അജിത്ത് ജി ,എന്തുകൊണ്ടാണ് ഇത്രയും വൈകിയത് .ഒരു പാട് ഇഷ്ടമുള്ള പാട്ട് .കേട്ടു കേട്ടുകേട്ട് അന്നും ഇന്നും എന്നും ഇഷ്ടം .നന്നായിട്ടു പാടി .പുതുവർഷ സമ്മാനം ഇഷ്ടപ്പെട്ടു
വളരെ വളരെ നന്ദി ഡിയർ കവിത ലീലാധരൻ. സത്യം പറഞ്ഞാൽ ഈ പാട്ട് പാടാനുള്ള ധൈര്യം എനിക്കിതുവരെ ഉണ്ടായിട്ടില്ല. നശിക്കും എന്ന് നന്നായി അറിയാമായിരുന്നു. നശിപ്പിച്ച് ...... 😊🙏🙏🙏🙋
എന്റെ ഗ്രാമത്തിലേക്ക് വരു പശ്ചിമഘട്ടത്തിന്റെയും അറബി കടലിന്റെയും ഇടയിലുള്ള സമതല പ്രദേശം അവിടെ പ്രകൃതി രമണീയമായ കാഴ്ചകൾ കണ്ട് കല്ലിന്റെ മുകളിൽ നിന്ന് ഉറക്കെ പാടിയാൽ നിഭിട വനവും കഴിഞ്ഞ് അങ്ങ് High range ൽ എത്തും നല്ല പാട്ട്🥳🥳❤️💜💙💚💛 സൂപ്പർ
ഹായ് അജിത് സർ..... വരികൾ എത്ര മനോഹരം. സാറിന്റെ ആലാപനം പറയാൻവയ്യ.... സൂപ്പർ..... സൂപ്പർ.. ഇപ്പോൾ സാറിനെ കാണാറില്ലലോ. പാട്ടുകൾ കേൾക്കുന്നില്ല. എന്തു പറ്റി. 👌👌👍👍🥰🥰💐💐
ഈ പാട്ട് പാടാൻ എന്റെ മുട്ടിടിക്കുമായിരുന്നു. ഡോക്ടർ പറഞ്ഞത്കൊണ്ട് മാത്രം വെറുതേയൊന്ന് ശ്രമിച്ചതാണ്...😄. പക്ഷെ കാണാൻ വൈകി. അല്ലേ. Well, better late than never ..... 😊🙏🙏🙏🙋♂️
സൂപ്പർ... വളരെ മനോഹരമായിരിക്കുന്നു... കഴിഞ്ഞ ദിവസം ഞാൻ ആവശ്യപ്പെട്ടിരുന്നു ഈ പാട്ട്..സാറിന്റെ സ്വരത്തിൽ ഒന്ന് കേൾക്കാൻ.. ഒരുപാട് ഇഷ്ടമായി...🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏🙏🙏
ഹായ് സൂപ്പർ അടിപൊളി പാട്ടുകൾ നല്ല രസായിട്ടോ. എല്ലാം കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ സന്തോഷം വളരെ സന്തോഷം. ഇതുപോലെ മനസ്സിന് സന്തോഷം തരുന്ന സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കാട്ടോ. തിരിച്ചും പ്രാർത്ഥിക്കണെ. പാട്ട് കേൾക്കാൻ ഞങ്ങളും ഉണ്ടാവണ്ടേ?
പുതുവർഷത്തിലെ നല്ലൊരു ഗാനം ♥️ ... Happy new year 🌹.... ഇനിയും ഈ വർഷത്തിൽ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 😍 ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 🙋♂️ Thank you Ajith Sir 🙏 Good luck 🙏
സൂപ്പർ...കൽഹാരഹാരവു 'മായ്' അനവദ്യസുന്ദരവും അതീവഹൃദ്യവും ആയി.... 🙏🙏🙏💖 (ഈ പാട്ട് വളരെമുൻപേ പ്രതീക്ഷിച്ചതാണ്.ആ സംഗതി, ലേറ്റ്ഫീ ആയി കണക്കാക്കി താമസം ക്ഷമിച്ചിരിക്കുന്നു...😆😆😆🙏💓💓💓💕👍🏻
വളരെ വളരെ നന്ദി ഡിയർ കാർത്തിക് വർമ. മുമ്പേ എഴുതിയിരുന്നു. എന്നാലും വീണ്ടു പറയാം. ഈ പാട്ട് പാടാനുള്ള ധൈര്യം എന്നിക്കില്ലായിരുന്നു. ഇപ്പോഴും ഇല്ല. നശിപ്പിക്കുംന്ന് നന്നായി അറിയാമായിരുന്നു. മറിച്ച് സംഭവിച്ചില്ല ...... 😊🙏🙏🙏🙋
@@AjithThayyil മാലാഖമാർ എപ്പോഴും മടിച്ച് മാറിനിൽക്കും മറ്റുള്ളവർ ചാടിവീഴും. മറ്റെല്ലാ മേഖലയിലുമെന്നപോലെ സംഗീത ത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.....വളരെവളരെ നന്നാക്കി ഈ ഗാനം..Go ahead and conquer....ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ...👍💕💕💕
കുട്ടിക്കാലം മുതലേ കേട്ടു വരുന്ന അതി സുന്ദര ഗാനം. Thank you, Sir🙏❤
പാടി തകർത്തു,ഗായകാ ഇനിയും പാടു......കൽഹാര ഹാരവുമായി നില്കും ഞങ്ങളെല്ലാം,ആസ്വദിക്കുവാൻ,ആയുർ ആരോഗ്യ അനുഗ്രഹങ്ങൾ നിറയട്ടെ ജീവിതത്തിൽ
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. Wish you and your family a happy new year ...... 😊🙏🙏🙏🙋
കൽഹാരം... എന്ന് വച്ചാൽ കല്ലുകൊണ്ടുള്ള... മാല... അതിൽനിന്നും ഇളക്കി എടുത്തു നിൽക്കരുത്...
@@pradeepkrishnan1041 കൽഹാരത്തിനു....സൗഗന്ധിക പുഷ്പം,വെള്ള താമര...എന്നീ അർത്ഥങ്ങൾ കൂടിയുണ്ട് ശ്രീ.പ്രദീപ് കൃഷ്ണൻ...കംമെന്റിനു നന്ദി ശ്രീ.പ്രദീപ് 🙏🙏🙏🌸🌸🌸❤️❤️
വളരെ വളരെ നന്ദി ഡിയർ പ്രദീപ് കൃഷ്ണൻ ...... 😊🙏🙏🙏🙋
ഒരിക്കൽ കൂടി... 🤗🤗🙇🙇🙏🙏
അനുഗ്രഹീത ഗായകൻ ,വെത്യസ്തമായ ആലാപന ശൈലി , ഹൃദ്യമായ ശബ്ദമാധുര്യം അഭിനന്ദനങ്ങൾ 🙏🙏
വളരെ വളരെ നന്ദി ഡിയർ BG സഞ്ജയ് ...... 😊🙏🙏🙏🙋
അജിത്ത് ജി ,എന്തുകൊണ്ടാണ് ഇത്രയും വൈകിയത് .ഒരു പാട് ഇഷ്ടമുള്ള പാട്ട് .കേട്ടു കേട്ടുകേട്ട് അന്നും ഇന്നും എന്നും ഇഷ്ടം .നന്നായിട്ടു പാടി .പുതുവർഷ സമ്മാനം ഇഷ്ടപ്പെട്ടു
വളരെ വളരെ നന്ദി ഡിയർ കവിത ലീലാധരൻ. സത്യം പറഞ്ഞാൽ ഈ പാട്ട് പാടാനുള്ള ധൈര്യം എനിക്കിതുവരെ ഉണ്ടായിട്ടില്ല. നശിക്കും എന്ന് നന്നായി അറിയാമായിരുന്നു. നശിപ്പിച്ച് ...... 😊🙏🙏🙏🙋
😊
Very nice...🌷🌷
ഗംഭീരം
Wow. Great beautiful perfection💕💕super voice👌👌👌
സാർ അങ്ങ് ഒരു ജിനിയസ് ആണ്. ഓരോ പാട്ടിനും അങ്ങ് വീണ്ടും ജീവൻ നൽകുന്നു 🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ജിബോയ് V പൗലോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
❤
ഈ പുതുവർഷത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍👍👍🌹🌹👍💞💞
വളരെ വളരെ നന്ദി ഡിയർ സുധീർ OV. തിരിച്ചും താങ്കൾക്കും കുടുംബത്തിനും ഒര് നല്ല പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋
എന്റെ ഗ്രാമത്തിലേക്ക് വരു പശ്ചിമഘട്ടത്തിന്റെയും അറബി കടലിന്റെയും ഇടയിലുള്ള സമതല പ്രദേശം അവിടെ പ്രകൃതി രമണീയമായ കാഴ്ചകൾ കണ്ട് കല്ലിന്റെ മുകളിൽ നിന്ന് ഉറക്കെ പാടിയാൽ നിഭിട വനവും കഴിഞ്ഞ് അങ്ങ് High range ൽ എത്തും നല്ല പാട്ട്🥳🥳❤️💜💙💚💛 സൂപ്പർ
കൽഹാരഹാരവുമായി താങ്കളുടെ ഗാനങ്ങൾക്കായി കാത്തുകാത്തിരിക്കുന്ന ആരാധകവൃന്ദത്തെ മറന്ന് താങ്കൾ എവിടെപ്പോയി........ പ്രിയ ഗായകാ.....😇😔😔😔😔🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. ഒര് പ്രൊജക്റ്റ് എടുത്ത് തലേ വച്ചിട്ടുണ്ട്. ഇനിയത് കഴിഞ്ഞ് ബാക്കി പാട്ടുകളെ നശിപ്പിക്കാം ...... 😄😄🙏🙏🙏🙋
@@AjithThayyil ❤️ ok DEAR 🙏🙏🙏🙏
😊🙏🙏🙏🙋
Ethra sundharam. Parayan vaakkukalkku atheetham. Super voice❤
ഹായ് അജിത് സർ..... വരികൾ എത്ര മനോഹരം. സാറിന്റെ ആലാപനം പറയാൻവയ്യ.... സൂപ്പർ..... സൂപ്പർ.. ഇപ്പോൾ സാറിനെ കാണാറില്ലലോ. പാട്ടുകൾ കേൾക്കുന്നില്ല. എന്തു പറ്റി. 👌👌👍👍🥰🥰💐💐
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അയ്യോ ഇപ്പോഴാ കണ്ടതും കേട്ടതും . എൻ്റെ പ്രിയ ഗാനങ്ങളിലൊന്ന്. Thank you and Congrats....
ഈ പാട്ട് പാടാൻ എന്റെ മുട്ടിടിക്കുമായിരുന്നു. ഡോക്ടർ പറഞ്ഞത്കൊണ്ട് മാത്രം വെറുതേയൊന്ന് ശ്രമിച്ചതാണ്...😄. പക്ഷെ കാണാൻ വൈകി. അല്ലേ. Well, better late than never ..... 😊🙏🙏🙏🙋♂️
Ajith Sir Good morning. I have been watching you continuously since yesterday. നല്ല ആലാപനം. Melodious.
Thank you for singing this song. Thank you so...... much.🙏🙏♥🙏🙏
Thank you so very much dear Jaya Priya ......😊🙏🙏🙏🙋
സൂപ്പർ... വളരെ മനോഹരമായിരിക്കുന്നു... കഴിഞ്ഞ ദിവസം ഞാൻ ആവശ്യപ്പെട്ടിരുന്നു ഈ പാട്ട്..സാറിന്റെ സ്വരത്തിൽ ഒന്ന് കേൾക്കാൻ.. ഒരുപാട് ഇഷ്ടമായി...🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഓമന അശോകൻ ...... 😊🙏🙏🙏🙋
@@AjithThayyil 🙏🙏🙏🙏🙏🌹🌹🌹🌹
@@AjithThayyil 🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🌹🌹🌹🌹👌👌👌👌
ഇതേതായാലും പാടാൻ വൈകിക്കരുതായിരുന്നു, ബഹു കേമം...💞Superb 👌
പാടാൻ പേടിയായിരുന്നു ഡിയർ Alu ബ്രോ 😄. നശിക്കും ന്ന് നന്നായിയറിയാമായിരുന്നു ..
.😊🙏🙏🙏🙋♂️
Great song. Great rendering as always. Thank you very much Sir.
Thank you so very much dear Sarath Kumar ......😊🙏🙏🙏🙋
Nallathe parayanullu ..ee pattu kelkimbol entho vallatha oru feeling anu nammude cherpathil kelkunna pattu valuthayappol athinte reethiyilula ishttam angane kurre ormakal tharunna oru pattu athe feelingil padunnu nammde sirum athi manoharam ❤ sundaram thank u ajith sir . Prarthikam iniyum iniyum nalla nalla pattu padi nammale aa lokatheku kootti kondu pogan deivam aarogiyavum ayusum tharratte 🤩🙏🙏🙏💕
വളരെ വളരെ നന്ദി ഡിയർ റീത്ത വത്സലൻ. Wish you and your family a very happy new year ...... 😊🙏🙏🙏🙋
Slection suuper 👌👌👌👌 maash paadiyathu super👌👌👌👌
വളരെ വളരെ നന്ദി ഡിയർ ബിജു ബാബു ...... 😊🙏🙏🙏🙋
ഹായ് സൂപ്പർ അടിപൊളി പാട്ടുകൾ നല്ല രസായിട്ടോ. എല്ലാം കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ സന്തോഷം വളരെ സന്തോഷം. ഇതുപോലെ മനസ്സിന് സന്തോഷം തരുന്ന സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കാട്ടോ. തിരിച്ചും പ്രാർത്ഥിക്കണെ. പാട്ട് കേൾക്കാൻ ഞങ്ങളും ഉണ്ടാവണ്ടേ?
വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി. നല്ല സന്തോഷം ...... 😊🙏🙏🙏🙋
അജിത്തേട്ട തകർത്തു..ആലാപനം മനോഹരം..ഞങ്ങൾക്ക് തന്ന പുതുവത്സര സമ്മാനം
വളരെ വളരെ നന്ദി ഡിയർ സതീഷ് എടപ്പാൾ ...... 😊🙏🙏🙏🙋
Ahaa..MANOHARAM !!. Eppozhum ethra kettaalum mathi/ kothi theeraatha gaanam... ishtamaayi tto... ee aalaapanam...👌👏👏✌💃💃💯💯💯💯🥰👍. Puthuvalsaraasamsakal... Happy & Prosperous New Year 2021..
വളരെ വളരെ നന്ദി ഡിയർ Savyy Warrier. Happy new year to you and your family ...... 😊🙏🙏🙏🙋
@@AjithThayyil Thanks🥰🙏👍😊
Kannante karaline kavarnna radhikayepole..beautiful lyrics,....tnx
Thank you so very much Dr. Latha ......😊🙏🙏🙏🙋
Very very very good singer.
Thanku sir
Thank you very much dear Kunhi Raman M. So nice of you .... 😊🙏🙏🙏🙋♂️
അതി മാധുര്യം, ഈ ഗാനത്തിലൂടെ പകർന്നു തന്നതിനു നന്ദി. പുതുവർഷ ആശംസകൾ.
വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്മി ഉണ്ണികൃഷ്ണൻ ...... 😊🙏🙏🙏🙋
@@AjithThayyil ദേവി നിൻ ചിരിയിൽ എന്ന ഗാനം വളരെ ഇഷ്ടമാണ് ഒരുപാട് തവണ ഞാൻ കേൾക്കാറുണ്ട് ഇപ്പോഴും കേൾക്കുന്നുണ്ട് ഗുഡ്മോണിങ്🌹
@@AjithThayyil സുഖമല്ലേ
വളരെ വളരെ നന്ദി ഡിയർ സകീന. സുഖം ...... 😊🙏🙏🙏🙋
@@AjithThayyil ഹായ് സുഖമോദേവി എന്ന ഗാനം കേൾക്കാൻ ആഗ്രഹമുണ്ട് നിങ്ങൾ പാടിയിട്ടുണ്ട് ഗാനം നിങ്ങളുടെ കൂടെ പാടാൻ ഒരു ആഗ്രഹം പക്ഷേ എനിക്ക് പാടാൻ അറിയില്ല
Fantastic. Long live
E song marannupoiru nu sir ormmippichathinu valare Nanni nannayi padi 🌹🌹🌹👏🥰
വളരെ വളരെ നന്ദി ഡിയർ ഷീല VS ...... 😊🙏🙏🙏🙋
ഒരുപാടിഷ്ടമുള്ള പാട്ട്. അതി ഗംഭീരമായി പാടി... 👌👌
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അടിപൊളി സുന്ദരമായി പാടി സർ
അജിത്തേട്ട തകർത്തു what a feel
I waiting for more song,
God bless you
വളരെ വളരെ നന്ദി ഡിയർ സന്തോഷ് കുമാർ ...... 😊🙏🙏🙏🙋
ഡിയർ അജിത്,
ഗംഭീരമായി പാടി, സൂപ്പർ, all the best
വളരെ വളരെ നന്ദി ഡിയർ കോയ അത്തോളി ...... 😊🙏🙏🙏🙋
You sang so nicely Ajit. Keep it up. Looking forward to more and more melodious songs from you dear.
Thank you so very much dear Haridas Palliyani ......😊🙏🙏🙏🙋
.എന്തു ഭംഗിയുള്ള പുഞ്ചിരി നൂറു ഉമ്മ .
Onnum Parayanilla. Namickkunnu. Athrackku Manoharamayi Padiyittundu. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ മോഹൻദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിത്, വളരെ നന്നായി പാടിയിരിക്കുന്നു. മനോഹരമായ മെലഡി.
വളരെ വളരെ നന്ദി ഡിയർ രാധാകൃഷ്ണ പണിക്കർ ...... 😊🙏🙏🙏🙋
അജിത് സാറിന്റെ പാട്ടുകൾ എല്ലാം സൂപ്പർ......അടിപൊളി...god bless you ♥️
വളരെ വളരെ നന്ദി ഡിയർ ജലജ S ...... 😊🙏🙏🙏🙋
Enikku orupadu eshtamulla pattu nannayi paady congra.....
വളരെ വളരെ നന്ദി ഡിയർ സോമരാജൻ മോഹനൻ.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
👌 👌 😍😍😍
My most favorite song..
😘 😘
Thank you so very much dear Beena Antony ......😊🙏🙏🙏🙋
Vow... Fantastic... Congratulations sir...👌may all blessings be upon this year&god bless you to sing more good songs🙏🙏 🙏happy new year
Thank you so very much dear Sobha Surendran. Happy new year to you and your family ......😊🙏🙏🙏🙋
Wonderfull My fav song 👍Thanks ❤❤
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
super sir l like it🎉🎉❤
Nannayittundu 😍😍Ente friend nte father anu Sreemoola nagaram Vijayan 🙏🙏
വളരെ വളരെ നന്ദി ഡിയർ ചന്ദ്ര കല .... ഒരുപാട് സന്തോഷം. Wow ... 😊🙏🙏🙏🙋♂️
Eshtta ganam ,,,, super
Super Singing & God bless you
Thank you very much dear Preetha Manoj. So nice of you .... 😊🙏🙏🙏🙋♂️
Super aayi tto 😊😊🙏🏼🙏🏼🙏🏼
Wow, ഒരിക്കൽ ആവശ്യപ്പെട്ട ഗാനം. ഈ പുതുവത്സരത്തിൽ താങ്കൾ പാടി കേൾക്കുവാൻ കഴിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം. ആലാപനം മനോഹരം, അതിമനോഹരം. 🌹👌👌👌👌♥👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋
👍......excellent.....
Thank you very much dear Sayana CN. So nice of you .... 😊🙏🙏🙏🙋♂️
അങ്ങ് പാടി കേൾക്കാൻ ആഗ്രഹിച്ച ഗാനം ....... നന്നായി പാടി .....
വളരെ വളരെ നന്ദി ഡിയർ ബിജു K ജോർജ് ...... 😊🙏🙏🙏🙋
One of my favorite song..
😘😘😘😘😍😍😍
Thank you so very much dear Beena Antony ......😊🙏🙏🙏🙋
പുതുവർഷത്തിലെ നല്ലൊരു ഗാനം ♥️ ... Happy new year 🌹.... ഇനിയും ഈ വർഷത്തിൽ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 😍 ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 🙋♂️
Thank you Ajith Sir 🙏
Good luck 🙏
വളരെ വളരെ നന്ദി ഡിയർ ജോയ് ആന്റണി. Happy new year to you and your family too bro ...... 😊🙏🙏🙏🙋
@@AjithThayyil
Thank you very much 🙏
ചേട്ടാ കിഡുക്കി .....ഞങ്ങൾക്ക് തന്ന പുതുവത്സര സമ്മാനം ..... Happy New Year 🎈💕
വളരെ വളരെ നന്ദി ഡിയർ സന്ദീപ് S രാജ്. Happy new year to you and your family too bro ...... 😊🙏🙏🙏🙋
soothing...............................
Thank you very much dear KN Balakrishnan. So nice of you .... 😊🙏🙏🙏🙋♂️
Very nice super
Great singer. Thankyou sir
Thank you so very much dear Suresh Kumar RV ......😊🙏🙏🙏🙋
Amazing rendition
Great song and super rendition
Thank you so very much dear Sunil Kumar ......😊🙏🙏🙏🙋
manoharam....athimanoharam....ajithji kalakki....namovaakam....,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ കൃഷ്ണദാസ് C ...... 😊🙏🙏🙏🙋
Melodious singing 👌👌🌹🌹suuuuper 👏👏💐💐
Thank you so very much dear Vijayan Vasudevan ......😊🙏🙏🙏🙋
Wonderfully Sung in Different Style, Be Blessed with Divine Bliss✋️🤚
Thank you very much dear SKY Yoga Motivation. So nice of you .... 😊🙏🙏🙏🙋♂️
ഗംഭീര ആലാപനം
വളരെ വളരെ നന്ദി ഡിയർ രവി മേക്കെഅമ്പലത്ത് ...... 😊🙏🙏🙏🙋
Awesome sir.. 👌👍
Thank you so very much dear bro ......😊🙏🙏🙏🙋
ഞങ്ങളുടെ ഹൃദയം കവർനെടുത്ത ശബ്ദം ഗോഡ് ബ്ലെസ്
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Good 🙏👍👍👍🌹
Thank you so very much dear Madhusudhanan PK ......😊🙏🙏🙏🙋♂️
സൂപ്പർ...കൽഹാരഹാരവു 'മായ്' അനവദ്യസുന്ദരവും അതീവഹൃദ്യവും ആയി.... 🙏🙏🙏💖 (ഈ പാട്ട് വളരെമുൻപേ പ്രതീക്ഷിച്ചതാണ്.ആ സംഗതി, ലേറ്റ്ഫീ ആയി കണക്കാക്കി താമസം ക്ഷമിച്ചിരിക്കുന്നു...😆😆😆🙏💓💓💓💕👍🏻
വളരെ വളരെ നന്ദി ഡിയർ കാർത്തിക് വർമ. മുമ്പേ എഴുതിയിരുന്നു. എന്നാലും വീണ്ടു പറയാം. ഈ പാട്ട് പാടാനുള്ള ധൈര്യം എന്നിക്കില്ലായിരുന്നു. ഇപ്പോഴും ഇല്ല. നശിപ്പിക്കുംന്ന് നന്നായി അറിയാമായിരുന്നു. മറിച്ച് സംഭവിച്ചില്ല ...... 😊🙏🙏🙏🙋
@@AjithThayyil മാലാഖമാർ എപ്പോഴും മടിച്ച് മാറിനിൽക്കും മറ്റുള്ളവർ ചാടിവീഴും. മറ്റെല്ലാ മേഖലയിലുമെന്നപോലെ സംഗീത ത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.....വളരെവളരെ നന്നാക്കി ഈ ഗാനം..Go ahead and conquer....ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ...👍💕💕💕
😊🙏🙏🙏🙋♂️
Well rendered, thanks
Thank you so very much dear Mukundan V ......😊🙏🙏🙏🙋
Super............
Thank you so very much dear Prakasan Lohithan ......😊🙏🙏🙏🙋♂️
മനോഹരമായി പാടി 👌
തങ്ങളുടെ യഥാർത്ഥ റൈഞ്ചിൽ എത്തിയില്ല എന്നൊരു തോന്നൽ ,,ഒന്നുകൂടി പ്രാക്ടീസ് ചെയ്യൂ ♥
വളരെ വളരെ നന്ദി ഡിയർ റഷീദ്. സത്യം. ചിലപ്പോൾ മാത്രമല്ല, ഒട്ടുമിക്കസമയങ്ങളിലും ഉദ്ദേശിച്ചെടുത്തെത്താറില്ല ബ്രോ. ചീറ്റിപ്പോകാറാണ് പതിവ് ...... 😄😄🙏🙏🙏🙋
Nostalgic❤️..Lovely🎉
Thank you so very much dear Kenny Nair ......😊🙏🙏🙏🙋
Great sir
Thank you so very much dear Unni Vettathu ......😊🙏🙏🙏🙋♂️
Anil sir,,, super songs all❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so very much dear Appu. Just a correction. Ajith ......😊🙏🙏🙏🙋
sorry🙏🙏🙏🙏🙏🙏my mistake 😔😔😔😔😔😔
Nothing to be sorry bro... 😄
Actually you from😊😊😊😊
Kannur, Kerala 😊
മനോഹരമായി പാടി .
സൂപ്പർ 👍👍👍👍തകർത്തു
വളരെ വളരെ നന്ദി ഡിയർ ഫൈസൽ കുറ്റ്യാട്ടേരി ..... 😊🙏🙏🙏🙋
അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ അനിൽ പുരുഷോത്തമൻ ...... 😊🙏🙏🙏🙋
@@AjithThayyil sir sooooper
Thank you so very much dear Chandrasekharan Eruvapara ......😊🙏🙏🙏🙋♂️
Ajithetta...njan ...ningalude....Pakka..fan anu
വളരെ വളരെ നന്ദി ഡിയർ ഹരീഷ് കുമാർ ...... 😊🙏🙏🙏🙋
As Good As The Original Sung By Dasettan Or Even Better. A Master Piece Of Vidyadharan Master.👏👏👏
Thank you very much dear Mohan Das. So nice of you .... 😊🙏🙏🙏🙋♂️
മനോഹരം
കേട്ട് ഇരിന്നു പോകും....
വളരെ വളരെ നന്ദി ഡിയർ ഭുവനേഷ് രാമകൃഷ്ണൻ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Best wishes brother
വളരെ വളരെ നന്ദി ഡിയർ രാജീവ് ശാന്തി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ
അതിമനോഹരം....
വളരെ വളരെ നന്ദി ഡിയർ ദീപ്തി ഷാജി ...... 😊🙏🙏🙏🙋
Nostalgia created here again
Thank you so very much dear Sajeed Saji ......😊🙏🙏🙏🙋
"സൂപ്പർ ആയിട്ടുണ്ട്. "
വളരെ വളരെ നന്ദി ഡിയർ രാജൻ ആന്റണി ...... 😊🙏🙏🙏🙋
Amazing 👏
Thank you very much dear Rajendra Rohit. So nice of you .... 😊🙏🙏🙏🙋♂️
സൂപ്പർ singing 🥰🥰🥰😍😍
വളരെ വളരെ നന്ദി ഡിയർ അനന്ദു PS. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Night chettante song's kettittanu njan urangunnath 😀
വളരെ വളരെ നന്ദി ഡിയർ വിനായകൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Wah, wah....
Thank you so very much dear Seeksak ......😊🙏🙏🙏🙋♂️
സന്തോഷം മാത്രം തരുന്ന പാട്ടുകൾ . കേട്ടിരിക്കാൻ സുഖം.
വളരെ വളരെ നന്ദി ഡിയർ വസന്ത കുമാരി പുത്തൻപുരയിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
All the very best.
Thank you so very much dear Ranjit Nair ......😊🙏🙏🙏🙋
By the way wishing you and your family a very happy and prosperous new year.
Thank you so very much dear Haridas Palliyani. Wishing you and your family a very happy and prosperous new year too bro ......😊🙏🙏🙏🙋
@@AjithThayyil I too wish you and your family a very happy and prosperous new year.
True to the core.congrats Ajith
Thank you so very much dear Dileep Narayanan ......😊🙏🙏🙏🙋
3:11 🙏🏻 അജിത് സാർ ബ്യൂട്ടി ful ഗാനം നല്ല sound നല്ല act ❤🙏🏻
😊😊
Enthoru Gaanam. Enthoru Alaapanam.
Ajit Vere. Level Thanne. 👏👏👏👏
വളരെ വളരെ നന്ദി ഡിയർ മോഹൻദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Adipoli singing
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ ...... 😊🙏🙏🙏🙋
Excellent
Thank you so very much dear Sreekumar Kumar ......😊🙏🙏🙏🙋♂️
Super sir very very super
Thank you so very much dear Sarada Sasi ......😊🙏🙏🙏🙋
മനാഹരം...
എന്നു പറഞ്ഞാൽ പോരോ...
അതി മനോഹരം എന്ന വാക്കുപോൽ പോരാ...
അജിതേട്ടാ...
വളരെ വളരെ നന്ദി ഡിയർ സഞ്ജീവ് ഒറ്റപ്പാലം ...... 😊🙏🙏🙏🙋
🙏🙏🙏👍
😊🙏🙏🙏🙋♂️
🌷അജിത് ചേട്ടൻ
തകർത്തു🌷
വളരെ വളരെ നന്ദി ഡിയർ പീതാംബരൻ P ...... 😊🙏🙏🙏🙋