Low Budget Best Solar Inverter for Home

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 22

  • @sureshfriends5519
    @sureshfriends5519 หลายเดือนก่อน

    ❤❤❤സൂപ്പർഇതൊരു നല്ല കാര്യമാണ് വർദ്ധിച്ചുവരുന്ന കറണ്ട് ബില്ല് നെ തടയാൻകഴിയും ബ്രോ ഇത് ഉപകാരപ്രദമാണ്❤❤❤❤❤

  • @AthiraKS-qw1cl
    @AthiraKS-qw1cl 29 วันที่ผ่านมา

    Super❤

  • @venugopalankanathur5261
    @venugopalankanathur5261 หลายเดือนก่อน

    Super

  • @sajins7583
    @sajins7583 หลายเดือนก่อน +1

    ❤️

  • @bijukurian764
    @bijukurian764 หลายเดือนก่อน

    good

  • @kuriakosemk2349
    @kuriakosemk2349 หลายเดือนก่อน

    സോളാറിൽ നിന്നും എത്ര വോൾട്ടാണ് ഉൽപ്പാദിപ്പിക്കുന്നത് അതിൻ്റെ ഫ്രീക്വൻസി എത്രയാണ് ഇപ്പോൾ നിങ്ങൾ പിടിപ്പിച്ച സോളാറിൽ നിന്നും എത്ര വോൾട്ടാണ് ഉൽപ്പാദിപ്പിക്കുന്നത് എത്ര വാട്ട്സ്സിൻ്റെ സോളാർ പാനലാണ് പിടിപ്പിച്ചിരിക്കുന്നത് പുതിയതായി പിടിപ്പിച്ചാൽ എത്ര രൂപാ ചിലവ് വരും

    • @rentabletimes2212
      @rentabletimes2212  หลายเดือนก่อน

      സോളാറിന്റെ volt ampere എല്ലാം വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ടാൽ മനസ്സിലാകും.

  • @ajiramachandran891
    @ajiramachandran891 หลายเดือนก่อน

    ഇതിന് എത്ര ചിലവ് വരും
    ഫാനും ലൈറ്റും മാത്രം വർക്ക്‌ ചെയ്‌താൽ മതിയാവും
    താങ്കളുടെ ഫോൺ നമ്പർ തരാമോ??

  • @vaibuspa3906
    @vaibuspa3906 หลายเดือนก่อน

    200 വാട്ട് use ചെയുവാൻ ഉള്ള setup പറയാമോ. 75 വാട്സ് ന്റെ 2 submersal പമ്പ്,20 വാട്സ്ന്റെ ഓസോൺ ഉം 24 hours വർക്ക്‌ ചെയ്യാൻ ഉള്ളത്

    • @rentabletimes2212
      @rentabletimes2212  หลายเดือนก่อน

      ഈ വീഡിയോയിൽ കാണുന്നതുപോലെ നമുക്ക് ഉപയോഗിക്കാം പക്ഷേ ഇതിന് നമ്മൾ പിഡബ്ലിയു ചാർജ് കണ്ട്രോള് ഉപയോഗിക്കുന്നത് അതിനുപകരം എംബിബിടി ചാർജ് കൺട്രോളർ ഉപയോഗിച്ച് കഴിഞ്ഞ ഒരു 200 വാട്ട്സ് നമുക്ക് പകലിൽ ഓടിക്കാൻ പറ്റും പക്ഷേ പാനലും നമ്മൾ കുറച്ച് അഡീഷനിൽ വയ്ക്കേണ്ടിവരും അതായത് ഇപ്പോൾ 225 ഉപയോഗിച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് ഒരു 225 വാട്ട്സ് പാനലും കൂടി നമ്മൾ ആഡ് ചെയ്യണം ആഡ് ചെയ്തിട്ട് ബാറ്ററി ബാക്കപ്പും കൂടെ കൂട്ടി കൊടുക്കേണ്ടിവരും പക്ഷേ എങ്കിലും 24 അവർ നമുക്ക് 200 വാട്ട് ആവണമെങ്കിൽ ചെറിയൊരു പൈസക്ക് നടക്കില്ല ഈ ഒരു സിസ്റ്റത്തിൽ നമുക്ക് പകൽ സമയം നമുക്ക് ഉപയോഗിക്കാൻ പറ്റും രാത്രി നമുക്ക് ഉപയോഗിക്കാൻ ബാറ്ററി ചാർജ് ചെയ്തു വെച്ചിട്ട് കറണ്ട് പോകുമ്പോൾ നമ്മുടെ ഉപയോഗിക്കേണ്ടിവരും അങ്ങനെയാണെങ്കിൽ കുഴപ്പമില്ല

    • @vaibuspa3906
      @vaibuspa3906 หลายเดือนก่อน

      @rentabletimes2212 🥰🥰🥰🥰

  • @monipilli5425
    @monipilli5425 หลายเดือนก่อน

    ഈ PWM എത്ര റേറ്റ് ആണ് ....

  • @kunhammad.n.p2703
    @kunhammad.n.p2703 หลายเดือนก่อน

    ചുരുങ്ങിയ ചിലവിൽ സോളാർ ഉപയോഗിച്ച് ഒരു room തണുപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ...
    റിപ്ലൈ plz....

    • @rentabletimes2212
      @rentabletimes2212  หลายเดือนก่อน

      ചുരുങ്ങിയ ചിലവ് budget എത്രയാണ് ഉദ്ദേശിക്കുന്നത്

  • @shihabhabeebful
    @shihabhabeebful หลายเดือนก่อน

    സഹോ
    Ups ഒരു 10/15 മിനിറ്റ് വരെ cpu പ്രവർത്തിപ്പിക്കാൻ വേണ്ടി ഉള്ള പവർ സപ്ലൈ ആണ്
    ഇത് രാവിലെ മുതൽ വൈകിട്ട് വരെ ഒന്നും വർക്ക് ചെയ്യില്ല
    അതിൻ്റെ ബോർഡിൽ റിലേ ഒക്കെ മാറ്റി കുറെ മാറ്റം വരുത്തണം
    എന്നാലേ ഇത് ഉപയോഗിക്കാൻ പറ്റുകയുള്ളൂ

    • @rentabletimes2212
      @rentabletimes2212  หลายเดือนก่อน

      ഞാൻ ഉപയോഗിച്ച UPS ന്റെ MODEL Number ആണ് ഇത് APC Back-up SES 500 VA. ഈ ups outputil load ഇല്ലെങ്കിൽ മാത്രമേ ഓഫാകുകയുള്ളു. വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 15 മിനിറ്റ് കൊണ്ട് ഓഫാകുന്ന ups ഉണ്ട്. എന്റെ വീട്ടിൽ ഈ ഇൻവെർട്ടർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്