Gowry Lakshmi song❌എന്റെ പേര് പെണ്ണ് . എന്റെ അനുഭവമാണ് ഞാൻ പാടിയത്,എന്നിട്ടും കമന്റ് ചെയ്യുന്നവർ😲

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • Gowry lakshmi murivu song
    #gowrylekshmimurivu #enteperupennu #gowrylekshmi

ความคิดเห็น • 11

  • @fantom1010
    @fantom1010 หลายเดือนก่อน +6

    Enthonn ayalum Ee Pattu Kelkumbol
    Enik Chiri Varum🤣
    "Athinde Peru.." 😝

  • @MrFs1919
    @MrFs1919 หลายเดือนก่อน +2

    അനുഭവമായിരിക്കാം … പക്ഷേ ആ കുട്ടിക്ക് ആ പാട്ടിൽ എന്റെ പേര് “പെണ്ണ്” എന്ന് ഉള്ളിടത്ത് ആ കുട്ടിയുടെ പേര് വെക്കാം … അനുഭവം അല്ലേ പറയുന്നേ … ഇനി തോണ്ടിയ വെക്തിയുടെ പേര് അറിയുമെങ്കിൽ അതും വെക്കാം … എനിക്ക് ഇത് കേട്ടപ്പോൾ എല്ലാ 40 വയസ്സ് ക്കാരേയും ആക്ഷേപിക്കുന്നത് പോലെ തോന്നി …. ഒരു പക്ഷേ ആ കുട്ടിയുടെ പേര് വെച്ച് ചെയ്തിരുന്നെങ്കിൽ ആരും അറ്റാക്ക് ചെയ്യില്ലാ അത് ഉറപ്പ് … 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SijiLakashmi
    @SijiLakashmi หลายเดือนก่อน +2

    താങ്കൾ പറയുന്നത് 💯 പക്ഷേ അത് പുറത്ത് പറയുന്ന പെൺകുട്ടി അല്ലെങ്കിൽ ഒരു സ്ത്രീ അവളെ ഈ സമൂഹം ഒരു മോശക്കാരിയായിട്ട് ഇന്നും എന്നും കാണുന്നത് ഇനി പോലീസിൽ പരാതി കൊടുത്താലോ പോലീസിലെ പൂവാലന്മാർ രാത്രി കുത്തിയിരുന്ന് വിളിക്കും . അപ്പോൾ നമ്മൾ പരാതി പിന്നെ പോവില്ല ഒന്നും പുറത്തു പറയാതെ അടക്കിപ്പിടിച്ചിരിക്കുന്നതാണ് ഏറ്റവും നല്ല സ്ത്രീയെന്നാണ് ഈ സമൂഹം പറയുന്നത്

  • @SunimolR
    @SunimolR หลายเดือนก่อน +1

    Ethupolullae ulla dhursnubhavangalum pala penkuttikalkum undakarundu. Athu petichu aarum parayukayilla. Veetukareyum ariyikukayilla. Peti kootathae veliyil pokan pattatha avasthayanu eppol ullathu

  • @Drmom2024
    @Drmom2024 หลายเดือนก่อน +1

    Ee paatinae trollenda avashyam onnula orikalum oru pennu ethinae trollila 💯elaa pennugalkum correlate cheyan pattiya oru song aanu ethu.nthoke maranalum ee oru anubhavam athu eni 40 vayasulla alleennu ayalum 15 vayasulla aalennu ayalum orikalum arum marakilla

  • @mihamathew8494
    @mihamathew8494 หลายเดือนก่อน +2

    👍

  • @Asha-fs8uu
    @Asha-fs8uu หลายเดือนก่อน +2

    👍👍

  • @AppuShaji
    @AppuShaji หลายเดือนก่อน +1

    😂😂😂

  • @rockdrake2085
    @rockdrake2085 หลายเดือนก่อน +3

    Ninne Secret agent nte oru cut ind😂

  • @Kanakkath
    @Kanakkath หลายเดือนก่อน +2

    ചേട്ടാ 40 വയസ്സ് കാരെ എല്ലാരേയും അപമാനിക്കുകയല്ലേ അവള് ചെയ്തത്.

    • @rarereels
      @rarereels  หลายเดือนก่อน

      അവർക്ക് ഉണ്ടായ അനുഭവം പറഞ്ഞു അത്രേ എനിക്ക് തോന്നിയുള്ളൂ