Smart phone buying tips | Which is the Best Smartphone in 2019? | Smartphone buying guide

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 933

  • @dewdrops8008
    @dewdrops8008 4 ปีที่แล้ว +23

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
    Sar value കുറയുമ്പോൾ network കിനെ ബാധിക്കുന്നുണ്ട്
    അനുഭവം ഗുരു

  • @mahmood313veecee9
    @mahmood313veecee9 4 ปีที่แล้ว +157

    ഇതാണ് അവതരണം നിങ്ങളുടെ വീഡിയോ ശെരിക്കും പൂർണ്ണമായും പ്രയോജനപ്രദമാണ് ഭായ് ഒരു ബിഗ്‌സലൂട്

  • @akshayanto5206
    @akshayanto5206 4 ปีที่แล้ว +574

    എനിക്ക് ഫോൺ വാഗികൻ എനിക്ക് കോൺഫ്യൂസ് ഇല്ല കാരണം ന്റെ കൈയിൽ പൈസ ഇല്ല

  • @usmanmatathur9247
    @usmanmatathur9247 4 ปีที่แล้ว +1

    പ്രതീക്ഷിച്ച ,ആവശ്യമായിരുന്ന , ഈ വീഡിയോ ,thangs ..very good

  • @rahulv3320
    @rahulv3320 4 ปีที่แล้ว +4

    നല്ല അവതരണമാണ് താങ്കളുടേത്...ഒപ്പം നല്ല ശബ്ദവും.. ❤

  • @janardananparapurath3501
    @janardananparapurath3501 4 ปีที่แล้ว +1

    ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത്
    നല്ലത് പോലെ മനസിലായി. നല്ല അവതരണം thanks

  • @jayaprekashjnair2729
    @jayaprekashjnair2729 4 ปีที่แล้ว +1

    Dear Jayaraj your presentation is superb..iam waching all your vidios...godbless you...👍👍👍

  • @kl0141
    @kl0141 4 ปีที่แล้ว +56

    ഈ സമയത്ത് ആവശ്യമായ വീഡിയോ ❤️❤️🔥🔥🔥👍

  • @aiswarya2415
    @aiswarya2415 4 ปีที่แล้ว

    എന്റെ കൺഫ്യൂഷൻ totally മാറി.. നല്ല ഫോൺ എങ്ങനെ എടുക്കണം.. അതും നമ്മുടെ ആവിശ്യത്തിന് അനിസരിച്ചു, സൂപ്പർ വീഡിയോ.. ഞാൻ realme X2 മേടിച്ചു... എല്ലാം ഉണ്ട് ... നമ്മുടെ ബഡ്ജറ്റിൽ....thanks for sharing your views.... and ideas....

  • @pubgaccount7564
    @pubgaccount7564 4 ปีที่แล้ว +24

    *എന്നോട് വീട്ടുകാരും കൂട്ടുകാരും ഏതു ഫോണാ എടുക്കേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയുന്നത് നിനക്ക് എന്ത് ഉപയോഗിക്കാനാ ഫോൺ എന്നാണ് ഗെയിം, ഫോട്ടോ ഇതിനൊക്കെ ഓരോ ഫോൺ ആ ഉള്ളത് അത് അനുസരിച്ചുള്ള ഫോൺ ആാാ വങ്ങേടത്തു എന്നാ ഞാൻ പറയുന്നത്.അത് തന്നെയാ ചേട്ടനും പറയുന്നത് ഇത് കേട്ടപ്പോ ഞാൻ അവന്മാരോടു പറയുന്നത് പോലെ തോന്നിപോയി ഇത് ഫോൺ എടുക്കാൻ പോകുന്ന എല്ലാവരും കാണേണ്ട ഒരു video തന്നെയാണ്*

  • @noufalputhuveetil9592
    @noufalputhuveetil9592 4 ปีที่แล้ว

    തങ്ങളുടെ വീഡിയോ കാണാറുണ്ട് ഇത് വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലാരുന്നു.. അതൊരു നഷ്ടമായി തോന്നുന്നു ഈ നിമിഷം.. എല്ലാവിധ നന്മകൾ നേരുന്നു. താങ്കൾക്കും കുടുംബത്തിനും... ഇത് ഇന്ഷാ അല്ലാഹ് പ്രയോഗം സുഖിച്ചോണ്ടല്ല. മറിച്ഛ് താങ്കളുടെ യുക്തി പരമായ ആൻസർ അതുമാത്രം..

  • @josejohn8555
    @josejohn8555 4 ปีที่แล้ว +20

    Nalla sensor ullath kondanu camera quality koodunnath. Mega pixelil valya kaaryam illa.

  • @abduraheem1922
    @abduraheem1922 4 ปีที่แล้ว

    ഞാൻ മുൻപ്
    ദുബായിൽ (2002-2009)
    NIKON, FUJI FILM, SANDISK, കമ്പനിയിൽ സെയിൽസ് ആണ് വർക്ക്‌ ചെയിതത്.
    SLR, DSLR, DIGITAL CAMERAS ന്ടെ ഫങ്ക്ഷന് എല്ലാം അറിയാം ....
    ഇപ്പോഴത്തെ ന്യൂ മൊബൈൽ ഉള്ള ക്യാമറയും അതിലെ ഫങ്ക്ഷന് എല്ലാം അൽമോസ്റ്റ് സെയിo.
    ഒന്ന് മാത്രം വ്യതിയാസം കാണും..
    പ്രൊസസർ, ഷട്ടർ സ്പീഡ്, ലെൻസ്‌
    Etc...
    tc

  • @vaseelsdiary9996
    @vaseelsdiary9996 4 ปีที่แล้ว +7

    Very informative, good presentation with clarity. Thank you.

  • @manojr5353
    @manojr5353 3 ปีที่แล้ว +1

    ഏട്ടാ video സൂപ്പർ😍👍👍👍
    എനിക് snapdragon 700 , fast charger, 4gb ram, 5000 mah battery , headset ഉള്ള 15000 below ഒരു നല്ല phone പറഞ്ഞു തരൂ??

  • @anfalabdullatheef2862
    @anfalabdullatheef2862 4 ปีที่แล้ว +3

    ഞാൻ ഇത് പോലെ പല തവണ ആശയക്കുഴപ്പത്തിലായിട്ടുണ്ട്.
    ഇനി ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ഒക്കേ ശ്രദ്ധിക്കാം.
    ഗുഡ് ഇൻഫർമേഷൻ.
    Thank You.

  • @rubisco6666
    @rubisco6666 4 ปีที่แล้ว +1

    Jayaraj sir.
    I have a query.
    I'm not heavy gamer, but I'm heavy user. I need super performance .
    Which is better, like midrange or expensive phone..?

  • @INDSCOOPDeepuJoseph
    @INDSCOOPDeepuJoseph 4 ปีที่แล้ว +4

    There are a lot of great smartphone options available at any given moment, so it can be a challenge to sort through them all if you’re trying to choose the absolute best one. The stakes here can’t be understated: your smartphone is the most important gadget in your life, and you’ll probably be living with the one you buy for at least a year, if not two or three.

  • @prasanthn3814
    @prasanthn3814 4 ปีที่แล้ว +1

    Sir paranja spec vechitu samsung brand il Rs 20,000 budget varunna smart phone ondo? Graphics processor endhaanu choose cheiyendathu. Pls reply cheiyu sir as soon as possible.

  • @firozkdl
    @firozkdl 4 ปีที่แล้ว +3

    20k - 25K rangil pattiya nalla phone eatha? Camara battery 8 gb ram venam

  • @shafeeqkareem563
    @shafeeqkareem563 4 ปีที่แล้ว

    നല്ല ഉപകാര പ്രധാനമായ വീഡിയോ ആയിരുന്നു. ഒരു സംശയം ചോദിച്ചോട്ടെ 😁
    Redmi Note 8 pro or Mi a3 ഇവയിൽ ഏതു വാങ്ങണമെന്ന് ചേട്ടന്റെ അഭിപ്രായം ?
    (Normal use inu വേണ്ടിയാണ്..നല്ല ക്യാമറയും ആയിരിക്കണം)

  • @nandhuramachandran5685
    @nandhuramachandran5685 4 ปีที่แล้ว +15

    വളരെ ഉപകരപ്രദമായ വീഡിയോ. Thank you Jayaraj etaaa

  • @coffeday
    @coffeday 4 ปีที่แล้ว

    Cheta chetane presentation valare nallathanu... Clear and slang illathe... Njan pala aalukalodum ethu brand aanu nallathennu chodikumbol mikka shop aalukalum vivo, oppo, suggest cheyunne compared to redmi and samsung chetan pattuvanel oru detail tech review cheyamo

  • @_moist_biker
    @_moist_biker 4 ปีที่แล้ว +68

    ഞാൻ ഒരു ഫോൺ വാങ്ങാൻവേണ്ടി ഇരിക്കുകയായിരുന്നു വീഡിയോ കണ്ടപ്പോൾ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.👌👌👍👍👏👏

  • @achuaswathy7343
    @achuaswathy7343 4 ปีที่แล้ว +7

    Thanks chetta.. Good information.. Ini mattoral chodhikumpo confident ayittu paranjukodukkam..

  • @zulfipp8497
    @zulfipp8497 4 ปีที่แล้ว

    പണി പോയി.. എന്നാലും ന്യൂ ഫോണിന്റെ നിങ്ങളുടെ എല്ലാ വീഡിയോ കാണും... ഏത് ഫോൺ നിങ്ങൾ പരിചയപ്പെടുത്തിയാലും ആ ഫോൺ വാങ്ങിയ ഫീലാണ്.... സന്തോഷം..... ഞാൻ തൃപ്തനാണ്.... ...... സ്ലോ അവതരണം... സൂപ്പർ....... ഫോൺ വാങ്ങുന്നവർക്ക് ഫോളോ ചെയ്യാം.... താങ്ക് യു ബ്രോ

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 4 ปีที่แล้ว +22

    എല്ലാരുക്കും പ്രയോജനമുള്ള വീഡിയോ ജയരാജ്‌ സർ താങ്ക്സ്

    • @adarshk1542
      @adarshk1542 4 ปีที่แล้ว

      Ella moluse inik etra subscribersa. O m g. XD

  • @akhilsankar5370
    @akhilsankar5370 4 ปีที่แล้ว

    Hii chetta.. Samsung A51 or Oppo A92 eathanu chetta best??? Please reply

  • @binsonjose4491
    @binsonjose4491 4 ปีที่แล้ว +6

    Best smartphone to buy enna topic parayumbol ethil eathinokkeynu nalla development ollathumkoodi mention cheythal nannayirikum chetta, oru quarter percentage aalkarum ippe custom rom availability nokki edukkunnavarund... !!!! Just suggestion

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +1

    പലരുടെയും ഫോൺ വേടിക്കാൻ ക്യാഷ് ഉണ്ട് . പക്ഷെ കൺഫ്യൂഷൻ ആണ്. കാരണം ദിനം പ്രതി ഒരോ ഫ്യൂച്ചേഴ്സ് ഇറക്കികൊണ്ടിരിക്കുകയാണ്. അതിനാൽ ആണ് വാങ്ങാൻ മടി???

  • @scoobygaming3540
    @scoobygaming3540 4 ปีที่แล้ว +23

    എല്ലാ കാര്യവും വ്യക്തവും സ്പഷ്ടവും ആയ്യി പറയുന്നു പൊളി

  • @sreenivasane5343
    @sreenivasane5343 3 ปีที่แล้ว

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു. താങ്ക്സ്

  • @Ranjithkiraloor
    @Ranjithkiraloor 4 ปีที่แล้ว +3

    Orupaad nandi.....❤❤❤❤valare vilappetta informations......👌👌👌👌👌

  • @Devan8129
    @Devan8129 3 ปีที่แล้ว +1

    Redmi 9 nallathanoo plz replay sirr........ 🙏

  • @AbdulRazak-ov2em
    @AbdulRazak-ov2em 4 ปีที่แล้ว +22

    എനിക്ക് ഒരു സ്മാർട്ട് ഫോൺ വാങ്ങണമെന്ന് വളരെ ഏറെ ആഗ്രഹം ഉണ്ട് പക്ഷേ ക്യാഷ് ഇല്ല

  • @prethibhagnair9265
    @prethibhagnair9265 4 ปีที่แล้ว +1

    Jayaraj sir your are a real hero in technical world

  • @kdcpillai1419
    @kdcpillai1419 4 ปีที่แล้ว +3

    Mr.jayaraj very excellent information.thank you so much.

  • @arunaru47
    @arunaru47 4 ปีที่แล้ว +1

    Media teck helio g70,80 series gameing en nayladalee??

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +43

    *അടിപൊളി *****ഉപകാരപ്രദമായ വീഡിയോ 👌👌👌❣*

  • @midhunpnr6730
    @midhunpnr6730 3 ปีที่แล้ว +1

    Nord higher variant aaya 12gb 256gb display complaint veran chances kooduthal aahnnen pareenindllo sheriyanoo?

  • @ajeeshkumar2074
    @ajeeshkumar2074 4 ปีที่แล้ว +8

    വിലപ്പെട്ട വിവരങ്ങൾ .. 🌷🌷🌷

  • @skumarppnair
    @skumarppnair 4 ปีที่แล้ว +1

    Which phone you can suggest include these all specifications? Please suggest one

  • @ഞാനൊരുമനുഷ്യൻ
    @ഞാനൊരുമനുഷ്യൻ 4 ปีที่แล้ว +13

    Htc pande 2 camera phones irakkiyirunnu
    One m8 pole

  • @girishvv8986
    @girishvv8986 4 ปีที่แล้ว

    ശരിയാണ് ചേട്ടാ സാർ' വാല്യുകൂടുതലുള്ള ഫോണാണ് കൂടുതൽ റേഞ്ച് പിടിക്കുന്നത് എനിക്ക് അനുഭവമുണ്ട് ഞങ്ങളുടെ ഏരിയാറേഞ്ച് കുറവുള്ള സ്ഥലമാണ് എന്റെ കയ്യിൽ ആദ്യം ഉണ്ടായിരുന്ന സെറ്റ് സാംസൺ ഗ്യാലക്സി ആയിരുന്നു അതിന് റേഞ്ചിന്റെ പ്രശ്നമുണ്ടായിരുന്നു അതിന്റെ സാർവാല്യു 0.86 ആയിരുന്നു പക്ഷേ ഞാൻ മോട്ടോജി സെക്കന്റ് ജനറേഷൻ ഫോൺ വാങ്ങി അതിന്റെ സാർവാല്യു 1.06 ആയിരുന്നു അപ്പോൾ എനിക്ക് റേഞ്ച് കിട്ടുന്നുണ്ടായിരുന്നു

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +3

    Adipoli video etta... ithu njan expect cheythirunnathaanu

  • @nadhirshanadhi
    @nadhirshanadhi 4 ปีที่แล้ว +1

    Bro...Samsung Note 10+,s 10+, one plus 7 pro, huawei p30 pro, oppo reno 10x ...ithil eth phn aanu ettavaum nallath? Onnu suggest cheyyumo pls😶

  • @hassankoya4262
    @hassankoya4262 4 ปีที่แล้ว +12

    Real me x2 pro or one plus 7 t flagships.
    Real me xt or note 8 pro mid range.

    • @StoriesofHodophile
      @StoriesofHodophile 4 ปีที่แล้ว +1

      Camera
      OnePlus 7T - Triple Camera
      Realme X2 Pro - Quad Camera
      Battery
      OnePlus 7T - 3800 mAh
      Realme X2 Pro - 4000 mAh
      Headphone Jack
      OnePlus 7T - No
      Realme X2 Pro - Yes
      Charging
      OnePlus 7T - 30W Warp Charging
      Realme X2 Pro - 50W VOOC Charge
      (Realme X2 Pro 👍)

    • @StoriesofHodophile
      @StoriesofHodophile 4 ปีที่แล้ว +1

      Redmi Note 8 Pro
      Mediatek Helio G90T
      6/64 - 6/128 - 8,128
      4500 mAh Battery
      Realme XT
      Snapdragon 712
      4/64 - 6/128 - 8/128
      4000 mAh battery

    • @manojkammath6463
      @manojkammath6463 4 ปีที่แล้ว +1

      Samsung m30s uyri

    • @abdulbasithmt
      @abdulbasithmt 4 ปีที่แล้ว +1

      Mid-range:-
      Redmi note 8 pro
      Helio g90t processer
      64mp Quadcam
      Back and front g5
      18w fast charger
      20mp selfy
      4500 mah battery
      IR blaster
      Ips lcd display hdr spt
      Realme XT
      Sd 712 processer
      AMOLED display
      Indisplay fingerprint
      64 mp Quadcam
      16mp selfy with Sony sensor
      20W Vooc charger
      4000mah battery
      Back and front g5

  • @abbasmuhammed1007
    @abbasmuhammed1007 4 ปีที่แล้ว

    Loga jenadha ennu phone vangigalayi mari.
    Eni endhayirikkum manushiar upayogikkunna adutha pudhiya yandram ennu parayan kazhiyumo. Replyil prayane.
    Transmittion tower marumo.
    Phonil thokku fite chidhu varumo?.
    Vedimarunnupayogichulla thokke phonil unadavilla. Lasar varumo.
    Kalikalam ayudhangal koodum.

  • @shineraj873
    @shineraj873 4 ปีที่แล้ว +15

    അപ്പോൾ ചേട്ടാ Quad camera ൽ ഒരു ക്യാമറയും ഫോണിന്റെ ബാക്ക് സൈഡിൽ ഉള്ളത് ആ ക്യാമറയുടെ ലെൻസുകളുംമാണോ?

  • @gosaga4320
    @gosaga4320 4 ปีที่แล้ว +1

    OnePlus 7T
    I m using it really an impressive phone. Feeling like a racing car. It's that fast. Charging was like super fast. I didn't find any cons in the device. Premium phone. Oneplus is little expensive but it's worth the price. Superb phone. No words✌️

  • @dennykjose7756
    @dennykjose7756 4 ปีที่แล้ว +14

    വീഡിയോ എടുക്കുവാനും എടിറ്റു ചെയ്യുവാനും നല്ല ഫോൺ ഏതാണ്

  • @KnightzGamer
    @KnightzGamer 4 ปีที่แล้ว +1

    Sheri annu paranjath...Sar value kuranjal network signal illatha place pokkumpol phone heat akkum.. Ente phone Mi A1 annu...2017 il best dual camera varunna Android one platform ayathkond Mi A1 eduthath @15k... Edutha time il gaming, photography undayirrnu....pinne mobile gaming vittu... Photography innu Gcam mode 3 use cheyunnu...Still satisfied it's performance in 2019...

  • @maharoofmacafea1375
    @maharoofmacafea1375 4 ปีที่แล้ว +6

    Ninghal ee parana Ella featuresum ulkollunna oru phone introduce chayavo .. it's an advice..😊

  • @jacobjestin163
    @jacobjestin163 3 ปีที่แล้ว

    What is your opinion about buying one plus Nord how is the phone

  • @faizalayoob3404
    @faizalayoob3404 4 ปีที่แล้ว +3

    Ettavum kooduthal software updates kittunna phn ethanu???

  • @faisalmoozikkan2578
    @faisalmoozikkan2578 4 ปีที่แล้ว

    Mobiline kurichu Orupaaadu upakaaara pradhamaaya kaaaryangal .....thaanks sir..

  • @SureshKumar-no1pf
    @SureshKumar-no1pf 4 ปีที่แล้ว +5

    During calling how to change my voice,plz reply me.

  • @rejipresannakumar2591
    @rejipresannakumar2591 4 ปีที่แล้ว

    Chetta yente aavasyam nalla videos making aanu? Nalla picturesum. Njan ippo upayogikkunna mobile redmi 6aanu. Ithil redmi mobiles video makinu color oru porayma pole.

  • @anithathaivalappil8719
    @anithathaivalappil8719 4 ปีที่แล้ว +3

    Njan Asus zenphone max m1 proo ആണ് വാങ്ങിയത് .. അത് കൊള്ളാമോ sir

  • @abdulnajeeb9631
    @abdulnajeeb9631 4 ปีที่แล้ว +1

    Hai Jayaraj. ഫെയ്സ് ബുക്കിൽ ഫ്രണ്ട്സ് ലിസ്റ്റിൽ മ്യൂച്ചൽ ഫ്രണ്ട്സിനെ എങ്ങിനെ add ചെയ്യാം എന്നതിനെ കുറിച് ഒരു വീഡിയോ ഇടുമോ? Please

  • @shamsinp2155
    @shamsinp2155 4 ปีที่แล้ว +3

    Enikk phone vangan plan und
    Realme x2 pro and iPhone 7 plus and asus 6z
    Better eth

    • @ashifshan4690
      @ashifshan4690 4 ปีที่แล้ว +1

      X2 pro better choice

    • @VpB27
      @VpB27 4 ปีที่แล้ว

      X2PRO .. better option now

  • @sijuthomasparackal4976
    @sijuthomasparackal4976 ปีที่แล้ว

    ഫോണിനെക്കുറിച്ച് അറിവുള്ളവർക്കും അറിവില്ലാത്തവർക്കും നല്ല ഒരു സന്ദേശം

  • @hashimmk9382
    @hashimmk9382 4 ปีที่แล้ว +19

    Bro.. i have a doubt...

  • @ishaquehassan9824
    @ishaquehassan9824 4 ปีที่แล้ว

    ഇതിലും കൂടുതൽ features huawei p30pro യില്‍ ഉണ്ട്‌, P30pro gulf countries ല്‍ INR 37000 to 49000 റേഞ്ചില്‍ ലഭ്യമാണ്‌ 😊😊👍, എനിക്ക് അറിയാവുന്ന മറ്റു features 👇👇
    * Ip68 water & dust proof
    *best low light performance(top 3 list)
    *wireless reverse charging
    *wireless charging
    *TOP 1st best zooming camera
    *portrait video
    *960p slow motion
    *IR BLASTER
    എനിക്ക് അറിയാവുന്ന മറ്റു features മാത്രം ആണ്‌, അദ്ദേഹം മുന്നേ പറഞ്ഞ features എല്ലാം ഉണ്ട് ഈ ഫോണിന് 👍👍👍😍😘

  • @dineshkattaram
    @dineshkattaram 4 ปีที่แล้ว +3

    Main കാര്യം നിങ്ങൾ പറയാൻ വിട്ടു പോയി ഫോണിന്റെ internal memoy.....4Gb 16gb ഫോണുകൾ കുറവാണ് എങ്കിലും.....

  • @sreerajppillai2788
    @sreerajppillai2788 4 ปีที่แล้ว

    ഇപ്പോൾ മാർക്കറ്റിൽ ഉള്ളതിൽ 20000 ന് ഉള്ളിൽ rate വരുന്ന ഫോൺ ഏതാണ് ? Samsung m31s, redmi note9 pro, redmi note9 pro max, realme,.... or any other?

  • @akhilpvm
    @akhilpvm 4 ปีที่แล้ว +25

    *ഉപകാര പ്രദമായ വിഷയങ്ങൾ* 👌💖

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 ปีที่แล้ว +1

    ആത്മാർത്ഥമായ തുറന്നു പറച്ചിൽ. വിശദമായി പറയുന്നു. Content മികച്ചതാക്കാൻ കഴിയുന്നു.

  • @Viva--xm3yv
    @Viva--xm3yv 4 ปีที่แล้ว +7

    7000 രൂപക്കുള്ള നല്ല ഫോൺ ഏത്?
    Mi 8 A / 8 OR Moto e 6ട
    വേറെ ഏതെങ്കിലും ?

  • @suttumonff7852
    @suttumonff7852 4 ปีที่แล้ว

    ചേട്ടാ game കളിക്കാന് ആണ് നല്ല വെയിൽ ഉള്ള സ്ഥാലം ആണ് അപ്പോൾ ഏത് എടുക്കണം realme 6ആണോ അതോ അതോ redmi note 9 pro max ആണോ നല്ലത്ഒന്നു പറയണേ ✌️അല്ലങ്കിൽ LED phone ഇതൊക്കെ ആണ് നല്ലത് എന്ന് ഒന്ന് പറയുവോ ഏതാ നല്ലത് ഒന്ന് പറയുവോ ചേട്ടാ plz

  • @arunnair.d8606
    @arunnair.d8606 4 ปีที่แล้ว +15

    Malayalathile standard content ulla channel ningaludetanu

  • @abhijithcrmottu5341
    @abhijithcrmottu5341 4 ปีที่แล้ว

    Etta full vedio najn kandu. Nanoru phone vanganamparanjitu kure aay. Ethuvanganam ennu enikoru pidiyum undaylla. Ettane kandathode athinoru theerumanam aay. I love u

  • @skeletongamingyt9139
    @skeletongamingyt9139 4 ปีที่แล้ว +10

    Im going to buy ROG phone 2 ❤️

  • @sindhukrishna1106
    @sindhukrishna1106 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഞാൻ ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു മികച്ച കേമറയും ബാറ്ററിയും വേണം എതാണ് നല്ല ഫോൺ oppo യുടെ 5 G ഉള്ളതാണ് വേണ്ടത് Rate എത്ര ആവും

    • @Ansal090
      @Ansal090 4 ปีที่แล้ว

      5G വേണേൽ 2 വർഷം കൂടെ കാത്തിരിക്കേണ്ടി വരും ബ്രോ..

    • @sindhukrishna1106
      @sindhukrishna1106 4 ปีที่แล้ว

      @@Ansal090 5G ഫോൺ 2020ൽ വരും എന്ന് കേൾക്കുന്നുണ്ടല്ലോ

    • @StoriesofHodophile
      @StoriesofHodophile 4 ปีที่แล้ว +1

      OPPO Reno 3/Pro Coming Soon

  • @AbcDef-qm9gl
    @AbcDef-qm9gl 4 ปีที่แล้ว +5

    12000 to 15000 idayil vangikkan pattunna best phone ethanu ullath
    Pls reply

  • @samadhnaaz8142
    @samadhnaaz8142 4 ปีที่แล้ว +2

    ജയരാജ് 🌷🌷👍👍 അതിമനോഹരമായിരിക്കുന്നു, 🌷🌷

  • @gamerzmalayalam
    @gamerzmalayalam 4 ปีที่แล้ว +3

    Jayaraj chata internal and external sound problm ellathea gamers inu vendi ullla phone imea patti video chey under 18k

    • @abhimanuej9856
      @abhimanuej9856 4 ปีที่แล้ว +2

      Realme x2 pro

    • @gamerzmalayalam
      @gamerzmalayalam 4 ปีที่แล้ว

      @@abhimanuej9856 athu ethra rs anu

    • @abhimanuej9856
      @abhimanuej9856 4 ปีที่แล้ว +2

      @@gamerzmalayalam 8 gb 128 ജിബി varient 29999 രൂപ

    • @gamerzmalayalam
      @gamerzmalayalam 4 ปีที่แล้ว +1

      @@abhimanuej9856 18k iku thazea

  • @mohammedsalihk1813
    @mohammedsalihk1813 4 ปีที่แล้ว

    Very very good explain..,better than all intrudaicers, thank u.

  • @praveenprasad6308
    @praveenprasad6308 4 ปีที่แล้ว +3

    Poco f1 12mp cam bt dual pixel ടെക്‌നോളേജി

  • @wayofmusicmusic6499
    @wayofmusicmusic6499 4 ปีที่แล้ว

    Jayaraj Etta,Samsung midrange phone ethanuvangendathu. Atho realme ano nallthu.enthanu angayude openion .please reply

  • @thedefeatedsoul
    @thedefeatedsoul 4 ปีที่แล้ว +5

    A50s review cheyyumo

  • @beautifulworld5149
    @beautifulworld5149 4 ปีที่แล้ว

    Samsung galaxy M31 മികച്ച ക്യാമറ ആണോ?july 30നു launch ചെയ്യുന്ന M31s എങ്ങനെയാ ? ക്യാമറയും battery lifeum fast ചാർജിങും ഒക്കെ ok ആണോ?20000റേഞ്ചിൽ ഏത് ഫോൺ വാങ്ങണം എന്ന കൺഫ്യൂഷൻ ആണ് ഇപ്പോൾ

  • @kaufeerkaufeerpk8288
    @kaufeerkaufeerpk8288 4 ปีที่แล้ว +3

    Jayarajettante kayil ethra phone ind

  • @kumaranliju
    @kumaranliju 4 ปีที่แล้ว +1

    Sir eee paranja kraryangal pattunna oru phone suggest cheyyumo

  • @Shymon.7333
    @Shymon.7333 4 ปีที่แล้ว +3

    Realme 5s & 5i review onnu cheyyumo

  • @lijojoseph6049
    @lijojoseph6049 3 ปีที่แล้ว

    ഹായ് ജയേട്ടാ ഞാൻ ലിജോ കാസർഗോഡ് നിന്നുമാണ് ഞാനും ഒരു ഫോൺ വാങ്ങാൻ one plus 8 T എങ്ങനെ നല്ല ഫോൺ ആണോ pinne ഞാൻ നോക്കുന്നത് സാംസങ് a71 ഒരു sujection പറയാമോ പ്ലീസ്‌

  • @TS-ef8ft
    @TS-ef8ft 4 ปีที่แล้ว +7

    Ee paranjathoke ula phone ethoke enu parayamo?

    • @rash_i_
      @rash_i_ 3 ปีที่แล้ว

      Budget?

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 4 ปีที่แล้ว

    Eni oru rply tharumoo..Nan HTC plus aanu ippol upayogikkunna... video record chaiyunnundu...Backside glass aaya kondu potti poyi...Screen nu oru kuzhappam illa...pakshe video recording super aanu...Enikk ithupole same features ulla nalla oru phone parayaamo....

  • @manojparakkat
    @manojparakkat 4 ปีที่แล้ว +3

    Informative 👍

  • @PABijuMNambiar
    @PABijuMNambiar 4 ปีที่แล้ว

    Sir how is oppp F15. Is it worth money..it's for my wife.

  • @sakeenaazeez8513
    @sakeenaazeez8513 4 ปีที่แล้ว +3

    One plus 7 edukkatte?

  • @freedadeepu2674
    @freedadeepu2674 4 ปีที่แล้ว

    Hi chetta..
    Very helpful video...
    എനിക്ക് ഒരു ഫോൺ വാങ്ങണം but ഭയങ്കര confusion ഏതു ഫോൺ വാങ്ങണം എന്ന്..
    ക്യാമറ ആണ് പ്രധാനം..
    ഒരു suggestion parayuvo..
    Price above 20000
    Onlinil വാങ്ങാനാണ്

  • @biju22355
    @biju22355 4 ปีที่แล้ว +3

    Nice post Dr, gud info..

  • @dreamdesirehappens1111
    @dreamdesirehappens1111 4 ปีที่แล้ว +1

    A50 or m30s which is better for speed ,quality and camera

  • @mufzi_7340
    @mufzi_7340 4 ปีที่แล้ว +5

    Ippoyum 512mb ram ulla phone l video kaanunna njan

    • @Kiran-uv8qn
      @Kiran-uv8qn 4 ปีที่แล้ว +1

      Samsung j1 😆

  • @muhammedjafar2609
    @muhammedjafar2609 4 ปีที่แล้ว

    Which is the best mobile under 15000 rs. Sound, camera, battery charge, ram, memory card. Fast charging,otg support, processor,

  • @abhinav.m5573
    @abhinav.m5573 4 ปีที่แล้ว +8

    Realme XT

  • @sreelekshmi663
    @sreelekshmi663 4 ปีที่แล้ว +1

    E paranjathellam othuchernna My phone redmi note 8 😍😍😍🤩🤩

  • @sreeharik9409
    @sreeharik9409 4 ปีที่แล้ว +3

    Kolllaaam poli ♥️🔥