EP 118 നാഗാലാൻഡ് നമ്മൾ വിചാരിച്ചത് പോലെ അല്ല | ഈ പരിപ്പ് ഇവിടെ വേവില്ലെ? Kikruma Village Nagaland

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1K

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 ปีที่แล้ว +15

    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 instagram.com/backpacker_sudhi/

    • @renjithomas6203
      @renjithomas6203 3 ปีที่แล้ว +2

      ❤️✌️

    • @davisfrancis4288
      @davisfrancis4288 3 ปีที่แล้ว

      സാധാരണ ഇതു പോലെയുള്ള വീഡിയോകൾ കാണുവാനും യാത്രകൾ നടത്തുവാനും ഇഷ്ടമുള്ള ആളാണ്. താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട് ഈ രീതി തുടരുക.മടുപ്പിക്കാത്ത രൂപത്തിൽ.
      അഭിനന്ദനങ്ങൾ

    • @jasheerbabu2349
      @jasheerbabu2349 2 ปีที่แล้ว

      Thanks

  • @harisckd9024
    @harisckd9024 3 ปีที่แล้ว +309

    rout records ൽ നിന്ന് വന്നവരുണ്ടോ ഇവിടെ...?

    • @nazirsiraj
      @nazirsiraj 3 ปีที่แล้ว +1

      Yes

    • @uajaleelumminiyil3913
      @uajaleelumminiyil3913 3 ปีที่แล้ว +1

      🙋‍♂️

    • @jojosanush
      @jojosanush 3 ปีที่แล้ว +2

      ഞാൻ നേരെ തിരിച്ചാ ബ്രോ... സുധീ ബ്രോ യില് നിന്നും rout record's ലോട്ട്...

    • @izupk6762
      @izupk6762 3 ปีที่แล้ว +1

      Yes

    • @sakeenamajeed8646
      @sakeenamajeed8646 3 ปีที่แล้ว

      Yes

  • @shareefmohammed9996
    @shareefmohammed9996 3 ปีที่แล้ว +127

    അഷ്‌റഫ്‌ ഇക്കാടെ ഫാൻ ആയ 😍സുധിയെ ഇഷ്ടപെടുന്ന ഒരു സബ്‌സ്‌ക്രൈബർ 🤟😜

  • @abhilashmyth6949
    @abhilashmyth6949 3 ปีที่แล้ว +132

    അഷ്റഫ് എക്സൽ പറഞ്ഞിട്ട് വന്നതാ.. ഇത് ഇത്ര രസകരമായ ചാനലാണെന്ന് അറിഞ്ഞിരുന്നില്ല...❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +3

      😍🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      bro

    • @roykm6280
      @roykm6280 3 ปีที่แล้ว +3

      അല്ല പിന്നെ അടിപൊളി ചാനലല്ലേ ... എല്ലാ കമൻറിനും മറുപടി തരുന്ന സുധി ബ്രോ പൊളിയല്ലേ.''

    • @abhilashmyth6949
      @abhilashmyth6949 3 ปีที่แล้ว +2

      അതെ..

    • @antonyat29
      @antonyat29 3 ปีที่แล้ว +3

      ഞങ്ങൾ ഇരിട്ടി ക്കാര് അങ്ങനെയാ.. 😍😍❤️

  • @പാലേരിക്കാരൻ
    @പാലേരിക്കാരൻ 3 ปีที่แล้ว +82

    ഈ ചാനൽ പറഞ്ഞുതന്ന അഷറഫ് എകസെൽന് ഒരുപാട് നന്ദി😘💕

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +3

    എത്ര നല്ലവരാണ് അവിടത്തുകാർ ... ഒരു പരിചയവുമില്ലാത്ത ഒരാളെ അകത്തു കയറ്റി ചായ തന്നു.... നമ്മുടെ നാട്ടിലാണെങ്കിലോ സദാചാര പോലീസ് വളഞ്ഞിട്ടു പിടിച്ചേനെ ...... കേരളം സമ്പൂർണ്ണ സാക്ഷരതയാണെങ്കിലും ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി👍👍👍🙏🙏

  • @satharambisathar6342
    @satharambisathar6342 3 ปีที่แล้ว +48

    മച്ചാനെ അറിയാത്തവരാണ് കൂടുതലും.. താങ്കളുടെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്...
    ഇനിയും മുന്നേറട്ടെ

  • @jayakrishnan8592
    @jayakrishnan8592 3 ปีที่แล้ว +22

    പ്രയാസങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന താങ്കളുടെ ശൈലി ഒരുപാടിഷ്ടം. ഇത് പ്രദാനം ചെയ്യുന്ന ഊർജം ചെറുതൊന്നുമല്ല. അഭിനന്ദനങ്ങൾ !

  • @yanshad
    @yanshad 3 ปีที่แล้ว +7

    എത്ര ദൂരം പോയാലും കാഴ്ചകൾ കാണുന്നതിനേക്കാൾ സന്തോഷം അവിടെ ഒരു മലയാളിയെ കാണുമ്പോൾ ആണ്

  • @rizparavakkal6382
    @rizparavakkal6382 3 ปีที่แล้ว +76

    ഇത്രെയും നിഷ്കളങ്കത ഞാൻ എന്നിൽ മാത്രേ കണ്ടിട്ടുള്ളു... 😉😉😉

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      😀😀😀🥰

    • @rizparavakkal6382
      @rizparavakkal6382 3 ปีที่แล้ว +1

      @@BACKPACKERSUDHI അവിടെ ഒരു മുള പാലം ഇണ്ട് ഒന്ന് കേറാൻ നോക്കീം ഇങ്ങള്.... 👍👍👍

    • @samadpkvallappuzha2633
      @samadpkvallappuzha2633 3 ปีที่แล้ว

      Today's comments 😀😀😀

    • @NasriLifeTube1
      @NasriLifeTube1 3 ปีที่แล้ว

    • @beenabeena8243
      @beenabeena8243 3 ปีที่แล้ว

      🤔🤔🏃‍♀️🏃‍♀️

  • @lalsankar7328
    @lalsankar7328 3 ปีที่แล้ว +9

    അഷറഫ് ഇക്ക സുധിയെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി

  • @shijump9708
    @shijump9708 3 ปีที่แล้ว

    സുധി ചേട്ടാ... നമസ്ക്കാരം. ഈ വീഡിയോ കണ്ടിട്ട് എനിക്കി എന്താ പറയേണ്ടതെന്ന് അറിയില്ല... അത്രക്കും രസം.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. ഒരു കാര്യം, ചേട്ടന്റെ ഈ നിഷ്കളങ്കത നിറഞ്ഞ ചിരിയും ഓരോ വിവരണവും വളരെയധികം സന്തോഷം തരുന്നു. അവിടെയുള്ള ആളുകളുടെ ഒരു പെരുമാറ്റം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... ഇനിയും മുന്നോട്ട് പോട്ടെ ഏട്ടന്റെ ഈ യാത്ര... god bless you.👍👍👍

  • @minisaj440
    @minisaj440 3 ปีที่แล้ว +4

    എല്ലാവരോടും ചിരിച്ചു കൊണ്ടുള്ള പെരുമാറ്റം ഏതു നാട്ടിലും താങ്കളെ സ്വീകാര്യനാക്കുന്നു 👍

  • @asapuro5467
    @asapuro5467 3 ปีที่แล้ว +16

    Thanks bro 4 visit my village 👍

  • @prasheenramakrishnan1964
    @prasheenramakrishnan1964 3 ปีที่แล้ว +14

    സുധീ നിൻ്റെ ആ ചിരി ഉണ്ടല്ലോ ..... അതാണെടാ പൊളി- തീർച്ചയായും നീ അത്യുന്നതങ്ങളിൽ എത്തും.മനസ്സ് തുറന്ന് ചിരിക്കാൻ പറ്റുന്നുണ്ടങ്കിൽ അവനാണ് ലോകത്തേറ്റവും വലിയ ഭാഗ്യവാൻ. എല്ലാ വിധ ആശംസകളും ദൈവനാമത്തിൽ നേരുന്നു'........ ഒരുപാടിഷ്ടം🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗👍👍👍👍👍👍

  • @ashrafkv150
    @ashrafkv150 3 ปีที่แล้ว +14

    എക്സൽ പറഞ്ഞു അത് കൊണ്ട് വന്നതാണ് ...😍 ഒരു നിഷ്കളങ്കൻ ഇഷ്ടമായി മച്ചാ..... എല്ലാവരോടും പെട്ടെന്ന് ഇടപഴകി സംസാരിക്കുന്നത് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്..😊

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +5

    ഞാൻ 2day ആയുള്ളൂ കാണാൻതുടങ്ങിട്ടു മച്ചാൻ പറയുന്ന ശൈലി പോളിയാണ് 😍😍😍😍😍😍😍

  • @skmedia667
    @skmedia667 3 ปีที่แล้ว +6

    പോളിയാണ് വീഡിയോകൾ എല്ലാം കണ്ടുവരുന്നതേ ഉള്ളൂ ..വില്ലേജുകളിലൂടെയുള്ള യാത്രയാണ് കാണാൻ ഇഷ്ടം അവരുടെ ജീവിത രീതികൾ ആഘോഷങ്ങളൊക്കെ അതൊക്കെ കാണാൻ വേണ്ടിയാണ് അഷറഫിന്റെ കൂടെ കൂടിയത് ഇപ്പൊ ഇതാ സുധി ബ്രോയും ആയി ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു all the best ..take care ❤️❤️

  • @faisalkvd
    @faisalkvd 3 ปีที่แล้ว +16

    അറിഞ്ഞില്ല ആരും പറഞ്ഞില്ല അവസാനം അഷ്‌റഫ്‌ ബായ് പറഞ്ഞു അറിഞ്ഞു all the best. Keep going.

  • @chembarathivlogs9197
    @chembarathivlogs9197 3 ปีที่แล้ว +1

    ഹായ് സുധീ സുഖം തന്നെയല്ലേ പുതിയ പുതിയ സ്ഥലങ്ങ'ളിലേക്ക് ഞങ്ങളെ കൊണ്ടു പോകുന്നതിന്ന് ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @muhammeds.p9400
    @muhammeds.p9400 3 ปีที่แล้ว +11

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @prabhuraj6070
    @prabhuraj6070 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം തോന്നുന്ന അവതരണം അതിലുപരി എനിക്ക് ഇതുപോലെയുള്ള യാത്രകൾ ഇഷ്ടമാണ് പക്ഷെ സാധിക്കുന്നില്ല പക്ഷെ ഇയാളുടെ വീഡിയോസ് കാണുമ്പോൾ ഞാൻ അവിടെ നിക്കുന്നതുപോലെ ഒരു തോന്നൽ love you........

  • @mathewvm4938
    @mathewvm4938 3 ปีที่แล้ว +3

    ഞാൻ അഷറഫ് അലി ടെ ഒരു ആരതഗൻ ആണ് ഫ്രം അബുദാബി. നല്ല കാഴ്ച. God bless you.....

  • @joyjoseph9380
    @joyjoseph9380 2 ปีที่แล้ว

    വിമർശിക്കാൻ ഒന്നും കിട്ടണില്ല്യ സഹോ, നല്ല അവതരണം അഭിനന്ദനങ്ങൾ

  • @savithrisavithri5404
    @savithrisavithri5404 3 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരാത്ത... സന്തോഷതന്നെ.. ഹായ്

  • @sreedevshriyandev1861
    @sreedevshriyandev1861 3 ปีที่แล้ว +1

    Ente eattavum valiya agraham ayirunnu india chuttan ath chettante chanal vazhi sadhichu thanks sudhichetta

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +25

    ഇത്രയും കമന്റ്സ് വന്നിട്ടും എല്ലാത്തിനും replay കൊടുക്കാൻ കാണിക്കുന്ന നമ്മടെ മച്ചാന്റെ മനസ്സ്..

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +3

      🥰🥰 മ്മടെ ഫാമിലി

    • @fanboytrolls4006
      @fanboytrolls4006 3 ปีที่แล้ว +1

      @@BACKPACKERSUDHI അധാണ്

  • @rajendransarikaborewellssa6290
    @rajendransarikaborewellssa6290 3 ปีที่แล้ว +1

    Kikruma village video was very good.very nice presentation. Thank you friend..

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +6

    Hii. Sudhi. എത്രയും വേഗം 100 k അടിക്കട്ടെ. ഞാനും കുറെ ഗ്രൂപ്പിൽ share ചെയ്തിട്ടുണ്ട്.. വളരട്ടെ.. good luck..

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് ഈ സ്നേഹത്തിന്

    • @mollystephen1040
      @mollystephen1040 3 ปีที่แล้ว +2

      @@BACKPACKERSUDHI travel ചെയ്യാൻ ഒത്തിരി ഇഷ്ടം ആണ്. But ഒരിക്കലും സാധിക്കില്ല അറിയാം.. ഞാൻ സുധിയുടെ കൂടെ അഷ്‌റഫ്‌ ന്റെ കൂടെ ദിൽഷാദ് ന്റെ കൂടെ ഒത്തിരി യാത്ര ചെയ്യുന്നു ദിവസവും.. ഭയങ്കര feel ആണ് കെട്ടോ. പിന്നെ മക്കൾ ഒറ്റക്ക് പോകുന്നത് കാണുമ്പോൾ പേടി തോന്നും. അന്നേരം പ്രാർത്ഥിക്കും.. safe ആയിരിക്കാൻ.. ok... happy nd safe journey... Enjoy..

  • @sreeparvathi2794
    @sreeparvathi2794 2 ปีที่แล้ว

    ഞാൻ ഇന്നലെ മാത്രം ഈ ചാനൽ ശ്രദ്ധയിൽ പെട്ട ഒരു Subscriber ആണ് ... ഞാൻ 10 വയസ്സിനു മുൻപ് കളിച്ചു വളർന്ന സ്ഥലങ്ങൾ ആണ് കൊഹിമ , dimapur എല്ലാം ... all over nagaland assam area.. അച്ഛൻ Assam rifles ൽ ആയിരുന്നു.... ഇപ്പോൾ താങ്കളുടെ vlog കാണുമ്പോൾ വീണ്ടും ആ കാലത്തേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു ..അത്രയ്ക്ക് originality ഓടെയാണ് ഓരോ സ്ഥലങ്ങളും കാട്ടി വിവരിച്ചു തരുന്നത് ...എന്റെ മക്കളോട് അവിടുത്തെ ഓർമ്മയുള്ള വിശേഷങ്ങൾ പറയും ... അവർക്ക് അവിടെയൊക്കെ പോകണമെന്നും കാണണമെന്നും വലിയ ആഗ്രഹമാണ്... എനിക്കും ആഗ്രഹമുണ്ട് കുടുംബ സമേതം അവിടെയൊക്കെ പോയി കാണുവാൻ ... താങ്കൾ അതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ തന്നു സഹായിക്കുമോ...

  • @sfcabhiram6801
    @sfcabhiram6801 3 ปีที่แล้ว +14

    ഇങ്ങടെ ചിരിച്ചു കൊണ്ടുള്ള വീഡിയോ 🥰🥰🥰🥰 അഷ്‌റഫ്‌ bro യ്ക്കും നന്ദി ♥♥♥

  • @minnumohan5168
    @minnumohan5168 3 ปีที่แล้ว

    ചേട്ടന്റെ അവതരണ ശൈലിയ ഈ prgmine അടിപൊളി ആക്കുന്നത് 👌👌👌🥰🥰🥰🥰

  • @badushaemerald7235
    @badushaemerald7235 3 ปีที่แล้ว +8

    ആ ചിരി എന്നും ഉണ്ടാവട്ടെ....
    പൊളിക് ബ്രോ...✌️👍🌹

  • @akhilnathviswanathan
    @akhilnathviswanathan 3 ปีที่แล้ว +2

    ഒരുപാട് നല്ല മനുഷ്യരുള്ള ലോകംകൂടിയാണ് നമ്മുടേത്...

  • @rajuthoppilan1
    @rajuthoppilan1 3 ปีที่แล้ว +7

    സുധീ ... പ്രോഗ്രാമിലെ കണ്ടന്റും മനസിലുള്ള ഇന്നസെൻസും , രണ്ടും സൂപ്പർ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Take care.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍🥰

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      ഇന്നസെന്റ് സിനിമയിൽ അല്ലെ 🤔🤔

    • @s.k.s.4823
      @s.k.s.4823 3 ปีที่แล้ว

      @@sadiq509 ഇവിടെയും വന്നോ....

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@s.k.s.4823 🤔🤔 😜

  • @abdulgafoorabdulgafoor6242
    @abdulgafoorabdulgafoor6242 3 ปีที่แล้ว +1

    hi macha...nee poliyanu bro... nee polikk.. njangalde support und koode

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +10

    Baptist church ഉം penticostal church ഉം വിശ്വാസങ്ങൾ ഏകദേശം ഒരു പോലെയാണ്. പക്ഷെ same അല്ല. റെവറണ്ട് എന്നാണ് അവരുടെ അച്ചന്മാരെ വിളിക്കുക.

  • @sainudeenk4521
    @sainudeenk4521 3 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടമുള്ള ഒന്ൻയിരുന്നു ബൈക്കിൽ ഇന്ത്യ യാത്ര. അതിനു കഴിഞ്ഞില്ല ഇപ്പോൾ വയസ് 64ആയി. എന്റെ മോഹം നിങ്ങളുടെ എല്ലാം ഇത്തരം യാത്ര യിലൂടെ ഉത്തരം കണ്ടെത്തുന്നു

  • @shajigeorge2445
    @shajigeorge2445 3 ปีที่แล้ว +9

    സുധി നിങ്ങളെ സമ്മതിച്ചു. എത്ര അനായാസമായി, വിദ്ധ ക്തമായാണ് നിങ്ങൾ അവരുടെ വീട്ടിലേക്കും അവരിലേക്കും ഇറങ്ങിച്ചെല്ലുന്നത് '

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      എല്ലാവരും ഒരുപാട് സ്നേഹം ഉള്ളവരാന്നെ 🥰🥰🥰

  • @cathy7664
    @cathy7664 3 ปีที่แล้ว +4

    Hello Bro, I m your new subscribe, today i came across with this volg, thank u so much for visit my Village, Kikruma Village is one of the biggest Village in our Chakhesang tribe. Hope u enjoy your trip...

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      thank you so much for the hospitality 🥰🥰 loved your village lot.. i will come back there

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 3 ปีที่แล้ว +1

    One week ayite bhaiyude ee channel videos anu kanunnathu nalla avatharanam. Each and every videos are very very nice iniyum nalla nalla videos pradheekshikkunnu words from trivandrum 😍😀😀 👍👍👍👍

  • @kharabhai
    @kharabhai 3 ปีที่แล้ว +20

    അഷ്‌റഫ് പറഞ്ഞിട്ട് ഈ വഴി വന്നതാണ് തിമിർക്കേണം

  • @muhammadbasheer2758
    @muhammadbasheer2758 3 ปีที่แล้ว

    മച്ചാനേ-പൊളിച്ചു ഒരു പാട് - സ്ഥലങ്ങൾ കാണിച്ചു തന്നു - എന്താ- പറയ-ഭയങ്കര - സന്തോഷം

  • @aneeshudheen9031
    @aneeshudheen9031 3 ปีที่แล้ว +8

    പഴയ വ്ലോഗ്സിൽ നിന്നുള്ള മാറ്റം എനിക്ക് തോന്നുന്നത്,You r happy now.😊😊😊

  • @prakasanothiyamcod7659
    @prakasanothiyamcod7659 3 ปีที่แล้ว +1

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ .... താങ്ക് . യൂ ......💪❤️

  • @saudikaaran3604
    @saudikaaran3604 3 ปีที่แล้ว +3

    മുത്ത് മണി... ഞാനും പുതിയതാ.... നമ്മുടെ ചങ്ക് അഷ്‌റഫ്‌ excel പറഞ്ഞാൽ നമ്മൾ ചേർത്ത് പിടിച്ചിരിക്കും....

  • @snehamoljoseph5440
    @snehamoljoseph5440 3 ปีที่แล้ว

    Inna kandumutiyath. Ishtapettu..thudarnnum kanam ..yatrakal ishtapeduna oru new family member ❤️❤️

  • @uvais335
    @uvais335 3 ปีที่แล้ว +9

    എത്രയും പെട്ടെന്ന് 1m അടിക്കട്ടെ✌️✌️✌️, എന്നിട്ട് നമുക്ക് ഒന്നിച്ചു everest കയറണം

  • @MrShayilkumar
    @MrShayilkumar 3 ปีที่แล้ว

    ഇന്ത്യ മുഴുവൻ ഞാൻ കണ്ടിട്ടില്ല. ഓരോ സംസ്ഥാനങ്ങളും സംസ്കാരങ്ങളും കാണിച്ചു തരുന്നതിന് നന്ദി

  • @Avivlogz17
    @Avivlogz17 3 ปีที่แล้ว +49

    Nice bro❤️❤️❤️

  • @rejidaniel7269
    @rejidaniel7269 3 ปีที่แล้ว

    നല്ലതാണ് വീഡിയോസ് ആണ് എല്ലാവർക്കും ഇഷ്ടമാണ്

  • @stonebench1470
    @stonebench1470 3 ปีที่แล้ว +31

    Route records pever 💥💥

  • @vishnudasmbmanalvayal6175
    @vishnudasmbmanalvayal6175 3 ปีที่แล้ว +1

    Machaneeee politoo videos orupaad uyargalil ethatte all the best..

  • @teamomucho7638
    @teamomucho7638 3 ปีที่แล้ว +3

    You are taking great effort for showing us the hidden and mystic views and secrets of an unusual place in the world.

  • @hamza.pkhamzahamzahamza1965
    @hamza.pkhamzahamzahamza1965 3 ปีที่แล้ว +1

    അഷ്‌റഫിന്റെ വിഡിയോ കണ്ടിട്ടാണ് നിങ്ങളെ കിട്ടുന്നത് എന്തായാലും സൂപ്പർ ഒരു പാട് ഉയരത്തിൽ എത്തട്ടേ അഹങ്കാരം തീരെ ഇല്ലാതെ എല്ലാവരും സ്നേഹിച്ചോളും രക്ഷപ്പെടും എല്ലാ നന്മകളും നേരുന്നു

  • @Nerampokkfamily
    @Nerampokkfamily 3 ปีที่แล้ว +3

    നിങ്ങളുടെ കുടുംബത്തിലെ ഈ പാവത്തിൻടെ ആശംസകൾ....

  • @whitedevil4816
    @whitedevil4816 3 ปีที่แล้ว

    1 video kandathe ullu chettante aaa Samsaram Respect 🥰

  • @nijuphilip3451
    @nijuphilip3451 3 ปีที่แล้ว +11

    ആദ്യം ഈ ചാനൽ നിറുത്തുന്നതിനെ പറ്റി സുധി ആലോചിച്ചിരുന്നു. അന്ന് ഞാൻ താങ്കൾ വളരും എന്ന് പറഞ്ഞു പിന്തിരിപ്പിചചു. 1000 ൽ നിന്നും 25 k ൽ എത്തി നില്‍ക്കുന്നു. വളരെ സന്തോഷം

    • @roykm6280
      @roykm6280 3 ปีที่แล้ว

      ശരിയാണ് .. സുധിയുടെ ആദ്യ യാത്ര മുതൽ കൂടെ ഉണ്ടായിരുന്നു ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      അതേ ബ്രോ 😍🥰

  • @mkninan8044
    @mkninan8044 3 ปีที่แล้ว

    ചിരി ഇഷ്ടം 🌹🌹🌹👍👌👌, സൂപ്പർ ആണ്. എന്തെങ്കിലും ചെറിയ പോരായ്മകൾ തോന്നുന്നു ഉണ്ടോ എന്ന് സ്വയം വിലയിരുത്തി, improve ചെയ്യുക. ഇഷ്ടം, ഇഷ്ടം, ഒത്തിരി ഇഷ്ട്ടം. 👌👌👌

  • @minikumar2469
    @minikumar2469 3 ปีที่แล้ว +4

    Because of you, Ashraf, Bibil and all others from your group we are able to see areas of our country, we cant even dream of going to. Thank you bros.

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 ปีที่แล้ว +2

    ഒരുപാട് സ്നേഹമുള്ള മനുഷ്യരെ യാത്രയിൽ ഉടനീളം കാണാൻ കഴിയുന്നു ചില നാടുകൾ നമ്മൾ കേട്ടത് പോലെയല്ല എന്തൊരു സ്നേഹമുള്ള മനുഷ്യർ

  • @jyothismjoy8013
    @jyothismjoy8013 3 ปีที่แล้ว +7

    I am 40 years old വീട്ടമ്മ ആണ്. നിങ്ങളുടെ വണ്ടി de പിന്‍ സീറ്റ് അങ്ങ് edukkuva😂😊😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      വേഗം വായോ

    • @helenantony5462
      @helenantony5462 3 ปีที่แล้ว +1

      ഞാൻ 70 വയസുള്ള വീട്ടമ്മയാണേസു ധിയെ ഒത്തിരി ഇഷ്ടം

  • @kesavadasgopal3502
    @kesavadasgopal3502 3 ปีที่แล้ว +1

    നിങ്ങളുടെ നിഷ്കളങ്കമായചിരിയാണ്

  • @k.abdulkareemkareem3104
    @k.abdulkareemkareem3104 3 ปีที่แล้ว +5

    ഇനിയും ഇനിയും മുന്നേറട്ടെ

  • @athiramol21
    @athiramol21 3 ปีที่แล้ว

    Nice video. താങ്കളുടെ ചിരിയാണ് vdo ക്ക് പോസിറ്റീവ് എനർജി നൽകുന്നത്. Keep it up. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.

  • @shaharbanum3353
    @shaharbanum3353 3 ปีที่แล้ว +3

    ചാനൽ ഇനിയും വളരട്ടെ..

  • @MKMBasheer-g2g
    @MKMBasheer-g2g 3 ปีที่แล้ว +2

    എല്ലാ ആശംസകളും നേരുന്നു 🌹🙏❤️
    ഇനിയും ഉയരങ്ങളിലേക്ക് പറക്കുന്നു...❤️❤️❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +4

    നല്ല മാറ്റം വന്നിട്ടുണ്ട്. എക്സൽ ഇഫക്ട് ആയിരിക്കണം 🎉🎉🎉🤩💞

  • @Sree9544
    @Sree9544 3 ปีที่แล้ว +1

    എത്ര മനോഹരമായ കാഴ്ചകൾ...
    Addicted to ur videos.. ❣️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰🥰 ഒരുപാട് സ്നേഹം

  • @basheerk6573
    @basheerk6573 3 ปีที่แล้ว +5

    എന്ത് വന്നാലും ചിരിച്ചു കൊണ്ട് നേരിടുന്ന സുധി ബ്രോ ഒരുപാട് ഇഷ്ടം ❤❤❤❤❤❤

  • @RoutestoRoots
    @RoutestoRoots 3 ปีที่แล้ว

    😂😂😂അവരുടെ അടുക്കളയിൽ കേറിയുള്ള പരിപാടി കണ്ട് ചിരി വന്നു😂😂😂😂😂

  • @rktradersrk8344
    @rktradersrk8344 3 ปีที่แล้ว +3

    Please keep a diary and pen with you to note the details in your diary.for future reference and correct pronouncement. It will give more perfection.

  • @akhil2458
    @akhil2458 3 ปีที่แล้ว +2

    അവതരണം തന്നെ അടിപൊളി ആണ്
    കൂടുതൽ നല്ല നല്ല കാഴ്ചകൾക്ക്
    കാത്തിരിക്കുന്നു
    Bro🖤🖤

  • @sudhia4643
    @sudhia4643 3 ปีที่แล้ว +3

    അഷ്‌റഫ്‌.. കാണാൻ.. പറഞ്ഞത്.. ഒന്നും... മോശമാവില്ല......... വീഡിയോ.. കൊള്ളാം.. അടിപൊളി... ബൈ... സുധി. എറണാകുളം

  • @abdulrahimankvt9162
    @abdulrahimankvt9162 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      പ്രതീക്ഷിക്കാം 🥰

  • @gkunnithan9
    @gkunnithan9 3 ปีที่แล้ว +3

    Baptist historian Bruce Gourley outlines four main views of Baptist origins:
    the modern scholarly consensus that the movement traces its origin to the 17th century via the English Separatists,
    the view that it was an outgrowth of the Anabaptist movement of believers baptism begun in 1525 on the European continent,
    the perpetuity view which assumes that the Baptist faith and practice has existed since the time of Christ, and
    the successionist view, or "Baptist successionism", which argues that Baptist churches actually existed in an unbroken chain since the time of Christ.[2]
    English separatist view

  • @sasikalachandran5097
    @sasikalachandran5097 3 ปีที่แล้ว +1

    Sudhi nee oru nalla kuttiyanu. Valare nannayittundu ninte avatharanam.

  • @stainsjohn9550
    @stainsjohn9550 3 ปีที่แล้ว +5

    Route Records Fans ❤️

  • @22vari8
    @22vari8 3 ปีที่แล้ว +2

    Natural ആയി അവതരണം ..ടെൻഷൻ ഇല്ലാതെ സിംപിൾ ആയി അവതരിപ്പിച്ചുകുക.. keep going❤️

  • @aromalvijay4243
    @aromalvijay4243 3 ปีที่แล้ว +6

    അത് നമ്മൾക്ക് 1k ആക്കണം 💪💪💪💪💕💕💕💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍🥰

    • @roykm6280
      @roykm6280 3 ปีที่แล้ว

      1 M ആക്കണം

    • @Ganghs
      @Ganghs 2 ปีที่แล้ว

      Nalla Village

  • @cricketstorybyjoel6278
    @cricketstorybyjoel6278 3 ปีที่แล้ว +1

    Super camera..video clarity super.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      colour എന്തേലും problem undo bro?

    • @cricketstorybyjoel6278
      @cricketstorybyjoel6278 3 ปีที่แล้ว

      @@BACKPACKERSUDHI Kurach yellowish und. Aviduthe climetinte aayirikkum. Aa marketinte ullil ulla video pakka aayirunnu.

  • @epicvoicekerala78
    @epicvoicekerala78 3 ปีที่แล้ว +8

    ബ്രോ നഗലന്റിലെ വില്ലേജുകളിൽ പോകുമ്പോൾ അവിടുത്തെ ഏതെങ്കിലും ഒരു ലോക്കലിനെ കൂടെ കൊണ്ടുപോകണം...എന്നാൽ മാത്രമേ അവർ ഷൂട് ചെയ്യാൻ അനുവദിക്കൂ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ ഒരുപാട് വ്യത്യസ്‌ത ട്രൈബൽ villeges ഉള്ള നാട് ആണ്...കൂടാതെ രാത്രി യാത്ര മാക്സിമം ഒഴിവാക്കുക പിന്നെ ഫേസ് ബുക് പോലുള്ള സോഷ്യൽ mediasil ഒരു കമ്മ്യൂണിറ്റി പോസ്റ്റ് ഇട് നഗലന്റിലുള്ള മലയാളികൾ കോണ്ടാക്ട് ചെയ്യാൻ അതൊക്കെ വളരെ ഉപകാരപ്പെടും പിന്നെ ഗൂഗിൾ മാപ് എപ്പോഴും വിശ്വസിക്കരുത് പണികിട്ടും എല്ലാദിവസവും വണ്ടി എടുക്കുന്നതിനു മുൻപ് നന്നായി ചെക് ചെയ്യണം കാരണം ജനവാസ മേഖലകൾ ദൂരത്തിൽ ആണ് വർക് ഷോപ്പുകളും കുറവാണ് പിന്നെ എല്ലാവരും ഒന്നിച്ചു പോയാലും കുഴപ്പമില്ല ഒരു വില്ലേജിൽ ഒന്നിച്ചു ചെന്നാൽ 3 പേരും വ്യത്യസ്‌തമായി ചെയ്താൽ മതി like ഒരാൾ ഫുഡ് വീഡിയോ ചെയ്താൽ മറ്റൊരാൾ വില്ലേജ് lifestyle ചെയ് പിന്നെ എന്നെങ്കിലും ഒരുനാൾ കയറിവരും മച്ചാനെ ധൈര്യമായി മുൻപോട്ടു പോകു....

  • @sameerpni1663
    @sameerpni1663 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കൊള്ളാം കേട്ടോ നിഷ്കളങ്കമായ സംസാരം 😊

  • @shajahanki5649
    @shajahanki5649 3 ปีที่แล้ว +3

    അഷറഫ് എക്സൽ,,, സപ്പോർട്ട് ചെയ്താൽ,, ഞങ്ങളുണ്ട് കൂടെ
    സുധി ബ്രോ

  • @zayedkmuhammed5032
    @zayedkmuhammed5032 3 ปีที่แล้ว +1

    Bro oru paadu Blog Kanarundu.but nigalude verse thenne oru feeling undu .really mammal pookunna Poole undu. Keep it up Have a nice trip and take care .wishing you all the best and iniyum millions views undavette ennu ashamsikkunnu

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ❤️🥰🥰 ഒരുപാട് സന്തോഷം ഈ സ്നേഹത്തിന്

  • @amalmehana5522
    @amalmehana5522 3 ปีที่แล้ว +9

    കോഴി കളെ കാണുമ്പോൾ കോഴി ശബ്ദം ഉണ്ടാക്കും 🤣🤣🤣

  • @vishnuprasadkalarikkal1391
    @vishnuprasadkalarikkal1391 3 ปีที่แล้ว +1

    So realistic. Love the way you present.

  • @manojraman2841
    @manojraman2841 3 ปีที่แล้ว +16

    ഇത് നമ്മുടെ കുടുംബമായതുകൊണ്ട് ചോദിക്കുവാ എനിക്ക് എത്ര? നിനക്ക് എത്ര?

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +11

      enikk കിട്ടുന്നത് മുഴുവൻ എടുത്തോ.. എന്നിട്ട് നിങ്ങൾക്ക് കിട്ടുന്നത് എനിക്ക് തന്നാൽ മതി 😁.
      179 video's still zero income from TH-cam...
      എന്നാലും ഞാൻ എൻ്റെ ആഗ്രഹം കൈ വിടില്ല 🥰

    • @shameerbabu9974
      @shameerbabu9974 3 ปีที่แล้ว +3

      @@BACKPACKERSUDHI you deserve big be patient!

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😁

    • @manojraman2841
      @manojraman2841 3 ปีที่แล้ว +3

      @@BACKPACKERSUDHI എനിക്ക് അറുപത് മതി .നാല്പത് നീ എടുത്തോ bro

    • @satoo7560
      @satoo7560 3 ปีที่แล้ว +1

      Everything will be alright bro

  • @shibukattassery8557
    @shibukattassery8557 3 ปีที่แล้ว

    Ethapolea oru you tuberina njan ethu varea kandditilla super

  • @godofwisdom9656
    @godofwisdom9656 3 ปีที่แล้ว

    You know what makes you appealing Sudhi... Its your humility... And also the Kind of Videos ypu make.... They are awesome... Keep making awesome videos with Humilty....

  • @vishnusarga7897
    @vishnusarga7897 3 ปีที่แล้ว

    Chettan superallee njan ella videos kanannunddd..... Sudhittante video kanathe urgan pattunnilla

  • @wolverine2.087
    @wolverine2.087 3 ปีที่แล้ว +1

    Ikkante vdoyil veenath kandappol vishamam vannuttoo

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒന്നും പറ്റിയില്ല

  • @mpasaboobacker1365
    @mpasaboobacker1365 3 ปีที่แล้ว +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @shijumonkg2754
    @shijumonkg2754 3 ปีที่แล้ว

    Machan polikk machanee nee poliyaaa vibe manushyam aaneee😍❤

  • @praveenthelakkadan
    @praveenthelakkadan 3 ปีที่แล้ว +1

    കുറച്ചു ദിവസം ആയി പ്രഭാകരനും സുധി യോടും ഒപ്പം ആണ് രാവിലെയും വൈകുന്നേരവും

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰🥰🥰 എന്നും കൂടെ ഉണ്ടാവണെ

  • @sulaimandammam2133
    @sulaimandammam2133 3 ปีที่แล้ว +1

    ബ്രോ..ഒരു പാട് ഇഷ്ട്ടമാണ് വീഡിയോസ്..
    അവതരണം കിടു..

  • @hackerpocker1990
    @hackerpocker1990 3 ปีที่แล้ว +1

    ചേട്ടന്റെ സംസാരം നല്ല രസമുടെ

  • @TimeTravellervlogs
    @TimeTravellervlogs 3 ปีที่แล้ว

    ഒരുപാട് നന്നായിട്ടുണ്ട് ഓരോ വിഡിയോ കഴിയുതോറും improve ആകുന്നുണ്ട് ❤️

  • @sureshvc8704
    @sureshvc8704 3 ปีที่แล้ว +1

    യാത്രടു ഡേയിൽ നിന്നു ', റൂട്ട് റെക്കോർഡിൽ വന്നു, അതുവഴി ഇവിടെ ബാക്ക് പാക്കറിൽ എത്തി ,സുധിനിങ്ങൾ അടിപൊളിയാണ്

  • @ponnuzvlog
    @ponnuzvlog 3 ปีที่แล้ว

    Route records kandapol aanu ingane oru channel undennu arinjath... Nannayittund...