How To Control Your Lust Feelings | Malayalam | Buddhism

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 45

  • @EpicMindset-mal
    @EpicMindset-mal  2 หลายเดือนก่อน +4

    SUBSCRIBE ❤

  • @sasidharansijimon5384
    @sasidharansijimon5384 2 หลายเดือนก่อน +24

    കാമം എന്നാൽ അത് ലൈംഗിക താല്പര്യം ആണെന്ന് വിചാരിക്കുന്നവർ ആണ് കൂടുതലും. കാമം എന്നാൽ എന്തിനോടും തോന്നുന്ന അഭിനിവേശം എന്നാണ് . അത് സമ്പത്തിനോടാകാം. അധികാരത്തിനോടാകാം ലഹരിയോടാകാം. ലൈംഗികപരമായി ആകാം. അങ്ങനെ എന്തിനോടാണോ അഭിനിവേശം ഉള്ളത് അത് കാമം ആകുന്നു. അതിനെ നിയന്ത്രിക്കാൻ മെഡിറ്റേഷൻ മാത്രമാണ് വഴി🙏.

    • @danielmcclaren8021
      @danielmcclaren8021 2 หลายเดือนก่อน +4

      Onn pode affinity towards that things are Greed and this is lust

    • @jeenaatheena
      @jeenaatheena 2 หลายเดือนก่อน +2

      സത്യം Thumbnail കണ്ടപ്പോൾ മനസ്സിലായി❤

    • @leo___333
      @leo___333 9 วันที่ผ่านมา +1

      അല്ലാതെ ഹോർമോൺ അല്ല ഒന്ന് എനിച് പോടെ

  • @gokulkrishna92
    @gokulkrishna92 2 หลายเดือนก่อน +67

    മെഡിറ്റേഷൻ തന്നെ ഒരേ ഒരു മാർഗ്ഗം. അത് ഒരു ശീലം ആക്കുക.. അതിലൂടെ ആത്മീയ ശക്തി വർധിപ്പിക്കുക.

    • @EpicMindset-mal
      @EpicMindset-mal  2 หลายเดือนก่อน +1

      Correct 😍

    • @manisheduchary-xh3lq
      @manisheduchary-xh3lq 2 หลายเดือนก่อน +6

      കാമത്തെ കാമം കൊണ്ടെ നിവർത്തിക്കാൻ കഴിയൂ കാമം ഉള്ളപ്പോൾ എങ്ങനെയാണ് ധ്യാനത്തിന് ശ്രദ്ധ കിട്ടുന്നത്😂😂😂

  • @messiah471
    @messiah471 2 หลายเดือนก่อน +8

    മലയാള സിനിമയിൽ ഒരു 'പവർ ഗ്രൂപ്പ്‌' ഉണ്ട്. ഇത് അവർക്ക് ഉള്ളതാണ് 🙏🏻😄

  • @siddikakk4095
    @siddikakk4095 3 หลายเดือนก่อน +12

    Bro keep goinng🔥🔥👍🏻

  • @mahavtar
    @mahavtar 21 วันที่ผ่านมา

    മറ്റു മനുഷ്യർക്ക് മുന്നിൽ വളരെ decent ആണ് പക്ഷേ അതീവ രഹസ്യമായി ചിലപ്പോഴൊക്കെ പോൺ വീഡിയോസ് കാണും ഈ പന്ന tendency കൂടി ഒന്ന് നിർത്തി കിട്ടിയാൽ ഞാൻ രക്ഷപെട്ടു, മനസ്സിൽ അഴുക്കായപോലത്തെ ഒരു തോന്നൽ ദൈവമേ ഈ പാപിയെ കരകയറ്റണെ 🙏🏻

  • @athultv1
    @athultv1 2 หลายเดือนก่อน +4

    Nannayittundu 😊

  • @SamsungUser-l7c
    @SamsungUser-l7c 2 หลายเดือนก่อน +4

    Kamathe tholpikkan ✋

  • @cyz329
    @cyz329 2 หลายเดือนก่อน +1

    Follows religious ways & meditation

  • @mygodmylord5759
    @mygodmylord5759 2 หลายเดือนก่อน +15

    പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ് ക്രിസ്തു നമ്മെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നു..

  • @prenjishp769
    @prenjishp769 2 หลายเดือนก่อน +1

    Thank you very much

  • @ajeeshkumar5906
    @ajeeshkumar5906 2 หลายเดือนก่อน +1

    Voice nte edaku enthina Bell icon sound... ??

  • @FLIPMART604
    @FLIPMART604 2 หลายเดือนก่อน +5

    ഞാൻ നിർത്തി മാസങ്ങൾ ആയി

  • @Astronault3
    @Astronault3 2 หลายเดือนก่อน +1

    ❤️

  • @mirshaddKb
    @mirshaddKb 2 หลายเดือนก่อน +1

    നിങ്ങൾ പിന്നെയും അകോണ്ട് തുടഗിയോ ഇത് cinemagic അല്ലെ

    • @EpicMindset-mal
      @EpicMindset-mal  2 หลายเดือนก่อน +1

      No, it's not cinemagic ☺

  • @venugopal-gl8vy
    @venugopal-gl8vy 2 หลายเดือนก่อน +13

    കാമം ഇല്ലാതെ എന്ത് ജീവിതം..... ☺️

    • @arunkumar-gf8jl
      @arunkumar-gf8jl 2 หลายเดือนก่อน +4

      എണക്ക് പറ്റിയ പണി അല്ലേ അത് തന്നെയാ

    • @EpicMindset-mal
      @EpicMindset-mal  2 หลายเดือนก่อน +5

      Don't give up 🌩

    • @abinjithvkd8515
      @abinjithvkd8515 2 หลายเดือนก่อน

      Eda kama kutta

    • @liginthadathil6538
      @liginthadathil6538 2 หลายเดือนก่อน +1

      kamam ആഗ്രഹം ആണ്

    • @mahavtar
      @mahavtar 21 วันที่ผ่านมา

      കാമം വേണം ഗോപാലാ സ്വന്തം കെട്ടിയോളിൽ ഒതുക്കണം അതും അവരുടെ ഇഷ്ടത്തോടെ ഇല്ലേൽ പണി പാളും ചിലപ്പോ അത് മരണം വരെ എത്തിച്ചു കളയും

  • @mallutikitaka9150
    @mallutikitaka9150 2 หลายเดือนก่อน +1

    🤍

  • @Iamnationalistt
    @Iamnationalistt 2 หลายเดือนก่อน +3

    ഏത് പുസ്തകത്തിൽ ആണ് ഇത് പറയുന്നത്,

  • @BOBBY.R-m1n
    @BOBBY.R-m1n 2 หลายเดือนก่อน +1

    എല്ലാർക്കും സാധിക്കില്ല

    • @BOBBY.R-m1n
      @BOBBY.R-m1n 2 หลายเดือนก่อน

      എല്ലാവർക്കും ഇത് സാധിക്കില്ല എന്ന് പറഞ്ഞതിന് കാരണം;ദൈവം എല്ലാവരേയും സൃഷ്ടിച്ചിരിക്കുന്നത് കാമത്തേ തോൽപ്പിക്കാനല്ല.ആ ദൗത്യം ഏല്പിക്കപ്പെട്ടവർ അതിൽ വിജയിക്കും.ഓരോ ജീവജാലത്തിനും ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യങ്ങളുണ്ട് അതുപോലയേ കാര്യങ്ങൾ നടക്കുകയുള്ളു; ഇതുവരെ നടന്നിട്ടുള്ള!!! എല്ലാവർക്കും ഗാന്ധിജി ആകാൻ കഴിയില്ല.എല്ലാവർക്കൂം ഉസൈൻ ബോൾട്ടോ , മൈക്ക് ടൈസണോ, സച്ചിൻ ടെൻഡുൽക്കറോ,ബുദ്ധനോ,യേശുവോ,യേശുദാസോ,ഡീഗോ മറഡോണയോ, ഐൻസ്റ്റീനോ, എഡ്മണ്ട് ഹിലാരിയോ,ആർനോൾഡ് ഷ്വാർസെനഗറോ, റൈറ്റ് സഹോദരന്മാരോ,അഗസ്റ്റസ് സീസറോ,അലക്സാണ്ടർ ചക്രവർത്തിയോ ആകാൻ കഴിയില്ലന്ന് മനസ്സിലാക്കുക!!!

  • @mobinsibichan4467
    @mobinsibichan4467 2 หลายเดือนก่อน +5

    പുല്ല്.... മറന്നിരിക്കുവാരുന്നു... ഇനിയിപ്പോ അടിക്കാൻ തോന്നുന്നു 😬😬😬

  • @vishnuradhan8681
    @vishnuradhan8681 2 หลายเดือนก่อน +1

    Aaaa oombi

  • @achuthanm4483
    @achuthanm4483 2 หลายเดือนก่อน +3

    ഇതൊക്കെ വെറുത ടോക്ക് mathram...... ലൈഫിൽ എല്ലാം വേണം എൻജോയ് ചെയ്യാൻ

    • @eddeddnandeddy843
      @eddeddnandeddy843 2 หลายเดือนก่อน +13

      ഇതൊന്നും ഒരു ടോക്ക് അല്ല ബുദ്ധമതം പറയുന്ന കാര്യങ്ങൾ follow ചെയുന്ന ഒരു ക്രിസ്റ്റിയൻ അണു ഞാൻ ..ഞാൻ ഒരു eg പറയാം കേൾക്കു 1. നിങ്ങൾ കീമോയിലൂടെ കടന്നു പോകുന്ന ഒരു കാൻസർ രോഗിയാണ് നിങ്ങളുടെ 5 മതേ കീമോയാണ് ഇപ്പോൾ നടക്കുന്നത് ആ സമയം നിങ്ങൾ കാമത്തെ പറ്റി ചിന്തിക്കുമോ ഇല്ല കാരണം റേഡിയേഷൻ നിങ്ങളുടെ അടിമുടി മാറ്റി മറക്കാം വേദന നിങ്ങളുടെ കാമത്തെ മാറ്റി നിർത്താം 2. ശബരിമലയിൽ / വലിയ നോമ്പ് നോക്കുന്ന / പിതാവിന്റെ / മാതാവിന്റെ പെലെ നോക്കുന്ന ഒരാൾ അണു നിങ്ങൾ എങ്കിൽ ആ സമയം കാമത്തെ കുറിച്ച് ഓർകുമോ 3. ഭരണത്താവിന്റെ വിയോഗത്തിൽ മനസ് തകര്ന്നു നിൽക്കുന്ന ഒരു സ്ത്രീക്ക് കഴിയുമോ ......ബ്രൊ നിങ്ങൾ ജീവിതത്തിൽ അറിയാത്ത ഒത്തിരി സത്യങ്ങൾ ഉണ്ട് ...ബുദ്ധ മതം പഠിപ്പിക്കുന്ന 4 nobles അതിന്റെ വ്യാപ്തി ..comfort സോണിൽ മാത്രമേ മനുഷ്യൻ സെക്സ് ചിന്തിക്കുക ഉള്ളു ...enjoy എന്ന് പറഞ്ഞു ഇതിനെ കാണാതെ ഒരു feelings അയി കാണുക ..വിശപ്പ് , ദാഹം , കരച്ചിൽ എന്ന് പറയും പോലെ ...ബുദ്ധ ദേവായ നമഹ ❤

    • @jithu_1779
      @jithu_1779 2 หลายเดือนก่อน

      You said it❤​@@eddeddnandeddy843

    • @johnpaulandrews2410
      @johnpaulandrews2410 2 หลายเดือนก่อน +9

      ഭോഗിച്ച് ജീവിക്കുന്ന മനുഷ്യന് ജീവിതത്തിൽ സമാധാനം എന്നൊന്ന് ഉണ്ടാവില്ല ഒരു പ്രപഞ്ച സത്യമാണത്

  • @Zookerbegger
    @Zookerbegger 2 หลายเดือนก่อน +6

    കാമണ്ടി നിർത്താൻ അണ്ടി സമ്മതിക്കുന്നില്ല 😢

    • @bharath4831
      @bharath4831 2 หลายเดือนก่อน +2

      🤣🤣🤣