മുഖ്യനെ ചങ്ങലക്കിട്ട് മറിയക്കുട്ടി അമ്മ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 148

  • @thankappankodaly1695
    @thankappankodaly1695 2 หลายเดือนก่อน +67

    ചേടത്തി അഭിനന്ദനങ്ങൾ അസുഖം പെട്ടന്ന് ബെതമാകട്ടെ ഞാനും പ്രാത്ഥിക്കാം

  • @sreekutty2418
    @sreekutty2418 2 หลายเดือนก่อน +135

    നല്ല വിവരമുള്ള അമ്മ ഇവരെ പോലെ മറ്റുള്ള സ്ത്രീ ജനങ്ങൾക്കും വിവരമുണ്ടായിരുന്നെങ്കിൽ!!!!

    • @roymonyelavilayil2056
      @roymonyelavilayil2056 2 หลายเดือนก่อน +8

      Vivara unda 19 M P

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน +3

      ithu pole dairyam ulla oru 100 ammamar undenkil ivide azhimathi undavilla....

    • @daisyantony2214
      @daisyantony2214 2 หลายเดือนก่อน

      Ee.ammchiye.meyarakkam😅😅😅😅😅😅

  • @thambyjacob8797
    @thambyjacob8797 2 หลายเดือนก่อน +32

    മറിയാമ്മ അമ്മച്ചി 100 % ശെരിയാണ് ,സുരേഷേട്ടൻ എളിയവർക്ക് നന്മകൾ ചെയ്യുന്നത് ദൈവത്തിന് തന്നെ! ധന്യ ശേഖർ, ജാനകിയ വാർത്തയിക്ക് നന്ദി!

  • @artapart9708
    @artapart9708 2 หลายเดือนก่อน +28

    അമ്മച്ചി...... പെട്ടന്ന് സുഖം ആകട്ടെ....

  • @radhamanivs7433
    @radhamanivs7433 2 หลายเดือนก่อน +178

    അയ്യോ അമ്മച്ചി ഇനി ഒരു പാട് കാലം ഞങ്ങൾ ക്ക് അമ്മച്ചി യെ വേണം പെട്ടന്ന് സുഖം ആകട്ടെ

    • @ajineshabraham4766
      @ajineshabraham4766 2 หลายเดือนก่อน +14

      അമ്മച്ചിക്ക് ചക്കരയുമ്മ

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน +5

      😂😂😂

    • @thambyjacob8797
      @thambyjacob8797 2 หลายเดือนก่อน

      മറിയാമ്മ അമ്മച്ചിക്ക് എത്രയും പെട്ടന്ന് സുഖമായി ആരോഗ്യത്തോടെയിരിപ്പാൻ പ്രാർത്ഥിക്കുന്നു 🙏

  • @chandranmk9801
    @chandranmk9801 2 หลายเดือนก่อน +59

    അമ്മക്ക് അഭിനന്ദനങ്ങൾ

  • @joycr3249
    @joycr3249 2 หลายเดือนก่อน +33

    എന്റെ പൊന്നു അമ്മച്ചി നിങ്ളാണ് പ്രതി പക്ഷം 🎉🎉🎉

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 หลายเดือนก่อน +10

    Amma പറയുന്നത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ചില പാർട്ടികൾക്ക് ഇല്ല❤❤❤

  • @josephmathew2086
    @josephmathew2086 2 หลายเดือนก่อน +36

    അങ്ങനെ തുറന്നു പറയേണ്ട സത്യത്തെ ഒളിച്ചു വെക്കരുത്.

  • @muhammedkoolan4207
    @muhammedkoolan4207 2 หลายเดือนก่อน +8

    അ മ്മപ റ ഞ്ഞ ത് സത്യം 👍👍

  • @user-zm8nt8zv1l
    @user-zm8nt8zv1l 2 หลายเดือนก่อน +10

    Amma..Oru..1..1/2...Ammayaaanee!!!!.....❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cicilyvarghese8661
    @cicilyvarghese8661 2 หลายเดือนก่อน +20

    മറിയകുട്ടി അമ്മക്ക് ബിഗ് സല്യൂട്ട്

  • @hareendrababu5592
    @hareendrababu5592 2 หลายเดือนก่อน +42

    മാറിയ കുട്ടി ക്ക് ഉള്ള വിവരം ldf ന് ഇല്ല 👍🏽

  • @kkr476
    @kkr476 2 หลายเดือนก่อน +12

    Long live Marykutty...

  • @geethavijayan1719
    @geethavijayan1719 2 หลายเดือนก่อน +14

    Get better soon Ammaacchy. Stay blessed.

  • @omanaramachandran4726
    @omanaramachandran4726 2 หลายเดือนก่อน +8

    മറിയക്കുട്ടി അമ്മേ ഹ മോ ഇത് വല്ലാത്തൊരു മുതലാ 😂😂😂😂

  • @tjtomy123
    @tjtomy123 2 หลายเดือนก่อน +43

    80 വയസ്സായ മരിയകുട്ടി നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും, അഴിമതി നിറഞ്ഞ സർക്കാരിനെയും എതിര്‍ക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ വാഴ്ച ചെയ്ത എല്ലാ അഴിമതിയേയും, സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ആർക്കും കഴിഞ്ഞില്ല. പിണറായി വിജയനേക്കാൾ മരിയകുട്ടി തന്നെ മെച്ചമാണ്. Dhanya is doing great job.

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน +102

    ഈ അമ്മച്ചിയുടെ ധൈര്യവും വിവരവും പ്രതിപക്ഷത്തിനും BJP ക്കും ഇല്ലാതായിപ്പോയല്ലോ.

    • @user-gc9xm8in7w
      @user-gc9xm8in7w 2 หลายเดือนก่อน

      ദൈവപുത്രൻ എന്ന് പറയുന്നതാണോ വിവരം

    • @user-tt2ti6fg2q
      @user-tt2ti6fg2q 2 หลายเดือนก่อน +3

      ബിജെപിക്ക് ധൈര്യവും വിവരവും ഉണ്ടോ എന്ന് കണ്ടറിയാം.. കാണാൻ പോകുന്ന പൂരം....

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน +1

      🎉🎉🎉

  • @nishanthjayan9756
    @nishanthjayan9756 2 หลายเดือนก่อน +90

    മാറിയകുട്ടി 100 ശതമാനം ശെരി..പിണറായിക്ക് പോയി ചത്ത്‌ കൂടെ.

  • @vrmohanan2532
    @vrmohanan2532 2 หลายเดือนก่อน +13

    Very very true 👍🙏

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +21

    മറിയ കുട്ടി അമ്മച്ചിയാണ് യഥാർത്ഥ പ്രതിപക്ഷം

  • @daisyantony2214
    @daisyantony2214 2 หลายเดือนก่อน +6

    Ethra.sathyam.ammachy.prayunnu.supper❤❤❤❤❤❤❤❤

  • @user-yn3eu3kq5n
    @user-yn3eu3kq5n 2 หลายเดือนก่อน +15

    Ammachikku vegam sugavatte 🙏🙏🙏🙏 janangalkkokke parayan ullathu ningal aanu parayunnu 🥰🥰🥰🥰 nammude koode ennum venam ningal

  • @meerar8352
    @meerar8352 2 หลายเดือนก่อน +8

    ammachi poliyane

  • @harimundakkodi
    @harimundakkodi 2 หลายเดือนก่อน +21

    മറിയക്കുട്ടി ചേടത്തി പറഞ്ഞ അഭിപ്രായമാണ് ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്കും...വ്യക്തമായ രാഷ്‌ടീയം ഇന്നും എന്നും എവിടെയും ഉണ്ടാവില്ല രാഷ്ട്രീയമല്ല പുലരേണ്ടത്.. പുലർത്തേണ്ടത് ഇത് എല്ലാ പാർട്ടിക്കാരും മനസിലാക്കി പ്രവർത്തിച്ചാൽ ജയം അവർക്കു മാത്രം.. അതിനു ഉത്തമ ഉദാഹരണം ആണ് തൃശ്ശൂരിലെ സുരേഷേട്ടന്റെ മിന്നും വിജയം

  • @lillyjose-nx1ij
    @lillyjose-nx1ij 2 หลายเดือนก่อน +7

    🙏♥️♥️♥️♥️👍

  • @roymonyelavilayil2056
    @roymonyelavilayil2056 2 หลายเดือนก่อน +9

    Ammachi 🙏 ❤️

  • @jayakumarannairs3480
    @jayakumarannairs3480 2 หลายเดือนก่อน +12

    ജന പ്രിയനും, പാർട്ടി പ്രിയനും.b😊

  • @user-bq7lh3qr7i
    @user-bq7lh3qr7i 2 หลายเดือนก่อน +5

    🙏🌹👍❤️👌🙏

  • @muralidharan5103
    @muralidharan5103 2 หลายเดือนก่อน +4

    🙏❤️💯💯💯💯

  • @Chacko-pm8mq
    @Chacko-pm8mq 2 หลายเดือนก่อน +9

    ഹമ്മോ ഹമ്മമോ!!!!!!!!

  • @jyothishalM-qd2tv
    @jyothishalM-qd2tv 2 หลายเดือนก่อน +9

    യഥാർത്ഥ കമ്മ്യൂണിസ്റ്റായ മനുഷ്യ സ്‌നേഹി

  • @bhavani9207
    @bhavani9207 2 หลายเดือนก่อน +12

    600രൂപാ പെൻഷൻ കിട്ടുമ്പോൾ ഒരു കിലോ അരിക്ക് 3രൂപാ ഇന്നു 1600കിട്ടുമ്പോൾ ഒരു കിലോ അരിക്ക് 64രൂപാ അത് പോലെ എല്ലാ സാധനങ്ങൾക്കും വില യായി,, ഇന്നു പെൻഷനും ഇല്ല, എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 หลายเดือนก่อน +1

    Well explained. Congratulations n God's blessings to you dear Mariakutty Ammachie. Sincere prayers for speedy recovery. Get well wishes to you dear.❤❤❤❤❤

  • @user-zx5zw5qh8d
    @user-zx5zw5qh8d 2 หลายเดือนก่อน +4

    ❤❤❤🎉

  • @krcpillai4615
    @krcpillai4615 2 หลายเดือนก่อน +18

    മാറിയകുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് തന്നെ മാറും. ഭഗവാൻ കാത്തോളും.

    • @thambyjacob8797
      @thambyjacob8797 2 หลายเดือนก่อน

      സത്യം 🙏

  • @prakash-lb5zz
    @prakash-lb5zz 2 หลายเดือนก่อน +4

    👏👏👏

  • @SajiGeorge-vd3oq
    @SajiGeorge-vd3oq 2 หลายเดือนก่อน +6

    ഓന്തിന്റെ മുതുകുപോലെയായി പിണറായിയുടെയെന്നു... സത്യം 🤣🤣🤣🤣🤣

  • @RenniThomas-pm1zf
    @RenniThomas-pm1zf 2 หลายเดือนก่อน +24

    ഉളുപ്പുണ്ടെണ്ടങ്കിൽ ഇറങ്ങിപ്പോകു.

    • @Kunnumeil__
      @Kunnumeil__ 2 หลายเดือนก่อน

      ആരാണ്

  • @balachandrannairpk286
    @balachandrannairpk286 2 หลายเดือนก่อน +8

    She is a real woman. Pachha.

  • @aleyammabenjamin7152
    @aleyammabenjamin7152 2 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @thefighter37
    @thefighter37 2 หลายเดือนก่อน +30

    ഒരു കാലത്ത് നല്ലൊരു പാർട്ടി ആയിരുന്നു ചില ചെറ്റകൾ വന്നതോടെ ജനം വെറുത്തു ഈ പാർട്ടി

  • @royp.m4934
    @royp.m4934 2 หลายเดือนก่อน +3

    എല്ലാ മേഖലയിലും നികുതി വർധിപ്പിച്ചു. കൂടാതെ സഹകരണ ബാങ്ക് ഉണ്ടാക്കി അതിലൂടെ പാവപെട്ടവർ കഷ്ട്ട പെട്ടു ഉണ്ടാക്കിയ പണം കൊള്ള അടിച്ചു് ഷേ മാനിധി യിലെ പണം അടിച്ചുമാറ്റി പാവപെട്ടവർ 5000 രൂപ വയ്പ്പ ചോദിച്ചാൽ കൊടുക്കില്ല ഇപ്പോൾ അവർ കൊണ്ടുപോയി ഇട്ട പണം മോഷ്ടിച്ചു എല്ലാനേതാക്കളും ആഡംബര ജീവിതം നസയിക്കുന്നു

  • @user-qt7tu7nw1e
    @user-qt7tu7nw1e 2 หลายเดือนก่อน +6

    ഈ അമ്മയുടെ ധൈര്യം മലയാളിക്ക് നഷ്ടമായതെവിടെയാണ്

  • @byjugeorge7208
    @byjugeorge7208 2 หลายเดือนก่อน +1

    👍👍👍

  • @sumaviayan1890
    @sumaviayan1890 2 หลายเดือนก่อน +5

    😂😂😂❤❤

  • @MathewCc-ws9zs
    @MathewCc-ws9zs 2 หลายเดือนก่อน +7

    Ammachi pazhaya saadhanam eduthu vachekkane aavazyam varum.

  • @akashm8071
    @akashm8071 2 หลายเดือนก่อน +11

    അമ്മ 🙏🏻🙏🏻🙏🏻🌹🌹❤️

  • @kaladharansaanvi8071
    @kaladharansaanvi8071 2 หลายเดือนก่อน +1

    super😂😂❤

  • @kunhiraman2883
    @kunhiraman2883 2 หลายเดือนก่อน

    Salute ❤😊😊

  • @georgevp5623
    @georgevp5623 2 หลายเดือนก่อน

    അടിപൊളി വല്യമ്മേ

  • @rsjeshnanoo9436
    @rsjeshnanoo9436 2 หลายเดือนก่อน +3

    Ammachiye mukya manthriyakkanam

  • @modernvasthu3482
    @modernvasthu3482 2 หลายเดือนก่อน +20

    യൂത്ത് കോൺഗ്രസുകാരെ തല്ലി ച്ചതച്ചത് അമ്മച്ചി മറന്നിട്ടില്ല ശക്തമായ വിലയുള്ള കൊള്ളേണ്ടടുത്തു കൊള്ളുന്ന വാക്കുകൾ

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +13

    നൂറ് നൂറ് മറിയ കുട്ടി ചേട്ടത്തിമാരുണ്ടാകട്ടെ പ്രതീകരിക്കു കെട്ടിലമ്മമാരെ സ്ത്രീക 8 ഉണർന്നാൽ കേരളം മാറും വർഗ്ഗീയതയില്ലാത്ത സ്വജനപക്ഷപാതമില്ലാത്ത ഒരു മതത്തിനും പ്രീണനം കൊടുക്കാതെ ബോംബ് ഉണ്ടാക്കാതെ ഉണ്ടാക്കിയവർക്ക് സംരക്ഷണം കൊടുക്കാതെ നല്ലതു ചെയ്താൽ കേരളം സ്വർഗ്ഗമാകും

    • @Kunnumeil__
      @Kunnumeil__ 2 หลายเดือนก่อน

      100 ചേട്ടതിമാരുണ്ടാകാൻ എന്ത് ചെയ്യണം, ജോഷി

  • @indudinesh406dinesh3
    @indudinesh406dinesh3 2 หลายเดือนก่อน

    E know ledge spread cheyan pattiyal mathi...
    Super.. Parayunathelam sathyam

  • @rajaniap867
    @rajaniap867 2 หลายเดือนก่อน

    അടിപൊളി അമ്മ

  • @savithriravi3038
    @savithriravi3038 2 หลายเดือนก่อน +1

    Suresh Gopi
    God Bless you

  • @sindhups9240
    @sindhups9240 2 หลายเดือนก่อน +3

    മണ്ണെണ്ണ മറിയകുട്ടി തീർത്തു പറഞ്ഞില്ല 😂😂😂

  • @georgevp5623
    @georgevp5623 2 หลายเดือนก่อน

    എനിക്കും അതേ പറയാനുള്ളു വീട്ടിൽ മകളുടെ കൊച്ചിനെ നോക്കിയിരിക്കട്ട

  • @minivineethvasu4725
    @minivineethvasu4725 2 หลายเดือนก่อน

    യഥാർത്ഥ പ്രതിപക്ഷം 👍

  • @Rajendran-kl4my
    @Rajendran-kl4my 2 หลายเดือนก่อน +1

    Mriyamma chachi your general knowledge is very high it is real, but don't keep hidden news by CM. Please open.

  • @syamalas1395
    @syamalas1395 2 หลายเดือนก่อน +1

    എന്റെ ശിവനെ 🥰 എന്റെ അമ്മമേ നമിച്ചു 🙏🙏🙏

  • @user-ev5sw1qd9h
    @user-ev5sw1qd9h 2 หลายเดือนก่อน +2

    ❤❤❤❤❤❤❤😢

  • @girijakumary3641
    @girijakumary3641 2 หลายเดือนก่อน +11

    Ammachi kurachukalum jeevikkate

  • @bhaskarangopalan5672
    @bhaskarangopalan5672 2 หลายเดือนก่อน +2

    പിന്നെ അറിഞ്ഞോന്നു ഇനി എന്താ നമ്മുടെ നാട്

  • @sreekalakrishnan5239
    @sreekalakrishnan5239 2 หลายเดือนก่อน

    ചട്ടി മറിയാ 😂😂😂

  • @rousicalicut2393
    @rousicalicut2393 2 หลายเดือนก่อน

    അമ്മച്ചീ സത്യം വിളിച്ചു പറഞ്ഞതിന് നന്ദി🤚🤚

  • @sajicheriansaji9957
    @sajicheriansaji9957 2 หลายเดือนก่อน +6

    Nalla general knowledge ammachikku😂😂😂😂

  • @DipuDiputd
    @DipuDiputd 2 หลายเดือนก่อน +2

    ഈ അമ്മച്ചിയാണ് ഇടതുപക്ഷ ഒന്നടങ്കം തോൽപ്പിച്ചത് പക്ഷേ ഒരു കാര്യം ഉമ്മൻചാണ്ടിയുടെ 500 രൂപ പെൻഷൻ എൽഡിഎഫ് 1600 മൂന്നുമാസത്തെ വരുവേ,, അമ്മച്ചി അന്ന് പതിനാറ് മാസത്തെ പെൻഷൻ കുടിശ്ശി ആയിരുന്ന കേൾക്കുന്നവരും മറക്കരുത് അമ്മച്ചി പൊളിയാണ് മൂന്ന് കൈയിലും മോതിരം എന്നിട്ട് അമ്മച്ചി പറഞ്ഞത് കാശില്ല

  • @daisyantony2214
    @daisyantony2214 2 หลายเดือนก่อน +3

    😅😅😅😅😅😅😅😅

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 หลายเดือนก่อน +1

    Dr ഇല്ലങ്കിൽ എന്താ
    പൊതിച്ചോറ് കിട്ടുന്നില്ലേ????

  • @kpmathew6952
    @kpmathew6952 2 หลายเดือนก่อน +1

    🌹

  • @muthujainivas9523
    @muthujainivas9523 2 หลายเดือนก่อน +1

    Dhaniyaseakaran❤

  • @GeethaKrishnan-v3f
    @GeethaKrishnan-v3f หลายเดือนก่อน

    ❤❤❤❤❤😂

  • @cmunnithan6565
    @cmunnithan6565 2 หลายเดือนก่อน +1

    Mariyakutty Kalakki...Hats off to you..

  • @user-ih7ut4xj3d
    @user-ih7ut4xj3d หลายเดือนก่อน

    Ammachi abhinathanagal

  • @armylicious2063
    @armylicious2063 2 หลายเดือนก่อน +2

    Nansmillathavavre iniyum theernnille alaral

  • @AnilKumarR-vb6qm
    @AnilKumarR-vb6qm 2 หลายเดือนก่อน

    ഒരു മൈയറും പറയില്ല 😂😂😂😂😂😂😂😂😂😢😢😢😢😢😢

  • @baskaranc4223
    @baskaranc4223 2 หลายเดือนก่อน

    🎉😢😮

  • @vasanthr3753
    @vasanthr3753 2 หลายเดือนก่อน +2

    It high time that politicians realize, ordinary people are much more intelligent and aware of current situations prevailing in the state than most of the politicians.

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 หลายเดือนก่อน

    85..1000..🙏🏼💐..Kerala..no..1..🙈🙊🙉

  • @syamalas1395
    @syamalas1395 2 หลายเดือนก่อน

    ദൈവ പുത്രൻ തന്നെ അദ്ദേഹം, കണ്ണുനീർ വന്നു പോകുന്നു, ന്റെ അമ്മമേ 🙏🙏🙏🙏🙏🙏🙏🙏

  • @kunnidasivan6722
    @kunnidasivan6722 2 หลายเดือนก่อน +2

    😅😂

  • @bhaskarangopalan5672
    @bhaskarangopalan5672 2 หลายเดือนก่อน +3

    ഒരു സീറ്റിലും ഇടതു പക്ഷം നിൽക്കല്ലേ ഇവരൊക്കെ തോൽപ്പിച്ചു ഷട്ടിപ്പെടുത്തിക്കളയും

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 2 หลายเดือนก่อน

    Mariyakkutty Chedathi yathartha Communist!❤❤❤❤❤❤❤❤❤❤❤❤

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 หลายเดือนก่อน +2

    ഇവരെ പ്രതിപക്ഷ നേതാവാക്കിയാലോ......

  • @user-cy5mg2hq7y
    @user-cy5mg2hq7y 2 หลายเดือนก่อน

    മറിയകുട്ടി പൊളിചു.

  • @user-ne9fw6oy2w
    @user-ne9fw6oy2w 2 หลายเดือนก่อน +1

    Ee.ammacheya..thallekkollan...nattil..annugalellea

  • @georgemenachery9942
    @georgemenachery9942 2 หลายเดือนก่อน +2

    അമ്മയ്ക്ക അഭിനന്ദനങ്ങൾ❤

  • @unnikrishnan4165
    @unnikrishnan4165 2 หลายเดือนก่อน

    ഈസ്റ്റൺ അടിമാലി town കമ്പനി പൊട്ടിച്ചത് സിപിഎം .. മാറിയകുട്ടി പറഞ്ഞത് സത്യം

  • @sureshps.2157
    @sureshps.2157 2 หลายเดือนก่อน

    മറിയക്കുട്ടി ചേടത്തീടെ ഇരട്ട ചങ്ക് / ഇയാളെ ചേടത്തിക്ക് അടിച്ചു പുറത്താക്കാമോ

  • @francismadavanakatt5339
    @francismadavanakatt5339 2 หลายเดือนก่อน +2

    Kerala thinu purathhu ammama ye kurachthu divasam thamasichhal theerunna karyam ulluu

  • @SudhiPn-z9f
    @SudhiPn-z9f 2 หลายเดือนก่อน

    ദൈവപുത്രൻ ഞങ്ങളൊക്കെ ഈശോയാണ് കരുതുന്നത് അപ്പോൾ പരിശുദ്ധ മറിയമാണോ സുരേഷ് ഗോപിയുടെ മാതാവ് ദൈവപുത്രൻ ആണെങ്കിൽ അടുത്തുതന്നെ ജനങ്ങൾ കുരിശിൽ ഏറ്റു 😂😅😂

  • @thombabu3914
    @thombabu3914 2 หลายเดือนก่อน +2

    Probably better than Cm .am i rights????

  • @rejumon6971
    @rejumon6971 2 หลายเดือนก่อน

    CHATTYMARIA MARIKAYILE VATTUCASE VATTANU

  • @daisyantony2214
    @daisyantony2214 2 หลายเดือนก่อน +3

    .ee ammachiye.meyarakkam

  • @mayflower1959
    @mayflower1959 2 หลายเดือนก่อน +1

    Pinarayude pattikal vazhiyil undakum kadikathe nokuka

  • @rejimathew9683
    @rejimathew9683 2 หลายเดือนก่อน

    അമ്മച്ചി തുറന്നു പറയുന്നു

  • @vitusjohny2025
    @vitusjohny2025 2 หลายเดือนก่อน

    പിണാ ഇനി ജീവിക്കണോ

  • @user-ne9fw6oy2w
    @user-ne9fw6oy2w 2 หลายเดือนก่อน

    Vearu.
    .theavidichi