ചേമ്പിന്റെ താൾ കൊണ്ടൊരു മുളകോഷ്യം ട്രൈ ചെയ്യൂ | Taro Root Stem Recipe

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 691

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +102

    കൊള്ളാം യദുവേ 😍
    നല്ല നാടൻ കറി with പഴങ്കഞ്ഞി, കപ്പ പുഴുക്ക്, തൈര്, കണ്ണി മാങ്ങ, uff പൊളി combo 😋😋😋

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว +4

    കൊതിപ്പിച്ചു മൊനെ, കുടംപുളി ചേർത്തു ചേന മോളാകൊശ്യം കഴിച്ചിട്ടുണ്ട്, പ്രസവിച്ചു കിടന്നഅപ്പോൾ, തേങ്ങ അരയ്ക്കാതെ, സൂപ്പർ

  • @sumishaju337_ak
    @sumishaju337_ak 2 ปีที่แล้ว +4

    യദുന്റെ presentation നല്ലയിഷ്ടം.

  • @binutom7541
    @binutom7541 2 ปีที่แล้ว +2

    very good ! ചീര ചേർക്കുന്നതിനു പകരം ചേമ്പിൻ താൾചേർത്തു നോക്കിയാലോ എന്ന് കുറെ നാളായി മനസ്സിൽ തോന്നുന്നു. 👌👌 നന്ദി നന്ദി ...!

  • @ancyjoseph4432
    @ancyjoseph4432 2 ปีที่แล้ว +2

    ഞാൻ കറിവച്ചു കൂട്ടി. നന്നായിടുണ്ട്. ഞാൻ ആദ്യമായ ഈ കറി കൂട്ടുന്നത്.

  • @sainamolsaina4442
    @sainamolsaina4442 5 หลายเดือนก่อน +8

    ചേമ്പിൻ തണ്ട് ഞാൻ സാമ്പാർ വെക്കുമ്പോൾ ഇടാറുണ്ട്,,, ഒരു പച്ച കപ്പക്കയുടെ പകുതിയും ചേർക്കും,,,, മറ്റു വെട്ടുസാധനങ്ങൾ ഇല്ലങ്കിൽ പരിപ്പും, കിഴങ്ങും ഉള്ളിയും,,, ഈ പറഞ്ഞ സാ ധനങ്ങളും ചേർത്ത് അടിപൊളി സാമ്പാർ വെക്കാം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്. യദു ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. ചക്കക്കുരു ഉള്ള സമയത്ത് അതും ഇതിന്റെ കൂടെ ചേർക്കാറുണ്ട്.

  • @radhamaniharidas6647
    @radhamaniharidas6647 ปีที่แล้ว +11

    ഇതിന്റെ തൊലി കളയൂലെ ഏതായാലും കറി സൂപ്പർ ❤️❤️❤️❤️

    • @UshaJayachandran-yy8tq
      @UshaJayachandran-yy8tq 6 หลายเดือนก่อน +2

      കളയും

    • @saralakm8612
      @saralakm8612 หลายเดือนก่อน +1

      തൊലി കളഞ്ഞ് കഴുകണം

    • @Sreekumari-zm5bq
      @Sreekumari-zm5bq หลายเดือนก่อน

      ചേമ്പിന്റെ താളിന്റെ , മാങ്ങയുടെ, കറിനാരങ്ങ ഇതിന്റെ ഒന്നും തൊലി കളയരുത

  • @madhavikuttyv9905
    @madhavikuttyv9905 ปีที่แล้ว +3

    ഇത് ഒന്നു കൂടി കണ്ടു നോക്കിയതാ .. കുറച്ച് താള് കിട്ടി ..അവിയൽ വെച്ച് നോക്കാൻ പോകുന്നു . വാളൻ പുളി,രണ്ട് കൊച്ചുളളി ചേര്‍ത്ത് കറിവേപ്പില നല്ല പോലെ ചേര്‍ത്ത് കുറച്ച് വെളിച്ചെണ്ണ തൂവി ..😋

  • @nishasajeer5710
    @nishasajeer5710 2 ปีที่แล้ว +17

    Super ആയിട്ടുണ്ട്. യദുവിനെ ഒത്തിരി ഇഷ്ടമാണ് 🥰

  • @muraleedharannair3541
    @muraleedharannair3541 ปีที่แล้ว +1

    Wah,super such a great food

  • @archanaravisankar2180
    @archanaravisankar2180 2 ปีที่แล้ว +1

    Ithe chembu thandu upayogichu ente amma fry cheyum. Curd rice inte koode bayangara taste aanu

  • @bysuseelact7225
    @bysuseelact7225 2 ปีที่แล้ว +43

    ഞങ്ങൾ മൊളകോഷ്യത്തിന്ന് തേങ്ങ അരക്കില്ല.👌🏻❤️

    • @cmdnambeeshan2011
      @cmdnambeeshan2011 2 ปีที่แล้ว

      തേങ്ങ അരച്ച് ചേർത്തും, പരിപ്പ് ചേർത്തും, കഷ്ണങ്ങൾ മാത്രം അരിഞ്ഞ് വേവിച്ചുടച്ചും മൊളോഷ്യം വെയ്ക്കും . മൊളോഷ്യം അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കാൻ നേരം കറിവേപ്പില ഇടും, അടുപ്പിൽ നിന്നും ഇറക്കി വെച്ചതിന് ശേഷം വറുത്തിടുന്നതിന് പകരം ഒന്നോ- രണ്ടോ സ്പൂൺ വെളിച്ചെണ്ണ ഒന്ന് തുളിച്ച് കൊടുക്കും. ഒരു അഞ്ചാറ് മിനിറ്റ് അടച്ച് വെയ്ക്കും പാത്രപാകം വരാൻ.

    • @vanajamenon4576
      @vanajamenon4576 2 ปีที่แล้ว

      കടുമാങ്ങകറി കിട്ടുമോ യദുകുട്ടാ

  • @binjirenuka9590
    @binjirenuka9590 2 ปีที่แล้ว +1

    Nadan ruchi parichaya peduthunna yaduvinte channel super aanu 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sudhasbabu8681
    @sudhasbabu8681 2 ปีที่แล้ว

    യദു mone നല്ല ഒരു അറിവ്. 👌 ചെയ്യാം .

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว

    സൂപ്പർ കറി. കണ്ണിമാങ്ങാ ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യം ഇല്ല. കേടാവൂല കണ്ണിമാങ്ങാ അച്ചാർ

  • @shyamalatv7326
    @shyamalatv7326 2 ปีที่แล้ว +1

    Njanum try cheyyum

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Nannayittundu super yadhu chetta 👌🏻👌🏻👌🏻👌🏻

  • @meenugopan1878
    @meenugopan1878 2 ปีที่แล้ว +1

    യദു ഏട്ടാ സൂപ്പർ റെസിപ്പി ഉറപ്പായും try ചെയ്തു നോക്കും ഞാൻ

  • @ambikaashok4101
    @ambikaashok4101 ปีที่แล้ว +1

    Thank you for this recipe.

  • @padmad8965
    @padmad8965 2 ปีที่แล้ว +5

    യദു super തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും❤❤👍

  • @ffpanda2284
    @ffpanda2284 2 ปีที่แล้ว +1

    ആദ്യമായി കാണുന്നു ഇങ്ങനെ ഒരു കറി 😍😍

  • @anithav7552
    @anithav7552 2 ปีที่แล้ว +1

    Super, will try.

  • @nilalakshmanan5476
    @nilalakshmanan5476 2 ปีที่แล้ว +1

    Nice presentation.simple...humble

  • @raveendranb8459
    @raveendranb8459 2 ปีที่แล้ว +27

    ചീവിടിന്റെ പശ്ചാത്തലം നൈസർഗികത വിളിച്ചോതുന്നു......!👌👍

  • @elsammathomas6160
    @elsammathomas6160 2 ปีที่แล้ว +1

    Thanks a lot.. 🙏🙏🙏

  • @jayachandrankv8502
    @jayachandrankv8502 2 ปีที่แล้ว

    Amma super ammayudey receipe Eni undavumaloo yadhu

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 2 ปีที่แล้ว +1

    എന്തായാലും പരീക്ഷിച്ചു നോക്കാം.

  • @sujisKitchen2020
    @sujisKitchen2020 2 ปีที่แล้ว +1

    Great 🙏 thanks 🙏

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 ปีที่แล้ว

    Thalintte tholy kalayukayilley

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    super & easy to make. try chaidu nokanam. thanks Amma & Yedu.

  • @parvathymadhu7185
    @parvathymadhu7185 2 ปีที่แล้ว +3

    നാളത്തെ കറി. Thanks യദു
    .

  • @babyraj3952
    @babyraj3952 2 ปีที่แล้ว

    താളിന്റെ തൊലി കളയേണ്ടേ ഞങ്ങൾ അവിയൽ പുളിങ്കറി ഒക്കെ വെക്കുമ്പോൾ കർക്കിടക ത്തിൽ താൾ ഉപയോഗിക്കാറുണ്ട്,,, ഇങ്ങനെ നോക്കീട്ടില്ല,,, മോളോഷ്യ ത്തിൽ തേങ്ങ ചേർക്കാറില്ല,,, video superrr Yedhu 🥰🥰

  • @pushpakumari5425
    @pushpakumari5425 2 ปีที่แล้ว +1

    Nannayittundu video

  • @salimnaser4857
    @salimnaser4857 2 หลายเดือนก่อน

    മാഷാഅല്ലാഹ്‌ അമ്മയും മോനും സൂപ്പർ

  • @Priya-y5u8o
    @Priya-y5u8o ปีที่แล้ว

    അടിപൊളി ചേമ്പിൻ താൾ പുളിങ്കറി

  • @jo2036
    @jo2036 2 ปีที่แล้ว +1

    Ella chembin thandum use cheyyamo

  • @subaidaashraf9353
    @subaidaashraf9353 2 ปีที่แล้ว

    Yadu mone kode. Vannu. Kanni manga engane kettum❤❤❤❤❤👌👌👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Curry superayittind inichorun koodikkittial ugranayi

  • @dhakshayanisundharamnair6120
    @dhakshayanisundharamnair6120 2 ปีที่แล้ว +40

    🙏🙏ചേമ്പിൻ താൾ എരുശേരി എളുപ്പം ചെയാൻ പറ്റുന്ന വിഭവങ്ങൾഎല്ലാം യൂട്യൂബിൾ തരുന്ന യദുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @Sreekumari-zm5bq
    @Sreekumari-zm5bq หลายเดือนก่อน

    സൂപ്പർ ❤❤❤

  • @sunithakaladharan350
    @sunithakaladharan350 2 ปีที่แล้ว +10

    അടിപൊളി വീഡിയോ 👌🥰 ചൂട് കൂട്ടാനും തണുത്ത ചോറ് ( പാലക്കാടൻ ഭാഷയിൽ വെള്ളചോറും) എനിക്ക് ഒരുപാട് ഇഷ്ടം 👌

  • @vijayakumarkumar6825
    @vijayakumarkumar6825 2 ปีที่แล้ว +1

    Ithintea skin kalayendea

  • @Manju-pp6wd
    @Manju-pp6wd 2 ปีที่แล้ว

    Cherupayar parippinu pakaram sambar paripp upayogikan pattumo

  • @mininair8836
    @mininair8836 2 ปีที่แล้ว

    kidu... njangal പുളി ഒഴിച്ചും ഉണ്ടാക്കാറുണ്ട് 😋😋

  • @ajithav896
    @ajithav896 6 หลายเดือนก่อน +1

    Super.ivite innu chembinthalum thuvaraparippum kootiyulla curry anu undakkiyath

  • @rani6868
    @rani6868 2 ปีที่แล้ว +5

    വെളിച്ചണ്ണയും കറിവേപ്പിലയും ഇട്ടതുകണ്ടപ്പോൾ തന്നെ മൂക്കിലേക്ക് മണം കയറി വരുന്ന ഒരു അനുഭവം..സൂപ്പർ

  • @vijayalakshmis7589
    @vijayalakshmis7589 หลายเดือนก่อน

    മനകളിൽ ഉണ്ടാകുന്ന മാങ്ങ കടുക് അരച്ച ഒരു കറി ഉണ്ട് അതിൽ വേറെ എൻഡോക്ക് ചേർക്കും എന്ന് അറിയില്ല പക്ഷെ അടിപൊളി swadanu ഒന്ന് വീഡിയോ കാണിച്ച് തരുമോ പ്ലീസ്

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +3

    കറി മാത്രമല്ല കപ്പയും കാട്ടി കൊതിപ്പിച്ചു അടിപൊളി 👌

  • @RaveendranAyyappan-v7t
    @RaveendranAyyappan-v7t ปีที่แล้ว

    Super dish.pickle order cheyunnath site etha

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว

    കൊള്ളാം യടുവെയ് വായിൽ വെള്ളം എത്തും. 🌹🌹🌹🌹

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว

    Nallaruchivarunnu.thnks

  • @sobhanakumari8548
    @sobhanakumari8548 ปีที่แล้ว +1

    സാമ്പാറിൽ ചേർക്കുന്ന പരിപ്പ് പറ്റുമോ

  • @athiradinesh9821
    @athiradinesh9821 2 ปีที่แล้ว +1

    ഇത് വറത്തരച്ചു പുളിങ്കറി വച്ചിട്ടുണ്ട്.ഇത് പുതിയ അറിവാണ്. വച്ചുനോക്കണം👍👌👌❤️

  • @Annu-Ambili
    @Annu-Ambili 2 ปีที่แล้ว +4

    👌ചേമ്പിന്റെ താൾ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം 👍

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +21

    നാടൻ രുചി പരിചയപ്പെടുത്തിയതിനു നന്ദി. മുളകൂഷ്യം സൂപ്പർ 😋😋👍🙏

    • @mollyjoy9088
      @mollyjoy9088 2 ปีที่แล้ว

      സാമ്പാർ പരിപ്പോ, തുവര
      പരിപ്പോ ആയാലും മതിയോ.

  • @geethavenkites9749
    @geethavenkites9749 2 ปีที่แล้ว

    avidey ithokkey ishtam poley kittum, ennaal balance thandum, ilayum okkey waste aakiyappol oru vishamam, ila kondu pathrodo undakkum, ee channelil ittittundu, Entha oru variety dish, ithu varey kandittilla ktto, super easy one, last ulla aa lunch adipoli, kappa puzhukku, kannimanga achar, wow,,!!!!!!!😋😋

  • @ramlabeegum8521
    @ramlabeegum8521 2 ปีที่แล้ว

    സൂപ്പറയിട്ടുണ്ട് യദു.ഞാൻ ഒരുപാട് ദിവസമായി ചാ നലിലേക്ക് കാണാൻ വന്നിട്ട്.പലപല തിരക്കായി പോയി.ഇന്ന് കണ്ടപ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വന്നത് പോലെ.മുൻപ് ഇതെല്ലാം നമ്മുടെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ ആയിരുന്നു.ഇന്ന് താൾ വേണമെങ്കിൽ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങേണ്ട അവസ്ഥ.

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 2 ปีที่แล้ว +4

    ഈ ഒരു മുളകോഷ്യത്തേപ്പറ്റി ഞാൻ ആദ്യമായി ആണ് അറിയുന്നത്.

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 2 ปีที่แล้ว

      മൊളോഷ്യം കൂട്ടിയ്ക്കണ്ടതു പോലെ തോന്നുന്നു.

  • @saradaramdas1229
    @saradaramdas1229 2 ปีที่แล้ว +4

    👌♥️ തിരക്കിനിടയില്‍ ഞങ്ങളെ മറന്നോ എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. അപ്പോഴാണ് Yadhu ന്റെ video. നന്നായിട്ടുണ്ട് ട്ടോ.. 💐💕 അപ്പു വിനെ കാണാൻ കാത്തിരിക്കുക ആണ്‌.. ♥️♥️♥️

  • @pushpavallypalakkat9188
    @pushpavallypalakkat9188 ปีที่แล้ว

    Njangalude mulakotiothil puli cherthitanu undakaru nalikeram cherkarilla

  • @prasannap2531
    @prasannap2531 2 ปีที่แล้ว

    Chebil thalinte tholu urinju kalenjenkil. Kurachu kudi nannayenea

  • @Manju-pp6wd
    @Manju-pp6wd 2 ปีที่แล้ว

    Yadhuuu, cherupayar parippinu pakaram,sambar paripp pattumo

  • @2007murali
    @2007murali 5 หลายเดือนก่อน

    Nice dear🎉

  • @santhoshnedumangad929
    @santhoshnedumangad929 2 ปีที่แล้ว +1

    നല്ല രുചി ആയിരിക്കും ല്ലോ

  • @ammumikkashanmugam9261
    @ammumikkashanmugam9261 2 ปีที่แล้ว

    Excellent

  • @manjuns8094
    @manjuns8094 2 ปีที่แล้ว

    Super 👌Yadunde restaurant yevideya?

  • @JyothiAdukkadukam
    @JyothiAdukkadukam 2 ปีที่แล้ว

    kannimanga engane order cheyum?

  • @sreeraj1650
    @sreeraj1650 6 หลายเดือนก่อน

    Good nadan curry👍

  • @lathikasuresh698
    @lathikasuresh698 3 หลายเดือนก่อน

    Kannimaga achar venamayirunnu

  • @deepaalackal8876
    @deepaalackal8876 2 ปีที่แล้ว +6

    Yadu I will try tomorrow. Thaal thoran my favorite 😋

  • @krishnasuji-mt1fr
    @krishnasuji-mt1fr 6 หลายเดือนก่อน

    കൊതി വന്നു കുട്ടാ ❤❤❤

  • @preetisarala3851
    @preetisarala3851 5 หลายเดือนก่อน

    Real Kerala meal

  • @sindhubijesh8952
    @sindhubijesh8952 2 ปีที่แล้ว

    Yadhu ,Super , Thank you dear

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว

    കൊള്ളാം നല്ല കോമ്പിനേഷൻ...താളിന്റെ പുറം തൊലി kalayende ???

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +2

    അച്ഛൻ്റെ അതെ കൈപ്പുണ്യം മോനും കിട്ടിയിട്ടുണ്ട്. thanks dear..ഉയരങ്ങളിൽ എത്തട്ടെ 👍🥰🥰🥰

  • @kurianabraham6847
    @kurianabraham6847 2 ปีที่แล้ว +1

    Adipoli super keep doing

  • @amapunayannar2917
    @amapunayannar2917 2 ปีที่แล้ว

    Ella ammamareyum pole yaduvinte Amma jar kazhukiozhichappol enikku santhoshamayi. Pinne oru kunji suggestion.aa kannimanga edukkunna pathrathil murichu ittal waste ozhivakkam.recipe super as always.ningalde etha mosham

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      ആ കണ്ണിമാങ്ങാ അതിന്റെ ഞെട്ട് അടക്കം കഴിക്കും 😎😎

  • @krishnakris2634
    @krishnakris2634 2 ปีที่แล้ว +1

    Chembbin thada pulinggari.. 👍

  • @suseelarajappanpilla9196
    @suseelarajappanpilla9196 2 ปีที่แล้ว

    Lalitham sundaram ruchikaram!

  • @lalithambikadanceschool1617
    @lalithambikadanceschool1617 10 หลายเดือนก่อน

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് താള് കറി

  • @priyasathyan6521
    @priyasathyan6521 2 ปีที่แล้ว

    Cheru chembinte thaalu edukkaan pattumo?? Engane ndaakkaan....

  • @lathikaambat4166
    @lathikaambat4166 2 ปีที่แล้ว

    Yedhu, nannayittundutto.. Try cheyyam.

  • @itsmedivvijai
    @itsmedivvijai 2 ปีที่แล้ว

    Yadhude curryde okke video kanumbol thanne kazhcha poleyanu..vadakottikokke molagushyam Mika divasom indakum...pinne naadan kootan..chembu thalu, .enikokke ipo nostalgia aanu..mathante Ila,chembila,chenapoovu,muringapoovu.etc....itjokke aarnu oru food 😀.. always naadan food ishtapedunna njan...ithu kandapo indakan thonni..Chennai lu kitilya thonunu...natil varumbo konduvaranam...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      Chennai settled analle ?
      Nattil varumbo parayu 😊

    • @itsmedivvijai
      @itsmedivvijai 2 ปีที่แล้ว

      Theerchayayum........ kooduthal nadan curry pretheekshikunnuto...

  • @kunjusumaaswathy279
    @kunjusumaaswathy279 ปีที่แล้ว

    കണ്ണിമാങ്ങാ ഓർഡർ ചെയ്യാൻ എങ്ങനെ പറ്റും? റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @ushakurup4960
    @ushakurup4960 ปีที่แล้ว

    Blessing Dear ❤

  • @shinijohn5904
    @shinijohn5904 ปีที่แล้ว

    Kanni manga achar vangan enthanu cheyyendath? Any online purchase?

  • @minidinesh2435
    @minidinesh2435 2 ปีที่แล้ว

    കണ്ണിമാങ്ങാ അച്ചാർ ഓണ്ലൈനിൽകിട്ടുന്നതിന് addres പറഞ്ഞു തരുമോ

  • @athulyasethu
    @athulyasethu 2 ปีที่แล้ว

    Enik ithinte thoran anu ishtam.. Thenga aracha thotan.. Thaal thoran😍

  • @remar5490
    @remar5490 2 ปีที่แล้ว

    Nadan curry nallathanu super👍👍👌👌✋

  • @knr8547
    @knr8547 2 ปีที่แล้ว +28

    😍താളിന്റെ തൊലി കളയേണ്ടതില്ലേ😍💛

  • @ushanair6447
    @ushanair6447 2 ปีที่แล้ว

    Very good.!

  • @jayasreerajeev4700
    @jayasreerajeev4700 5 หลายเดือนก่อน

    Onlineil Achar kittmo?Watsup no.Tharamo?Achar order cheyananu.

  • @jalajasreelakshmi9306
    @jalajasreelakshmi9306 2 ปีที่แล้ว

    കൊള്ളാമല്ലൊ

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว

    ഇത് ഒന്ന് ട്രൈ ചെയ്യും ഉറപ്പ് യദു ബ്രോ 👌🏻🌀🌀🌀🌀

  • @neethumaduram
    @neethumaduram 2 ปีที่แล้ว +1

    വീട്ടിൽ ഉണ്ടാകുന്ന സാധങ്ങൾ കൊണ്ട് കറി വെച്ചാൽ അല്ലേലും പ്രത്യേക ഒരു സ്വാദ് ആണ്🥰...
    കപ്പ പുഴുക്ക്😋😋....
    ഞങ്ങളുടെ combination കപ്പപ്പുഴുക്കും കോട്ടയം style മീൻ കറിയും ആണ്... കപ്പ.. മുളകോഷ്യം... കണ്ണിമാങ്ങാ.... ചോറ്... പിന്നെ ഇത്തിരി തൈരും....പപ്പടം ഒഴിവാക്കി അല്ലെ 😂🙈.....അടിപൊളി 😂😋😋😋

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      പിന്നല്ല 💙💙
      മീൻ കൂട്ടാത്തൊണ്ടല്ലേ 😃

  • @kkanithakumari3734
    @kkanithakumari3734 ปีที่แล้ว

    Cheka kazhikan kothi vannu

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 ปีที่แล้ว +1

    Thalinte skin cheenti kalayanam

  • @krishnaambika5760
    @krishnaambika5760 2 ปีที่แล้ว +3

    ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒരു കറി ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു.... വയലറ്റ് ചേമ്പിൻ താളും. സവാള. തക്കാളി. പരിപ്പ് ഇവ കൊണ്ടൊരു സാമ്പാർ..... മുളകുഷ്യം സൂപ്പർ ഉണ്ടാക്കി നോക്കണം

  • @shyamalapv4161
    @shyamalapv4161 2 ปีที่แล้ว

    Chembuchoriyelle naru kalayande