Thalassery to Virajpet. 100 ft നിന്നും 1000 ft ലേക്ക്. കൊടഗന്‍മാരുടെ നാട്ടിലെ സൂപ്പര്‍ കാഴ്ചകള്‍.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Coorg days
    Episode No-1
    A three-day trip to the Kodagu district in Karnataka was my most memorable travel experience. I traveled from Thalassery to Virajpet on the first day. The journey through a mountain pass called perambadi is mesmerizing from 100 feet to 1000 feet in height. In South India, Coorg or Kodagu is one of the best places to travel. It is called the Scotland of India. From thalassery to virajpet, this journey mostly follows the perambadi pass. Take a look at the video and share it with your friends.
    കാഴ്ചകളുടെ പറുദീസ ഒരുക്കുന്ന കൊടഗ് മലനിരകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ തലശേരിയില്‍ നിന്നും വിരാജ്‌പേട്ടിലേക്കുള്ള 78 കിലോമീറ്ററിലെ റോഡ് കാഴ്ചകള്‍ കാണാം. തലശേരിയില്‍ നിന്നും യാത്ര തുടങ്ങി കൂത്ത്പറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, കൂട്ടപുഴ, മാക്കുട്ട വഴി വിരാജ്‌പേട്ടിലേക്കുള്ള യാത്ര മനോഹരമാണ്. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലൂടുള്ള യാത്ര നിങ്ങള്‍ക്ക് പുതിയൊരു അനുഭവമാകും.
    ‪@familykampany‬
    Coorg days _Video.
    Take a look at this video too...
    1. • Kanthalloor Dairy....ക...
    2. • വേളി ടൂറിസ്റ്റ് ഗ്രാമത...
    3. • Veli Tourist Village i...
    4. • ചിറ്റാര്‍ ഡാമിലെ കാഴ്ച...
    5. • കണ്ണാടികുളം. ഗൂഗിള്‍ മ...
    For more views and share...
    Our channel on
    Our TH-cam Handle- @familykampany
    TH-cam _ / @familykampan. .
    Facebook _ www.facebook.c....
    Instagram_ / familykampany
    In our Family Kampany channel, you can find a variety of videos. Travel videos, food videos, elephant videos, live videos, cheering moments in our lives, and events in Thiruvananthapuram. It's just a click away.
    ഫാമിലി കമ്പിനി എന്ന ഞങ്ങളുടെ ചാനലിലൂടെ നിങ്ങള്‍ക്ക് ആസ്വാദിക്കാം വിവിധ ശ്രേണിയില്‍പ്പെട്ട വീഡിയോകള്‍.
    യാത്രാ വീഡിയോകള്‍, ഭക്ഷണം, ആനകളും ഉത്സവങ്ങളും, ലൈവ് വീഡിയോകള്‍, ഇവന്റസ് ഇന്‍ തിരുവനന്തപുരം. അതിലുപരി ഞങ്ങളുടെ ജീവിത നിമിഷങ്ങളിലെ ചില രസകരമായ സംഭവങ്ങളും കാണാം. മറക്കരുത് കാണുക.

ความคิดเห็น •

  • @navaschekutty6799
    @navaschekutty6799 25 วันที่ผ่านมา

    Avatharanam super 👌 🎉

  • @rilwanrilluuzzz5871
    @rilwanrilluuzzz5871 ปีที่แล้ว

    Poli ❤

  • @maheshmurali5639
    @maheshmurali5639 หลายเดือนก่อน

    Music vendayirunnu

  • @sachinacharya6255
    @sachinacharya6255 ปีที่แล้ว

    Love from Karnataka Dharwad District ❤

  • @vraghavan45
    @vraghavan45 7 หลายเดือนก่อน +1

    This KSRTC Bus departs from Kannur at 6.10 am.

  • @lazybun_india5134
    @lazybun_india5134 11 หลายเดือนก่อน

    ... kerala has entirely a different VIBE

  • @AfreedV
    @AfreedV 10 หลายเดือนก่อน +1

    Thalassery to mysore bus undo

  • @asharafkhan5526
    @asharafkhan5526 2 วันที่ผ่านมา

    പശ്ചാത്തല ശബ്ദം വളരെ അരോചകം

  • @techsanchari
    @techsanchari ปีที่แล้ว

    ഫുൾ കറക്കം ആണല്ലോ ബ്രോ

    • @familykampany
      @familykampany  ปีที่แล้ว

      Start cheythe ullu enivenam thudgan

    • @Mohammed-l3q9f
      @Mohammed-l3q9f ปีที่แล้ว

      ​@@familykampanycan i get your number please

  • @kasibbz9289
    @kasibbz9289 หลายเดือนก่อน

    Bus ticket rate ?

  • @jaseemaslam3146
    @jaseemaslam3146 ปีที่แล้ว +2

    തലശ്ശേരി എപ്പോഴാണ് കൊടക്കിലെക് ബസ് ഉണ്ടാവുക?

    • @familykampany
      @familykampany  ปีที่แล้ว +2

      തലശ്ശേരിയിൽ നിന്നും രാവിലെ 5. 45 വിരാജ് പേട്ട് ബസ്സ് ഉണ്ട്. അത് കർണാടക ആർടിസിയുടെ ബസ്സാണ്. അതിനുശേഷം ഏഴുമണിക്ക് അടുത്ത ബസ്സ്. ഇതും വിരാജ് പേട്ടിലേക്കാണ്, കർണാടക ആർടിസിയുടെ ബസ്സാണ്. ഈ രണ്ട് വണ്ടിയിൽ ഏതെങ്കിലും ഒന്നിൽ പോയാൽ നമുക്ക് ഈ റൂട്ടിലെ രാവിലെയുള്ള കൃത്യമായ കാഴ്ചകൾ കാണാൻ സാധിക്കും. കൊടഗിലേക്കു അതായത് മടിക്കേരിയിലേക്ക് വിരാജ്പേട്ടിൽ നിന്നും എപ്പോഴും ബസ്സ് ഉണ്ട്. കൊടഗ് എന്ന് പറയുന്നത് മടിക്കേരിയു൦, വിരാജ്പേട്ട് ഉൾപ്പെടുന്ന സ്ഥലങ്ങളെയാണ്.

    • @jaseemaslam3146
      @jaseemaslam3146 ปีที่แล้ว

      @@familykampany വളരെ നന്ദി.

    • @jaseemaslam3146
      @jaseemaslam3146 ปีที่แล้ว +1

      @@familykampany ഉച്ചക്ക് ഉച്ചക്ക് ശേഷം അവിടേക്കു ബസ് ഉണ്ടോ?-

    • @familykampany
      @familykampany  ปีที่แล้ว

      അത് ariyilla....

    • @TheRealCookify
      @TheRealCookify 11 หลายเดือนก่อน

      ​@@familykampanywhen's the earliest bus? I've heard there is a bus around 3 midnight

  • @sagarshanmugam2622
    @sagarshanmugam2622 ปีที่แล้ว +1

    Talacheri to viajpet time

    • @familykampany
      @familykampany  ปีที่แล้ว

      Morning 7am nu Thalassery nu start cheyum

    • @anilkallil1892
      @anilkallil1892 4 หลายเดือนก่อน

      1h20m

  • @ARmohanan-yu3iz
    @ARmohanan-yu3iz 4 หลายเดือนก่อน

    12:58 ok

  • @asharafkhan5526
    @asharafkhan5526 2 วันที่ผ่านมา

    അലൂമിനിയം പാത്രത്തിൽ ചെണ്ടക്കോൽ കൊണ്ടടിക്കുന്ന ശബ്ദം

  • @user-travelvlogskoottar
    @user-travelvlogskoottar ปีที่แล้ว

    ചേട്ടായി ഈ bus തലശെരി to എരുമാട് ധർഘ വഴി ആണോ പോകുന്നത്

    • @familykampany
      @familykampany  ปีที่แล้ว +2

      തലശ്ശേരിയിൽ നിന്ന് വിരാജ് പേട്ട... വിരാജ് പേട്ടിൽ നിന്നും മടിക്കേരി പോകുന്ന റൂട്ടിൽ മുർനാട് എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. ചെറിയ ഒരു ജംഗ്ഷനാണ് ഈ മുർനാട്. അവിടെനിന്നും ഇടത്തോട്ടുള്ള വഴിയിലൂടെയാണ് എരുമാട് ദർഗയിലേക്ക് പോകാൻ.. 18 കിലോമീറ്റർ ഉണ്ട് പോകാൻ.

  • @praseetham2905
    @praseetham2905 ปีที่แล้ว +1

    Bus timing parayamo

    • @familykampany
      @familykampany  ปีที่แล้ว

      Morning 7am nu Thalassery nu start cheyum

    • @snehavishnu9316
      @snehavishnu9316 5 หลายเดือนก่อน

      Talassery to mysoor bus time