2017 ഇൽ ഏകദേശം 17k കൊടുത്തു ഒരു നോട്ട് 7പ്രൊ വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു പ്രശ്നവും ഇതുവരെ ഇല്ല. നല്ല ബാറ്ററി, ഡിസ്പ്ലേ, ലാഗ് ഒട്ടും ഇല്ല. കോറൊണ സമയത്ത് 14hrs വരെ pubg കളിച്ചിട്ടുണ്ട്. ഒരു ഷവോമി യൂസർ എന്ന നിലയിൽ തികച്ചും തൃപ്തൻ ആണ് നോട്ട് 7പ്രൊ യിൽ. പിന്നെ ടെക്നോളജി അഡ്വാൻസ് ആയ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു 5ജി ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.. നിലവിൽ MI 12 പ്രൊ ആണ് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.വീഡിയോയിലൂടെ കൂടുതൽ വിവരങ്ങൾ ഫോണിനെ കുറിച്ച് അറിയാൻ സാധിച്ചു. അത് എനിക്ക് ഒത്തിരി പ്രയോജനം ആയിട്ടുണ്ട്..ഒത്തിരി നന്ദി.
I am using a Xiaomi device. Everything is fine expect software. If Xiaomi could give proper software updates with bug fixes or complete bug free software. Then trust me Xiaomi is the best.
*Most of the Indian Version of Xiaomi 12 pro comes with a Manufacturing defect on the Main Camera, the lens gets Foggy after few mins of video recording or taking photos, there are many customers out there who are facing the same issue & at service center Mi is giving no update, spending 65k if u cant take pictures & camera lens is foggy. My phone is in service center since 2 days. Please record videos for 5 min & check the rear lens for any fog before buying this phone.*
ചേട്ടാ ഇപ്പൊ ഇതേ മൊബൈൽ amazonil 40000,, rs ഉള്ളു ,, 3 year updation ഉണ്ട്,, ഇറങ്ങുമ്പോൾ,, ഇപ്പൊ വങ്ങികുകാണെങ്കിൽ value for money, ആണോ,, pls reply, please
As per xiaomi it's not a flagship phone that's why they not given IP68. Flagship Xiaomi 12ultra coming soon with leica lenses and it is good as DSLR it seems
ഒറ്റ കാര്യം പറയാം ഇതൊക്കെ കണ്ടിട്ട് എടുക്കാൻ പോന്നവർ അതാത് ജില്ലകളിലെ സർവീസ് സെന്റർ നോക്കി വക്കുന്നത് നല്ലതാണ് ഞാൻ Mi 11 X എടുത്തിട്ട് പണി കിട്ടി ഡിസ്പ്ള green tint ഉം Black Crush ഉം മൂവീസ് കാണുമ്പോൾ Black Fade ആവുന്നു സർവീസ് സെന്റർ ഒക്കെ ശോകം ആണു
മറ്റ് എല്ലാ tech youtubers iQOO Z6 Pro yude video സുമായി വന്നപ്പോൾ നമ്മുടെ മലയാളികളുടെ tech king ജയരാജേട്ടൻ ദാ വമ്പൻ Redme 12 Pro യുടെ Video യുമായി വന്നിരിക്കുന്നു.🔥⚡💪
Update cheyth adich poya poco x2 phone Vere enthelum cheyth work akkan pattumo arelum onn para ippo touch freeze anu camera poy mouse vech matre phone work akullu
*കൊറേ ഫോൺ ഇറക്കി വിട്ടിട്ട് ഒന്നിനും proper ആയി update കൊടുക്കാത്ത ഒരു ബ്രാൻഡ് update കിട്ടിയാലോ മൊത്തം കുഴപ്പം* *ഒരു ഫോൺ എടുത്തിട്ട് എപ്പോഴും സർവീസ് സെൻ്ററിൽ കേറി ഇറങ്ങാൻ ആണ് നിങ്ങൾക്ക് താൽപര്യം എങ്കിൽ നോക്കാവുന്ന ഒരു ബ്രാൻഡ്* 🤌 *Spec കണ്ട് മയങ്ങി വീഴരുതെ സോഫ്റ്റ്‌വെയർ മൊത്തം പോക്കാണ്*
എന്റെ 2 ഫോൺ ബ്രിക് ആയി കിടക്കുന്നുണ്ട് ഇവിടെ ഷവോമിയുടെ റെഡ്മി ബ്രാൻഡ് ഫോണും പോകോ ഫോണും അപ്ഡേറ്റ് ചെയ്തു എന്നൊരു കുറ്റമേ ഞാൻ ചെയ്തുള്ളൂ അതുകൊണ്ട് സ്പെക് കൊടുത്തിട്ട് കാര്യം ഇല്ല നല്ല സോഫ്റ്റ് വെയർ കൂടി കൊടുക്കണം ഇനിയും റെഡ്മി പരീക്ഷിക്കാൻ വയ്യ സത്യം പറ ചേട്ടാ ചേട്ടൻ എടുക്കോ ഈ ഫോൺ കുറച്ചെങ്കിലും സബ്ക്രൈബേഴിസിനോട് നീതി കാണിക്കൂ
Xiaomi 12 Pro launched at 62999inr for 8gb 256gb and introductory price for 58999inr + if you have ICICI bank card then 6000inr more.
Overpriced
I PHONE 7 2022
പ്രൈസ് ഓവര്‍ ആണ്
Ente abiprayathil oneplus samsung apekshichu nokkiyal valare vilakkuravu aan ith
@@adwinpaul mi 11 t pro vangiya settan 🤗
2017 ഇൽ ഏകദേശം 17k കൊടുത്തു ഒരു നോട്ട് 7പ്രൊ വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു പ്രശ്നവും ഇതുവരെ ഇല്ല. നല്ല ബാറ്ററി, ഡിസ്പ്ലേ, ലാഗ് ഒട്ടും ഇല്ല. കോറൊണ സമയത്ത് 14hrs വരെ pubg കളിച്ചിട്ടുണ്ട്. ഒരു ഷവോമി യൂസർ എന്ന നിലയിൽ തികച്ചും തൃപ്തൻ ആണ് നോട്ട് 7പ്രൊ യിൽ. പിന്നെ ടെക്നോളജി അഡ്വാൻസ് ആയ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു 5ജി ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.. നിലവിൽ MI 12 പ്രൊ ആണ് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.വീഡിയോയിലൂടെ കൂടുതൽ വിവരങ്ങൾ ഫോണിനെ കുറിച്ച് അറിയാൻ സാധിച്ചു. അത് എനിക്ക് ഒത്തിരി പ്രയോജനം ആയിട്ടുണ്ട്..ഒത്തിരി നന്ദി.
Bro fone edutho enikum eduknam ennund
@@hafi_zmahmood eduthilla.. MIUI new valare shokam aanu.. Pixel 7 pro kku wait cheynnu
വന്ന എല്ല്ലാ ഫോണും ഇടിവെട്ട്
ഇടി വെട്ട് അല്ലാത്ത ഫോൺ ഉണ്ടോ ഉണ്ടെങ്കിൽ പറയണേ സർ
സോഫ്റ്റ് വെയർ ആണ് പ്രശനം.., അതൊന്ന് ശരിയായാൽ പിന്നെ അടിപൊളി ആണ്.. സ്പെക് കിടിലൻ ആണ്..💯❤️😍
Redmi de budget phone aarunnu miui updation preshnam ippol software yathoru preshnavum illa
Enikk aa problem vannittila 🙂
Endhu pershnam aana parayane neee
@@sinilrajcr8354 software preshnam und baaki oke super ahne
One year warranty kazhinja .. unlock and install custom ROM
കാത്തിരുന്ന വീഡിയോ... ജയരാജ് ഏട്ടാ നിങ്ങൾ poli ആണ്..
Cam qulity കൊള്ളാം normal Xiaomi ഫോണിൽ പോലെ contrastic color calibration അല്ല vivo ടെ ചില X series ഫോണിലെ പോലെ vibrant color 👌👌
Enikk ettavum ishttapettathu stereo speaker display Rear camera build quality perfomance😍❤️🔥
Phone കിടു 🔥🔥😍✌️
Out standing Display 😍
MIUI കൂടി മികച്ചത് ആകണം....
Miui 13 super aanu bro
@@suvin4842 verion oke ak... But updation kittula bro.... Kuravanu..... That's the problem
Xiaomi is always on top 🔥.. But somehow they have to improve miui 💀
സത്യം..
@anonymous how to do that??
Any video link?
@anonymousonnu podeeey
global aan buggy chineese aan nallath
Phoninte neelam koodi koodi poovaan thatss nit comfort,, eni verunna phongalude neelam kurakkan suggest cheyaavoo?
1 Hertz lottu onnum kurayilla. 1 Hz refresh rate ennu vechal oro second lum image refresh aakum ennanu. Aa change eyes nu manasil aakum. Displays nu athu upayogikan patilla. Minimum persistence of vision enkilum orkkanam. 1 Hz vare Refresh rate "controllability" aanu LTPO screens kodukkunnathu. Allathe 1 Hz vare kurayum ennalla.
Poli sathanam .. pinne alla phonum 100% alla .. so in this price this phone is a megastar 😎😎👏👏✌️
Processor throttling problem und bro..
എന്തൊക്കെ പറഞ്ഞിട്ടെന്താ..bug Ui അല്ലേ os
@@ss-hj9rc entha nee vangi use cheytho
@@amaroop1234 Chinese varient il problem und. Global il illennu thonunnu.. vereyum reviews nok
@@KINGROG-tz3oj nte aa phone aanu bug ind camerayil mathram vere preshnam onum ela
ETHRA FEATURS UNDAAYALUM 1 KOLLAM KAZHINLAL REDMI PHONES ELLAM THEERUM BATTERY OS ELLAM. BUT MI FLATSHIP PHONES SET AANU
Intro കൊള്ളാം ⚡
Kurachu kaalathinu shesham nalla phoninte review kandu😍🥰🥰
Xiaomi 12 pro vs OnePlus 10 pro video cheyyumo
ഒരു ലാപ്ടോപ് വാങ്ങണം എന്നുന്നുണ്ട്. Any suggestion
Antutu Antutu score allaathe Geekbench (Cpu) or Graphics (Gpu) benchmark scores kaanikk
ഇടിവെട്ട് സാധനം തന്നെ!!!💥💥
Athe. Bumber super
Jayarajettaaa infinix note 12 pro 5g series india il ethumo onn parayaaamooo plzzz
Redmi note series phonanu use cheyyunnathu 2year ayi no software problem
Different angle video edukkunnath kurachoode better aakkane bro..
Your all videos good information 🔥🔥🔥
Antutu score is there but you please test cpu throttling 🙏🙏
Xiomi ellarum software issues negative parayunnund.... Enth issues ani athukondullatj
രാജേട്ടന് ജലദോഷം ഉണ്ടന്ന് തോന്നുന്നു 🥺🥺❤️
ജയരാജിന്റ്റ വീഡിയോകളുടെ പകുതി ഭാഗം ഫോണിന്റ്റ ഭംഗയെകുറിച്ചുളള വർണനകളാണ്.
Oru reksha illa powlii sanam but ee phonintte price paranilla and night mode
Ente frdinte phone software mobilil ninn thanne update cheithatha ennit phone restart avan off ayi ith vare on ayit illa phone😪 software onn shariyaakamo
Chetta MI 12 proil video adukkumbol fog inshu undo please reply
Camera athym aduthappam indayirunu pine sheri aayi. Pine fridgil phone vach nokkipolum indayi
Bro photo eduthath Kerala University office alle...???
I am using a Xiaomi device.
Everything is fine expect software.
If Xiaomi could give proper software updates with bug fixes or complete bug free software.
Then trust me Xiaomi is the best.
Videoil price പറയുന്നില്ല 🙂🙂🙂
ജയരാജേട്ടാ oppo f21 pro 5G എങ്ങനെ കൊള്ളാവോ അതിന്റെ proceccer എങ്ങനെ
Oppo f21pro 5G engane indu kollavooo
Xioami phones are good.
but their software suckes at sometimes
*Xiaomi ഫോണുകളിൽ features ഒരുപാട് ഉണ്ട്. Value for money ആണ്. But, MIUI ആണ് പ്രശ്നം.*
Custom ROM is the best option
Sheriya broo
Software issue update ലുടെ പരിഹരിച്ചാൽ നല്ല ഫോൺ ആണ് redmi
Humm, you can install custom rom. But remember. I get updates regularly (policy - quaterly updates per year) and the phone is now smoothy
Bro 13 super os aanu
Jayaraj sir ...Can you please review MI pad
*Most of the Indian Version of Xiaomi 12 pro comes with a Manufacturing defect on the Main Camera, the lens gets Foggy after few mins of video recording or taking photos, there are many customers out there who are facing the same issue & at service center Mi is giving no update, spending 65k if u cant take pictures & camera lens is foggy. My phone is in service center since 2 days. Please record videos for 5 min & check the rear lens for any fog before buying this phone.*
ചേട്ടാ ഇപ്പൊ ഇതേ മൊബൈൽ amazonil 40000,, rs ഉള്ളു ,, 3 year updation ഉണ്ട്,, ഇറങ്ങുമ്പോൾ,, ഇപ്പൊ വങ്ങികുകാണെങ്കിൽ value for money, ആണോ,, pls reply, please
Oro aychayilum series pole phone launch cheythal enganeya nallth thirannedukka. Athinu i phone thanneya poli. Xiomi eppoyum phone launch cheyyumbol chilavinu polum paisa illathath pole thonunnu
Ethra adipwoli phone erakitu entha karyam oru software update polum therathae entha evar eganae ula bugs polum mariyitila enthanu Jayaraj eta athu onum parayula valo realmeyo OnePlus ayirunel adyam paranjenae
XIAOMI POLIYAAN❤️🔥
Software ozhike
@@nieravnk5466mi yude flagship phone use cheythittundo chumma parayalle
As per xiaomi it's not a flagship phone that's why they not given IP68. Flagship Xiaomi 12ultra coming soon with leica lenses and it is good as DSLR it seems
സിനിമാറ്റിക് ഷോട്‌സ് ചുമ്മാ തീ🔥
Xiaomi 12 pro good looking phone rate parayamo
Flagship il memory card ittal enna kuzhappam
Itto but tholachu slot indaakendi varum
sound different aanallo!
feeling sick?
Simtre thurannappo avide matte rubber bush onnum ellarunno chettaa 🙂
I wanted to buy this good phone good review
Highlight my comment plzz
Endhok vannalum software tharu illallo
Enni thannal thanne phone update chythu kazhijal pine athu phone on akkuilla😒
4:20 'Always on Display' off aakumo?
Jayarajetta ,ithinte oru review idumo after use , battery pettennu drain avunnu
ഒറ്റ കാര്യം പറയാം ഇതൊക്കെ കണ്ടിട്ട് എടുക്കാൻ പോന്നവർ അതാത് ജില്ലകളിലെ സർവീസ് സെന്റർ നോക്കി വക്കുന്നത് നല്ലതാണ് ഞാൻ Mi 11 X എടുത്തിട്ട് പണി കിട്ടി ഡിസ്പ്ള green tint ഉം Black Crush ഉം മൂവീസ് കാണുമ്പോൾ Black Fade ആവുന്നു സർവീസ് സെന്റർ ഒക്കെ ശോകം ആണു
Eppo edukkunath worth aano?
Nope njn eduthitu 3months use cheydhu koduthu
Jayetta... Enthanu CE in back of mobile... Ee same mobile CE enna emblem ullath undallo.. Plz reply
Use cheyyunna watch ethaanu etta
Chettan ee idayayitt charger cable eth type aan enn parayan vidunnund
Adaaru xiaomi phone 🔥
10 bit or 12 bit
Camera censor etha chetta?
Iqoo 1million plus ondello
Xiaomi 11 t pro meadichu software complaint, appola 12
Custom rom set cheyy
Iqoo 9 pro enth kond antutu benchmarkil illa??????
This vs s22 ultra video pls
Much awaited device🤩
Xiaomi 11lite 5g use chyunna aarenklm undo.. Ngne und phone use chyitt.. Kollmo
ഉണ്ട് 🥰
Ettante video kandirikkan nalla റസാണ്
0:35 mi mix 4 alle top?
മറ്റ് എല്ലാ tech youtubers iQOO Z6 Pro yude video സുമായി വന്നപ്പോൾ നമ്മുടെ മലയാളികളുടെ tech king ജയരാജേട്ടൻ ദാ വമ്പൻ Redme 12 Pro യുടെ Video യുമായി വന്നിരിക്കുന്നു.🔥⚡💪
Redmi alladey Xiaomi aan. Redmi Budget series nte name aan
Not redmi... Its xiaomi🔥
Fon review cheyumbol eppozhenkilum negative parayarundo. Ellaa phonineyum patti pokki parayum. S22okke nalla heatanu. Parayumbol ella vashavum parayanam
Bro.
Single camEra shoot anu nallathu...ithu no ngal angottum ingottum nokkumbol aa oru rasaam illathavunnu.
Price matharam paranjilla jayarajetta 🤗🤗🤗
Xioami etra varshathe software apdation tharnunund
Xiaomi 11 T review onnu chaiyumo
Xiaomi ennal flower allada fire aan🐱⚡
Uwaaaa . Software waste aai poi poi 😂😂
@@jintoNSebastian 😅
Flagship phonil scene illa miui
@@abxftbl yp
Uvva myrann
Quad 🔊 s vanna lokathile aadhya smartphone aayikum Xiaomi 12 PRO
Pakshe jayraj chettan oru karyam parayan vittupoyi
Ethara 5G bands support cheyumeenu
14 anenn thinunnu
Update cheyth adich poya poco x2 phone
Vere enthelum cheyth work akkan pattumo arelum onn para ippo touch freeze anu camera poy mouse vech matre phone work akullu
12 lite വരാൻ ചാൻസ് ഉണ്ടോ
Mi 11T pro 5g phn ആണ് ഞാൻ using.. അത് ഇടക്കിടെ use ചെയ്തോണ്ടിരിക്കുബോ പെട്ടന്ന് off ആയി on ആവുന്നു 🙄🙄അത് ന്തു കൊണ്ട
*കൊറേ ഫോൺ ഇറക്കി വിട്ടിട്ട് ഒന്നിനും proper ആയി update കൊടുക്കാത്ത ഒരു ബ്രാൻഡ് update കിട്ടിയാലോ മൊത്തം കുഴപ്പം*
*ഒരു ഫോൺ എടുത്തിട്ട് എപ്പോഴും സർവീസ് സെൻ്ററിൽ കേറി ഇറങ്ങാൻ ആണ് നിങ്ങൾക്ക് താൽപര്യം എങ്കിൽ നോക്കാവുന്ന ഒരു ബ്രാൻഡ്* 🤌
*Spec കണ്ട് മയങ്ങി വീഴരുതെ സോഫ്റ്റ്‌വെയർ മൊത്തം പോക്കാണ്*
Njn 5 year aayi use cheyyunnu oru kuzhappavum illa
@@sanoopkuttan3768 പണ്ടത്തെ ഫോണിൻ്റെ കാര്യം അല്ല പറഞ്ഞത് ഇപ്പൊൾ ഇറങ്ങുന്നതിൻ്റെ കാര്യം ആണു പണ്ട് നല്ലതായിരുന്നു
5 കൊല്ലം ആയ ഫോൺ ഏതാണ്
ath poco de budget phnin aanu main koyppm pinne ath software inte aan
ente redmi note 8 pro aan njan software okke maatti ippol smooth aaan
@@hanan6721 MIUI 12 nu shesham an shokam ayath poco matram alla mi redmi devices num issues und redmi note 8 pro okke nalla phone ayirunn
Update ചെയ്യാതിരുന്നാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ വരില്ല.
IQOO 9 pro ആണോ XIAOMI 12 Pro ആണോ ഏറ്റവും പവർഫുൾ ഫോൺ... വാങ്ങുന്നെങ്കിൽ ഇതിൽ ഏത് ഫോൺ വേടിക്കണം
MI 12 pro
Motorola edge 30 pro
@@eavokes7558 moto ❤
Xioami 12 pro...
Jayraj, I like you so much, your hair style and presentation awsome !
Ente ponnooo, 10 pro eduth pettu irikkaaanu, camera open avaan paniyaanu
Mi 11 Ultrayilum Frontil 4k nalkiyitilla😭. Price Better aanu❤🔥
Mi 11 ultra dolby atmos features undo?
@@jithinrajc9595 ariyilla bro
@@jithinrajc9595 undaavumaayrkkum note 10 proyil vare und
@@jithinrajc9595 mi 11 t proil ind
nigalk 4k resolution must aanu polum .but ippolum idunna videos 1080p 😂😂😂
11 t pro exchange cheith 12t lek mararunnu 11 t pro camera 4 k sunlight poli night athra pora
2 year kazhyumbol camara okke povumo ?
(X2 owner)
Software enthavum nn parayane pattila
😂 bro meto X2 user using eu rom pwoli aanu try 💯
Huwaei nova midranger curve display nd
Oppo k10 review cheayavoo
xiavomi edutha enthayalum software munjikkum
Oru give away cheyumo?
Vivo X80 pro plus launch aayittille
Xiaomi 12T pro എങ്ങനെയുണ്ട്
എന്റെ 2 ഫോൺ ബ്രിക് ആയി കിടക്കുന്നുണ്ട് ഇവിടെ ഷവോമിയുടെ റെഡ്മി ബ്രാൻഡ് ഫോണും പോകോ ഫോണും അപ്ഡേറ്റ് ചെയ്തു എന്നൊരു കുറ്റമേ ഞാൻ ചെയ്തുള്ളൂ അതുകൊണ്ട് സ്പെക് കൊടുത്തിട്ട് കാര്യം ഇല്ല നല്ല സോഫ്റ്റ് വെയർ കൂടി കൊടുക്കണം ഇനിയും റെഡ്മി പരീക്ഷിക്കാൻ വയ്യ സത്യം പറ ചേട്ടാ ചേട്ടൻ എടുക്കോ ഈ ഫോൺ കുറച്ചെങ്കിലും സബ്ക്രൈബേഴിസിനോട് നീതി കാണിക്കൂ
Xiaomi 12pro and IQ 9pro ഇതിൽ ഏതാണ് ബെസ്റ്റ് ഫോൺ please help
Xiomi
എന്റെയും സംശയം അതാണ്
Software ok ആണെങ്കിൽ Xiaomi
Iqoo 9 pro far better bro
@anonymous review okke kaanu bro iqoo far better
Jayaragetta sound Problem undallo sugham ille..
Idakk idakk flagship level brightness, flagship level display enn parayandallo...
Flagship phone thanne alle...
Alla ithinte flagship aanu 12s ultra
Evar ee tharunnathil nthelum kurchit nalla software akkiya ntha
Xiaomi de രാജാവ് 🔥
👍👍👍👍👍
Kerala University alley pic il okkey ullathu😯