Sundaree Nin Thumbu Kettiyitta

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 378

  • @reshmaengineering4053
    @reshmaengineering4053 3 ปีที่แล้ว +4

    ഓർമ്മയിൽ മയങ്ങി കിടക്കുന്ന കേട്ടു മറന്ന പഴയ ഗാനങ്ങളെ വീണ്ടും പുനർജീവിപ്പിക്കുന്ന താങ്കൾ ക്ക് ഞങ്ങൾ എങ്ങനെയാണ് നന്ദി അറിയിക്കേണ്ടത് ' നിങ്ങളുടെ ഗാനപ്രവാഹത്തിൽ ഞങ്ങൾ അറിയാതെ ഒഴുകി കൊണ്ടിരിക്കുന്നു. വളരെ മനോഹരം BRO ' സുന്ദരിയെ അതീവ സുന്ദരിയാക്കി '

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @sreenarayanan6315
    @sreenarayanan6315 3 ปีที่แล้ว +2

    ശാലിനി എന്റെ കൂട്ടുകാരി
    41വർഷം തികഞ്ഞിട്ടും ഇന്നും സുന്ദരിയായി,തുമ്പ് കെട്ടിയിട്ട മുടിയിൽ തുളസികതിരും,തുഷാരഹാരം മാറിലും ചാർത്തി നില്കുന്നു.ഗന്ധർവ്വനാദത്തിലൂടെ അവൾ വീണ്ടും പതിനേഴിന്റെ താരുണ്യവുമായി നമുക്കു മുമ്പിലേക്കു വന്നു....ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തെ തിരികെ തന്ന ഗായകാ ഭാവുകങ്ങൾ....നന്ദി......

    • @jayapriya9357
      @jayapriya9357 3 ปีที่แล้ว

      നല്ല കമന്റ്‌. ഒത്തിരി ഇഷ്ടമായി 🌹🌹🌹

    • @saradasasi7133
      @saradasasi7133 3 ปีที่แล้ว

      ഈ പാട്ട് സീൻ അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ് അതുകൊണ്ട് തന്നെ ഈ പാട്ട് വളരെ ഇഷ്ടമാണ്

    • @sreenarayanan6315
      @sreenarayanan6315 3 ปีที่แล้ว

      @@jayapriya9357 വളരെ...വളരെ...നന്ദി.പ്രിയ സഹോദരി..ജയപ്രിയ 🙏🙏🙏💗💗💗

    • @sreenarayanan6315
      @sreenarayanan6315 3 ปีที่แล้ว

      @@saradasasi7133 ശരിയാണ്...പക്ഷെ ഇപ്പോൾ ഈ പാട്ട് സീൻ കാണുമ്പോൾ ചെറീയ ഒരു വേദന തോന്നും...രവിമേനോൻ,ശോഭ ഇവരൊന്നും ഇപ്പോൾ നമ്മോടൊത്ത് ഇല്ലന്നോർക്കുമ്പോൾ.....

    • @jayapriya9357
      @jayapriya9357 3 ปีที่แล้ว

      @@sreenarayanan6315 അഭിനന്ദനങ്ങൾ അറിയിക്കുവാൻ പോലും വാക്കുകൾ വളരെ ശ്രദ്ധയോടെ എഴുതുകയാണ്. എനിക്ക് മലയാളം ഒരുവിധം നന്നായി തന്നെ അറിയാം. ടൈപ്പ് ചെയ്യുമ്പോൾ തെറ്റി പോകും എന്ന ഭയം. ഇന്നലെ അത്രക്ക് ഭയന്നു പോയി.

  • @k.a.joseph3960
    @k.a.joseph3960 หลายเดือนก่อน

    What a wonderful song this one is? Brings back the good nostalgic moments of the golden era of my childhood days. Thanks for this great karaoke with lyrics.May God bless you.!!

  • @rajkana895
    @rajkana895 ปีที่แล้ว +3

    അതിമനോഹരം .👌👌👌 ഞാൻ ചേട്ടന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് . എനിക്ക് പാട്ടുകൾ വളരെ ഇഷ്ടമാണ് . ഞാനും ചെറുതായി പാടും . എന്തു feeling ആണ് ചേട്ടന്റെ പാട്ട് കേൾക്കാൻ . thank you chetta ഇനിയും ധാരാളം പാട്ടുകൾ പാടാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ . 👍

  • @LindaJohnson-x6l
    @LindaJohnson-x6l 8 หลายเดือนก่อน +1

    സൂപ്പർ നന്നായി പാടി സൂപ്പർ സാറേ ഏതു പാട്ടുപാടിയാലും കേട്ടിരിക്കാൻ നല്ല ഫീൽ ഉണ്ട് സാറിന് ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @dr.sunilmoothedath5474
    @dr.sunilmoothedath5474 3 ปีที่แล้ว +3

    വീണ്ടും മറ്റൊരു പ്രിയ ഗാനം .സീനിൽ രവി മേനോനും ശോഭയും ആണെന്നാണോർമ്മ. എൻ്റെ ഹൈസ്ക്കൂൾ കാലത്തേക്ക് തിരിച്ചു നടന്നു. അന്നത്തെ ഹിറ്റ് ഗാനം. Congrats .......

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി Dr. സുനിൽ മൂത്തേടത്ത്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 3 ปีที่แล้ว +13

    Excellent& Wonderful. പ്രിയപ്പെട്ട ഒരു ഗാനം ആണ് ഇതു. പാടി കേൾപ്പിച്ചതിൽ വലിയ സന്തോഷം. ശോഭ, രവിമേനോൻ ഓർമ വരുന്നു.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ വിലയലക്ഷ്‌മി ഉണ്ണികൃഷ്ണൻ. തീർച്ചയായും ...... 😊🙏🙏🙏🙋

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว

    താങ്കളുടെ ഓരോ പാട്ടുകളും ദിവസവും കേൾക്കുകയും പല പല പാട്ടുകളും dwld ചെയ്തു പ്ലേലിസ്റ്റുകൾ ആക്കുകയും ചെയ്തു പോകുന്നു.... ഇന്ന് വളരെ അപ്രതീക്ഷിതമായി ഈ ഗാനം കിട്ടി... ഞാൻ ഒരു മൂന്ന് കൊല്ലമായി ഒരു വട്ടം എങ്കിലും എന്നും മൂളുന്ന ഒരു പാട്ടാണ്.... ഈ പ്രവാസ ലോകത്തെ ഊഷര ഭൂമിയിൽ ഇപ്പോ കുളിർ കാറ്റാണ്.... തൃത്തറാവിന്റെ മണമുള്ള രാക്കാറ്റ്......
    സ്നേഹം.... ❤❤❤❤❤

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sujachandran1551
    @sujachandran1551 3 ปีที่แล้ว

    ഒരു കാലഘട്ടത്തിലെ യുവത്വത്തിനെ ഏറെ സ്വാധീനിച്ച ഗാനം.താങ്കളുടെ വശ്യതയാർന്ന ആലാപനത്തിൽ "ഒഴുകി ഒഴുകി ഞാനറിയാതെ" സുഖമുള്ള ഒരു കാലത്തെ ഓർമ്മകളിലേക്ക് .നന്ദി.അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സുജ ചന്ദ്രൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @geetharamachandran6916
    @geetharamachandran6916 ปีที่แล้ว

    ശാലിനി എന്റെ കൂട്ടുകാരി ... വളരെ മനോഹരമായ സിനിമ, മനോഹര ഗാനം ... ആലാപനം👌💐

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว

    Beautiful song sir super ayittu padi orupadu thanks ee song padithannathinu. 🙏🙏🙏❤️❤️❤️👌👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ വത്സല KT.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @ഭിപക്കേകേ
      @ഭിപക്കേകേ 11 หลายเดือนก่อน

      Vaißig

  • @gamer-zr3me
    @gamer-zr3me หลายเดือนก่อน

    അടിപൊളി 🥰🥰❤️pleasant ആയി പാടി 🌹

  • @varunsnair998
    @varunsnair998 2 ปีที่แล้ว

    വളരെ മനോഹരം ... കേട്ടിരിക്കാൻ തോന്നി .. happened see this link today ..നിങ്ങൾ രക്ഷയില്ല അജിത്തേട്ടാ ..Best wishes

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ വിഷ്ണു S നായർ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @apusakoroth7464
    @apusakoroth7464 3 ปีที่แล้ว +2

    എന്റെ ഇഷ്ട ഗാനങ്ങളിൽ വളരെ ഇഷ്ടപെട്ട ഗാനം അതി മനോഹമായ് താങ്കൾ ഒത്തിരി സന്തോഷം👍

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അപ്പുസ കോറോത്ത്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 3 ปีที่แล้ว

    ഇന്നാണ് കേട്ടത്. പതിവുപോലെ കരളിൽ കുളിരണിയിയ്ക്കുന്നൊരു പാട്ട്. പതിവുപോലെ അജിത്തേട്ടൻ അതിമനോഹരമായി പാടി. അതിനൊര് 🥰💕. പിന്നെ “സുതാര്യ” അവിടെ നോട്ട് മാറി 😊 അതുപോലെ അടുത്തതിലും...☺️ പിണങ്ങരുത് 🥰

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ ബ്രോ. ഒര് നോട്ടൊന്നുമല്ല.. പല നോട്ടുകളും മാറിക്കാണും.. ഒര്പക്ഷേ താങ്കൾ ആ ഒന്നേ ശ്രദ്ധിച്ചിട്ടുണ്ടാവുള്ളൂ ....😄😄🙏🙏🙏🙋

    • @sreethiruvananthapuram6102
      @sreethiruvananthapuram6102 3 ปีที่แล้ว

      @@AjithThayyil ഹ... ഹ...ഹ 🥰 ആയിരിയ്ക്കാം. എന്നാലൊരു വലിയ മാറ്റം ഈണത്തിൽ തോന്നിയത് അവിടെമാത്രം. 💕

  • @nkgopalakrishnan7309
    @nkgopalakrishnan7309 ปีที่แล้ว

    ഞാൻ പ്ലസ് ടു( തമിഴ്‌നാട്) പരീക്ഷയും കഴിഞ് നിൽക്കുന്ന കാലം. 1980 ആണെന്നാണ് ഓർമ്മ. ഒരു മെയ്‌മാസം. അപ്പോഴാണ് ഈ ചിത്രം കാണുന്നത്. സംഭാഷണത്തിലെയും ആഖ്യാനത്തിലെയും വ്യത്യസ്തത നന്നേ ബോധിച്ചു. പിന്നെന്താ... നാലഞ്ച് പ്രാവശ്യം ഒളിഞ്ഞും തെളിഞ്ഞും കണ്ടു. അതിന്റെ hangoverൽ ആയിരുന്നു മാസങ്ങളോളം. സംഭാഷണങ്ങളൊക്കെ മനഃപാഠമായിരുന്നു.
    ഈ ഗാനം എനിക്കും ഏറ്റവും പ്രിയപ്പെട്ടതിൽ ഒന്നാണ് ❤

  • @vinodkumargangadharan9524
    @vinodkumargangadharan9524 6 หลายเดือนก่อน

    മനോഹരമായി പാടി സാർ, താങ്ക് യൂ സർ

  • @sajeevkumarpv4748
    @sajeevkumarpv4748 5 หลายเดือนก่อน

    അതിമനോഹരമായ ഗാനം... നന്നായി പാടി

  • @mathewkunjukunju2502
    @mathewkunjukunju2502 2 ปีที่แล้ว

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു...this is one of my favourite 👍👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ മാത്യു കുഞ്ഞു കുഞ്ഞ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @keralacruisetoursouthindia8040
    @keralacruisetoursouthindia8040 3 ปีที่แล้ว +1

    ശ്ശോ .. എന്തൊരു ഫീലാണ് അജിത്ത് ഭായി, ഗംഭീരം, അതി മനോഹരം, ഒന്നും പറയുവാനില്ല .. അഭിനന്ദനങ്ങൾ ഒന്നല്ല, ഒത്തിരിയൊത്തിരി ..

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋

  • @anuragdeviprasad1518
    @anuragdeviprasad1518 ปีที่แล้ว

    സാറേ വാക്കുകൾ ഇല്ല ഈ ശബ്ദം എനിക്ക് ലഹരി ആണ് സാറിന്റെ വോയിസ്‌ ഒരു രക്ഷയില്ല ❤❤❤❤❤🥰🥰🥰🥰🥰🥰🥰❤❤❤❤🥰🥰🥰🥰🥰❤❤❤

  • @reenasajisaji5847
    @reenasajisaji5847 3 ปีที่แล้ว +2

    അജിത്തേട്ട ആഹാ എത്ര മനോഹരം കേൾക്കാൻ എന്ത് സുഖം ദൈവം കൂടുതലായി അങ്ങയെ അനുഗ്രഹിക്കട്ടെ 🌹🌹🌹

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ റീന സജി ...... 😊🙏🙏🙏🙋

  • @keshavarajand423
    @keshavarajand423 ปีที่แล้ว

    Mr.Ajith you keep taking us all to the nostalgic past in the Boat of your spell binding voice which God has given you. I love to hear the unforgetable old songs in your golden voice
    Pray you & your voice be eternal.

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว

    Wow enthoru feel anu sir ee song padunathu kelkkan nalla sukhamulla voice. Congrats sir🙏🙏🙏👌👌👌👌👏👏👏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ വത്സല KT.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 3 ปีที่แล้ว

    സർ... ബ്യൂട്ടിഫുൾ സോങ്... അതിമനോഹരം.. പറയാനില്ല.. 💐💞💞💞💐💐💐💞💞💞💞🥰

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @amazonwarriors1817
    @amazonwarriors1817 3 ปีที่แล้ว +1

    guruvayoorappan collage clt . . tnk u captain 😍😍😍😍 lov it

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear bro ......😊🙏🙏🙏🙋

  • @Syamala_Nair
    @Syamala_Nair 2 ปีที่แล้ว

    M.d.manoharamaya varikal ajithnte voiceilkelkumbol marubhoomiiyil malar viriyukayay en manasil moham viriyukayayi thank you ajith

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശ്യാമള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @dileepkumarm.r.mannaly111
    @dileepkumarm.r.mannaly111 3 ปีที่แล้ว

    പഴയ ഓർമ്മകൾ... മധുര നൊമ്പരത്തിന്റെ നല്ല ഭംഗിയുള്ള ഗാനം. ഒരുപാട് ഇഷ്ടമാണ്... വളരെ ഗംഭീരമായി അതിന്റെ ഫീൽ ഒട്ടും ചോരാതെ ചേട്ടൻ തകർത്തു.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ദിലീപ് കുമാർ M R മണലി. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @roopalekha3156
    @roopalekha3156 2 ปีที่แล้ว

    Adichupolichu mashe. Sutharya sundhara ... Ivide cheriya change thonni.. Nalla resamundu

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nkgopalakrishnan7309
    @nkgopalakrishnan7309 ปีที่แล้ว

    കർണ്ണാമൃതം. Thanks സഹോദരാ...

  • @shobajayadevan3647
    @shobajayadevan3647 2 ปีที่แล้ว

    Beautifully beautiful song, beautifully rendered 💞, and have saved this in one of my pinterest boards. I am at present in Hyderabad. Was born and brought up in Kerala. And i am very happy for that . I can enjoy such beautiful songs.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      Thank you very much dear Shoba Jayadevan. So nice of you .... 😊🙏🙏🙏🙋‍♂️

    • @shobajayadevan3647
      @shobajayadevan3647 2 ปีที่แล้ว

      @@AjithThayyil .you are good. And welcome..

  • @rejiphillips6145
    @rejiphillips6145 6 หลายเดือนก่อน

    Another great rendering

  • @ramanchadrankochattil2796
    @ramanchadrankochattil2796 3 ปีที่แล้ว +3

    A nostalgic melody very well presented.Doubly nostalgic for me because the film was shot in my college campus.congrats and thanks

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Ramachandran Kochattil. Which college was it? Few more've commended the same ......😊🙏🙏🙏🙋

    • @ramanchadrankochattil2796
      @ramanchadrankochattil2796 3 ปีที่แล้ว +1

      Zamorin's ഗുരുവായൂരപ്പൻ കോളേജ്
      കോഴിക്കോട്

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      😊👍👍

  • @filmbypremganth6695
    @filmbypremganth6695 3 ปีที่แล้ว

    அற்புதம், மலையாள பாட்டுமேல காதல் வருவதற்கு இந்த பாட்டும் ஒரு காரணம்.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      மிக்க நன்றி தம்பி. ஆம், இது அந்த நாட்களில் பெரும் வெற்றியைப் பெற்றது .. இன்றும் கூட.... 😊🙏🙏🙏🙋‍♂️

    • @filmbypremganth6695
      @filmbypremganth6695 3 ปีที่แล้ว

      @@AjithThayyil மகிழ்ச்சி மகிழ்ச்சி

  • @sudheeranp9352
    @sudheeranp9352 3 ปีที่แล้ว

    എന്ത്‌ രസമാണ് സർ കേൾക്കാൻ.. സൂപ്പർ....

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സുധീരൻ P .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว

    സൂപ്പർ സാർ വളരെ മനോഹരമായി പാടിയിരിക്കുന്നു. ഹമ്മിങ് എടുത്ത് സൂപ്പർ ആയിരിക്കുന്നു...🌹🌹🌹🌹🙏🙏🙏🙏🙏🥰🥰🥰🥰🥰

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഓമന അശോകൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @alexthomas7862
    @alexthomas7862 3 ปีที่แล้ว +1

    Excellent performance. You are the second Navy man I have listened after Retd. Vice Admiral Girish Luthra. I feel so excited to listen your songs which we used to hear in our younger days. Thanks dear Ajit. Alex Thomas - Ex Indian Air Force.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      Thank you so very much dear Alex Thomas. Are you a veteran too..🤔 Great to know that ......😊🙏🙏🙏🙋

  • @sureshannair8312
    @sureshannair8312 3 ปีที่แล้ว +1

    One of my favorite songs. It reminds me our college days. Sang really well. Thanks.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Suresh Nair ......😊🙏🙏🙏🙋

  • @sunimol8877
    @sunimol8877 3 ปีที่แล้ว

    Thanks chetta ethupoolulla songs veendum pradeeshikkunnu

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സുനി മോൾ. തീർച്ചയായും ...... 😊🙏🙏🙏🙋

  • @IndShabal
    @IndShabal ปีที่แล้ว

    Yet another beauty in Aabheri!
    Well rendered!! 👌👍 🙏

  • @ramakrishnanbabu7344
    @ramakrishnanbabu7344 2 ปีที่แล้ว

    i am an ardent fan of you Ajit....i like your singing very much and enjoys very well. Each song i heard number of times...i likedyour video nd subcribed ....keep singing ...with best wishes

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Ramakrishnan Babu. So nice of you .... 😊🙏🙏🙏🙋‍♂️

  • @sajeedsaji1742
    @sajeedsaji1742 3 ปีที่แล้ว +1

    Wonderful song selection, one of my favorite lovely song like your improvisation and your singing simply superb Ajith bro, thank you.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      Thank you very much dear Sajeed Saji. So happy bro ......😊🙏🙏🙏🙋

  • @Prakash-rs3ju
    @Prakash-rs3ju ปีที่แล้ว

    Ajith Sir, this is Prakash from Delhi.
    Beautifully sung as usual. Congrats.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ എന്റെ ജീവനായ പാട്ട് ചേട്ടൻ അതി മനോഹരമായി പാടി

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സന്തോഷ് ...... 😊🙏🙏🙏🙋

  • @sasikalabiju1718
    @sasikalabiju1718 2 ปีที่แล้ว

    Sir u r amazing സിങ്ങർ.. Sung beautyfully

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 3 ปีที่แล้ว

    Awesome sir🌹🌹🌹ഈ പാട്ടും സിനിമയും അത്രത്തോളം നൊസ്റ്റാൾജിയ ആണ് ഞാനും എന്റെ എന്റെ പ്രിയപ്പെട്ട friendum തമ്മിലുള്ള ഇന്നും പിരിയാത്ത intimacy ഒരു great friendship ആണല്ലോ ഇതിന്റെ story ഞാൻ school അവസാന വർഷമായിരുന്നപ്പോഴാണ് cinema release പിന്നെ കോളേജിൽ എത്തിയപ്പോ college ഫങ്ക്ഷന് boys ഈ പാട്ടു paadi കേട്ടട്ടിട്ടുണ്ട് sir ഓരോ പാട്ടു പാടുമ്പോഴും ഓരോ ഓർമകളിലൂടെ മനസ് സഞ്ചരിക്കുകയാണ് 🙏🙏🙏 that is a precious gift thank u sir god bless u🌹🌹🌹

    • @jayapriya9357
      @jayapriya9357 3 ปีที่แล้ว

      ഞാൻ മാത്രമേ ഈ പാട്ട് കേൾക്കാതെ ഉള്ളോ

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ.. നല്ല സന്തോഷം.. നല്ല നല്ല ഓർമ്മകൾ ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      @@jayapriya9357 യെസ്... എന്നാണെനിക്ക് തോന്നുന്നത്.... 😂😂😂

    • @sobhasurendran9641
      @sobhasurendran9641 3 ปีที่แล้ว

      @@AjithThayyil 🙏🙏🙏

    • @sobhasurendran9641
      @sobhasurendran9641 3 ปีที่แล้ว

      @@jayapriya9357 aayirikkum jp😂 oru kalathu poovalakozhikal kookunnathu ee paattu paadittayirunnu🤣🤣🤣

  • @jeyanthiar873
    @jeyanthiar873 ปีที่แล้ว

    Mesmerizing and wonderful singing sir 🎉

  • @tomkuruvila4534
    @tomkuruvila4534 3 ปีที่แล้ว

    God bless you and you may live another 100years

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you very much dear Tom Kuruvila. So nice of you .... 😊🙏🙏🙏🙋‍♂️

  • @regimathew4960
    @regimathew4960 3 ปีที่แล้ว

    അതിമനോഹരം
    അഭിനന്ദനങ്ങൾ
    👍🏼👍🏼👍🏼🌹🌹🌹👏🏻👏🏻👏🏻

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ റെജി മാത്യു ...... 😊🙏🙏🙏🙋

  • @shajigopalan9520
    @shajigopalan9520 3 ปีที่แล้ว

    എത്ര മനോഹരമായ ആലാപനം....
    ഒത്തിരി താങ്ക്സ്.... 🙏🥰

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഷാജി ഗോപാലൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @savyywarrier9697
    @savyywarrier9697 3 ปีที่แล้ว

    🥰🥰💃💃💯💯💯💯💯. Just AWESOME !! Loved it so.. much..🥰Sri.Ajitji... Othhiri ishtamaayi...

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Savyy Warrier ......😊🙏🙏🙏🙋

  • @saradasasi7133
    @saradasasi7133 3 ปีที่แล้ว

    എന്ത് നല്ല പാട്ട' ഈ പാട്ടുസീൻ oഎന്ന മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒന്നാണ്. നല്ല പാട്ടും പാടുന്നത് അതിലും മനോഹരവും. എന്താ ഒരു രസം. സൂപ്പർ സൂപ്പർ സൂപ്പർ സർ' ഈ പാട്ട് ഒരു ഗിഫ്റ്റാണ്.

    • @hemalathanair2610
      @hemalathanair2610 3 ปีที่แล้ว

      ശരിയാണ് ഈ പാട്ട് സീനും അതിലേ ഒരോ രഗംങ്ങളും ഇപ്പോഴും മനസ്സിൽ മായാതേ കിടക്കുകയാണല്ലേ. ശാരദാ ശശി.

    • @saradasasi7133
      @saradasasi7133 3 ปีที่แล้ว

      Yes college days,

    • @jayapriya9357
      @jayapriya9357 3 ปีที่แล้ว

      ഞാൻ ആദ്യമായി കേൾക്കായാണ്.. സ്കൂൾ days ൽ അധികം മൂവി ഒന്നും കാണാത്തത് കൊണ്ടാവും

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      @@hemalathanair2610 😊😊😊

  • @jagannathanpillai4813
    @jagannathanpillai4813 9 วันที่ผ่านมา

    We are very much like your variety singing

  • @kavithaleeladharan4943
    @kavithaleeladharan4943 3 ปีที่แล้ว

    അജിത് ജീ ,Super .ചെറിയ കുട്ടിയായിരിക്കുമ്പോൾ കണ്ട സിനിമ .എന്നാലും ഗാനരംഗം ഓർമ്മയിലുണ്ട് ,വളരെ നന്നായി പാടിട്ടോ .

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ കവിത ലീലാധരൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @jayapriya9357
    @jayapriya9357 3 ปีที่แล้ว

    ഇതുവരെ കേട്ടിട്ടില്ല എങ്കിലും കേൾക്കുവാൻ സുഖമുള്ള മനോഹരമായ ഒരു ഗാനം. താങ്കളുടെ ആലാപനത്തിൽ കേൾക്കുവാൻ അത്യധികം മനോഹരവും മധുരവും ആയി. കമന്റ്‌ ചെയ്യാൻ അല്പം ഭയമായിരുന്നു. എന്നാലും എന്റെ ബുദ്ധി പറയുന്നത് മനസ്സ് അനുസരിക്കില്ല എന്നു വാശി പിടിച്ചപ്പോൾ എന്നെ അറിയാതെ കമന്റ്‌ പോസ്റ്റ്‌ ചെയ്തു. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌♥👌👌👌👌🌹💕

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. പല പാട്ടുകളും താങ്കൾ കേട്ടിട്ടില്ല എന്ന് പറയാറുണ്ട്. അത് സ്വാഭാവികം. പ്രത്യേകിച്ച് ഒര് NRK ആയത് കാരണം. പക്ഷേ ഈ പാട്ട് കേട്ടിട്ടില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട്.. 80 കാലഘട്ടത്തിലെ ഒട്ടുമിക്ക പെമ്പിള്ളവരുടെയും പിന്നിൽ ഈ പാട്ടും പാടി ഏതേലും ഒര് "ലവൻ" ഉണ്ടാകുമായിന്നു 😂😂
      ഇനിയൊര് secret പറയാം. ആരോടും പറയരുത്.. ഞാനെന്തിനാ താടി വളർത്തുന്നെന്നറിയാവോ. അന്ന് മുഖത്ത് കിട്ടിയ ചെരുപ്പിന്റെ അടയാളം ആരും കാണാതിരിക്കാൻ 😂😂😂. ബ്രാൻഡ് നെയിം വരെ ക്ലിയർ ആയി കാണാം ...... 😂😂😂🙏🙏🙏🙋

    • @sindhupv408
      @sindhupv408 3 ปีที่แล้ว

      😂😂😂

    • @jayapriya9357
      @jayapriya9357 3 ปีที่แล้ว

      @@AjithThayyil 1980 ൽ എനിക്ക് 8 വയസ്സ്. ആരെങ്കിലും 8 വയസ്സ് മാത്രമേ പ്രായമുള്ള കുട്ടിയുടെ പിറകെ പാട്ടുപാടി നടക്കുമോ. പിന്നെ ചെരുപ്പ് കൊണ്ട് ഒരുത്തി താങ്കളെ അടിച്ചു എന്ന് വിശ്വാസം വരുന്നില്ല. കാരണം ഏതാണെങ്കിലും താടി നന്നായി ചേരുന്നു. നല്ല ഭംഗി ഉണ്ട് കാണുവാൻ. 🌹♥🌹

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      😂😂😂

    • @jayapriya9357
      @jayapriya9357 3 ปีที่แล้ว

      @@AjithThayyil NRK ആയത് teenage ന്റെ പാതി കഴിഞ്ഞപ്പോൾ ആണ്‌.. കേരളത്തിൽ ആയിരുന്നപ്പോൾ കൂടി എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പാട്ട് കേട്ടാൽ എന്തു മനസ്സിലാകാൻ. പഠനം, ഡാൻസ്, സ്പോർട്സ് അങ്ങിനെ പോയി.

  • @venusmax5573
    @venusmax5573 ปีที่แล้ว

    ചേട്ടാ പൊളിച്ചു 😍

  • @harikumarr976
    @harikumarr976 3 ปีที่แล้ว

    വളരെ നല്ല രീതിയിൽ ആണ് പാടിയത് . നന്ദി

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഹരി കുമാർ R. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @vijayjoseph5161
    @vijayjoseph5161 3 ปีที่แล้ว +1

    wonderful singing... thanks, bro.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Vijay Joseph ......😊🙏🙏🙏🙋

    • @jayakumarvasudevan5717
      @jayakumarvasudevan5717 3 ปีที่แล้ว

      @@AjithThayyil no

  • @powerelectronics8640
    @powerelectronics8640 6 หลายเดือนก่อน

    സാറിന്റെ ഒരു ആരാധകൻ!🙏🏻🙏🏻🌹🌹🏆🏆

  • @ashathomas1656
    @ashathomas1656 3 ปีที่แล้ว

    താങ്കൾ പാടി കേൾക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഗാനം... വളരെ മനോഹരമായി പാടിയിരിക്കുന്നു ❣️❣️🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ആശ തോമസ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @Hansini2813
    @Hansini2813 3 ปีที่แล้ว +1

    Wonderful singing.. it's so nice to hear in your voice.. 👌👌👌😍

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      Thank you so very much dear bro ......😊🙏🙏🙏🙋

  • @jeyanthiar873
    @jeyanthiar873 หลายเดือนก่อน

    Great singing 🎉🎉🎉

  • @ajayangiri
    @ajayangiri 7 หลายเดือนก่อน

    സൂപ്പർ👍👏👏👏

  • @alexthomas3528
    @alexthomas3528 3 ปีที่แล้ว

    Excellent Dear Ajit Wonderful 👌👌👌

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Alex Thomas ......😊🙏🙏🙏🙋‍♂️

  • @georgekarimbumkalayil7447
    @georgekarimbumkalayil7447 3 ปีที่แล้ว +1

    Superb Ajith sir, no words to explain.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear George Karimbumkalayil ......😊🙏🙏🙏🙋

  • @narayankutty3907
    @narayankutty3907 2 ปีที่แล้ว

    Sargathmakam....!!!
    Sooper..Really Soul Stirring Singing..

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ നാരായണൻ കുട്ടി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 3 ปีที่แล้ว +2

    Beautiful lyrics. 🌷🌷🌷

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Dr. Latha ......😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 ปีที่แล้ว

      🌹🌹🌹

  • @sunilkk7992
    @sunilkk7992 3 ปีที่แล้ว +1

    What a feeling!!! Amazing Ajiyettaa...

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you very much dear Sunil KK. So nice of you .... 😊🙏🙏🙏🙋‍♂️

    • @thesouthpublicschool86
      @thesouthpublicschool86 2 ปีที่แล้ว

      👍

  • @saraswathyswathy9990
    @saraswathyswathy9990 3 ปีที่แล้ว

    ഹായ് അജീത് സാർ സൂപ്പർ പാട്ട് . നല്ല ഇഷ്ടായി ഒരുപാട് ഇഷ്ടമുള്ള പാട്ട് . സൂപ്പർ ---- സൂപ്പർ. പാടുമ്പോഴുള്ള . ഏക്ഷൻ അതിലും ഭംഗി

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി ...... 😊🙏🙏🙏🙋

  • @gladisthankam1538
    @gladisthankam1538 3 ปีที่แล้ว

    സുതാര്യ സുന്ദര ഗാനപ്രവാഹത്തിൽ ഒഴുകി .....ഒഴുകീ ......... ഞാനറിയാതെ'.....' ഗായകാ ''.... ഗായകാ.......❤️❤️❤️😘😘😘💞💞

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @gladisthankam1538
      @gladisthankam1538 3 ปีที่แล้ว

      @@AjithThayyil LP ക്ലാസിൽ പഠിക്കുമ്പോൾ അമ്മേടെ കൈയും പിടിച്ച് സ്കൂളിലേക്ക് നടക്കുമ്പോൾ റേഡിയോയിൽ നിന്ന് ഒഴുകിയെത്തിയിരുന്ന സുന്ദരീ ...... മനസിൽ വരുന്നു ..... പിന്നീട് ഒത്തിരിക്കാലത്തിനു ശേഷമാണ് ഈ ഗാനം TV യിൽ കാണുന്നത് ...... വീണ്ടും കാലങ്ങൾ ഒരുപാടൊരുപാട് കടന്നു പോയി ...... ഈ പാട്ടുകൾ പഴയകാല ഓർമ്മകളിലേക്ക് ..... കുട്ടിക്കാലത്തിലേക്ക് ...... യുവത്വ കാലത്തിലേക്ക്.... ഒക്കെ കൂട്ടിക്കൊണ്ടു പോയി ...... താങ്കൾക്ക് ഒത്തിരി താങ്ക്സ്............ ❤️❤️❤️😭😭

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      ഒരിക്കൽക്കൂടി നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ...... 😊🙏🙏🙏🙋

    • @gladisthankam1538
      @gladisthankam1538 3 ปีที่แล้ว

      @@AjithThayyil 😭❤️😘😘😘😘❤️💞💞😘😘😘

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว

    Wow...One of my favourites...Sung nicely...Congrats...

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Ajitha Teacher ......😊🙏🙏🙏🙋

  • @vijikutty481
    @vijikutty481 3 ปีที่แล้ว +1

    You rock...and i adore the selection of your songs. Thank you Dear Ajith...🙏

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so much dear Viji Kutty. Very happy ......😊🙏🙏🙏🙋

  • @rajeshseemarajesh2595
    @rajeshseemarajesh2595 3 ปีที่แล้ว

    സൂപ്പർ ബ്രോ താങ്ങളുടെ ശബ്ദതിൽ കേൾക്കാൻ നല്ല രസമുണ്ട്. ഭംഗി യായി പാടി. നാടൻ പാട്ടിന്റെ മടിശീല എന്ന പാട്ടു താങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രെഹിക്കുന്നു. നസീറും ശ്രീവിദ്യയും അഭിനയിച്ച സിനിമ

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ രാജേഷ് സീമ രാജേഷ്. നല്ല സന്തോഷം. നല്ലൊരു പട്ടാണ്. പാടാം ... 😊🙏🙏🙏🙋‍♂️

  • @ambikaprakash5233
    @ambikaprakash5233 3 ปีที่แล้ว

    മനോഹരമായി പാടി സർ ഒരുപാടു സന്തോഷം 👍👍🙏🙏🙏

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അംബിക പ്രകാശ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @manojponnan4284
    @manojponnan4284 3 ปีที่แล้ว

    ഉഷാറായി.....ആശംസകൾ

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അളിയൻസ് ...... 😊🙏🙏🙏🙋

  • @sumanasasi3089
    @sumanasasi3089 5 หลายเดือนก่อน

    Super 👌🏻

  • @lekhagopinath9287
    @lekhagopinath9287 2 ปีที่แล้ว

    ആഹാ.... എത്ര ഹൃദ്യമായി പാടി.. 👌👌😊

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @binuvvvv
    @binuvvvv 3 ปีที่แล้ว +1

    Sang really well….God bless you

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Binu Thomas Behanan ......😊🙏🙏🙏🙋

  • @hemalathanair2610
    @hemalathanair2610 3 ปีที่แล้ว

    അജിത്ത് സർ കേൾക്കാൻ കിതോർത്തിരുന്ന ഗാനം നന്നായി പാടി സൂപ്പർ ആയിട്ടുണ്ട്. 👌👌👌👌👌

    • @hemalathanair2610
      @hemalathanair2610 3 ปีที่แล้ว

      സർ ഇന്നും തെറ്റൂപറ്റി കളിയാക്കല്ലേ. 🤭🤭🤭🤭🤭

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      @@hemalathanair2610 😂😂 അവിടേം തെറ്റി 😂😂

    • @hemalathanair2610
      @hemalathanair2610 3 ปีที่แล้ว

      🙏🏻🤭

  • @sujathamanu8781
    @sujathamanu8781 2 ปีที่แล้ว

    ഒരു സരസീരുഹ സൗപർണികയിൽ ഒഴുകീ ഞാനറിയാതെ..............🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @chandrankp9341
    @chandrankp9341 3 ปีที่แล้ว

    മറക്കാൻ കഴിയാത്ത ഗാനം: സൂപ്പർ..

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ചന്ദ്രൻ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anandhups2111
    @anandhups2111 3 ปีที่แล้ว

    Amazing original feel ഉണ്ട്,.........
    🥰🥰🥰

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അനന്ദു PS ..... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 3 ปีที่แล้ว +1

    melodious....suuuberb singing..

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Vijayan Vasudevan ......😊🙏🙏🙏🙋

  • @syamazworld7068
    @syamazworld7068 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @JacobThomasTomlukesindia
    @JacobThomasTomlukesindia 3 ปีที่แล้ว +2

    Nostalgia. Reminding old days. Really sang well.

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Jacob Thomas ......😊🙏🙏🙏🙋

  • @ranjithperimpulavil2950
    @ranjithperimpulavil2950 ปีที่แล้ว

    സർ, തിരക്ക് കാരണം പാട്ടുകൾ നിർത്തി വെച്ചതാണ് എന്ന് അറിയാം. എങ്കിലും, കാത്തിരിക്കുന്നു... പുതിയ uploading കാത്ത് 😊🙏❤

  • @MartinsSoftVox-jx6zo
    @MartinsSoftVox-jx6zo ปีที่แล้ว

    Wooooow 🌹👍🌹👍🌹👍🌹🌟🌟🌟🌹👌🌹👌🌹👌🌹

  • @joshysayimfuslal6827
    @joshysayimfuslal6827 3 ปีที่แล้ว +1

    Excellent excellent

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Joshy Sayim Fuslal ......😊🙏🙏🙏🙋

  • @divyam3792
    @divyam3792 2 ปีที่แล้ว

    Super singing...really wonderful...

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Divya M. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayeshnair1460
    @jayeshnair1460 2 ปีที่แล้ว

    സൂപ്പർ.... മനോഹരം 🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sruthilayanarayan691
    @sruthilayanarayan691 2 ปีที่แล้ว

    Super congratulations🤝👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Sruthilaya Narayan. So nice of you .... 😊🙏🙏🙏🙋‍♂️

  • @deeparajeev8623
    @deeparajeev8623 3 ปีที่แล้ว

    Super selection 👏👏👏thank you sir🙏

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Deepa Rajeev ......😊🙏🙏🙏🙋

  • @kashinathms649
    @kashinathms649 2 ปีที่แล้ว

    പ്രിയഗാനം.... 👍🌹🙏
    സുതാര്യ സുന്ദര മേഘങ്ങൾ അലിയും എന്നാണ്... ശ്രദ്ധിക്കുമല്ലോ....

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ കാശിനാഥ് MS.... ഒരുപാട് സന്തോഷം. അങ്ങിനെതന്നെയാണല്ലോ പാടിയത്. Lyrics ൽ തെറ്റൊന്നും ഇല്ലല്ലോ. ഒന്നുകൂടെ താങ്കൾ കേട്ടുനോക്കൂ ... 😊🙏🙏🙏🙋‍♂️

  • @CkbalachandranBalan
    @CkbalachandranBalan ปีที่แล้ว

    Supper singing sir..❤

  • @ghayasahmed.k7497
    @ghayasahmed.k7497 3 ปีที่แล้ว

    Fantastic song selection and very nicely executed. 👌

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋

  • @anilkumarkottayam8984
    @anilkumarkottayam8984 3 ปีที่แล้ว

    സുന്ദരമായി പാടിയിരിക്കുന്നു: സന്തോഷം

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അനിൽകുമാർ കോട്ടയം ...... 😊🙏🙏🙏🙋

  • @sheetalmanjrekar2001
    @sheetalmanjrekar2001 6 หลายเดือนก่อน

    Super singing

  • @radhagopal6762
    @radhagopal6762 3 ปีที่แล้ว

    I like your songs cause I am a old lady

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Radha Gopal. I too am ......😄🙏🙏🙏🙋

  • @SureshCB-hs8rt
    @SureshCB-hs8rt ปีที่แล้ว

    സൂപ്പർ

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 2 ปีที่แล้ว

    Entha paraya sherikum etho oru lokathu poyi vannu oru pad nanni und

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സുല്ലുമ്മാസ് മ്യൂസിക്കൽ കിച്ചൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️