🇳🇵കണ്ണിൽ ചോരയില്ലാത്തവരുടെ നാട്ടിൽ ☹️ This Is Real Nepal നേപ്പാളികളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2021
  • #malayalam #nepal
    Follow Me On Instagram👇
    / backpacker_sudhi
    Trekking Freaky Channel 👉‪@trekkingfreaky5879‬
    Faizal Bro Channel Link :‪@amrsurvival‬
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group: chat.whatsapp.com/JOlR2ssyqrl...
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/919400586083
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Nepal
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

ความคิดเห็น • 432

  • @sureshkp3605
    @sureshkp3605 2 ปีที่แล้ว +66

    സൈക്കിളിൽ ഉലകം ചുറ്റും സഞ്ചാരി. താങ്കളെ കുറിച്ചോർക്കുമ്പോൾ. ഒരു പിടി സ്നേഹ പൂക്കൾ ഹൃദയത്തിൽ നിന്നും നൽകുന്നു.🌹❤

  • @abdulgafoor8081
    @abdulgafoor8081 2 ปีที่แล้ว +55

    ന്റെ കുട്ട്യേളെ നമ്മൾ ഇറങ്ങിയിരിക്കുന്നത് ടൂറിനല്ലല്ലോ ദൈവം സൃഷ്ടിച്ച ഭൂമിലോകം കാണാനല്ലേ അതുകൊണ്ട് റോഡിനെ പറ്റിയും ആൾക്കാരെ പറ്റിയും ചിന്തിക്കണ്ടാ തടിക്ക് കേടാവത്ത രീതിയിലും കൂടുതൽ പൈസ ചെലവ് ആവാത്ത രീതിയിലും കഴിയുന്നടത്തോളം യാത്ര ചെയ്യുക ഞങ്ങൾ കട്ടക്ക് കൂടെയുണ്ട് എന്തായാലും ഇന്ത്യാ ഇന്ത്യ തന്നെ ജയ്ഹിന്ദ് സ്നേഹം മാത്രം 👍👍👍👍👍👌👌👌👌👌💐💐💐💐💐💐

    • @elizabethkuruvilla241
      @elizabethkuruvilla241 2 ปีที่แล้ว

      അവനവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ ഇതൊക്കെ അനുഭവിക്കേണ്ടി വരും

  • @krishnankutty1345
    @krishnankutty1345 2 ปีที่แล้ว +46

    നമ്മുടെ അടുത്ത രാജ്യമാണ് പക്ഷെ ഒരിക്കലു സഹകരിക്കാത്ത ഒരു അനുകമ്പയുമില്ലാത്ത എരപ്പാളികളാണ് ഞങൾ ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ശരിക്കറിയാം

    • @noushadali5293
      @noushadali5293 2 ปีที่แล้ว +10

      അവർക്കെന്തെങ്കിലും കിട്ടുമെന്ന് തോന്നിയാൽ ഭായ് ആണെന്ന് പറഞ്ഞ് സ്നേഹം കാണിക്കും, എന്നാൽ കാര്യം കഴിഞ്ഞാൽ കണ്ട ഭാവം നടിക്കില്ല ,
      നേപ്പാളികളുടെ കൂടെ ഒരുമിച്ചൊരു റൂമിൽ താമസിക്കരുത് കഴുത്തറുക്കാൻ മടിക്കാത്ത വർഗ്ഗമാണ്.

    • @jithinthomas848
      @jithinthomas848 2 ปีที่แล้ว

      Actually they won’t like indians

    • @binshadbasheer7036
      @binshadbasheer7036 2 ปีที่แล้ว

      @@p.aabraham5874 enik thonnitila,entha malayalikal moshamaanu,nthirunnalum malayalikalekal bedhamaanu,matulavare sahayichilelum avar swantham aalukale valare helping and caring aanu,malayalikalo koode ninn kundikk vakkum prithekich gulfil,njan nepalis aayi preshnam undayitoke ind but almost nepalisil ninn nalla reethiyilaanu feedback kitiyitullath

    • @SubinSubi-wg9cq
      @SubinSubi-wg9cq 5 หลายเดือนก่อน

      ​@@noushadali5293😂thank you bro good information 😍😍😍🥰🥰🥰

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 ปีที่แล้ว +32

    ഇന്നത്തെ കാഴ്ചകൾ നന്നായിരുന്നു. പിന്നെ നേപ്പാളിലെ ചിലരുടെ മനോഭാവം എടുത്ത് പറഞ്ഞത് വളരെ നല്ല കാര്യം ഇനിയുള്ള യാത്രികർക്ക് അറിഞ്ഞിരിക്കാമല്ലോ

  • @anilvarghese7362
    @anilvarghese7362 2 ปีที่แล้ว +21

    നേപാളികൾക്ക് ചൈന കാരൂടെ സ്വഭാവം ഉണ്ട് അത് കൊണ്ടാണ് അവർ നേരെയാവൂല.

    • @bn1193
      @bn1193 2 ปีที่แล้ว

      Communist rajyam Anu ... Apo pne angane alle varullu

    • @daffodils-bynath2123
      @daffodils-bynath2123 2 ปีที่แล้ว +2

      ശരി മാതാവേ 🙏..

  • @4l967
    @4l967 2 ปีที่แล้ว +16

    നേപ്പാൾ ഭൂകമ്പത്തിൽ 600 കോടിയും ധാന്യങ്ങളും കൊടുത്ത് സഹായിച്ച ഇന്ത്യക്കാരോട് പുച്ഛമോ അവർക്ക് 😏 എന്റെ റൂമിന്റെ അടുത്ത് ഒരു നേപ്പാളിയുണ്ട് അവനെ ഞാനിന്ന് പൊരിക്കും 👊🏻 by ഖത്തർ പ്രവാസി ....ജയ് ഹിന്ത് 💪🏼

  • @ranjithramachandran3013
    @ranjithramachandran3013 2 ปีที่แล้ว +23

    നേപ്പാളിലും ഒരു പാട് നല്ല മനുഷ്യർ ഉണ്ട് എല്ലാരും ഒരു പോലെ ആകില്ല keep going take care

    • @MrShayilkumar
      @MrShayilkumar 2 ปีที่แล้ว

      എന്തോന്ന് Buddism? എന്നാലും വല്ലാത്ത ആൾക്കാർ

    • @ranjithramachandran3013
      @ranjithramachandran3013 2 ปีที่แล้ว

      @@MrShayilkumar ഇത് ബുദ്ദിസത്തിന്റെ കൊഴപ്പം അല്ല, ഇന്ത്യയിലും ഇങ്ങനെ ഉണ്ടാവാം ചില ആൾക്കാരുടെ സംസ്കാരം, അവർ ഇപ്പോഴും നമ്മൾ ഇന്ത്യ 1947 നു മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ ആണ്

    • @bn1193
      @bn1193 2 ปีที่แล้ว +1

      @@MrShayilkumar Nepal il Buddhism alla 81% hindukal Anu... Pakshe avaronum namde nattil ullapole vishwasikal alla... Chinese adhiniveshavum, lokathinu oth Maratha kazhchapadukalum, nilavaram elatha Sarkar sumvidhanangalum avre kalathinu pinnilekk valichu ... India ye sumbanthichadutholam Nepal chinak kuruke Ulla Indian prethirotham Anu... Pakshe namde India thanne thattiyum muttiyum Anu budget allocate cheyyunath athukond orupad sahayam Nepal inu cheyan kazhinjila, athinte bhavishyath Anu chinaye prenayikunna sarkar... Pakshe epo India neighbouring countries nu sahayangal cheyunnund...

  • @aboottyabootty8986
    @aboottyabootty8986 2 ปีที่แล้ว +11

    മലയാളികളും തമിഴന്മാരും മനുഷ്യസ്നേഹികളാണ്

  • @abhilashmyth6949
    @abhilashmyth6949 2 ปีที่แล้ว +15

    കാര്യങ്ങൾ തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ..

  • @PradPramadeni
    @PradPramadeni 2 ปีที่แล้ว +10

    സുധി നിങ്ങൾ വിചാരിക്കുന്നതു പോലെയൊന്നുമല്ല കാര്യങ്ങൾ. ഒരു ബംഗാളി, അല്ലെങ്കിൽ നേപ്പാളി മനുഷ്യൻ പ്രാകൃത രൂപത്തിൽ സൈക്കിൾ ചവിട്ടി വന്നാൽ നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെത്തന്നെയാകും പ്രതികരണം. കേരളത്ത അത്രകണ്ട് വെള്ളപൂശണ്ടാ.

    • @joejon385
      @joejon385 ปีที่แล้ว +3

      ഉളുപ്പുണ്ടോ ഇവിടെ ഇരുന്നിട്ട് സ്വന്തം നാടിനെയും കുട്ടപറയുന്നത്

  • @radhakrishnanms5406
    @radhakrishnanms5406 2 ปีที่แล้ว +7

    ദുർഘടമായ വഴിയിലൂടെ ഉള്ള നിങ്ങളുടെ യാത്ര കാണുമ്പോൾ സങ്കടം തോന്നും എങ്കിലും കാഴ്ചകൾ കണ്ട് കഴിയുമ്പോൾ വിഷമം മാറും. കാഴ്ചകൾ അത്രമാത്രം സുന്ദരമാണ്. വെള്ളച്ചാട്ടത്തിനു മുമ്പിൽ നിന്ന് സുധിയുടെ ഡാൻസ് തകർത്തു. ചില സമയം ഇത്താത്തക്കുട്ടിയെ കാണുമ്പോൾ കുഞ്ഞിപ്പിള്ളേരെ പോലെയാണ്. സംസാരവും അതുപോലെ തോന്നും. രണ്ടു പേർക്കും സ്നേഹത്തോടെ❤️❤️❤️

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +15

    ഫയസൽ ബ്രോക്ക് ഒരു ബിഗ് സില്യൂട്ട് ❤❤❤👍❤❤❤

  • @soudaminimurali6915
    @soudaminimurali6915 2 ปีที่แล้ว +8

    ദുർഘടംപിടിച്ച വഴി താണ്ടി നല്ല മലനിരകൾ കാണിച്ച് തന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍👍👍😀😀😀

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 ปีที่แล้ว +10

    ഫൈസലിന് വേണ്ടി സുധി കുറച്ചുകൂടി സബ്സ്ക്രൈബ്ഴ്സിനെ റെക്കമെന്റ് ചെയ്യണം നമ്മുടെ ഫാമിലിയിൽ ഒരംഗം അല്ലെ.

  • @krishnanveppoor2882
    @krishnanveppoor2882 2 ปีที่แล้ว +10

    സങ്കടങ്ങൾ പറയുമ്പോഴും ചിരിയിൽ ചാലിച്ച്... ❤️

  • @Abbasom1980
    @Abbasom1980 2 ปีที่แล้ว +4

    ഒരുപാട് നേപ്പാൾ സ്വദേശികൾ എന്റെ അടുത്ത് ജോലി ചെയ്തിട്ടുണ്ട്. നിഷ്കളങ്കരായ, പാവപെട്ട, സ്നേഹമുള്ള ആളുകളാണ് എല്ലാവരും. നല്ല കഠിനാധ്വാനികൾ.
    ചില ടൂറിസ്റ്റ് ഏരിയകളിൽ ഉള്ള പ്രശ്നമാണ് നിങ്ങൾക്കും നേരിട്ടത്.
    പൊതുവെ ചിലവ് കുറഞ്ഞ ജീവിത രീതികൾ ആണ് അവിടെ. ടൂറിസ്റ്റുകളെ കാണുമ്പോൾ മക്സിമം വാങ്ങിയെടുക്കാൻ അവർ ശ്രമിക്കുന്നത് ആവാം. അത് നിൽക്കണമെങ്കിൽ സർക്കാർ തലത്തിലുള്ള ഏകീകരണ സിസ്റ്റം വരണം.
    സുധിയോട് യോജിക്കുന്നത് അവിടത്തെ കച്ചവടക്കാരുടെ സ്വഭാവം മോശം ആണെന്ന് പറഞ്ഞതിൽ മാത്രമാണ്. അല്ലാതെയുള്ള ആരോപണങ്ങൾ എല്ലാം തെറ്റാണ്. പാവം മനുഷ്യരാണ് അവർ.

    • @Abbasom1980
      @Abbasom1980 2 ปีที่แล้ว

      പിന്നെ ഫൈസൽ ഭായിനെ മൈൻഡ് ചെയ്യാത്തത് സൈക്കിൾ അവരുടെ ജീവിതത്തിന്റെ ഭാഗം ആയത് കൊണ്ട് അവർക്ക് വലിയ അത്ഭുതം ഇല്ലാത്തത് കൊണ്ടാണ്‌.

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +6

    എല്ലാ നാട്ടിലും കാണും.ഇത് പോലെ. പിന്നേ ഹോട്ടൽ ഫുഡ് അതും റേറ്റ് കൂടുതൽ ആയിരിക്കും.നമ്മുടെ sgk ചെയുന്ന പോലെ സൂപ്പർ മാർക്കറ്റിൽ നിന്നോ ഏതെങ്കിലും കടയിൽ നിന്നോ പാക്കറ്റ് ഫുഡ് വാങ്ങുക.

  • @artravellife
    @artravellife 2 ปีที่แล้ว +8

    എനിക്ക് ഈ vedeo കാണ്ടിട്ട് പണ്ട് ഞാൻ മദിരാശി യിൽ വഴി തെററി നടന്ന കാര്യം ഓർമ്മ വന്നു. അവിടെയുളള നാട്ടുകാർ എത്ര സ്നേഹത്തിലാണ് എനിക്ക് വഴി പറഞ്ഞു തന്നിരുന്നത്.നന്ദി തമിഴ്നാട് ജനങ്ങൾക്ക്.

  • @naturelover872
    @naturelover872 2 ปีที่แล้ว +8

    ഹോ.... എന്തൊരു ഭംഗി ആണ് ഇന്നത്തെ ഗ്രാമം 👌👌👌ഓറഞ്ച് ഒക്കെ പൊറുക്കി തിന്നുന്ന കാണുമ്പോൾ 😂😂 💚💚

    • @ktr12857
      @ktr12857 2 ปีที่แล้ว

      2500

  • @anilvarghese7362
    @anilvarghese7362 2 ปีที่แล้ว +7

    പച്ചിസ് സോ എന്ന് പറഞ്ഞാല് 2500 പചിസ് -25 സോ - 100 സുധി ടെ വീഡിയോ വഴി ഞങ്ങളും ലോകം കാണുന്നു ഗോഡ് bless you 🙏

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +3

    വളരെ ബുദ്ധമുട്ടുണ്ട് എകിലും സുഷിക്കുക. God bless yours. Thanku.

  • @oru_sancharapriyan_
    @oru_sancharapriyan_ 2 ปีที่แล้ว +8

    നേപ്പാളികൾ സ്വന്തം കാര്യം തന്നെയാ...

  • @subaidamohamed3751
    @subaidamohamed3751 2 ปีที่แล้ว +5

    സുധി പ്ര പാ കര നെ നോക്ക ണെ, സ്നേഹം മാ ത്ര മം, 🥰🥰🥰ഉമ്മച്ചി 🌹

  • @jayanjayan5247
    @jayanjayan5247 2 ปีที่แล้ว +4

    ഇന്നത്തെ വീഡിയോയുടെ അവസാനം ഇത്തിരി സങ്കടകരമായ കാര്യങ്ങളാണ് അറിഞ്ഞത്.
    പക്ഷെ സുധി തളരില്ല ഇക്കാര്യ ങ്ങളി ലൊന്നും .
    യാത്ര തുടരുക ... 👍👍👍
    ഫൈസൽ ബ്രോക്കും , ഫ്രീക്കിക്കും ഒരു Big .... 👍👍👍❤️❤️❤️

  • @RK-yo3bd
    @RK-yo3bd 2 ปีที่แล้ว +6

    ഹോട്ടലുകളിൽ സാധനങ്ങൾക്ക് അവർ പറയുന്ന അത്രയ്ക്കൊന്നും വില ഉണ്ടാവില്ല നിങ്ങൾ പുറം നാട്ടുകാരാണെന്ന് അറിയുന്നത് കൊണ്ട് കൂട്ടി പറയുന്നതാണ് ഞാനൊരിക്കൽ ആന്ധ്രയിൽ പോയപ്പോൾ സെയിം അനുഭവം ഉണ്ടായിട്ടുണ്ട് ഭക്ഷണത്തിനൊക്കെ ഭയങ്കര വില പിന്നീട് അവിടത്തെ ഒരാളുമായി ഞാൻ ഹോട്ടലിൽ കയറിയപ്പോ ഞാൻ മുമ്പ് കഴിച്ച ഭക്ഷണത്തിന് അന്ന് കൊടുത്തതിൻ്റെ മൂന്നിലൊന്ന് പൈസയേ വന്നുള്ളു

  • @aboobackermohammed7052
    @aboobackermohammed7052 2 ปีที่แล้ว +18

    നേപ്പാൾ നല്ല രാജ്യo നല്ല ജനങ്ങൾ 34 വർഷമായി ഞാൻ അവരുടെ കൂടെ ജോലി ചെയ്ന്നു

    • @user-tj9nj2to2l
      @user-tj9nj2to2l ปีที่แล้ว

      എല്ലാ നാട്ടിലും നല്ലവരും ചീത്ത വരും undakumn

    • @abbasparappana115
      @abbasparappana115 ปีที่แล้ว

      Abubakkar bai എനിക്കുംനേപ്പാള്‍ പോണം details തരുമോ ഒംപത് ഏഴ് നാല് ഏഴ് ഒന്ന് മൂന്ന്നാല്എട്ട് നല് എട്ട് വിളിക്കോ

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 ปีที่แล้ว +5

    നല്ല ഭംഗിയുള്ള മലനിരകൾ.സുധിന്റെ ഡാൻസ് 👌നിങ്ങളുടെ യാത്രയിൽ മനസാക്ഷിയില്ലാത്തവരെ നേപ്പാളിൽ മാത്രമേ കണ്ടുള്ളു.🙁🥰🥰👍👍👍👌👌👌❣️❣️

  • @prakumalu
    @prakumalu 2 ปีที่แล้ว +4

    ഹലോ എൻറെ പേര് പ്രകാശാണ്
    എൻറെ വീട്ടിൽ കുറെ പേര് വന്നിട്ടുണ്ട് യാസീൻ ബ്ലോഗേഴ്സ് അടക്കം എൻറെ വീട്ടിൽ താമസിച്ചിട്ടുണ്ട് പിന്നെ ഒരാൾ ഇപ്പോൾ നിങ്ങൾ വണ്ടി നോക്കി ഇല്ല എന്ന് പറഞ്ഞിട്ട് നിങ്ങൾ ഇത് മൊത്തത്തിൽ നേപ്പാളിനെ കൾച്ചർ ആണ് എന്ന് പറയുന്നത് തെറ്റാണ് എൻറെ വീട് പൊക്കി ആണ്

    • @RamKumar-rg8wg
      @RamKumar-rg8wg 2 หลายเดือนก่อน

      Correct Mr prakash nepalies orupad nallavar und ❤❤

  • @Dev_Anand_C
    @Dev_Anand_C ปีที่แล้ว +1

    നാട്ടിലുള്ളപ്പോൾ നേപ്പാളിനെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു ഗൾഫിൽ വന്നപ്പോൾ അവരുടെ തനി സ്വഭാവം കണ്ടു

  • @vijayakumarg8934
    @vijayakumarg8934 2 ปีที่แล้ว +4

    ഹൃദയത്തിൽ നന്മയും നല്ല സൗഹൃദവും ഉള്ള സുഹൃത്തുക്കൾ . നിങ്ങളുടെ യാത്രകൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ .

  • @priyaps8199
    @priyaps8199 2 ปีที่แล้ว +7

    വെള്ളച്ചാട്ടത്തിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചത് kollatto, ഞങ്ങൾ എല്ലാരും കുറെ വട്ടം കണ്ടു, എന്റെ കുഞ്ഞു മോൾക്ക്‌ നല്ല ishtayi 🥰🥰🤗

    • @sabukarimbil2576
      @sabukarimbil2576 2 ปีที่แล้ว

      ഇവർ ഒന്നിച്ചുള്ള വീഡിയോസല്ലേ മനൊഹരം ?

  • @sheelajohn8176
    @sheelajohn8176 2 ปีที่แล้ว +18

    Helloo dears I’m from Nepal ( Kathmandu Gurung family) currently lives in Kerala ,Tvm . Don’t blame entire Nepali people .If u felt so bad sorry from my side . Their culture is entirely different and not much developed also. Apart from this they were fabulous in dressing sense and so much stylish… so athu kandu avar developed aanennu karuthandaa … Keralathil ellarum sahaya manaskar aanoooo ???? Nallavarum und athu pole thanne avideyum …. So find positive part only …I’m wishing u both a fabulous tripping around the world 🤝

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      extremely sorry for the comment.

    • @sheelajohn8176
      @sheelajohn8176 2 ปีที่แล้ว +1

      @@BACKPACKERSUDHI It’s ok 😊 Jst explore ur life 🤝❤️

    • @sadhashivan5034
      @sadhashivan5034 2 ปีที่แล้ว

      Verygood

    • @sadhashivan5034
      @sadhashivan5034 2 ปีที่แล้ว

      Sheelamoll🙏❤❤🙏👍

    • @ronyxplore7943
      @ronyxplore7943 ปีที่แล้ว

      ​@@sheelajohn8176 ഹോ എന്ത് സുന്ദരിയാ കാണാന്‍. ആ കണ്ണ് , ചാമ്പക്ക ചുണ്ട്. ഒരു നേപ്പാളി ലുക്കും ഉണ്ട്. Really u r a beautiful lady. അപ്സരസ്സേ.. 😃🤩

  • @ambikakurup5825
    @ambikakurup5825 2 ปีที่แล้ว +4

    ഇന്നലെ വരാൻ കഴിഞ്ഞില്ല ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞതെ .. കണ്ട കാഴ്ചകൾ സൂപ്പർ ഇനിയും കാണാൻ ഉള്ള കാഴ്ചകൾ ഇതിലും സൂപ്പർ ആകട്ടെ സ്നേഹം മാത്രം 🥰🥰🥰

  • @sreekumar2255
    @sreekumar2255 2 ปีที่แล้ว +3

    njan work cheyyunnathu kure napalikalute koode aaanu avarilum helping mentality ulla aalukal undu ningal paranjapole ulla aalukalum undu....

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 2 ปีที่แล้ว +2

    Faizal bro all the very best wishes 🌹 may God fulfill all your dreams.

  • @suneerarazak2516
    @suneerarazak2516 2 ปีที่แล้ว +8

    ഫൈസലിനും സുധിക്കും ഫ്രീകികും സ്നേഹം മാത്രം 🥰🥰🥰🥰

  • @SomarajanK
    @SomarajanK 2 ปีที่แล้ว +1

    Appreciate your effort 👍👍👍
    Beutiful video👌❤️👌

  • @madhuputhoor6961
    @madhuputhoor6961 2 ปีที่แล้ว +3

    എന്റെ കുടെ ആറ് നേപ്പാളികൾ ഉണ്ട് ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെ വഴിയിൽ പെട്ടുപോയാൽ ആരും തിരിഞ്ഞ് നോക്കുക്കയില്ലാ അത് നേപ്പാളി ആയാൽ പോലും

  • @kalakala5539
    @kalakala5539 2 ปีที่แล้ว +3

    Puram logam kanatha janangal ......kandiruneangil avarudea nadu nannairuneanea bro... safe and happy journey bro ❤️❤️❤️❤️❤️ Faisal bro keep going and happy journey bro 🎉🎉🎉

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว +3

    Kure naalaayallo kanditt😍😍
    Neppal ithrayum series ittittim notification vannillallo🤔❤❤❤❤❤

  • @georgejoseph66
    @georgejoseph66 2 ปีที่แล้ว +1

    Sudhi your innocence is what attracts me to watch your vedeo blog. God bless you your journey companion

  • @anirudhv4213
    @anirudhv4213 2 ปีที่แล้ว +4

    Same avastha enikum kiiti bro njanum Kozhikode ninan xpulse rider an avide poyi tirichu verandi vanu avanmar touristukale piziju jeevikal ann bro narikal .

  • @ajalexander1253
    @ajalexander1253 2 ปีที่แล้ว +39

    I live in Nepal for the last 25 years. They are friendly and have a good culture. Crime rate is much lower comparing to Kerala. He is exaggerating and generalizing incidents just for getting more viewers. A traveler must make statements respecting the people. The experience he faced can happen anywhere in the world especially in tourist places. Not just in Nepal. Learn from santhosh George kulangara how he talks about the places he visited and how realistically he evaluate people and experiences. Foreign tourists have experienced many bad experience in Kerala. So please make comments realistically and not based on isolated incidents

    • @ajeeshckn7901
      @ajeeshckn7901 2 ปีที่แล้ว

      കോപ്പ്

    • @ranjithmenon8625
      @ranjithmenon8625 2 ปีที่แล้ว +2

      സത്യം പറയുന്നവരെ കോപ്പ് എന്ന് വിളിക്കാനും ആൾകാർ കാണും. അതു തന്നെ യാണ് അലക്‌സാണ്ടർ പറഞ്ഞതും ആ മനുഷ്യന് ഒരു big hi. എന്റെ മനസിൽ വന്ന കാര്യമാണ് ഈ ബ്രോ പറഞ്ഞത്.

    • @shyam.d2646
      @shyam.d2646 2 ปีที่แล้ว +2

      Exactly......
      Now u r saying it in a good way..🙂..no one supposed to judge a country or people....based on some people's behaviour...
      And a traveler should always support or try to say good about that country or people......say everything positively... rather than spreading negativity...

    • @sadeesanmb9082
      @sadeesanmb9082 2 ปีที่แล้ว

      True , judging others can be a mistake.

    • @letsmoveon-vlogs7428
      @letsmoveon-vlogs7428 2 ปีที่แล้ว

      👍

  • @santhageorge5635
    @santhageorge5635 2 ปีที่แล้ว +3

    നമ്മളെ ഏറ്റവും അധികം ദേഷ്യമുള്ള ആളുകൾ ആണ്

  • @usmanzain1415
    @usmanzain1415 2 ปีที่แล้ว +4

    എവിടെ ചെന്നാലും ഫൈസൽ ബ്രോ ഉണ്ടല്ലോ, സൈകിളിൽ ലോകാത്തിന്റെ അങ്ങേ അറ്റം വരെ യാത്ര ചെയ്യാൻ കഴിയട്ടെ, എന്ന് പ്രാർത്ഥിക്കുന്നു,. ഫ്രീക്കിക്കും സുധിക്കും, ശുഭ യാത്ര നേരുന്നു

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 ปีที่แล้ว +2

    Neppalinday kidilan kazhchakalumayi Appu ethiyallo.orupadu sneham ♥️♥️♥️

  • @samadkadambur7348
    @samadkadambur7348 2 ปีที่แล้ว +9

    നീ പറഞ്ഞ്ത് നന്നായി എന്റെ കൂടെ കുറച്ചു ആൾക്കാര് ഉണ്ട് എല്ലാത്തിനും കൊട്ട് കൊടുക്കുന്നുണ്ട്😡😡 അവരോട് ഞാൻ പറയുന്നുണ്ട് 🌹👍

  • @sujithbsnl673
    @sujithbsnl673 2 ปีที่แล้ว

    Bro full support...

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +3

    ഇന്ന് സുധി എപ്പിസോഡ് ശെരിക്കും മുതലാക്കി 👍👌

  • @sdddhf
    @sdddhf 2 ปีที่แล้ว +7

    നേപ്പാളീസ് അങ്ങനെയാ വെള്ളമടിക്കണം നല്ലൊരു ഫോൺ പിന്നെ ഫുൾ പാട്ടും കഴിഞ്ഞു. ചുരുക്കം ചിലർ മാറ്റമുണ്ടാകാം

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +2

    Convey our regards to the guy with the cycle ask him to take care 💐. You guys also take care 💐 . GOD 🙏 BLESS YOU ALL. KEEP GOING 🤗

  • @deepas5485
    @deepas5485 2 ปีที่แล้ว +1

    Ellarkum Haii vishamikkathirikukka yatharakal thudaratte happy journey bro's

  • @bijuvishakam
    @bijuvishakam 2 ปีที่แล้ว +1

    Ente ponnoo polichuuu 👌💐💐💐

  • @fuadashrafwayanad529
    @fuadashrafwayanad529 2 ปีที่แล้ว +5

    ഞാൻ 18 വർഷമായി നേപ്പാളിലാണ് താമസിക്കുന്നത് നല്ല മനുഷ്യരാണ് ...പക്ഷെ എല്ലാവരും എല്ലാവരെയും പോലെ അല്ലല്ലോ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      അതേ

    • @rinshizz7870
      @rinshizz7870 2 ปีที่แล้ว

      Ath caracta ❤️😇

    • @VIVEK-wp9zu
      @VIVEK-wp9zu ปีที่แล้ว

      Bro ippozhum nepalil aano?

    • @keralanaturelover196
      @keralanaturelover196 ปีที่แล้ว

      ​@@VIVEK-wp9zu😂fake. Nepalis hp utharkand etc never welcome to stay and work

  • @chithrabhanu1013
    @chithrabhanu1013 2 ปีที่แล้ว +2

    Super sudhi bro 👍👍👍

  • @alinellippara6238
    @alinellippara6238 2 ปีที่แล้ว +5

    പുതുപുത്തൻ കാഴ്ച്ചകൾ പുത്തൻ അനുഭവങ്ങൾ അങ്ങനല്ലേ?സുധി പറയാറ് അപ്പോൾ നേപ്പാളിലെ അനുഭവങ്ങളും പുതിയ ഒരു പാഠമല്ലേ? യാത്രകൾ തുടരട്ടെ ഹാപ്പി ജേർണി സ്നേഹം മാത്രം

  • @aswin_art
    @aswin_art 2 ปีที่แล้ว +1

    Adipoli adipoli ❤️❤️❤️🔥🔥

  • @surendrababup1020
    @surendrababup1020 2 ปีที่แล้ว +4

    ഓരോ പ്രദേശത്തെയും ജനങ്ങൾ ഓരോ തരക്കാരല്ലേ. അങ്ങനെ സമാധാനിക്കുക

  • @renjithkumbalathil4651
    @renjithkumbalathil4651 2 ปีที่แล้ว

    Kidu

  • @thankachankavalackal6080
    @thankachankavalackal6080 2 ปีที่แล้ว +1

    ആശംസകൾ💞

  • @shijump9708
    @shijump9708 2 ปีที่แล้ว +11

    സുധിച്ചേട്ടാ..... നല്ല കാഴ്ച്ചകളായിരുന്നു. ഇഷ്ടപ്പെട്ടു.... പിന്നെ ഫൈസൽ ചേട്ടന് ഒരുപാട് സ്നേഹം... ഒറ്റക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു സഞ്ചാരി.... എല്ലാവർക്കും സ്നേഹം മാത്രം 🙏🙏🙏🙂🙂🙂.

  • @arun.tpniker9059
    @arun.tpniker9059 2 ปีที่แล้ว +1

    ഫൈസൽ ഭായിയെ വീണ്ടും കണ്ടതിൽ സന്തോഷം

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +14

    നേപ്പാളിൽ നിന്ന് കേരളത്തിലേക്ക് ഭാഷയൊന്നും അറിയാതെ വരുന്നവനും ഇതേ അനുഭവമായിരിക്കും. റോഡിൽ അപകടം നടന്നാൽ ഒരു സഹായവും കൊടുക്കാതെ മൊബൈലിൽ ഫോട്ടോ എടുക്കാൻ മാത്രം നിൽക്കുന്ന എത്രയോ ആൾക്കാർ ഇവിടേയുമില്ലേ

    • @Castro2s3
      @Castro2s3 2 หลายเดือนก่อน

      You need to travel outside Kerala to know how good Keralite people are.

  • @divakaranpranavam
    @divakaranpranavam 2 ปีที่แล้ว

    Super Videos Sudhi ❤🌹

  • @sabithamohan51
    @sabithamohan51 2 ปีที่แล้ว

    Fisal broo💜💜💚💚❤sudhi.... Freaky.... Love youuu👌👌👍👍💐💐💐

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 2 ปีที่แล้ว

    Hai Sudhi bro ✌️super

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว +2

    മടങ്ങി. പോര്. മച്ചാനെ. 💯👍👍

  • @mohamed...7154
    @mohamed...7154 2 ปีที่แล้ว +7

    നേപ്പാളികൾ എല്ലാം എരപ്പാളികൾ അല്ല ബ്രോ...
    ചില എരപ്പാളി നേപ്പാളികൾ കാണും...
    അത് ഇപ്പൊ എല്ലാ രാജ്യത്തും കാണും
    ചിലർ......
    ടൂറിസ്റ്റ് ആണെന്ന് വെച്ച് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ!

  • @subhashbasaula9920
    @subhashbasaula9920 2 ปีที่แล้ว +5

    കേരളം വിട്ടു എത്രപേർ നേപ്പാളിൽ ജോലിചെയ്യുന്നുണ്ട് ഞാൻ കേരളം ഉപേക്ഷിച്ച ഒരാളാണ് നേപ്പാളി ജീവിക്കാനാണ് സുഖം

    • @harimon7525
      @harimon7525 2 ปีที่แล้ว

      Nambur tharumo

    • @jafferkuttimanu2884
      @jafferkuttimanu2884 2 ปีที่แล้ว

      Ente viginity 2006 poya sthalam nepali pennu sundarigal

    • @ronyxplore7943
      @ronyxplore7943 ปีที่แล้ว

      ​@@jafferkuttimanu2884 Avalumaaru adichondu poyo 😂

  • @rajasekharannair1032
    @rajasekharannair1032 2 ปีที่แล้ว

    യാത്ര തുടർന്നു നടന്നതിന്
    വളരെ സന്തോഷം തോന്നി
    സുധിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว +1

    ഇഷ്ട്ടപ്പെട്ടു ❤❤❤👍🏻👍🏻👍🏻

  • @baijoo4600
    @baijoo4600 2 ปีที่แล้ว +3

    നമ്മുക്ക് വേറെ സ്ഥലം നോക്കാന്നെ ❤️❤️❤️

  • @sreejithsreeji5550
    @sreejithsreeji5550 2 ปีที่แล้ว +1

    🧔ബ്രോ വീഡിയോ 👌 മനസ്സിൽതട്ടി യ വീഡിയോ ❤❤മാത്രം

  • @pulari7076
    @pulari7076 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ പൊളിച്ചു

  • @sumithp5862
    @sumithp5862 2 ปีที่แล้ว +1

    Super ❤️

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว

    ഹായ് ബ്രോ 💪✌🏻️♥️

  • @rockstar6041
    @rockstar6041 2 ปีที่แล้ว +1

    ഹായ് ബ്രോ സ്നേഹം മാത്രം 🤝🤝❤️❤️❤️

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +3

    U don't expect a pleasure trip in every day. Enjoy every moment

  • @uvais335
    @uvais335 2 ปีที่แล้ว +2

    മച്ചാനേ 💚💚💚💚

  • @kareemvariety5161
    @kareemvariety5161 2 ปีที่แล้ว

    Polichu muthe

  • @satheesh.k.skannamkulathsr516
    @satheesh.k.skannamkulathsr516 2 ปีที่แล้ว +2

    ഫൈസൽ ബ്രോ ❤❤.

  • @baijubaiju6681
    @baijubaiju6681 2 ปีที่แล้ว

    ഹായ് കൂട്ടുകാരെ സൂപ്പർ ഐ ലൗ യു 👍👍👍❤️❤️👌👌👌

  • @udhayakumarm6744
    @udhayakumarm6744 2 ปีที่แล้ว

    Super.poli 👍👍👍

  • @vmalraj3268
    @vmalraj3268 2 ปีที่แล้ว

    Super👍👍👍👍

  • @sirajamna6432
    @sirajamna6432 2 ปีที่แล้ว

    Ok god bless you bro

  • @nishadkoya1067
    @nishadkoya1067 2 ปีที่แล้ว

    Welcome back again Nishad saudi 👍👍👍👍👍👍👍👍👍

  • @yazirsherif760
    @yazirsherif760 2 ปีที่แล้ว +2

    റാറ തടാകത്തിൻ്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നില്ലേ രണ്ടു പേരും ......

  • @rajuthoppilan1
    @rajuthoppilan1 2 ปีที่แล้ว +7

    ഈ ഒരു വീഡിയോ ശെരിക്കും ഫീൽ ചെയ്തു സുധീ... നേപ്പാളികളുടെ കാര്യം അങ്ങിനെയൊക്കെയാണ്. നമ്മുടെയൊക്കെ നാട്ടിൽ നിന്നും ഒരാൾ വിദേശത്ത് ജോലിക്ക് പോയാൽ വീട്ടുകാർ കരുതുന്നത് നമ്മുടെ കുടുംബം രക്ഷപെട്ടു എന്നല്ലേ, നമുക്ക് നാട്ടിൽ നല്ലപോലെ ജീവിക്കാൻ വേണ്ടിയാണ് കുടുംബത്തിലെ ഒരംഗം എല്ലാം ഇട്ടെറിഞ്ഞു വിദേശത്ത് പോകുന്നത്, എന്നാൽ നേപ്പാളിലെ കുടുംബത്തിൽ ആണെങ്കിൽ അവർ കരുതുന്നത് നാളെ മുതൽ അവനുള്ള അരി ഇടേണ്ടല്ലോ എന്നാണ്. അവർക്ക് അവരവരുടെ കാര്യങ്ങൾ മാത്രം നോക്കുന്നവരാണ്. കുറച്ച് നല്ല ആളുകളും ഉണ്ടെട്ടോ. അവർ നല്ല കാര്യങ്ങൾ ശീലമാക്കാൻ ഒരു പരിധിവരെ നമ്മൾ പ്രവാസികൾക്കും പങ്കുണ്ട് 🙏🇮🇳

    • @ranjithmenon8625
      @ranjithmenon8625 2 ปีที่แล้ว

      അത് ദാരിദ്ര്യം കൊണ്ടാണ്.

    • @rbgfx6793
      @rbgfx6793 2 ปีที่แล้ว

      പട്ടിണി കൊണ്ടാണ് ... തിന്ന് പുളച്ച് നടക്കുന്ന നമ്മൾക്കത് മനസിലാകില്ല .. പുല്ലു പോലും വളരാത്ത നേപ്പാളികളുടെ ദരിദ്രാവസ്ഥ

    • @solylazar7051
      @solylazar7051 ปีที่แล้ว

      Absolutely correct

  • @rajaneeshat2081
    @rajaneeshat2081 2 ปีที่แล้ว +1

    👍👍👍 super place

  • @shebykg8616
    @shebykg8616 2 ปีที่แล้ว

    Sudhi Bro super episode 👌👍

  • @satyawansinghjungpangi3568
    @satyawansinghjungpangi3568 2 ปีที่แล้ว

    Very nice sir Nepal Visit

  • @bijujohn4515
    @bijujohn4515 2 หลายเดือนก่อน

    Rantu perkum big salute god bless you good luck thanks bro

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 2 ปีที่แล้ว +1

    സുധി... ഒരുപാട് സ്നേഹം എനിക്ക് സംസാരിക്കാൻ താല്പര്യം ഉണ്ട്

  • @ansarm4885
    @ansarm4885 2 ปีที่แล้ว +12

    വീണ്ടും വസന്തം 🥰🥰സ്നേഹം മാത്രം 🥰🥰

    • @RoutestoRoots
      @RoutestoRoots 2 ปีที่แล้ว

      ❤️❤️🔥🔥🔥

    • @ajamilanpillai1062
      @ajamilanpillai1062 2 ปีที่แล้ว

      പച്ചീസ് സൗ=2500

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@ajamilanpillai1062 😔😔😔

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@RoutestoRoots 🥰🥰🥰

    • @ambikakurup5825
      @ambikakurup5825 2 ปีที่แล้ว

      @@ansarm4885 വസന്തം പൂത്തുവിടരട്ടെ 🥰🥰🥰🥰

  • @sharafuat44
    @sharafuat44 2 ปีที่แล้ว

    Sooper

  • @manikandan.p6343
    @manikandan.p6343 2 ปีที่แล้ว

    Youar grate. 👍.

  • @sainulabdeen1929
    @sainulabdeen1929 2 ปีที่แล้ว

    Very good 👍

  • @bjjoynavlog2228
    @bjjoynavlog2228 2 ปีที่แล้ว +1

    മഞ്ഞ് മലകളുടെ സ്നേഹിതൻ👍👍🥰🤩🤩🤩🥰🥰🥰🥰💯💯💯

  • @thannusworld9919
    @thannusworld9919 2 ปีที่แล้ว

    Alhamdulila sandosham mathram ethrayu kashtapetu kazhchakall kannikunnathinu thanks

  • @satheeshkumar.k.nedumangad9548
    @satheeshkumar.k.nedumangad9548 2 ปีที่แล้ว +2

    നേപ്പാളികൾ എന്റെ അനുഭവത്തില്‍
    നമ്മളില്‍ നിന്ന് കിട്ടുന്ന ഒക്കെ വാങ്ങും അത് ഭക്ഷണം ആയാലും എന്തായാലും പക്ഷെ ഇങ്ങോട്ട് പ്രതീക്ഷ വേണ്ട അല്‍പ്പം കൂടുതല്‍ ദിവസങ്ങള്‍ സഹകരിച്ച് പോകാന്‍ ബുദ്ധിമുട്ട് ആണ് നൂറിലേറെ പേര്‍ എന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു ഒരു വല്ലാത്ത മനുഷ്യർ അവരെ പറഞ്ഞു കാര്യം ബോധിപ്പിക്കുക അത്ര എളുപ്പമല്ല