EP #2 - ഫറവോയുടെ ശവകൂടിരം | Great Pyramid of Giza | Egypt

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #sherinzvlog #egypt #pyramid
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    Egypt 🇪🇬: • Egypt 🇪🇬
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Australia 🇦🇺: • Australia 🇦🇺
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    Turkey 🇹🇷: • Turkey 🇹🇷
    Thailand 🇹🇭: • Thailand 🇹🇭
    Maldives 🇲🇻: • Maldives 🇲🇻
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
    Kedarkantha Trek: • Kedarkantha Trek
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Exploring Ladakh: • Exploring Ladakh | ലഡാ...
    Exploring Rajasthan: • Exploring Rajasthan | ...

ความคิดเห็น • 397

  • @sherinzVlog
    @sherinzVlog  ปีที่แล้ว +78

    അഭിപ്രായങ്ങൾ കമൻറ് ഇടാൻ മറക്കല്ലേട്ടാ ❤
    TRAVEL SERIES
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @georgykraju2833
      @georgykraju2833 ปีที่แล้ว +1

      Ningalu poliyann🥰

    • @paulsaji2024
      @paulsaji2024 ปีที่แล้ว

      Egypth trip kulamaakan... Ethooo oru mon.. nokket... kalangiyilla alle.. haha.. You keep rocking .

    • @MoosaSakeer
      @MoosaSakeer ปีที่แล้ว +1

      2019 2020 ആണൊ ഓർമഇല്ല
      കൊച്ചീലെ ഷൂട്ടീങ് ലൊക്കേഷന്
      കണ്ട് അതിൽ അലിഞ് ചേർന്നിരുനു❤

    • @shobanaponnuswamy4747
      @shobanaponnuswamy4747 ปีที่แล้ว

      ​@@paulsaji2024lp hu😊p nil c llplllolllolppllppplpp
      Pp pp ll pp p ll lp pp pp pp ll p ll lp ll ll ppp pp l😊pp pp ll p pp p ll ll p ll pp p p ll ll p LP pp ll

    • @rajaram7215
      @rajaram7215 ปีที่แล้ว

      Hi bro .... Iam from munnar ....
      Ini eppayavathu MNR vantha pakalam .... Ennaku ungala romba pudikkum ... Keep rocking 😊

  • @parustastytips1538
    @parustastytips1538 ปีที่แล้ว +61

    സന്തോഷ്‌ സാറിന്റെ കഴിഞ്ഞാൽ ഇത്ര ആസ്വദിച്ചു വീഡിയോ കാണുന്നത് ഷെറിന്റെ ആണ്

  • @sanjuajusanju6481
    @sanjuajusanju6481 ปีที่แล้ว +33

    ഞാനും പോയി കണ്ടിരുന്നു ലോക അത്ഭുതങ്ങളിൽ ഒന്നായ പിരമിഡ് 2015 ഇൽ ❤❤❤

  • @sanjuabraham9029
    @sanjuabraham9029 ปีที่แล้ว +36

    ഷെറിന്റെ അവതരണവും മനോഹരം , പിന്നെ എഡിറ്റിങ് പറയാതെ വയ്യ , മനോഹരം തന്നെ । ഈ ദൃശ്യങ്ങൾ ഏവർക്കും ഇവിടെ സന്ദര്ശിക്കുവാനുള്ള പ്രചോദനം ആകട്ടെ.
    അടുത്ത വീഡിയോയിൽ സന്ധിക്കും വരെ നന്ദി നമസ്കാരം 😂😂

  • @binovarghese5014
    @binovarghese5014 ปีที่แล้ว +11

    18:17 134 ആണൊ? 1000+ ആണൊ? ഏതെങ്കിലും ഒന്ന് ഉറപ്പിക്കുക 😂 Jokes apart. It was really a good video. Looking forward to more such videos. ❤

    • @Molusmixingvlog
      @Molusmixingvlog ปีที่แล้ว

      അതെ അതൊന്ന് ഉറപ്പിക്കുക തന്നെ വേണം ♥️♥️♥️

    • @gmix596
      @gmix596 ปีที่แล้ว

      The Egyptian pyramids are ancient masonry structures located in Egypt. Sources cite at least 118 identified "Egyptian" pyramids.
      Paranjapo thettiyatha wiki ingane anu parayunnathu...😉

    • @sherinzVlog
      @sherinzVlog  ปีที่แล้ว +4

      മനസ്സിൽ വിചാരിച്ച സംഖ്യ മാറിപ്പോയി അറിയാതെ അത് പറഞ്ഞു, എഡിറ്റിംഗിലും അത് ശ്രദ്ധയിൽ പെട്ടില്ല
      ഈജിപ്തിൽ 134
      സുഡാനിൽ 255

    • @gmix596
      @gmix596 ปีที่แล้ว

      ​@@sherinzVlogwiki parayunnathe thet ano bro😕

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +7

    പലസ്തീന്റെയും പലസ്തീന്റെ തലസ്ഥാനമായ ജെറുസേലെമിന്റെ വീഡിയോയൊക്ക് വേണ്ടി കാത്തിരിക്കുന്നു💚

  • @Shafeeq.581
    @Shafeeq.581 4 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ വർഷം ഇവടെ പോയിരുന്നു ലൈഫിൽ പറ്റുവനേൽ ഒരിക്കൽ എങ്കിലും കാണേണ്ട സ്ഥലം ആണു

  • @lukosejacob7362
    @lukosejacob7362 ปีที่แล้ว +11

    Daily waiting, can you please explain the total amount of this entire journey

  • @rahoofkozr7303
    @rahoofkozr7303 ปีที่แล้ว +7

    അടിപൊളി കാഴ്ച്ച.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰

  • @vishalchandramohanan5080
    @vishalchandramohanan5080 ปีที่แล้ว +4

    ഷെറിൻ ബ്രോ ഏറ്റവും കൂടുതൽ പിരമിഡ് സുഡാനിൽ ആണ് ഉള്ളത്...എന്തായാലും വീഡിയോസ് പോളി.... excited .. waiting nother Egypt videos. .....❤❤

  • @sujithks5486
    @sujithks5486 ปีที่แล้ว +7

    കണ്ടത് മനോഹരം 🥰 അടുത്തത് വേഗം പോരട്ടെ 😍🔥👌

  • @blackboygaming1354
    @blackboygaming1354 ปีที่แล้ว +18

    Next episode waiting 🥰💥

    • @sherinzVlog
      @sherinzVlog  ปีที่แล้ว +4

      പെട്ടെന്ന് തന്നെ നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം 😍

  • @hameedk7520
    @hameedk7520 ปีที่แล้ว +1

    ഫാറൂവയ്ക്ക് എവിടെ ശവ കുടീരം??

  • @ചെറി-ഞ9ങ
    @ചെറി-ഞ9ങ ปีที่แล้ว +1

    യാത്രാ ഡുടേയുടെ ദിൽഷാദിൻ്റെ അത്ര പോരാ അവതരണം

  • @jabirjazz8046
    @jabirjazz8046 ปีที่แล้ว +2

    പൊളിച്ചു മുത്തെ

  • @bushramuhammed7086
    @bushramuhammed7086 4 หลายเดือนก่อน +1

    Adipoli ikka......travel super

  • @sadeeshjohn896
    @sadeeshjohn896 ปีที่แล้ว +5

    Nice video bro. If you can, make a plan to visit Jordan also!

    • @sherinzVlog
      @sherinzVlog  ปีที่แล้ว +1

      ജോർദാൻ വരുന്ന ഏതേലും സീരിസിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം 😍

    • @sadeeshjohn896
      @sadeeshjohn896 ปีที่แล้ว

      @@sherinzVlog Thanks a lot. I have a plan to visit Jordan during this month or early Aug. Nice country with lots of historical places to visit there. If possible, we will try to meet there.

  • @manumadhavan504
    @manumadhavan504 ปีที่แล้ว +1

    ഷെറിനെ ആ പെണ്ണിനെ വളച്ചെടുക്കാൻ നോക്ക് പിന്നെ പെണ്ണ് കിട്ടുന്നില്ല എന്ന പരാതി തീരുമല്ലോ😂

  • @nhtrollhub8242
    @nhtrollhub8242 ปีที่แล้ว +2

    ഇത് ഒക്കെ കണ്ടു എന്റെ കിളി പോയി 🤪... എന്റെ ഒത്തിരി നാളത്തെ ആഗ്രഹം ഇവിടെ ഒന്ന് കാണണം എന്ന് ആണ് അത് സാദിക്കും എന്ന് വിചാരിച്ചു ഞാൻ ഇരിക്കുന്നു 🤗

  • @AnoopPai9084
    @AnoopPai9084 ปีที่แล้ว +2

    Sherin Broo video length kootanam..... Athumathramalla..... Ethu rajyathu poyalum aviduthe
    Visa
    Currency
    Different Expenses
    Ithokke onnu parayuka👍🏻👍🏻👍🏻

  • @3musketeersdee434
    @3musketeersdee434 ปีที่แล้ว +2

    How did you book guide?? Kurachude detail aayi ittal better aavum.
    Guide fee?
    Breakfast
    Food etc.

  • @shabna9473
    @shabna9473 ปีที่แล้ว +1

    Tq tq tq njghalekokkey avidey poyi kanan bagheamuddavumoo ennariyilla ennalum nighaliludey kanan kazhinjathil orupadu orupadu sandhoshamayi ❤❤

  • @reenajose5528
    @reenajose5528 ปีที่แล้ว

    THANK GOD KANAN PPATTI ARIVU KITTY THANKS MAKKALEA

  • @maheshv.s9792
    @maheshv.s9792 ปีที่แล้ว

    സൂപ്പർ വീഡിയോ ഷെറിൻ അടുത്ത വീഡിയോ പെട്ടന്ന് പോരട്ടെ💙💙💙💙💙💙👍

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      വിഡിയോകൾ നിങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം 😍

  • @charuvloge
    @charuvloge ปีที่แล้ว

    ഹായ് ' നന്നായിട്ടുണ്ട് വീഡിയോ🤩🤩🤩

  • @anishrajcrasta9244
    @anishrajcrasta9244 ปีที่แล้ว +1

    Bro currency parayumbo athinde Indian value paranjal nalladh

  • @kabeerkopa2073
    @kabeerkopa2073 ปีที่แล้ว +1

    ഈജിപ്തിലെ പിരമിഡിന് മുന്നിൽ തേരാ പാര

  • @Mrfacts_ge
    @Mrfacts_ge ปีที่แล้ว +2

    Lokathil ettavum kooduthal pyramids ullathu Sudan 🇸🇩 alle bro ... White nile part

  • @vinukappad9500
    @vinukappad9500 ปีที่แล้ว +12

    അങ്ങനെ ഞാനും ഷെറിനും കൂടി The great piramid കണ്ടു🎉. 💓💓💓പോയി കണ്ട ഒരു feel bro thankz

  • @satheeshmv6080
    @satheeshmv6080 ปีที่แล้ว +1

    എന്നും എപ്പോഴും ഒരേ അഭിപ്രായം...കിടിലൻ ❤️

  • @ajuzvlogzzz6418
    @ajuzvlogzzz6418 ปีที่แล้ว +3

    Sherin broo.. very happy to see back the Sherinz vlog...full support.. presentation powli.. really loved it... Egypt kidilam...pne bro one small suggestions.. if u r putting video tomorrow athinte shorts ennu edunne annu nallath.. so we will be thrilled to see the video next day.. matteth nammal kandathalle so skip cheyiyan ulla chances are high

  • @simalsunesh2962
    @simalsunesh2962 ปีที่แล้ว

    Nthutta mood pidikan pattooo 😘

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 ปีที่แล้ว +1

    ഞാനും വൈഫ് ഉം പോയിട്ടുണ്ട്, അൽഹംദുലില്ലാഹ്, അഭിനന്ദനങ്ങൾ.

  • @salikalakkandan7453
    @salikalakkandan7453 ปีที่แล้ว +7

    We really enjoy your travel experience and presentation..

  • @hamsahamsa9105
    @hamsahamsa9105 ปีที่แล้ว

    Avidek. Namude. Haafil. Saabit. Mon. Saikilil. Varunud. Avareum. Nigaludeum. Yaatra. Allaahu sheekarikante. Aameen.

  • @Travelwith0
    @Travelwith0 ปีที่แล้ว +2

    🇮🇱🇮🇱🇮🇱waiting Israel videos with shyni chechi

  • @jamshim1876
    @jamshim1876 11 หลายเดือนก่อน

    യേശുക്രിസ്തു ജനിക്കുന്നതിനു മുമ്പ് തന്നെ അവിടെ കുറെ ആളുകൾ ജീവിച്ചു പോന്നിരുന്നു പിന്നെ എങ്ങനെയാ യേശുവിനെ നിങ്ങൾ ദൈവമാക്കി യേശുവും ഒരു പ്രവാചകനാണ് യേശുവിനെ സൃഷ്ടിച്ച ദൈവം ഉണ്ട് അതാണ് അല്ലാഹു

  • @naveenks.
    @naveenks. ปีที่แล้ว

    കെറോ നഗരം കഴിഞ്ഞ്,കെറോ ഹൗസ് എത്തിട്ട് താങ്കൾ എന്താണ് കണ്ടത് 😊 video -6.8 mnts , എന്താണ് അത് 🫠

  • @sainunajumudheen5090
    @sainunajumudheen5090 ปีที่แล้ว +4

    Really amazing 👍🏻👍🏻Keep going and waiting for next episode.

  • @thakazhikar
    @thakazhikar ปีที่แล้ว

    18:31 your friend looks like Omar Sharif

  • @spikerztraveller
    @spikerztraveller ปีที่แล้ว +1

    Pyramid nte ullil povan pattathathu valiya nashtamayipoyi😶😐

  • @Birds_life_of_kerala
    @Birds_life_of_kerala ปีที่แล้ว

    Sphinx അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ. തൊട്ടടുത്താണ് എന്ന് കേട്ടിട്ടുണ്ട്

  • @vijicreations7017
    @vijicreations7017 ปีที่แล้ว

    Pand schoolil ithoke padichit und inganelum onnu kananpattiyallo
    Sancharam Santhosh chettan orma varunnu

  • @NusrathNusru-ij3zq
    @NusrathNusru-ij3zq ปีที่แล้ว +1

    ഇവിടെ വരെ amazing Africa by Puja chanal kandu എന്താണ് അവർക്ക് പറ്റിയത്?അറിയാമോ??പോളിക്ക് ബ്രോ സൂപ്പർ സൂപ്പർ ..കാത്തിരിപ്പായിരുന്നു ഇരുണ്ട ഭൂഖണ്ഡത്തിലെ തെളിമയാർന്ന കാഴ്ചകൾ ക്കായി

    • @elsyshaji4008
      @elsyshaji4008 ปีที่แล้ว +1

      Enthanu pattiyathu ennu ariyilla..poojayum nannai videos cheyyumayirunnu

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm ปีที่แล้ว

    നൈയ്ൽനധിയുടെഉൽഭവംസുഡാനിലാണോഅതോആഫ്രിക്കയിലാണോ

  • @suneeshscariascaria718
    @suneeshscariascaria718 ปีที่แล้ว

    മോന്നെ ഷേറിന്നെ മസിരികൾ എന്ന് പറഞ്ഞാൽ നിക്ക് കുച്ച് കഴി ബോൾ മനസിലാക്കും

  • @princedigitalbusiness2731
    @princedigitalbusiness2731 11 หลายเดือนก่อน

    Wavoooo super Ayavalle😊 Oru rashaum ellatha view total money ethra aakum🎉🎉🎉

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI ปีที่แล้ว +1

  • @anujramachandran2969
    @anujramachandran2969 ปีที่แล้ว +6

    കാത്തിരുന്ന എപ്പിസോഡ്.... 😍

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว

    wow pwolichu ❤️ ❤️

  • @thankammachacko141
    @thankammachacko141 2 หลายเดือนก่อน

    Kairo il ninnum okke ulla pts vararundu. Appol avaru paraje African anennanu

  • @rajeji1835
    @rajeji1835 ปีที่แล้ว

    അയ ഗൈഡ് പറയുന്നത് പൂർണമായി വിശ്വസിക്കേണ്ട?

  • @Manumeempara007
    @Manumeempara007 ปีที่แล้ว

    ഞാൻ പുതിയ Subscriber ആണേ videos super🤩🤩

  • @Murshy10
    @Murshy10 ปีที่แล้ว

    Adipwoli 💖

  • @Im_Sharan
    @Im_Sharan ปีที่แล้ว

    Entte ponne..Road oke ntha neat..!!
    Nmde India nthade eganne aii poye..😑😑😑

  • @artcreation3251
    @artcreation3251 ปีที่แล้ว +2

    ഈജിപ്റ്റിന്റെ ദാനം നൈൽ 🔥

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    പിരമിഡിന്റെ അകത്ത് കയറി കാണാൻ പറ്റാഞ്ഞത് കഷ്ടമായിപ്പോയി. 😫

  • @nihal4426
    @nihal4426 ปีที่แล้ว +4

    Watching with family ✋💙

  • @shahidvlogs44
    @shahidvlogs44 ปีที่แล้ว +1

    Big fan broo❤️

  • @GG-hk8fn
    @GG-hk8fn ปีที่แล้ว

    കൊള്ളാം..... Good....... But.... ചില ഉച്ചാരണ പ്രശ്നങ്ങൾ ഉണ്ട്... Sphinx.... Not pheenix.... ശ്രദ്ധിക്കുമെന്ന് കരുതുന്നു... All the very best bro... 👍👍

  • @umarfarooq4042
    @umarfarooq4042 ปีที่แล้ว

    ഞാനും കണ്ടിരുന്നു

  • @ukrishna.m.t1667
    @ukrishna.m.t1667 ปีที่แล้ว +1

    ഷെറിൻ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക് സ് ഇതിന്റെ ബാക്കി ഭാഗം സുഡാ നിൽ ആണ് എന്നു കേട്ടിട്ടുണ്ട് നൈൽ സൂപ്പർ

  • @pushkaran3236
    @pushkaran3236 ปีที่แล้ว

    വീഡിയൊ, ശടപടെ, ശടപടെ ഇങ്ങട് അയച്ച് താ മാഷേ

  • @subaidas8337
    @subaidas8337 9 หลายเดือนก่อน

    ഞാനും കണ്ടു 2023. ഫെബ്രുവരിയിൽ

  • @dhanyanair5453
    @dhanyanair5453 ปีที่แล้ว +1

    Ningal enthoru Lucky anu.....kettarivullathoke neril kanan pattiyille......next lifil oru vloger aya mathiyayirunnu

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      യാത്രകളെ സ്നേഹിച്ചു തുടങ്ങിയാൽ ഓരോ ഇടങ്ങളിൽ പോവുന്തോറും ആ യാത്രയിൽ നിന്ന് നമുക്ക് കിട്ടുന്ന അറിവും , അനുഭങ്ങളും നമ്മുടെ പല പുതിയ യാത്രകൾകക്കും പ്രചോദനമായി മാറുന്നു. യാത്രകൾ അങ്ങനെയാണ് 😍

    • @dhanyanair5453
      @dhanyanair5453 ปีที่แล้ว

      ആ സ്വദിക്കു ........ അനുഭവിക്കു ......all the best.....😊

  • @alby4211
    @alby4211 ปีที่แล้ว +1

    Kurchu kudeyy historical details parayannam bro 😊

  • @alfazjkhan2054
    @alfazjkhan2054 ปีที่แล้ว +2

    Yeah mwonee🔥🔥🔥

  • @neepumohan6850
    @neepumohan6850 ปีที่แล้ว

    Ithinte idakkuda antho kandann paranjilliyoo ath anthuvaa

  • @faisalbava1891
    @faisalbava1891 ปีที่แล้ว

    👍👍👍👍👍👌👌👌👌👌😁😁😁😁 വീഡിയോ സൂപ്പർ നിങ്ങളുടെ ചാനലിന്റെ പേരെന്താ ഫിർഔന്റെ ജഡം കാണിക്കുമോ❤

  • @Irshadk134
    @Irshadk134 ปีที่แล้ว

    പിരമിഡിന്റെ നിർമ്മാണരീതിയിലാണ് അതിന്റെ അത്ഭുതം. ഒരുപാട് ഗവേഷണങ്ങൾക്ക് ശേഷമാണ് അത് എങ്ങനെയാണ് നിർമിച്ചത് എന്ന് കണ്ടുപിടിച്ചത്. ക്രെയിൻ പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാതെ അത്രയും ഭാരമുള്ള കല്ലുകൾ മുകളിലേക്ക് മുകളിലേക്ക് കൊണ്ടുപോയി വച്ചിട്ട് അതെങ്ങനെയാണ് നിർമ്മിച്ചത് എന്ന് ചിന്തിച്ചു നോക്കു. അതിന്റെ അനിമേഷൻ വീഡിയോ യൂട്യൂബിൽ ഉണ്ട്.

  • @kavanaldileep7090
    @kavanaldileep7090 ปีที่แล้ว

    It is all same man, I all GULF (GCC COUNTRY'S) Only difference is this country has Pyramids here.....

  • @madhukeloth9379
    @madhukeloth9379 ปีที่แล้ว

    ക്ലാരിറ്റി 👌👌👌 ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് സഞ്ചാരത്തിന് പോലും ഇത്രയും ക്ലാരിറ്റി ഉണ്ടായിട്ടില്ല സൂപ്പർ 👌ഏതോ ഒരു വാക്ക് കാറ്റ് കൊണ്ട് പോയിന്

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว

    9:23 ivaru africennu vannadhanenn..hey setta ninghal ipo ulla egypt oru african rajyam ahnenn ariyaallo😁 africele vere edhelum rajyathinn vanna ahlkaravum avar

  • @shihabjannah7981
    @shihabjannah7981 ปีที่แล้ว

    ഒറ്റക്കാണല്ലോ . കൂട്ടുകാരനെവിടെ ?

  • @noufalm902
    @noufalm902 ปีที่แล้ว +1

    എഡിറ്റിംഗിന് 99 markk 🙏🙏🙏

  • @myme6751
    @myme6751 ปีที่แล้ว

    ബ്രോ ആൾറെഡി അവിടെ ഒരു പാറ മട ഉണ്ടായിരുന്നു അത് വെട്ടി സെറ്റ് ചെയ്ത് അതായിരിക്കും സത്യം

  • @sarshadworld7757
    @sarshadworld7757 ปีที่แล้ว

    അടിമകളെ കഷ്ടപെ ടുത്തി പണിയിച്ചവൻ

  • @thankammachacko141
    @thankammachacko141 2 หลายเดือนก่อน

    Enduvada kande
    Parayu mone .Ende Daivame🎉😂

  • @Safwanvayad
    @Safwanvayad ปีที่แล้ว +1

    Adipoli 🔥🔥🔥

  • @paulsaji2024
    @paulsaji2024 ปีที่แล้ว

    Egpth matrimonial account thudang.. ellam pwolikum

  • @jomonszcaria
    @jomonszcaria ปีที่แล้ว

    Kurchude Lengthy aak bro ❤😊

  • @Cute_babyv
    @Cute_babyv ปีที่แล้ว +1

    Place okka adipolii aa broo....pyramid kanan polii😍 enik ithu okka kannuppol albhutham annu 🤩😎

  • @saneeshkg7410
    @saneeshkg7410 ปีที่แล้ว +1

    ഈ പിരമിഡ് കാണുമ്പോൾ പണ്ട് സ്കൂളിൽ പഠിച്ചത് ഓർമ്മ വന്നു... 🥰

  • @jptechtravelvlog101k5
    @jptechtravelvlog101k5 ปีที่แล้ว

    വീഡിയോ സൂപ്പർ bro 👌👌👌👍👍👍all the best happy journey ❤❤❤

  • @amalrajkr1135
    @amalrajkr1135 ปีที่แล้ว

    134 = 1000 engne aagi😅😅😅
    Chumma really enjoying you video. Waiting for nxt ...

  • @remiz50111
    @remiz50111 ปีที่แล้ว +1

    03:04 bajaj പൾസർ 😁😁❤❤

  • @rashidp.k5149
    @rashidp.k5149 ปีที่แล้ว

    Sudan aan koodudal pyramid ulla plce 200 + egypt have less than 150

  • @binilmathew1705
    @binilmathew1705 ปีที่แล้ว +1

    Nice video sherin bro
    Daily video upload cheythal poliyarikum❤🎉

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      ശ്രമിക്കാം 😍

  • @thankammachacko141
    @thankammachacko141 2 หลายเดือนก่อน

    Vandi niruthi thanna chetanu oru Hi

  • @Indiang7h
    @Indiang7h ปีที่แล้ว

    Travalista....ullu kaanikkunnund....

  • @shaan0552785048
    @shaan0552785048 ปีที่แล้ว

    Pyramid nte ullil keriyille bro..? Nice experience aan

  • @parukutty4u
    @parukutty4u ปีที่แล้ว

    Very nice

  • @arunjose9046
    @arunjose9046 5 หลายเดือนก่อน

    Ippo sherin te katta fan aanu njan

  • @amalco1781
    @amalco1781 ปีที่แล้ว

    Unni first ❤❤❤

  • @vipinvijayan733
    @vipinvijayan733 ปีที่แล้ว

    chetta chettante video kannumbol orupadu Psc question kittunund

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH ปีที่แล้ว

    18:19 134 എപ്പോഴാ ആയിരത്തിൽ അധികം ആയത് ... 😂

  • @vijithvijayan2431
    @vijithvijayan2431 ปีที่แล้ว

    one hundred and thirty four athayathu ayirathil athikam🤣🤣😂😂😂

  • @rajcheeroth
    @rajcheeroth 2 หลายเดือนก่อน

    How you find tour guide ..?

  • @focusoncinema785
    @focusoncinema785 ปีที่แล้ว

    Background music venda

  • @mcsreejith
    @mcsreejith ปีที่แล้ว

    Adipolii✌️✌️❤️❤️