First Day Experience in Meghalaya | EP 40 | വീട്ടിലേക്ക് ക്ഷണിച്ച് ഗ്രാമവാസികൾ | Meghalaya

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 330

  • @anijanibu2371
    @anijanibu2371 2 ปีที่แล้ว +96

    മേഘാലയ യിലെ ആദ്യ എപ്പിസോഡ് തന്നെ അടിപൊളി ആയി ആ കുടുംബത്തിന് നല്ലത് വരട്ടെ ❤❤❤

  • @ismailp458
    @ismailp458 2 ปีที่แล้ว +17

    വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ . ഭക്ഷണം കഴിച്ചാൽ . ചെറിയ . കൈമടക്ക് കൊടുത്താൽ : നന്നായിരിക്കും..

  • @sumanat.n9707
    @sumanat.n9707 2 ปีที่แล้ว +31

    ഇന്നത്തെ എപ്പിസോഡ് സൂപ്പര്‍ .....നല്ലവരായ ആ ഗ്രാമവാസികള്‍ക്ക് എല്ലാ സന്തോഷവും ഈശ്വരന്‍ നല്‍കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു .

  • @ismailp458
    @ismailp458 2 ปีที่แล้ว +17

    മേഘാലയ. സൂപ്പർ. കാണേണ്ട സ്ഥലങ്ങൾ തന്നെയാണ്. മാക്ക് . പൊളിയാണ്. മാക്കേ. ബൈക്കിൽ നിന്നിറങ്ങുമ്പോൾ , ശ്രദ്ധിക്കണേ🌹🌹

  • @geethad472
    @geethad472 2 ปีที่แล้ว +16

    മനസ്സിൽ നന്മയുള്ള മനുഷ്യർ. അതിഥി
    ദേവോ ഭവ! പാലിക്കുന്നവർ. പിന്നെ ഭാഷ, ഒരു പ്രശ്നമായാൽ നമ്മുടെ
    Great Language കഥകളി എടുത്തു പ്രയോഗിക്കണം.രണ്ടു പേർക്കും
    ആശംസകൾ. ❤❤

  • @thomaskappumkuzhiyil7029
    @thomaskappumkuzhiyil7029 2 ปีที่แล้ว +15

    37:6 ❤❤❤❤മീൻ കൂട്ടത്ത മാക് വീട്ടുകാരുടെ സ്നേഹ തിന് മുന്നിൽ കീഴടങ്ങി 😍😍

  • @nidhinrajtp5623
    @nidhinrajtp5623 2 ปีที่แล้ว +21

    ഇതു പൊളിക്കും വേറെ ലെവൽ മേഘാലയ road dron visuals ഒന്നും പറയാനില്ല ഇഞ്ചം പൊളി പിന്നെ aa വില്ലേജിലെ ആളുകളുടെ നല്ല മനസ്സ് നല്ലൊരു ഊണ് കയിക്കാൻ നിങ്ങൾക്ക് സാധിച്ചു എന്ത് കൊണ്ടും നല്ലൊരു തുടക്കം തന്നെ ഇനിയും മുന്നോട്ട് നല്ലത് വരട്ടെ all the best team ❤️🔥

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +7

    മുറ്റത്തു കുറേ വ്ലോഗ്ർസ് ഉണ്ടായനെ.. മേക്കിന്റ കോമഡി യും കമന്റുകൾക്കുള്ള ബിബിന്റ ലൈക്‌ എല്ലാം charnnu കാഴ്ചകൾ സൂപ്പർ 🌹🌹❤❤❤🌹

  • @indorefveffect5709
    @indorefveffect5709 2 ปีที่แล้ว +11

    നിന്റെ സിനിമറ്റിക്& എഡിറ്റഡ്
    ബ്ലോഗ് അതാണ് നിന്റെ വിജയം ❤❤❤️❤️❤️❤️👏👏👏👏👏👏👏👏👏👏

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +29

    ഭാഷ വിദ്യാഭ്യാസം ഒക്കെ അവിടെ നിക്കട്ടെ അവരുടെ നാട്ടിൽ രണ്ട് പേര് വന്നിട്ട് പട്ടിണി കിടക്കാൻ അവരുടെ സംസ്കാരം അനുവധിച്ചില്ല പിന്നെ നമ്മൾക്ക് ഊഹിക്കാവുന്നതേയുള്ളു. നന്മയുള്ള ഹൃദയത്തിന്റെ ഉടമകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @focusmind9721
    @focusmind9721 2 ปีที่แล้ว +4

    Bro നിന്റെ മുന്നത്തെ നൈറ്റ്‌ ക്യാമ്പിങ് വീഡിയോ അതാണ് പൊളി ഞാൻ അങ്ങാതെ വീഡിയോ കൾ കണ്ട് subscriber ആയതാണ്.... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുള്ളു..... നാട്ടിലെ കുന്നും മലകളും കാണിച്ചു കട്ടൻചായ അടിച്ചിരിക്കുന്ന കേരളീയൻ പോളിയാണ്.......

  • @sudhakarenmp5267
    @sudhakarenmp5267 2 ปีที่แล้ว +4

    ഈ വീഡിയോ ഹൃദയ സ്പർശിയായി. ഗ്രാമവാസികൾ കളങ്കമില്ലാത്ത പെരുമാറ്റം. ട്രോൺ വീഡിയോ മനോഹരമായിട്ടുണ്ട്.

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว +4

    രാത്രി വീട്ടിൽ കൊണ്ടുപോയി ആഹാരം ഉണ്ടാക്കി തന്ന സഹോദരന്റെ കുടുംബത്തിനു നന്മ ഉണ്ടാകട്ടെ

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +19

    Innu what a positive vibe...plus tug n comedy...manasu niranju . Sprrr. Keralian and MAC onnce again proved they r the real kerala truck n tent travellers.

  • @sajiprincy6421
    @sajiprincy6421 2 ปีที่แล้ว +12

    മേഘാലയ കാഴ്ചകളാൽ കേരളീയൻ സുന്ദരമാകട്ടെ

  • @indorefveffect5709
    @indorefveffect5709 2 ปีที่แล้ว +6

    നീ അവിടെ ആയിരുന്നു 📸📸📸📸📸📸📸 വെയിറ്റ് ആക്കി മടുത്തു ❤❤❤️❤️❤️❤️ ഇനി വീഡിയോ അപ്‌ലോഡ് ചെയ്തില്ലാങ്കിൽ നിനെ ഞാൻ തട്ടും മാസ്സ്സ് 🥰🥰🥰🥰🥰🥰🥰

  • @jithinjohn6408
    @jithinjohn6408 2 ปีที่แล้ว +17

    മേഘാലയ ഒരു പുതിയ അനുഭവം 💙💙💙💙💙💙

  • @akhilvishnu3968
    @akhilvishnu3968 2 ปีที่แล้ว +12

    കേരളീയനു മാക്കും പൊളി ❤😍🥰🥰🥰😍🔥🔥........

  • @sudheendrank78
    @sudheendrank78 2 ปีที่แล้ว +22

    "മുറ്റത്ത് കുറേ വ്ലോഗേഴ്‌സ് ഉണ്ടായേനെ" മാക്കിന്റെ കൗണ്ടർ പൊളിച്ചു....

  • @mad--dreamer--3176
    @mad--dreamer--3176 2 ปีที่แล้ว +5

    സൂപ്പർ വീഡിയോ, mekhala തുടക്കം ഗംഭീരം, അടുത്ത വീഡിയോ കാണാൻ ഒരു ആകാംഷയുണ്ട് ❤Mak # Bibin ❤❤

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +24

    മേഘാലയ കാഴ്ചകൾ 😍
    അത്‌ പൊളിക്കും 👌👌👌

    • @sajith4333
      @sajith4333 2 ปีที่แล้ว

      പൊളിച്ചു 💯💯💯✍️✍️✍️

  • @ShivaprasadMysore
    @ShivaprasadMysore 2 ปีที่แล้ว +3

    ലോക്കൽ ഫുഡ്‌ 💪💪
    അഭിപ്രായങ്ങൾ.. സ്വീകരിച്ചതിൽ സന്തോഷം..
    Keep rocking 👍👍

  • @babeeshkp142
    @babeeshkp142 2 ปีที่แล้ว +4

    ഇന്നെത്തെ ലൈക് മാർബോ യ്ക്ക് ഇരിക്കെട്ടേ 👏👏👏👍👍👍🌹🌹സൂപ്പർ

  • @01sreekumar
    @01sreekumar 2 ปีที่แล้ว +4

    Adipoli episode,,♥️♥️♥️♥️ bipinum makinum aasamsakal....

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +9

    മേഘാലയിലെ ഫസ്റ്റ് എപ്പിസോഡ് സൂപ്പർ 👍🏻കലക്കി 🔥🔥ഒരു നേരത്തെ ഭക്ഷണം തന്ന ആ വ്യക്തിയോട് ഒരു പാട് നന്ദി പറഞ്ഞാലും തീരില്ല ❤❤നമ്മുടെ കൂടെ പിറപ്പായ ഡ്രോൺ 👍🏻👍🏻👍🏻വിശ്വൽ സൂപ്പർ ആയിരുന്നു 🥰🥰🥰🥰🥰

    • @ScorpiyWayTravalist
      @ScorpiyWayTravalist 2 ปีที่แล้ว +1

      th-cam.com/channels/0H58ezsGSq1_XaL18jJd6.html

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +5

    സ്നേഹിക്കുന്ന ഹൃദയങ്ങൾ, സ്നേഹിക്കാൻ മാത്രമറിയുന്ന ജീവിതങ്ങൾ!🙏🙏🙏🙏
    പിന്നെ മാകു പറഞ്ഞതിൽ ചെറിയ പിശകുണ്ടു. കണ്ണൂരിൽ മുസ്ലിങ്ങളിൽ ഒരു വിഭാഗം മാത്രമേ കല്ല്യാണം കഴിഞ്ഞാൽ ഭാര്യ വീട്ടിൽ താമസിക്കുന്നുള്ളൂ. മറ്റു സമുദായക്കാർ കല്ല്യാണം കഴിഞ്ഞാൽ പെണ്ണിനെ വരെന്റെ വീട്ടിലേക്കു കൊണ്ട് വന്നു അവിടെയാണ് താമസിക്കുന്നത്!

    • @ilyasllyas6090
      @ilyasllyas6090 2 ปีที่แล้ว

      പുതിയ അറിവിന് നന്ദി

    • @anask4654
      @anask4654 2 ปีที่แล้ว

      Edhendh engane oru samskaram keralathil undoo

  • @sumeshsa6081
    @sumeshsa6081 2 ปีที่แล้ว +7

    Innnathe video polichu machaaane
    Really enjoyed a lot 😃 thanks bibin and mak climax awesome 💥

  • @lijeeshck7221
    @lijeeshck7221 2 ปีที่แล้ว +5

    മേഖലയാൻ വിശേഷം കാണാൻ കട്ട വെയ്റ്റിംഗ് 😍💖💖

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 2 ปีที่แล้ว +5

    പൊളി സാനം... ❤️

  • @mohdmbr.1865
    @mohdmbr.1865 2 ปีที่แล้ว +5

    അടിപൊളി 😍ഒരു രക്ഷയുമില്ല 🤩🤩🔥🤟

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 ปีที่แล้ว +18

    മനസ്സിൽ കുളിർമ തോന്നുന്ന കാഴ്ചകൾ 💖🥰

  • @_vyshnav_
    @_vyshnav_ 2 ปีที่แล้ว +9

    Drone visuals therichu vannu ❣️

  • @yathrikan4270
    @yathrikan4270 2 ปีที่แล้ว +6

    *drone കൂടി വന്നപ്പോൾ vere ലെവൽ*

  • @bijubalachandran7640
    @bijubalachandran7640 2 ปีที่แล้ว +5

    നന്മ ഉള്ള മനുഷ്യര്‍ എപ്പോഴും ഗ്രാമത്തില്‍ തന്നെ..... With love Biju from Dubai

  • @crackling1313
    @crackling1313 2 ปีที่แล้ว +7

    Kappa - chicken in Meghalaya

  • @athulpiece6283
    @athulpiece6283 2 ปีที่แล้ว +6

    Heart touching video love meghalaya family

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว +1

    Muttathukkude niachum vlogermarayirikkum ennu mak😂😂😂super video
    Thanks for sharing

  • @vyshnavvyshnav2815
    @vyshnavvyshnav2815 2 ปีที่แล้ว +1

    Macha poliya oro video kanumpol ellam positive aaaaaa

  • @balunavaneetham
    @balunavaneetham 2 ปีที่แล้ว +4

    It was very interesting.... Very sincere villagers Meghalaya....

  • @abhilal2694
    @abhilal2694 2 ปีที่แล้ว +2

    ലെ ഡ്രോൺ :നാൻ തിരുമ്പി വന്ദിട്ടെന്ന് സൊല്ല് 💥💥💥

  • @sajeevkumar7133
    @sajeevkumar7133 2 ปีที่แล้ว +3

    ഗാരോ ഹിൽസിൽ ഗാരോ ഭാഷ.
    കസിയ ഹിൽസിൽ കസിയ ഭാഷ.
    ഹജോങ്ങ് ഭാഷ.ഇത്രയും ഭാഷ ഉണ്ട്

  • @deepakm4034
    @deepakm4034 2 ปีที่แล้ว +7

    12:45
    അള്ളാ നമ്മളെ ചോറ്😂😂😂

  • @rkvlog1755
    @rkvlog1755 2 ปีที่แล้ว +5

    finally your drone is working 😀👍🏻 nice drone view

  • @akhilmsjavams5141
    @akhilmsjavams5141 2 ปีที่แล้ว

    നിങ്ങൾ എവിടെ പോയാലും അത് ഒരു അനുഭവം ആണ് കേരളയൻ🥰❤️ മാക് മേഘാലയ♥️♥️♥️♥️♥️🥰👍

  • @vivekanandan9538
    @vivekanandan9538 2 ปีที่แล้ว +4

    മേഘങ്ങളുടെ ആലയം മേഘാലയാ 😍

  • @saleoeraze1303
    @saleoeraze1303 2 ปีที่แล้ว +5

    എന്റെ അളിയാ പൊളി വീഡിയോ 🤍❤‍🩹

  • @vyshnavvyshnav2815
    @vyshnavvyshnav2815 2 ปีที่แล้ว +3

    Bibin bro poli

  • @prabhakumar2748
    @prabhakumar2748 2 ปีที่แล้ว +3

    മേഘാലയ അടിപൊളി തന്നെ....

  • @hai7162
    @hai7162 2 ปีที่แล้ว +1

    നിങ്ങൾ സൂപ്പർ ആണ്..അടിപൊളി❤️❤️👍👍Simple and humble

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 ปีที่แล้ว +4

    Thank u bibin, Great videos 👍👍🙏🙏🙏🙏🖤🖤🖤💕💕💕💕💚💚💚

  • @jestinjohn678
    @jestinjohn678 2 ปีที่แล้ว +3

    ഡ്രോൺ വ്യൂ കലക്കി ബ്രോ

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +6

    ഫുഡ്‌ കൂടി നിങ്ങൾ കുക്ക് ചെയ്തു കഴിക്കാൻ ശ്രമിച്ചാൽ വീഡിയോ കുറച്ചു കൂടി പവർ ആകും... 😍

    • @anask4654
      @anask4654 2 ปีที่แล้ว +1

      Pokumbo avdthe samskaravum food okke Aaaavvmboya Aaaa poli

    • @shanskkannampally7599
      @shanskkannampally7599 2 ปีที่แล้ว

      @@anask4654 ആൾ താമസം ഇല്ലാത്ത സ്ഥലത്തു ടെൻഡ് അടിക്കുമ്പോൾ ഫുഡ്‌ ഉണ്ടാകുന്ന കാര്യം ആണ് ഞാൻ ഉദ്ദേശിച്ചത് 😁

  • @rajanik2405
    @rajanik2405 2 ปีที่แล้ว +3

    മേഘാലയ സൂപ്പർ അടിപൊളി വീഡിയോ🙌🙌🙌♥️♥️♥️♥️

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +3

    ഇന്ന് സെറ്റ് 👌
    ഡ്രോൺ വിഷ്വൽ 👌
    നല്ലസ്ഥലം 👍

  • @2151574995
    @2151574995 2 ปีที่แล้ว +2

    Athe adipoli.valiya veedillenkilenthu.nirenja manasundu.edu illenkil enthu.vivaramundu?nattinpurem nanmakalal samrudhem..

  • @arunvijayan7642
    @arunvijayan7642 2 ปีที่แล้ว +1

    🤞🏻megalaya on🤞🏻
    പൊളി മനുഷ്യർ ❤

  • @rajanirajanrajan4756
    @rajanirajanrajan4756 2 ปีที่แล้ว +2

    Meghalaya ishtamayi,bibinum makinum nallathuvaratte

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 2 ปีที่แล้ว +3

    One ruppe mudakkathe Meghalaya ethiya feel tharunnathinu oru big thanks

  • @sajinarco
    @sajinarco 2 ปีที่แล้ว +5

    Njan pumbil stay cheythittundu saudiyil jubail to yamboo tripil😍😍

  • @anilkumarajnair6587
    @anilkumarajnair6587 2 ปีที่แล้ว +1

    Bibin & Mak .. അടിപൊളി❤️ Salute the Villager's ... Meghalaya

  • @pradeepkrishna282
    @pradeepkrishna282 2 ปีที่แล้ว +1

    മേഘാലയ സൂപ്പർ😍😍 പൊളിക്ക് മക്കളേ🕺

  • @JkJk-bb2us
    @JkJk-bb2us 2 ปีที่แล้ว +7

    മനുഷ്യ സ്നേഹം ഉള്ളവർ മേഘാലയ 👍👍👍👍

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว

    അടിപൊളി.വീഡിയോ... നല്ല മനുഷ്യർ.. ❤❤❤. ശുഭയാത്ര 👍🏻

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว +4

    മാക് കഴിച്ചത് പൂച്ചയിറച്ചിയാണ ടാ , മാക്കേ

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 ปีที่แล้ว +4

    അവിടെ ഉള്ളവരോട് കിണുക്കസെയ് എന്ന് ചോദിച്ചു നോക്കൂ തമ്മിൽ കാണുന്നവരോട് ലോഗ്യം ചോദിക്കൂലേ അതാണ്

  • @justinjacob2911
    @justinjacob2911 2 ปีที่แล้ว +1

    Bibin bro.. Ini engane veetil oke pokumpol chocolate angane enthelum kai il vekku.. Kuttikalk kodukalo🤗❤️

  • @Nofear690
    @Nofear690 2 ปีที่แล้ว +5

    Superb bro 🥰😘💚

  • @KlcmdVLOG
    @KlcmdVLOG 2 ปีที่แล้ว +6

    Keralian mak 🔥🔥🔥🔥🔥🔥

  • @shibuvetturoad
    @shibuvetturoad 2 ปีที่แล้ว +1

    Tura (വെസ്റ്റ് ഗാരോ ഹിൽസ്) എന്ന സ്ഥലത്ത് ബിബിൻ പോകുന്നുണ്ടെങ്കിൽ അവിടെ എന്റെ സുഹൃത്ത് ഉണ്ട്.... അത്യാവശ്യം സഹായം ഉണ്ടാകും...

  • @sonuibsu
    @sonuibsu 2 ปีที่แล้ว +3

    Enjoy your trip bro God bless you 🙏

  • @vnod8114
    @vnod8114 2 ปีที่แล้ว

    Videokk pazhaya power varunnund keep it up

  • @user-jw8nr7kn7s
    @user-jw8nr7kn7s 2 ปีที่แล้ว +5

    What an awesome state and people....❤❤❤❤💥💥💥💥👍

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    🌺🎉🌹സൂപ്പർ ആണല്ലോ ഈ episode🌺🌺🌹

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 ปีที่แล้ว +4

    ഇന്ന് ഉഷാർ ആയി ❤️❤️❤️❤️💓💓

  • @radhakrishnane9219
    @radhakrishnane9219 2 ปีที่แล้ว +2

    Super. Common brotherhood

  • @honeymolers4904
    @honeymolers4904 2 ปีที่แล้ว +4

    കേരളം പോലെ തന്നെ 😍

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +3

    Ha ha ha ha keraliannnn tug tudangiya....aaavo valla Patti yerachi ano entharo ...chirichu uooppadu vannu. Njanum atha manasil vichariche... pavam MAC vishappu moothangu tatti vidunnu...pattiyo kuttiyo enthumakatte vayaru nirachittu tanne melkaryam enna mattila MAC ha ha ha ha hammachii. Poli tug koode mix ayappo poli

    • @Keralian
      @Keralian  2 ปีที่แล้ว +1

      🤘🏻

  • @sasikd7783
    @sasikd7783 2 ปีที่แล้ว +4

    Supper,Village,,GoodNight,,,,

  • @shankerprasad2116
    @shankerprasad2116 2 ปีที่แล้ว +5

    Pachathullan keezhara...cycle rider-All India..
    If you know him...please support him bro...

  • @sreejithksnair9785
    @sreejithksnair9785 2 ปีที่แล้ว +3

    ♥️♥️♥️♥️♥️♥️♥️♥️.... പൊളി 👌🏻

  • @tjworldtj4555
    @tjworldtj4555 2 ปีที่แล้ว

    Mac foodinte abhiprayam super full kazhichale abhiprayam parayu

  • @ajaymurali6378
    @ajaymurali6378 2 ปีที่แล้ว +2

    Hi this is ajay first of all you should upgrade your gear (camara) at any cost otherwise it's not up to the mark as u wish....you work hard and didn't get the benif as per your wish...next main motive bro.....

  • @PraveenPraveen-tk8nx
    @PraveenPraveen-tk8nx 2 ปีที่แล้ว +5

    Love from Palakkad 💓💓💓💓
    We like this kind of video

    • @ScorpiyWayTravalist
      @ScorpiyWayTravalist 2 ปีที่แล้ว

      th-cam.com/channels/0H58ezsGSq1_XaL18jJd6.html

    • @anask4654
      @anask4654 2 ปีที่แล้ว

      We dont Need this kind of like

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว +2

    Super dear bro and bro 👍

  • @jeenatmanoj4569
    @jeenatmanoj4569 2 ปีที่แล้ว +3

    Bibin❤🌹

  • @sarathst4370
    @sarathst4370 2 ปีที่แล้ว +1

    Superb experience bros.. Keep enjoying 😍😍😍

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +3

    Keralian...😍
    Mack...😍

  • @nisamchemban2264
    @nisamchemban2264 2 ปีที่แล้ว +7

    ഡ്രോൺ ❤

  • @sheebaskala190
    @sheebaskala190 2 ปีที่แล้ว +6

    മാക്കേ നമ്മൾ കണ്ണൂർക്കാരെ മൊത്തം പറയല്ലെ..
    പണ്ട് മുസ്‌ലിം സമുദായത്തിലുള്ളവർ ഭാര്യ വീട്ടിൽ താമസിക്കും ഹിന്ദു സമുദായത്തിലുള്ളവർ വരന്റെ വീട്ടിൽ ആണ് താമസിക്കുക..
    ഇപ്പോൾ മുസ്‌ലിം സഹോദരങ്ങളിൽ മിക്കവരും സ്വന്തം വീട്ടിൽ ഭാര്യയെ താമസിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതും

    • @ilyasllyas6090
      @ilyasllyas6090 2 ปีที่แล้ว

      പുതിയ അറിവു തന്നതിന് നന്ദി

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 ปีที่แล้ว

    അങ്ങനെ മാക്ക് പട്ടിയിറച്ചിയും തിന്നു 😜വിശക്കുമ്പോൾ എന്തിനും നല്ല രുചി തോന്നും ബിബിനെ 👍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว

    എന്തു പറഞ്ഞാലും മതിയാകില്ല. 👍👍👍👍❤️❤️❤️❤️

  • @abdulvahab813
    @abdulvahab813 2 ปีที่แล้ว +1

    GoPro change aku bro nalla visual kanallo njangalku😍

  • @deepas5485
    @deepas5485 2 ปีที่แล้ว

    Mehalaya thudakkam adipoliii

  • @jkmediajohny4536
    @jkmediajohny4536 2 ปีที่แล้ว

    Drone shot adipoli

  • @revishsampath6885
    @revishsampath6885 2 ปีที่แล้ว

    Broo Polichu randalum

  • @saambhavibhaabravi2675
    @saambhavibhaabravi2675 2 ปีที่แล้ว +6

    മേഘാലയ ജനങ്ങൾ നന്നായി സഹകരിച്ച ത് സന്തോഷം. മുള അവരുടെ main പരിപാടി ആണ്. വീട്ടിലും കടയിലും ചങ്ങാടവും മുള മയം. ഇവർ tribals ആണ്.
    ഒരു കാലത്ത് സൂര്യചന്ദ്രൻമാരെ ആരാധിച്ചിരുന്ന ആളുകൾ.മിഷണറീസ്
    വന്നു North East മൊത്തം മതം മാറ്റി.
    മണിപ്പൂരിൽ ഹിന്ദു വിഭാഗങ്ങൾ ഉണ്ട്.
    Mak ൻ്റെ കുളി നല്ലതാണ്. പക്ഷേ ഇങ്ങനെ കണ്ണിൽ കണ്ട വെള്ളത്തിൽ
    ഇറങ്ങരുത്. പ്രദേശ വാസികളോട്
    ചോദിച്ച് മനസ്സിലാക്കി വേണം വെള്ള ത്തിൽ ഇറങ്ങാൻ. Mak ന് പട്ടിയിറച്ചി
    ആണോ കൊടുത്തത് കഷ്ടം. തൽ ക്കാലം ഇറച്ചി കഴിക്കുന്നത് നിർത്താൻ
    പറയൂ. North East ൽ ചില സ്ഥലങ്ങളിൽ
    എന്തിനേയും കഴിക്കും. മേഘാലയ കേരളം പോലുണ്ട്. നല്ല ഗ്രാമങ്ങൾ.

  • @cmali3131
    @cmali3131 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ

  • @jks3645
    @jks3645 2 ปีที่แล้ว +1

    ഡ്രോൺ ഷോർട് പൊളി

  • @sunilputhanveettil2puthanv760
    @sunilputhanveettil2puthanv760 2 ปีที่แล้ว +4

    Beautiful village

  • @abdulkaderbnmhd8370
    @abdulkaderbnmhd8370 2 ปีที่แล้ว +1

    പിള്ളേര് poliyalle ❤❤