Arante Mulla Kochu Mulla Malayalam Full Movie | Balachandra Menon, Shankar, Rohini | Evergreen Movie

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Follow Our Whatsapp Channel : whatsapp.com/c... Welcome to Lallu Movie World You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / lallumovieworld
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

ความคิดเห็น • 105

  • @roby-v5o
    @roby-v5o 2 หลายเดือนก่อน +13

    ആരുമില്ലേ 2024ഈ സിനിമയൊന്നും കാണാൻ..??
    പണ്ട് കൈരളി ടിവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ ❤❤

  • @kumarsajilesh7778
    @kumarsajilesh7778 ปีที่แล้ว +20

    ലക്ഷ്മി എന്ന അതുല്യ നടിയുടെ പ്രകടനം മേവനീയം തന്നെ. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലോ വേഷവിധാനത്തിലോ യാതൊരു കടുംപിടുത്തവും കാണിക്കാത്ത അഭിനേതാവ്. ഈ സിനിമയിൽ ശങ്കറിന്റെ അമ്മയുടെ പ്രായമുള്ള റോൾ ചെയ്ത അവർ, തൊട്ടടുത്ത സിനിമയിൽ ശങ്കറിന്റെ നായികയായി അഭിനയിച്ചു. മറ്റൊരു സിനിമയിൽ സോമന്റെ അമ്മയായും പെങ്ങളായും.

    • @AnnaAnna-oi7bw
      @AnnaAnna-oi7bw ปีที่แล้ว +2

      Nayika ayi abhinayicha movie Etha... Onnu parayamo

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 2 ปีที่แล้ว +20

    ബാലചന്ദ്ര മേനോൻ സർ .... മാജിക്ക് .... ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം

  • @zeena9754
    @zeena9754 ปีที่แล้ว +20

    ബാലചന്ദ്രൻ സാറിന്റെ സിനിമകൾ എന്റെ ചെറുപ്പകാലങ്ങളിൽ എല്ലാം. ഞാൻ കാണുമായിരുന്നു.. എനിക്ക് വളരെയിഷ്ടമാണ്

    • @Aaziyan
      @Aaziyan ปีที่แล้ว

      ഞാനും ❤❤

  • @sreelathas6246
    @sreelathas6246 2 ปีที่แล้ว +80

    Sri Balachandramenon sir , സാറിന്റെ സിനിമകൾ എല്ലാം വളരെ വളരെ നല്ലതാണ് മനോഹരമാണ്👍👍👍🙏🙏🙏

  • @amalsing2074
    @amalsing2074 11 หลายเดือนก่อน +11

    ബാലചന്ദ്രമേനോൻ സർ നല്ലൊരു മൂവി വർഷങ്ങൾക്ക് ശേഷം ഞാൻ കാണുന്നു. സാറിന്റെ എല്ലാ മൂവികളും എനിക്കിഷ്ടമാണ്

  • @behindvoice
    @behindvoice 3 ปีที่แล้ว +27

    ലക്ഷ്മിയുടെ voice കോട്ടയം ശാന്ത എന്ത് അനുയോജ്യം ആണ്!

    • @MrNeelathamara
      @MrNeelathamara 2 ปีที่แล้ว

      th-cam.com/video/8_HJjhTVAZo/w-d-xo.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

    • @antup.d3712
      @antup.d3712 2 ปีที่แล้ว +5

      Seemakku mathramalla as voice cherunnathennu theliyichu thannu

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว +6

    ബാലചന്ദ്രമേനോൻ സാറിന്റെ സിനിമ കൾക്കെല്ലാം ഒരു നൊസ്റ്റാൾജിക് ഫീൽ, 💕👍👍👍🙏

  • @user-yo2ck2yk8i
    @user-yo2ck2yk8i 16 วันที่ผ่านมา

    🥰🥰🥰🥰 എനിക്ക് എന്തോ ഇഷ്ടമാണ് ബാലചന്ദ്രമേനോന്റെ പടം ബാലചന്ദ്രമേനോൻ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 😘😘😘😘😘💞

  • @rajeshsmusical
    @rajeshsmusical 2 ปีที่แล้ว +28

    Srividya what a natural actress. wonderful

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว +8

    മലയാളികൾ അല്ല യിരുന്നിട്ടും ലക്ഷ്മിയും ശ്രീവിദ്യയുംഎന്ത് മനോഹരമായിട്ടാണ് മലയാളം പറയുന്നത്❤❤❤👍👍👍😍

    • @gopalkrishnan5674
      @gopalkrishnan5674 11 หลายเดือนก่อน +1

      ഡബ്ബിങ് ആ nasaane

    • @user-yk5lv8iw8x
      @user-yk5lv8iw8x 10 หลายเดือนก่อน +3

      @@gopalkrishnan5674but in real life, they speak good Malayalam

    • @userfrndly32
      @userfrndly32 7 หลายเดือนก่อน +3

      Lakshmi dubbing aan...srividya malayali Allen parayilla...nth nalla pole Malayalam samsarikunnu

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว +15

    Lakshmi mamum srividya mamum മത്സരിച്ചു അഭിനയിച്ച പടം superb 🙏🙏🙏

  • @albatross2677
    @albatross2677 9 หลายเดือนก่อน +6

    Iakshmi ശ്രീ വിദ്യ സൂപ്പർ നല്ല സിനിമ ❤❤❤❤❤

  • @saraswathyamma1205
    @saraswathyamma1205 2 ปีที่แล้ว +7

    Athra kandalum madukkatha cinema. Congrats Balachandra menon👏

  • @soumyavg6894
    @soumyavg6894 ปีที่แล้ว +3

    Lakshmi acting very beautiful ❤️❤️❤️😍😍😍 balachandra Menon sir ❤❤❤❤

  • @prakashmc2809
    @prakashmc2809 4 หลายเดือนก่อน

    ഞാനിത് വർഷങ്ങൾക്കുമുൻപ് കണ്ടതാണ്. ഇപ്പോഴും കാണുമ്പോൾ എന്താ ഒരു feel.

  • @lathachandrasekharan2359
    @lathachandrasekharan2359 4 หลายเดือนก่อน +1

    സാറിന്റെ സിനിമകൾ എല്ലാം എനിക്ക് ഇഷ്ടം.

  • @jamsheerkainikkarasinger4875
    @jamsheerkainikkarasinger4875 2 ปีที่แล้ว +42

    എത്ര സത്യം ആയിട്ട് ആണ് അന്ന് ബാല ചന്ദ്ര മേനോൻ സർ ചിട്ട പെടുത്തിട്ടുള്ളത് അനാഥ കുഞ്ഞുങ്ങളെ ചാരിറ്റിമേഖലകളിൽ 20രൂപ സമ്പവനാ പേരെടുക്കാൻ 100രൂപ ചിലവാക്കുന്ന എത്രയോ സമ്പന്ന മാർ ഉണ്ട് ഈ ലോകത്ത് ഇന്നത്തെ കാലം അന്ന് തന്നെ വരച്ചു കാട്ടി ഈ സിനിമ

    • @usmanpk1438
      @usmanpk1438 ปีที่แล้ว

      തീർച്ചയായും

    • @lilly123pushpam4
      @lilly123pushpam4 ปีที่แล้ว

      😢😅😮😮😅7😮😮

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 5 หลายเดือนก่อน

      നീന്റെ ബാപ്പയായിരിക്കും അത്.

  • @drshreenie
    @drshreenie 2 ปีที่แล้ว +17

    Watched after a 30 year intervel I guess...VCP then, smartphone today.
    I am surprised at the simplicity abd serenity of the plot and screenplay....it so much feels like the old English romantic fictions and plays of 1920s and 30s.
    I am sure Menon would have been inspired from some of his readings of these plays. Either way ...a sweet movie

  • @sauparnikacreations5185
    @sauparnikacreations5185 ปีที่แล้ว +1

    Super Classic Comody Entertainer of Balachandra Menon ❤️❤️❤️🔥🎉🙏👍

  • @bharathbharath5663
    @bharathbharath5663 ปีที่แล้ว +3

    ஷங்கர் சார் ஒரு நல்ல மனிதர்

  • @attherajeevporathala1638
    @attherajeevporathala1638 ปีที่แล้ว +2

    ബാലചന്ദ്രമേനോൻ മാജിക്‌ 🌹🌹🌹

  • @bharathbharath5663
    @bharathbharath5663 ปีที่แล้ว +3

    சங்கர் எனக்கு பிடித்த நடிகர்

  • @evamaria1112
    @evamaria1112 ปีที่แล้ว +5

    ശാലീന സൗന്ധര്യമേ.. ഇന്ന് ഈ 2022 il.. ഈ പാട്ട് ഒക്കെ കേക്കുന്നത് ഒരു ഭാഗ്യം ആണ്...നന്മകളുടെ ഓർമ....ഹൃദയത്തോട് ചേർത്ത് വെക്കുന്നു....

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb ปีที่แล้ว +2

    ലോകത്ത് സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് ഇതാണ്, പക്ഷെ ഇവിടുന്നു മാത്രമല്ലേ ചെറുപ്പക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുള്ളൂ ...../ എത്ര ദീർഘവീക്ഷണമായി, സത്യമായി വന്നിരിക്കുന്നു. ഒരു പക്ഷെ ലോകത്ത് നരകമുണ്ടെങ്കിൽ അതിതാണ് എന്നത് സത്യമാണോ

  • @manuelscaria
    @manuelscaria 2 หลายเดือนก่อน

    Superb movie.

  • @rolex7467
    @rolex7467 2 ปีที่แล้ว +3

    നല്ല സിനിമ

  • @rakhik223
    @rakhik223 หลายเดือนก่อน

    Super movie.

  • @farookpm8681
    @farookpm8681 3 ปีที่แล้ว +4

    Supper movie

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      പറയത്തക്ക അങ്ങട് പോകപോക അറിഞ്ഞോളും

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว

    എത്ര ഹൃദയഹാരി ആവയലിനെ 1 ചർച്ചിനെ ഒക്കെ പറ്റി ്് പാടുന്നത്.

  • @manubaby6131
    @manubaby6131 2 ปีที่แล้ว +1

    Kidu

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 หลายเดือนก่อน

    Good movie shankar sir adipoli

  • @sanalrs2495
    @sanalrs2495 2 หลายเดือนก่อน

    Idhehathinte ettavaum istapetta filmsil onnanj ith......ente ammakkum

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว +1

    ബാലചന്ദ്രമേനോൻ സർ ❤♥️❤

  • @anjalisworld1113
    @anjalisworld1113 ปีที่แล้ว

    Wow !! 😍 Nice movie

  • @manubaby6131
    @manubaby6131 2 ปีที่แล้ว +1

    Good

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 28 วันที่ผ่านมา

    Pandu ernakulathu kanarulla Cee Cee travels bus 🥰🥰

  • @santhoshkumar.k829
    @santhoshkumar.k829 2 ปีที่แล้ว +2

    നല്ലയൊരു സിനിമാ- 2021 അവസാനിക്കാൻ ഇനി 3 ദിവസം കൂടി മാത്രം.

  • @easahajiraeasa5683
    @easahajiraeasa5683 2 ปีที่แล้ว +1

    Kollam

  • @gauthamgopan1934
    @gauthamgopan1934 2 ปีที่แล้ว +4

    2022❤️

  • @ithedespiser
    @ithedespiser 2 ปีที่แล้ว +4

    Melodious songs

  • @shashiKumar-ts9ft
    @shashiKumar-ts9ft ปีที่แล้ว +5

    Lakshmi acting is super

  • @renjloor
    @renjloor ปีที่แล้ว

    Evergreen hit

  • @AmarnathN-mm8bv
    @AmarnathN-mm8bv 3 หลายเดือนก่อน

    BALACHANDRA MENON🔥🔥🔥

  • @Explorekerala4u
    @Explorekerala4u 3 ปีที่แล้ว +4

    Pls upload 1984 movie Vikatakavi

    • @MrNeelathamara
      @MrNeelathamara 2 ปีที่แล้ว

      th-cam.com/video/8_HJjhTVAZo/w-d-xo.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

  • @sujithathilakakumar3070
    @sujithathilakakumar3070 2 ปีที่แล้ว +4

    Super move 👌👌

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Beautiful movie 🙏❤️

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 หลายเดือนก่อน +1

  • @ranjith56850
    @ranjith56850 4 หลายเดือนก่อน

    അർത്ഥവത്തായ സിനിമ

  • @shaijas7655
    @shaijas7655 2 ปีที่แล้ว +1

    Nce filim

  • @unknownking6291
    @unknownking6291 10 หลายเดือนก่อน

    മേനോന്‍ chettan🌟

  • @Nejlaneju
    @Nejlaneju 2 หลายเดือนก่อน

    ❤❤❤

  • @manubaby6131
    @manubaby6131 2 ปีที่แล้ว +1

    Big boss

  • @asifvtp4049
    @asifvtp4049 ปีที่แล้ว +2

    Kandal bhoradikkatha cinema🎦🎦🎦

  • @sarathprakash4992
    @sarathprakash4992 2 ปีที่แล้ว +1

    🙏

  • @abdusamad9727
    @abdusamad9727 2 ปีที่แล้ว +1

    👍🏻

  • @beenarani5928
    @beenarani5928 ปีที่แล้ว

    👍🏻👍🏻

  • @unnithalam3990
    @unnithalam3990 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @antomathew9507
    @antomathew9507 ปีที่แล้ว

    Oldamovi good

  • @manubaby6131
    @manubaby6131 2 ปีที่แล้ว +1

    Hvy

  • @Straightforward098
    @Straightforward098 ปีที่แล้ว

    27/11/2022 ഇൽ കണ്ടു.

  • @sonyjohnjoseph305
    @sonyjohnjoseph305 ปีที่แล้ว

    Aluva settlement high school is song shooting site u know?

  • @nykk812
    @nykk812 ปีที่แล้ว

    Enthu sundarana shankar

  • @nooriyanoori7274
    @nooriyanoori7274 ปีที่แล้ว

    10/10/2022

  • @prasaddamodaran9250
    @prasaddamodaran9250 ปีที่แล้ว

    🎉

  • @rajeshsmusical
    @rajeshsmusical 2 ปีที่แล้ว +3

    who dubbed for lakshmi ? seema?

    • @kumarsajilesh7778
      @kumarsajilesh7778 ปีที่แล้ว +5

      Kottayam Santa - Santamma is dubbing artist for Seema & Lakshmi for all of their movie

    • @rajeshsmusical
      @rajeshsmusical ปีที่แล้ว

      @@kumarsajilesh7778 thank you seema dubbed her own in few movies alle

  • @rasiyanizar5868
    @rasiyanizar5868 3 ปีที่แล้ว +2

    Good movie

    • @MrNeelathamara
      @MrNeelathamara 2 ปีที่แล้ว

      th-cam.com/video/8_HJjhTVAZo/w-d-xo.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

    • @prasoonkumar7845
      @prasoonkumar7845 2 ปีที่แล้ว

      🔥🔥🔥🔥🔥🙋🙋🙋🙋🙋🙋👌👌👌👌👌👌👌😜

    • @jessysudhakaran1891
      @jessysudhakaran1891 9 หลายเดือนก่อน

      Super,love you Balachandra menon.

  • @muralidharanie4689
    @muralidharanie4689 ปีที่แล้ว

    Sir,sarath വന്നില്ലല്ലോ,🤔🤔🤔🤔🤔🤔

  • @mnp3981
    @mnp3981 ปีที่แล้ว

    Where is the karnavar of those families?

    • @leenavincent4816
      @leenavincent4816 ปีที่แล้ว

      Srividya 's husband died due to heart attack.

  • @rajeshkoikal4470
    @rajeshkoikal4470 8 หลายเดือนก่อน

    BCM.. 👌👌👍🏻👍🏻

  • @suja9961
    @suja9961 ปีที่แล้ว

    2023❤

  • @priyas3242
    @priyas3242 ปีที่แล้ว +1

    നല്ല സിനിമ ....14/12/2022 ബുധൻ രാത്രി 10:40

    • @kavyakarthik6350
      @kavyakarthik6350 4 หลายเดือนก่อน

      23/4/24 ബുധൻ രാത്രി 10.00

  • @vallimolvalli2782
    @vallimolvalli2782 2 ปีที่แล้ว +2

    P

  • @aneesaanish7230
    @aneesaanish7230 ปีที่แล้ว +1

    രോഹിണി സിസ്റ്റർ അല്ലെ ബാലചന്ദ്രൻ മേനോന്റെ 🙄

    • @albinraj404
      @albinraj404 ปีที่แล้ว

      അല്ല.... സോമൻ എടുത്തു വളർത്തുന്നതാണ് രോഹിണിയെ... No blood relation

    • @manuelscaria
      @manuelscaria 2 หลายเดือนก่อน +1

      അല്ല . അച്ഛൻ വളർത്തിയ കുട്ടി .

    • @sanalrs2495
      @sanalrs2495 2 หลายเดือนก่อน +1

      Rohini valarthu makal aaanu she is an orphan

  • @muralidharanie4689
    @muralidharanie4689 ปีที่แล้ว

    Sir,sarath വന്നില്ലല്ലോ,🤔🤔🤔🤔🤔🤔