കടച്ചക്ക ഞാൻ തീയൽ വെക്കുമ്പോൾ വലിയ ചെമ്മീൻ ചേർത്ത് വെക്കും super ആണ് ഇന്ന് കടച്ചക്ക beef ഇട്ട് വെച്ചു അത് കഴിച്ചിട്ട് ആണ് ഈ viedo കാണുന്നത്. recipe ഇഷ്ട്ടപെട്ടു ഞാൻ try ചെയ്യാം
ഈ വീഡിയോ കണ്ടാണ് തീയൽ പോടിയെ കുറിച്ച് കേട്ടത്.. പിറ്റേന്ന് തന്നെ ചങ്ങനാശേരിയിലെ പഴയിടത്തിൽ എത്തി.. തീയൽ പൊടി, രസപ്പൊടി, ഉപ്പേരി ശർക്കര വരട്ടി എല്ലാം വാങ്ങി. അപ്പോൾ അവിടെ പരിപ്പ് പായസം ഉണ്ടായിരുന്നു അതിൻറെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല ..അടിപൊളി taste ആണ്..
യദു കഴിഞ്ഞ ആഴ്ച്ച നിങ്ങളുടെ ഹോട്ടലിൽ പോയിരുന്നു, ഫുഡ് സോഷ്യൽ മീഡിയ തള്ളുന്ന പോലെ വലിയ കേമം അല്ലായിരുന്നു, കൂടാതെ വൃത്തി വളരെ മോശമാണ്, ടോയ്‌ലെറ്റ് ഒക്കെ കുറച്ചു കൂടെ നന്നായി പരിപാലിക്കുക, ബംഗാളി ആധിപത്യം ആണ് അവിടെ കണ്ടത്.. കുടിക്കാൻ വെള്ളം ചോദിച്ചു പോകുന്ന സമയത്താണ് വീണ്ടും കിട്ടിയത്..
കടച്ചക്ക ഞാൻ തീയൽ വെക്കുമ്പോൾ വലിയ ചെമ്മീൻ ചേർത്ത് വെക്കും super ആണ് ഇന്ന് കടച്ചക്ക beef ഇട്ട് വെച്ചു അത് കഴിച്ചിട്ട് ആണ് ഈ viedo കാണുന്നത്. recipe ഇഷ്ട്ടപെട്ടു ഞാൻ try ചെയ്യാം
ഈ വീഡിയോ കണ്ടാണ് തീയൽ പോടിയെ കുറിച്ച് കേട്ടത്.. പിറ്റേന്ന് തന്നെ ചങ്ങനാശേരിയിലെ പഴയിടത്തിൽ എത്തി.. തീയൽ പൊടി, രസപ്പൊടി, ഉപ്പേരി ശർക്കര വരട്ടി എല്ലാം വാങ്ങി. അപ്പോൾ അവിടെ പരിപ്പ് പായസം ഉണ്ടായിരുന്നു അതിൻറെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല ..അടിപൊളി taste ആണ്..
ശരിയാണ് ഞാനും കോട്ടയംകാരി ആണ്. കടച്ചക്ക തീയ്‌ലിനു പുളി ചേർക്കില്ല, കുറച്ചു മസാലപ്പൊടി ചേർത്ത് വെക്കുകയാണ് പതിവ്. 🙏
പുളി ഇട്ടാൽ തീയൽ, ഇല്ലെങ്കിൽ മസാലക്കറി
ആഹാ... Simple ആണല്ലോ 😍
Try ചെയ്തു നോക്കാവുന്ന recipe തന്നെ യദുവേ ഇത് 👌😋❣️❣️❣️
സൂപ്പർ തിയൽ ഞാൻ ഇന്ന് കടച്ചക്ക തിയൽ ആണ് ഉണ്ടാക്കിയത്. യദു ന്റെ വീഡിയോ എല്ലാം ഞാൻ ഇപ്പോൾ ആണ് കണ്ട് തീർന്നത് എല്ലാം സൂപ്പർ 👌👌👌👌
Super namude thiyalil puli cherkum njagal Thrichur kar anutto
എല്ലാം അടിപൊളിയാ... ലാസ്റ്റ് കഴിക്കുന്നത് കണ്ടു നിൽക്കാൻ പറ്റുന്നില്ല 😁കൊതി കൂടും യദു.....
അതിപ്പോ ഓരോ ചിട്ടകൾ ആവുമ്പോ 😂😂
Yadhu u nailed how can we make theeyal podi. I m in UK today I got sheemachakka from a malayalee shop
യദുക്കുട്ടാ .. ഇപ്പോൾ പണ്ടത്തെ പേടിയും ചില മാനറിസങ്ങളും മാറി അവതരണം കൂടുതൽ നന്നായി വരുന്നുണ്ട് ട്ടോ.ഭാവുകങ്ങൾ!😊
Kadachakka vevichu vannapol kaipanu enna cheyum.pls reply
അടിപൊളി റെസിപ്പി ആണ് യദു ഏട്ടാ എനിക്ക് ഒത്തിരി ഇഷ്ടം ആണ് കടച്ചക്ക
🙏🏻👌ഉണ്ടാകാറുണ്ട്. ഇവിടുള്ള കടപ്ലാവിൽ കടച്ചക്ക പിടിച്ചുതുടങ്ങിയില്ല 🙏🏻
ഹായ് യെദു
ഇങ്ങനെ ഉള്ള വ്യത്യസ്ഥ വിഭവങ്ങൾ വരട്ടെ
😍😍
Wow! Great idea ! Will definitely try . Thank you for sharing 👌👍
😍🙏
Very nice, you could try single vegetable like these. Also veg salads
കടച്ചക്ക തീയൽ നന്നായിട്ടോ സൂപ്പർ 👌കടച്ചക്ക മസാല കറി ൽ പുളി ചേർക്കില്ല 🥰
ശരിയാണ് 🥰
Super 👌 Kandit kothiyavunnu 😋
Kothiyavanu😋will definitely try
Kothippikkuvaa alle 🥰any way eppoyegilum nattil pokubol kittiyal try cheyavee ❤️
😍😍😍
സൂപ്പർ തീയൽ തീർച്ചയായും ഉണ്ടാക്കും
😍
പുളി ചേർന്ന് വെച്ച് നോക്കാം❤
അടിപൊളി തീയൽ👌👌👌
Kadachakkayil sadarana puli cherkkarila bro. Athu undakkimbol oru beaf taste varum
Aano ?
Theeyal adipoli. Video sound kuravanu
ഹായ്,യദുചേട്ട,കടചക്ക, തിയൽ,സൂപ്പർ,❤
Try cheythu nookkatto👍🏼
സൂപ്പർ കടച്ചക്ക തീയ്യൽ👌
💙🙏
Knife link tharamo
സൂപ്പർ തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
വിഭവം നന്നായിരിക്കുന്നു ഏട്ടാ.. 🧡
Ok, try cheyyam😊
❤️
Theeyal super
Veriety recipies poratte👍👏😋
How to prepare Theeyal powder
Really good presentation
😍🙏
ഞാൻ കാത്തിരുന്ന റെസിപ്പി. കടച്ചക്ക മെഴുക്കുപുരട്ടിയും സൂപ്പർ😅
😍😍
Super, theeyal podi 👌
Bro .dosa podiyude recipe cheyyumo..
❤️ cheyyaam
എനിക്കു യദു കുട്ടന്റെ ഷർട്ട് ആണ് ഇഷ്ടായഥ്...🥰🥰🥰
യദു ഏട്ടാ 👌👌👌സൂപ്പർ
Adipoli recipe❤️❤️
👌 ഞങ്ങൾ ഉണ്ടാക്കാറുണ്ട്
❤️
യദു മോനേ കട ചക്ക തീയൽ സൂപ്പർ😊😊😊😊
💙
Thanks മോനേ
Whatsapp ലൂടെ oru order ആവശ്യപ്പെട്ട് ഒരു list ചോദിച്ചു . onnum paranjilla bangalore ക്ക് ആയിരുന്നു.
ട്രെഡിഷണൽ കടച്ചക്ക തീയൽ 😘😘😘😘😘😘😘
കടച്ചക്കയുടെ സീസൺ ആയാൽ തീയൽ ഇങ്ങിനെ ഞങ്ങളും ഉണ്ടാക്കും. 👌
I will try it
യദു സിംപിൾ റെസിപ്പി 😋😋
😍
Adipoli recipie❤❤
Thiyal podi kittumo
തീയൽ 👌👌❤
Nice preparation
Excellent recipe ❤
കടച്ചക്ക ഇഷ്ടം🥰🥰🥰
What is theeyal podi
💙
Super 👍❤
Favorite 😋 😍
Super👍👍👍👍❤️🥰
Adipoli
Super
യദു ഞാൻ ഈ തിയ്യൽ വച്ചിട്ടുണ്ട്
💙🙏
Super ❤
😍😍
👌
Super😍
👌👌
യദു, തീയൽ പൊടി കിട്ടുമോ..
Easy
😋😋😋
👌👍
👌👌👌👌😍😍
👍👍👍
കുറച്ചു കൂടി ഉച്ചത്തിൽ പറഞെങ്കിൽ നന്നായി കേൾക്കാമായിരുന്നു
പൊളി❤
Thiyal podi engine prepare chaiyunnu
ഞങ്ങൾ കടച്ചക്ക തീയൽ il പുളി ചേർക്കില്ല മോനേ. അതാണ് കോട്ടയം സ്റ്റൈൽ
തീയൽ പുളി ഇ ടും
ഞാൻ കോട്ടയം കാരിയാ ഞാനും പുളി ചേർക്കും. പക്ഷെ കടച്ചക്ക കുറച്ചു വലിയ പീസാക്കും മൺചട്ടിയിൽ ഉണ്ടാക്കിയ ടേസ്റ്റ് കൂടും 😋❤️
Vendaka,pavaka,vazhuthananga itharam theeyalil puli chrkum but kadachaka,kizhangu ithil puli cherkilla garam masala cherkum😊
@@jessythomas561 പല സ്ഥലത്തും പല രീതിയിൽ അല്ലേ. നിങ്ങളുടെ കറി ഗരം മസാല ചേരുമ്പോൾ ബീഫിന്റെ ടേസ്റ്റ് ആകും. അങ്ങനെ ഉണ്ടാക്കി നോക്കണം 😊
കടച്ചക്ക തീയൽ നന്നായിട്ടോ സൂപ്പർ 👌കടച്ചക്ക മസാല കറിയിൽ പുളിചേർക്കില്ല 🥰
Yummy
😋😋👌
തീയൽ പൊടി എന്നാൽ തേങ്ങ വറുത്തു പൊടിച്ചതല്ലെ പുളിങ്കു പകരം തക്കാളി ചേർക്കുക അപ്പോൾ ഒരു വെടിക്കു രണ്ടു പക്ഷി ചപ്പാത്തിയും ചോറിനും കൊള്ളാം
yes 😍
ഹായ് 👌
🥰
Ayo njan e idakku kadachaka theeyal kazhichitu vayar vedana 🙄🙄🙄
♥️
👍🧡👌
❤
❤️
🌹
👍🏻❤❤❤💐💐😍💖
Mon entiyae?
Very nice
വീഡിയോ ലാസ്റ്റ് പറഞ്ഞ പേര് മറിപ്പോയല്ലോ കടച്ചക്ക പകരം ഇടിഞ്ചക്ക് എന്ന് 😄
മാറിപ്പോയി 😄😄😄
ഇതിൻ്റെ കൂഞ്ഞ് കളഞ്ഞില്ലെ
🖤💥👍😋
💙
Yadu, nannayittundu.. achane kannunnillalo…
❤️
😍😍😍
❤️
ഇവിടെ ഒക്കെ ചീമ ചക്ക എന്നാണ് പറയാറ്
അത് തന്നെ
തീയലിന് വെളളം ചേർക്കാതെ അരച്ചു നോക്കൂ ടേസ്റ്റ് വേറേ ലെവൽ
കടച്ചക്കയിൽ തുടങ്ങി ഇടിച്ചക്കയായോ ?!!
😁😁😁
ഇന്നലെ ചങ്ങനാശ്ശേരിയിലുള്ള റസ്റ്റോറന്റിൽ തീയൽപൊടി അന്വേഷിച്ചു. കിട്ടിയില്ല. ഇപ്പോൾ അത് വരുന്നില്ല എന്നാണ് അവർ പറഞ്ഞത്
ഇപ്പൊ വന്നോളൂ
Kothy varunnu
❤️❤️
യദു കഴിഞ്ഞ ആഴ്ച്ച നിങ്ങളുടെ ഹോട്ടലിൽ പോയിരുന്നു, ഫുഡ് സോഷ്യൽ മീഡിയ തള്ളുന്ന പോലെ വലിയ കേമം അല്ലായിരുന്നു, കൂടാതെ വൃത്തി വളരെ മോശമാണ്, ടോയ്‌ലെറ്റ് ഒക്കെ കുറച്ചു കൂടെ നന്നായി പരിപാലിക്കുക, ബംഗാളി ആധിപത്യം ആണ് അവിടെ കണ്ടത്.. കുടിക്കാൻ വെള്ളം ചോദിച്ചു പോകുന്ന സമയത്താണ് വീണ്ടും കിട്ടിയത്..
ശ്രദ്ധിക്കാം
ഞങ്ങളും പുളി ചേർക്കില്ല
👍👍
💙