ഇറച്ചിക്കറി പോലെ കടച്ചക്ക കറി | Sheema Chakka Curry Recipe | Annamma Chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2021
  • കടച്ചക്ക ഇങ്ങനെയൊന്നു കറി വെച്ച് കഴിച്ചു നോക്ക് മക്കളേ... ഗംഭീരം

ความคิดเห็น • 671

  • @itzz_me___rahna
    @itzz_me___rahna 2 ปีที่แล้ว +975

    ആദ്യമായി കടച്ചക്ക കറി ഉണ്ടാക്കാൻ പോകുന്ന ഞാൻ മാത്രം ആണോ?? 🙄🙄

  • @PraseethaMK-fh2vp
    @PraseethaMK-fh2vp 9 วันที่ผ่านมา +8

    കടച്ചക്ക മുറിച്ചുകൊണ്ട് കാണുന്നവരുണ്ടോ?

  • @Captainamerica5537
    @Captainamerica5537 ปีที่แล้ว +9

    പാചകത്തോടൊപ്പം അമ്മച്ചിയുടെ പഴയകാല ജീവിതാനുഭവങ്ങളും പറയുകണെങ്കിൽ new ജനറേഷൻ കുട്ടികൾക്ക് ഒരു നല്ല ജീവിത പാഠമാവും, അമ്മച്ചി ❤🌹🙏🙏🙏ഒരുപാട് നന്ദി 🙏

  • @minimanoharan9690
    @minimanoharan9690 2 ปีที่แล้ว +15

    ഞാൻ കറിവേക്കുമ്പോൾ നാളികേരം കുറച്ച് കൊത്തി നുറുക്കി ഇടും. നല്ല taste ആണ്.

  • @aryapr8788
    @aryapr8788 2 ปีที่แล้ว +7

    Super...... Kadachakka ariyunnathu nalla rasamundu

  • @lailamakaar7872
    @lailamakaar7872 2 ปีที่แล้ว +12

    അമ്മച്ചിടെ കടച്ചക്ക കറി 👌😋അടിപൊളി ഞാനും ഉണ്ടാകുന്നത് ഇങ്ങനെത്തന്നെ നല്ല ടെസ്റ്റാണ്

  • @indirakumari7461
    @indirakumari7461 2 ปีที่แล้ว +83

    കറിയെക്കാൾ ഇഷ്ടപെട്ടത് മകന് അമ്മയോടുള്ള സ്നേഹവും ബഹുമാനവും ആണ്. 👍

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 2 ปีที่แล้ว

      Sharikum. Ethra snehathodeya aa chetan Amme nu vilikanath 😊

    • @vijaynair254
      @vijaynair254 11 หลายเดือนก่อน +1

      മകൻ അല്ലെന്ന് തോന്നുന്നു

  • @sankaranarayanansankar250
    @sankaranarayanansankar250 2 ปีที่แล้ว +6

    എനിക്കേറ്റവും ഇഷ്ടപ്പെട്ട കറിയാണ് കടച്ചക്ക.കാണുമ്പോള്തന്നെ അറിയാം സൂപ്പർ ആണെന്ന്,പിന്നെ അമ്മേ എന്നു വിളിച്ചു ചോദിച്ചു കൂക് ചെയ്യുന്നത് കാണാൻ തന്നെ ഒരു സുഖം തൻബെയാണ്.സൂപ്പർ അമ്മച്ചി

  • @anusreeck9588
    @anusreeck9588 2 ปีที่แล้ว +1

    Njan try cheythu adipoli👍

  • @mathewsebastian9073
    @mathewsebastian9073 2 ปีที่แล้ว +13

    അമ്മച്ചി, കൊള്ളാം 🙏🙏👍👌🌹🌹🌹

  • @rajeshdrishya5923
    @rajeshdrishya5923 2 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കാറുണ്ട് അമ്മച്ചി സൂപ്പർ taste

  • @shinyjose3635
    @shinyjose3635 2 ปีที่แล้ว +4

    എന്റെഅമ്മച്ചിയെ, വെറുതെ ഇരുന്നപ്പോ കണ്ടതാ... കണ്ടു കഴിഞ്ഞപ്പോ ഒറ്റ ഓട്ടം കടച്ചക്ക വാങ്ങാൻ.. ദേ ഉണ്ടാക്കികൊണ്ടിരിക്കുവാ.. 🥰🥰🥰

  • @rosyninan1428
    @rosyninan1428 2 ปีที่แล้ว +2

    Ammachiyum super, kariyum super

  • @arshadarshu3232
    @arshadarshu3232 2 ปีที่แล้ว +53

    അമ്മച്ചി ഉണ്ടാക്കുന്ന പാചകത്തിന്റെ കൂടെ വേറെയും ഒരുപാട് അറിവുകൾ കൂടെ പറഞ്ഞു തരുന്നുണ്ട് 🥰🥰🥰 Annamma ammachi ishtam ❤️❤️❤️

  • @soorajsooraj9715
    @soorajsooraj9715 11 หลายเดือนก่อน +2

    അമ്മച്ചിയുടെ കടച്ചക്ക കറി കണ്ട് ഞാനുനും ഉണ്ടാക്കിനോക്കി അടിപൊളി അമ്മേ 👍👍👍👏👏സൂപ്പർ

  • @stellamary7266
    @stellamary7266 2 ปีที่แล้ว +2

    Kadachakka curry koottiyittu kure nalayi...ammachi kothippichu

  • @user-yh5os7lk2w
    @user-yh5os7lk2w 11 หลายเดือนก่อน +9

    വലിച്ച് നീട്ടാതെ ലളിതമായി അവതരിപ്പിച്ചാൽ നന്നായിരുന്നു

  • @jisminashirin353
    @jisminashirin353 10 หลายเดือนก่อน +1

    It was awesome ,, njan undaakki,,, onnum parayanilla,, adipoliyaan,,,

  • @jungkok471
    @jungkok471 10 วันที่ผ่านมา

    ആദ്യമായി undaakiyatha ഞാൻ. Super taste. Thankuu ammachi

  • @miniminibalan7052
    @miniminibalan7052 ปีที่แล้ว +2

    സൂപ്പർ കറി പൊളിച്ചു

  • @sheejagopalan323
    @sheejagopalan323 2 ปีที่แล้ว +43

    ഞങ്ങളുടെ നാട്ടിൽ ചീമ ചക്കയെന്നു പറയും. ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. ഇപ്പോൾ ഈ സ്ഥലത്ത് കിട്ടാനുമില്ല.. കൊതിയാകുന്നു അമ്മച്ചിയേ.. സൂപ്പർ...

  • @richurichu871
    @richurichu871 2 ปีที่แล้ว +2

    സൂപ്പർ കടച്ചക്ക കറി

  • @jamalpt8385
    @jamalpt8385 2 ปีที่แล้ว +2

    അമ്മച്ചി 👍👍👍👍നാളെ തന്നെ ഞാൻ ഉണ്ടാക്കും ഉറപ്പ്

  • @karthikashabin2075
    @karthikashabin2075 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിട്ടോ . അടിപൊളി

  • @jessythomas561
    @jessythomas561 2 ปีที่แล้ว +1

    Kadachaka curry super aanu enikum bhayankara ishtam

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว +4

    അമ്മച്ചി ഇത് എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് പക്ഷേ കുറേ കാലമായി കഴിച്ചിട്ട്.😋😋😋😋😋

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 ปีที่แล้ว +2

    Hai Ammachi enday ettavum eshtamulla karyanu.kadachakkakari♥️thankyou ammachi.

  • @namashihayanamashihaya-fi2hh
    @namashihayanamashihaya-fi2hh 11 หลายเดือนก่อน +2

    Super njan undaki 🥳🥳🥳

  • @jossyjossy1688
    @jossyjossy1688 2 ปีที่แล้ว +1

    Ammachiede kadachakka recipe try cheythu nalla recipe ayirinnu

  • @aparnasaliveworld4502
    @aparnasaliveworld4502 2 ปีที่แล้ว +4

    Awesome 👌

  • @MathewAlumkal-ch8cb
    @MathewAlumkal-ch8cb 2 ปีที่แล้ว +29

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന കറി😋😋

  • @lissyjacob163
    @lissyjacob163 2 ปีที่แล้ว +3

    Nostalgia .😍❤️👌👍

  • @ashithavaisakham6362
    @ashithavaisakham6362 2 ปีที่แล้ว +1

    Nde vtil undakarund... Kidu taste aanu

  • @muruganaswathy3375
    @muruganaswathy3375 2 ปีที่แล้ว +4

    ammachi kada chakka kari super😘😘😘😘😘
    ammachi ya enga amma ku romba pudikum😍😍😍😍
    onga samayal ellam nalla iruku👌👌👌👌👌

  • @sujathakp9491
    @sujathakp9491 2 ปีที่แล้ว +3

    അമ്മച്ചിയും മോനും കൂടെ കൊതിപ്പിച്ചു കളഞ്ഞു👌

  • @savithashibu9804
    @savithashibu9804 2 ปีที่แล้ว +5

    അമ്മച്ചിക്ക് ഒരായ്രം നന്ദി ഞാൻ കറിവെച്ചാൽ രുചി കുറവാന്ന് പറയുന്ന എൻ്റെ ഭർത്താവിന് അമ്മച്ചി പറഞ്ഞ രീതിക്ക് കടച്ചക്ക കറി ഉണ്ടാക്കി കൊടുത്തു ഒരു പാട് ഇഷ്ടമായ്🥰🥰🥰🥰🥰

  • @athiravs3535
    @athiravs3535 2 ปีที่แล้ว +2

    my favourite one💓💓💓

  • @sandhyababu9428
    @sandhyababu9428 2 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറിയ
    എന്റെ അച്ഛന്റെ അമ്മ ഇങ്ങനെ ഉണ്ടാക്കുമായിരുന്നു നല്ല രുചിയാ

  • @aswathisahadevan1189
    @aswathisahadevan1189 5 หลายเดือนก่อน +1

    Supr aayirunnu ammachi njan undakkiyirunnu ellarkkum ishtapettirinnu

  • @siniantony1708
    @siniantony1708 ปีที่แล้ว +3

    I tried this recipy, yummy

  • @lissythekkel731
    @lissythekkel731 2 ปีที่แล้ว +6

    Super curry👌👌😋😋

  • @familikadaklali9619
    @familikadaklali9619 2 ปีที่แล้ว +2

    കടച്ചക്ക കറി സൂപ്പർ അമ്മ

  • @amalsiby1772
    @amalsiby1772 2 ปีที่แล้ว +1

    അമ്മേ എനിക്ക് ഒത്തിരി ഇഷ്ടമാ കടച്ചക്ക കറി 👍👍👍

  • @abhijithvlogs5647
    @abhijithvlogs5647 2 ปีที่แล้ว +4

    Poli super i love this video

  • @binzbabu6227
    @binzbabu6227 13 วันที่ผ่านมา

    അടിപൊളി 👌🏻Super👍🏻ചീമ ചക്ക കറി Annammachi🥰

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ അടിപൊളി

  • @vidhyalekshmi3615
    @vidhyalekshmi3615 2 ปีที่แล้ว +13

    സൂപ്പർ കറി 😍😍😍

  • @indukalajinesh5953
    @indukalajinesh5953 2 ปีที่แล้ว +2

    Sooper... 😋

  • @jenyurikouth4984
    @jenyurikouth4984 2 ปีที่แล้ว +1

    Wow!super amma . thanks.

  • @rejilarechu1965
    @rejilarechu1965 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി...🕺പൊളി അമ്മച്ചി

  • @shaheedhashiyaspathu912
    @shaheedhashiyaspathu912 2 ปีที่แล้ว +1

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ ഒരു രസ്സാ

  • @c33ajimsha91
    @c33ajimsha91 2 ปีที่แล้ว +2

    Adipoliii

  • @alicejoseph7062
    @alicejoseph7062 29 วันที่ผ่านมา +1

    ഞാനും അമ്മച്ചിഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി 👍🏻super അമ്മച്ചി ♥️

  • @joicejohn4823
    @joicejohn4823 2 ปีที่แล้ว +1

    അടിപൊളി. . ഞാൻ ഉണ്ടാക്കാൻ പോവാ

  • @premamohan8616
    @premamohan8616 2 ปีที่แล้ว +2

    Ente amoomak endh oru ishta Annamachettathiye 😍

  • @majibiju4325
    @majibiju4325 2 ปีที่แล้ว +2

    Ammachee njan thegakothum edarud superrr curry

  • @kalanair4773
    @kalanair4773 10 หลายเดือนก่อน +5

    Looks sooper tasty ammachi and babuetta👌

  • @binuthomas1459
    @binuthomas1459 2 ปีที่แล้ว +1

    Super woooo

  • @chandrikak8798
    @chandrikak8798 2 ปีที่แล้ว +1

    Ammachi. .Adipoli

  • @sajanpt9825
    @sajanpt9825 2 ปีที่แล้ว +2

    Poli😍😍😋😋

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 2 ปีที่แล้ว +4

    അമ്മച്ചി സൂപ്പർ 😍

  • @alphabeta3233
    @alphabeta3233 ปีที่แล้ว +2

    A very natural way of presentation.

  • @sunilambika322
    @sunilambika322 3 หลายเดือนก่อน +1

    കടച്ചക്ക കറി അടിപൊളി💎💎💎💎💎💎

  • @snehas9396
    @snehas9396 2 ปีที่แล้ว +1

    Adipoli... Vachu.. superb...👍❤️

  • @jisnajoy8108
    @jisnajoy8108 2 ปีที่แล้ว +1

    Ammachi njangal tengakothum edummm... Superaaa

  • @rosilyvarghese6537
    @rosilyvarghese6537 2 ปีที่แล้ว +2

    Ammachi ഞാൻ ഉണ്ടാക്കാറുണ്ട് 🥰🥰

  • @vinayasuhaspuzhakkal537
    @vinayasuhaspuzhakkal537 หลายเดือนก่อน +1

    Nammalum ith polley aane indakkar.... Adipoli aane.. Ee curry mathram mathi chor kazhikan

  • @jintlerobin1244
    @jintlerobin1244 ปีที่แล้ว +2

    സൂപ്പർ ആട്ടോ അമ്മച്ചി

  • @sindhupr4633
    @sindhupr4633 2 ปีที่แล้ว

    Superr👍👍👍

  • @leneesh.p.george7424
    @leneesh.p.george7424 2 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കറി ആണ് 😃.

  • @commentbro1922
    @commentbro1922 2 ปีที่แล้ว +3

    Super അമ്മച്ചി 👌👌👌poli

  • @shynibiju7976
    @shynibiju7976 2 ปีที่แล้ว +1

    Super amma🙏🏼

  • @pushpakk7439
    @pushpakk7439 2 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കറി ❤️❤️❤️

  • @lillyouseph3197
    @lillyouseph3197 2 ปีที่แล้ว +1

    Wow super ❤️ superrrrrrrrrr

  • @benstargroup9744
    @benstargroup9744 5 หลายเดือนก่อน +1

    Ammachi, Adi Poliyaanu, Njan innu 1st time curry vachu

  • @snehageorge9354
    @snehageorge9354 2 ปีที่แล้ว

    Undakki nokkum☺☺☺☺

  • @elizabethsijojanees3916
    @elizabethsijojanees3916 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി അടിപൊളി ❣️❣️എല്ലാർക്കും ഇഷ്ടം ആയി 🥰🥰

  • @renjiththomas8797
    @renjiththomas8797 2 ปีที่แล้ว +10

    കടച്ചക്കയുടെ കൂടെ കുറച്ചു നെയ്യുള്ള ബീഫും ഇട്ടു കറി വെച്ച് നോക്കൂ.. ചോറ് പോലും വേണ്ട പാത്രം കാലിയാക്കാൻ..

  • @sreelakshmi9873
    @sreelakshmi9873 2 ปีที่แล้ว

    Super.....😋

  • @Neelima7
    @Neelima7 ปีที่แล้ว +1

    അമ്മച്ചി സൂപ്പർ❤

  • @prajithtk245
    @prajithtk245 2 หลายเดือนก่อน +1

    അമ്മച്ചി സൂപ്പർ കറിയാണ്

  • @binduabraham7402
    @binduabraham7402 ปีที่แล้ว

    Kurachu thenga kothukoodi cherkkanm 😋😋

  • @shiniroy6967
    @shiniroy6967 2 ปีที่แล้ว +11

    അമ്മയും മകനും സൂപ്പർ
    ഞാൻ കടച്ചക്ക കിട്ടിയപ്പോൾ ഉണ്ടാക്കാൻ നോക്കിയ റെസിപ്പ്പി. ഇന്ന് ഉണ്ടാക്കുന്നു 🌹🌹🌹🌹

    • @ankithjagan342
      @ankithjagan342 2 ปีที่แล้ว

      ഞാൻ ഇന്ന് vagichu.നാളെ ഞാനും ithpole വെക്കും

  • @anjugeorge5301
    @anjugeorge5301 2 ปีที่แล้ว

    Super ammach😍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 20 วันที่ผ่านมา

    Super kadachakka curry❤❤

  • @Twinkle_rose-v4f
    @Twinkle_rose-v4f 2 ปีที่แล้ว

    കാണാൻ നല്ല രസം

  • @sreelatha642
    @sreelatha642 2 ปีที่แล้ว

    Ammachi awesome umma

  • @naveens6169
    @naveens6169 2 ปีที่แล้ว +3

    Kadachakka curry super ammachi... Vaayil kappalodi ❤❤

  • @wangpeng2770
    @wangpeng2770 2 ปีที่แล้ว +3

    Polichu ammachi. .. I will dry

  • @jamescheriyan3494
    @jamescheriyan3494 ปีที่แล้ว +3

    ബാബുവേ ഞങ്ങളുടെ നാട്ടിൽ ഇതിന് കടച്ചക്ക എന്ന് പറഞ്ഞാൽ പൈനാപ്പിൾ എന്നു പറയും ഇത് സീമച്ചക്ക എന്ന് പറയുന്ന നമ്മുടെ നാട്ടിലെ തിരുവല്ല

  • @aparnadevi3277
    @aparnadevi3277 2 ปีที่แล้ว +27

    ശീമചക്ക കറി. തീർച്ചയായും ഉണ്ടാക്കും.👍🏻👍🏻

  • @shashidharant3085
    @shashidharant3085 2 ปีที่แล้ว

    അടിപൊളി അമ്മച്ചി

  • @aldreams5863
    @aldreams5863 2 ปีที่แล้ว

    Polichu

  • @commentbro1922
    @commentbro1922 2 ปีที่แล้ว +33

    പാവങ്ങളുടെ ഇറച്ചി കറി കടച്ചക്ക ഉയിർ... 👌👌

    • @abhinashaju6763
      @abhinashaju6763 2 ปีที่แล้ว

      Bob I will see what wp we start at we will have a v

    • @vvvlogs4785
      @vvvlogs4785 2 ปีที่แล้ว

      Eppo ethinum nalla rate aanu

    • @rtvc61
      @rtvc61 ปีที่แล้ว

      ഹും... പാവങ്ങളുടെ ഇറച്ചി.. ഇറച്ചിയെ കഴിഞ്ഞും വില ആണ് ഇതിന് ഇവിടെ...

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว +3

    ഞാനും പറഞ്ഞിരുന്നു ബാബു ചേട്ടാ. അമ്മച്ചിയെ കൊണ്ടു് അരിയിപ്പിക്കരുതെന്ന്. അമ്മച്ചി കത്തി ഉപയോഗിക്കുമ്പോൾ എനിയ്ക്ക് പേടി തോന്നാറുണ്ടു്. പിന്നെ , കറി സൂപ്പറായിട്ടുണ്ട്ട്ടോ. ഉണ്ടാക്കി നോക്കാം. 👍🏻
    തട്ടുകട പോയതു കൊണ്ടാണ്ടോ സച്ചിൻ മീശയും താടിയുമെല്ലാം കുറച്ച് ഒരു നിരാശ കാമുകനെപ്പോലെയിരിക്കുന്നത്. 😃 . തട്ടുകട പോയാലെന്ത്. അമ്മച്ചി കൂടെയില്ലെ . നമ്മുക്ക് അതു മതി. ♥️♥️
    അമ്മച്ചി .. 🤗🤗😘😘

  • @amanivlog5971
    @amanivlog5971 2 ปีที่แล้ว

    എനിക് ഭയങ്കര ഇഷ്ടഇ കടച്ചക്ക ഉപ്പേരി 👌

  • @koyashaji5178
    @koyashaji5178 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌

  • @kunjikilikoode
    @kunjikilikoode 2 ปีที่แล้ว +2

    അടിപൊളി 😋😋😋

  • @sreelathaa9166
    @sreelathaa9166 2 ปีที่แล้ว

    Ammachi. Super

  • @SunandhaVinodKumar
    @SunandhaVinodKumar ปีที่แล้ว

    കടച്ചക്കറി സൂപ്പർ