@@aneeshm8269 അതെ എന്നിട്ടും എല്ലാവരും ചിരിച്ചില്ലേ അതിനും കൂടി കുറെ എണ്ണം വരും, മക്കളോടൊപ്പം ഇരുന്ന് കാണാൻ പോലും പറ്റാത്ത കോമഡിയും ആയിട്ട് ചിരിക്കാൻ കുറെ എണ്ണവും
ഉറക്കം വരുന്നത് വരെ വല്ലതും കണ്ടോണ്ട് ഇരിക്കാമെന്ന് കരുതി ഇത് കണ്ടിട്ട്,,,, സ്ഥലകാല ബോധം ഇല്ലാതെ പൊട്ടി ചിരിച്ച്..... , കൂടെ കിടന്ന അമ്മയുടെയും അനിയത്തിയുടെയും കൂടി ഉറക്കം പോക്കിയ ലെ ഞാൻ!!!
ക്ലീൻ സ്കിറ്റ്. ഒരു അനാവശ്യ വാക്ക്/ പ്രയോഗം പോലും ഇല്ലാത്ത ശുദ്ധ ഹാസ്യം. അപാര അവതരണവും. രണ്ടാളും തങ്ങളുടെ വേഷം ഗംഭീരമാക്കി. പലർക്കും ഇത് ഒരു മാതൃക ആകട്ടെ🎉🎉🎉🎉
അടിപൊളി സ്കിറ്റ് ❤❤❤❤❤❤❤❤❤😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഈ സ്വർണ്ണ മുടിയുള്ള ചേട്ടൻ ശരിക്കും സ്വർണ്ണം തന്നെ ആണ്..... ഓ എന്തൊരു ആർട്ടിസ്റ്റ് ❤❤❤❤❤❤ഒരുപാട് ഇഷ്ടം 💖💖💖💖🙏
എന്റെ പൊന്നോ, ചിരിച്ചു ചിരിച്ചു വയറ് വേദന എടുത്തു,, 😂😂😂😂 "വല്ല ദേവി ക്ഷേത്രത്തിലും പരിപാടി പിടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ" 😜😜 😂😂😂😂ചേട്ട൯മ്മാരേ സമ്മതിക്കാതെ പറ്റത്തില്ല , അസാദ്ധ്യ performance😮😮😮❤❤❤👏👏👏👏👏kidilan... രണ്ടു പേരും തകർത്തു...
എന്റെ ദൈവമേ എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സ്കിറ്റ് ഒരുപാട് തവണ കണ്ട് കണ്ട് എല്ലാം മനഃപാഠമായി ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂👍🏻👍🏻👍🏻👍🏻സൂപ്പർ
ഞാൻ 50 തവണയെങ്കിലും കണ്ടിട്ട് ഇതുവരെ മടുക്കാത്ത ഒരേയൊരു സ്കിറ്റ് ... വരുന്ന ഓരോ ജീപ്പിലും കാറിലും സ്കൂട്ടറിലുമെല്ലാം നീറോ ചക്രവർത്തി തൻ്റെ അനുയായികളെ തിരയുകയാണ്
ആദ്യ അവസാനം ചിരി ആയിരുന്നു പോൾസൺ ചേട്ടന്റെയും ഭാസി ചേട്ടന്റെയും പ്രോഗ്രാം എന്നും പൊളി തന്നെ , പെട്ടെന്ന് തീർന്ന പോലെ തോന്നി കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അടുത്തതിനു കട്ട വെയ്റ്റിങ് ❤
ഭാസി ചേട്ടന്റെ തകർപ്പൻ അഭിനയത്തിന് മുന്നിൽ ഒന്നും പറയാനില്ല സ്വയമ്പൻ തന്നെ ഒരായിരം അഭിനന്ദനങ്ങൾ ഞങ്ങളുടെ പ്രിയ ചേട്ടന് ഇനിയും നിരവധി വേദികൾ ഇതുപോലെയുള്ളത് കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Chettan cookery show aanenn karuthi keriyathaanenn thonnunnu😂😂😂 endhaan bro oru stagile ingane oru aaleyenkilum chirippikkkan kaziyuka ennath oru kazivaan aadhyam athundo enn onn orkkuka.. prolsaaahippichoode oru kalaaakaaaralle.
ചിരിക്കുന്നത് ആയുസ് കൂട്ടും എന്ന് പറയുന്നത് ശെരി ആണെങ്കില്‍ എന്റെ ആയുസ് ഒരു 5 വര്‍ഷംകൂടി കൂടി കാണും..അത്രയും ഞാന്‍ മനസ്സ് നിറഞ്ഞു ചിരിച്ചു.. 🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫡🫡🫡🫡🫡
മഞ്ജു ഇങ്ങനെകുടഞ്ഞിട്ട് ചിരിക്കാനൊള്ള തമാശയൊന്നും ഇതിൽ ഇല്ല അവർക്ക് ഇഷ്ടമുള്ള ആൾക്കാർ വരുമ്പോൾ ഇല്ലാത്ത ചിരി എവിടുന്നു വരുന്നോ എന്തോ മഞ്ജുപിള്ളയുടെ ചിരി അഭിനയമാണെന്ന് കണ്ടാൽ അറിയാം
ഈ വർഷം ഇത്ര ചിരിച്ച comedy വേറെയില്ല..... ഈ ഭാസി ചേട്ടൻ്റെ comedy തിരഞ്ഞു കണ്ടു വരുവായിരുന്നു. 1.36 min ൽ അനുമോദനങ്ങൾ ഒക്കെ കിട്ടാറുണ്ടോ എന്ന ചോദ്യത്തിന്...... ഓ....യ്യ് യ്യോ... എന്ന ശരീരവേദന തോന്നിപ്പിക്കുന്ന Act😂😂😂😂😂 ഇദ്ദേഹത്തെ ജഗതിക്ക് പകരം സിനിമയിൽ പ്രതിഷ്ഠിക്കേണ്ട സമയം കഴിഞ്ഞു❤
സത്യസന്ധമായി പറഞ്ഞാൽ ഇത്രയധികം ചിരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.... വമ്പൻ സ്കിറ്റ് ഒക്കെ വരുമ്പോൾ ബലം പിടിച്ചിരിക്കുന്ന നസീർക്ക ഒക്കെ ഇന്ന് ഭയങ്കര ചിരി എന്ത് കാര്യത്തിന്.....
Polsun ചേട്ടായി.. ഭാസി ചേട്ടായി.. സൂപ്പർ ആണ് ട്ടോ.. ഒരു രെക്ഷ ഇല്ല.. ചിരിച്ചു ചിരിച് കരഞ്ഞു 😁😁😁😁നമ്പർ ഒന്ന് തരുമോ.. നേരിട്ട് വിളിചു ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാൻ ❤❤❤
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 22 : bit.ly/44DaxWA
Ithokke golden bumper kodukkenda item aanu🎉😂😂❤❤❤❤ theer saanam chirichu mannu kappunna item😂
❤❤❤❤❤
@@anupama5101aaaaaaaaaaaaaaaaaaa😮
Thank you Team Mazhavil Manorama for this awesome Show ❤
ഈ സ്കിറ്റ് കണ്ട് കണ്ട് ഇത് മനപാഠമാണ് എല്ലാം ഒരുപാട് ഇഷ്ടം ❤️❤️👍🏻👍🏻
ഒരു അനാവശ്യ വാക്കുപോലും പറയാതെ കുടുംബമായി കാണാൻ പറ്റുന്ന നല്ല നിലവാരമുള്ള കോമഡി
ഇതുപോലെ സഭ്യമായ കോമഡി ഞാൻ അടുത്ത കാലത്ത് കണ്ടിട്ടേയില്ല. ഒറ്റ ദ്വയാർത്ഥ പ്രയോഗവുമില്ല. മസാല ഇല്ല.
ക്ലീൻ......,...
@@aneeshm8269 അതെ എന്നിട്ടും എല്ലാവരും ചിരിച്ചില്ലേ അതിനും കൂടി കുറെ എണ്ണം വരും, മക്കളോടൊപ്പം ഇരുന്ന് കാണാൻ പോലും പറ്റാത്ത കോമഡിയും ആയിട്ട് ചിരിക്കാൻ കുറെ എണ്ണവും
ooiioióoiiiooooooooooolooooool@🎂@#3#3) 10:06 👍🏻99😊
നീറ്റ് ക്ലീൻ പെർഫെക്ട് . സിമ്പിളായി നിന്ന് ചിരിപ്പിച്ച് കൊന്നു. ഭാസി പോൾസൺ🧡👌👌👌👌
❤
😂😂😂😂😂ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നല്ല നിലവാരം ഉള്ള കോമഡി. ചിരിച്ചു കരഞ്ഞു 😂😂😂. ഇനിയും ഇതേ രീതിയിൽ തുടരുക ❤
സത്യം.. 👍👌👌👌
അത്രക് ഉണ്ടോ
ഒരു അശ്ലീലം പോലും ഇല്ലാത്ത അവസ്ഥയിൽ മനുഷ്യന് ചിരിപ്പിച്ചു ശ്വാസം മുട്ടിച്ചു. സൂപ്പർ 👍🏼👍🏼👍🏼
ഒരു പാട് നാളുകൾക്കു ശേഷമാണ് ഒരു നല്ല Skit കാണുന്നത്. ഒരു മോശം വാക്കോ ഡബിൾ മീനിംഗോ, ഇല്ലാത്ത ചിരിച്ച് ചിരിച്ച് മടുത്ത ഒരു skit . Super super ❤❤😂😂😂😂😂😂
ഉറക്കം വരുന്നത് വരെ വല്ലതും കണ്ടോണ്ട് ഇരിക്കാമെന്ന് കരുതി ഇത് കണ്ടിട്ട്,,,, സ്ഥലകാല ബോധം ഇല്ലാതെ പൊട്ടി ചിരിച്ച്..... , കൂടെ കിടന്ന അമ്മയുടെയും അനിയത്തിയുടെയും കൂടി ഉറക്കം പോക്കിയ ലെ ഞാൻ!!!
😂😂
ഞാൻ ഉണ്ട്
😊😊😅😅😅😅😅
സത്യം😂😂😂
Njan
ക്ലീൻ സ്കിറ്റ്. ഒരു അനാവശ്യ വാക്ക്/ പ്രയോഗം പോലും ഇല്ലാത്ത ശുദ്ധ ഹാസ്യം. അപാര അവതരണവും. രണ്ടാളും തങ്ങളുടെ വേഷം ഗംഭീരമാക്കി.
പലർക്കും ഇത് ഒരു മാതൃക ആകട്ടെ🎉🎉🎉🎉
അടിപൊളി ആയിരുന്നു ചിരിച്ചു മടുത്തു
😂😂😂
അടിപൊളി സ്കിറ്റ് ❤❤❤❤❤❤❤❤❤😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഈ സ്വർണ്ണ മുടിയുള്ള ചേട്ടൻ ശരിക്കും സ്വർണ്ണം തന്നെ ആണ്..... ഓ എന്തൊരു ആർട്ടിസ്റ്റ് ❤❤❤❤❤❤ഒരുപാട് ഇഷ്ടം 💖💖💖💖🙏
ഭാസി
വൈക്കം ഭാസി ( ഭാസിച്ചേട്ടൻ )
രാത്രി 11 മണിക്കാ ഞാനിതു കണ്ടത്.. എന്റമ്മേ ചിരിച്ചു ചിരിച്ച്.. ശ്വാസം നിന്നില്ലന്നെ ഉള്ളൂ.. സജിനെയും ജയനെയും കടത്തിവെട്ടി...
നല്ല നിലവാരമുള്ള സ്കിറ്റ്..വീണ്ടും വരണം.. 👌👌👌👍👍👍👍👏👏👏👏
ഭാസി അന്യായ കോമഡി..ചിരിച്ചു മരിച്ചു...എജ്ജാതി അഭിനയം..കോമഡി...
ഭാസി മാഷേ... പോൽസൺ ചേട്ടാ.. സൂപ്പർ, തകർത്തു ♥️ അടിപൊളി 👌👌👌👌👏👏👏👏👏🤝🤝👌👌
ആദ്യം മുതൽ ചിരി ചു അത് അവസാനം വരെ... ചിരി...😅😅😅😅😅😅 രണ്ടു പേരും തകർത്തു വാരി.... വെയിറ്റ് നെക്സ്റ്റ് എപ്പിസോഡ്....
😮
friend analle....
Aaha koothara script
എന്റെ പൊന്നോ, ചിരിച്ചു ചിരിച്ചു വയറ് വേദന എടുത്തു,, 😂😂😂😂
"വല്ല ദേവി ക്ഷേത്രത്തിലും പരിപാടി പിടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ" 😜😜 😂😂😂😂ചേട്ട൯മ്മാരേ സമ്മതിക്കാതെ പറ്റത്തില്ല , അസാദ്ധ്യ performance😮😮😮❤❤❤👏👏👏👏👏kidilan... രണ്ടു പേരും തകർത്തു...
Hii
എന്റെ ദൈവമേ എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സ്കിറ്റ് ഒരുപാട് തവണ കണ്ട് കണ്ട് എല്ലാം മനഃപാഠമായി ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂👍🏻👍🏻👍🏻👍🏻സൂപ്പർ
ഞാൻ 50 തവണയെങ്കിലും കണ്ടിട്ട് ഇതുവരെ മടുക്കാത്ത ഒരേയൊരു സ്കിറ്റ് ... വരുന്ന ഓരോ ജീപ്പിലും കാറിലും സ്കൂട്ടറിലുമെല്ലാം നീറോ ചക്രവർത്തി തൻ്റെ അനുയായികളെ തിരയുകയാണ്
ഇതിനൊക്കെ ഒരു ലക്ഷം കൊടുക്കണം,,അമ്മാതിരി പൊളി skit,,,,,,,,,, 👌👌👌👌👌👌👌👌👌👌👌👌❤️
ഡബിൾ ഗോൾഡൻ ബംബറിന് അർഹമായ സ്കിറ്റ്
നല്ല നിലവാരം ഉള്ള കോമഡി ❤❤❤❤❤❤❤❤❤❤❤
tnkq all
നല്ല നിലവാരം ഉള്ള കോമഡി...❤ചിരിച്ചു മരിച്ചു 👍👍👍👍🎉
Serikum 😂😂
ആദ്യ അവസാനം ചിരി ആയിരുന്നു പോൾസൺ ചേട്ടന്റെയും ഭാസി ചേട്ടന്റെയും പ്രോഗ്രാം എന്നും പൊളി തന്നെ , പെട്ടെന്ന് തീർന്ന പോലെ തോന്നി കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അടുത്തതിനു കട്ട വെയ്റ്റിങ് ❤
അനന്യായം...
ചിരിച്ചിട്ട് തലയുടെ പിറക് വേദനിച്ചു പോയി...
പ്രത്യേകം പറയേണ്ടത് വൾഗർ കമന്റ് തീരെ ഇല്ല... 😍❤️😘
അടിപൊളി Skit... നമ്മുടെ നാട്ടുകാരൻ ആണ് polson ഭായ്... Congratulations ❤ 5 തവണ എങ്കിലും കണ്ടവർ ഉണ്ടോ ? കണ്ടിട്ടും കണ്ടിട്ടും oh കിടു.❤❤
Sorry ഞാൻ ഒരു 50 തവണ എന്തായാലും കണ്ടിട്ടുണ്ട് ഈ സ്കിറ്റ് ഇപ്പോഴും തുടരുന്നു
നാട് എവിടെയാ..?
Nammudeyum nattukaran
@@BensonSureshkoothattukulam
ഇവരുടെ ഒരു സ്ഥിരം ഡയലോഗ് ആണ്. കുറെ കാലത്തിനു ശേഷം ഇത്രേം അധികം ചിരിച്ചത് ഇന്നാണ്🤭
ഇതു ഇഷ്‌ടപ്പെട്ടു 😃
ആത്മാർത്ഥമായി ചിരിച്ചു.... കിടിലം 😂
ചിരിച്ച് മതിയായി ..mobile ൽ ഇങ്ങനെ ചിരി വരുന്നെങ്കിൽ നേരിട്ട് കണ്ടവരുടെ അവസ്ഥ .. Super..clean comedy ..
തെറി കേട്ട് മാത്രം ചിരിക്കുന്ന നസീർ ഇന്ന് അത്യമായി ചിരിച്ചു നല്ല അവതരണം
അടിപൊളി 🥰🥰🥰കിടുക്കി,,, തിമർത്തു,,, കലക്കി,,, ഇവർ വന്നാൽ ഒരു രക്ഷ ഇല്ല,,, നസീർക്കയെ ചിരിപ്പിച്ചു എന്നത് വലിയ കാര്യം ആണ് 🥰🥰
നല്ല കോമഡി, അശ്ലീലം തീരെയില്ല.. പെർഫെക്ട് 👏🏻👏🏻👏🏻
നാടകം, ബാലെ.. ഭാസിച്ചേട്ടന്റെ മാസ്റ്റർ പീസ്.. ❤️❤️👍👍
നസീർക്ക ചിരിച്ചാൽ ഇത് കോമഡി തന്നെയാ 😂😂
😂😂
ഭാസി ചേട്ടന്റെ തകർപ്പൻ അഭിനയത്തിന് മുന്നിൽ ഒന്നും പറയാനില്ല സ്വയമ്പൻ തന്നെ ഒരായിരം അഭിനന്ദനങ്ങൾ ഞങ്ങളുടെ പ്രിയ ചേട്ടന് ഇനിയും നിരവധി വേദികൾ ഇതുപോലെയുള്ളത് കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
6:32 ആറ് പേര് 😂👌 എന്തൊരു Expression ആണ് 🤣👌👌👌👌
നല്ല കോമഡി, ചിരിക്കാൻ ഒത്തിരി ഉണ്ട് 🍭🍭🍭സൂപ്പർ ഇനിയും ഇതുപോലെ നല്ല സ്കിറ്റും ആയി വരിക ❤❤
പോൾസനും ഭാസിയും വീണ്ടും പൊളിച്ചു❤❤
ഭാസി ചേട്ടന്റെ സംസാരം കേട്ടാൽ നമുക്ക്ചിരി വരും ഒരു രക്ഷയില്ല പോളിസാധനം 😂😂
10 ൽ കൂടുതൽ തവണ കണ്ടു, ഇവര് പൊളി ടീം ആണ്❤
50 ൽ കൂടുതൽ കണ്ടു
അഭിനന്ദനങ്ങൾ ഇത്രയും മനോഹര സ്കിറ്റ് എല്ലാവരും പിന്നിൽ പോയി 👍🏻👍🏻🌷
ചിരിച്ചു ചിരിച്ചു എന്റെ ബോധം പോയി... അടിപൊളി ആയിരുന്നു.. 1 ലക്ഷം കൊടുകാം ആയിരുന്നു...
ഗോൾഡൻ ബസ്സറിന് അർഹമായ ഒരേയൊരു സ്കിറ്റ് ആയിരുന്നു ... പ്രത്യേകിച്ചും ഭാസി മാമൻ്റെ അസാധ്യ പെർഫോമൻസ് ...
പോൾസൺ & ഭാസി കോമ്പിനേഷൻ അടിപൊളി....
എല്ലാ സ്കിറ്റിലും സൂപ്പർ... 👌
പോൾസന്റെയും ഭാസിയുടെയും ജൈത്രയാത്ര തുടരുന്നു മികച്ച അവതരണം കൃത്യമായ ടൈമിംഗ് അഭിനന്ദനങ്ങൾ❤
They don’t come here anymore 😢
പോൾസൺ, ഭാസി രണ്ടാളും അടിപൊളി ആയിട്ടുണ്ടായിരുന്നു 😍😍
_Short കണ്ട് വന്നതാ... ചിരിച്ച് ചിരിച്ച് ചത്തു Adipoli super_ 😂😂😂
അഴിഞ്ഞാടി സൂപ്പർ കോമഡി
ഇവര് പൊളിയാ 😂😂😂😂😂
പൊളിച്ചു പൊപ്പളാച്ചി 😂😂 എജ്ജാതി , 2മീനിങ് ഇല്ലാതെ , ഓ അസാധ്യ പെർഫോമൻസ് 👌🏻👌🏻👌🏻👌🏻🤩🤩🤩
Sathyam
ആദ്യമായി ഇ പരിപാടി കണ്ട് ഞാൻ ചിരിച്ചു 😂
സൂപ്പർ ആർട്ടിസ്റ്റുകൾ ❤️❤️😜സൂപ്പർ ചിരിച്ചു ഒരു വഴി യായി
സൂപ്പർ... പൊന്ന് ഭാസിചേട്ടാ ഒരു രക്ഷയുമില്ല... ടീവിയിൽ കണ്ടപ്പോൾ ഇത്രേം ചിരിച്ചില്ല...ഇപ്പോൾ ചിരിയോട് ചിരിയായിപ്പോയി... കിടു..
ഉറപ്പാ ഞാൻ കേസ് കൊടുക്കും. മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലാൻ നോക്കുന്നോ 😂😂😂
ചിരി നിർത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടു.. സൂപ്പർ 👌👌🎉🎉🎉
അനുമോദനം ❤😂😅കുറേ ചിരിച്ചു ഇതൊക്കെയാ കോമഡി 😅😂
സൂപ്പർ കോമഡി 😁😁😁😃😃പോൾസൺ & ഭാസി കലക്കി
എന്റെ പൊന്നോ എന്നാ സ്കിറ്റ് ആണ്.... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... അമ്മോ...
ചിരിക്കാനുള്ളതുണ്ടായിരുന്നു എന്ന് വച്ച് ഇവർ പറയുന്നത് പോലെ best ഒന്നുമല്ലായിരുന്നു
Live performance kannada effect tvil kittilq
eth arrrrra iruchirileeeeeeee
Chettan cookery show aanenn karuthi keriyathaanenn thonnunnu😂😂😂 endhaan bro oru stagile ingane oru aaleyenkilum chirippikkkan kaziyuka ennath oru kazivaan aadhyam athundo enn onn orkkuka.. prolsaaahippichoode oru kalaaakaaaralle.
Yes
സൂപ്പർ ഇവർ ആണ് ബമ്പർ രാജാക്കന്മാർ ഇവരുടെ skit കാണാൻ കാത്തിരിക്കുന്നു
ഇതാണ് കോമഡി അനാവശ്യ സംസാരമില്ല..ചിരിക്കാൻ നല്ല വഖയുണ്ട്
ഇതിനുമാത്രം പൊട്ടിച്ചിരിക്കാൻ ഒന്നുമില്ലല്ലോ skit നന്നായി അടിപൊളി... ഓവർ ചിരി മാത്രം ആണ് ഇത് കാണാതിരിക്കാനുള്ള ഏക കാരണം
ചിരിക്കുന്നത് ആയുസ് കൂട്ടും എന്ന് പറയുന്നത് ശെരി ആണെങ്കില്‍ എന്റെ ആയുസ് ഒരു 5 വര്‍ഷംകൂടി കൂടി കാണും..അത്രയും ഞാന്‍ മനസ്സ് നിറഞ്ഞു ചിരിച്ചു.. 🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫡🫡🫡🫡🫡
എന്റെ മോനെ ഒരു രക്ഷയും ഇല്ല
ചേട്ടൻസ് സൂപ്പർ
നിങ്ങളെ ഞങ്ങൾ ഇങ്ങ് എടുക്കുവാ 👌👌👌👌👌👌👌
Family entertainer....VEDIKKETT performance..orupaad naalinu shesham manassarinju chirichu.....super
ചിരിച്ചു ഒരു വഴിക്കായി ഇതിൽ ജഡ്ജസ് അഭിനയിക്കാതെ ചിരിക്കുന്നത് കാണാം ഒറിജിനൽ ചിരി 🔥🔥🔥🔥
1:33 ഇവിടെ മുതൽ അങ്ങ് തുടങ്ങുവാ 😂😂😂 എന്റമ്മോ
ഒരു നാലഞ്ചു ബംബറിനുള്ള comedy ഇതിൽ തന്നെ ചേർത്ത് പോയി 🥰🥰🥰❤️❤️❤️🥰🥰🥰
അന്യായ സ്കിറ്റ്... എൻ്റെ പൊന്നോ 😂😅 ചിരിച്ച് പണ്ടാരടങ്ങി 😁
സൂപ്പർ 🔥🔥🔥🔥🔥🔥 പോൾസൺ ഭാസി ❤️❤️❤️ സ്വയമ്പൻ സാധനം
ഈ വർഷത്തെ മികച്ച ടെലിവിഷൻ ഹാസ്യതാരം... ഭാസി അണ്ണന് അഭിനന്ദനങ്ങൾ 🥰❣️💝
പോൾസൺ & ഭാസി അടിപൊളി സ്കിറ്റ്. അഭിനന്ദനങ്ങൾ🎉
ഭാസി 😂😂😂😂😂നല്ല കഴിവുള്ള കലാകാരൻ ❤️❤️💛💛💛രണ്ടാളും പൊളി ❤️❤️
മഞ്ജു ഇങ്ങനെകുടഞ്ഞിട്ട് ചിരിക്കാനൊള്ള തമാശയൊന്നും ഇതിൽ ഇല്ല അവർക്ക് ഇഷ്ടമുള്ള ആൾക്കാർ വരുമ്പോൾ ഇല്ലാത്ത ചിരി എവിടുന്നു വരുന്നോ എന്തോ മഞ്ജുപിള്ളയുടെ ചിരി അഭിനയമാണെന്ന് കണ്ടാൽ അറിയാം
ബാക്കി ഉള്ളവർ പൊട്ടന്മാർ ആണോ നിനക്ക് ചിരി വന്നു ഇല്ലങ്കിൽ നീ വല്ല ഡോക്ടർ യും കാണു
പിന്നെ നീ ഒരു കോമഡി para
ഇതിനു മാത്രം ചിരിക്കാൻ എന്തിരിയ്ക്കുന്നു
Chilar urakke potti chirikum chilar endhu kettalum chirikkilla chilar cheriya. Comedy kku polum urakke chirikkum. Ellam ororutharude character pole erikkum Manju chechi aaswadichu chirikkunnu.....athrem ullu
Thanikku entha kuzhapam?veetil enthelum problem undo?oru mathiri asooya Ulla pole
എന്തിനു ഈ പിടി വാശി 😂😂😂😂😂❤
ഭാസി ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ. ആനൗൺസ്മെൻറ് കലക്കി..എന്റെ നാട്ടിലെ ഒരു ആനാൺസറെ ഓർമ്മ വന്നു..അഭിനന്ദനങ്ങൾ
നിലവാരമുള്ള എല്ലാവർക്കും കാണാൻ പറ്റുന്ന നല്ല skitt.
ഇവരുടെ സ്കിറ്റ് ഒരു രക്ഷയും ഇല്ല നല്ല ആർട്ടിസ്റ്റ് ആണ് എല്ലാരും 👍🏻
Adipoli , e programil kandath vech top class comedy skit. chirichu oru vazhi ayi😂😂 👏👏.
വളിപ്പൻ ഡയലോഗ് ഇല്ലാത്ത, ദ്വയാർത്ഥ പ്രയോഗമില്ലാത്ത ശുദ്ധ ഹാസ്യം ........ അഭിനന്ദനങ്ങൾ
നല്ല നിലവാരമുള്ള തമാശ. അടിപൊളി ❤👏👏
ഈ വർഷം ഇത്ര ചിരിച്ച comedy വേറെയില്ല..... ഈ ഭാസി ചേട്ടൻ്റെ comedy തിരഞ്ഞു കണ്ടു വരുവായിരുന്നു. 1.36 min ൽ അനുമോദനങ്ങൾ ഒക്കെ കിട്ടാറുണ്ടോ എന്ന ചോദ്യത്തിന്...... ഓ....യ്യ് യ്യോ... എന്ന ശരീരവേദന തോന്നിപ്പിക്കുന്ന Act😂😂😂😂😂 ഇദ്ദേഹത്തെ ജഗതിക്ക് പകരം സിനിമയിൽ പ്രതിഷ്ഠിക്കേണ്ട സമയം കഴിഞ്ഞു❤
നല്ല സ്കിറ്റ്, നല്ല അഭിനയം...സൂപ്പർ
..❤❤❤❤
നിറോ ചക്രവർത്തിക്ക് പ്രെജകളും മന്ത്രിമാരും ഉണ്ടെങ്കിലും നിറോ ചക്രവർത്തി യുദ്ധ ഭൂമിയിൽ ഒറ്റക്കാണ് 🤣ആ മുഖഭാവം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🙏🙏🙏
രാജാവിന്റെ അഭിനയം സൂപ്പർ
ഭാസി
മലയാളത്തിലെ ഏറ്റവും നല്ല അഞ്ച് സ്കിറ്റുകളിൽ ഒന്ന് 👍
അപാര ടൈമിംഗ്, ചടുലത, കൌണ്ടർ, അനുമോദനം 🌹❤️👍
ദിവസവും 2 വിതം 4 നേരം കണ്ടു 😂😂😂😂😂😂😂😂
ഭാസി കിടിലം, പോൾസൺ തകർത്തു❤️❤️❤️❤️❤️❤️❤️❤️
ചിരിച്ചു ഒരു വഴിക്കായി...😂😂😂
ഇങ്ങള് പൊളി ആണ് ഭാസി മാമ....❤❤❤❤... ഒരു 100.. പ്രാവിശ്യം കണ്ടു..
ശുദ്ധ ഹാസ്യം...
മികച്ച പ്രകടനം...
അസാധ്യ ടൈമിംഗ്...
രണ്ടു പേരും തകർത്തു അഭിനന്ദനങ്ങൾ....
By JP താമരശ്ശേരി 🌴
വൾഗറില്ലാതെ നല്ല നിലവാരത്തിലുള്ള കോമഡി സൂപ്പർ
ഭാസിചേട്ടോ ഒരു രക്ഷയും ഇല്ലാ 🙏🙏💞💞ചിരിച്ചു ചിരിച്ചു... ദൈവമേ കണ്ണു കിട്ടാണ്ടിരിക്കട്ടെ 🙏💞💞എല്ലാ പ്രാവശ്യം ബമ്പർ അടിക്കട്ടെ....
Iniyum നല്ല സ്കിറ്റുമായിട്ട് വായോ ❤️❤️❤️
*🤣😂😂🤣🥰🥰❤️❤️🥰*എന്റെ പൊന്നെ ഇത്രയും ചിരിച്ച് *ഒരു കോമഡി *എന്റെ തല വേദനി ച്ചുചിരിച്ചിട്ട് *എന്റെ പൊന്നോ ആച്ചേട്ടന്റെ *എന്തിനീ പിടിവാശി *🤣🤣*💜💜💜💜💜*
കിണ്ണം കാച്ചിയ കോമഡി ❤️❤️❤️❤️
ദ്വയാർത്ഥം ഒഴിവാക്കുമ്പോൾ തന്നെ സ്കിറ്റ് അടിപൊളിയാകും ഈ പ്രകടനം അസാധ്യം
എന്റമ്മേ..കിടുകാച്ചി സാനം... ചിരിച്ച് വളി പോയി...😂
സത്യസന്ധമായി പറഞ്ഞാൽ ഇത്രയധികം ചിരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.... വമ്പൻ സ്കിറ്റ് ഒക്കെ വരുമ്പോൾ ബലം പിടിച്ചിരിക്കുന്ന നസീർക്ക ഒക്കെ ഇന്ന് ഭയങ്കര ചിരി എന്ത് കാര്യത്തിന്.....
നസീർ ഈ സ്കിട് കണ്ടിട്ട് ചിരി വരുന്നത് അഭിനയിക്കുന്നത് പോലെ തോന്നി
അദ്ദേഹത്തിന് ശരിക്കും ചിരി വന്നില്ല.👍
നസീർ സങ്ക്രാന്തി skit തുടക്കം മുതലെ ചിരിക്കുന്നുണ്ട് bhai
കണ്ണ് അടച്ചു ആണോ ടീവി കണ്ടത്
പകുതി പൈസ കൊടുക്കാം എന്ന് പറഞ്ഞ് കാണും
ജെഡ്ജസ് ഭയങ്കര തോൽവി ആണല്ലോ (ഇവരുടെ സ്കിറ്റിൽ തന്നെ ഡയലോഗ് ഓർക്കുന്നു ) ഒന്നും പറയാനില്ല പൊളിച്ചു 😊
Ingerude almost ella comedyum kandittund...my favourite comedian.....lucky stars asianetinte😂😂
Polsun ചേട്ടായി.. ഭാസി ചേട്ടായി.. സൂപ്പർ ആണ് ട്ടോ.. ഒരു രെക്ഷ ഇല്ല.. ചിരിച്ചു ചിരിച് കരഞ്ഞു 😁😁😁😁നമ്പർ ഒന്ന് തരുമോ.. നേരിട്ട് വിളിചു ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാൻ ❤❤❤
Golden bumper item🎉❤😂😂
സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു പരിവമായി രണ്ടു പേർക്കും അഭിനന്ദനങ്ങൾ
Adipoli polson chetta bhasi chetta😂😂😂
😂😂😂നിലവാരം ഉള്ള തമാശകൾ മരിച്ചിട്ടില്ല.... Excellent 👍👍
ബാലെ നാടകം skit കൾ കൊറേ youtube ൽ ഉണ്ട്. അവയിൽ നിന്നു കുറച്ചു ചൂണ്ടിയതാണേലും skit മൊത്തത്തിൽ ഒരുപാട് ഇഷ്ടമായി 👌🏻👌🏻