How a DC MOTOR Works and Basics of Electric Motors Explained | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @unnim2260
    @unnim2260 5 หลายเดือนก่อน +31

    ഒന്നും പറയാനില്ലാ ....ബഡ്ടീ... നിങ്ങളുടെ ക്വാളിറ്റി ഓരോ വീഡിയോ കഴിയുമ്പോഴും നിങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.... 👌🏾👌🏾👌🏾👌🏾

  • @vadakkan6390
    @vadakkan6390 5 หลายเดือนก่อน +45

    100 ആയുസാണ് bro നിങ്ങൾക്ക് താങ്കളുടെ വീഡിയോ കണ്ടില്ലല്ലോ എന്ന് വിജാരിച്ചിരിക്കുന്ന നേരത്ത് തന്നെ notification വന്നു

    • @__sAiNt_LoVe__
      @__sAiNt_LoVe__ 5 หลายเดือนก่อน +7

      ആയുസ് ഒക്കെ ഇപ്പൊ യൂട്യൂബ് വഴിയും 😂😁

    • @Abhiathusworld
      @Abhiathusworld 5 หลายเดือนก่อน +3

      അതെ

    • @RaihanHashim-b7z
      @RaihanHashim-b7z 2 หลายเดือนก่อน

      ​@@__sAiNt_LoVe__ath oru meme ayitt edutha mathi😂😂

  • @aswinanand1720
    @aswinanand1720 5 หลายเดือนก่อน +7

    Great....മലയാളത്തില്‍ നിന്നും ഇങ്ങനെ ഒരു ചാനൽ വളരെ അത്യാവശ്യമായിരുന്നു. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സംഗതികളെ വളരെ സിമ്പിളായി നമുക്കു മുന്നിലെത്തിച്ച അജിത്ത് buddy ക്ക് ഒരായിരം നന്ദി ഒപ്പം ഈ ചാനൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.....👍🎈🎈

    • @joshvinjosh4916
      @joshvinjosh4916 5 หลายเดือนก่อน

      yes 👌 അവതരണം

  • @KJSinu
    @KJSinu 5 หลายเดือนก่อน +20

    അജിത് ബ്രോ ഞാൻ ഇലക്ട്രിക്ക് ഇലക്ക്ട്രോണിക്സ് ഡിപ്ലോമ പഠിക്കുന്നുണ്ട് ഇത്രയും നാൾ ക്ലാസിൽ പോയിട്ടും ഒരു ശകലം പോലും മനസ്സിലാവാതിരുന്ന കാര്യം ഈ ഒരു ഒറ്റ വീഡിയോയിൽ ഫുൾ ആയി കിട്ടി 🔥🔥🔥🙏👍

  • @jovintkm
    @jovintkm 5 หลายเดือนก่อน +4

    താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. എല്ലാം ഉന്നത നിലവാരം പുലർത്തുന്നവയാണ്. അഭിനന്ദനങ്ങൾ...

  • @sfq_
    @sfq_ 5 หลายเดือนก่อน +4

    അജിതേട്ടാ... I love you.....
    ഇത്രേം effert എടുത്ത് മനസ്സിലക്കിതന്നതിനു thankyouuuu

  • @NibinbabyBabynibin
    @NibinbabyBabynibin 5 หลายเดือนก่อน +11

    നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുമ്പോൾ ഇതുപോലെ ഉള്ള ദൃശ്യവിഷ്കാരത്തിലൂടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കണം

    • @rajrajubhai8001
      @rajrajubhai8001 4 หลายเดือนก่อน

      കുറെ താമസം പിടിക്കും 😂😂

  • @aslamkk3502
    @aslamkk3502 5 หลายเดือนก่อน +7

    ഒരു geniuse തന്നെ
    ഇതൊക്കെ എപ്പരിടാ

  • @rmk8017
    @rmk8017 2 หลายเดือนก่อน

    താങ്കൾ ഞങ്ങൾക്ക് ആരും പറയാത്ത കാര്യങ്ങളാന്ന് പറഞ്ഞുതരുന്നത്. നന്ദി bro.

  • @stanlinpious3659
    @stanlinpious3659 5 หลายเดือนก่อน +4

    Perfect explanation.Engineering classil padipikkunath ethinte pakuthi poolum varilla.keep up your quality 😊

  • @MRKROCK4383
    @MRKROCK4383 5 หลายเดือนก่อน +6

    Chettande video kandu njan. Ippol auto electrical work join cheythu athu kond verum 2 months kond oruppad kariyam padichu self motor , dynamo yum padichu varunnathe ulllu ❤❤😊

    • @com_ment_oli
      @com_ment_oli 5 หลายเดือนก่อน

      Bro do it need a science background??

    • @MRKROCK4383
      @MRKROCK4383 5 หลายเดือนก่อน

      @@com_ment_oli yes👍

    • @com_ment_oli
      @com_ment_oli 5 หลายเดือนก่อน

      @@MRKROCK4383 thankyou❤️

  • @binithpr
    @binithpr 5 หลายเดือนก่อน +6

    Next AC motor or BLDC motor ആയിക്കോട്ടെ buddy❤❤❤❤❤❤

  • @RidhinR-mt3fr
    @RidhinR-mt3fr 5 หลายเดือนก่อน +4

    അജിത് ബ്രോ, ഫാസ്റ്റ് ചാർജിനെ പറ്റി വീഡിയോ ചെയ്യുവോ.. Eg: mobile chargers, ev cars and bikes..

  • @bineeshbhaskaran7968
    @bineeshbhaskaran7968 4 หลายเดือนก่อน

    Treadmill AC ,DC MOTOR നെ പറ്റി ഇതു പോലെ വ്യക്തമായ വീഡിയോ ചെയ്യുമെന്ന് കരുതുന്നു.
    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് താങ്കളുടെ
    ചാനലിൽ

  • @dondominic7404
    @dondominic7404 5 หลายเดือนก่อน +2

    Wonderfully explained! Not only explained the basics but also included the need for fine tuning with accurately simulated animations. Thank you very much and all the very best for future videos.

  • @manojcharidasportfolio4224
    @manojcharidasportfolio4224 5 หลายเดือนก่อน +1

    Fan aaanuuu sthiramm episodes kaanunnuu..padikkunnuu..grt effort and explanation bro...led tv okke wrk cheyyunnath intrested aanenkil xplain cheyyamo

  • @jibin_c_c
    @jibin_c_c 5 หลายเดือนก่อน +4

    Ijjathy explanation 🔥🔥

  • @jinssojan8503
    @jinssojan8503 5 หลายเดือนก่อน +3

    Grate effort brother very easy to understand

  • @ashokbodhi2542
    @ashokbodhi2542 5 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ മനസില്ലാക്കി തന്നതിന് അഭിനന്തനങ്ങൾ,

  • @muralimuraleedharan7324
    @muralimuraleedharan7324 5 หลายเดือนก่อน +4

    വെറുതെ ആയില്ല.....kidu👍👍

  • @YuvalNoahHarri
    @YuvalNoahHarri 5 หลายเดือนก่อน +5

    Arjun ഓടിച്ച Truck പുറത്തെടുത്താൽ അതിനെ പറ്റി ഒരു Brief video ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 👍

    • @NARUKE_USUHA
      @NARUKE_USUHA 3 หลายเดือนก่อน

      Aa video ittu 🎉

  • @WanderMan-official
    @WanderMan-official 5 หลายเดือนก่อน +1

    Research + Dedication = Ajith Buddy.. Thanks buddy. ❤

  • @mirshakhanv2917
    @mirshakhanv2917 5 หลายเดือนก่อน +1

    Ozm presentation buddy ❤️

  • @midhunawilson
    @midhunawilson 5 หลายเดือนก่อน +8

    ഈശ്വരാ അജിത് ബയ്യയെ നാസ ആൾക്കാർ തട്ടിക്കൊണ്ടുപോകാതെ കാത്തോളണമെ..🙏🙏🙏

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 หลายเดือนก่อน

      😄

    • @Sujith487
      @Sujith487 5 หลายเดือนก่อน

      ഇതൊക്കെ ബേസിക് അറിവുകളാണ് ഇതറിയാതെ ആണ് പഠിക്കുന്നത് നിങ്ങൾക്ക് ഇതൊന്നും ബേസിക് അറിയില്ല എന്ന് മനസ്സിലായി

    • @terrorboy192
      @terrorboy192 5 หลายเดือนก่อน

      ​@@Sujith487technical field അല്ലാത്ത ആളുകൾക്ക് ചിലപ്പോൾ basic അറിയില്ല eg medical field, finance ൽ ഉള്ള ആളുകൾക്ക്.

    • @vishnuravindran3033
      @vishnuravindran3033 5 หลายเดือนก่อน

      @@terrorboy192aliyo 9 th il physics il und ithellam. Ann enikkm ariyillayirunnu. Ippo eei video kandappalanu ithevdeyo kandittundallo enn orma vannath 😂

  • @rijuappu5466
    @rijuappu5466 5 หลายเดือนก่อน

    Bugatti W60 engine explain plz.. nigal paranju manasilakunapolea verea aream thonitila..plz explain.

  • @bineshm7626
    @bineshm7626 5 หลายเดือนก่อน +1

    Effort 💯👍, perfect animation

  • @ndhns4465
    @ndhns4465 5 หลายเดือนก่อน +1

    മനസ്സിൽ വരുന്ന കാര്യം അനിമേഷനിലൂടെ മറ്റുള്ളവരിൽ എത്തിക്കണം എങ്കിൽ അത് ഒന്നൊന്നര കഴിവ് ആണ് bro....

  • @akhilbenedict1149
    @akhilbenedict1149 3 หลายเดือนก่อน +1

    ചേട്ടാ BLDC motor നെ പറ്റി ചെയ്യോ 😍😍

  • @faisalkt7801
    @faisalkt7801 13 วันที่ผ่านมา

    വളരെ ലളിതമായ വിശദീകരണം👍

  • @spikerztraveller
    @spikerztraveller 5 หลายเดือนก่อน +3

    Very knowledgeable..❤
    Waiting for some Mechanical (Two Wheeler) related videos as previously Buddy..!☺️

  • @aswin9390
    @aswin9390 4 หลายเดือนก่อน +1

    Bro synchronous motor ine kurich oru video cheyyamo

  • @pranav4878
    @pranav4878 2 หลายเดือนก่อน

    Happy to see your channel getting more subscribers . Definitely it will cross 10 lakh soon .U have far better knowledge than our famous automobile journalist .please strt vehicle reviews too

  • @akhildev8788
    @akhildev8788 3 หลายเดือนก่อน

    Well explained bro... ningal oru technical school thudangiyaal orupaad nallathaan..
    Baaki ulla motors ne pattiyulla ithupole ulla vdos pratheekshikkunnu

  • @KabeerKoppilan
    @KabeerKoppilan 5 หลายเดือนก่อน +1

    Very very informative 👍🏻👍🏻👍🏻

  • @aziffazilfazil7234
    @aziffazilfazil7234 5 หลายเดือนก่อน

    Great... A must channel in malayalam

  • @AchuBabu-ve4xv
    @AchuBabu-ve4xv 5 หลายเดือนก่อน

    ചേട്ടാ..ac moto, universal motor, synchronous motor ഇതിനെ പറ്റിയൊക്കെ വീഡിയോ ഇടുമോ... വീഡിയോ kaanumbol കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് അതാ..❤❤

  • @georgeraviable
    @georgeraviable 5 หลายเดือนก่อน +3

    Second comment and 3rd viewer

  • @drcooolll
    @drcooolll 5 หลายเดือนก่อน

    Simple ,clear , upto the point ..usefull video❤❤❤

  • @bintobaby9865
    @bintobaby9865 5 หลายเดือนก่อน

    You're a very good teacher...

  • @siyadmuhamed4467
    @siyadmuhamed4467 5 หลายเดือนก่อน +1

    as usual presentation 🔥

  • @abhijith.compsspss9845
    @abhijith.compsspss9845 5 หลายเดือนก่อน +1

    Sar your a really TH-cam

  • @sayoojnarayan47
    @sayoojnarayan47 5 หลายเดือนก่อน

    Bro please do make a video regarding landslides.Your narration and explanation would be so educative and precise.
    Kindly consider.

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 5 หลายเดือนก่อน

    Simple & great explanation❤

  • @vishnumenon3525
    @vishnumenon3525 5 หลายเดือนก่อน +1

    Perfect class💯

  • @bineshm7626
    @bineshm7626 5 หลายเดือนก่อน +1

    Next part waiting 🎉

  • @fastars-tech
    @fastars-tech 5 หลายเดือนก่อน +1

    Hai bro എല്ലപ്രവശതെപൊലെ ഇതും സൂപ്പർ ആണ്

  • @me_lone8129
    @me_lone8129 5 หลายเดือนก่อน

    🔴Highly recommended🔴
    Please arjun issue related vechu oru video chyamo pls.. Buddy.

  • @kannanms8179
    @kannanms8179 5 หลายเดือนก่อน +1

    കിടു വീഡിയോ 🎉🎉🎉

  • @SajithS-g6s
    @SajithS-g6s 2 หลายเดือนก่อน

    Perfect explanation 🤝

  • @muhammedsaad5952
    @muhammedsaad5952 5 หลายเดือนก่อน

    Next AC motor diffrent types ഒക്കെ ചെയ്യാമോ...താങ്കളുടെ വീഡിയോ ഏതു സബ്ജക്ട് ആയാലും crystal clear ആണ്..❤❤❤❤

  • @shijithtg6353
    @shijithtg6353 5 หลายเดือนก่อน +1

    Super video 🔥🔥

  • @bt9604
    @bt9604 2 หลายเดือนก่อน

    Quality content,..💯

  • @shijinsijo8294
    @shijinsijo8294 28 วันที่ผ่านมา

    Valre helpful an thankyou ❤

  • @SagaValsalan
    @SagaValsalan 5 หลายเดือนก่อน +1

    Well explained bro.❤

  • @sophiasunny7549
    @sophiasunny7549 5 หลายเดือนก่อน

    Thanks for the information ❤

  • @ROHITH_P_T
    @ROHITH_P_T 5 หลายเดือนก่อน

    Hello buddy please make a detailed video about combi brakes system in two wheelers. Especially it's comes with Hydraulic and drum .There is no detailed video about this in TH-cam
    Any way thanks for the new knowledge❤

  • @Siddu_xz
    @Siddu_xz 5 หลายเดือนก่อน

    Ajith bro bldc, ac, universal, pmsm, okke koodi vdo cheyyumo

  • @Malabari-tech
    @Malabari-tech 3 หลายเดือนก่อน

    ചേട്ടാ i love 💕 you. Best as always

  • @rWorLD04
    @rWorLD04 5 หลายเดือนก่อน +1

    AC motor ൻ്റെ പ്രവർത്തനം ഇത് വരെ മനസിലായിട്ടില്ല അതിൻ്റെ വീഡിയോ buddy ചെയ്യണേ.

  • @anasu23
    @anasu23 5 หลายเดือนก่อน +1

    Polich❤

  • @sanand9099
    @sanand9099 2 หลายเดือนก่อน

    Good presentation ❤❤

  • @arjunjoshy3609
    @arjunjoshy3609 5 หลายเดือนก่อน

    Bro pleased Explain Deltic 18 cylinder engine 🙂

  • @pranavs9828
    @pranavs9828 5 หลายเดือนก่อน

    Bro
    Micro levelൽ ഉള്ള products, for example camera sensors, microprocessor, sd cards etc എങ്ങനെയാ manufacture ചെയ്യുന്നത് എന്നതിനെപ്പറ്റി ഒരു video ചെയ്യാമോ... 😁

  • @MCKannan1
    @MCKannan1 5 หลายเดือนก่อน

    This video seems to be a reference to BTech students.

  • @thufailjameela4071
    @thufailjameela4071 5 หลายเดือนก่อน +1

    94 കാലഘടത്തിലുള്ള പാരലൽ സർവീസ് നടത്തിയിരുന്ന കാലം ഓർമ്മ വന്നു കാരണം ഏതുസമയത്തു ഡൈനാമേട്ടറിൻ്റെ ബ്രഷ് പോക്കാണ് പതിവ് അങ്ങിനെ കണ്ട് മനസ്സിലാക്കിട്ടുണ്ട് ആർമിക്ച്ചറിൻ്റെ പ്രവർത്തനം എങ്ങിനെ എന്ന്

  • @GowriAnoop-lc5jc
    @GowriAnoop-lc5jc 5 หลายเดือนก่อน

    Chetta spark plug thread repair cheyuna oru video cheyamo

  • @teslatech5763
    @teslatech5763 5 หลายเดือนก่อน

    പവർ ഫാക്റ്റർ വീഡിയോ ഇതു പോലെ ചെയ്യാമോ❤

  • @vipinpp8845
    @vipinpp8845 5 หลายเดือนก่อน

    e manusyantey karyam,❤❤❤❤❤❤

  • @pranavkp26
    @pranavkp26 5 หลายเดือนก่อน +1

    I have small request will you able to do a video on multi-alex function of a bus

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 หลายเดือนก่อน +1

      👍🏻

    • @pranavkp26
      @pranavkp26 5 หลายเดือนก่อน

      @@AjithBuddyMalayalam Thank you

  • @Muhammed-fq1ge
    @Muhammed-fq1ge 5 หลายเดือนก่อน +1

    Ajith bro submarine kurich video undaakkumo

  • @muchammi
    @muchammi 5 หลายเดือนก่อน

    LED യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🥰❤️

  • @saijuakshaya1983
    @saijuakshaya1983 5 หลายเดือนก่อน

    Bro absorption fridge Ammonium based athine kurich parayamo ariyaan valare aagraham und thangaliloode hopefully a subscriber

  • @syammohan2636
    @syammohan2636 5 หลายเดือนก่อน

    Great buddy❤

  • @Radhakrishnapillai-k7m
    @Radhakrishnapillai-k7m 5 หลายเดือนก่อน

    Please describe how new electric train works, I think a.c rcieves and it convert into d.c and works as a d.c motor.thanks.

  • @sudheep007
    @sudheep007 5 หลายเดือนก่อน +1

    അടുത്തത് പുഷ്പക വിമാനത്തിന്റെ working പ്രിൻസിപ്പ്ൾസ്.... 😊

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 5 หลายเดือนก่อน

      അത് കഴിഞ്ഞ് രാവണൻ്റെ പത്ത് തലക്ക് പുറകിലെ ജെനിറ്റിക്സ് ..😂
      പിന്നെ ഹനുമാൻ മല പൊക്കിയത്തിൻ്റെ ഫിസിക്സ്...🤣🤣

  • @faizi768
    @faizi768 4 หลายเดือนก่อน

    Bro .. gearless scooter new model roller idunnath kand ...ath ella scooter 🛴 practical aano

  • @manoopkumar4361
    @manoopkumar4361 3 หลายเดือนก่อน

    Ajith broo express way sixline highway difference and different types of highway oru video cheyyamo? Sixline highway l bike and auto access undo ennokke

  • @RISHMEDIAS
    @RISHMEDIAS 5 หลายเดือนก่อน

    👍👍👍
    Electrical trade il padichathu orma varunnu

  • @athulbaby6156
    @athulbaby6156 5 หลายเดือนก่อน

    Chetta cycle parts and repair ne kurichu oru video cheyammo

  • @RAZAK-k5h
    @RAZAK-k5h 5 หลายเดือนก่อน

    സത്യം പറയാല്ലോ ആദ്യമായിട്ടാണ് ബഠിയുടെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാകാത്തത് 🙄

  • @PersonalPersonal-p9e
    @PersonalPersonal-p9e 5 หลายเดือนก่อน

    AWD,4WD,4×4 Explain cheyyamo

  • @Tripysm77
    @Tripysm77 5 หลายเดือนก่อน

    Bro next UVW motor kurich oru video

  • @shibupankathshibu3757
    @shibupankathshibu3757 5 หลายเดือนก่อน

    ഒരു വൈൻഡർ ക്കു പോലും ഇതു പോലെ എക്സ് പ്ലയിൻ ചെയ്യാൻ കഴിയില്ല 🙏🙏

  • @MuhammedShakkirs
    @MuhammedShakkirs 5 หลายเดือนก่อน +1

    Gps undayettum enth konda arjun broye knde pedikkan pattathathe athine kurich oru video chyamo

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 หลายเดือนก่อน

      GPS signals receiver lekK shariyaya reethiyil ethiyillengil receiver nu athinte accurate location calculate cheyyaan kazhiyilla, pinne athinu mobile signals kittanam, ath server lekk send cheyyaan… Gps ne kurich njanoru video cheythirunnu, ath kandaal manasilavum

  • @mowgly8899
    @mowgly8899 5 หลายเดือนก่อน

    Buddy ഇഷ്ട്ടം ❤️

  • @akshayb0408
    @akshayb0408 5 หลายเดือนก่อน

    Ac machines working cheyuo bro please

  • @sijothomas1762
    @sijothomas1762 5 หลายเดือนก่อน

    ഗുഡ് എക്സ്പ്ലെനെയേഷൻ

  • @harikrishhz
    @harikrishhz 5 หลายเดือนก่อน

    Buddy, please reply my quest. I am planning to buy a new motorcycle. Preferring for a comfortable cruiser with standard mileage and ABS breaking. After much investigations, i am opting for TVS RONIN. Do u suggest it?

  • @arshadk4151
    @arshadk4151 5 หลายเดือนก่อน

    Teacher ✅

  • @anoopravi-atheos
    @anoopravi-atheos 5 หลายเดือนก่อน

    തേടിയ വള്ളി കാലിൽ ചുറ്റി ❤

  • @sanandvdev9733
    @sanandvdev9733 5 หลายเดือนก่อน

    Bro x ray explain chey

  • @SP8DERHA4KER
    @SP8DERHA4KER 5 หลายเดือนก่อน

    Thank you

  • @surajs5006
    @surajs5006 หลายเดือนก่อน

    Super monee presentation oru rakshayum illa

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 5 หลายเดือนก่อน

    Etta❤️
    eniki ippazhum manasilaakatha oru kaaryam ind .....
    Ee fule moolam ithra Preshnam aavannath kond aanallo ippo ellarum ELECTRIC lek maarunnath .. enthkondanu eco friendly fule aarum kond varaathath 🤷 ithaakumboo ippol ulla vandiyil thanne ith use cheyyamallo athalle sherikum laabam...🤷
    Hydrogen fule aayi use cheyyumna train ellam chinayil undallo .....
    Mumbayil bus korach ennam ingane eco friendly fule use cheithalle work cheyyunnath....?

  • @mstamedia329
    @mstamedia329 5 หลายเดือนก่อน +2

    Hi bro borwill നേ സംബന്ധിച്ചു വീഡിയോ ചെയ്യണം പലതരം ബോർവെൽ ഉണ്ട്

  • @the__smile_boy_1825
    @the__smile_boy_1825 5 หลายเดือนก่อน +2

    10th padichappo oru kundhavum manasilaayilla.ippo manasilaayi 😂

  • @bijinvb862
    @bijinvb862 5 หลายเดือนก่อน

    എത്രമാത്രം പരിശ്രമം ഉണ്ടാകും ഓരോ വീഡിയോക്കും വേണ്ടി... ഇംഗ്ലീഷിൽ അവതരണം ഉള്ള ചാനൽ കൂടി ഉണ്ടാകണം ലോകം അറിയട്ടെ സാങ്കേതിയതയെ ലളിതമായി ആയി വിവരിക്കാൻ കഴിയുമെന്ന്....

  • @Xaavi13779
    @Xaavi13779 5 หลายเดือนก่อน

    Dc motor shunt series compound ennille athum cheyavo

  • @aue4168
    @aue4168 5 หลายเดือนก่อน

    nice bro ❤❤

  • @abyabraham8235
    @abyabraham8235 5 หลายเดือนก่อน

    Super👍