തമിഴ്‌നാട്ടിൽ വീണ്ടും സൂര്യകാന്തി പൂത്ത് തൊലഞ്ഞു..!! | sunflowerfield in tamilnadu | sunflowerfield

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 126

  • @shijoj1710
    @shijoj1710 ปีที่แล้ว +11

    06:35 കൊല്ലംകാരനാണെന്ന് പറയാതെ കൊല്ലത്തുള്ള ആളാണെന്ന് തെളിയിച്ച്! 😅Proud to be A Kollamkaaran🔥

  • @jishnaj3920
    @jishnaj3920 ปีที่แล้ว +10

    Ee channelil njan adyamayit kanda videoyum oru sunflower video aanu kazhinja year😃 Happy to see again another sunflower garden....btw nice one 😍❤️

  • @shuhaibthakkara4645
    @shuhaibthakkara4645 ปีที่แล้ว +16

    തമിഴ്നാട് ഒരു വല്ലാത്ത വൈബ് ആണ് ബ്രോ ഒത്തിരി ഇഷ്ടമാണ്.
    ബ്രോ യുടെ വീഡിയോ സൂപ്പറാണ് കേട്ടോ ❤❤

  • @ArunKumar-xi7ou
    @ArunKumar-xi7ou ปีที่แล้ว +2

    "Thanks , എന്തിനാ താങ്ക്സ് ഞാൻ കാശു കൊടുത്തു മേടിച്ചതല്ലേ ?" ...
    ആ നന്ദി എന്നത് ഒരു നല്ല വാക്കാണ് , അത് മനുഷ്യരെ കൂടുതൽ നല്ലവർ ആക്കും മലയാളീ

  • @vijilvvijil2472
    @vijilvvijil2472 ปีที่แล้ว +4

    Tamilnadu yathra poliya..👌👌👌

  • @sujithkumar7574
    @sujithkumar7574 ปีที่แล้ว +11

    തമിഴ്‌നാടിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളിലെ വീഡിയോ ചെയ്യാമോ ??? തഞ്ചാവൂർ,ചിദംബരം,കുംഭകോണം ,നാഗൂർ ????

  • @sujithkumar7574
    @sujithkumar7574 ปีที่แล้ว +2

    കേരളത്തോളം പ്രകൃതിഭംഗിയില്ല,പക്ഷേ ലാളിത്യം തമിഴ്‌നാടിന്റെ മുഖമുദ്രയാണ്.ഒരു തമിഴൻ,അവന്റെ ഭാഷ,സംസ്കാരം ഒക്കെ വ്യത്യസ്തമായൊരു അനുഭവമാണ് .ജാട തൊട്ടുതീണ്ടാത്ത ഒത്തിരി പച്ചമനുഷ്യരുടെ ഭൂമികയാണ് തമിഴ്‌നാട്....പത്തുമുപ്പതു വർഷം മുമ്പുണ്ടായിരുന്ന സമീപനമല്ല മലയാളിയോട് ഇപ്പൊ തമിഴർക്കുള്ളത് .താങ്കളുടെ ഓരോ വിഡിയോയും മനോഹരമാണ് .

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      🤝🤝🤝🤝

    • @Reshmi98765
      @Reshmi98765 ปีที่แล้ว

      @sujithkumar7574 ഇപ്പൊൾ സമീപനത്തിൽ എന്ത് വ്യത്യാസം ആണുള്ളത്? Just curious. Please tell.

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +2

    ഇന്ന വീഡിയോ എന്നൊന്നും ഇല്ല ഏത് വീഡിയോ ചെയ്താലും പൊളിയാ ❤️✌️🥰

  • @yasirdreamz735
    @yasirdreamz735 ปีที่แล้ว +1

    നിങ്ങളെ വീഡിയോ സൂപ്പർ ആണ്.

  • @pratheepjawahar23
    @pratheepjawahar23 ปีที่แล้ว +2

    Nice video

  • @aryasanal6206
    @aryasanal6206 ปีที่แล้ว +1

    😍😍Chetta vlog ellam powli aanu ketoo😍😍

  • @koshykurien1
    @koshykurien1 ปีที่แล้ว +3

    I am writing this from USA. I love all your videos good job. I am from Kollam too, I tried to call you while I was in Kollam but could not get a hold of you. thanks

  • @marylawrence5783
    @marylawrence5783 ปีที่แล้ว +3

    Really Beautiful 👌

  • @ajmalshareef2262
    @ajmalshareef2262 ปีที่แล้ว

    Polik Aliya ❤️

  • @dineshpkm
    @dineshpkm ปีที่แล้ว +1

    Please go to dindugal you will see much more sun flower

  • @KarthikConal
    @KarthikConal ปีที่แล้ว

    Bro super❤

  • @sajub9855
    @sajub9855 ปีที่แล้ว +2

    Super

  • @gopikollam3450
    @gopikollam3450 ปีที่แล้ว +1

    Bro Srivilliputhur ponille. Pokuvanekil avde Renuga devi temple cover Cheyney pls.

  • @soothsayer3
    @soothsayer3 ปีที่แล้ว +3

    Tamil Nadu ♥️

  • @shafishafias5962
    @shafishafias5962 ปีที่แล้ว

    Wow super 👌

  • @TechELCN
    @TechELCN ปีที่แล้ว

    Pwoli bro👋

  • @meghaakhilmeghaakhil1143
    @meghaakhilmeghaakhil1143 ปีที่แล้ว

    Ñigalude big fan njan 😀 videos ellam super

  • @faujitraveller4886
    @faujitraveller4886 ปีที่แล้ว

    Anna... Tamilnadu full explore cheyy... Kanan agrahikunu

  • @royvarghese1975
    @royvarghese1975 ปีที่แล้ว +1

    സൂപ്പർ ....
    അമ്പനാട് ഹിൽസ് വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @Gopan4059
    @Gopan4059 ปีที่แล้ว

    സൂപ്പർ വീഡിയോ 🫶🏻

  • @-._._._.-
    @-._._._.- ปีที่แล้ว

    11:35 🌻🌻🌻🌻🌻🌻🌻🌻🌻 👌

  • @shajubhavan
    @shajubhavan ปีที่แล้ว +1

    ബസ് - ട്രെയിൻ - ഓട്ടോയിൽ നിന്ന് ഒരു SUVലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഇടവരട്ടെ 👍👍👍👍

  • @gopikollam3450
    @gopikollam3450 ปีที่แล้ว +1

    Bro Sankarankoil poyt avdtha famous shiva temple cover chythille

  • @prasanna1118
    @prasanna1118 ปีที่แล้ว +1

    Adipoli👌👌

  • @anoop4523
    @anoop4523 ปีที่แล้ว +1

    Sundharapandiya purath sunflower season eppol aanu

  • @achusachin1998
    @achusachin1998 ปีที่แล้ว

    Bro തിരിച്ചു കൊല്ലത്തോട്ടുള്ള യാത്രയിൽ നമ്മൾ തമ്മിൽ പരിചയപെട്ടിട്ടുണ്ടായിരുന്നു.... ഞാനും ഇതേയ് സ്ഥലത്തു നിന്നാണ് കൊല്ലത്തേക്ക് കയറിയത്....

  • @SuperSajiv
    @SuperSajiv ปีที่แล้ว

    Superb

  • @mjmmedia5680
    @mjmmedia5680 ปีที่แล้ว +1

    ലതും ,ലതിൻ്റെ അപ്രത്തുള്ളതും മാത്രേ കണ്ടുള്ളൂ. ......

  • @Akash-sw9ch
    @Akash-sw9ch ปีที่แล้ว

    Love bro

  • @sumeshprasad8807
    @sumeshprasad8807 ปีที่แล้ว

    Poli 👌

  • @sreerajs8694
    @sreerajs8694 ปีที่แล้ว

    Innu mrng Karbala IL kooda pokane kandu bike IL😀😀

  • @adeebshancm6810
    @adeebshancm6810 ปีที่แล้ว +3

    Poli 😍

  • @shynichacko2895
    @shynichacko2895 ปีที่แล้ว +2

    👍👍👍👍👍👍👍

  • @raghudharmaraj1679
    @raghudharmaraj1679 ปีที่แล้ว

    Super bro

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    സൂപ്പർ. ❤️❤️❤️❤️❤️

  • @SDR-eq4sk
    @SDR-eq4sk ปีที่แล้ว

    Chettaa appol season kazhinju alle 🥺

  • @randomgadgetsandtricks
    @randomgadgetsandtricks ปีที่แล้ว

    'പൂത്തുലഞ്ഞു ' 🤌🏻

  • @marytesmitesmi5923
    @marytesmitesmi5923 ปีที่แล้ว

    Chetta ootty lek oru trip poikkude

  • @justinethomas5656
    @justinethomas5656 ปีที่แล้ว

    Super super super super super super super super super super super super super super super super super super

  • @Rockingstartijo
    @Rockingstartijo ปีที่แล้ว

    ❤️❤️❤️❤️❤️poli

  • @preejithk3362
    @preejithk3362 ปีที่แล้ว +2

    ❤️❤️😍

  • @navafkoivila1471
    @navafkoivila1471 ปีที่แล้ว

    Super 👍👍

  • @sudhispillai8885
    @sudhispillai8885 ปีที่แล้ว

    Palaruvi waterfall chey bro

  • @soorajbininbinin497
    @soorajbininbinin497 ปีที่แล้ว

    👍👍

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว

    👍 ❤️ 💙 💚 💛

  • @9846253269
    @9846253269 ปีที่แล้ว +1

    Super bro👏👏 typical tamil nadu gramam. ( തങ്ങളുടെ പേര് എന്താണ്?)

  • @mukeshgangadharan1519
    @mukeshgangadharan1519 ปีที่แล้ว +1

    Bro ശങ്കരൻ കോവിൽ ക്ഷേത്രം vedio ചെയ്യാമോ

    • @mukeshgangadharan1519
      @mukeshgangadharan1519 ปีที่แล้ว

      കന്യാകുമാരി ചിതറൽ വീഡിയോ ഞാൻ കുറച്ചു details പറഞ്ഞിട്ടുണ്ട്.. അവിടെ കാണാൻ ഉള്ള സ്ഥലങ്ങൾ

  • @syamshiva1075
    @syamshiva1075 ปีที่แล้ว +1

    💙💙💙💙

  • @Vishnu-sz9wl
    @Vishnu-sz9wl ปีที่แล้ว +1

    😍😍😍😍

  • @shuhaibthakkara4645
    @shuhaibthakkara4645 ปีที่แล้ว +12

    ഒരു പോണ്ടിച്ചേരി വ്ലോഗ് ചെയ്യാമൊ ബ്രോ?

  • @aravinthl3653
    @aravinthl3653 ปีที่แล้ว +1

    Bro neenga enga oorukku thaan vanthurikkinga

  • @sijogeorgeezhumala6237
    @sijogeorgeezhumala6237 ปีที่แล้ว

    Da cherukka vannooo

  • @sufilirfaan3382
    @sufilirfaan3382 ปีที่แล้ว

    Bro enda നാട്ടില്‍ ആണ് നീങ്ക നില്‍ക്കുന്നത്‌ നിങ്ങള്‍ ഒരു സൈഡ് മാത്രം പോയിട്ടുള് ഇനിയും അമ്പലത്തില്‍ പൊളിറ്റ് ഇല്ല വരുന്ന തിങ്കളാഴ്ച അവിടെ ഉത്സവം ആണ്‌ പറ്റും ആണെങ്കില്‍ പൊയ്ക്കോളൂ (ആടി തപസ്സു)ആണ് നല്ല തിരക്കാണ് ഉണ്ടാവും ok thanks

  • @krishnadivya1384
    @krishnadivya1384 ปีที่แล้ว +1

    Bro വീഡിയോസ് എല്ലാം കാണാറുണ്ട്. ഞങ്ങൾ പ്രവാസികൾക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്. പിന്നെ മച്ചാന്റെ mob no tharane,, പിന്നെ പറ്റുമെങ്കിൽ തിരുപ്പൂർ വീഡിയോസ് ഒന്ന് ചെയ്യണേ plzzz

  • @anusheelaanis1334
    @anusheelaanis1334 ปีที่แล้ว +1

    😍😍😍👌👌

  • @Indian1947.A
    @Indian1947.A 8 หลายเดือนก่อน

    വീഡിയോസ് എല്ലാം സൂപ്പർ bro ❤️ പിന്നെ ഒരു കാര്യം പൂത്തു 'തൊലഞ്ഞു' എന്നത് (നശിച്ചു) ഒരു നെഗറ്റീവ് വാക്ക് ആണ്, പൂത്തുലഞ്ഞു എന്നതാണ് ശരി 🙂

  • @Travelwithmoonbird
    @Travelwithmoonbird ปีที่แล้ว

    Bro ippo kayinju kanumo 😃

    • @Umaptraveller
      @Umaptraveller  ปีที่แล้ว +1

      പൊടി പോലും കാണില്ല..😃

    • @Travelwithmoonbird
      @Travelwithmoonbird ปีที่แล้ว

      @@Umaptraveller video Inna kande bro , 😢😂

  • @rakhikrishnanrkrishnanr5155
    @rakhikrishnanrkrishnanr5155 ปีที่แล้ว

    🙋😘

  • @pradeep72912
    @pradeep72912 ปีที่แล้ว

    പൂത്തു തൊലഞ്ഞു. അതെന്താണ്

  • @kishorekonni653
    @kishorekonni653 ปีที่แล้ว

    Hai bro

  • @lejukannamparambil1782
    @lejukannamparambil1782 ปีที่แล้ว

    Soorykaanthi nammude cherthalayilum പൂത്തുലഞ്ഞു nikkunnundu vikas bro

  • @alineditzeditz6386
    @alineditzeditz6386 ปีที่แล้ว

    ❤❤

  • @nazersulaiman1831
    @nazersulaiman1831 3 หลายเดือนก่อน

    Chamanthi poovala chendumalli

  • @ceeyess1876
    @ceeyess1876 ปีที่แล้ว

    👍

  • @suninadhamtv9237
    @suninadhamtv9237 ปีที่แล้ว

    Keralathil anel 500akum

  • @vibinv9170
    @vibinv9170 ปีที่แล้ว

    Haloo

  • @lifeturntravel7119
    @lifeturntravel7119 ปีที่แล้ว

    ഞാൻ ഇത് അറിഞ്ഞില്ലല്ലോ

  • @iamkaasvlogs
    @iamkaasvlogs ปีที่แล้ว

    Ys machaan

  • @narasimha808
    @narasimha808 ปีที่แล้ว

    ജമന്തിപൂവല്ല.. ബന്തിപൂ... ഇത് പെയിന്റ് നിർമ്മാണത്തിനുപയോഗിക്കും... ജമന്തി പൂ ചെറിയ ചെടിയാണ്. ഇലക്കും പൂവിനു നല്ല മണമാണ്. പല നിറങ്ങളിൽ ഉണ്ട്.

  • @sharajithp5788
    @sharajithp5788 ปีที่แล้ว

    Chetta name yentha vere job undo

  • @sreevidya1169
    @sreevidya1169 ปีที่แล้ว

    Bro climskin oru cream und mugath ulla padellam otta use il povum njan try cheyth result kittiyatha. Onnu try cheyyu.

  • @myvloggs6253
    @myvloggs6253 ปีที่แล้ว

    അണ്ണാ കൊല്ലത്തു എവിടാ.. കാണാൻ പറ്റുമോ.. നമ്പർ താ

  • @jilmon3498
    @jilmon3498 ปีที่แล้ว

    തൊലഞ്ഞു??

  • @TravelcafeTravelcafe
    @TravelcafeTravelcafe ปีที่แล้ว

    കൊല്ലം തെങ്കഷി bus എത്ര ടൈം എടുക്കും ബ്രോ

  • @adarshag5929
    @adarshag5929 ปีที่แล้ว +1

    ഒരു ലഡു 10ആ 🙄

  • @valsammamathew5719
    @valsammamathew5719 ปีที่แล้ว +1

    ജമന്തി പൂവല്ല, ബന്തി പൂവ്

  • @sreejadas2487
    @sreejadas2487 ปีที่แล้ว +1

    ഇതു ബന്ധിപുവ് എന്നാ പറയുക, ജമന്തി പൂവ് വേറെ ആണ്

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      ആർക്കറിയാം..

  • @pm3093
    @pm3093 ปีที่แล้ว +1

    പൂത്ത് ഉലഞ്ഞു എന്നല്ലേ തൊലഞ്ഞു എന്നാണോ

    • @shuhaibthakkara4645
      @shuhaibthakkara4645 ปีที่แล้ว +1

      പൂത്തുലഞ്ഞു എന്ന് തന്നെയാണ്, പക്ഷെ അവിടെയെത്തുമ്പോഴേക്കും എല്ലാം ഉണങ്ങിപ്പോയില്ലേ അത് കൊണ്ടാണ് പൂത്തു തൊലഞ്ഞു എന്ന് തമ്പ്നയിൽ കൊടുത്തത് എന്നാണെനിക്ക് മനസ്സിലായത്..

    • @pm3093
      @pm3093 ปีที่แล้ว

      @@shuhaibthakkara4645 k

    • @Umaptraveller
      @Umaptraveller  ปีที่แล้ว +1

      കൊട് കൈ.. 🤝🤝🤝

  • @muhammedrasik5414
    @muhammedrasik5414 ปีที่แล้ว +1

    ശങ്കരൻകോവിൽ ബിരിയാണി കഴിക്കാതെ തിരിച്ചോ.

  • @jinsalves
    @jinsalves 4 หลายเดือนก่อน

    😂😂😂

  • @anasshj
    @anasshj ปีที่แล้ว

    തൊലഞ്ഞു അല്ല 😂 തുലഞ്ഞു

  • @ragig2836
    @ragig2836 ปีที่แล้ว

    Nice video

  • @nishapetersuni8889
    @nishapetersuni8889 ปีที่แล้ว

    Super 👍

  • @harithaa5410
    @harithaa5410 ปีที่แล้ว

    Super

  • @DANCER_WOMAN
    @DANCER_WOMAN ปีที่แล้ว

    ❤️😍

  • @KumarKumar-zv2mh
    @KumarKumar-zv2mh ปีที่แล้ว

    Super