ഏറെ കാലമായി കാത്തിരുന്ന "ചിരിയോ ചിരി " സൂപ്പർ ക്ലാരിറ്റിയിൽ തന്ന എസ്.ക്യൂബിനു നന്ദി. ആദ്യം നോക്കിയത് ജാനകിയമ്മയുടെ ഗാനം ഉണ്ടോ എന്നായിരുന്നു .തീയറ്ററിൽ കണ്ടതിനു ശേഷം ഈ ഗാനരംഗം ഇപ്പോഴാണ് കണ്ടത്. ഇടയ്ക്കു യൂട്യൂബിൽ ഉണ്ടായിരുന്ന പ്രിന്റിലോ flowers ചാനലിൽ വന്ന പ്രിന്റിലോ ഈ ഗാനം ഇല്ലാതിരുന്നു."സമയരഥങ്ങളിൽ "."ഏഴു സ്വരങ്ങളും " എന്നീ മനോഹര ഗാനങ്ങൾ തന്ന രവീന്ദ്രൻ മാഷ് ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സംഗീത പ്രേമികൾ ആരും കാണില്ല എന്ന് ഉറപ്പാണ് . ഇനി "അഹിംസ " ഫുൾ വേർഷൻ അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നു
ആരുമില്ലേ 2024ഈ സിനിമയൊന്നും കാണാൻ...?? പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട ബാലചന്ദ്രമേനോൻ സാറിന്റെ മികച്ച സിനിമ❤️❤️ ഈ സിനിമ ഒരുക്കിയ ബാലചന്ദ്രമേനോൻ സാർ വേറെ ലെവൽ തന്നെ 🌹🌹🌹
ഈ സിനിമ കോഴിക്കോട് കല്ലായി യിൽ ഷൂട്ടിങ്ങ് എടുക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു ആൾക്കൂട്ടത്തിലെ വിടയോ ഞാൻ പെട്ടിട്ടുണ്ടോ എന്ന് തിരയാൻ വേണ്ടിയിട്ടാ ണ്ഈ സിനിമയൂറ്റൂബിൽ കണ്ടത് അന്നെനിക്ക് 17വയസ്സ് പ്രായം ഉണ്ടാകും ഇപ്പോൾ 56 വയസ്സ് അന്ന് തിയേറ്ററിൽ പോയി ഈ സിനിമ കാണാൻ പറ്റിയില്ല തിയേറ്ററിൽ അതികം ഓടിയിട്ടില്ല
80 ലേയും 90 ലേയും സിനിമകൾ യൂറ്റുബിൽ ഇട്ടത് നന്നായി. വരും തലമുറകൾക്ക് കാണാ കണി ആണല്ലോ ഗ്രാമം മമ്മത് കാക്കാൻ്റെ ഛായ കട ,രാഘവേട്ടൻ്റെ പലചരക്കട ,വയല് ,പാടം ,ടെലഫോൺ ,ഹാജിയാര് ,വെളിച്ചപാട് ,കടവ് ,അടുപ്പ് ,കവല, കൃഷ്ണ കണിയാര് ആരും കാണാത്ത വെണാത്തി പുഴ പിന്നെ പണ്ട് പണ്ട് പണ്ട് ഒരു നാട്ടിൽ ...... കഥ പറയാൻ മുത്തശ്ശി യോ മുത്തശ്ശന്മാര് ഉണ്ടെന്ന് അറിയട്ടെ
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം .രവീന്ദ്രൻ മാഷിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്നായ പാട്ട് .മേനോൻ സാർ അങ്ങ് അഭിനയിച്ചു കുളമാക്കി കൊടുത്തു .മാഷിനോട് അന്ന് വന്ന ഒരു ദേഷ്യത്തിന്റെ പുറത്തു ആണ് താൻ അങ്ങനെ ചെയ്തത് എന്ന് എവിടെയോ വായിച്ചു .സത്യാവസ്ഥ എത്രത്തോളം ഉണ്ടെന്നു അറിയില്ല . പടം watchable ആണ് . എങ്കിലും മേനോൻ ചേട്ടൻ ഒരു ഒരു സംഭവം ആണ് .
മേനോൻ സിറിന്റെ "അമ്മയാണെ സത്യം" എന്നൊരു book ഉണ്ട് ഓർമ കുറിപ്പ് അതിൽ പറയുന്നുണ്ട് ഈ song ചെയ്യുമ്പോൾ അദ്ദേഹത്തിന് ലൂസ് മോഷൻ പിടിപെട്ടു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്ന് അതുകൊണ്ട് ആ song നന്നായി ചെയ്യാൻ കഴിഞ്ഞില്ല എന്ന്
Sudesrsan ഏഴു സ്വരങ്ങളും എന്ന ഗാനരംഗം ബാലചന്ദ്രമേനോൻ നശിപ്പിച്ചു എന്ന് താങ്കൾ പറയുന്നത് തെറ്റാണ്. മേനോൻ്റെ ശൈലിയിൽ അവതരിപ്പിച്ചു - അതിന് അതിൻ്റേതായ ഒരു ഭംഗി ഉണ്ട്. ഇത്രയും വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ആസ്വാദ്യകരമായ ഒരു ചിത്രം - ചിരിയോ ചിരി . ഏപ്രിൽ 18 കാര്യം നിസ്സാരം തുടങ്ങിയ മേനോൻ ചിത്രങ്ങൾ പോലെ, കൊച്ചു കൊച്ചു തമാശകളും , ചെറുനൊമ്പരങ്ങളും ഇടകലർന്ന - നല്ല കുടുംബചിത്രം .
ഈ കാലത്ത് New-Jen എന്ന ഓമനപ്പേരില്‍ കുറെ പിള്ളാരുണ്ട് . ഒറ്റ ഒരുത്തന്റെ പേരുപോലും അറിയില്ല. സിനിമയെ ഗൌരവത്തോടെ കണ്ടിരുന്ന ആ പഴയ കാലം ഇനി തിരികെ വരുമോ ...!!
രവീന്ദ്രൻ എന്ന മഹാ സംഗീത സംവിധായകനെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച ഗാനം.... ഏഴു സ്വരങ്ങളും തഴുകി..... എന്നാൽ ഗാന ചിത്രീകരണം ഒട്ടും സീരിയസ്സില്ലാതെ കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത്😓
ഇപ്പോഴാ ഈ സിനിമ കാണുന്നത് അന്നത്തെ കാലത്ത് ഒരു റിയലിസ്റ്റിക് എന്നോ new gen എന്നോ ഒക്കെ പറയാവുന്ന ഒരു പടം. ബാലചന്ദ്രമേനോൻ ഒരു ജീനിയസ് തന്നെ പിന്നെ സുകുമാരിയെ അഭിനന്ദിക്കാതെ വയ്യ ഇമേജ് നോക്കതെ ഇങ്ങനെ ഒരു നെഗറ്റീവ് ടച്ച് ചെയ്യാൻ കാണിച്ച മനസ്സ്.❤
ചിരിയോ ചിരി ബാലചന്ദ്രമേനോൻ പറയുന്ന ഒരു ഭാഗം ഇതിലുണ്ട് , മനസ്സിന്റെ നിയന്ത്രണം തന്റെ അടിസ്ഥാനത്തിൽ ആണ് . എല്ലാവരും തെറ്റിദ്ധാരണ യോടെ കാണുന്നത് തന്നെ അസഹ്യമായത് . നമുക്ക് ആരെയും തിരുത്താനാവില്ല . അവരവർ നന്നാവുക , മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നത് ---- അവരുടെ ശീലം ആസ്പദമാക്കിയാണ് . [ ചുട്ടയിലെ ശീലം ചുടല വരെ ] . ആക്ഷേപിക്കുന്നവർ ഒരുത്തരും Perfect അല്ലേ അല്ല .
ഏറെ കാലമായി കാത്തിരുന്ന "ചിരിയോ ചിരി " സൂപ്പർ ക്ലാരിറ്റിയിൽ തന്ന എസ്.ക്യൂബിനു നന്ദി. ആദ്യം നോക്കിയത് ജാനകിയമ്മയുടെ ഗാനം ഉണ്ടോ എന്നായിരുന്നു .തീയറ്ററിൽ കണ്ടതിനു ശേഷം ഈ ഗാനരംഗം ഇപ്പോഴാണ് കണ്ടത്. ഇടയ്ക്കു യൂട്യൂബിൽ ഉണ്ടായിരുന്ന പ്രിന്റിലോ flowers ചാനലിൽ വന്ന പ്രിന്റിലോ ഈ ഗാനം ഇല്ലാതിരുന്നു."സമയരഥങ്ങളിൽ "."ഏഴു സ്വരങ്ങളും " എന്നീ മനോഹര ഗാനങ്ങൾ തന്ന രവീന്ദ്രൻ മാഷ് ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സംഗീത പ്രേമികൾ ആരും കാണില്ല എന്ന് ഉറപ്പാണ് . ഇനി "അഹിംസ " ഫുൾ വേർഷൻ അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നു
How was the theatre exp?
ഈ സിനിമ തീരരുത് എന്ന് പ്രാർത്ഥിച്ചു. മനോഹരമായ സിനിമ 👌👌👌👌
രവീന്ദ്രൻ മാസ്റ്ററുടെ സംഗീതo സിനിമയിൽ എങ്ങനെ വിനിയോഗിക്കണം എന്ന് അറിയാത്ത മലയാളത്തിലെ ഒരേ ഒരു സംവിധായകൻ ആണ് ബാലചന്ദ്രമേനോൻ 👈😜🤪🤣
മലയാളത്തിലെ മികച്ച 50 ചിത്രങ്ങളിൽ പ്രിയo.. ബാലചന്ദ്ര മേനോൻ സർ ബ്രിയില്യന്റ് 🔥❤
ഇന്നലെ കഞ്ഞിയുണ്ടായിരുന്നു പയറുണ്ടായിരുന്നു ചുട്ടരച്ചചമ്മന്തിയുമുണ്ടായിരുന്നു.. ബാലചന്ദ്രമേനോന്റെ ഡയലോഗ് ഡെലിവറി സൂപ്പർ..എന്റെ ഇഷ്ടഗാനം ഏഴുസ്വരങ്ങളും എന്ന ഗാനം
Q
ആരുമില്ലേ 2024ഈ സിനിമയൊന്നും കാണാൻ...??
പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട ബാലചന്ദ്രമേനോൻ സാറിന്റെ മികച്ച സിനിമ❤️❤️ ഈ സിനിമ ഒരുക്കിയ ബാലചന്ദ്രമേനോൻ സാർ വേറെ ലെവൽ തന്നെ 🌹🌹🌹
Illa chetta grahani baadichu chathu poy😢
Undee😂
വളരെ നല്ല സിനിമ വളരെ നന്നായി ഇഷ്ടപ്പെട്ടു, 😁😁👏👏👏😊😊 നന്നായി ചെയ്യുന്നു 👌👌👌👌👌 ഇതിലെ ക്യാരക്ടർസ് നന്നായി ചെയ്യുന്നു വളരെ നല്ലത് 👏👏👏👏👏👏👏👏👏👏👌👌👌👌😁✨✨✨✨
ഇത്രയും വലിയ ഒരു നടൻ... 🙏🙏🙏🙏. ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകണം.. അതിനു ബാലചന്ദ്രമേനോൻ sir നു സാധിക്കും.. കട്ട waiting
മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും മികച്ച 'ആൾറൗണ്ടർ 'അത് ബാലചന്ദ്രമേനോൻ സാറാണ്
പണ്ഡിറ്റ് സാറോ
Correct aanu🥰🥰🥰🥰🥰🥰 i am a big fan 🥰🥰🥰🥰
മലയാളസിനിമയിലെ സകലകലാവല്ലഭൻ.
*നല്ല സിനിമ😍*
*പഴയസിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്ന പരിപാടി* *തുടരുന്നു...😍*
ഞാനും
@Markus Jesus only english movies?
@@AarathyVijayanYedu . Yes a day with aleeta ociean,
Me🔥
🙋🙋🙋🙋🤣🤣🤣🤣
എപ്പോൾ കണ്ടാലും അത് അത് കാലഘട്ടത്തിന് ചേരുന്ന സിനിമ. എത്ര തവണ കണ്ടു എന്ന് അറിയില്ല. പ്രതേകിച്ചു, പാട്ടുകൾ. ബാലചന്ദ്രമേനോൻ സാർ👍👍
ഈ സിനിമ കോഴിക്കോട് കല്ലായി യിൽ ഷൂട്ടിങ്ങ് എടുക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു ആൾക്കൂട്ടത്തിലെ വിടയോ ഞാൻ പെട്ടിട്ടുണ്ടോ എന്ന് തിരയാൻ വേണ്ടിയിട്ടാ ണ്ഈ സിനിമയൂറ്റൂബിൽ കണ്ടത് അന്നെനിക്ക് 17വയസ്സ് പ്രായം ഉണ്ടാകും ഇപ്പോൾ 56 വയസ്സ് അന്ന് തിയേറ്ററിൽ പോയി ഈ സിനിമ കാണാൻ പറ്റിയില്ല തിയേറ്ററിൽ അതികം ഓടിയിട്ടില്ല
ഈ സിനിമ ഫ്ലോപ്പ് ആയിരുന്നോ 🤔
എന്നിട്ട് ആള്ക്കൂട്ടത്തിൽ ഉണ്ടോ
മോനേ ഉസ്മാനേ...ബണ്ടല് വിടല്ലേ...ഈ പടം 120 ദിവസം ഓടിയതാ.... കോഴിക്കോട്.
Kallai karan
ഞാൻ ഉണ്ട് എന്റെ മമ്മി ഉണ്ട് ഞങ്ങൾ അന്ന് കല്ലായി യിൽ താമസം തറവാട് അവിടെ കുപ്പേരി കാവ് അടുത്ത്
പഴയ സിനിമകൾ എന്നും ഇഷ്ടം 😍
80 ലേയും 90 ലേയും സിനിമകൾ യൂറ്റുബിൽ ഇട്ടത് നന്നായി. വരും തലമുറകൾക്ക് കാണാ കണി ആണല്ലോ ഗ്രാമം മമ്മത് കാക്കാൻ്റെ ഛായ കട ,രാഘവേട്ടൻ്റെ പലചരക്കട ,വയല് ,പാടം ,ടെലഫോൺ ,ഹാജിയാര് ,വെളിച്ചപാട് ,കടവ് ,അടുപ്പ് ,കവല, കൃഷ്ണ കണിയാര് ആരും കാണാത്ത വെണാത്തി പുഴ പിന്നെ പണ്ട് പണ്ട് പണ്ട് ഒരു നാട്ടിൽ ...... കഥ പറയാൻ മുത്തശ്ശി യോ മുത്തശ്ശന്മാര് ഉണ്ടെന്ന് അറിയട്ടെ
Culture also
ബാലചന്ദ്രൻ സിനിമകളിലെ songs ഹെവി ആയിരിക്കും 😍😍
കേൾക്കാൻ സുഖകരവും എന്നെന്നും നിലനിൽക്കുന്നതും
All the actresses in here are so beautiful 😍💕💖
സിനിമയും പോളിതന്നെ
ബാലചന്ദ്രൻ മേനോന്റെ പടങ്ങൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.🥰😍✌️✌️
th-cam.com/video/CoB5aZ0JtWY/w-d-xo.html LIFE CHANGING BUDDHA QUOTES 💖💖💖❤❤
എനിക്കും ഇഷ്ടാണ് രാജകുമാരി ,പക്ഷേ ഈ പടം ഞാൻ കണ്ടിട്ടില്ലാന്ന് തോന്നുന്നു
👍🙏
എനികും. പക്ഷേ, അദേഹതിൻെ prathibha ariyaathe palarum adehathe kuttappeduthunnu.aa vaakkukalil ullath ahankaram alla.confidence aanu.
കുട്ടാ സുഖമാണോ കുട്ടാ
ബാലചന്ദ്രമേനോൻ, സ്വപ്ന, മണിയൻ പിള്ള രാജു, പൊന്നമ്മ, സുകുമാരി, ശങ്കരാടി. അങ്ങനെ എല്ലാവരും നന്നായിട്ടുണ്ട്, നൈസ് മൂവി
എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ് ബാലചന്ദ്ര മേനോൻ സിനിമ...........♥️♥️♥️
Yenteyumnnm
@@jasminerajesh2739
👍
ജയരാജ്
കാണാൻ കൊതിച്ചിരുന്ന സിനിമ ബാലചന്ദ്രമേനോൻ 🔥🔥🔥
80-85 കളിലെ എല്ലാ സിനിമകളും കാണണം!
ഇതിന്റെ ഒരു സെക്കന്റ് പാർട്ട് വേണം...
❤❤❤
🔥🔥🔥🔥👌👌👌👌👌👌🙆🙆🙆🙆
S ക്യൂബിൽ വന്ന മുഴുവൻ സിനിമകളും ഫുൾ ഇരുന്ന് എന്നേപ്പോലെ കണ്ടവരുണ്ടോ???
s
🙋🙋🙋🙋👌👌👌👌
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം .രവീന്ദ്രൻ മാഷിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്നായ പാട്ട് .മേനോൻ സാർ അങ്ങ് അഭിനയിച്ചു കുളമാക്കി കൊടുത്തു .മാഷിനോട് അന്ന് വന്ന ഒരു ദേഷ്യത്തിന്റെ പുറത്തു ആണ് താൻ അങ്ങനെ ചെയ്തത് എന്ന് എവിടെയോ വായിച്ചു .സത്യാവസ്ഥ എത്രത്തോളം ഉണ്ടെന്നു അറിയില്ല .
പടം watchable ആണ് .
എങ്കിലും മേനോൻ ചേട്ടൻ ഒരു ഒരു സംഭവം ആണ് .
മേനോൻ സിറിന്റെ "അമ്മയാണെ സത്യം" എന്നൊരു book ഉണ്ട് ഓർമ കുറിപ്പ് അതിൽ പറയുന്നുണ്ട് ഈ song ചെയ്യുമ്പോൾ അദ്ദേഹത്തിന് ലൂസ് മോഷൻ പിടിപെട്ടു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്ന് അതുകൊണ്ട് ആ song നന്നായി ചെയ്യാൻ കഴിഞ്ഞില്ല എന്ന്
@@vishnut9009 😁🤭
Sudesrsan ഏഴു സ്വരങ്ങളും എന്ന ഗാനരംഗം ബാലചന്ദ്രമേനോൻ നശിപ്പിച്ചു എന്ന് താങ്കൾ പറയുന്നത് തെറ്റാണ്. മേനോൻ്റെ ശൈലിയിൽ അവതരിപ്പിച്ചു - അതിന് അതിൻ്റേതായ ഒരു ഭംഗി ഉണ്ട്. ഇത്രയും വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ആസ്വാദ്യകരമായ ഒരു ചിത്രം - ചിരിയോ ചിരി . ഏപ്രിൽ 18 കാര്യം നിസ്സാരം തുടങ്ങിയ മേനോൻ ചിത്രങ്ങൾ പോലെ, കൊച്ചു കൊച്ചു തമാശകളും , ചെറുനൊമ്പരങ്ങളും ഇടകലർന്ന - നല്ല കുടുംബചിത്രം .
2024 2024ൽ കാണുന്നവർ ഉണ്ടോ, ലൈക്ക് അടിക്കണേ.......
👍👍👍👍👍
👍👍👍👍👍
👍
80s ile ജനപ്രിയനായകൻ ബാലചന്ദ്രമേനോൻ
സൂപ്പർ സിനിമ....വളരെ നല്ലൊരു കഥ....സൂപ്പർ സംവിധാനം....അതിമനോഹരമായ ഗാനങ്ങൾ....
പഴയ സിനിമകൾ തിരിഞ്ഞ് പിടിച്ച് കണ്ടോണ്ടിരിക്കുന്ന '''' ഞാൻ
ഏഴു swarangal എന്ന പാട്ടിന്റെ പ്രഭയിൽ മുങ്ങി പോയ ഗാനം ആണ്....,...........സമയ radhangalil.. It is super
യെസ്, മാഡം. നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്
രണ്ടും നല്ല ഗാനമാണ് 😔
In fact I like samaya rathangalil more now
The Legend ....BALA Chandra Menon sir ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പെണ്ണിന്റ മനസും
പുരുഷന്റെ ജാതകവും
ഒരു നിമിഷം കൊണ്ട് മാറും.!
🌹👍
ഞാൻ ഒരുപാടു പ്രാവശ്യം ഈ movie യൂട്യൂബിൽ കണ്ടു എന്നിട്ടും ഇഷ്ടം ❤
എത്രമാത്രം ഒരു ഗാനത്തെ അഭിനയിച്ചു കുളമാക്കാം എന്നു പഠിക്കണമെങ്കിൽ ബാലചന്ദ്ര മോനോൻ ഈ പാട്ട് പാടി അഭിനയിക്കാൻ ശ്രമിക്കുന്നതു കണ്ടാൽ മതി. ഹോ... ഘോരം !
ഒരബദ്ധം ആർക്കും പറ്റും സുദർശാ 😔
ബാലചന്ദ്ര മേനോൻ ഒരു ജീനിയസ് ആയിരുന്നു
Agree. He was state rank holder ( 9th)in SSLC. If not for films, he would have become IAS officer.
പേട്ട് പടം
@@easahajiraeasa5683 അത് കൊണ്ടാ അക്കാലത്ത് ഇപ്പടം 100 ദിവസം ഓടിയത്, ഇതിലെ പാട്ട് കേട്ടാ മതിയല്ലാടോ കൊടുത്ത പൈസ മൊതലാവാൻ 😔
1.03.53 കണ്ടു ചിരിച്ചു മറിഞ്ഞവർ ലൈക്ക് അടിക്കൂ..
2:30:33 ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.....
❤️
Very nice film, 🎬📽️🎞️🎥🎶🎶🎵🎼🎤🎤🌆🌆🌄🌅...... Super,I like it so much😁😁😁😁👌👌👌👏👏👏👏👏👏.......
പഴയകാല സിനിമകൾ മാത്രം ഇഷ്ടം
Wow superb movie. 11:59 the scene is incredible.. Balachandra menon's brilliance.
ഈ കാലത്ത് New-Jen എന്ന ഓമനപ്പേരില്‍ കുറെ പിള്ളാരുണ്ട് . ഒറ്റ ഒരുത്തന്റെ പേരുപോലും അറിയില്ല. സിനിമയെ ഗൌരവത്തോടെ കണ്ടിരുന്ന ആ പഴയ കാലം ഇനി തിരികെ വരുമോ ...!!
New-Jen അല്ല New-Gen
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബാലൻചന്ദ്ര മേനോൻ സിനിമ
മ മ്മൂക്ക യുടെ ഗസ്റ്റ് റോൾ ഇഷ്ടപ്പെട്ടവർ ലൈക്കീന്.
സത്യം പറഞ്ഞാൽ ഇതൊക്കെയാണ് സിനിമ., ബാലചന്ദ്ര മേനൻ സിനിമയിൽ വെട്ടും കുത്തും ഭീകര ദൃശ്യങ്ങൾ ഒന്നുമില്ല...
Wow എത്രഉഗ്രൻ മൂവി ❤.. സംവിധാനം. തിരക്കഥ. അഭിനേതാക്കൾ.... സോങ്‌സ് ❤....... ഇതുപോലെ ഒരു സിനിമ എടുക്കാൻ ഈ 2023 ൽ ആർകെങ്കിലും പറ്റുമോ
Mammookka യുടെ Movie തപ്പി വന്നവർ 😍😍😍🤞🤞
Was waiting for this one. Thanks a lot 👍
2021 ൽ കാണുന്നവർ ഉണ്ടോ
3/3/2021
4-3-21
25/3/2022
ചിരിയോ ചിരി
എന്ന ചിത്രത്തിലെ
ബാലചന്ദ്രമേനോൻ ചെയ്തത് പോലെത്തെ കഥാപാത്രം എല്ലാത്തരം പ്രേക്ഷകർക്കും തികച്ചും വ്യത്യസ്തമായ്
അനുഭവപ്പെട്ടു .
ബാലൻ കെ നായർ ചെറിയ ഒരു വേഷം ആയിരുന്നു എങ്കിലും നന്നായി അഭിനയം കാഴ്ച വച്ച്
കട്ട waiting ആയിരുന്നു ഈ
Cinema ക്കു വേണ്ടി,??
എന്ന
பாலசந்திர மேனன் நடிப்பு சூப்பர். அருமை.
One of my favorite actor director
രവീന്ദ്രൻ എന്ന മഹാ സംഗീത സംവിധായകനെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച ഗാനം.... ഏഴു സ്വരങ്ങളും തഴുകി..... എന്നാൽ ഗാന ചിത്രീകരണം ഒട്ടും സീരിയസ്സില്ലാതെ കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത്😓
സത്യം.പുള്ളി മുണ്ടും മടക്കി കുത്തി,കൈയ്യും മടക്കി നിസാരം ആക്കി കളഞ്ഞു..😒
Very very correct
അത് composition സമയത്തു
രവീന്ദ്രനുമായി ഉടക്കി അതിന്റ കലിപ്പ് തീർത്തതാണ് എന്ന് BCM പറഞ്ഞതായി ഓർക്കുന്നു
ദാസേട്ടനും ഇതേ അഭിപ്രായം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
Another classic , in super quality!
കടക്കാരൻ അറബിക്കഥയിലെ അഭിനയിച്ച ആൾ അല്ലേ
Yess
എന്ത് രസമായിരുന്നു ആ കാലം
5:02 ഷൂട്ടിംഗ് കാണാൻ വന്ന ലോഡിങ് ചേട്ടന്മാര് : ഇതൊക്കെ എന്തിനാടാ ഉവ്വേ ഞങ്ങളോട് പറയുന്നേ
A super duper Movie from Balachandra Menon❤️🔥🎉🙏
Sir nte ealla pictures um download chayathu kannunnu.
No words sir 🌹🌹🌹🌹🌹🌹🌹🌹
First❤️
Evergreen film ane balachadra Menon sir films ellam..
super quality ........thanks
ഏഴ് സ്വരങ്ങളും....... 👌👌👌👌👌🎶🎶🎶❤️❤️❤️
ആ അതൊക്കെ ഓക്കേ ആയി കാണും മമ്മൂട്ടി😂
ഇപ്പോഴാ ഈ സിനിമ കാണുന്നത്
അന്നത്തെ കാലത്ത് ഒരു റിയലിസ്റ്റിക് എന്നോ new gen എന്നോ ഒക്കെ പറയാവുന്ന ഒരു പടം.
ബാലചന്ദ്രമേനോൻ ഒരു ജീനിയസ് തന്നെ
പിന്നെ സുകുമാരിയെ അഭിനന്ദിക്കാതെ വയ്യ
ഇമേജ് നോക്കതെ ഇങ്ങനെ ഒരു നെഗറ്റീവ് ടച്ച് ചെയ്യാൻ കാണിച്ച മനസ്സ്.❤
മണിച്ചെപ്പു തുറന്നപ്പോൾ അപ് ലോഡ് ചെയ്യാമോ?
എത്ര നല്ല സിനിമ ഇതൊക്കെ.......... ഇന്നത്തെ തന്തക്ക് പിറക്കാത്ത സിനിമകൾ
10:32 അറബിക്കഥയിലെ ചായക്കടക്കാരൻ
അബ്ദുള്ള 😔
സുഡാനിയിൽ സൗബിന്റെ വാപ്പയും
Superb movie.samayaradhangalil njangal is a superb song 💖
Balachandra Menon ചേട്ടൻ അഭിനയിച്ച ഈ സിനിമകൾ കൂടി യൂട്യൂബിൽ upload ചെയ്യൂ please.
1. Ennaalum Sarath
2. December
3. Samaantharangal
4. Noottonnu Raavukal
5. Oru Maymasappulariyil
6. Manicheppu Thurannappol
7. Radha Enna Pennkutti
8. Uthrada Rathri
Sudani from Nigeria le Bappa young age l kaanan kazhinju
2024 ൽ കാണുന്നവർ ഉണ്ടോ
കൊള്ളാം നല്ല പടം. 🤗.!
ചിരിയോ ചിരി
ബാലചന്ദ്രമേനോൻ
പറയുന്ന ഒരു ഭാഗം ഇതിലുണ്ട് ,
മനസ്സിന്റെ നിയന്ത്രണം തന്റെ അടിസ്ഥാനത്തിൽ ആണ് .
എല്ലാവരും തെറ്റിദ്ധാരണ യോടെ കാണുന്നത് തന്നെ അസഹ്യമായത് .
നമുക്ക് ആരെയും തിരുത്താനാവില്ല .
അവരവർ നന്നാവുക , മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നത് ---- അവരുടെ ശീലം ആസ്പദമാക്കിയാണ് .
[ ചുട്ടയിലെ ശീലം ചുടല വരെ ] .
ആക്ഷേപിക്കുന്നവർ ഒരുത്തരും
Perfect അല്ലേ അല്ല .
👌👌👌🔥🔥🔥🔥🔥🤦🤦🤦
ഈ സിനിമ 40 വർഷം മുമ്പ് ഉള്ളതാണ് (1982)അത്രയും വർഷങ്ങൾക്കു മുൻപ് തന്നെ മമ്മൂട്ടിയുടെ stardom എത്ര വലുതാണെന്ന് ഈ സിനിമ കണ്ടാൽ അറിയാൻ പറ്റും.
പ്രേം നസീറിനോളം ഒന്നും ഇല്ലായിരുന്നു. ഇന്നത്തെ പ്രിത്വിരാജ് ഒക്കെ പോലെ
കോപ്പാണ് അന്ന് പ്രേംനസീർ സാർ ആണ് ഹീറോ
old calicut beach...
2:30:33 fav song ❤
Sakalakalaavallabhan in malayalam film industry....❤🙏
അക്കാലത്തെ ന്യൂജൻ സിനിമ എന്തൊക്കെ ആശയങ്ങളാണ് ബാലചന്ദ്രമേനോൻ സാറിന്റേത്
എനിക്കിഷ്ടപ്പെടാത്ത രണ്ടേ ...രണ്ട് നടൻമാർ..... പടത്തിലെ ഗാനം സൂപ്പർ.
19.12.2020 ഞാന്‍ കണ്ടു.
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലായിൽ ഷൂട്ടിങ്ങ് കാണാൻ പോയി കുറച്ച് കണ്ട് BST ഗ്രാണ്ടിൽ
ബാലൻ കെ.നായർ ലോറി ഓടിക്കുന്ന ഭാഗം കണ്ടു
2021......
Thanks ❤️👍
Soudhaaaamini Kalppam 😛😛😛😆😆😘🤩🤩😁👍👍👍👍👍👍👍👍👍
എത്ര നല്ല സിനിമ....... ഇന്നത്തെ ഓരോ മൂഞ്ചിയ സിനിമകളും അഭിനേതാക്കളും
സിനിമ കൊള്ളാം പക്ഷേ ഒരു സ്ത്രീവിരുദ്ധത ഉണ്ട് ഭാര്യ എന്ന് പറയുന്നത് ഭർത്താവിൻറെ അടിമയല്ല
എല്ലാം കഴിവും ഒത്തിണങ്ങിയ nadan
കൃഷ്ണ ഭഗവാൻ സൃമന്തകം മോഷ്ടിച്ചിട്ടില്ല..
ചൂള എന്ന സിനിമ ഉണ്ടെങ്കിൽ ഇടണേ
2022.11.20
Mammootty acting commedy annu
Nalla bhangiyulla nadi😊
Swapna
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤BAAALA CHANDRA MENON SIR 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Adipoli film
Goodmove
I like ബാലചന്ദ്രൻ മേനോൻ സർ ❤️❤️❤️❤️❤️❤️❤
01:24:11മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ ഒന്ന്.
New gen cinema 82
10.30 same guy in arabhikadha with sreenivasan
Ethra nalla film aanu ithu