സോന നല്ല ബ്രില്യന്റ് ആണ്. അവൾക്ക് നല്ലത് വരട്ടെ. അവളുടെ ചിരിയും സംസാരവും അഴകും കണ്ടിരിക്കാൻ രസമാണ്. അവളുടെ നേപ്പാളിൽ നിന്നുള്ള മിക്ക റീലുകളും യൂട്യൂബ് വീഡിയോകളും അവതരണം കൊണ്ടും കണ്ടന്റ് കൊണ്ടും വിജ്ഞാന പ്രദമാണ്. ഈ പരിപാടിയും നന്നായി.
ചെറുപ്പം മുതൽ പാലക്കാട് വളർന്നതും പഠിച്ചതും... ഇതിലെന്ത്... അത്ഭുതം... അവതാരിക.. ഞങ്ങളെ പറ്റിക്കുന്നു.... 1 വയസ്സ്... ഉള്ളപ്പോൾ... കേരളത്തിൽ... വല്ലപ്പോഴും നാട്ടിൽ പോകുന്നു...നേപ്പാൾ...സുന്ദരിയെ... ഒരു പാട് ഇഷ്ട്ടം...
ഹലോ,എൽകെജി മുതൽ കോളേജ് വിദ്യാഭ്യാസം വരെ കേരളത്തിൽ പഠിച്ച ഒരു പെൺകുട്ടി അവൾ ജന്മം കൊണ്ട് മലയാളി അല്ല എന്ന ഒറ്റ കാരണം കൊണ്ട് അവളുടെ മലയാളം കേട്ട് അത്ഭുതപ്പെടാൻ എന്തിരിക്കുന്നു അവള് പഠിച്ചതും വളർന്നത് മലയാളത്തിൽ അല്ലേ കേരളത്തിൽ
സോന already പറഞ്ഞു ജനിച്ചു വളര്‍ന്നത് പാലക്കാട് ആണെന്ന്...പിന്നെ എന്തിനാ നന്നായി മലയാളത്തില്‍ സംസാരിക്കുന്നു എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത്...സോന പക്കാ പാലക്കാട് ഭാഷാ യില്‍ ആണ് സംസാരിക്കുന്നത്..
ഒരു സത്യം പറയാം.. കളിയക്കത്ത പെൻ കൂട്ടുകാർ വളർന്നു വലുതാവുമ്പോൾ സൗഹൃദം കാണില്ല കണ്ടാൽ mind പോലും ചെയ്യില്ല.. പക്ഷേ ആൺ കൂട്ടുകാർ വളർന്നു വലുതാവുമ്പോൾ നല്ല friendly and mingling ആയിരിക്കും.
എനിക്ക് ഒരു നേപളി ആൺ സുഹൃത്ത് ഉണ്ട്. അവൻ്റെ പിതാവ് നേപാളി അമ്മ മലയാളി അവനു രണ്ടു ചേച്ചിമാരും ഉണ്ട്. അവർ മൂന്ന് പേരും കേരളത്തിലാണ് ജനിച്ചത് വളർന്നത് പഠിച്ചത്.
മര്യാദക്ക് മലയാളം സംസാരിക്കുന്ന ആ പെൺകുട്ടിയെ ആക്ഷേപിക്കാനായി അവളുടെ ഒരു ഇന്റർവ്യു,എഴുന്നേറ്റു പോടീ ആ കുട്ടിയെ കുറിച്ചറിയാല്ലോ എന്ന് കരുതിയാണ് ഇതു കാണാനിരുന്നത്. 🤑🤑🤑
Interviewer വളരെ ഓവർ ആക്കിയിട്ടുണ്ട്. എവിടുന്ന് കിട്ടി ഇവളെ ഒക്കെ 😝😤 ഇത്രയും മനോഹരമായി മലയാളം സംസാരിച്ചിട്ടും അവളെ മലയാളി എന്ന് വിളിക്കാൻ തോന്നാത്ത അവതരിക എന്തൊക്കെ വളിഞ്ഞ ചോദ്യങ്ങളാ ചോദിക്കുന്നത്
Sona is a 100% Malayalee, why surprise for her speaks like a normal Malayalee. I know an American, Robert Cook, son of 'Cook Saip', a missionary came from US. Robert stayed and studied in Kerala. He speaks and write like a normal Malayalee. He even write old Malayalan numbers, none of the Malayalees know the malayalam numbers now. My daughter was one year old when she came to US, she is a doctor and speak like any other American, why not, it is normal.
ലോകത്ത് പല രാജ്യങ്ങളിലും ഇത് പോലെ നല്ല മനുഷ്യർ ഉണ്ട്.😊 ചേച്ചി,, ഇഷ്ടം..❤❤
നേപ്പാൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് യോദ്ധ സിനുമേണ്... 👌👌👌💘💘💘
Yes
യോദ്ധ സിനിമയിലെ നേപ്പാൾ (പാലക്കാട് ) മലമ്പുഴയാണ്
Oo😮😮🎉🎉🎉
ഞാൻ 15 വർഷം നേപ്പാളിൽ താമസിച്ചു, ഇപ്പോഴും അവിടെയുള്ള സ്നേഹിതരുമായി നേപ്പാളിയിൽ സംസാരിക്കുന്നു. Very nice people and lovely people ❤
സോന നല്ല ബ്രില്യന്റ് ആണ്. അവൾക്ക് നല്ലത് വരട്ടെ. അവളുടെ ചിരിയും സംസാരവും അഴകും കണ്ടിരിക്കാൻ രസമാണ്. അവളുടെ നേപ്പാളിൽ നിന്നുള്ള മിക്ക റീലുകളും യൂട്യൂബ് വീഡിയോകളും അവതരണം കൊണ്ടും കണ്ടന്റ് കൊണ്ടും വിജ്ഞാന പ്രദമാണ്. ഈ പരിപാടിയും നന്നായി.
നല്ല സുന്തരി കുട്ടി 🥰🥰
ചെറുപ്പം മുതൽ പാലക്കാട് വളർന്നതും പഠിച്ചതും... ഇതിലെന്ത്... അത്ഭുതം... അവതാരിക..
ഞങ്ങളെ പറ്റിക്കുന്നു....
1 വയസ്സ്... ഉള്ളപ്പോൾ... കേരളത്തിൽ... വല്ലപ്പോഴും നാട്ടിൽ പോകുന്നു...നേപ്പാൾ...സുന്ദരിയെ... ഒരു പാട് ഇഷ്ട്ടം...
എന്റെ കൂടെ പഠിച്ച കുട്ടിയ സൂപ്പർ ടാ.... 🥰
വീട് എവിടെയാ കുട്ടീടെ
ബെൻസോ bold & brilliant & beautiful ആണ്.
ഹലോ,എൽകെജി മുതൽ കോളേജ് വിദ്യാഭ്യാസം വരെ കേരളത്തിൽ പഠിച്ച ഒരു പെൺകുട്ടി അവൾ ജന്മം കൊണ്ട് മലയാളി അല്ല എന്ന ഒറ്റ കാരണം കൊണ്ട് അവളുടെ മലയാളം കേട്ട് അത്ഭുതപ്പെടാൻ എന്തിരിക്കുന്നു അവള് പഠിച്ചതും വളർന്നത് മലയാളത്തിൽ അല്ലേ കേരളത്തിൽ
യെസ്. ഞാനും അത് ആലോചിച്ചു
👌
കാണാൻ നേപ്പാളി അയത്കൊണ്ടവും
അതെ അതെ
Oh
അവതാരകയെക്കാളും മിടുക്കി ♥️♥️
എന്ത് സൂപ്പർ മലയാളം.. 👌..
സോന already പറഞ്ഞു ജനിച്ചു വളര്‍ന്നത് പാലക്കാട് ആണെന്ന്...പിന്നെ എന്തിനാ നന്നായി മലയാളത്തില്‍ സംസാരിക്കുന്നു എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത്...സോന പക്കാ പാലക്കാട് ഭാഷാ യില്‍ ആണ് സംസാരിക്കുന്നത്..
ഇപ്പൊ ഇന്റർവ്യൂ ചെയ്യുന്നവർക്ക് വല്യേ വിവരം വേണ്ടല്ലോ. Cute മാത്രം മതിയല്ലോ....അന്തം വിട്ട ചോദ്യങ്ങൾ
സത്യം👍 ഇവിടെ കാഞ്ചിക്കോട് ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതാണ് അത് ഒരു അദ്ബ്ഭുദം ഒന്നും അല്ല
2nd standard muthall enntea kudeaa Padicha kochuu... 😊😊
എന്നിട്ടും നിനക്ക് മലയാളം അറിയില്ലല്ലോ പൂർആ
എവിടെ?
@@Anoopdhanyavlogs palakkad kanjikode government school
Nammade pkd slang varnd
Ayin..... കൊച്ചു പരാജല്ലോ boys full അവളെ buthimuttikumnnu😅
മനുഷ്യൻ ayal മതി.....❤️🥰
Nepali are beautiful people ❤
She is absolutely gorgeous 😍
ഒന്നാം വയസ്സ് മുതല്‍ മലയാളം കേട്ടും പറഞ്ഞും എഴുതിയും പഠിച്ച ഒരു പെണ്‍കുട്ടി മലയാളം പറയുന്നതിലും എഴുതുന്നതിലും എന്താണ് അത്ഭുതം.
Yes
മിടുക്കിക്കുട്ടി, ആ വാക്കിൽ മലയാളിക്ക് തോന്നുന്ന നാണം ❤️
Super ddd sonaa 😍😍😘😘
REEL കണ്ട് വന്നവർ ഇവിടെ കമോൺ ഇബടെ 🔥
Sonaaa 👌👌❤
സോന..സോന.നീ ഒന്നാം നമ്പർ.
Correct Palakkad language
Sona chechi 💞💞💞💞😘😘😘😘😘
സോനാ നെവർ മൈൻഡ് സ്വതവേ മലയാളികൾ നേപ്പാളികളെ ഇഷ്ടപെടുന്നവരാണ്, ഒരു മലയാളി എന്തോ പറഞ്ഞു എന്ന് കരുതി വിഷമിക്കരുത് 👍മംഗളം നേരുന്നു 👍
No
സുന്ദരികുട്ടി❤
Nteyum oru Nepali malayali love story annu 🥰💞 marriage kazhinju 4 yrs ayii ☺️❤️
Ente senior ayirunu school il😊❤
ഒരു സത്യം പറയാം.. കളിയക്കത്ത പെൻ കൂട്ടുകാർ വളർന്നു വലുതാവുമ്പോൾ സൗഹൃദം കാണില്ല കണ്ടാൽ mind പോലും ചെയ്യില്ല.. പക്ഷേ ആൺ കൂട്ടുകാർ വളർന്നു വലുതാവുമ്പോൾ നല്ല friendly and mingling ആയിരിക്കും.
വളരെ നന്നായി മലയാളം പറയുന്ന നേപ്പാളികൾ ഉണ്ട്
ആങ്കറേക്കാൾ നല്ല മലയാളം.
ആങ്കറാണോ നേപ്പാളി
എനിക്ക് ഒരു നേപളി ആൺ സുഹൃത്ത് ഉണ്ട്. അവൻ്റെ പിതാവ് നേപാളി അമ്മ മലയാളി അവനു രണ്ടു ചേച്ചിമാരും ഉണ്ട്. അവർ മൂന്ന് പേരും കേരളത്തിലാണ് ജനിച്ചത് വളർന്നത് പഠിച്ചത്.
She is good 👍
നേപ്പാളി സഹോദരന്മാർ വളരെ disciplane and quiet pancchality കാണിക്കുന്നവരും സൗന്ദര്യം ഉള്ളവരുമാണ്, സോനമോൾക് ജീവിതത്തിൽ ശോഭനമായ ഭാവി ആശംസിക്കുന്നു
നല്ല മലയാളം അടിപൊളി സൂപ്പർ സുന്ദരി ❤
She is from kanjikode....❤❤our place
സോന സൂപ്പറാ
Adipoli Malayalam ❤❤❤❤
Povam chechi I❤️U chechi orginalile u r very cutie 😘😘😘
മിടുക്കി 👍
ലോകം മുഴുവൻ ഒന്നാകുന്ന ഒരു കാലം വരും അന്ന് ജാതിയോ, മതമോ ഒന്നും നോക്കില്ല
Cute 💞💞eshttayitto ❤️u
Myre committed aan
നേപ്പാളി നന്നായി മലയാളം പറയുന്നു
മലയാളിക്ക് കൊഞ്ചി കോണിയാനല്ലാതെ മലയാള അക്ഷരം പോലും അറിയില്ല കഷ്ടം
നല്ല ഹാൻഡ്‌റൈറ്റ്റിംഗ്
അടിപൊളി ❤️👍
Sona supper
Sona chechiii..... Ivarude junior aanu njan.... Ivarude brother ente koode aanu padiche...
Sonuuu superrr diiii
My sister ❤️❤️❤️🇳🇵🇳🇵
My brother in law
Realy?
Nice interview ❤❤❤
കണ്ടപ്പോള്‍ തന്നെ subscribed 😂😂❤❤❤
സോന യുടെ TH-cam videos കാണാറുണ്ട്.
ഇതിൽ നേപ്പാളി കുട്ടിയേക്കാൾ മലയാളം അറിയാത്തത് anchor കൊച്ചിനാണോ 😂
I love Nepal ❤
All the best sona..സോന very sipmpil
My country antartica njan 2 age sea marakiam kaplil vannu apol kerala 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👀
പാലക്കാടൻ സ്ലാങ്... 😁😁
Best hand writing. Congrats!
Sona chechi
Sonaaa ni ഇത്രക് famous ano ഞാൻ അറിഞ്ഞില്ല 😂😂
Njnum
ബ്യൂട്ടിഫുൾ
ഇന്ന് മാതൃഭൂമി ന്യൂസ് കണ്ടത് കൊണ്ട് ആണ് തേടി വന്നത് 🙏🙊
Hai sona ❤❤❤❤
Wow 😮she is speaking fluent malayalam!!
Song 🤩🤩🤩👍👍👍
Sona kutti super❤
Smart girl
I like the interview with Sona. I know speaking Nepali and I like it. I had got a chance to teach Nepali students.
Nammade Palakkad kari
ee Forest myouvem kadanallo 🌹
Ammachi Nepali Anengilum erapaliyan 👍
*ivare ariyathavar ondo😂*
👌
മര്യാദക്ക് മലയാളം സംസാരിക്കുന്ന ആ പെൺകുട്ടിയെ ആക്ഷേപിക്കാനായി അവളുടെ ഒരു ഇന്റർവ്യു,എഴുന്നേറ്റു പോടീ ആ കുട്ടിയെ കുറിച്ചറിയാല്ലോ എന്ന് കരുതിയാണ് ഇതു കാണാനിരുന്നത്. 🤑🤑🤑
Interviewer വളരെ ഓവർ ആക്കിയിട്ടുണ്ട്. എവിടുന്ന് കിട്ടി ഇവളെ ഒക്കെ 😝😤
ഇത്രയും മനോഹരമായി മലയാളം സംസാരിച്ചിട്ടും അവളെ മലയാളി എന്ന് വിളിക്കാൻ തോന്നാത്ത അവതരിക എന്തൊക്കെ വളിഞ്ഞ ചോദ്യങ്ങളാ ചോദിക്കുന്നത്
👍👍
Palakkad ahhno njan kollengode aanu 😁
Cute kutty 🥰🥰
Sonappi ❤
Nepal ❤❤❤❤
Hai sona love your family
Avarude achan engane ivide vannu ennu chodhikam ആയിരുന്നു... ivide job engane kitty എന്ന്
Classmates🎉🎉🎉
ഹഹഹ അടിപൊളി
Aa maravazhakalk pakaram..ee kuttiye biggbosil vilichoodarnno asianetinu❤
Yes
@@positivevibes6384 next bigg bossil undakum enn pretheekshikunnu
കൊച്ച് ഈ കൊച്ചിന്നോട് ചോദിച്ച ഈ എഴുത്തു പരീക്ഷ ഇവിടുത്തെ പ്രായമായ മിക്കവാറും മലയാളി കുട്ടികളും മലയാളം അക്ഷരം എഴുതാൻ മറന്നു പോയവരാണ്
SWEETS
മലയാളം എഴുതാൻ അറിയാത്ത അവതാരക കഷ്ട്ടം
👍👍
👌👌👌👌👌👌👍👍👍👍
Super 🎉🎉🎉🎉 machalil agri youtbe
Oi sona thappa vera level
Nice to try
Anchor നെ മാറ്റ് 😁😁 ലവളുടെ വിചാരം ഭയങ്കര ക്യൂട്ട് ആണെന്ന്, നേരിട്ട് കാണാൻ ബോർ ആ, ലെൻസ് ന്റെ പവർ
𝕾𝖒𝖆𝖗𝖙 𝖌𝖎𝖗𝖑 👍🏻
Koppile anchor um konakathile questions um
ഹയ്ഹയ്.
Sona is a 100% Malayalee, why surprise for her speaks like a normal Malayalee. I know an American, Robert Cook, son of 'Cook Saip', a missionary came from US. Robert stayed and studied in Kerala. He speaks and write like a normal Malayalee. He even write old Malayalan numbers, none of the Malayalees know the malayalam numbers now. My daughter was one year old when she came to US, she is a doctor and speak like any other American, why not, it is normal.
എനിക്ക് കുട്ടിയെ ഇഷ്ടായി. മോൾക്ക് കണ്ണെഴുതിയാൽ നല്ല ഭംഗി ഉണ്ടാകും
മലയാളം പോലെ നേപ്പാളി നന്നാവില്ല. സങ്കടം തോന്നി
10:45 guest ne appreciate cheyyaan padikkunnath nallathayirikkumm...
Nice
Adhyam nee pwrayaan padikk ennitt chell
❤❤