കൃത്യമായി പഠനം നടത്താതെ ഉള്ള video ആണിത്. mobile Communication നടത്തുന്ന radiation എന്നത് radio waves ആണ്. നിങ്ങൾ ദിവസവും ഏൽക്കുന്ന sunlight ന് radio wave നേക്കാൾ frequency ഉളളതാണ്...jst study about electro magnetic spectrum.. ചുമ്മാ പറഞ്ഞ് ആൾക്കാരെ പേടിപ്പിക്കരുത്.jst understand the Science behind it.
ഊളകളുടെ കമെന്റിനാണ് ഇവിടെ visibility... Scientific temper ഉള്ള കമെന്റുകൾ അതിൽ മുങ്ങാതിരിക്കാൻ നാലാമനായി ഞാനും likeന്നു. 👍🏽 ഈ വീഡിയോട് കൂടി തിരിച്ചറിഞ്ഞ ഫ്രോഡിനെ unsubscribe ചെയ്തു...
റേഡിയേഷൻ ഏറ്റവും കുറവുള്ള മൊബൈലുകളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉള്ളതും സാംസങ്ങാണ്. Samsung is always ecofriendly. not only for Mobiles for washing machine TV, etc
One plus new version ede pola radiation koodudal ano.. Plz reply.... Buy akan nala mobail edann wila kuravil nal camera quality for video etc battery 5000mah speed charger whicg phone?
Chatta ningal e videoyil Mobile radiation akattanulla oru upathi aayee kanikkunnathu bluetooth headset aayirunnu.....ennaal mobile pole thanne, mobilinte athra thanne illenkilum wire less deviceaukalum radiation emittu chayyunnundu. Karanam bluetooth Vazhi yaanu phonineyum wireless headset neyum thammil connect chayyunnathu.......radiation akattanamenkil wired headphones thanne use cheyyanam....
Yes idhu kandupidichittunde njan vayichittunde, ente orma sheriyanenge 4 girls (scholars) avare oru plant oru roomil vachu photosynthesis* nadakan pagathil, pinne 24|7 wifi connected to the room. Result was tragic, aah plantine valaran ulla sahicharyam* undayitum adhe nashichu poyi radiation bioliving cells inne disrupt cheyum enne hypothesis undayi...... Radio waves annu emitting from the mobile phones...... Wifi another version onnu closed system onnu open system
വിലക്കുറവുള്ള ഫോൺ നോക്കി വാങ്ങുന്നവർ സൂക്ഷിക്കണമ് എന്ന് പറഞ്ഞു Ee oneplus 6t and 5t pinne iphone 7 google pixel ഇതൊക്കെയാണോ വിലകുറവുള്ളത് അപ്പൊ വിലയിലല്ല കാര്യം എത്ര കുറ്റം പറഞ്ഞാലും samsung മുത്താണ് Samsung fans adi likw
ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.
The SAR value of Honor 9N are as follows : Head SAR: 1.26 W/Kg Body SAR: 1.26 W/Kg To check all the other details of the device use, this link: Honor 9N sire e sir value ulla mobile use cheyyanpatto
Germanykar avarde naatil irakkiya phoninte sar value aanu parayunnath ...indian phones inte sar value different aan... Oro phonum oro countryk vendi pretegam maatangal konduveraund...indiayil ulla mi a1 1.26 aan sar value..
ഏതായാലും ഈ information വളരെ ഉപകാരപ്രദം ആവുന്ന ഒന്നാണ്...എനിക്കിതിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല...കൂടാതെ എന്റെ phn ആയ LG K7 ന്റെ SAR VALUE : 0.549 W/Kg കാണാനും എനിക്ക് സാധിച്ചു.. Thank you
please answer my question I'm confused between galaxy A34 & galaxy A35 A34 have more sar value so my question is which one better for catching networks signal because my area have poor all networks signals
Specific absorption rate ennal radio waves pathikkunna prathalathile absorption rate aanu. Phone choodaakunnathu sradhichittundo? Mobile phones use cheyyunnathu energy kuranja radio waves aanu. Thikanja asambandham paranju parathathe sahodaraa.. mobile phones are not radioactive bombs...
ഇയാളൊക്കെ ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ പറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകളുടെ കണക്കുകൾ പുറത്തുവിട്ടത് European Union ന് കീഴിലുള്ള ഒരു ഗവേഷണ ഏജൻസിയാണ്, European യൂണിയനിൽ SAR വാല്യു 2.0 W/kg വരെ അനുവദിനീയമാണ്. പക്ഷെ ഇന്ത്യയിൽ 1.6W/kg ക്ക് മുകളിലുള്ള ഒരു ഫോണും വിൽക്കാൻ സമ്മതിക്കില്ല....ഇവിടെ MiA1 യൂസേഴ്‌സ് ഉണ്ടെങ്കിൽ *#07# എന്ന code type ചെയ്തിട്ട് നിങ്ങൾക്ക് വരുന്ന SAR വാല്യു ഒന്ന് comment ചെയ്യൂ....ഇയാളെപ്പോലെ വല്യ techy ആണെന്ന് പറയാതെ വിശദമായി പഠിക്കൂ...ഞാൻ വീഡിയോയുടെ അവസാനം വരെയും ഇദ്ദേഹം 'ഇത് Europen Union ന്റെ കണക്കാണ് 'എന്ന് പറയും എന്ന് പ്രതീക്ഷിച്ചു..കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ട് ഓടുന്നത് നമുക്ക് ശീലമായിപ്പോയി. NB: ഞാൻ ഒന്നിന്റെയും fan boy അല്ല...
Mi A1's SAR value within set limit of 1.6watt/kg as directed by the telecom department The company said that all Xiaomi smartphones sold in India comply with the laws for SAR values and are well within the limit, adding that the report has been obtained from tests in Germany that has different conditions and standards.
Nty phone star value 1.527 aanu....prblm aano sir please reply.....kury day thappikondirunna video aanu ith....redmi aanau phone....plz rply....makkalomoth videos kanarudu prblm aaano.....
Njan Mi A1 aanu use cheyyunnathe phone upayokikkunnathe konde problem undo radiation high aanenne parayunnu but njan sar value check chethappo 1.26 w/kg aanu vannathe..... please reply me
Mansilayi bro. aa reportinu thazhe India yude sar level mention cheythittundu atha njan aghane chodichathu. Jayarajettante puthi video il ee doubt clear cheythittumundu
xiaomi ആണ് ഒന്നാം സ്ഥാനത്തു എന്ന് കേട്ടപ്പോഴും അത് xiaomi യുടെ ഏതേലും ചാത്തൻ മോഡലാവും എന്ന് കരുതി സമാധാനിച്ചു.ദേ വരുന്നു അടുത്ത കാര്യം.. Mi A1 ആണ് No. 1 എന്ന്. പണ്ടാരടങ്ങാന്.... Mi A1 യൂസേഴ്സ് ലൈക്...!!!!
ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.
പറഞ്ഞത് ശരിയല്ല , ചിലപ്പോൾ അത് ചൈനീസ് മേഡ് ആയിരിക്കാം ,ഞാൻ ഉപയോഗിക്കുന്നത് മി എ1 ഇന്ത്യൻ മെയിഡ് ആണ് .അതിൽ പെട്ടിയിൽ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട് India SAR 1g limit:1.6/kg. Head:1.26W/Kg,Body:0.17W/Kg(distance 15mm) മൊബൈലിൽ പറഞ്ഞത് പോലെ ചെയ്തപ്പോൾ കിട്ടിയത് SAR India SAR 1g limit:1.6/kG SAR value:1.26w/Kg
ഇയാളൊക്കെ ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ പറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകളുടെ കണക്കുകൾ പുറത്തുവിട്ടത് European Union ന് കീഴിലുള്ള ഒരു ഗവേഷണ ഏജൻസിയാണ്, European യൂണിയനിൽ SAR വാല്യു 2.0 W/kg വരെ അനുവദിനീയമാണ്. പക്ഷെ ഇന്ത്യയിൽ 1.6W/kg ക്ക് മുകളിലുള്ള ഒരു ഫോണും വിൽക്കാൻ സമ്മതിക്കില്ല....ഇവിടെ MiA1 യൂസേഴ്‌സ് ഉണ്ടെങ്കിൽ *#07# എന്ന code type ചെയ്തിട്ട് നിങ്ങൾക്ക് വരുന്ന SAR വാല്യു ഒന്ന് comment ചെയ്യൂ....ഇയാളെപ്പോലെ വല്യ techy ആണെന്ന് പറയാതെ വിശദമായി പഠിക്കൂ...ഞാൻ വീഡിയോയുടെ അവസാനം വരെയും ഇദ്ദേഹം 'ഇത് Europen Union ന്റെ കണക്കാണ് 'എന്ന് പറയും എന്ന് പ്രതീക്ഷിച്ചു..കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ട് ഓടുന്നത് നമുക്ക് ശീലമായിപ്പോയി. NB: ഞാൻ ഒന്നിന്റെയും fan boy അല്ല...
Yes. Radiation അനുഭവിച്ചു അറിഞവനാണ് ഞാൻ. തുടർച്ചയായി സ്മാർട് ഫോൺ ഉപയോഗം കാരണം എന്റെ ഇടതു കൈക്ക് പേരിപ്പും വേദയയും ഉണ്ടാവുകയും പിന്നീട് ആ കൈക്ക് ശോഷണം ഉണ്ടാവുകയും ചെയ്തു. സ്മാർട് ഫോൺ അധികം ഉപയോഗിച്ചാൽ റേഡിയേഷൻ ഉണ്ടാകും എന്ന് ഞാൻ അനുഭവസ്ഥൻ.
ഇസ്തിരി പെട്ടി എന്നു പറഞ്ഞു കളിയാക്കുന്നവർക്ക് Asus Zenfone 2 ZE551ML-ന്റെ SAR Value കേട്ടാൽ ഞെട്ടും 0.351 W/Kg (Head) 0.332 W/Kg (Body) Asus ഹീറോയാടാ.....ഹീറോ 💪💪💪
ഏറ്റവും കുറവ് റേഡിയേഷൻ ഉള്ളത് Samsung നു തന്നെ. സാംസങ്ങിനെ ഇഷ്ടപ്പെടുന്നവർ Like ചെയ്യുക
Verude alla tumer okke undavunnate
Sar value imp ane
ഏറ്റവും കുറവ് lenovo
@@JJkmn487 ethrayanu
@@sudheeshlawrence4819, lenovo s 660-head- .42, body- .37
@@JJkmn487 ok
Samsung listil വരല്ലേ എന്ന് prarthichavar അടി like
NOKIA makkale....
Old is Gold
He is back
നോക്കിയ നുമ്മടെ ഹീറോ
made in china only
Nokia 7 plus
@@paviiee.e nokia 5.1 plus
Nokia.2.1
Vivo Users ethra pere und
Vivo istham....
vivo kuzhapam unto 😞😔
@@annav8653 oru kuzhpavum milla
Vivo v3 max 😁
Vivo v9
Redmi phones ഉപയോഗിക്കുന്ന ആളുകൾ ഇവിടെ ലൈക് അടിച്ചിട്ട് പോണേ
Red mi upayogikkunnavar ivide va
Vannu🤔
Thanks
Njn um
Njan redmi
Undu
കൃത്യമായി പഠനം നടത്താതെ ഉള്ള video ആണിത്. mobile Communication നടത്തുന്ന radiation എന്നത് radio waves ആണ്. നിങ്ങൾ ദിവസവും ഏൽക്കുന്ന sunlight ന് radio wave നേക്കാൾ frequency ഉളളതാണ്...jst study about electro magnetic spectrum.. ചുമ്മാ പറഞ്ഞ് ആൾക്കാരെ പേടിപ്പിക്കരുത്.jst understand the Science behind it.
ഊളകളുടെ കമെന്റിനാണ് ഇവിടെ visibility... Scientific temper ഉള്ള കമെന്റുകൾ അതിൽ മുങ്ങാതിരിക്കാൻ നാലാമനായി ഞാനും likeന്നു. 👍🏽
ഈ വീഡിയോട് കൂടി തിരിച്ചറിഞ്ഞ ഫ്രോഡിനെ unsubscribe ചെയ്തു...
Prevention is better than cure
ഞാനും ഇങ്ങനൊരു comment ഉണ്ടോ എന്ന് നോക്കുകയാണ്. ഞാനും പണ്ട് ഇത് വിശ്വസിച്ചു.
Non ionized radiation ആണ് ഫോണിന്റെ so prob ഇല്ലല്ലോ 😁
Yes
ഫാൻസുകാർ ഇപ്പൊ ഇളകും..😁😁
💪vivo.... adi aliya like.....
Njanude vivo v12
Vivo Y15
Innale njn errakii vivo y20🤗
VIVO Y15
Vivo y19
ഈ 2020 ൽ സാംസങ് ഉപയോഗിക്കുന്നവർ ഉണ്ടോ എങ്കിൽ ലൈക് 👍
2020 il enthe samsung irangunnille
@@sinansinu8390 😂😂
Still the no. 1
Kanditt kodi ella
Samsung upayogikunnavar like adi
👇👇👇
Eanthe
Samsung Galaxy J1:The Legend
Samsung S8 Very safe only .43 sar
Samsung m 11👍
റേഡിയേഷൻ ഏറ്റവും കുറവുള്ള മൊബൈലുകളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉള്ളതും സാംസങ്ങാണ്. Samsung is always ecofriendly. not only for Mobiles for washing machine TV, etc
Good infermation നല്ല ആകർഷണീയ സംസാരം ... good
One plus new version ede pola radiation koodudal ano.. Plz reply.... Buy akan nala mobail edann wila kuravil nal camera quality for video etc battery 5000mah speed charger whicg phone?
Asus is best body 271 head 477 SSR value. Iam check it. Awesome
PEOPLE using samsung give a like
UPPUM MULAKUM FANS ASSOCIATION
Chatta ningal e videoyil Mobile radiation akattanulla oru upathi aayee kanikkunnathu bluetooth headset aayirunnu.....ennaal mobile pole thanne, mobilinte athra thanne illenkilum wire less deviceaukalum radiation emittu chayyunnundu. Karanam bluetooth
Vazhi yaanu phonineyum wireless headset neyum thammil connect chayyunnathu.......radiation akattanamenkil wired headphones thanne use cheyyanam....
എന്റെ samsang ആണ് but ഹാൻഡിൽ റേഡിയേഷൻ ഉണ്ട്. ഫോണിൽ തൊട്ടാൽ തരിപ്പ് പോലെ വരും, പിന്നെ വേദനയും ഉണ്ട്.Righthand 1st thumb ആണ് problem .
How it happen. I a m using samsung s8. But entem right hamd thumb nalla pain und. Athu radiation problem aano
Just stop too much texting lol
Redmi note 5 issue ond enthe friendnte
Ath radiation alla. Phoninte weight fingerin mukalil stress undakumbol pain varunnatha.
അത് വല്ല വാതം ആകും
Oppo ഉപയോഗിക്കുന്ന ലെ ഞാൻ😎
Irfan Shajahan njanum🙈
Njaanum pakshe ithrayum bad aaya oru os
Njanum
Njanum OPPO Reno 2z aanu use cheyyanadh... Pwoli saanam...
Sar Value - 1.12 body, 0.49 head
Radiation kuravanh.
Oppo lover
Yes idhu kandupidichittunde njan vayichittunde, ente orma sheriyanenge 4 girls (scholars) avare oru plant oru roomil vachu photosynthesis* nadakan pagathil, pinne 24|7 wifi connected to the room. Result was tragic, aah plantine valaran ulla sahicharyam* undayitum adhe nashichu poyi radiation bioliving cells inne disrupt cheyum enne hypothesis undayi......
Radio waves annu emitting from the mobile phones...... Wifi another version onnu closed system onnu open system
വിലക്കുറവുള്ള ഫോൺ നോക്കി വാങ്ങുന്നവർ സൂക്ഷിക്കണമ് എന്ന് പറഞ്ഞു
Ee oneplus 6t and 5t pinne iphone 7 google pixel ഇതൊക്കെയാണോ വിലകുറവുള്ളത്
അപ്പൊ വിലയിലല്ല കാര്യം
എത്ര കുറ്റം പറഞ്ഞാലും samsung മുത്താണ്
Samsung fans adi likw
Sar nthra samungite?
Samsung😍
ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.
@@Rishadajmalpookkodan അങ്ങോട്ട് പറഞ്ഞു കൊടുക്ക് പിള്ളേച്ചാ.........
The SAR value of Honor 9N are as follows :
Head SAR: 1.26 W/Kg
Body SAR: 1.26 W/Kg
To check all the other details of the device use, this link: Honor 9N sire e sir value ulla mobile use cheyyanpatto
Ningal ithil paranjath ear phone use cheyyanaanu.. ethu type ear phone aanu bettar. Bluetooth or wired type
thambnail ejjathi editing😂😂
editing cheythu theraan vere aarum ille jayaraj chetaa.
kiduve all the best 😍👍
Germanykar avarde naatil irakkiya phoninte sar value aanu parayunnath ...indian phones inte sar value different aan... Oro phonum oro countryk vendi pretegam maatangal konduveraund...indiayil ulla mi a1 1.26 aan sar value..
ente OnePlus 6T aan...athil SAR value 1.280 aan kaanikkunnath...(head SAR) Body SAR 0.870
SAR VALUE Head:1.038 W/Kg,
Body:0.337 W/Kg
VIVO Y11nte SAR VALUE kuzhappamundo SIR
Infinix smartphone use cheyamo
lenova prashnakaranano?
ഏതായാലും ഈ information വളരെ ഉപകാരപ്രദം ആവുന്ന ഒന്നാണ്...എനിക്കിതിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല...കൂടാതെ എന്റെ phn ആയ LG K7 ന്റെ SAR VALUE : 0.549 W/Kg കാണാനും എനിക്ക് സാധിച്ചു.. Thank you
Useful video
*വീഡിയോ കണ്ടിട്ട് ഫോണിന്റെ SAR value നോക്കിയവർ ലൈക്ക് അടിക്കുക*
മൊബൈൽ റേഡിയേഷൻ കൊണ്ട് മരിച്ച ഏതെങ്കിലും ഒരാളെ നിങ്ങൾക്ക് അറിയാമോ.
@@gokult4657 mobile radiation mattu rogangal undakkum
Athu radiation kond ondayatgaano ennu doctors nokkarilla
Tumour okke orupakshe radiation karna indavam
please answer my question
I'm confused between
galaxy A34 & galaxy A35
A34 have more sar value
so my question is which one better for catching networks signal
because my area have poor all networks signals
oppo ഡാ.......💪💪
Ists beast ajaamaospsosknsmwpwksnsls
S
Zosnsos
Ksusosks
Slsosjelmepee
Oppo users indaa.....Enna like adichekk tto😜😜
Oppo f17
Specific absorption rate ennal radio waves pathikkunna prathalathile absorption rate aanu. Phone choodaakunnathu sradhichittundo? Mobile phones use cheyyunnathu energy kuranja radio waves aanu. Thikanja asambandham paranju parathathe sahodaraa.. mobile phones are not radioactive bombs...
Thanks Chetta.... For the information 😋😊😊😊
Radiation emissions.
1. Xiaomi Mi A1
2. OnePlus 5T
3. Xiaomi Mi Max 3
4. OnePlus 6T
5. HTC U12 life
6. Xiaomi Mi Mix 3
7. Google Pixel 3XL
8. OnePlus 5
9. iPhone 7
10. Sony Xperia XZ1 Compact
11. HTC Desxire 12/12+
12. Google Pixel 3
13. OnePlus 6
14. Xiaomi Redmi Note 5
15. ZTE AXON 7 mini
Vivo illalo
ഇയാളൊക്കെ ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ പറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകളുടെ കണക്കുകൾ പുറത്തുവിട്ടത് European Union ന് കീഴിലുള്ള ഒരു ഗവേഷണ ഏജൻസിയാണ്, European യൂണിയനിൽ SAR വാല്യു 2.0 W/kg വരെ അനുവദിനീയമാണ്. പക്ഷെ ഇന്ത്യയിൽ 1.6W/kg ക്ക് മുകളിലുള്ള ഒരു ഫോണും വിൽക്കാൻ സമ്മതിക്കില്ല....ഇവിടെ MiA1 യൂസേഴ്‌സ് ഉണ്ടെങ്കിൽ *#07# എന്ന code type ചെയ്തിട്ട് നിങ്ങൾക്ക് വരുന്ന SAR വാല്യു ഒന്ന് comment ചെയ്യൂ....ഇയാളെപ്പോലെ വല്യ techy ആണെന്ന് പറയാതെ വിശദമായി പഠിക്കൂ...ഞാൻ വീഡിയോയുടെ അവസാനം വരെയും ഇദ്ദേഹം 'ഇത് Europen Union ന്റെ കണക്കാണ് 'എന്ന് പറയും എന്ന് പ്രതീക്ഷിച്ചു..കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ട് ഓടുന്നത് നമുക്ക് ശീലമായിപ്പോയി.
NB: ഞാൻ ഒന്നിന്റെയും fan boy അല്ല...
Rohin Raj appo iphone 8+ oo
@@salmanulfarisck6482 correct an man.
എന്തെങ്കിലും ഒക്കെ content kittan കാത്തിരിക്കുകയാണ് ഇവർ
Hloo chettaii.. redmi note 8 nu sar value ethrayaa..? onnu parayamoo..
വളരെ നല്ല ഇൻഫർമേഷൻ.അതിലേറെ നല്ല അവതരണം.ചുരുങ്ങിയ വാക്കുകൾ കൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു
Huawei 🔥🔥🔥👍👍👍🔥🔥🔥🔥🔥🔥😍😍🔥🔥😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Huawei
Ntem huawei aanu prblm undooooooo
Same broo
Huawei ♥️♥️♥️♥️
@@prajithaponnu5049 radiation valare kooduthal aanu..huaweik..e listil paranjittillne ullu
Huawei phone nu sar value kuravayittanu kanunnatu..
Hai chetta enku oru help venam 😅
Ente phone software or display poyi
Cheta onu help cheyavooo 😁
Realme mobile ഉള്ളവർ like അടിക്കുക
Realme XT
Realme 5 pro
Realme 6 pro
Pwliyeee
3 pro
Oppo ഉപയോഗിക്കുന്നവർ like അടി
Mi A1's SAR value within set limit of 1.6watt/kg as directed by the telecom department
The company said that all Xiaomi smartphones sold in India comply with the laws for SAR values and are well within the limit, adding that the report has been obtained from tests in Germany that has different conditions and standards.
Nice work....... nallla bhashayil parayunnnu.. interesting
One of best presentation 👌
Chetta... Huawei nova 7i sar value ethra.. Njan google chythitu onnum kittunnilla..
Huwai houner plus SAR value 1.08
ആണ് ഇതു problem aani?
Oppo illa ithil😍 oppo users arelum undo?
Oppo A9 2020
@@shinemonmv ഞാനും... പൊളി ✌️
A31😍😍
Real mec3
Meeeeeeeeeee
Nty phone star value 1.527 aanu....prblm aano sir please reply.....kury day thappikondirunna video aanu ith....redmi aanau phone....plz rply....makkalomoth videos kanarudu prblm aaano.....
Realme users like അടി
Realme c1 😍🙌
2 pro..
Realme C2
Just ordered Realme 6,6 GB ram
Realme 3pro
Samsung da very safe
pinnallah
♡
❤
🖤
Njan Mi A1 aanu use cheyyunnathe phone upayokikkunnathe konde problem undo radiation high aanenne parayunnu but njan sar value check chethappo 1.26 w/kg aanu vannathe..... please reply me
OPPO users ivide like adi
Me
Ivide oppo avide
Charge cheyyan vachekuva bro☺️
Me
@@sajilvlogs2617 kazhinjo
Chetten ippo SAR kandupidikkan oru trick parajille..... Athupole phone kurichu kandupidikkan ulla trick undavo....... headset vachu samsarikan parajile..... Athu better anno..... Sarikum...... 🤓
Radmi ubayookikkunadhil abakadam ഉണ്ടോ edhinte റേഡിയേഷൻ athare
Samsung users like here
ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
ഇങ്ങനെ ഉള്ള വിലപ്പെട്ട വിവരങ്ങളാണ് നമുക്ക് ആവശ്യം
അതെ....
ningale abhiprayathil oru nalla phone suggest cheyaan kazhiyo
Huawei, Samsung Kings
Video adipoli👌 . SAR 1.6 alle max radiation. Pinne eghaneyanu 1.76 SAR rate il phone manufacture cheythathu.
Saho ee kanichekunne Germany de radiation limt anu
India has a maximum limit of 1.6 W/kg while in Germany, the limit is 2.0 W/kg. The result shows max SAR levels in India. Mi A1 has 1.75 SAR Rate.
@@ADTECHMALAYALAM not the indian version
@@ADTECHMALAYALAM MI A1 SAR Value: 1.26 W/kg bro
Mansilayi bro. aa reportinu thazhe India yude sar level mention cheythittundu atha njan aghane chodichathu. Jayarajettante puthi video il ee doubt clear cheythittumundu
I'm using K3 note
Head sar - 1.590
Body sar - 0.688
Is it any problems?
xiaomi ആണ് ഒന്നാം സ്ഥാനത്തു എന്ന് കേട്ടപ്പോഴും അത് xiaomi യുടെ ഏതേലും ചാത്തൻ മോഡലാവും എന്ന് കരുതി സമാധാനിച്ചു.ദേ വരുന്നു അടുത്ത കാര്യം..
Mi A1 ആണ് No. 1 എന്ന്. പണ്ടാരടങ്ങാന്....
Mi A1 യൂസേഴ്സ് ലൈക്...!!!!
ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.
@@Rishadajmalpookkodan sheriyane paranjath njn search cheyth noki...jayarajettane thetti
പറഞ്ഞത് ശരിയല്ല , ചിലപ്പോൾ അത് ചൈനീസ് മേഡ് ആയിരിക്കാം ,ഞാൻ ഉപയോഗിക്കുന്നത്
മി എ1 ഇന്ത്യൻ മെയിഡ് ആണ് .അതിൽ പെട്ടിയിൽ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്
India SAR 1g limit:1.6/kg.
Head:1.26W/Kg,Body:0.17W/Kg(distance 15mm)
മൊബൈലിൽ പറഞ്ഞത് പോലെ ചെയ്തപ്പോൾ കിട്ടിയത്
SAR
India SAR 1g limit:1.6/kG
SAR value:1.26w/Kg
ഇയാളൊക്കെ ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ പറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകളുടെ കണക്കുകൾ പുറത്തുവിട്ടത് European Union ന് കീഴിലുള്ള ഒരു ഗവേഷണ ഏജൻസിയാണ്, European യൂണിയനിൽ SAR വാല്യു 2.0 W/kg വരെ അനുവദിനീയമാണ്. പക്ഷെ ഇന്ത്യയിൽ 1.6W/kg ക്ക് മുകളിലുള്ള ഒരു ഫോണും വിൽക്കാൻ സമ്മതിക്കില്ല....ഇവിടെ MiA1 യൂസേഴ്‌സ് ഉണ്ടെങ്കിൽ *#07# എന്ന code type ചെയ്തിട്ട് നിങ്ങൾക്ക് വരുന്ന SAR വാല്യു ഒന്ന് comment ചെയ്യൂ....ഇയാളെപ്പോലെ വല്യ techy ആണെന്ന് പറയാതെ വിശദമായി പഠിക്കൂ...ഞാൻ വീഡിയോയുടെ അവസാനം വരെയും ഇദ്ദേഹം 'ഇത് Europen Union ന്റെ കണക്കാണ് 'എന്ന് പറയും എന്ന് പ്രതീക്ഷിച്ചു..കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ട് ഓടുന്നത് നമുക്ക് ശീലമായിപ്പോയി.
NB: ഞാൻ ഒന്നിന്റെയും fan boy അല്ല...
Pakshe kidu phone anu mi a1
My phone SAR result is Head 0.84 W/kg in 1g
Body 0.83 W/kg in 1g
Bro what is letv mobile
Great video....one should consider SAR value as the most important factor before buying a phone...
Oppo vivo rediation illeyo
Chetta chetttan phone aano thinnunneeee vangunnaa phone yentha cheyyunnne
റേഡിയേഷൻ കൂടുതൽ ഇല്ലാത്ത
മൊബൈൽ കമ്പനി ഏത് ?
Sony
@@sharathsasi5738 M
Lava
Bluetooth head phone use cheythal prblm undo chettaaa?????
Bluetooth head fone problem ind man
Maximum wired headset mathrum use chaiyu
@@Siva-on1tc appol Bluetooth wifi use chaiyumbol oru kozhapum varulla ennano parayunathu
@@Siva-on1tc eniku ariyavunathu njn paranju ethill thettuindankill shemikuka
Akkeaaa confution ayallooo🙆🙆🙆🙆
Yes. Radiation അനുഭവിച്ചു അറിഞവനാണ് ഞാൻ. തുടർച്ചയായി സ്മാർട് ഫോൺ ഉപയോഗം കാരണം എന്റെ ഇടതു കൈക്ക് പേരിപ്പും വേദയയും ഉണ്ടാവുകയും പിന്നീട് ആ കൈക്ക് ശോഷണം ഉണ്ടാവുകയും ചെയ്തു. സ്മാർട് ഫോൺ അധികം ഉപയോഗിച്ചാൽ റേഡിയേഷൻ ഉണ്ടാകും എന്ന് ഞാൻ അനുഭവസ്ഥൻ.
Huawei ila അല്ലെ ആശ്വാസം😎
Adi mone like
. 42
Smartphone അലതെ ലോകൽ സൂച് phone radiation youndo?
Sir please reply......net upayokichu rdmi phone upayogam enthelum prblm undo...pls...enik 2 baby und....2 year and 10 month....njn varodappam phone kanarudu...enikkane rediyeshan valary pediyundu...but phone illadu pattahumilla.
Pls rply.....
0.407 ser value of ASUS ZenFone max
😎
Asus zen fon max🙋
ആറു ഫോൺ ഉണ്ടല്ലോ ഒന്ന് എനിക് tharoo
Vishnu N Vishnu 😂😅😁😀
Ni oru ഫ്രൂട്ടി yannaloo
ആ വിവരംകെട്ടവൻ 'രോമം' തരും...
😂😂😂😂😂😂
😸😸😸😸😸😸😸😸😸
Proud samsung owner. Samsunginte phone upyogichilel entho set aavila
Ith kand Mi use cheyyunna njn...🙄
Caption kand chumma keri nokkeetha...thodakkam thanne kandppo santhoshaayi gopiyetta santhoshaayi...😐
haha
aara like cheythe. dilsha aano... 😣😣😣😣
Dilsha lchuz ..ottakkalla njaanum ind... video kaanandaarnnu enn thoonnippoyi....😭😭😭😭
@@shamsilihad5577
huHuhu😂😂😂😂✌
Samsung......👍👍👍
😍😍😍😍
😍😍😍😍
😊😊😊😊
Anta Samsung c9 pro ane
Sar limite of the mobile device is1.6w/kg
Head Sar =1.080w/kg ane ethu otheree koduthal allaa please Explain
Asus users like here😎
Asus fans✌🏻
Haavoo aarenkilum comment idunnundonnu nokki nadakkuvarnnu
Asus 💥💥
endhe redmi note 4 sar value-0.375 e/kg aanu
Nteyum
Cheta phone magnetic field il
Vechu charge
Cheythal andagilum problem undo
*Asus* ഹീറോയാടാ... Hero
😚😘😘
Abhijith Abhi Sub cheyyamo
Ala pinee
Njanm Asus anu
alla pinne
Redmi daa😎😎
model made in india-mc13B
designed by xiaomi ..aanoo ee aadhyam paranja item..?🤔
ith nalla emmititng aano
Vivo daa❤❤🔥
Samsung slow ayala entha we are safe
SAMSUNG DA.....😆
Also with iPhone 6
Brother oppo k3 latest model head sAR value 1.197. Und. Body sAR value 0.867 idh presnamaano?
മുന്ന് കൊല്ലമായി ഞാൻ റേഡിയേഷനെ കുറിച്ച് പറഞ്ഞു നടക്കുന്നു ആരും കേൾക്കുന്നു പോലുമില്ല
Me too
Njan phone eduthapo first nokiyathu sar value ayanu 😉
best dslr for beginners video cheyyumo
Head SAR 0.856.. ithanu ente phonil kanikkunnath ith radiation kooduthalano...sir please reply
Moto phone expensive aaann .but kodutha paisakk avar value tharum . Super performance low radiation
Njan ഉപയോഗിക്കുന്നത് Mi note 4 ആണ്. Sar value 0.345 aan 😍😍😁😁😊😊 less radiation
Njaanum note 4aan, ഇതിന് റേഡിയേഷൻ കുറവാണോ
@@kannanrj6016 athey bro kurava
@@vishnuvichu7699 ആശ്വാസം ആയി
ഞാനും note 4 ആണ്
Phn call verumbole we radiation preshnam ullo ,atho pokatil itondu nadakumbolum undo?
എന്റെ ഫോണിന്റെ sar value. 0.513 W/kg ഇത് കുഴപ്പം ഉണ്ടോ എന്റെ ഫോൺ സാംസങ് ആണ്
Kuzhappamilla bro
Samsung has the least sar value.
My phone is Samsung m20 and its sar value is 0.273
ഇസ്തിരി പെട്ടി എന്നു പറഞ്ഞു കളിയാക്കുന്നവർക്ക് Asus Zenfone 2 ZE551ML-ന്റെ SAR Value കേട്ടാൽ ഞെട്ടും
0.351 W/Kg (Head)
0.332 W/Kg (Body)
Asus ഹീറോയാടാ.....ഹീറോ 💪💪💪
Asus daaa🙋🙋🙋
Asus✌️
ASUS BRO
Asus estam
Asus 😍
ettavum radiation kuravulla phonukale kurich oru video idamo ?
എന്റേത് honor 8x ആണ്
Entethum
Broo huweai phone alam adipoli anee
എന്റയും
Enteyum
Honor:,
.072/kgആണ്.ഇന്ത്യയിൽ 162/kg കുഴപ്പം ഇല്ല
5 year old samsung grand 2 sar value 0.49 my mobile king
Hlo ante phonil SAR value nokiyappol 115 Ann kandath ath problem anno..?
ഇതിൽ lenovo illalo...???
അതൊക്കെ ഒരു ഫോൺ ആയി ആരെങ്കിലും കൂട്ടുമോ 😁
@@muhammedmusthafa270 lenovo sar value ee paranja phonekale apekshich kuravaanu.k.athaanu ivde athine patteet parayaathath.
സധാമാനമായി😀😀
Lenovo ഒകെ ഇപ്പോഴും ഉണ്ടോ
@@adarshprabhu4055 k8