Malayalam Hit Full Movie | April 19 | Balachandra Menon & Nandhini
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Directed by Balachandra Menon,Produced by Mohan Vettathu,Music by Raveendran,Starring Jagathy Sreekumar,
Balachandra Menon,Nandini,Shanthi Krishna,Release dates 1996.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
ഇങ്ങനെ ഒരുപാടു നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു വലിയ മനുഷ്യനാണ് ബാലചന്ദമേനോൻ സർ. മനസറിഞ്ഞു ഞാൻ ആരാധിക്കുന്ന ഒരു നല്ല മനുഷ്യൻ എന്താ അദ്ദേഹത്തിന്റെ കഴിവ്. ഒന്ന് നേരിൽ കാണണമെന്ന് എനിക്ക് അതിയായ മോഹം ഉണ്ട്....
th-cam.com/video/8_HJjhTVAZo/w-d-xo.html
കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
അദ്ദേഹത്തിന്റെ കഴിവ് വൈഫ് കണ്ടു 2പിള്ളേർ ഉണ്ട്
@@thrillermovies7645 athu adehathinte saaririka kazhivanu
Very beautiful social dramatic movie. New find Nandini is Supparbbb‼️💯👌👌👍
ഇത് കണ്ടിട്ട് ബാലചന്ദ്രമേനോനോട് വല്ലാതങ്ങു പ്രണയം തോന്നുന്നു, അവർ തമ്മിലുള്ള പ്രണയം കണ്ടു അസൂയ, വേർപാട് കണ്ടിട്ട് നെഞ്ചിൽ വിങ്ങൽ, ഒരുപാടിഷ്ടം
🤔🤔🤔
th-cam.com/video/8_HJjhTVAZo/w-d-xo.html
കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
😂😂😂
മുമ്പ് ഈ സിനിമ കണ്ടതാണ് ഇന്ന് യൂട്യൂബിൽ കറങ്ങുമ്പോൾ ശരപൊളി മാല ചാർത്തി ഗാനം കണ്ടു അങ്ങിനെ സിനിമ വീണ്ടും കണ്ടു അന്നത്തെ തിനാക്കൾ ഇന്നാണ് കൂടുതൽ ഇഷ്ടപ്പെട്ടത്
ഇത്തരം മനോഹരമായ സിനിമകൾ ബാലചന്ദ്രമേനോൻ സാറിന്റെ അഭിമാനം
2019..ആവേണ്ടി വന്നു ഇതൊന്നും കാണാൻ 👌👌👌
മറ്റൊരു 19😋😋
Super movie 🎉 Brilliant story 🎉Super Star Balachandra Menon Nandini performance excellent 🎉 The climax is super and the message is impressive though the end is painful 😮
പഴയ സിനിമകൾ കാണുന്ന തിരക്കിലാണ് കണ്ടത് . ദേവികേ പാട്ട് നോക്കിയാണ് കിട്ടിയത്. April 18, 19ഏതാന്ന് അറിയാത്തതുകൊണ്ട് രണ്ടും കണ്ടു. ബാലചന്ദ്ര മേനോനെ പോലൊരു കലാകാരൻ മലയാള സിനിമയുടെ ഭാഗ്യമാണ്....🤩🤩🥰🥰
നന്ദിനി, അമ്മയറിയാതെ സീരിയലിലെ നീരജ .....എന്ന രസാണ് കാണാൻ ..... 🥰
ഇതിൽ ബാലചന്ദ്രമേനോന്റെ ചെറുപ്പകാലം അഭിനയിച്ചത് ജഗതി ശ്രീകുമാറിന്റെ മകൻ രാജ്‌കുമാറാണ്
അതേ.
Aano ? Good 👌
നല്ല ആശയം ..! ഒരുപക്ഷേ ആറാം തമ്പുരാൻ എന്ന ചിത്രം പോലും ഇതിൽ നിന്നുള്ള ഒരു ത്രെഡ് ആണ് എന്ന് തോന്നുന്നു .മേനോൻ നിങ്ങൾ ഒരു ബ്രഹ്മാവ് ആണ് നല്ല കാമ്പുള്ള ചലച്ചിത്ര സൃഷ്ടികളുടെ ബ്രഹ്മാവ്
Athu pola natturajavu enna movie menon sir vera movie thred anu
2024ലിലും oru മടുപ്പും തോനുന്നില്ല അത്രയ്ക്ക് സൂപ്പർ movie മേനോൻ sir nte അഭിനയം 🥰🥰
ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ആണ് മരണം..ഒരു പണത്തിനും പദവിക്കും ഒരിക്കലും മരണത്തിനെ ജയിക്കാൻ ആവില്ല..☹️
ആ സത്യം മനസ്സിലാക്കുന്നില്ല ആരും
🙋🏼♂️2024ഞാൻ മാത്രമാണോ🤔 ഈ സിനിമയൊക്കെ വീണ്ടും കാണാൻ വന്നത്...??🥰
അല്ല
Today I'm watching....
April 14 vishu days....
ഇന്നലെ ഏപ്രിൽ 18. അപ്പോൾ ഏപ്രിൽ 18സിനിമ കണ്ടു.
ഇന്ന് ഏപ്രിൽ 19., അതുകൊണ്ട് ഏപ്രിൽ 19എന്ന ഈ സിനിമ കാണുന്നു 😀😂
അല്ല ഞാനും ഉണ്ട്.. ഇപ്പോ കാണുന്നു നൈറ്റ് 11.40😁😁
അല്ലന്നേ ഞാനും undu
മോഹൻലാൽ മമ്മുട്ടി ഇവരൊന്നും ബാലചന്ദ്രൻ സാറിന്റെ മുന്നിൽ വെറും വട്ട പൂജ്യംv❤❤❤നമിച്ചു സാർ ❤❤❤
Ini varum nagna satym
first time watching moving at 2:30 am without falling asleep. good movie
Awesome movie!!!!!!
Nandini steals the show!!!!!!!
Keerthi Gopinath is so Beautiful !!!! 35:21
🌹🌹🌹🌹🌹🌹🌹🌹💖💖💖👌
ഇന്ന് കാണുന്നവരുണ്ടോ 21|7|21 വിത്ത് കൊറോണ😁😁
2024 kaanunnavar undo
😁
Balachandra menon=A brilliant allrounder of malayalam film industry
Correct ☝️👌👍
After watching april 18 of Mr menon am here for april 19
There is a huge difference between the stories of these 2 movies.
Great, hats off,,,Balachandra Menon. Ratheesh did very best. Congratulations to all.
ദൂരദർശനിൽ സൺഡേ അയൽവീട്ടില് പോയി കണ്ടിരുന്ന കാലം 😍😍
😊😊yes
മേനോൻ sir മാത്രമേ ഇത്രയും നല്ല സിനിമ എടുക്കാൻ pattathullu sir 🙏🙏
നല്ലൊരു സിനിമ എല്ലാവരും ഓടിവന്നു ഒന്ന് കൂടി കാണൂ ❤ കാരണവന്മാർ എല്ലാവരും ഉണ്ട്...
Evergreen golden Malayalam movie.. 👍👍👍
2020 yil kaanunavar undo?
Njam kandu
Great sir ...sir korachudi respect deserve cheyyunnu 🥰🥰🥰
ഒരുപാടിഷ്ടമായ സിനിമ
Enikyum !!
Valare nalla movie...2021 aavendi vannu eee movie kanan...👌👌👌
Balachandra menon true talent beyond doubt
സൂപ്പർബ് മൂവി, നല്ല പാട്ടുകൾ
രവീന്ദ്രസംഗീതം സൂപ്പർബ്
ബാലചന്ദ്രമേനോൻ എൻ്റെ ഇഷ്ട നടൻ
നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട്.
നല്ല മൂവി.... അവസാനം കരയിപ്പിച്ചു 😔
Aval endu asugam vanitta marichatu
@@jessyt349 Brain Haemmorage.
@@jessyt349അറീല 😂
1:06:57 ഫോട്ടോ തൂക്കി ഇട്ടേക്കുന്നത് ആയിരുന്നോ. ഞാൻ ആദ്യം വിചാരിച്ചത് ആരോ അടുക്കളയിൽ ഇരുന്ന് നോക്കുക ആയിരിക്കും എന്നാണ് 😬😬
ബാലചന്ദ്രമേനോൻ
ഏപ്രിൽ 19
April 19
ഏപ്രിൽ 19
Balachandramenon
🤔🤔🤔🤔
ഇതിലെ പാട്ടുകൾ എന്റെ ജീവൻ ആയത് കൊണ്ട് ഞാൻ ആസ്വദിച്ചു കണ്ട സിനിമ ആണ് ഇത്.. 👌
ഇതിൽ കുറെ പോരായ്മകൾ കണ്ടു..
1. നന്ദിനിക്ക് കൊടുത്ത വോയിസ്.. 👎👎👎.. (ആന്ദവല്ലി, ഭാഗ്യലക്ഷ്മി തുടങ്ങിയവർ ഉള്ളപ്പോൾ 🤔🤔)
2. നായകൻ ഉളള എല്ലാ സീനിലും സിഗരറ്റ് വലിക്കുന്നത്..🤔..ഇപ്പോൾ WHO കണ്ടാൽ എല്ലാരും അകത്ത് പോകും.
3. ജഗതി ശ്രീകുമാറിനെ പോലെയുള്ള ഒരു നടനെ Mr. ബാല ചന്ദ്രമേനോൻ ഇങ്ങനെ ഒതുക്കിയത് കച്ചവട മോഹം കൊണ്ട് മാത്രം ആണ്..
3. ഫിലോമിന ചേച്ചി, മീന ചേച്ചി, ശാന്തി കൃഷ്ണ ഇവരെയൊക്കെ സൈഡ് ആക്കി..
4. രവീന്ദ്രൻ മാഷേ.. 🙇🙇🙇
As usual a good film by Menon with good story line. He is an expert in making fast- moving films, like Madhu of yesteryears and Bagyaraj of Tamil.Only experts can make fast- moving films.
evergreen movie മലയാളത്തിൽ മാത്രമേ i gold hitt movie ഉണ്ടായിട്ടുള്ളൂ
ഞങ്ങടെ സ്കൂളിൽ ആണ് ഈ പാട്ട് ഷൂട്ട് ചെയ്തത്
Amazing picture, Big salute to Balachandran sir
BalachandraMenon is the best.......super
Sir nalla movie ,God bless you
നന്ദിനി ❤
ക്ലൈമാക്സ് കാണാതിരുന്നാൽ മതിയായിരുന്നു 😢
A feel good movie 🤍💙
ബാലചന്ദ്ര മേനോൻ ⚡ നന്ദിനി
ശാന്തി കൃഷ്ണ, ജഗതി ശ്രീകുമാർ, രതീഷ്, കീർത്തി ഗോപിനാഥ്, മീന, സീനത്ത്, കൈതപ്രം ദാമോദരൻ നമ്പൂതിരി, മാമുക്കോയ, ഇന്ദ്രൻസ്, ബിന്ദു പണിക്കർ, ഫിലോമിന, ശങ്കരാടി, പ്രതാപ ചന്ദ്രൻ, ജഗന്നാത വർമ്മ, തിക്കുറുശ്ശി, M. S. തൃപ്പൂണിത്തുറ, പ്രിയങ്ക, കുഞ്ഞാണ്ടി, ബിന്ദു വാരാപ്പുഴ, രാജ്‌കുമാർ ശ്രീകുമാർ ( ജഗതി ശ്രീകുമാർ Son
johnson master background music excellent
Good movie 👌ഞാൻ കാണുന്നത് 2021 ഡിസംബർ 5 ന്
2024 ജൂൺ 16 ഞായർ❤
2024 August 26
ഞാൻ ഇ സിനിമ കാണുന്നത് ഇപ്പോൾ..... 2022....
ബാലചന്ദ്രമേനോൻ ഫിലംസ് ❤❤
നല്ല സിനിമ
A Good Family👪 Story
Enikkishttappetta nadananu balachanra menon
രവീന്ദ്രൻ മാഷ്......Still that feel
ഒരു പഴയ നാടകം കണ്ട feel...
Songs👌👌👌👌🥰🥰🥰
Legend ....Bala Chandra Menon Sir
33:46 പാട്ട് സുപ്പർ
ഒറ്റ പേര് ബാലചന്ദ്രമേനോൻ ❤
Ever green movie... 😁
good movie waiting for years
valare neruthekanandathayirunnu good ,,,,,goood,,,,
Super🥰❤️
അവസാനം കരയിപ്പിച്ചു കളഞ്ഞു.
2021ൽ കാണുന്നവർ ഉണ്ടോ
Ys🙌
2021 may 21
Goodfilim balachandramrnon sir bigsalute
Nandini/ kausalya 's debut movie😊
We can never forget the humiliations in the adult age. Can fully relate to JP
തിരുവനന്തപുരത്തു രാത്രി 12:13 സമയം. കാണുന്നു
Who else watching in 2024?
ഗംഭീരം
Menon sir super pazhaya movie ethra nallatha
story - dirrection- acting -
super movie ..
your all movies are always evergreen memory ...
expecting more movies from you ..
Money is not everything 😢many don't understand ....spend time with your family is important...
സൂപ്പർ സിനിമ കണ്ടുവളരെ ഇഷ്ടപ്പെട്ടു
Climax Karayichu....❤️❤️❤️
Athil nandini engane marikunathu
@@jessyt349 Due to brain haemmorage.
ഞാനും കരഞ്ഞു.
Super movie 🎥 😢😢
Menon Sir super
Kollam nice movie
Yes he is a true legend.
Great actor 🌹🌹🌹🌹🌹
Super...................
Super movie 👍
Please upload കുറുപ്പിന്റെ കണക്കു പുസ്തകം
Today I m watching April 19
💗💗💗💗💗
johnson master background music master malayalam check it
No need to kill the good natured girl -Nandhini.Didn’t like the end.
devastated horrible to live with out d loved ones..
Prathapachandran ente nattukaran
Nandini ye kollenda avishyamundairunno😕
Yendondoru climax 🙅
Super Movie...
Nandini was 16 when she acted in this movie
പരാജയ സിനിമ
😢😢😢👌🏼👌🏼👌🏼🙏🙏🙏✌🏼
goood movie... love....... snehykuka oro nimishavum namakulavare allam. . .
Super..
Superrrrrrrr
💛💛💛💛💛
kowsalya beautiful natural actress
💙💙💙💙💙💙💙