

      Nammude ponnani

  • @abdulrasik9808
    @abdulrasik9808 หลายเดือนก่อน +21

    മൂവി രാവണപ്രഭു (2001) ലാലേട്ടൻ വസുന്ദര ദാസ് സൂപ്പർ ജോഡി ❤️❤️❤️💚💚❤️❤️❤️

  • @harikrishnan680
    @harikrishnan680 หลายเดือนก่อน +11

    Athokke oru kaalam innum fresh ❤❤❤❤❤❤

  • @leafynatural3010
    @leafynatural3010 15 วันที่ผ่านมา +5

    Ariyathe ariyathe ee...
    Pavizha vaarthinkalariyaathe
    Alayaan vaa aliyaan vaa ee
    Pranaya thalpathilamaraan vaa
    Ithoramara gandarva yaamam
    Ithoranagha sangeetha sallaapam
    Ala njoriyumashaada theeram
    Athilamruthu peyyumee ezhaam yaamam
    Ariyaathe ariyaathe ee
    Pavizha vaarthinkalariyaathe
    Alayaan vaa aliyaan vaa ee
    Pranaya thalpathilamaraan vaa
    Neela shylangal nertha
    Manjaale ninne moodunnovo
    Raja hamsangal ninte
    Paattinte vennayunnunnuvo
    Pakuthi pookkunna paarijaathangal
    Praavu pol nenjilamarunnu
    Kuruki nilkkunna ninte youvvanam
    Rudhra veenayaay paadunnu
    Nee dheva shilpamaay unarunnu
    Ithoramara gandarva yaamam
    Ithoranagha sangeetha sallaapam
    Ala njoriyumashaada theeram
    Athilamruthu peyyumee ezhaam yaamam
    (Ariyathe ariyathe)
    Vaarmridhangaadhi vaadhya
    Vrindangal vaaniluyarunnuvo
    Swarna kasthoori kanaka
    Kalabhangal kaatiluthirunnuvo
    Ariya maanpedamaan pole
    Neeyente arikil vannu nilkkumbol
    Mazhayilaadunna dhevathaarangal
    Manthra melaappu meyumbol
    Nee vanavalaakayaay paadunnu
    Ithoramara gandarva yaamam
    Ithoranagha sangeetha sallaapam
    Ala njoriyumashaada theeram
    Athilamruthu peyyumee ezhaam yaamam
    Ariyathe ariyathe

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd หลายเดือนก่อน +33

    ഇതിലെ സീൻ ഒക്കെ കണ്ണ് പൊത്തി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..🤣😂😂

  • @renjithappuachucj9920
    @renjithappuachucj9920 หลายเดือนก่อน +11

    Ekm കവിതയിൽ കണ്ടത് ♥️♥️♥️

    • @user-lx3iz5qi3k
      @user-lx3iz5qi3k หลายเดือนก่อน +1

      ഞാനും 10th padikumbo toor poyapo🥰✌️

  • @syamchandran_melethil
    @syamchandran_melethil 23 วันที่ผ่านมา +33

    ഒരു ദിവസം വൈകുന്നേരം പതിവില്ലാത്ത നേരത്ത് അവളുടെ കാൾ... സംശയത്തോടെ കാൾ എടുത്തു... എന്തേലും അങ്ങട് പറയുന്നതിന് മുന്നേ " ചേട്ടായി... വീട്ടിൽ എല്ലാവരും അറിഞ്ഞു... അമ്മാവന്മാർ വന്നിട്ടുണ്ട്... ചേട്ടന്മാരും അഛനും ഒക്കെ ദേഷ്യത്തിലാ... പേടിക്കൊന്നും വേണ്ടാട്ടോ... ചാൻസ് കിട്ടിയപ്പോ വിളിച്ചതാ... ഇനി വിളിക്കാൻ പറ്റിയില്ലെങ്കിലോ... പേടിക്കൊന്നും വേണ്ടാട്ടോ... വിഷമിച്ചിരിക്കല്ലേ... നന്നായിട്ട് ....... I miss you"
    "കുഞ്ഞാ നിന്നെ അവർ എന്നേലും ചെയ്തോ..."
    "കുഞ്ഞായിട്ട് തല്ലി... വേറൊന്നും ഇല്ല... ഇനി അതോർത്ത് രണ്ടെണ്ണം കൂടുതൽ കുടിക്കാൻ നിക്കണ്ടട്ടോ..."
    മറുപടി ഒന്നും പറയാൻ പോലും പറ്റുന്നതിന് മുന്നേ കാൾ വച്ചു... എനിക്ക് വേണ്ടി സന്തോഷം അഭിനയിച്ചു പറയുന്ന പെണ്ണിനെ എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു...
    ഞാൻ ഇവിടെ കോട്ടയം.... അവൾ മലപ്പുറം... അവൾ ജന്മം കൊണ്ട് ഹിന്ദു ഞാൻ ക്രിസ്ത്യൻ... എനിക്കവളുടെ അവസ്ഥ ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...
    രണ്ടാഴ്ച്‌ച ആയിട്ടും വിളി ഒന്നും കണ്ടില്ല... അവളുടെ ഫ്രണ്ട് ന്റെ കസിൻ ആണ്... അവളെ വിളിച്ചു ചോദിച്ചപ്പോൾ അവൾക്ക് ഒരു വിവരവും അറിയില്ലെന്ന് പറഞ്ഞു...അവളും ഒരുപാട് തരത്തിൽ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു... എനിക്ക് അങ്ങോട്ട് വിളിക്കാൻ പേടി... ആരേലും എടുത്താൽ ഇനി വേറെ prblm ആകുമോ എന്ന്... എല്ലാം ന്റെ കൊച്ച് സഹിക്കണ്ടേ എന്നോർത്തു... ന്റെ ഫ്രണ്ടിന്റെ sis നെകൊണ്ട് അവൻ അവളുടെ num വിളിച്ചു... സ്വിച്ച് off... ഒടുവിൽ അപ്പനും അമ്മച്ചിയും അവളുടെ വീട്ടിൽ പോയി നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു...
    അങ്ങനെ എല്ലാരോടും പറഞ്ഞ് അവളുടെ ഫ്രണ്ട്സ് ലൊക്കേഷൻ ഒക്കെ തന്ന് പോകാൻ രണ്ടീസം ഉള്ളപ്പോ ആദ്യമായി വീടിനുള്ളിൽ വെള്ളം കയറി...പ്രളയം... എന്നാ ചെയ്യണം എങ്ങനെ ചെയ്യണം ഒന്നും അറിയാത്ത അവസ്ഥ... കറന്റ്റ് ഇല്ല... ഫോൺ off... അവൾ വിളിച്ചാലോ... എല്ലാം കൂടെ പ്രാന്തായി...2 month ലീവ് വന്ന എൻ്റെ ലീവ് കഴിയാറായി...ഇത്തവണ വന്നിട്ട് പെണ്ണിനെ ഒന്ന് കണ്ടത് പോലും ഇല്ല...
    എല്ലാം തകർന്നിരിക്കുന്ന എൻ്റെ മേലേക്ക് ദൈവം ഒരു ചുറ്റിക എടുത്തടിച്ചത് പോലെ ന്റെ അമ്മച്ചിക്ക് പനി... ഹോസ്‌പിറ്റലിൽ ഒക്കെ പോയെങ്കിലും കൂടി ന്യുമോണിയ ആയി... വീട്ടിൽ വെള്ളം ഇറങ്ങിയപ്പോ ൻ്റെ മമ്മിടെ മരണം ആയിരുന്നു ആദ്യം അവിടെ നടന്നത് ... പിന്നെ വയ്യാണ്ടായ പപ്പയെയും കൊണ്ട് ഞാൻ എങ്ങനെയോ കഴിഞ്ഞു... എനിക്ക് അന്നത്തെ അവസ്ഥ പറയാൻ ആവുന്നില്ല... പപ്പക്ക് വയ്യാണ്ടായി ഹോസ്‌പിറ്റലിൽ ഒരുവിധം തള്ളിനീക്കി... സഹായത്തിനു ബന്ധുക്കൾ കൂടെ ഉണ്ടെങ്കിലും പപ്പയെ എങ്ങനെ ഞാൻ ഒറ്റക്കവിടെ ആക്കും...!
    Leave extend chetythu... Leave kittiyillelum work from home kitty... Appan onnu ok aavunna vare njan appante koode ninnu...
    ഒരീസം ഒരു നമ്പറിൽ നിന്ന് നിക്ക് കാൾ വന്നു... എടുത്തപ്പോ ചേട്ടായി എന്നൊരു വിളി... ൻ്റെ രോമം ഇപ്പോഴും അതെഴുതുമ്പോൾ പോലും എണീറ്റു നിൽക്കുന്നു... നീണ്ട 4 മാസം കഴിഞ്ഞാ വിളി ഒന്ന് കേട്ടിട്ട്...
    പിന്നെല്ലാം പെട്ടന്നായിരുന്നു... അവളുടെ വീട്ടിൽ പോയി സംസാരിച്ചു... ആട്ടി ഇറക്കി വിട്ടെന്ന് തന്നെ പറയാം... അവരുടെ സ്ഥാനത്ത് നിന്ന് നോക്കുമ്പോ അതാവും ശരി... പെണ്ണിനെ പോലും ഒന്ന് കാണാൻ പറ്റിയില്ല...
    എനിക്കെന്നാ ചെയ്യണം എന്നൊരു പിടിയും ഇല്ലാണ്ടിരുന്നപ്പോ അവളുടെ അമ്മ വിളിച്ചു പറഞ്ഞ്... നീയവളെ ഇവിടുന്നു കൊണ്ടൊക്കോ എന്ന്...
    അന്നപ്പൻ തന്ന സപ്പോർട്ട് അത് മാത്രം ഉള്ളോണ്ട് ഞാനും അപ്പനും ൻ്റെ രണ്ട് ഫ്രണ്ട്സ് കൂടെ ചെന്നു അവളെ കൂട്ടിക്കൊണ്ട് വന്നു...ന്റെ കൊച്ചു തന്നെ ആണോ ഇതെന്ന് തോന്നിപ്പോയി... അത്രക്ക് തളർന്നു പോയ លេ...
    അന്നവളെ തള്ളിപ്പറഞ്ഞ അച്ഛനും ചേട്ടന്മാരും ഇപ്പൊ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണിന്റെ കളിപ്പാവ ആണ്... എന്റെ കൊച്ചിനെ ഇത്രേം വേദനിപ്പിച്ചതിനു ഞാൻ ൻ്റെ കുഞ്ഞിപ്പെണ്ണിനെ കൊണ്ട് പകരം വീട്ടുവാ...
    അത്പോലെ ന്റെ കൊച്ചിൻ്റെ ഡെലിവറി ടൈമിൽ അപ്പൻ അവൾക്ക് അമ്മച്ചിയുടെ വിടവ് നികത്താൻ കൊതി ഉള്ളതൊക്കെ ഉണ്ടാക്കി കൊടുത്ത് ആരും വേണ്ടടാ കൊച്ചിനെ നോക്കാൻ നമ്മൾ രണ്ടാളും മതിയെന്ന് പറഞ്ഞ് ധൈര്യം തന്നു...
    ഇതൊക്കെ ഞാൻ പറഞ്ഞത് കഥ കെട്ടിരിക്കാൻ മാത്രല്ല... ഓരോ വീടുകളിലും ഓരോ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അവസ്ഥ പലതാണ്... ചിലതൊക്കെ success ആവാത്തതും ആ അവസ്ഥകൾ കൊണ്ടാണ്... ഓപ്പോസിറ്റ് നിക്കുന്ന ആളും മനുഷ്യനാണ്... അവർക്ക് തീരെ പറ്റാതെ വരുമ്പോൾ ആവും അവരും മറ്റൊരാൾക്ക് ok പറയുന്നത്... അത് തേപ്പല്ല... ഇത്ര നാൾ സ്നേഹിച്ച ആൾ അത് മനസ്സിലാക്കിയില്ലെങ്കിൽ വേറെ ആരാ അത് ៣៣... So respect every relation...❤️

    • @user-fw8hh6wh6n
      @user-fw8hh6wh6n 19 วันที่ผ่านมา +1

      വായിച്ചപ്പോ വല്ലാത്ത ഒരു feel,, ശരിക്കും സങ്കടം വന്നു bro,, അങ്ങനെയാണ് ആത്മാർഥമായി പ്രണയിച്ചവർക്ക് മാത്രമേ അതിന്റെ ഒരു അവസ്ഥ മനസിലാകൂ

    • @Charlie77740
      @Charlie77740 19 วันที่ผ่านมา +5

      Copy past analle 😄

    • @preethupramod1872
      @preethupramod1872 8 วันที่ผ่านมา +1

      ഇയാൾ ക്രിസ്ത്യൻ എന്നു പറഞ്ഞിട്ട് ശ്യാം ചന്ദ്രൻ എന്നാണല്ലോ പേര്....

  • @joses9328
    @joses9328 14 วันที่ผ่านมา +1

    2001 ൽ ശ്രി കുമാർ തിയേറ്റിൽ നിന്ന് കണ്ട സിനിമ❤❤❤ 2024 ൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഓർമ😀😀😀

  • @harshitha9155
    @harshitha9155 หลายเดือนก่อน +17

    Anybody in 2024?

  • @harikrishnan680
    @harikrishnan680 หลายเดือนก่อน +6

    Suresh peters gireesh puthenchery hatsoff ❤❤❤❤

  • @iyadhunandhakumar
    @iyadhunandhakumar 23 วันที่ผ่านมา +2

    ഞാൻ എന്നും രാത്രി കേൾക്കുന്ന പാട്ട്❤🥰

  • @ats2764
    @ats2764 13 วันที่ผ่านมา +10

    2055 ൽ കാണുന്നവർ ഉണ്ടോ 😊

  • @Renjithajayakumar
    @Renjithajayakumar หลายเดือนก่อน +3

    Jayachandran sir voice♥️♥️♥️

  • @s___j495
    @s___j495 หลายเดือนก่อน +11

    ഈ പാട്ടിന്റെ റേഞ്ച് 🔥

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 8 วันที่ผ่านมา +3

    2024 veedum kelkunu ❤️💕🥰

  • @kavitha_kalliyath
    @kavitha_kalliyath หลายเดือนก่อน +3

    Favourite song till now 😍

  • @sreekala9042
    @sreekala9042 หลายเดือนก่อน +3

    രാവണപ്രഭു ❤️

  • @harikrishnanmg2684
    @harikrishnanmg2684 หลายเดือนก่อน +2

    Supremacy of suresh peter❤

  • @SpecificDietPlans
    @SpecificDietPlans 15 วันที่ผ่านมา

    Miss you Mr Suresh Peters....Guy was a gem music director we lost.

  • @Rahul-iu7jl
    @Rahul-iu7jl หลายเดือนก่อน +4

    സൂപ്പർ പാട്ട് ❤️❤️

  • @madhusudan749
    @madhusudan749 หลายเดือนก่อน +2

    Chitra mam voice ❤❤❤❤

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 หลายเดือนก่อน +3

    Still beautiful in 2024❤

  • @sandeeppariyarath5841
    @sandeeppariyarath5841 หลายเดือนก่อน +3

    നിലമ്പൂർ ഫെയറിലൻഡ് മഞ്ചേരി ദേവകി സിനി മാക്സ് 2 വട്ടം കണ്ടു

  • @shahulshahul5214
    @shahulshahul5214 หลายเดือนก่อน +1

    ഇന്നിനി ഇവിടെ കൂടാം 🔥🔥🔥🔥🔥

  • @Aparna_Remesan
    @Aparna_Remesan 24 วันที่ผ่านมา

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 🥰❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +13

    *ലാലേട്ടൻ ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️😎❤️*

  • @Creatormedia693
    @Creatormedia693 หลายเดือนก่อน +1

    Najm ukg padikumbo school buslil sthiram kelkunna paaatu❤️

  • @vikkytobhz1417
    @vikkytobhz1417 20 วันที่ผ่านมา

    Need more video songs like this...

  • @raghavanchaithanya9542
    @raghavanchaithanya9542 หลายเดือนก่อน +4

    Ariyathesooparayi

  • @SreeragTk-sw8si
    @SreeragTk-sw8si 27 วันที่ผ่านมา +1

    What a song what feel

  • @AbhiAbhi-zu1zgchandahq1882
    @AbhiAbhi-zu1zgchandahq1882 หลายเดือนก่อน +3

    പെരിങ്ങോട്ട് കര ദേവാ previn gopu മാമ്മന്റെ മോൻ aaa എന്നെ കൊണ്ട് പോയത്
    👍🥰

  • @agb2437
    @agb2437 14 วันที่ผ่านมา

    Gireesh puthencheri❤

  • @FabiFaumik-ly3fx
    @FabiFaumik-ly3fx หลายเดือนก่อน +2

  • @KiranJoseph-yy4dj
    @KiranJoseph-yy4dj หลายเดือนก่อน +1

    അറക്കുളം (ഇടുക്കി,മൂലമറ്റം ) അശോക തിയേറ്റർ ൽ കണ്ടു...❤ ഇപ്പോ ഇല്ല.

  • @kgvarghese786
    @kgvarghese786 20 วันที่ผ่านมา

    Nice song mohanlal❤❤❤

  • @SreeragTk-sw8si
    @SreeragTk-sw8si หลายเดือนก่อน

    What a what a feel

  • @anumol9806
    @anumol9806 5 วันที่ผ่านมา

    Sreejun❤

  • @abhilashnarayanan781
    @abhilashnarayanan781 17 วันที่ผ่านมา

    Gireeshetan❤

  • @SayandAk-uy4lx
    @SayandAk-uy4lx 23 วันที่ผ่านมา

    2024 jun ❤still fav ✅✅✅

  • @arjithrgth2337
    @arjithrgth2337 13 วันที่ผ่านมา

    ❤❤❤❤❤

  • @user-el2wb7ry7i
    @user-el2wb7ry7i หลายเดือนก่อน

    🚀🚀

  • @SivaKumar-kr3bw
    @SivaKumar-kr3bw 16 วันที่ผ่านมา +1

    நான்மோகன்லால்ரசிகன்

  • @amaldaniel-xb7bg
    @amaldaniel-xb7bg 6 วันที่ผ่านมา

    Dc.200 any one watching

  • @jipsongeorge3890
    @jipsongeorge3890 18 วันที่ผ่านมา

    കുന്നംകുളം ഭാവന യിൽ നിന്ന് കണ്ട മൂവി

  • @nishadmukkam7792
    @nishadmukkam7792 4 วันที่ผ่านมา

    ഇന്ന് കേൾക്കുന്നവരുണ്ടോ?

    • @jithinnair5124
      @jithinnair5124 3 วันที่ผ่านมา

      Yes bro🙋🏻‍♂️

  • @adarshm5159
    @adarshm5159 วันที่ผ่านมา

    2:19

  • @mrs0811
    @mrs0811 หลายเดือนก่อน +1

    Hi please help me

  • @Jishnhuuuu
    @Jishnhuuuu 14 วันที่ผ่านมา

    ❤💜🫠

  • @shibinasa1258
    @shibinasa1258 หลายเดือนก่อน +2

    സുരേഷ് പിറ്റേസ് 🫁❤️

  • @benzgafoor
    @benzgafoor หลายเดือนก่อน

  • @AlphaJose-ci7jf
    @AlphaJose-ci7jf หลายเดือนก่อน +1