എനിക്ക് 88kg. ഉണ്ടായിരുന്നു ഡയറ്റും വ്യായാമവും ചെയ്ത് 5മാസം കൊണ്ട് 68കെജി, കുറച്ചു ഇനി 60പതിൽ എത്തിക്കണം 💪💪ചെറുപ്പം മുതലേ നല്ല തടി ഉള്ള ആളായിരുന്നു ഞാൻ എന്നെ കൊണ്ട് ഇതൊന്നും പറ്റില്ല എന്നാ ഞാൻ കരുതിയത് ഞാൻ ആത്മാർത്ഥ മായി പരിശ്രമം കൊണ്ട് ഞാൻ നേടി അരിഭക്ഷണം പൂർണമായി ഒഴിവാക്കി മധുരം ഒഴിവാക്കി റാഗി യും പച്ചക്കറി യും ധാരാളം വെള്ളം കുടിക്കും
Vere edh video kandalum oru satisfaction kittunadh chechide video kanumbozha .... Kure dhivasayi weight loss video kanunu orupad kandu onnum follow cheyyan thonunillla... Edh endhayalum cheyyum 👍🏻
ചേച്ചി, എന്റെ ഡെലിവറി കഴിഞ്ഞ് 3 month കഴിഞ്ഞു. സിസേറിയൻ ആണ്.വയർ ചാടി. എല്ലാവരും പറയുന്നു സിസേറിയൻ കഴിഞ്ഞവർക്ക് വയർ കുറയില്ല എന്ന്. അങ്ങനാണോ ചേച്ചി. ബെൽറ്റ് ഇട്ടാൽ കുറയുമോ. എനിക്ക് ഇനി ഇഷ്ടപ്പെട്ട ഡ്രസ്സ് ഒന്നും ഇടാൻ പറ്റില്ലേ
Very good sharing your after delivery weightloss journey. After delivery weightloss videos ellam seperateaye playlistil koduithal very usefulayerikum. Please onnu cheyamo dear .
Good videos 👍എല്ലാം തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് വേറിട്ട style. Simple.... എനിക്ക് എല്ലാം simple ആണ് ഇഷ്ടം. Over show, ജാഡ ഇതൊന്നും ഇഷ്ടം ഇല്ല. So, over all super✨. സത്യം പറഞ്ഞാൽ ഒരു മുടി വളരുന്ന വീഡിയോ കാണാൻ ഇരുന്നിട്ട് ഇപ്പോൾ 6,7 വീഡിയോ കണ്ടു 😂
Chechi negatives onnum mind aknda..chechi etraptn egne ayth chechide effort kod an....kanumbol kusumb ullvr an negative adkne...chechi onnum mind akndaa...chechi poli an..luv u 🥰🥰
എക്സ്സ്സയിസ് ചെയ്യുന്ന വീഡിയോ വേണം ഞാനും ചെയുന്നുണ്ട് രോശിനി ചെയുന്നത് കണ്ടിട്ട് വേണം അത് ചെയ്യാൻ എനിക്കും വയർ കൂടുതൽ ആണ് രോശിനി ചെയുന്നത് കണ്ടാൽ ഒന്നും കൂടെ ഒരു സപ്പോർട് ആവും
എന്റെ ആദ്യത്തെ operation ആയിരുന്നു..അതിന് ശേഷം വയർ നല്ലവണ്ണം ഉണ്ടായിരുന്നു..തടി തീരെ ഇല്ല വയർ മാത്രമേ ഉള്ളൂ.. അതിന് ശേഷം രണ്ടാമത്തെ delivery twins ആയിരുന്നു അതും operation ..വീണ്ടും വയർ വന്നു..തടി ഇല്ല..വയർ കുറയ്ക്കാൻ നല്ല ആഗ്രഹം ഉണ്ട്...ഇന്ന് മുതൽ തുടങ്ങും.insha allah..
ചേച്ചിയെ സമ്മതിച്ചു ❤❤❤ എനിക് pcod ഉണ്ട് മെൻസസ് currect അണ് രണ്ടാമത്തെ പ്രഗ്നൻസിക് ആഗ്രഹിക്കുന്നുണ്ട്...26 വയസ്സുണ്ട്.മോൻ 7 വയസ്സ് ഉണ്ട് weight 65 അണ്.pcod ക്ക് ശേഷം chechi എങ്ങനെ pregnent അയത് എന്ന് ഒരു വീഡിയോ ചെയ്യുമോ 😢😢plz ❤
പഞ്ചസാരയും ഉപ്പും ഒഴിവാക്കാൻ പറയുമ്പോൾ ഓരോരുത്തരുടെ ഹെൽത്തിന് അനുയോജ്യമായ വിധത്തിൽ കൺട്രോൾ ചെയ്യാനും പറയുന്നത് അത്യാവശ്യമാണ് അത് കൂടെ ഒന്ന് പറയുന്നത് നല്ലതാണ്. ചിലർക്ക് ഇത് കുറക്കുമ്പോൾ ഹെൽത്തി പ്രശ്നം ഉണ്ടാകാം
@@nilalifestylesmalayalam Njan psc coaching nu chernnu Comment idan chilapo patarila Bt videos joliyude idaylanenkilum kanum Notification vannilenkilum daily channel eduthu nokum Patunna remodies note cheyth vekkum cheyyan... You are a part of my life.... 😍
@rashmibabu9142 ഉവ്വോ നല്ല കാര്യം dear ഞാനും 1 year കോച്ചിങ് ന് പോയിട്ടുണ്ട് എക്സാംസ് എഴുതി ട്ടുണ്ട് best wishes dear സപ്പോർട്ട് ചെയ്യുന്ന കുറച്ചു പേരിൽ ഒരാൾ ആണ് അതുകൊണ്ട് കാണാതായാൽ ഞാൻ ശ്രദ്ധിക്കാറുണ്ട് dear 😘😘
11:02 ...about drink
എനിക്ക് 88kg. ഉണ്ടായിരുന്നു ഡയറ്റും വ്യായാമവും ചെയ്ത് 5മാസം കൊണ്ട് 68കെജി, കുറച്ചു ഇനി 60പതിൽ എത്തിക്കണം 💪💪ചെറുപ്പം മുതലേ നല്ല തടി ഉള്ള ആളായിരുന്നു ഞാൻ എന്നെ കൊണ്ട് ഇതൊന്നും പറ്റില്ല എന്നാ ഞാൻ കരുതിയത് ഞാൻ ആത്മാർത്ഥ മായി പരിശ്രമം കൊണ്ട് ഞാൻ നേടി അരിഭക്ഷണം പൂർണമായി ഒഴിവാക്കി മധുരം ഒഴിവാക്കി റാഗി യും പച്ചക്കറി യും ധാരാളം വെള്ളം കുടിക്കും
Can u share diet regime?
വളരെ നല്ല eperience ആണ്നിങ്ങൾ ഇടുന്നത്. hard work ചെയ്തവർക്കേ result ഉണ്ടാകൂ. Keep going
Inner wears ന്റെ link share ചെയ്യാമോ
എല്ലാം ആത്മാർത്ഥമായണ് രേഷ്നി പറയുന്നത്❤
Beauty tips thudangith തന്നെ chechide videos kandittanu 😍😘
ചേച്ചി stretch mark പോവാൻ ഉള്ളത് ചെയ്യാവോ
Parayunnavar parayatte..Than. Enthanennu. Ariyunna orupadu per undu..soo. Happy ayirikku.. Don't worry
Vere edh video kandalum oru satisfaction kittunadh chechide video kanumbozha .... Kure dhivasayi weight loss video kanunu orupad kandu onnum follow cheyyan thonunillla... Edh endhayalum cheyyum 👍🏻
Njanum chechida video starting muthale kanunna alanu. Enik bhayangara ishtanu. Skin related issues varumbo chechidel keri nokum..negative comments on um nokandato❤❤❤
Chechi eyebrow growthnu patiya oru remedy parayamo
Video ettetund da
ഒരു പാട് ഉബകാരമുള്ള വീഡിയോ. ഇനി exsaise വീഡിയോ ചെയ്യുന്ന വീഡിയോ ഇടണം ട്ടോ
Sure dear💝💝💝💝
Inners link tharumo please
Ee drinkil enth ജീരകമാണ് ഉപയോഗിച്ചിട്ടുള്ളത്
E drink il ഉലുവ idande
Inner wearde link undo chechi
Chechi ithinte link share cheyo
Chechi weight loss challenge video cheyyumo plz😌😌😌😌😌
Ningal poliyanu chechi .....❤❤❤❤njan adyam muthalulla viewer aanu..so love 4 u....chechi genuine aanu.
Njanum try cheyyum
Thanks dear❤
valare upakaraprethamaya video Chechi thanks. vayar kurayan effective ayittulla oru reamdy nokki nadakkuvairunnu
❤️❤️❤️❤️❤️
നിങ്ങൾ pwoliyan chechi ..♥️
❤️❤️
@@nilalifestylesmalayalam ❤️🥺🫀
നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി
Roshu atu evduna vangiye link parayo
Enik yethavum bhudhimutt kayyinde arm aaan adh kurakann ndelum vazhi indo chechi
Chechi ithellam podich use cheyan pato
Video ippozhsnu kanan sadhichathu ..but audio kelkunnilla...muted aanu..enthelum issue undo?orupad search cheythanu ithra positive comments ulla oru video kittiyathu,for weight loss..but my bad luck..onnum kelkan pattunnilla😢
Ayamodhakam drink enik 1st time try chyditt kudikkan pattunundarnilla vallatha oru smell nd taste. Ippo njn quantity kurachitt try chydappo kuzhappam illa. Try chydu thudangeet 1week ayitte ullu.
Feed cheyumbol kudikamo
Brown rice ningal vangytano nilas cart l sale cheyane
Can you tell the ingredients once more for this drink
Plz don't react to these negative comments.
Thn methi n ajwain should nt be addedwhile boiling
Super,,,,, njan ഉപയോഗിച്ച് 81 നിന്ന് epo 66 aay ini 60 ethikkanam❤❤❤❤❤❤❤❤u🥰chechi
എന്റെ ചേച്ചി നെഗറ്റീവ് comment avoid ചെയ്യൂ. ഞങ്ങൾ ക്ക് അറിയാം. എല്ലാം ആത്മാർത്ഥമായി ചെയ്യുന്നത് ആണ് എന്ന്
😘😘😘😘😘
@@nilalifestylesmalayalam3:20 3:20
ചേച്ചി, എന്റെ ഡെലിവറി കഴിഞ്ഞ് 3 month കഴിഞ്ഞു. സിസേറിയൻ ആണ്.വയർ ചാടി. എല്ലാവരും പറയുന്നു സിസേറിയൻ കഴിഞ്ഞവർക്ക് വയർ കുറയില്ല എന്ന്. അങ്ങനാണോ ചേച്ചി. ബെൽറ്റ് ഇട്ടാൽ കുറയുമോ. എനിക്ക് ഇനി ഇഷ്ടപ്പെട്ട ഡ്രസ്സ് ഒന്നും ഇടാൻ പറ്റില്ലേ
Love you da 😚😚😚
@@reshmaprakash7905angane onnum illa Enikku 3 pravishyam delivery aayi moonum c section aanu moonu pravishyamum 94. 88. 90. Aayi nammal aathmarthamaayi prisramichal aavum moonu delivery kazhinjum one year avumbozhekkum pazhaya weight ethum ottum vayarillathe thanne correct bakshanam home exercise water nallom kudikkum athondu roshniyudethu nokkumbol valiya albuthamonnum thonarilla Roshni parayunnatholum 99 shathamanam sathyam undu pinne drink nte karyathil enikku valya vishvasam illa pinne divasam 2 green tea kudikkum ravile breakfast nu shesham pinne 4 pm ippo moonu delivery kazhinju 4 years aayi ippo correct weight 55 ill undu ottum vayarillathe thanne
Delivery kazhiju use ചെയ്യാമോ
Cheriya jeerigam ano ado pacha jeeragano
Feeding period kudikkamo
Eath jeerakam aanu perum jeerakam aano,nalla jeerakam aano
Roshniyude chila videos kaanumpol njanum vijarikkarund ithil vayarundallo ennu. Athaavum chilar parayunnath. Eyalu valare hardworking aanu. Keep going. ❤❤❤❤❤❤❤❤❤❤❤. Negative comments sredhikkanda
എന്റെ molk6month കഴിഞ്ഞു ee drink kudikkamo
എന്ത് ജീരകമാണ്
Very good sharing your after delivery weightloss journey. After delivery weightloss videos ellam seperateaye playlistil koduithal very usefulayerikum. Please onnu cheyamo dear .
Inner wears nte link undo?
Cheriya jeeragam aano
Good videos
👍എല്ലാം തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് വേറിട്ട style. Simple.... എനിക്ക് എല്ലാം simple ആണ് ഇഷ്ടം. Over show, ജാഡ ഇതൊന്നും ഇഷ്ടം ഇല്ല.
So, over all super✨.
സത്യം പറഞ്ഞാൽ ഒരു മുടി വളരുന്ന വീഡിയോ കാണാൻ ഇരുന്നിട്ട് ഇപ്പോൾ 6,7 വീഡിയോ കണ്ടു 😂
Jeerakam nallajeerakam anno🤔 perum jeerakam anoo
Inners Link please
Use magnessa slim t and White t, result in one month
Shut up and stop spreading nonsense… chaya kudichu meliyan ulla parasyam
Chechi negatives onnum mind aknda..chechi etraptn egne ayth chechide effort kod an....kanumbol kusumb ullvr an negative adkne...chechi onnum mind akndaa...chechi poli an..luv u 🥰🥰
Love u too dear❤️
Respect your hardwork to maintain ur health and beauty aftr delivery.. thank u for sharing dear❤
Chechi aa inners evdennaa vangiche 😊
Chechi inner wear te link iduvo
Chechi oru doubt chodhichotte, hair problems nu nammal yethu dr ne anu kanendathu
Dermatologist ne kandal mathi skinninum hair um
@@nilalifestylesmalayalam thanks chechi ❤
Roshni aa brade link shire cheyamo
First comment il vakkam to
Roshu Mouthinte chuttum ulla black colour poovan oru tip parannu tharumo ❤
Njan video ettetund da munb onnu nokko
@@nilalifestylesmalayalam okay nilas cartinte link please
Sure
nilascart.in
Thank you 😊
Shape ulla vayarn entha cheyyendath😢 enikum thadi illla vayar maathram kurach chaadiyittt centeril maathram 2kuttykl aanu
2nd delivery kazhnj 4year ayi
Eniku vishvasam ulla oru youtuber aanu roshni...❤❤❤you are really a good person
Njan aadhyayit aanu comment idunnath ....but njan sthiram viewer aanu .....Ella videosum kaanarund....ellam super aanu.....ith enthayalum njan try cheyth nokkum.... enikkum vayar kurayunnilla....try cheythit urappayum result parayatto...
Uvvulanty drink drink nty link senditthariiiiooo
Eath jeerakam aan chechi
Ayamothakam drink pregnancy nokkunnavarkk kudikkan pattuvo
Patees athu chechi aduthu undo sale cheyunnundo
Pantees link undo athu evidenna kittula
First comment il pin cheythu vacheetund da
Pantees link undo
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞിട്ട് 3months ആകാൻ പോകുന്നേ ഉള്ളു, ഇപ്പൊ എനിക്കു കുടിക്കാമോ??❤
Chechi delivary kazhinjhit ethra months thotta startakiyad? Feeding months avubo prblm babyk prblm varo?
എക്സ്സ്സയിസ് ചെയ്യുന്ന വീഡിയോ വേണം ഞാനും ചെയുന്നുണ്ട് രോശിനി ചെയുന്നത് കണ്ടിട്ട് വേണം അത് ചെയ്യാൻ എനിക്കും വയർ കൂടുതൽ ആണ് രോശിനി ചെയുന്നത് കണ്ടാൽ ഒന്നും കൂടെ ഒരു സപ്പോർട് ആവും
കറുകപ്പട്ട, അയമോദകം പിന്നെ പെരുംജീരകം ആണോ അതോ സാദാ ജീരകം ആണോ
ചെറിയ ജീരകം
Nalla jeerakam aanoo
Thank u chechi deep aaayi paranju thannathin❤
Exercise vedio pettann cheyyu, waiting
Chechinte product enganeya vaangikya pls rply
എന്റെ ആദ്യത്തെ operation ആയിരുന്നു..അതിന് ശേഷം വയർ നല്ലവണ്ണം ഉണ്ടായിരുന്നു..തടി തീരെ ഇല്ല വയർ മാത്രമേ ഉള്ളൂ.. അതിന് ശേഷം രണ്ടാമത്തെ delivery twins ആയിരുന്നു അതും operation ..വീണ്ടും വയർ വന്നു..തടി ഇല്ല..വയർ കുറയ്ക്കാൻ നല്ല ആഗ്രഹം ഉണ്ട്...ഇന്ന് മുതൽ തുടങ്ങും.insha allah..
cherya jeeragam aano
Nigale face pack use cheyyarind maple result ind .Enik ippo 2 sideum faceil open pores und remove cheyyanullatips parnnero
ഞാനും കൂടിക്കുന്നുണ്ട് രോഷ്നിയുടെ video കണ്ടതിനു ശേഷമാണ് കുടിച്ച് തുടങ്ങിയത്
ലിങ്ക് ഉണ്ടോ പാന്റീസ് ന്റെയും ബ്രായുടെയും
Exercise share cheyyo chechi for thighs
ചേച്ചിയെ സമ്മതിച്ചു ❤❤❤
എനിക് pcod ഉണ്ട് മെൻസസ് currect അണ് രണ്ടാമത്തെ പ്രഗ്നൻസിക് ആഗ്രഹിക്കുന്നുണ്ട്...26 വയസ്സുണ്ട്.മോൻ 7 വയസ്സ് ഉണ്ട് weight 65 അണ്.pcod ക്ക് ശേഷം chechi എങ്ങനെ pregnent അയത് എന്ന് ഒരു വീഡിയോ ചെയ്യുമോ 😢😢plz ❤
ഇതിൽ ഉലുവ ഇടുന്നത് നല്ലത് ആണോ
പഞ്ചസാരയും ഉപ്പും ഒഴിവാക്കാൻ പറയുമ്പോൾ ഓരോരുത്തരുടെ ഹെൽത്തിന് അനുയോജ്യമായ വിധത്തിൽ കൺട്രോൾ ചെയ്യാനും പറയുന്നത് അത്യാവശ്യമാണ് അത് കൂടെ ഒന്ന് പറയുന്നത് നല്ലതാണ്. ചിലർക്ക് ഇത് കുറക്കുമ്പോൾ ഹെൽത്തി പ്രശ്നം ഉണ്ടാകാം
അത് ഒരു dr ആണ് പറയേണ്ടത്
full കണ്ട്രോൾ ഞാൻ പറഞ്ഞീട്ടില്ല
@@nilalifestylesmalayalampolichallo 😅
@@nilalifestylesmalayalamchechi ആ വെള്ളം കുടിച്ചത് എത്ര മാസംമുതലാണ്. എനിക്ക് 6 മാസം ayi. വയറുണ്ട്. പിന്നെ excercise ചെയ്തിട്ടുണ്ടോ
Ee bras evdnna kita
Very informative video 👍 thank you so much 🫶🏻
Eth jeerakam aan chechi
After delivery ente pukil purathek vannu chechi... Vayarum kuryunnilla... Enthaa angne
ചേച്ചി breast sagging ന് ഉള്ള വീഡിയോ ചെയ്യാമോ
Already cheytheetund da
Roshniye pandumutal sthiramay kanunna arum negative parayumennu thonnunnilla
You are a hardworking women. Itra cheriya baby ye vech video okke shoot cheyth edit cheyth upload cheyyan thanne etra budhimuttulla karyamanu
Keep going 😍
😘😘😘 hi da kurachu days ayi kanunillalo
@@nilalifestylesmalayalam Njan psc coaching nu chernnu
Comment idan chilapo patarila
Bt videos joliyude idaylanenkilum kanum
Notification vannilenkilum daily channel eduthu nokum
Patunna remodies note cheyth vekkum cheyyan... You are a part of my life.... 😍
@rashmibabu9142 ഉവ്വോ നല്ല കാര്യം dear ഞാനും 1 year കോച്ചിങ് ന് പോയിട്ടുണ്ട് എക്സാംസ് എഴുതി ട്ടുണ്ട് best wishes dear
സപ്പോർട്ട് ചെയ്യുന്ന കുറച്ചു പേരിൽ ഒരാൾ ആണ് അതുകൊണ്ട് കാണാതായാൽ ഞാൻ ശ്രദ്ധിക്കാറുണ്ട് dear 😘😘
@@nilalifestylesmalayalam Kanatayapol anneshichatinu othiri thanks
So happy...
Vallapokum kanunavar matramanu negative comments idunnath
Atonum mind cheyendanne
Patumenkl rando moonno xmas look cheyyamo
Waiting
Sure dear❤️❤️❤️
Roshu. ...panteesinde linkundo
First comment il pin cheytheetund
pcod illavark suite aavomo
അല്ലേലും ഒരാള് നന്നയിട് കാണുന്നത് ചിലർക്ക് ഇഷ്ടവില്ല ❤ ചേച്ചി പോളിയാണ്
Breast milk mu affect cheyillalo le?? Ente molk 4 months aayitullu.. Exclusive breast feeding aane
പ്രോഡക്റ്റ് ലിങ്ക് തരുമോ plz
Uluva idille
End jeeragam
Perumjeerakam ano atho normal jeerakam ano e aymodakam ennu parayune?pls reply arelum
Randumalla... Ayamodakam vere aanu
You are an achiever, don't care the negative comments👍👍
💝💝💝💝💝💝
ചേച്ചി ചെറിയ ജീരകമാണോ
Exercise video share cheyuo
Sure dear
Stretch mark povanulla remedy parayamo