" ഹരേ കൃഷ്ണാ "എന്ന വാക്കിന്റെ ശക്തി അറിയാമോ ?😳🙏 | REAL MEANING OF HARE KRISHNA WORD | LORD KRISHNA

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    __________________________________________
    🌿WHATS APP. : 7306472095
    *യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
    _ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
    whatsapp.com/c...
    __________________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #lordkrishna

ความคิดเห็น • 3.7K

  • @UshaDevi-yp9iq
    @UshaDevi-yp9iq 10 หลายเดือนก่อน +134

    ഹരേ കൃഷ്ണ എന്ന വാക്കിനെ ഇങ്ങനെ ഒരു അർത്ഥമുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് വിപിന് ഒരുപാട് നന്ദി ഭഗവാൻ കൃഷ്ണനും ഒരുപാട് നന്ദി

    • @Engilumentekrishna
      @Engilumentekrishna  10 หลายเดือนก่อน +4

      ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷

    • @user-qj7bc5og3d
      @user-qj7bc5og3d 10 หลายเดือนก่อน +1

      ❤ ഇവിടെ യാ ഈ അബലം

    • @omanakalidasan5205
      @omanakalidasan5205 10 หลายเดือนก่อน +2

      ഹരേ കൃഷ്ണ

    • @beenaraghavan261
      @beenaraghavan261 10 หลายเดือนก่อน +1

      ,@@Engilumentekrishna

    • @user-ds9db5kw8q
      @user-ds9db5kw8q 10 หลายเดือนก่อน +3

      എന്റെ കൃഷ്ണാ എന്റെ കൃഷ്ണാ കൈവിടല്ലേ കൈവിടല്ലേ

  • @neethuneethu6558
    @neethuneethu6558 10 หลายเดือนก่อน +18

    ഹരേ കൃഷ്ണ ഭഗവാനേ അവിടുന്ന് എപ്പോഴും കൂടെ undaavane..അവിടുത്തെ തിരു നടയിൽ വരാനുള്ള ഭാഗ്യം തരണേ കണ്ണാ

    • @shylajasurendran3755
      @shylajasurendran3755 3 หลายเดือนก่อน

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🥬🥬🥬🥬ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @user-ej1qr3ii7b
    @user-ej1qr3ii7b 6 หลายเดือนก่อน +6

    ഹരേ കൃഷ്ണാ എന്നതിന്റെ അർത്ഥം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. എന്നും കൂടെ കാവൽ ആയി ഉണ്ടാവന്നെ ഹരേ കൃഷ്ണാ ഭഗവാന്റെ അടുത്ത് എത്രയും വേഗം എത്താൻ പറ്റണേ കണ്ണാ

  • @premanatht7051
    @premanatht7051 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ, ഒരുപാട് നന്ദിയുണ്ട് മോനെ ഇത് പോലത്തെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. കൃഷ്ണഭഗവാൻ എല്ലാവിധ അനുഗ്രഹങ്ങൾ മോൻ നൽകട്ടെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh 10 หลายเดือนก่อน +9

    ഹരേ കൃഷ്ണ, ഇന്നത്തെ ദിവസം എനിക്ക് തന്നതിന് നന്ദി ഭഗവാനെ. കണ്ണാ എനിക്ക് എല്ലാം നീയാണ് ഭഗവാനെ 🙏🙏🙏

  • @shobanavm
    @shobanavm 10 หลายเดือนก่อน +29

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണം കണ്ണാ 🙏🏻

  • @user-xy3ey4zs1k
    @user-xy3ey4zs1k 6 หลายเดือนก่อน +2

    ന്റെകണ്ണാ......നീ എന്നും, എപ്പോഴും, എനിക്ക് തുണ ആയി, എന്റെ കൂടെ തന്നെ ഉണ്ട നറിയാം. നന്ദി. 🙏🏻🙏🏻🙏🏻എന്റെ ഉണ്ണി കണ്ണാ.... നിന്നെ ഓർക്കാതെ, കാണാതെ, എനിക്ക് ഒരു ജീവി തം ഇല്ല.അത്ര മേൽ സ്നേഹം ആണ് കണ്ണാ..... നിന്നോട്.❤

  • @remacc5744
    @remacc5744 10 หลายเดือนก่อน +13

    കൃഷ്ണ guruvayurappa ശരണം 🙏🙏ഹരേ കൃഷ്ണ മന്ത്രം കുറച്ചു നാളായിട്ട് അർത്ഥം അറിഞ്ഞു തന്നെ ആണ് ജപിക്കുന്നത് 🙏🙏അതും ഇസ്‌ക്കോനിലുള്ള ഗുരുവിന്റെ സത്സഗം കെട്ടിട്ടാണ് 🙏🙏ഈ അറിവ് എല്ലാവരിലേക്കും എത്തിച്ചതിനു ഒരുപാട് നന്ദി 🙏🙏

  • @soumyaunni2512
    @soumyaunni2512 10 หลายเดือนก่อน +37

    ഹരേ കൃഷ്ണാ 🙏ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് നന്ദി കണ്ണാ 🙏കണ്ണാ അങ്ങയുടെ നാമങ്ങൾ എപ്പോഴും എന്റെ നാവിൽ നിറയണേ 🙏

    • @indiraharinarayanan6637
      @indiraharinarayanan6637 10 หลายเดือนก่อน +2

      Hare krishna...hare krishna krishna krishna hare hare...... Hare rama hare rama rama rama hare hare....

    • @indiraharinarayanan6637
      @indiraharinarayanan6637 10 หลายเดือนก่อน +2

      Hare krishna...hare krishna krishna krishna hare hare...... Hare rama hare rama rama rama hare hare....

    • @shylajas7102
      @shylajas7102 10 หลายเดือนก่อน

      @@indiraharinarayanan6637 Harekrishna harekrishna 🙏🙏🙏

    • @lathacv7658
      @lathacv7658 10 หลายเดือนก่อน +2

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @vijayalikshmiunni
      @vijayalikshmiunni 10 หลายเดือนก่อน +2

      Hare Krishna Hare Krishna Hare Krishna 🙏🙏🙏

  • @rathnamkarthika9835
    @rathnamkarthika9835 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ എന്ന് പറയും എന്നല്ലാതെ അതിന്റെ അർത്ഥ വ്യാപ്തിയെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. അർത്ഥം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി വിപിൻ 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏

  • @monisha236
    @monisha236 10 หลายเดือนก่อน +13

    ഹരേ കൃഷ്ണാ 🙏🙏🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🙏🌿🌿🌿🌿

    • @sabumanayil1078
      @sabumanayil1078 6 หลายเดือนก่อน

      ഹരേ കൃഷ്ണക്കാരുടെ പുസ്തകത്തിൽ, കൃഷ്ണനും, ക്രിസ്തുവും ഒന്നാണ് എന്ന് അടിച്ചു വച്ചിട്ടുണ്ട് ശരിയാണോ ?

  • @sunithaamardath5946
    @sunithaamardath5946 3 หลายเดือนก่อน +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌷🌷🌷💛🌸🌿

  • @geetham8117
    @geetham8117 7 หลายเดือนก่อน +3

    ഹരേ കൃഷ്ണാ
    ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി
    കണ്ണാ, ഗുരുവായൂരപ്പാ ശരണം.

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @user-im1bo3dh9q
    @user-im1bo3dh9q 10 หลายเดือนก่อน +6

    ഹരേ കൃഷ്ണ അതിന്റെ അർത്ഥം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി രാധേ കൃഷ്ണാ ❤🙏🙏🙏🙏🙏🙏

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 10 หลายเดือนก่อน +4

    കൃഷ്ണൻ എന്റെ കൂടെയുണ്ട് ഉണ്ണിക്കണ്ണനായി മകന്റെ രൂപത്തിൽ എന്നാണെന്റെ വിശ്വാസം 🥰🥰... 🙏ഹരേ കൃഷ്ണ

  • @usharaman486
    @usharaman486 10 หลายเดือนก่อน +12

    ഹരേ കൃഷ്ണ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ കണ്ണാ 🙏🙏🙏

  • @shylajarajan8899
    @shylajarajan8899 10 หลายเดือนก่อน +11

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഭഗവാനെ ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിന് ഒരായിരം നന്ദി 🙏🙏🙏

  • @vijayalaksmik4963
    @vijayalaksmik4963 6 หลายเดือนก่อน +2

    ഹരേ കൃഷ്ണാ നന്ദി എല്ലാറ്റിനും നന്ദി&എൻ്റെ കണ്ണാപ്

  • @jayasathyan995
    @jayasathyan995 10 หลายเดือนก่อน +23

    ഹരേ കൃഷ്ണ... 🙏ഈ വാക്കിന്റെ അർത്ഥം മനസ്സിലാക്കിയത് ഇപ്പൊ മാത്രമാണ് 🙏.നന്ദി ആ മഹത് ഗുരുവിനും അനുഭവം പങ്കു വച്ച വിപിനും 🙏ഈ ദിവസം നല്ല ദിനമാക്കി തന്ന ഭഗവാനേ.... കൃഷ്ണ.... കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏എല്ലാവരെയും കാത്തോളണേ ഗുരുവായൂരപ്പാ 🙏

    • @IKEA16
      @IKEA16 10 หลายเดือนก่อน

      ഹരേ കൃഷ്ണ ഗ്രൂപ്പിൽ എന്നെ കൂടി ആഡ് ചെയ്യാമോ?

    • @sajiprasad3988
      @sajiprasad3988 10 หลายเดือนก่อน

      Hare Krishna,,,

    • @subhajaramesh3177
      @subhajaramesh3177 3 หลายเดือนก่อน

      ഹരേ കൃഷ്ണ

  • @user-fs9ex3ek1t
    @user-fs9ex3ek1t 10 หลายเดือนก่อน +17

    ഹരേ കൃഷ്ണ 🙏🙏🙏🙏 അറിവ് പകർന്നു നൽകിയ ഗുരുവിനും ,അതിന് കാരണമായി ആൾക്കും നമസ്കാരം 🙏❤️❤️❤️

    • @rajanv4196
      @rajanv4196 10 หลายเดือนก่อน

      2:15

  • @dhanyadhanya5533
    @dhanyadhanya5533 10 หลายเดือนก่อน +2

    ♥️♥️🙏🏻ഹരേകൃഷ്ണ🙏🏻 ♥️♥️🙏🏻കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻♥️ഞങ്ങളോ ടൊപ്പം എന്നും ഉണ്ടാവണേകണ്ണാ ♥️🙏🏻

  • @chandhanapratheep5169
    @chandhanapratheep5169 10 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 എൻ്റെ കണ്ണാ ഈ വാക്കിന് ഇത്രയും അർത്ഥമുണ്ടെന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @lathamk6186
    @lathamk6186 10 หลายเดือนก่อน +9

    ഹരേ കൃഷ്ണ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന സഹോദരന് ഒരുപാട് നന്ദി...🙏🙏🙏

    • @rajeswaryck1472
      @rajeswaryck1472 10 หลายเดือนก่อน

      ഹരേ കൃഷ്ണ... 🙏🙏🙏

  • @rajasekharannair1163
    @rajasekharannair1163 18 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ❤❤❤❤❤

  • @jaganbalan8416
    @jaganbalan8416 10 หลายเดือนก่อน +5

    ഹരേ കൃഷ്ണ എന്ന വാക്കിന്റെ അർത്ഥം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @bindhuS-tb8qk
    @bindhuS-tb8qk 10 หลายเดือนก่อน +11

    ഹരേ കൃഷ്ണ.. 🙏🙏🙏.. വാക്കുകളുടെ അർത്ഥമറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.. ഹരേകൃഷ്ണ.. 🙏❤

    • @lathasuseelan1804
      @lathasuseelan1804 6 หลายเดือนก่อน

      ഹരേ കൃഷ്ണാ❤❤❤

  • @user-dg6zi7cd2e
    @user-dg6zi7cd2e 20 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ എനിക്കു എന്റെ ഭർത്താവിനു മക്കൾക്കും ഒരുമിച്ചു ഒരു വിട്ടിൽ താമസിക്കാൻ ഒരു അനുഗ്രഹം തരണെ ഫാഗവാനെ 🙏🙏🙏🙏

  • @Rockstar-zk6oe
    @Rockstar-zk6oe 10 หลายเดือนก่อน +4

    "ഹരേ കൃഷ്ണ " ഇതിന്റ അർഥം അറിയില്ല ആയിരുന്നു tks ഹരേ കൃഷ്ണ എല്ലാവരെ അനുഗ്രഹിക്കട്ടെ 🙏😊

  • @radhammaj167
    @radhammaj167 10 หลายเดือนก่อน +5

    ഹരേ krishnaa🙏 ഗുരുവായൂരപ്പാ ശരണം 🙏അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ 🙏🙏🙏🙏

  • @sobhavenugopal3461
    @sobhavenugopal3461 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏നല്ല അറിവുകൾ കിട്ടി. നന്ദി നമസ്കാരം

  • @ajayababuraj1503
    @ajayababuraj1503 10 หลายเดือนก่อน +8

    കണ്ണാ... 💕💕💕ഹരേ.. കൃഷ്ണ 🙏🏻ഭഗവാനേ എപ്പോഴും അങ്ങയുടെ നാമങ്ങളും അങ്ങയോടുള്ള സ്നേഹവും ഭക്തിയും എന്നും മനസ്സിൽ നിറയ്ക്കണേ ഭഗവാനേ... നാരായണ 💕ഓം നമോ ഭഗവതേ വാസുദേവായ.. 🙏🏻💕💕😘😘😘

    • @kochamminivr8357
      @kochamminivr8357 10 หลายเดือนก่อน +2

      Harakrishna

    • @newgenpsctips3756
      @newgenpsctips3756 10 หลายเดือนก่อน +2

      Hare krishna🙏

    • @sindhupmohandevayani4073
      @sindhupmohandevayani4073 10 หลายเดือนก่อน

      അല്ലയോ രാധ റാണി എന്നെ ഭഗവാന്റെ സേവയിൽ ഉൾപ്പെടുത്തു.

  • @binduchandran4726
    @binduchandran4726 10 หลายเดือนก่อน +5

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ❤❤ ഓം നമോ നാരായണായ നമഃ ❤❤❤

    • @nandinidas1920
      @nandinidas1920 10 หลายเดือนก่อน +1

      ഹരേ കൃഷ്ണാ

  • @FAVOURITESCREEN0609
    @FAVOURITESCREEN0609 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ajithack9727
    @ajithack9727 10 หลายเดือนก่อน +20

    ഓം നമോ ഭഗവതെ വാസുദേവായ❤ ഹരേ കൃഷ്ണാ 'ഹരേ കൃഷ്ണാ 3:16 ❤❤❤

    • @prakashlakshmi6184
      @prakashlakshmi6184 10 หลายเดือนก่อน

      Hare krishna 💛 💛 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹

    • @sumaj3408
      @sumaj3408 9 หลายเดือนก่อน

      ഹരേ കൃഷ്ണാ

  • @sindhuarun6629
    @sindhuarun6629 10 หลายเดือนก่อน +16

    ഹരേ കൃഷ്ണ🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു:🙏🙏 ലോകാ സമസ്താ സുഖിനോ ഭവന്തു:🙏🙏 എന്നാ കണ്ണാ എനിക്കും നീ പ്രസാദം തരുന്നത് 🥰🥰

  • @radhakrishnannair8154
    @radhakrishnannair8154 10 หลายเดือนก่อน +6

    ഹരേ കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ ഭഗവാന്റെ നാമങ്ങൾ കേൾക്കാനും ചൊല്ലുവാനും എല്ലാവർക്കും സാധിക്കട്ടെ 🙏🙏 ഹരേകൃഷ്ണയുടെ അർഥം ഇപ്പോളാണ് അറിയുന്നത് ഹരേ കൃഷ്ണാ 🌹🌹🌹🙏🙏🙏🙏🙏🙏എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏

    • @radhakrishnannair8154
      @radhakrishnannair8154 10 หลายเดือนก่อน

      എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏

    • @ajithakumari1118
      @ajithakumari1118 10 หลายเดือนก่อน

      @@radhakrishnannair8154 hare. Krishna hare Rama

  • @user-yw2ev6xf9t
    @user-yw2ev6xf9t 10 หลายเดือนก่อน +6

    Hare Krishna 🙏❤️❤️❤️❤️🙏

  • @Mayukhed_1
    @Mayukhed_1 3 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ 🙏🙏🙏❤️❤️❤️🙏🙏🙏

  • @nithyasachan1827
    @nithyasachan1827 10 หลายเดือนก่อน +4

    Hare krishna 🙏🏻🙏🏻

  • @user-jw9vg1tl2e
    @user-jw9vg1tl2e หลายเดือนก่อน

    ഹരേ കൃഷ്ണാ🙏🏻 ഓം നമോ ഭഗവതേ വാസുദേവായ🙏🏻 ഓം നമോ ഭഗവതേ നാരായണായ🙏🏻🥰
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ! രാമ രാമ ഹരേഹരേ🙏🏻🙏🏻

  • @sreejasree5150
    @sreejasree5150 10 หลายเดือนก่อน +4

    Hare Krishna ❤🙏🥰

  • @ashavijayan1468
    @ashavijayan1468 10 หลายเดือนก่อน +4

    Hare krishna❤❤❤

  • @rayamangalamamrutham120
    @rayamangalamamrutham120 9 หลายเดือนก่อน

    എന്റെ കണ്ണാ.... ഇത്രയും നാൾ മനസ്സിലായില്ല ഈ നാമത്തിന്റെ അത്ഥം അത് മനസ്സിലാക്കി തന്ന അങ്ങേക്ക് ഒരായിരം നന്ദി...🙏🙏

  • @chinnu1920
    @chinnu1920 10 หลายเดือนก่อน +16

    ഹരേ കൃഷ്ണ എന്ന മന്ത്രത്തിനു ഇങ്ങനെ ഒരു അർത്ഥം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
    ഞാൻ ആദ്യമായിട്ട് കേൾക്കുക ആണ്. ഈ ക്ഷേത്രം
    എവിടെ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്.

    • @Engilumentekrishna
      @Engilumentekrishna  10 หลายเดือนก่อน +6

      Trissure aahn auntyi 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @SumasasidharanSuma
      @SumasasidharanSuma 10 หลายเดือนก่อน +3

      ​@@Engilumentekrishnaത്രിശൂർ എവിടെയാണ് ഈ അമ്പലം. ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻

    • @sreedevipv5144
      @sreedevipv5144 10 หลายเดือนก่อน +2

      Harekrishna harerama omnamo narayannaya🙏🙏🙏

    • @dakshayaninkutty7752
      @dakshayaninkutty7752 10 หลายเดือนก่อน +2

      🙏🙏🙏ഹരേ നാരായണാ🙏🙏🙏

    • @dakshayaninkutty7752
      @dakshayaninkutty7752 10 หลายเดือนก่อน +2

      🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @vaishuvaish9519
    @vaishuvaish9519 10 หลายเดือนก่อน +16

    ഇതവതരിപ്പിക്കുന്ന കുട്ടിക്കും ഭാവാൻ റ നാമത്തിൽ അനുഗ്രഹം ഉണ്ടാകട്ടെ.🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  10 หลายเดือนก่อน +3

      ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷

  • @sindhukb3503
    @sindhukb3503 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🌹 ഓം നമോ നാരായണായ 🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🌹 ഓം കൃഷ്ണായ നമഃ 🙏

  • @user-np5oo1zg9v
    @user-np5oo1zg9v 10 หลายเดือนก่อน +4

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @viswanth426
    @viswanth426 3 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ 🙏🙏🙏രാമ രാമ ഹരേ ഹരേ 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🌹🌹

  • @kanakalekshmi7224
    @kanakalekshmi7224 10 หลายเดือนก่อน

    ഹരേ എന്നവാക്കിന്റ് അർത്ഥം ഞാൻ മനസിലാക്കിയിരുന്നത്. ത്രി മുർത്തികൾ എന്നാണ് ഇപ്പോൾ ഇങ്ങനെ ഒരു അർത്ഥം കുടി ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ.

  • @vijaylakshmiammal3927
    @vijaylakshmiammal3927 3 วันที่ผ่านมา

    ഹരേ കൃഷ്ണാ ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണ

  • @anilalalan7164
    @anilalalan7164 24 วันที่ผ่านมา

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏❤❤❤❤

  • @nairkala4716
    @nairkala4716 8 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏

  • @user-qx8im4rm4d
    @user-qx8im4rm4d 28 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤

  • @subramaniansubramanian4041
    @subramaniansubramanian4041 2 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreejithbose2504
    @sreejithbose2504 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    എന്റെ അമ്പലപ്പുഴ കണ്ണൻ പാർത്ഥസാരഥി എല്ലാവരെയും അനുഗ്രഹിക്കട്ടെ
    ജയ് ശ്രീ രാധേ രാധേ
    ജയ് ശ്രീ തുളസി ദേവി 🙏🙏🙏🙏🙏

  • @nishatg280
    @nishatg280 5 หลายเดือนก่อน

    ഹരേ കൃഷ്ണ എന്നതിൻറ അർത്ഥം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി❤

  • @shobhananarayanankutty8673
    @shobhananarayanankutty8673 5 หลายเดือนก่อน

    🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണെ കണ്ണാ കണ്ണാ എൻ്റെ മോനെ കൃഷ്ണാ🙏🙏

  • @user-mf8qz7zm7i
    @user-mf8qz7zm7i 6 หลายเดือนก่อน

    നന്ദി ഭഗവാൻ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare

  • @janardhanandhanya7414
    @janardhanandhanya7414 9 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ രാമാ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @sowbarnikadesigns9633
    @sowbarnikadesigns9633 2 หลายเดือนก่อน

    ഭഗവാനേ കൃഷ്ണാ അനുഗ്രഹിക്കണേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏼

  • @hemambikam8471
    @hemambikam8471 10 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണ പരമാത്മനേ നമ: എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണേ കണ്ണാ🙏🙏🙏🙏

    • @santhabhai1948
      @santhabhai1948 10 หลายเดือนก่อน

      ❤ ഹരേ കൃഷ്ണ . രക്ഷിക്കണെ.

  • @sandeepsarma3649
    @sandeepsarma3649 10 หลายเดือนก่อน +1

    ഓ൦ നമോ ഭഗവതി വാസുദേവൻ🙏🙏
    ഹരേകൃഷ്ണ, ഹരേകൃഷ്ണ
    കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ 🙏🙏🙏

  • @geethasanthosh6473
    @geethasanthosh6473 15 วันที่ผ่านมา

    ഹരേ കൃഷ്ണ എൻ്റെ ഉണ്ണി കണ്ണാ സർവ്വം സമർപ്പണം

  • @ushakumarivp4138
    @ushakumarivp4138 4 หลายเดือนก่อน

    നമസ്തേ ജീ
    ഹരേ കൃഷ്ണാ
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    ഹരി ഓം

  • @pranavkk3662
    @pranavkk3662 10 หลายเดือนก่อน

    Hare Krishna.....🙏🙏🙏
    Ellavareyum kakkane bhagavane...🙏🙏

  • @deepaanandhan4376
    @deepaanandhan4376 9 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ,

  • @SyamalaBalakrishnan-vl4cr
    @SyamalaBalakrishnan-vl4cr หลายเดือนก่อน

    Hare krishna Hare Krishna krishna krishna Hare hare rama hare rama hare rama rama rama Hare hare

  • @priyaprabhakaran190
    @priyaprabhakaran190 5 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare Hare..Hare Rama Hare Rama Rama Rama Hare Hare❤ Bhagavane inganeyulla arivukal kelkanum ariyanum kazhinjathinu nanni🙏 Krishna mukundha ponnunni Kanna..Ennum nin namangalen navilundakane..Shyamavarna nin mugakamalam eppozhumennullil nirayane❤🙏🙏🙏🙏❤

  • @user-bj9mg3in2s
    @user-bj9mg3in2s 10 หลายเดือนก่อน

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ
    മധു ഏട്ടനു വേണ്ടി പ്രർത്ഥിക്കണോ ഭഗവാന്റെഎല്ലാ ഭക്തജനങ്ങളുടെ പ്രാർർത്ഥനൽക്കണേ അവരെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ

  • @radharavi2221
    @radharavi2221 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസു ദേവായ ഓo നമോ നാരായണായ

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 9 หลายเดือนก่อน

    ഹരേ കൃഷ്ണ... ഹരേ രാമാ... 🙏🙏🙏🙏ഓം നമോം ഭഗവതേ വാസുദേവായ... ഓം നമോം ഭഗവതേ നാരായണായ 🙏🙏🙏🌹🌹നാരായണായ വാസുദേവായ... വാസുദേവായ നാരായണയാ.... 🙏🙏🙏🌹🌹

  • @jayasreerajan1023
    @jayasreerajan1023 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണ.ഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണ

  • @sreelatha4721
    @sreelatha4721 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏സർവ്വം ശ്രീ രാധാ കൃഷണാർപ്പണമസ്തു 🙏🙏🙏

  • @binduvarada
    @binduvarada 4 หลายเดือนก่อน

    ഹരേ krishna🙏

  • @aravindakshanthazhathethil2409
    @aravindakshanthazhathethil2409 8 วันที่ผ่านมา

    Hare Krishna Hare Krishna

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 6 หลายเดือนก่อน

    എന്റെ കൃഷ്ണ എന്നും കൂടെ undavan ഹരേ കൃഷ്ണ 🙏🙏🙏🙏🙏👍🏼

  • @anithamanoharan1435
    @anithamanoharan1435 หลายเดือนก่อน

    ഹര കൃഷ്ണ ഹരേ രാമ . ഗുരുവായുരപ്പാ ശരണം

  • @BinduSuresh-rm9xl
    @BinduSuresh-rm9xl 10 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyasham1328
    @sandhyasham1328 6 หลายเดือนก่อน

    Hare krishna hare krishna krishna krishna hare hare. Hare rama hare rama rama rama hare hare

  • @beenam3760
    @beenam3760 9 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേകൃഷ്ണ

  • @prameelakk2847
    @prameelakk2847 9 หลายเดือนก่อน

    Hare krishna, ohm namo bhagawathe vasudevaya

  • @shijicv8444
    @shijicv8444 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnan2709
    @unnikrishnan2709 5 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ ഹരേ രാമ നാരായണ

  • @sudhamuraleedharan5784
    @sudhamuraleedharan5784 10 หลายเดือนก่อน

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🙏🙏🙏

  • @rajeswaris5522
    @rajeswaris5522 9 หลายเดือนก่อน

    ഹരേ കൃഷ്ണ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @BindhuMohan-rf9mk
    @BindhuMohan-rf9mk 9 หลายเดือนก่อน

    Hare.... Krishna..... Krishnaya Govindaya Gopee Jana vallabhaya Nama... Bhagvane ellayppozhum Thunayayi Erikkename ..Kanna... Karunniya Sindhóooo......

  • @user-rr4ws3it9e
    @user-rr4ws3it9e 5 หลายเดือนก่อน

    ഹരേ krishnaa

  • @Udaya_prabha
    @Udaya_prabha 25 วันที่ผ่านมา

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏❤❤❤

  • @padminirameshfromvadodhara1654
    @padminirameshfromvadodhara1654 5 หลายเดือนก่อน

    Hare Krishna Hare Krishna Hare Krishna 🌹🌹🌹🙏🙏🙏🙏🙏🙏🙏...

  • @KGKurup
    @KGKurup 10 หลายเดือนก่อน

    ഓം നമോ നാരായണായ🙏🏻 ഓം നമോ നാരായണായ 🙏🏻 ഓം നമോ നാരായണായ🙏🏻 ഓം നമോ നാരായണായ 🙏🏻 ഓം നമോ നാരായണായ🙏🏻

  • @saraswathyvenkateswaran6659
    @saraswathyvenkateswaran6659 2 หลายเดือนก่อน

    Ente ellam ellamayaKrishna Guruvayurappa Saram.
    Samasthaparathsm porukkane Bhagavane

  • @shijilashijump3484
    @shijilashijump3484 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻

  • @itsmerock242
    @itsmerock242 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sandhyasoju4195
    @sandhyasoju4195 9 หลายเดือนก่อน

    Hare krishna...... Njan ennum japikkarund..... Ippozhanu athinde artham aryunnathu..... Thanks

  • @santhap1371
    @santhap1371 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേകൃഷ്ണ

  • @valsalak4428
    @valsalak4428 10 หลายเดือนก่อน

    എന്നും എപ്പോഴും കൂടെ ഉണ്ടാവാണമേ

  • @twingsvideo193
    @twingsvideo193 6 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
    ഹരേ രാമ ഹരേ രാമ രാമ രാമ
    ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @jairadhakrishna1027
    @jairadhakrishna1027 10 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @engilumentekrishna2.0
    @engilumentekrishna2.0 10 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമാ ❤🙏🙏🙏

  • @rajimanoj6870
    @rajimanoj6870 หลายเดือนก่อน

    ഹരേകൃഷ്ണ 🙏രാധേ രാധേ ശ്യാം 💕