ബ്രോയുടെ വീഡിയോ കണ്ട് ഞാനും അനിയനും കൂടി കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര നടത്തി ഒപ്പം കുറ്റാലം. തിരുമല കോവിൽ, തെങ്കാശി എന്നിവിടെയും പോയി ഒന്നും പറയാനില്ല അതിമനോഹരം👌 മനോഹരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍
ഭഗവതിപുരം നല്ല ഭംഗിയുള്ള റയിൽവേ സ്റ്റേഷൻ തന്നെ.ഷൊർണ്ണൂരിൽ നിന്ന് നിലമ്പൂർ വരെ ട്രയിനിൽ ഒരു യാത്ര ഞാൻ സജസ്റ്റ് ചെയ്യുകയാണ്.നിങ്ങളുടെ താല്പര്യത്തിനു പറ്റിയ അരഡസനിലധികം റയിൽവേ സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും ചിത്രീകരിക്കാൻ.അടിപൊളിയായിരിക്കും.
Bro തിരുവല്ലയിൽ നിന്ന് 12 km ദൂരത്തു ശാന്തിപുരം എന്ന സ്ഥലത്ത് Thanjavur modelil കേരളത്തിൽ ettavum ഉയരം കൂടിയ അമ്പലം ഉണ്ട് (paruppukadu sreemahadevi temple ഉണ്ട് ഒരു video chayamo
Bro de video pandu തൊട്ടേ കാണുന്ന ഞാൻ.... നല്ല സുന്ദരൻ ആയിരുന്നു 😂😂ഇപ്പോ മുഖത്തു എന്തെ പാടുകൾ ചിക്കൻ ബോക്സ് വന്നതാണോ... എല്ലാം ഭേദം ആയോ.. Kollam കാരൻ ആണ് ഞാൻ ഇപ്പോ qatar.. നാട്ടിൽ വന്നാൽ കാണണം bro.. ഒരുപാടു ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്... എന്റെ ഫാമിലിക്കും... 😍
വീഡിയോയിൽ ഒരു ട്രെയിനിനെ കുറിച്ച് പറയുമ്പോൾ ട്രെയിൻ നമ്പർ മാത്രം പറയാതെ അത് എവിടെനിന്ന് എവിടേക്ക് പോകുന്ന ട്രെയിൻ ആണെന്നും പറ്റുമെങ്കിൽ അതിൻ്റെ പേര് കൂടി പറയാൻ ശ്രമിക്കണം. ഉദാ: കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസ്
ഇത് റെയിൽവേ സ്റ്റേഷനിലെ announcement അല്ല മിഷ്ടർ 😃😂.. Train ടിക്കറ്റ് book ചെയ്യാൻ ട്രെയിൻ നമ്പർ വെച്ച് search ചെയ്‌താൽ മതി..🤝 train നമ്പർ type ചെയ്യുമ്പോൾതന്നെ train എവിടംമുതൽ എവിടം വരെയെന്ന് കാണിക്കും. 🤝
@@Umaptraveller നമ്മൾ സാധാരണക്കാർക്ക് ഏത് റൂട്ടാണ് എന്ന് പറയുന്നത് കൂടുതൽ മനസ്സിലാകും. നിങ്ങളുടെ കൂട്ട് നമ്പർ ഒന്നും ഓർത്തല്ല ഞങ്ങളൊക്കെ നടക്കുന്നത്. സ്റ്റേഷനിൽ പോയി കൗണ്ടറിൽ ഞങ്ങളൊക്കെ ടിക്കറ്റ് എടുക്കുന്നത് സ്ഥലം പറഞ്ഞാണ്. നിങ്ങൾ പറയുന്ന രാവിലെ 10 മണിക്ക് ഉള്ള ട്രെയിൻ ഓൺലൈനിൽ ബുക്കിംഗ് ഉള്ളതാണോ. അല്ലല്ലോ അപ്പോൾ നമ്മൾ കൗണ്ടറിൽ സ്ഥലമല്ലേ പറയുന്നത്. ഒരു അഭിപ്രായം കമൻറ് ചെയ്യുന്നവരെ കൂടുതൽ പുച്ഛിക്കുന്നത് അത്ര നല്ലതല്ല.
ബ്രോയുടെ വീഡിയോ കണ്ട് ഞാനും അനിയനും കൂടി കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര നടത്തി ഒപ്പം കുറ്റാലം. തിരുമല കോവിൽ, തെങ്കാശി എന്നിവിടെയും പോയി ഒന്നും പറയാനില്ല അതിമനോഹരം👌 മനോഹരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍
Bro🤝🤝🤝
Awesome, bro 👌👍
Bro തിരിച്ച് ഏത് ട്രെയിനിൽ ആണ് വന്നേ
@@ajaykrishnans3754 അങ്ങോട്ട് കൊല്ലം -ചെങ്കോട്ട പാസഞ്ചർ 10-15 A M തിരിച്ച് തെങ്കാശിയിൽ നിന്ന് വെളുപ്പിനെ 3 മണിക്കുള്ള ചെന്നൈ -കൊല്ലം എക്സ്പ്രസിൽ
Bro വീഡിയോസ് എല്ലാം സൂപ്പറാണ്. സാധാരണക്കാർക്ക് പോകാൻ പറ്റിയ സ്ഥലങ്ങളും അവിടത്തെ പ്രത്യേകതകളും ഒക്കെ പരിചയപെടുത്തുന്നത് വളരെ ഉപകാരപ്രധമാണ്. 👍🏻👍🏻👍🏻
🤝🤝🤝🤝
Ade enikum palapolum thoneetund
ഭഗവതിപുരം നല്ല ഭംഗിയുള്ള റയിൽവേ സ്റ്റേഷൻ തന്നെ.ഷൊർണ്ണൂരിൽ നിന്ന് നിലമ്പൂർ വരെ ട്രയിനിൽ ഒരു യാത്ര ഞാൻ സജസ്റ്റ് ചെയ്യുകയാണ്.നിങ്ങളുടെ താല്പര്യത്തിനു പറ്റിയ അരഡസനിലധികം റയിൽവേ സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും ചിത്രീകരിക്കാൻ.അടിപൊളിയായിരിക്കും.
🤝🤝🤝🤝
@@Umaptravellerp
നല്ല വീഡിയോ,, സൂപ്പർ!
Nice video
Very beautiful and very panoramic sceneries
സൂപ്പർ അടിപൊളി ✨️
😍താങ്കളുടെ വീഡിയോസ് കാണുമ്പോൾ One feels like, one is there. Well done brother.
വീഡിയോ സൂപ്പർ ആണ്
സൂപ്പർ യാത്ര നിങ്ങടെ യാത്ര കാണാൻ സന്തോഷം ഒരു പാട് വൈകി💖💐
അങ്ങനെ time travel ചെയ്ത് 4 വർഷം പിന്നിലേക്കും, അവിടുന്ന് മുന്നിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു.. വഴികാട്ടാൻ You map traveller ഉം.. അടിപൊളി 😍👍🏻
Really spr video mutheee🎉🎉🎉
നല്ല കാഴ്ചകൾ... പിന്നെ മുറുക്ക് കഴിച്ചതും, ബസ്സ് ഓടിക്കയറിയതും പൊളിച്ചു...
First vedio കാണാൻ ചാനലിലെ Last vedio യിലേക്ക് സ്ക്രോള് ചെയ്തിട്ട് വീണ്ടും.. ചാനലിലെ Last vedio യിലേക്ക് വന്ന് Fresh vedio കാണുന്ന ഞാൻ...😍
Thanks bro💝
Bro🤝🤝🤝🤝
Evideyanu sthalam😊
pwoli sthalam🤩
Super video👌🏻👌🏻
സംസാരം അടിപൊളി ആണുട്ടോ
കൊള്ളാം
കൊള്ളാം അടിപൊളി
കൊള്ളാം നല്ല അവതരണം കൊല്ലാകാരന്റെ അഭിമാനം 🙏😘
🤝🤝
Beautiful Video 👌
നിലമ്പൂർ railway station💚
🤝🤝
കൊള്ളാം supper😍😍😍😍😍❤️
Nice
ഇത് മുന്നേ ഉള്ള ഏതോ വീഡിയോയിൽ കാണിച്ചത് അല്ലെ bro,,..... കൊള്ളാം👌🏼അടിപൊളി keep going
കിടു ep. 👌
Nice🎉
Super 👌👌👍❤️
Kannan kutti super 👍
Nice 🙏
Theater videos miss cheyunud
❤️❤️❤️❤️ nice bro 👍
Very nice 👍
Super vedio
🤝🤝🤝
super video
Bro, Kollam to Thenkashi. Kollam to Trivandrum Thamil Nadu. Ethu vazhikku poyalum Thamil Nadu. 👍
bro train journey kudi include chaiyooo
Chetta trivandrum to thrichendur, madurai, palani, kanyakumari , atthankara palli ithokke vlog cheyyamoo
🤝🤝
Bro തിരുവല്ലയിൽ നിന്ന് 12 km ദൂരത്തു ശാന്തിപുരം എന്ന സ്ഥലത്ത് Thanjavur modelil കേരളത്തിൽ ettavum ഉയരം കൂടിയ അമ്പലം ഉണ്ട് (paruppukadu sreemahadevi temple ഉണ്ട് ഒരു video chayamo
Palaruvi l pokan ariyan kavil erangiya pore e trainil potittu oru video cheyamo?
ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്കൊരു ഹായ് തരാമോ പ്ലീസ്😊
Hai😆
😍😍😍
🎉🎉🎉
Nice bro
അടിപൊളി ❤️🥰
🤝🤝
Super
Very nice place. Tamilnadu.
🤝🤝
Super 👌👌👌👌
ബ്രോ . സൂപ്പർ❤️❤️❤️❤️❤️
🤝🤝🤝
Video super bro
🤝
ബ്രൊ കൊല്ലം പുനലൂർ മധുര ട്രെയിൻ യാത്ര പോയി കിടിലൻ
🤝🤝
😍😍😍😍🤩🤩🤩🤩
ബ്രോ പൊളിച്ചു... ❤❤❤
🥰🥰🥰🎋
Super super super super super super super super super super super super
Trivandrum Nedumangadu Rani talkies theatre video cheyyumo plz
തീർച്ചയായും 🤝🤝🤝
Nice place.
🤝🤝
👍👍👍👍👍👍👍👍
Rpa 43 😍🔥
Bro Evda brooo😊
😀👌👌👌
Chetta job chodikkan Karanam. Ottak samathikanam chettane pedi yilla🥰🥰🎵🎵🎵🎵🎵🎵🎵🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
😍👍
❤
Bro adipoli caption variety 😂😂❣️
😂😂
Keep going aliya 🥰
🤝🤝
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
✨
👍🏻👍🏻👍🏻
👍
ബ്രോ വീഡിയോ ഷൂട്ട് ചെയുന്നത് ഫോണിലാണോ
Iphone 13 pro max
TN videos super bro
നൈസ് place aan njan ivide vannitund
🤝🤝🤝
ഒരു പാട് തവണ പോയിട്ടുള്ള സ്ഥലം ആണ് തെങ്കാശി ,പക്ഷേ അമ്പലം കണ്ടിട്ടില്ല
കൊല്ലം തു നിന്നും എങ്ങോട്ടേക്കുള്ള ട്രെയിൻ??
Sengottai
👍👍👍
Super bro
🤝🤝
@@Umaptraveller ഞാനും ഒരു ചെറിയ youtuber ആണ് 😊
Beautiful
♥️♥️♥️♥️👍
കൊല്ലത്തു എവിടെ സ്ഥലം,
അടിപൊളി 👌
🤝🤝
1 Million Subscribers Waiting 🔥
Hai bro
ചേട്ടൻ വീഡിയോ എടുത്ത് തുടങ്ങമ്പോൾ വേഷകും 🤭
😂😂😂
LS Colony
Bro de video pandu തൊട്ടേ കാണുന്ന ഞാൻ.... നല്ല സുന്ദരൻ ആയിരുന്നു 😂😂ഇപ്പോ മുഖത്തു എന്തെ പാടുകൾ ചിക്കൻ ബോക്സ് വന്നതാണോ... എല്ലാം ഭേദം ആയോ.. Kollam കാരൻ ആണ് ഞാൻ ഇപ്പോ qatar.. നാട്ടിൽ വന്നാൽ കാണണം bro.. ഒരുപാടു ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്... എന്റെ ഫാമിലിക്കും... 😍
Bro🤝🤝🤝
ഡാ കൊല്ലം കാരാ താൻ എന്റെ നിലംബൂർ വാ
ചേട്ടൻ്റെ പേര് എന്താ ?
കൊല്ലത്ത് എവിടാ വീട് ?
Nice question 🤔
What happend ur face
Chickenpox vanno machaaaa
Chettante vere job undo
വീഡിയോയിൽ ഒരു ട്രെയിനിനെ കുറിച്ച് പറയുമ്പോൾ ട്രെയിൻ നമ്പർ മാത്രം പറയാതെ അത് എവിടെനിന്ന് എവിടേക്ക് പോകുന്ന ട്രെയിൻ ആണെന്നും പറ്റുമെങ്കിൽ അതിൻ്റെ പേര് കൂടി പറയാൻ ശ്രമിക്കണം.
ഉദാ: കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസ്
ഇത് റെയിൽവേ സ്റ്റേഷനിലെ announcement അല്ല മിഷ്ടർ 😃😂.. Train ടിക്കറ്റ് book ചെയ്യാൻ ട്രെയിൻ നമ്പർ വെച്ച് search ചെയ്‌താൽ മതി..🤝 train നമ്പർ type ചെയ്യുമ്പോൾതന്നെ train എവിടംമുതൽ എവിടം വരെയെന്ന് കാണിക്കും. 🤝
@@Umaptraveller നമ്മൾ സാധാരണക്കാർക്ക് ഏത് റൂട്ടാണ് എന്ന് പറയുന്നത് കൂടുതൽ മനസ്സിലാകും. നിങ്ങളുടെ കൂട്ട് നമ്പർ ഒന്നും ഓർത്തല്ല ഞങ്ങളൊക്കെ നടക്കുന്നത്. സ്റ്റേഷനിൽ പോയി കൗണ്ടറിൽ ഞങ്ങളൊക്കെ ടിക്കറ്റ് എടുക്കുന്നത് സ്ഥലം പറഞ്ഞാണ്. നിങ്ങൾ പറയുന്ന രാവിലെ 10 മണിക്ക് ഉള്ള ട്രെയിൻ ഓൺലൈനിൽ ബുക്കിംഗ് ഉള്ളതാണോ. അല്ലല്ലോ അപ്പോൾ നമ്മൾ കൗണ്ടറിൽ സ്ഥലമല്ലേ പറയുന്നത്. ഒരു അഭിപ്രായം കമൻറ് ചെയ്യുന്നവരെ കൂടുതൽ പുച്ഛിക്കുന്നത് അത്ര നല്ലതല്ല.
Nellam uzhana vandi ala ath koyanna machine ann😂
നിങ്ങളുടെ ഫോൺ നമ്പർ തരാമോ...? അർജെന്റ്
മുഖത്ത് എന്താ പറ്റിയെ?
Dear brother his not tarkter his rise cating meshan
അത് കൊയ്ത് യന്ത്രം ആണ്
തെങ്കാഷിയല്ല..തെങ്കാശി.
എടെ അത് കൊയ് ത് യന്ത്രം ആണ്...
😃😃😂🤝
ആദ്യം കുത്തി കുടലുമാല കെട്ടി തൂകുന്ന സ്ഥലം എന്നു വായിച്ചു .....🤣
😃😂😂
Kutirayude atrem valiya patti😂😂😂
😂😂😂
ഇലക്ട്രിക്കിന്റെ പണി നടക്കുന്നുണ്ട് അല്ലേ?
Super
👍👍👍