നിങ്ങളുടെ ഇൻവെർട്ടർ ഒരു മൈക്രോ ഇൻവെർട്ടർ ആണെങ്കിൽ അത് സാധ്യമാണ്. ഇതൊരു സ്ട്രിംഗ് ഇൻവെർട്ടറാണെങ്കിൽ, നിങ്ങളുടെ നിലവിലുള്ള 3kW ഇൻവെർട്ടർ മാറ്റി പുതിയത് 5kW ഇൻവെർട്ടറിൽ സ്ഥാപിക്കണം. ഞങ്ങൾ ഏകദേശം 2KW സോളാർ പാനലുകൾ ചേർക്കേണ്ടതുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ, നിങ്ങളുടെ 3kw ഇൻവെർട്ടർ പാഴായിപ്പോകും. കൂടാതെ, നിങ്ങളുടെ കണക്റ്റുചെയ്ത ലോഡ് പരിശോധിക്കേണ്ടതുണ്ട്.
You are purposely not addressing main point. Now TOD metering going to implement.Means 6AM to 6 PM ,10% reductions.6 PM to 10 PM extra 25% 10 PM to 6 AM normal rate. Now solar generated power is adjusted in net metering case.Means now we are getting around 5.50 Rs benefit (8.50-3.00). Unfortunately the peak time demand is around 80 % of total billing. if TOD implemented the rate goes to (8.50*1.25-3.00=7.60).So there is a loss of 5.50+7.60=13.10 per unit from existing net meter billing.So what is the use of installation of Solar Installation? How a sinking KSEB will give benefits to consumers that too a state like Kerala.Now they waited for as much solar installations to catch. Now the on Grid Solar Installation people are trapped beautifully as expected.The waiting a strategic move to trap more consumers. Here unit rate for high end user is considered as 8.50 per unit and Solar buy back rate as 3.00.
താങ്കൾ സോളാർ കമ്പനിക്ക് പര്യസ്യം ചെയ്ത് കമ്പനിയുടെ കമ്മീഷൻ പറന്ന ആളാണെന്ന് മനസ്സിലാക്കുന്നു താങ്കളുടെ പേരും ഫോൺ നമ്പറും മറ്റും പറയാത്തത് അതുകൊണ്ടാണെന്നു മനസിലാക്കുന്നു. താങ്കളുടെ സ്ഥലം എവിടെയാണെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം സോളാർ ലാഭകരമാണെന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ് കാരണം രണ്ടു മാസം കൂട്ടുമ്പോൾ 2000 രൂപാ അടക്കുന്ന ഒരാൾ 3 ലക്ഷം രൂപാ മുടക്കി3KV യുടെ സോളാർ പിടിപ്പിക്കുന്നത് നഷ്ടമാണ് കാരണം 3 ലക്ഷം രൂപാ ബാങ്കിലിട്ടാൽ 10% കൂട്ടിയാൽ 30000 രൂപാകിട്ടും രണ്ടുമാസത്തേക്ക് 2000 രൂപ വച്ച് ഒരു വർഷത്തേക്ക് 12000 രൂപമാത്രമാണ് മുടക്ക് ബാക്കി 8000 രൂപാ ലാഭവുമാണ് കൂടാതെ ലോൺ എടുത്താൽ മുതലിൻ്റെ വീതവും പലിശയും കൂട്ടുമ്പോൾ രണ്ടായിരം രൂപയിൽ കൂടുതൽ അടവ് വരും ഇങ്ങനെ കണക്കുകൂട്ടി സോളാർ ലാഭകരമാണെന്ന് പറയാമോ
പ്രിയ സുഹൃത്തേ, നിങ്ങൾ ആദ്യമായിട്ടാണ് എൻ്റെ ചാനൽ കാണുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ എൻ്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നൽകിയിട്ടുണ്ട് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. എന്റെ പല മുൻവിഡിയോകളിലും ഞാൻ ആരാണെന്നും എന്തിനാണ് സോളാർ വീഡിയോസ് ചെയ്യുന്നതെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു വീഡിയോ ആദ്യമായി കാണുന്ന ഒരാൾ ചാനലിനെ കുറിച്ചറിയാൻ ചാനൽ ഡിസ്ക്രിപ്ഷൻ നോക്കുകയാണ് സാദാരണ ചെയ്യാറ്, അല്ലാതെ അവരവരുടെ മനസ്സിൽ തോണുന്ന കാര്യങ്ങൾ വിളിച്ചുപറയുകയല്ല വേണ്ടതു. എന്റെ പേര് അനീഷ് എന്നാണ് വീട് കണ്ണൂർ ആണ്, നിലവിൽ ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയുന്നു. എന്റെ കോണ്ടച്റ്റ് ഡീറ്റെയിൽസ് ചാനലിലും വിഡിയോസിലും ഡിസ്ക്രിപ്ഷൻ ആയി കൊടുത്തിട്ടുണ്ട്. ഞാൻ കമ്മീഷൻ വാങ്ങാൻവേണ്ടിയല്ല വീഡിയോസ് ചെയുന്നതു. ഇപ്പോൾ നിരവധിയാളുകൾ വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയുന്നുണ്ട്, അവർക്കു കാര്യങ്ങൾ മനസ്സിലാവാൻ വേണ്ടിയാണു. renewable എനർജി പ്രൊമോട്ട് ചെയുക എന്ന ഉദ്ദേശവും ഉണ്ട്. നിങ്ങൾ പറഞ്ഞപോലെ എല്ലാവരും പണം ബാങ്കിൽ നിക്ഷേപിച്ചാൽ ഇവിടെ കാർബൺ എമിഷൻ കുറക്കാൻ കഴിയില്ല, കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ ക്കു പരിഹാരം കാണാങ്കണണമെങ്കിൽ നാം ഇത്തരം renuvable എനർജി യിലേക്ക് മാറണം
@kuriakosemk2349 ചാക്കോ മാഷണോ കണക്ക് പഠിപ്പിച്ചത്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ പലിശ7.5%പോസ്റ്റ്‌ഓഫീസിൽ ആണ് 3ലക്ഷം രൂപയ്ക്ക് മാസം 1800/-രൂപയാണ് പലിശ, ബാങ്കിൽ 6.5% to7% വും പലിശ വാങ്ങിയാൽ മുതല് കൂടുന്നില്ല,കരണ്ട് ചാർജ് ഒരു വർഷം 1യൂണിറ്റിന് എത്ര വച്ച് കൂടുമെന്ന് കണക്കില്ല,
നല്ല ഉപകാരപ്പെടുന്ന വീഡിയോ ഏതാണ് ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന നല്ല പാനൽ ഞാൻ സോളാർ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നു ദയവായി മറുപടി തരിക
TopCon panel. For more details about solar panels please watch this video. th-cam.com/video/xPaZN660n80/w-d-xo.htmlsi=5cKU_hYkLS9aqb1u
You can also contact me through watsapp: 8547513716
👍
❤
Ongrid kseb bill in monthly.
Yes. This is before installing Solar system
3kw വെച്ചവർക്ക് 5kw ആയി ഉയർത്താൻ പറ്റുമോ?
നിങ്ങളുടെ ഇൻവെർട്ടർ ഒരു മൈക്രോ ഇൻവെർട്ടർ ആണെങ്കിൽ അത് സാധ്യമാണ്. ഇതൊരു സ്ട്രിംഗ് ഇൻവെർട്ടറാണെങ്കിൽ, നിങ്ങളുടെ നിലവിലുള്ള 3kW ഇൻവെർട്ടർ മാറ്റി പുതിയത് 5kW ഇൻവെർട്ടറിൽ സ്ഥാപിക്കണം. ഞങ്ങൾ ഏകദേശം 2KW സോളാർ പാനലുകൾ ചേർക്കേണ്ടതുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ, നിങ്ങളുടെ 3kw ഇൻവെർട്ടർ പാഴായിപ്പോകും. കൂടാതെ, നിങ്ങളുടെ കണക്റ്റുചെയ്ത ലോഡ് പരിശോധിക്കേണ്ടതുണ്ട്.
You are purposely not addressing main point.
Now TOD metering going to implement.Means 6AM to 6 PM ,10% reductions.6 PM to 10 PM extra 25% 10 PM to 6 AM normal rate.
Now solar generated power is adjusted in net metering case.Means now we are getting around 5.50 Rs benefit (8.50-3.00). Unfortunately the peak time demand is around 80 % of total billing.
if TOD implemented the rate goes to (8.50*1.25-3.00=7.60).So there is a loss of 5.50+7.60=13.10 per unit from existing net meter billing.So what is the use of installation of Solar Installation?
How a sinking KSEB will give benefits to consumers that too a state like Kerala.Now they waited for as much solar installations to catch.
Now the on Grid Solar Installation people are trapped beautifully as expected.The waiting a strategic move to trap more consumers.
Here unit rate for high end user is considered as 8.50 per unit and Solar buy back rate as 3.00.
എൻ്റെ വീട്ടിൽ 2000 രൂപ ബില്ല് വരുന്നുണ്ട് ഓഫ് ഗ്രിഡ് വെക്കാൻ എത്ര സോളാർ പാനൽ വെക്കണം.
200 ah ൻ്റെ എത്ര ബാറ്ററി വേണം
you can contact me in watsapp: 8547513716
അൽപം വില കൂടിയാലും LiFePo4 ബാറ്ററി വയ്ക്കു .... long run ൽ benefit ആണ്.
തവണകളായി അടക്കാമോ
Bank loan available
ഇൻസ്റ്റാൾ മെൻഡിൽ കിട്ടോ
Bank loan available
താങ്കൾ സോളാർ കമ്പനിക്ക് പര്യസ്യം ചെയ്ത് കമ്പനിയുടെ കമ്മീഷൻ പറന്ന ആളാണെന്ന് മനസ്സിലാക്കുന്നു താങ്കളുടെ പേരും ഫോൺ നമ്പറും മറ്റും പറയാത്തത് അതുകൊണ്ടാണെന്നു മനസിലാക്കുന്നു. താങ്കളുടെ സ്ഥലം എവിടെയാണെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം സോളാർ ലാഭകരമാണെന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ് കാരണം രണ്ടു മാസം കൂട്ടുമ്പോൾ 2000 രൂപാ അടക്കുന്ന ഒരാൾ 3 ലക്ഷം രൂപാ മുടക്കി3KV യുടെ സോളാർ പിടിപ്പിക്കുന്നത് നഷ്ടമാണ് കാരണം 3 ലക്ഷം രൂപാ ബാങ്കിലിട്ടാൽ 10% കൂട്ടിയാൽ 30000 രൂപാകിട്ടും രണ്ടുമാസത്തേക്ക് 2000 രൂപ വച്ച് ഒരു വർഷത്തേക്ക് 12000 രൂപമാത്രമാണ് മുടക്ക് ബാക്കി 8000 രൂപാ ലാഭവുമാണ് കൂടാതെ ലോൺ എടുത്താൽ മുതലിൻ്റെ വീതവും പലിശയും കൂട്ടുമ്പോൾ രണ്ടായിരം രൂപയിൽ കൂടുതൽ അടവ് വരും ഇങ്ങനെ കണക്കുകൂട്ടി സോളാർ ലാഭകരമാണെന്ന് പറയാമോ
30000ത്തിൽ 12000കുറച്ചാൽ 18000രൂപ
പ്രിയ സുഹൃത്തേ, നിങ്ങൾ ആദ്യമായിട്ടാണ് എൻ്റെ ചാനൽ കാണുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ എൻ്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നൽകിയിട്ടുണ്ട് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. എന്റെ പല മുൻവിഡിയോകളിലും ഞാൻ ആരാണെന്നും എന്തിനാണ് സോളാർ വീഡിയോസ് ചെയ്യുന്നതെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു വീഡിയോ ആദ്യമായി കാണുന്ന ഒരാൾ ചാനലിനെ കുറിച്ചറിയാൻ ചാനൽ ഡിസ്ക്രിപ്ഷൻ നോക്കുകയാണ് സാദാരണ ചെയ്യാറ്, അല്ലാതെ അവരവരുടെ മനസ്സിൽ തോണുന്ന കാര്യങ്ങൾ വിളിച്ചുപറയുകയല്ല വേണ്ടതു.
എന്റെ പേര് അനീഷ് എന്നാണ് വീട് കണ്ണൂർ ആണ്, നിലവിൽ ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയുന്നു. എന്റെ കോണ്ടച്റ്റ് ഡീറ്റെയിൽസ് ചാനലിലും വിഡിയോസിലും ഡിസ്ക്രിപ്ഷൻ ആയി കൊടുത്തിട്ടുണ്ട്. ഞാൻ കമ്മീഷൻ വാങ്ങാൻവേണ്ടിയല്ല വീഡിയോസ് ചെയുന്നതു. ഇപ്പോൾ നിരവധിയാളുകൾ വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയുന്നുണ്ട്, അവർക്കു കാര്യങ്ങൾ മനസ്സിലാവാൻ വേണ്ടിയാണു. renewable എനർജി പ്രൊമോട്ട് ചെയുക എന്ന ഉദ്ദേശവും ഉണ്ട്. നിങ്ങൾ പറഞ്ഞപോലെ എല്ലാവരും പണം ബാങ്കിൽ നിക്ഷേപിച്ചാൽ ഇവിടെ കാർബൺ എമിഷൻ കുറക്കാൻ കഴിയില്ല, കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ ക്കു പരിഹാരം കാണാങ്കണണമെങ്കിൽ നാം ഇത്തരം renuvable എനർജി യിലേക്ക് മാറണം
?
10% പലിശ തരുന്ന ബാങ്ക് എതാണ്ന്ന് ഒന്ന് പറഞ്ഞു തരാമോ... ഒരു 3 ലക്ഷം ഇടാനാ
@kuriakosemk2349 ചാക്കോ മാഷണോ കണക്ക് പഠിപ്പിച്ചത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പലിശ7.5%പോസ്റ്റ്‌ഓഫീസിൽ ആണ് 3ലക്ഷം രൂപയ്ക്ക് മാസം 1800/-രൂപയാണ് പലിശ, ബാങ്കിൽ 6.5% to7% വും പലിശ വാങ്ങിയാൽ മുതല് കൂടുന്നില്ല,കരണ്ട് ചാർജ് ഒരു വർഷം 1യൂണിറ്റിന് എത്ര വച്ച് കൂടുമെന്ന് കണക്കില്ല,
❤