ഞാൻ എങ്ങിനെയാണ് എൻ്റെ കൈകൾ മൃദുലമായി,ഭംഗിയായി സൂക്ഷിക്കുന്നത്?/Beauty Tips/Saji'sHomecafe

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 438

  • @Abdullahthajudheen
    @Abdullahthajudheen ปีที่แล้ว +23

    Ummeede ee remedy njan cheythu nalla resultaanu one week aayi mudangathe cheyyunnund nalla soft aayi pinne color oke vecha pole nd oru bhangi vannu hands thank uuuu ummi 😊

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +4

      Thank you dear.ഒരുപാടു സന്തോഷം ഉണ്ട്.ഞാൻ വർഷങ്ങളായി ചെയ്തു 100 % വിജയിച്ച കാര്യങ്ങൽ മാത്രമാണ് എൻ്റെ ഓരോ വീഡിയോയിലും ഉള്ളത്.സംശയിക്കാതേ മടിക്കാതെ ചെയ്താൽ ഫലം ഉറപ്പ്.ഞാൻ ഗ്യാരണ്ടി.സംസാരിക്കുന്ന, ജീവിച്ചിരിക്കുന്ന തെളിവ് ആണ് ഈ ഞാൻ.ok.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❤️

  • @bindu1169
    @bindu1169 ปีที่แล้ว +9

    ഞാൻ കാത്തിരുന്ന ടിപ്സ് എന്റെ കയ്യും ഇങ്ങനെ യാണ് എന്നോടും ഇങ്ങനെ പറയുമ്പോൾ ഭയങ്കര വിഷമം ആണ് ok ചെയ്തു നോക്കട്ടെ റിസൾട്ട്‌ പറയാം

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേടാ 😘🥰🌹♥️❣️

  • @alfizasalih
    @alfizasalih ปีที่แล้ว +7

    Adipoli aayittund ithaa 🥰🥰🥰orupaad ishttayi vedio👍🏻👍🏻😍♥️♥️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear. എവിടെ ആയിരുന്നു.കുറെ നാൾ ആയി കണ്ടിട്ട്.സുഖം ആണോ?.😘🥰❤️❣️

  • @Sunu-v4p
    @Sunu-v4p 3 หลายเดือนก่อน

    Vsline 1 tbsp
    Milk powder 1spoon paranja tbsp or tsp etanu

  • @sara4yu
    @sara4yu 3 หลายเดือนก่อน +1

    Itha ,Cheitu nokkame.....
    Very useful video. Thank you so much .

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +5

    A beautiful & Very positive Muslim lady.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you Marykutty. 😘🥰🌹♥️❣️❤️

  • @FathimaAjeena-d5t
    @FathimaAjeena-d5t 3 วันที่ผ่านมา

    വീട്ടിൽ ഫ്രിഡ്ജ് ഇല്ല .purattu വെക്കാമോ

    • @sajishomecafe9049
      @sajishomecafe9049  3 วันที่ผ่านมา

      പുറത്ത് വെക്കാം.കുഴപ്പമില്ല.♥️😘🥰🌹

  • @bindhuskumar2303
    @bindhuskumar2303 ปีที่แล้ว

    എനിക്ക് 53വയസായി എന്റെ കൈ ഭയങ്കര ഡ്രൈ ആണ് ചുള്‌ക്കും ഉണ്ട് ട്രൈ ചെയ്തു നോക്കാം ❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      തീർച്ചയായും മാറും.😘🥰🌹❤️

  • @MohamedSamal-ou6ni
    @MohamedSamal-ou6ni 2 หลายเดือนก่อน

    Kalilnmel apply cheyyamo

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      തീർച്ചയായും ചെയ്യാം.😘🌹🥰🧡

  • @hajuksa4477
    @hajuksa4477 ปีที่แล้ว +1

    എന്റെ കയ്യിൽ vaselin പുരട്ടാറുണ്ട് 👍👍നല്ല സോഫ്റ്റ്‌ ആകും

  • @tn4316
    @tn4316 ปีที่แล้ว

    Shea butter pattumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ചെയ്തു നോക്കൂ നമ്മുടെ യുക്തിക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താം.okda 😘🥰🌹♥️

  • @anithak8398
    @anithak8398 ปีที่แล้ว

    Hi , കൈയിലെ ചുളിവുകൾ പോവാൻ എന്താണ് ചെയേണ്ടത്....

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് തന്നെ ചെയ്യുക.ധൈര്യമായി ചെയ്തു നോക്കൂ ഒരാഴ്ച കഴിയുമ്പോൾ തന്നെ മാറ്റം അറിയാം.പ്രായം കൊണ്ട് ഉണ്ടാവുന്ന ചുളിവ് ഒരു പരിധിവരെ മാത്രമേ കുറയു.അത് പോലെ പാരമ്പര്യം ആയി ഉള്ളതും.ഓകെ,😘🥰🌹♥️❣️

    • @anithak8398
      @anithak8398 ปีที่แล้ว

      @@sajishomecafe9049 Ok, thank you 🥰
      Subscribed

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      😘🥰🌹♥️🙏

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 ปีที่แล้ว +15

    ഇത്ത എന്റെ sis വലിയൊരു പ്രീക്ഷണത്തിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഉമ്മക്കും ഉപ്പക്കും ക്ഷമിക്കാനുള്ള കഴിവ് നൽകാൻ ദുആ ചെയ്യണേ.എല്ലാം നല്ലരീതിയിൽ അവസാനിച്ചു കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ.വളരെ വിഷമത്തിലാണ്.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +7

      തീർച്ചയയിട്ടും Duaa ചെയ്യാം കേട്ടോ.അല്ലാഹു എല്ലാം khair ആക്കട്ടെ Aameen 🤲🤲🤲😘🥰❤️🌹

    • @nishilakozhikode2585
      @nishilakozhikode2585 ปีที่แล้ว +3

      🤲🤲🤲

    • @MUHAMMED_777-u3o
      @MUHAMMED_777-u3o 8 หลายเดือนก่อน +1

      Aameen

    • @se-jk2ey
      @se-jk2ey 7 หลายเดือนก่อน

      ​@@sajishomecafe9049താത്ത എന്ത് മൈലാഞ്ചിആണ് നഖത്തിൽ ഇടുന്നത്

    • @Jaseenashajavudeen
      @Jaseenashajavudeen 4 หลายเดือนก่อน

      Nokette tto

  • @jayasree4257
    @jayasree4257 ปีที่แล้ว +6

    Super tips, ഇനിയും ഇതുപോലെ ഉള്ള വിഡിയോ വേണം, പ്രാർത്ഥനയോടെ 🙏🙏🌹🌹❤❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you Jaya. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹❤️♥️💖

  • @selmajaleel2329
    @selmajaleel2329 3 หลายเดือนก่อน

    കൈ കാണാൻ nalla ഭംഗി ഉണ്ട്..., തടി ഉള്ളത് കൊണ്ടായിരിക്കാം.... Njan പരീക്ഷിച്ചു നോക്കുന്നുണ്ട് എന്നിട്ട് പറയാം

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      പാരമ്പര്യം ഒരുപ്രധാന ഘടകമാണ്😘🥰❤️🌹

  • @sindhukaiprath379
    @sindhukaiprath379 3 หลายเดือนก่อน

    Neck ന്റെ യും കൈ കാൽ മുട്ടിന്റെയും black colour പോവാൻ ഇത് ഉപയോഗിക്കാമോ pls റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ഇത് വേണ്ട കടലമാവ്, മഞ്ഞൾപൊടി ,തൈര് എന്നിവ മിക്സ് ചെയ്തത് ക്രീം പോലെയാക്കി കഴുത്തിലും കറുപ്പ് ഉള്ള ഭാഗത്തും പുരട്ടുക.നല്ല മാറ്റം ഉണ്ടാവും😘🥰🌹

  • @varietiesbyreshisharaf8884
    @varietiesbyreshisharaf8884 ปีที่แล้ว

    ഇത്താ വേറെ ഏതെങ്കിലും ക്രീമില്ല് ചെയ്യാൻ പറ്റുമോ?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ചെയ്തു നോക്കൂ.ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്.😘🥰❣️🌹❤️

  • @thudugaming
    @thudugaming 3 หลายเดือนก่อน

    ഓരോരുത്തരുടെയും ജന്മനായുള്ള കൈകാലുകൾ എന്ത് ചെയ്താലും മാറുകയില്ല

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน +1

      ജന്മനാ ഉള്ള കൈകാലുകളുടെ നിറവും ഘടനയും മാറും എന്ന് നേരിട്ട് അറിയാവുന്ന ഒരു പാട് പേര് എൻ്റെ കൺമുന്നിൽ ഉണ്ട്.പരിചയക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ അങ്ങിനെ ഒരുപാടു ഒരുപാടു പേര്. 😂😂😂

  • @Rechu238
    @Rechu238 3 หลายเดือนก่อน

    Ithu night um use cheythittu kidannittu ravile wash cheythalumm mathiyoo

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      അത്രയും ഉണങ്ങുന്നത് വരെ വേണ്ട.😘🥰🧡🌺❣️

  • @ayamin1234
    @ayamin1234 6 หลายเดือนก่อน +1

    Ithaa nail fungusinulla oru tip paranju tharumo??

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน +1

      മോളെ നഖത്തിലെ ഫംഗസ് മാറാൻ കർപ്പൂരം, മെന്തോൾ, യൂക്കാലി തൈലം ഇത് മൂന്നും മിക്സ് ചെയ്ത് നഖത്തിൽ പുരട്ടുക.പെട്ടന്ന് മാറും.പിന്നെ ചെയ്യാൻ പറ്റുന്നത് നമ്മുടെ വെളിച്ചെണ്ണ കുറച്ചു പഞ്ഞിയിൽ മുക്കി നഖത്തിൽ ആഭാഗത് വെച്ചിട്ട് ഒരു സിക്സ് ധരിച്ച് രാത്രി ഉറങ്ങുക.ഇത് മുടങ്ങാതെ ചെയ്താൽ നല്ല മാറ്റം ഉണ്ടാവും.തൈര് നഖത്തിൽ നന്നായി പുരട്ടുക. അതും നല്ലതാണ്.ഇതിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ok 😘🥰🌹❤️

    • @ayamin1234
      @ayamin1234 6 หลายเดือนก่อน

      @@sajishomecafe9049 Thank you so much ithaa for your valuable reply

    • @lifelong8527
      @lifelong8527 3 หลายเดือนก่อน

      ​@@sajishomecafe9049 എനിക്കും orupad വട്ടം varan nokki njan maattiyeduthu..but ippo oru allergy kurukkal fingerl vannappo naghathinullilekkum vannennu thonnunnu fingrle maaro but aa side nail kedu varunnund athinu ith pattumo

  • @asmaasmas1175
    @asmaasmas1175 ปีที่แล้ว +1

    മുഖക്കുരു മാറിയ കുഴി പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ ഇത്താ. പ്ലീസ്. ഒരു reamedy പറഞ്ഞു തരണേ.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Video വരുന്നുണ്ട്.ok dear 🥰😘🌹♥️

    • @asmaasmas1175
      @asmaasmas1175 ปีที่แล้ว

      Ok. Thanks👍❤️❤🥰

  • @honey.kphoneyroopesh6521
    @honey.kphoneyroopesh6521 ปีที่แล้ว +8

    അടുത്ത ജന്മത്ത് എന്റെ അമ്മയാവണം .....ഞാൻ ഉമ്മായുടെ മോളും ....❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +2

      എന്തിനാ അടുത്ത ജന്മം ഹണി എൻ്റെ മോൾ തന്നെ.Thank youda പൊന്നേ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️❤️💖

    • @sajnafiros1398
      @sajnafiros1398 3 หลายเดือนก่อน

      എന്തിനാ അ ങ്ങനെ പറയുന്നത്.. ഉമ്മയെ പോലെ എ ന്നു paranjhoodeno... സ്വന്ത0 ഉമ്മ കാണണ്ട..

  • @ZoeyWorld2017
    @ZoeyWorld2017 8 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി പക്ഷെ തേക്കുമ്പോ തരി തരി വരുന്നു. Sodapodi or പാൽപ്പൊടി യുടെ തരി. അതെന്താണ്

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน

      Thank you dear. ചെറിയ ഒരു തരിപോലെ തേക്കുമ്പോൾ വന്നാലും നന്നായി സ്ക്രബ് ചെയ്യുക.അത് നല്ലതാണ്.dead skin ഒക്കെ പോയി സോഫ്റ്റ് ആകും.കുറച്ചു സമയം മസ്സാജ് ചെയ്യുമ്പോൾ നമ്മുടെ കയ്യിലെ ചൂട് തട്ടുമ്പോൾ മെൽട്ട് ആകും.പക്ഷേ ഞാൻ ഉണ്ടാക്കിയിട്ട് അങ്ങിനെ തരി വന്നില്ല കേട്ടോ.തരി ഉള്ളത് നല്ലതാണ്.നമുക്ക് കൈകൾ നന്നായി സ്ക്രബ് ചെയ്തു മൃദു ആക്കാം.ok 😘🥰🌹♥️

    • @ZoeyWorld2017
      @ZoeyWorld2017 8 หลายเดือนก่อน

      @@sajishomecafe9049 🙏🙏

    • @sajithabeevijan3805
      @sajithabeevijan3805 3 หลายเดือนก่อน

      waste, തരി പോലെ vaseline അടിച്ച് പതപ്പിക്കുമ്പോൾ തോളെല്ല് തേഞ്ഞു പോകാതെ നോക്കണം😂​@@sajishomecafe9049

  • @sineenasaleem4664
    @sineenasaleem4664 หลายเดือนก่อน +1

    permenant aaytt nikkuo

    • @sajishomecafe9049
      @sajishomecafe9049  หลายเดือนก่อน

      ദൈവം നമുക്ക് പാരമ്പര്യമായി നൽകുന്ന കുറച്ചു കാര്യങ്ങൽ ഉണ്ട്. അതു നമ്മൾ നിരന്തര പരിശ്രമത്തിലൂടെ കുറെയൊക്കെ മാറ്റി എടുക്കാൻ സാധിക്കും.നമ്മുടെ മുഖവും, കൈകാലുകളും ഒക്കെ ഇങ്ങനെയൊക്കെ ചെയ്താൽ നല്ല മാറ്റം ഉണ്ടാവും.നമ്മൾ മുഖത്ത് ഒരു ഫേഷ്യൽ ചെയ്താൽ ജീവിതാവസാനം വരെ പെർമനൻ്റ് ആയി നിൽക്കുമോ?ഇല്ലല്ലോ.വീണ്ടും നമ്മൾ വെയില് കൊള്ളുകയും ഒക്കെ ചെയ്യുമ്പോൾ മാറ്റം ഉണ്ടാവില്ലേ.അതുപോലെ നമ്മൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നല്ല മാറ്റം ഉണ്ടാവും.പെർമനൻ്റ് ആയി ഒന്നും നിലനിൽക്കില്ല നമ്മുടെ ജീവൻ പോലും.ok 😂😘🌹❤️

    • @sineenasaleem4664
      @sineenasaleem4664 หลายเดือนก่อน

      @@sajishomecafe9049 njn ithin mumb kore remedies cheythaayrnnu athokke 15 mints koodthalaaytt soft aaytt nikkunilla ath kond chothichathaan anyway njn try cheyyum ithaante video njn aadhyamaayi kaanukayaan nalle avatharanam ishttayi subscribe cheythu

  • @sujitasalim2922
    @sujitasalim2922 หลายเดือนก่อน

    ഇത്ത ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് എനിക്ക് ഡ്രൈ സ്കിന്നാണ് ഒരുപാട് ക്രീമുകൾ തേച്ചു നോക്കി ഒരു മാറ്റവും ഇല്ല ഈ ഫ്രെയിം ഫ്രിഡ്ജിൽ വയ്ക്കണോ രാത്രി ഇട്ടുകൊണ്ട് കിടക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ഞാനൊന്നു പരീക്ഷിച്ചു നോക്കാൻ പോകുന്നു റിസൾട്ട് പറയാം കഴുത്തിൽ തേക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  หลายเดือนก่อน

      രാത്രിയിൽ ഇട്ടുകൊണ്ട് കിടന്നാൽ നമ്മൾ അറിയാതെ മുഖത്ത് ആകില്ലേ.ഇത് കൈകാലുകൾ, കഴുത്ത് ഒക്കെ പുരട്ടി കുറച്ചു കമയം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.നല്ല റിസൾട്ട് ആണ്.♥️❤️🥰😘

    • @sujitasalim2922
      @sujitasalim2922 หลายเดือนก่อน

      @@sajishomecafe9049 Ok😍

  • @Fahad-nd2ys
    @Fahad-nd2ys 3 หลายเดือนก่อน

    Ummee njn anwashicha vdo ipozha kitiad.....
    Thank you soo much ❤❤❤

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      Thank youda മുത്തെ 🥰😘❤️🌹

  • @jobyjohney6815
    @jobyjohney6815 ปีที่แล้ว +1

    ethre naal vare upayokikkam ii creem fridgil sukshikkanamo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      രണ്ടു ആഴ്ച പുറത്ത് വെച്ച് ഉപയോഗിക്കാം.ഫ്രിഡ്ജിൽ വേക്കണ്ട. പുറത്ത് വെച്ചാൽ കേടാകില്ല.ഓകെ🥰🌹❣️♥️

    • @jobyjohney6815
      @jobyjohney6815 ปีที่แล้ว

      @@sajishomecafe9049 😊

  • @divivlogs3683
    @divivlogs3683 ปีที่แล้ว

    Kaiyile chulivu pokumo ethaa

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      പോകും.ധൈര്യമായി ചെയ്യൂ . use ചെയ്യുമ്പോൾ തന്നെ മാറ്റം അറിയാം.😘❣️♥️🥰🌹

  • @sendto2536
    @sendto2536 ปีที่แล้ว

    Mem white skin alle njn karuthitta
    Appol white akumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      കുറച്ചു മാറ്റം ഉണ്ടാവും എന്നല്ലാതെ മദാമ്മയെ പോലെ ആകില്ല.നമ്മൾ ഓരോരുത്തർക്കും പാരമ്പര്യമായി കിട്ടിയ ഒരു നിറം ഉണ്ട്.അത് നമ്മൾ വളരുന്തോറും മാറ്റം ഉണ്ടാവും.കെമിക്കലുകൾ ചേർക്കാത്ത natural ആയിട്ടുള്ള cream പുരട്ടുമ്പോൾ നമ്മുടെ സ്‌കിന്നിന് കുറച്ചു മാറ്റം വരും എന്നേ ഉള്ളൂ.അല്ലാതെ ഉള്ള തൊലി പോയി വേറെ വെളുത്ത തൊലി വരില്ല.കരുവാളിപ്പ് മാറും നല്ല തിളക്കവും തെളിച്ചവും കിട്ടും.അല്ലാതെ കറുപ്പ് നിറം Full മാറി മദാമ്മ ആകില്ല.ഓകെ😘🥰❣️🌹♥️

  • @aishu4910
    @aishu4910 3 หลายเดือนก่อน

    പാൽപ്പൊടി നല്ലപോലെ mix ആയില്ല..... ചെറിയ തരികളുണ്ട്.....

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      അടുത്ത പ്രാവശ്യം നന്നായി ചെയ്യുക.😘🥰❤️🌹

  • @R1zwAn7379
    @R1zwAn7379 ปีที่แล้ว

    Itha cheriya makkalk upayogikkavo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ടീനേജ് പ്രായം മുതൽ ഉപയോഗിക്കാം.ഓകെ 😘🥰❤️😘🌹

    • @R1zwAn7379
      @R1zwAn7379 ปีที่แล้ว

      @@sajishomecafe9049 ok itha .ithra pettenn aarum reply tharaarila.itha supera❤️😍

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank youda മുത്തെ.നിങ്ങളൊക്കെ എൻ്റെ മുത്തുമണികളല്ലെ.😂😂😂😘😘😘🥰🌹♥️🌺

    • @R1zwAn7379
      @R1zwAn7379 ปีที่แล้ว

      @@sajishomecafe9049 😀😍

  • @sajnasudheersajna5296
    @sajnasudheersajna5296 4 หลายเดือนก่อน

    Pal podik pakaram palu mathiyoo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +1

      വാസിലിൻ ചേർക്കുന്നത് കൊണ്ട് തന്നെ അതിൽ പാല് ചേർത്താൽ മിക്സാകില്ല 😘🥰🧡❤️

    • @sajnasudheersajna5296
      @sajnasudheersajna5296 4 หลายเดือนก่อน

      @@sajishomecafe9049 mmm

  • @muhsinmehnaaz2200
    @muhsinmehnaaz2200 ปีที่แล้ว

    Assalamu alaikum.Aadhyam asyi asnu e video kanunathu. MashaAllha. Mehndhi Dammam evide ninnum aanu itha vaghiyathu. Njaghl Dammam aanu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      VA Alaikum Salam.ഒരുപാടു സന്തോഷം.ദമാമിൽ Hayath Plaza yil ആണ്.സൂക്കിനുള്ളിൽ ഏതോ ഒരു കടയിൽ നിന്നും ആണ് വാങ്ങിയത്.😘🥰♥️🌹❣️

    • @muhsinmehnaaz2200
      @muhsinmehnaaz2200 ปีที่แล้ว

      Ok 💕💕💕

  • @ambilyabinu3273
    @ambilyabinu3273 ปีที่แล้ว +3

    Ithaa super❤️.... (Chikkenpox vanna paadu maaran enthenkilum marunnundo)

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +4

      മോളെ രക്തചന്ദനം (പൊടി വാങ്ങരുത്) ഉരച്ചു എടുത്തു പാട് ഉള്ള ഭാഗത്ത് പതിവായി പുരട്ടുക.നല്ല മാറ്റം ഉണ്ടാവും.ഒരു മാസം മുടങ്ങാതെ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത്.ഓകെ😘🥰🌹♥️❣️💞

    • @nassarpp2543
      @nassarpp2543 ปีที่แล้ว

      Ettha a ethu pole mugatthinu oru tipp parayamo

    • @ambilyabinu3273
      @ambilyabinu3273 ปีที่แล้ว

      Thanks ithaa🥰...parayam tto

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      മുഖത്ത് ഇടാനുള്ള അടിപൊളി tips പല video ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കാണൂ.ഇഷ്ടമുള്ളത്, നിങ്ങടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം വെച്ച് ചെയ്യാവുന്ന സിംപിൾ ടിപ്സ് ഇട്ടിട്ടുണ്ട്.ഓകെ😘🥰🌹♥️❤️

  • @noorjinaseer2294
    @noorjinaseer2294 ปีที่แล้ว +3

    സജി എനിക്ക് സജിയുടെ കുട്ടികളെ പരിപാലിപ്പിക്കുന്നത് പിന്നെ ഇങ്ങനെ യുള്ള വീഡിയോകൾ കാണുബോൾ ഞാൻ സജിയുടെ ഉമ്മ, ഉമ്മച്ചാ ഇവരെയൊക്കെ കാണാൻ ആഗ്രഹിക്കുന്നു സദ്യം പറയാമല്ലോ സജിയുടെ ഉമ്മായെ കാണാൻ എനിക്ക് നല്ല ആഗ്രഹം, കാരണം ഏതൊരു കാരണത്തിനും അടിസ്ഥാനം കാണുമല്ലോ, സജിയുടെ ഈ രീതികൾ കാണുബോൾ ഞാൻ ആദ്യം സജിയുടെ ഉമ്മായെ ഓർക്കും, സജി ജോലി ചെയ്യുന്നത് കൊണ്ടാണ് കൈക്കകം hard, ആകുന്നത്,മോൾ തിരികെ പോയോ, സ്നേഹത്തോടെ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +3

      Thank you Noorjitha. തീർച്ചയായും നമ്മൾ നമ്മുടെ ഉമ്മമാരെ മാതൃക ആക്കി ആണ് ജീവിക്കുന്നത്.എൻ്റെ ഉമ്മ ഞങൾ മക്കൾക്കും ഭർത്താവിനും വേണ്ടി എന്തുമാത്രം ജോലികൾ ആണ് ചെയ്തത്. അതും ഒരു മടിയോ ക്ഷീണമോ ഇല്ലാതെ ഓടിനടന്നു ജോലികൾ ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്.ഉമ്മയുടെ അനുജത്തിമാരും, വാപ്പയുടെ പെങ്ങളും, എൻ്റെ ഉമ്മയുടെ, ഉമ്മയുടെ, ഉമ്മ ഞങൾ വല്ലീമ്മ എന്ന് വിളിക്കുന്ന മുതുമുത്തശ്ശിയും ഒക്കെ എൻ്റെ ഉമ്മയുടെ സഹായത്തിനു ഉണ്ടായിരുന്നു എങ്കിൽ പോലും എൻ്റെ ഉമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാടു ഭക്ഷണം ഉണ്ടാക്കിയും, ഉറക്കം നിന്നും, ഒത്തിരി കഷ്ടപ്പെട്ടു. കല്ലിൽ വെച്ച് രണ്ടു തേങ്ങാ എങ്കിലും വേണം അരച്ച് എടുത്താണ് കറി വെക്കുന്നത്.തേങ്ങാ മഷിപോലെ അരച്ചാണ് കറി വെക്കുന്നത്.. വാപ്പ തെക്കൻ പരവൂർകാരൻ ആണ്.നല്ല രുചികരമായ ഫുഡ് കഴിക്കുകയും എല്ലാവർക്കും ധാരാളം കൊടുക്കുക്കുകയും ചെയ്യുന്ന oraal ആയിരുന്നു.vethu വെള്ളം തിളപ്പിക്കുന്നത് പോലെ ഉള്ള കലത്തിൽ ആണ് ചോറ് വെക്കുന്നത്. ബന്ധുക്കൾ പലരും നമ്മുടെ വീട്ടിൽ നിത്യവും കാണും.ഇവർക്കെല്ലാം വീട്ടിലെ സ്ത്രീകൾ ആഹാരം പാചകം ചെയ്യും.അതിൻ്റെയെല്ലാം മുന്നിൽ എൻ്റെ ഉമ്മ കാണും.ഞങൾ മക്കൾ 4 um 5 um പേര് ഒന്നിച്ചു സ്കൂളിൽ പോകാൻ ഒരുങ്ങി നിൽക്കും.എല്ലാവരെയും ഒരേ സമയം എൻ്റെ ഉമ്മ ഫുഡ് വാരിതന്നും തനിയെ കഴിപ്പിച്ചും ഒക്കെ വിട്ടിട്ടാണ് ഇളയ കുട്ടികളുടെ കാര്യങ്ങൽ ചെയ്യുന്നത്.സത്യം പറഞാൽ ഞങ്ങളുടെ വീട് എപ്പോഴും ഫുഡ് ഉണ്ടാക്കലും,സൽക്കാരങ്ങളും ബന്ധുക്കൾ വന്നു പോകലും ഒക്കെയായി ഭയങ്കര തിരക്കുള്ള ജീവിതം ആയിരുന്നു.പൈപ്പ് ഇല്ല, മിക്സി ഇല്ല,ഗ്യാസ് ഇല്ല ഈ ഒരുകാലത്ത് 10 പേര് ഒന്നിച്ചു വീട്ടിലേക്ക് കയറി വന്നാലും എൻ്റെ ഉമ്മ നിമിഷ നേരം കൊണ്ട് വിഭവ സമൃദ്ധമായി വന്നവരെ കഴിപ്പിക്കുന്ന കാഴ്ച കണ്ട് വളർന്നത് കൊണ്ട് ഒരു മടിയും ഇല്ലാതെ ഞങൾ 3 പെൺമക്കളും ജോലികൾ ചെയ്യുന്നു നല്ല ആരോഗ്യത്തോടെ ചുറു churukkode ഓടി നടക്കുന്നു.ഈ മക്കളെ എല്ലാം നോക്കി നല്ലതുപോലെ വളർത്തിയ എൻ്റെ 71 വയസ്സുള്ള ഉമ്മ ഇന്നും ഏതു കൊച്ചുമക്കളും വന്നാലും അവരെ കുളിപ്പിക്കുകയും, ഫുഡ് വാരി കൊടുക്കുകയും അവരുടെ വസ്ത്രം അലക്കി കൊടുക്കുകയും ചെയ്യും.ഇൻശാ അല്ലാഹ് ഇത്ത വാ.അപ്പൊൾ ഉമ്മയെ കാണാം.അല്ലാഹു ഇടയാക്കട്ടെ.ആമീൻ.ഒരുപാടു സ്നേഹത്തോടെ 🥰😘🥰♥️🌹💕

    • @sahiraban9508
      @sahiraban9508 ปีที่แล้ว

      Allahu ummaku aarogyavum aafiyathum aayusum nalkate aameen yaa rabbal aalamee n 🤲

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Aameen 🤲.Sahira ഒരുപാടു സ്നേഹത്തോടെ 😘🥰♥️❣️🌹

    • @sahiraban9508
      @sahiraban9508 ปีที่แล้ว

      Sajithaa valare sathy karyangal thanneyanu payakaalamalla ellavarumaarikondirikkanu payatharavadum panikarum ishtambole ennalum ende umma
      Barthavinde umma vallimamar ammayimar onninum budhimuttillatha kaalam 😞innuu nammude veedukalil polum nammal seyfalla sajithaye kananum samsarikanum oru paadu istamundu 🤝inshallah@❤🤲

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അതെ മോളെ.പഴയ കാലവും മനുഷ്യരും ഒക്കെ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.മനുഷ്യരും മാറി ലോകവും മാറി.ബന്ധങ്ങൾക്ക് അതിൻ്റേതായ മൂല്യങ്ങൾ മാറി.എല്ലാം ഒരു ഓട്ടപ്പാചിൽ.നമ്മുടെ പഴയ കാലം എത്ര സുന്ദരവും മനോഹരവും എന്നും ഓർക്കാൻ ഉള്ളതും ആണ്. നമുക്ക് നേരിൽ കാണാൻ പടച്ചവൻ വിധി koottatte. ഒരുപാടു സ്നേഹത്തോടെ.😘🥰🌹♥️❣️

  • @bindhumathew5350
    @bindhumathew5350 ปีที่แล้ว

    Ithaa adipoli nattil varunnille?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Hai Bindu . ജൂൺ 15 ന് നാട്ടിൽ എത്തും 😘🥰💖♥️

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +1

    നല്ല വീഡിയോ ... love you dear...❤ എന്റെ കൈയാണ് വല്ലാതെ dry ആയും ചുളിഞ്ഞും ഇരിക്കുന്നത്...

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.സൂപ്പർ ആണ്.😘🥰♥️🌹

  • @JishaMohammed
    @JishaMohammed ปีที่แล้ว

    Assalamalikum ithaa❤ ithu purati massage cheythitu etra time kazhinjit anu wash cheyendathu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      10 മിനിട്ട് എങ്കിലും മസ്സാജ് ചെയ്യുക.എന്നിട്ട് ഇളം ചൂട് വെള്ളത്തിൽ കഴുകുക നമ്മൾ മസാജ് ചെയ്യുമ്പോൾ തന്നെ ഇത് തൊലിയിലേക്ക് നന്നായി പിടിക്കും.😘🥰♥️💞❤️🌹

    • @JishaMohammed
      @JishaMohammed ปีที่แล้ว

      Thankuuuu ithaaaa Love u somuch🥰

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      😘🥰♥️

  • @rahmaaneesanees5892
    @rahmaaneesanees5892 ปีที่แล้ว +3

    ഒരിക്കലുമല്ല എനിക്ക് എന്റെ ഉമ്മയെയാണ് ഏറ്റവും ഇഷ്ടം ഉമ്മാക് മക്കളെയും ഇതിൽ ഒരു മാറ്റവുമില്ല 🔥🔥🔥🔥🔥

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അത് അങ്ങനെ തന്നെ മരിക്കും വരെയും ആകട്ടെ 😘🥰♥️❤️🌹❣️

  • @nisheennafees
    @nisheennafees 3 หลายเดือนก่อน

    Ummak ettu koduthitund k to etha❤

  • @BijiJose-dy6bo
    @BijiJose-dy6bo 3 หลายเดือนก่อน

    അപ്പക്കാരം ആണോ

  • @sunumathew1358
    @sunumathew1358 ปีที่แล้ว

    Tku amma എന്റെ കൈ ഭയങ്കര ruff ആണ്.... ജോലി ഓക്കേ ചെയ്യുന്നോട് ആവും ഭയങ്കര wrinkles ഉണ്ട് ☹️☹️☹️...

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.നല്ല മൃദുലമാകും.❤️♥️💖

    • @sunumathew1358
      @sunumathew1358 ปีที่แล้ว

      @@sajishomecafe9049 tku

  • @fathimaahammed3574
    @fathimaahammed3574 4 หลายเดือนก่อน +21

    കൈ നല്ല തടിയുള്ളിത് കൊണ്ടാണ് ഭംഗിയായി കാണുന്നത് .തടിയില്ലെങ്കിൽ ഇല്ലും ഞരമ്പ്ും പൊങ്ങിയിരിക്കും,കൈ ഒരു ഭംഗിയും ഉണ്ടാവില്ല.

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +1

      24 വയസ്സുവരെ എല്ലും തൊലിയും ആയിരുന്നു ആളാണ് ഞാൻ അന്നും എൻറെ കയ്യും കാലും നല്ല കൊഴുക്കട്ട പോലെയായിരുന്നു മുഖം വണ്ണം കുറഞ്ഞു കയ്യും കാലും നല്ലതുപോലെ വണ്ണവും ആയിരുന്നു അന്നും എൻറെ കയ്യിൽ ഒരു ഞരമ്പും തെളിഞ്ഞു കണ്ടില്ല ചുക്കി ചുളിഞ്ഞിട്ടില്ല പിന്നീട് വണ്ണം വന്നപ്പോഴും അതേപോലെതന്നെ ഉണ്ട്. ഒരു മാറ്റവും ഇല്ല. പാരമ്പര്യമായി ഞങ്ങളുടെ എല്ലാവരുടെയും കയ്യും കാലും തേമ്പിയതല്ല ഞരമ്പ് തെളിയതും അല്ല 71 വയസ്സുള്ള എൻറെ ഉമ്മയുടെ കയ്യും കാലും ഇപ്പോൾ കണ്ടാലും നല്ല ഭംഗിയാണ്. Ok

    • @rekha102
      @rekha102 3 หลายเดือนก่อน +1

      അതൊക്കെ പാരമ്പര്യം കൂടിയാണ്..

    • @fvv.mpm.
      @fvv.mpm. 3 หลายเดือนก่อน

      ശരിയാണ് ​@@rekha102

    • @lifelong8527
      @lifelong8527 3 หลายเดือนก่อน

      ​​@@sajishomecafe9049apo പാരമ്പര്യം aanalle...enikhariyunna oralund അവർ beauty okke nokkunnavar thanneyanu but avarde familyle boysinte okke (cheriya boysinte anu njan നോക്കിയത്) കാൽപാദം okke velvet pole ladysntyokke kayy finger print polum varunnillayrunnu soft aytt..aadhym entho thekkunnundakoonn karthi but boysntyokke same kandappo parampryam anennanu thonnunnath....boys athinonnum nikkooolallo

    • @ASIYAASHRAF-p1q
      @ASIYAASHRAF-p1q 19 วันที่ผ่านมา +1

      എന്റെ കൈ അങ്ങനെ യാ കാണാൻ കൊള്ളില്ല എനിക്ക് തന്നെ ഇഷ്ട്ടമില്ല പക്ഷെ മുറിച്ചു കളയാൻ പറ്റില്ലല്ലോ കൈവിരലുകൾക്കൊക്കെ കുയിനാഖവും വന്നു ഒരുമാതിരി ഊൻ കുഴിഞ്ഞിട്ടുണ്ട് കൈ വിരലുകളുടെ കുയിനഖ മാറാൻ ഒരുവീഡിയോ ചെയ്യോ

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +2

    സൂപ്പർ വീഡിയോ. ❤. നല്ല ടിപ്സ് ആണ് പറഞ്ഞു തരുന്നത്. Thankyou dear

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +3

      Hai Umaiban onnu try ചെയ്യണേ.എന്നിട്ട് അഭിപ്രായം പറയണേ.😘🥰🌹♥️🌺

    • @umaibanthahir9470
      @umaibanthahir9470 ปีที่แล้ว +1

      @@sajishomecafe9049 ok

  • @fathimathsuharamk178
    @fathimathsuharamk178 ปีที่แล้ว +1

    Hai.saji super jolikke pokunnad karanam namme nokanonnum samayamilla ennalum try cheyde nokatte.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you Fathima.ഒഴിവ് ദിവസം ഒരു 30 മിനിറ്റ് നമുക്കായി മാറ്റി വെക്കുക.നമ്മളെ സ്നേഹിക്കാൻ മർന്ന് പോകരുത്.😘🥰🌹♥️💕

  • @FathimaAjeena-d5t
    @FathimaAjeena-d5t 3 วันที่ผ่านมา

    15 വയസ് ഉള്ള എൻ്റെ മോൾക്ക് പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  3 วันที่ผ่านมา

      തീർച്ചയായും 15 വയസ്സുള്ള മോൾക്ക് ചെയ്യാം.♥️😘🥰🌹

  • @sukumari8530
    @sukumari8530 3 หลายเดือนก่อน

    Lip valare black anu entha cheyya

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ഞാൻ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.😘🥰♥️

  • @abinasatheesh8202
    @abinasatheesh8202 ปีที่แล้ว

    Njan 2 days munne anu ee channel kanan thudangiye
    Enikku ithede samasara reethi nalla ishtayi😍
    Oru caring feel cheyunnu. Ammammarokke karyangal paranju tharunna pole🥰
    Iniyum ithu pole kure beauty tips paranju tharane ☺️☺️❤️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank youda മുത്തെ.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.ഇനിയും വീഡിയോകൾ വരുന്നുണ്ട്.വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യാൻ മറക്കരുത്ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❣️❤️

  • @meharnneyy_
    @meharnneyy_ 3 หลายเดือนก่อน

    Melinja kaikke enthakkiyaum kanakka paramparyam entethe

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      നിരാശ വേണ്ട.ശുഭാപ്തി വിശ്വാസം അതല്ലേ എല്ലാം.🥰😘🌺

  • @FathimaAjeena-d5t
    @FathimaAjeena-d5t 3 วันที่ผ่านมา

    Aunty baking soda ennu പറയുന്നത് അപ്പം ,ദോശ മാവിൽ ഒക്കെ ചേർക്കുന്നത് അല്ലെ.സാധാരണ കടയിൽ നിന്ന് വെടിക്കുന്ന 15rs വില ഉള്ളത് അല്ലെ

    • @sajishomecafe9049
      @sajishomecafe9049  3 วันที่ผ่านมา

      Athe dear അത് തന്നെ .♥️😘🥰🌹

    • @FathimaAjeena-d5t
      @FathimaAjeena-d5t 3 วันที่ผ่านมา

      @sajishomecafe9049 thanku aunty

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +1

    aaahaaaa soooper.very good presentation.highly informative video.Thank you sister

  • @nisheennafees
    @nisheennafees 3 หลายเดือนก่อน

    Vannam vekan vallom undo tip

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      2 Video നേരത്തെ ഇട്ടിട്ടുണ്ട്.കണ്ട് നോക്കൂ.🥰😘❤️🌹

  • @abiyaabi2259
    @abiyaabi2259 ปีที่แล้ว

    Video starts @ 4.30 .

  • @FaihaFathima-w3s
    @FaihaFathima-w3s 5 หลายเดือนก่อน

    വളെരെ ഇഷ്ടായി ഇത്താ
    കയ്യിന്റെ അകത്തെ തൊലി പോകുന്ന അസുഖത്തിന് എന്തെങ്കിലും മരുന്നുണ്ടോ ?

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഒരു പാത്രത്തിൽ കുറച്ച് ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും ഒരു സ്പൂൺ തേനും ഒഴിച്ചതിനു ശേഷം കൈ നന്നായി അഞ്ചു മിനിറ്റ് മുക്കിവയ്ക്കുക അതിനുശേഷം തുടച്ചതിനു ശേഷം ഏതെങ്കിലും പുരട്ടുക കുറച്ചുദിവസം കൊണ്ട് തന്നെ നല്ല മാറ്റം ഉണ്ടാകും 😘🥰♥️💚❤️

  • @vineethak3298
    @vineethak3298 ปีที่แล้ว +1

    ഇത്താ എനിക്ക് ഇഷ്ട്ടമായി വീഡിയോ 🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank you Vineetha 😘🥰🌹❣️♥️💞

    • @blossomjose9609
      @blossomjose9609 3 หลายเดือนก่อน

      ​@@sajishomecafe9049❤❤❤❤❤

  • @anumeenuvlog8474
    @anumeenuvlog8474 ปีที่แล้ว

    ഇത്താ ഞാനിന്നു ചെയ്തു നോക്കട്ടെ റിസൾട്ട് പറയമെ

  • @devildevil9132
    @devildevil9132 3 หลายเดือนก่อน

    Inshaallah

  • @afiAfi-u2n
    @afiAfi-u2n 3 หลายเดือนก่อน

    Milk pattumo

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ചേർത്ത് നോക്കൂ.ഞാൻ milk ചേർത്ത് ചെയ്തിട്ടില്ല മോളെ😘🥰🌹

  • @shanushajahan534
    @shanushajahan534 7 หลายเดือนก่อน

    ഈ മെഹന്ദി എവിടെ നിന്നാണ് വാങ്ങിയത്. നല്ല colour

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      ദമാമിലെ ഹയാത്ത് പ്ലാസയിൽ നിന്നും വാങ്ങിയതാണ്.ഇത് നമ്മുടെ നാട്ടിൽ കിട്ടില്ല.🥰😘❤️

  • @sendto2536
    @sendto2536 ปีที่แล้ว

    Bakki Fridgel vekkano mem

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട് ബാക്കി ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന്.😘🥰❣️🌹♥️

  • @Fatima-fk5je
    @Fatima-fk5je ปีที่แล้ว

    Ethaaa.assalamulikumm...palpodi.illathe.vasileenum..sodapodiyum.pattumo..

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      പറ്റില്ല. പാൽപ്പൊടി ചെറിയ സാഷേ കിട്ടും.വലിയ വില ആകില്ല. ഇത് 3 um കൂടി ചേർന്നാൽമാത്രമേ ഫലം കിട്ടു.😘🥰❤️🌹♥️

    • @Fatima-fk5je
      @Fatima-fk5je ปีที่แล้ว

      Okk

  • @LissyLissy-nh3ut
    @LissyLissy-nh3ut 7 หลายเดือนก่อน +3

    താത്ത സൂപ്പർ സൂപ്പർ ആണ്

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      Thank you dear friend 😘🥰🌹

  • @muhammedashraf8207
    @muhammedashraf8207 8 หลายเดือนก่อน +1

    ❤❤❤❤

  • @fathimathzuhara5775
    @fathimathzuhara5775 3 หลายเดือนก่อน

    ഇത് permanent solution ആണോ

  • @arifahameed2071
    @arifahameed2071 ปีที่แล้ว

    Itha kayyide puram bakam tholik cheriya chuli u pole und athu maran endhu cheyanam ithu cheyital maro itha onn paranju tgaroo❤❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് മാത്രം മതി.ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.കഴുകിയ ശേഷം നമുക്ക് തന്നെ മാറ്റം അനുഭവിച്ചു അറിയാം.ഓകെ😘🥰🌹♥️

    • @arifahameed2071
      @arifahameed2071 ปีที่แล้ว

      @@sajishomecafe9049 thanks itha

  • @shakirsinan8892
    @shakirsinan8892 4 หลายเดือนก่อน

    ഇൻഷാ അള്ളാഹ് തീർച്ചയായിട്ടും ചെയ്തു നോക്കീട്ട് പറയാട്ടൊ ഇത്താ

  • @karthikaashokan5802
    @karthikaashokan5802 3 หลายเดือนก่อน

    Thanku chechi❤

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      Okdaa ചക്കരെ 🥰😘🌹🙏

  • @sahlack9343
    @sahlack9343 ปีที่แล้ว

    Strech mark remove cheyyan enda cheyya.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അതിനു നമ്മുടെ നാട്ടു മരുന്നുകൾ ഒന്നും പറ്റില്ല.ഇപ്പൊൾ പാടുകൾ മാറാനുള്ള ക്രീമുകൾ മാർക്കറ്റിൽ ലഭ്യമാണ് പക്ഷേ അതൊന്നും ഉറപ്പ് പറയാൻ പറ്റില്ല 😘🥰♥️❣️🌹

    • @sahlack9343
      @sahlack9343 ปีที่แล้ว

      @@sajishomecafe9049 thanks for reply

  • @ayshanoufal4694
    @ayshanoufal4694 2 หลายเดือนก่อน

    ഇത് കാലിൽ തെകമോ ഇതാ

  • @nasirasheed8173
    @nasirasheed8173 ปีที่แล้ว +1

    Super video ഇത്താ 😘😘

  • @noorjinaseer2294
    @noorjinaseer2294 ปีที่แล้ว

    ആ പുളിൻകറി ഞാൻ ഇപ്പോൾ വെച്ച് സൂപ്പർ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you എൻ്റെ ചങ്കെ.😘😘😘😘😘😘🥰💖❤️🌹♥️

  • @muhammedshadhi4641
    @muhammedshadhi4641 ปีที่แล้ว +1

    ithayude nakhathil itta mehandiyude peru parayumo?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് നാട്ടിൽ കിട്ടില്ല.Riyadil പല മാളുകളിലും കടകളിലും നോക്കി കിട്ടിയില്ല.ഞങൾ ദമാമിൽ പോകുമ്പോൾ അവിടുത്തെ സുക്കിൽ നിന്നും കുറെ വാങ്ങി കൊണ്ടുവരും. അതാണു ഈ മൈലാഞ്ചി.ഓകെ😘🥰💖❣️🌹

  • @tharathulasi7782
    @tharathulasi7782 ปีที่แล้ว

    പൊന്നൂസേ കുറച്ചു തിരക്കായിപ്പോയി അതാ വീഡിയോ കാണാൻ ലേറ്റ് ആയത്. ഇവിടെ അച്ഛന്റെ സഹോദരൻ മരിച്ചു.. വീഡിയോ 👌 തിരക്കൊക്കെ ഒഴിഞ്ഞിട്ടു ഞാനും ട്രൈ ചെയ്യാം 👍🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      എനിക്കറിയാം മോളെ അവിടുത്തെ തിരക്ക്.സാവകാശം കണ്ടാൽ മതിയെടാ .പുണ്യ കുട്ടിയെ അന്വഷണം അറിയിക്കുക.ഓകെ 🥰😘❣️💖♥️

    • @tharathulasi7782
      @tharathulasi7782 ปีที่แล้ว

      @@sajishomecafe9049 ❤❤❤

    • @SameerayancheryPm-jj6oq
      @SameerayancheryPm-jj6oq 3 หลายเดือนก่อน

      ട്രൈ ചെയ്യട്ടെ

    • @Suhailarejinas
      @Suhailarejinas 3 หลายเดือนก่อน

      ഫ്രിഡ്ജിൽ വെക്കണോ kedako

    • @Suhailarejinas
      @Suhailarejinas 3 หลายเดือนก่อน

      Replay

  • @ameenmuhammed9824
    @ameenmuhammed9824 4 หลายเดือนก่อน +1

    Ithaa kayyil nheramb und athinulla pariharam parayumo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      മോളെ അതിന് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല ശരീരം വണ്ണം വയ്ക്കുമ്പോൾ മാംസം കൊണ്ട് ആ ഞരമ്പുകൾ ഒക്കെ മറഞ്ഞു കിട്ടും അല്ലാതെ മരുന്നുകൾ ഒന്നും ചെയ്താൽ അത് മാറില്ല പിന്നെ പാരമ്പര്യം ആയിട്ടുള്ളതാണെങ്കിൽ ഒട്ടും മാറില്ല 😘❤️🥰🌹

  • @FasnaRahnas
    @FasnaRahnas 6 หลายเดือนก่อน

    Ithaa.. Ith kaal vind keerunathinum use aaki koode

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน

      തീർച്ചയായും Use ചെയ്യാം 😘🥰🌹♥️

  • @sahiraban9508
    @sahiraban9508 ปีที่แล้ว +2

    Nalla upakaramulla veedio❤ 👍notifications kittarilla llo
    Itha reply

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda ചക്കരെ.മോളെ notification കിട്ടുന്നില്ല എങ്കിൽ ഒന്ന് UnSubscribe ചെയ്യുക.എന്നിട്ട് വീണ്ടും ഒന്നുകൂടി Subscribe ചെയ്താൽ മതി.ബെല്ലും അടിച്ചു, All എന്ന option കൂടി അമർത്തിയാൽ മതി.മറക്കല്ലേ.ഒരുപാടു സ്നേഹത്തോടെ 😘🥰❣️❤️🌹💖💞

  • @priyasunil908
    @priyasunil908 ปีที่แล้ว +2

    Thank you chechi🥰🥰🥰

  • @meenaashraf7722
    @meenaashraf7722 ปีที่แล้ว

    Woow hi ithaa enik vayar melot ane mele vayar povan endhengilum tips undo gyas problam und

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഗ്യാസ് പ്രോബ്ലത്തിന് നമ്മുടെ ലേഹ്യം കഴിച്ചാൽ മതി.ഗ്യാസ് എല്ലാം പമ്പയും എരുമേലിയും കടക്കും.വയറിന് നല്ല സുഖം കിട്ടും പിന്നെ മേൽ വയറു കുറയാൻ നിരന്തരമായ exersise മാത്രേ പറ്റൂ.അതിനേക്കാൾ നല്ലത് ആമസോൺ നിന്നും 3 പീസ് ഉള്ള ബെൽറ്റ് കിട്ടും.അതിൽ നമുക്ക് എവിടെയാണോ ഒതുങ്ങേണ്ടത് ആ ഭാഗം ആ ബെൽറ്റ് ഇട്ടാൽ അടിപൊളിയായി ഒതുങ്ങും.പിന്നെ പ്രസവിച്ചു കിടക്കുന്ന സമയത്ത് വയറു കെട്ടിയില്ല എങ്കിൽ വയറു ചാടും .ഇത് ആമസോണിൽ നിന്നും വാങ്ങാവുന്നതാണ്.ആമസോണിൽ ടൈപ്പ് ചെയ്താൽ നമ്മുടെ ഇഷ്ടതിനുള്ള ബെൽറ്റ് കിട്ടും ഓകെ😘🥰♥️🌹

    • @meenaashraf7722
      @meenaashraf7722 ปีที่แล้ว

      Eth lehyam ann kazhikendath njan prasavichitilla vivaham kazhinjit 23 varshm ayi dua cheyyane ithaa

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      തീർച്ചയായും Duaa ചെയ്യാം.😘🥰🌹💖♥️

  • @rayasfbn2021
    @rayasfbn2021 4 หลายเดือนก่อน

    Ithu fridgil store cheyyano ethaaa...

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      തീർച്ചയായിട്ടും സ്റ്റോർ ചെയ്യാം ഒരാഴ്ച വരെ ഉപയോഗിക്കാം 🥰🌹😘♥️

  • @ajithalevan408
    @ajithalevan408 27 วันที่ผ่านมา

    👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻

  • @sinancollection7414
    @sinancollection7414 4 หลายเดือนก่อน

    Ithaa njanmb pongi nilkkunne pokan vazhiyundo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      നമുക്ക് ശരീരത്തിൽ വണ്ണം വെക്കുമ്പോൾ ഞരമ്പൊക്കെ മാംസം കൊണ്ട് മൂടും പിന്നെ ചിലത് പാരമ്പര്യമാണ് അതൊന്നും മരുന്ന് കൊണ്ടൊന്നും മാറില്ല 😘🥰❤️🌹

  • @aflahaflaha5925
    @aflahaflaha5925 ปีที่แล้ว +1

    സൂപ്പർ ഇത്ത ❤😊

  • @fousiyakp9485
    @fousiyakp9485 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കുന്നുണ്ട് 👍🏻👍🏻 നഖത്തിൽ ഇട്ട മൈലാഞ്ചി ഏതാണ് കാണിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.നമ്മുടെ നാട്ടിൽ ഈ മൈലാഞ്ചി കിട്ടില്ല.ഇത് ഞങൾ യാത്ര ചെയ്യുന്ന സമയത്ത് ഒരു സൂക്കിൽ നിന്നുംവാങ്ങിയതാണ് ഓകെ😘🥰🌹❣️♥️

  • @sheikhaskitchen888
    @sheikhaskitchen888 9 หลายเดือนก่อน

    👍👍👍👍

  • @SoniaJoseph-p3v
    @SoniaJoseph-p3v 4 หลายเดือนก่อน +1

    Ammaye enikishtanu orupad❤❤❤

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank youda ചക്കരെ ഒത്തിരി സ്നേഹത്തോടെ 😘🥰🌺🌹💚💙

  • @SoudhaNp
    @SoudhaNp 6 หลายเดือนก่อน +1

    Adipoli video ഇത്തന്റെ കൈ നല്ല ഭംഗി ഉണ്ട് മൈലാഞ്ചി ഏതാ

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน

      Thank you dear. ഈ മൈലാഞ്ചി നാട്ടിൽ കിട്ടില്ല.ദമാമിലെ Hayath Plaza yil നിന്നും വാങ്ങിയതാണ്😘♥️🥰🌹

  • @raseenasaifudeen9760
    @raseenasaifudeen9760 ปีที่แล้ว

    Itha kaal koodi soft akan entenkilm remedy kanikavo.kaal vindukeerunatinum

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് തന്നെ നമ്മുടെ കാൽ പാദത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക.അതിനു ശേഷം ഇളം ചൂട് വെള്ളത്തിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡ ഒരു സ്പൂൺ വിനാഗിരി ഒപ്പം ഒരു സ്പൂൺ ഷാംപൂ കൂടി ഇട്ടു മിക്സ് ചെയ്തു കാൽ പാദം ആ വെള്ളത്തിൽ കുറച്ചു സമയം മുക്കി വെച്ചിട്ട് തേച്ചു കഴുകുക.വെട്ടി തിളങ്ങും.ഓകെ😘🥰💖🌹❣️

  • @MammasCafe
    @MammasCafe ปีที่แล้ว

    Hi etha
    Mudi kozhichil ullavarkk athane etha parnju kodukkar
    Anik Riyadh athiyapol muthal mudi kozhichil ane

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഞാൻ ഇവിടെ വന്ന് എൻ്റെ മുടി full കൊഴിഞ്ഞു പോയി മുട്ട ആയി.😂😂നാട്ടിൽ എത്തിയിട്ട് എൻ്റെ അടിപൊളി എണ്ണ കാച്ചുന്നുണ്ട്.ഇവിടെ നമ്മുടെ പച്ച മരുന്നുകൾ കിട്ടില്ല.അതുകൊണ്ട് ഇവിടുന്ന് കരിം ജീരക എണ്ണ വാങ്ങി കൊണ്ട് പോകുന്നു നാട്ടിൽ വന്നിട്ട് എണ്ണ കാചുന്ന വീഡിയോ ഇടും.ഓകെ😘♥️🌺💕❤️

    • @MammasCafe
      @MammasCafe ปีที่แล้ว

      Ok
      Etha😊

  • @Shabazmon
    @Shabazmon ปีที่แล้ว +2

    👍undaakam inshaallha❤️❤️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹♥️

    • @Shabazmon
      @Shabazmon ปีที่แล้ว

      @@sajishomecafe9049 ok itha ❤️

  • @mymolmymoo2314
    @mymolmymoo2314 11 หลายเดือนก่อน

    അടിപൊളി ഇത്താ 😘

    • @sajishomecafe9049
      @sajishomecafe9049  11 หลายเดือนก่อน

      Thank youda മുത്തെ 😘🥰🌹

  • @muzammilmuzu4454
    @muzammilmuzu4454 4 หลายเดือนก่อน

    Soriyasis pole kayyinte ull tholi poliyunnathin ee cream usakamo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      അതിന് ഇത് ചെയ്യരുത് കാരണം സോഡാപ്പൊടി ചേർത്തിട്ടുള്ളതുകൊണ്ട് തൊലി പോയിരിക്കുന്ന കയ്യിൽ ഇത് പുരട്ടിയാൽ പുകയും അതുകൊണ്ട് അത് ചെയ്യേണ്ട 🥰😘🌹

  • @binusreeni4775
    @binusreeni4775 ปีที่แล้ว

    Ethu appol kazhugi kalayam. Ethra time kazhiju.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഒരു 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം 😘🥰🌹❣️♥️

  • @shifashafaan3238
    @shifashafaan3238 ปีที่แล้ว +1

    ഒരു പ്രാവശ്യം ചെയ്ത് നോക്കീട്ട് പറയാം.അടുത്ത് വീഡിയോ യിൽ കുഞ്ഞപ്പനെ kanikk ഇത്ത .അവൻ്റെ കുസൃതി കാണാൻ തോന്നുന്നു.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അടുത്ത വീഡിയോയിൽ കുഞ്ഞപ്പൻ നടന്നു തുടങ്ങുന്നത് ഉണ്ട്.😂😂😂😘🥰🌹💖♥️

  • @shereenafaisal1186
    @shereenafaisal1186 ปีที่แล้ว

    പുരട്ടി എത്ര മണിക്കൂര്‍ നേരം കഴിഞ്ഞു കഴിക്കാ0?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.ഓകെ.😘🥰🌹♥️

  • @amrahhenny9804
    @amrahhenny9804 ปีที่แล้ว

    Eth mehandi aanu nails il itttirikkunnath nalla colour

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് നാട്ടിൽ കിട്ടില്ല.ദമാമിൽ നിന്നും വാങ്ങിയതാണ്.😘🥰🌹♥️❣️💖

  • @Kuku__kukoos-pz4rq
    @Kuku__kukoos-pz4rq 3 หลายเดือนก่อน

    Itha ente kayy kal dry aanu kanan oru bangiyumilla😢

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน +1

      ഗ്ലിസറിനും റോസ് വാട്ടർ മിക്സ് ചെയ്തു ശരീരത്തിൽ puratto.നല്ല മാറ്റം ഉണ്ടാവും 🧡💖🥰🌹

  • @rukhiyap6745
    @rukhiyap6745 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @dsh8388
    @dsh8388 ปีที่แล้ว

    എന്റെ പൊന്നോ.. ഇതൊക്കെ എവിടുന്നു കിട്ടുന്നു ❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      പാരമ്പര്യം ആണ് മക്കളെ,😂💗❤️😘🥰

  • @lovelylouis5335
    @lovelylouis5335 ปีที่แล้ว +1

    സൂപ്പർ ഇത്താ

  • @ahamedkunduvayil5448
    @ahamedkunduvayil5448 5 หลายเดือนก่อน +1

    Thankyouitha

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      😘😘😘🥰🌹♥️💚💙