Great message കണ്ട ആപ്പ ഊപ്പ ചാനലുകൾ പോലും subscriber's & views മില്യൺ കവിയുന്ന കേരളത്തിൽ ഇത്രയും മഹത്തായ അറിവുകൾ നൽകുന്ന ഒരു ചാനൽ ആളുകൾ കണ്ടില്ലെന്നു നടിക്കുന്നു വെങ്കിൽ അവരെ പോലെ വിഡ്ഢികൾ വേറെ ഉണ്ടോ ലോകത്ത് ? Sir ഓരോ വീഡിയോ കണ്ടു കഴിയുമ്പോഴും subscribe ബട്ടണിൽ ഒന്ന് കൂടി അമർത്താൻ കഴിഞ്ഞിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോകുന്നു
വിവാഹം എന്നു പറയുന്നത് എടുത്ത് ചാടി തീരുമാനം എടുക്കേണ്ട കാര്യമല്ല അത് പോലെ മറ്റൊരു ആളുടെ അഭിപ്രായം കേട്ടും തീരുമാനം എടുക്കരുത് ജീവിതത്തിൽ വിവാഹത്തിന് വലിയ പ്രാധാന്യം ഒന്നും ഇല്ല എന്നതാണ് സത്യം വേണമെങ്കിൽ കഴിക്കാം അല്ല എങ്കിൽ കഴിക്കാതെ ഇരിക്കാം ഒരു കണക്കിന് വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് കാരണം നമ്മൾ നമ്മളെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി
വിദ്യാഭ്യാസം കൊടുക്കാതെ മക്കളെ വിവാഹം ചെയ്തയച്ചാലുള്ള ഏറ്റവും വലിയ പ്രശ്നം അവർ മുൻപോട്ട് ജീവിതം കൊണ്ടുപോകുമ്പോൾ മക്കളൊക്കെ ആയ ശേഷം ഭർത്താവിന് മരണം സംഭവിച്ചാലോ അതുപോലെ തന്നെ എന്തെങ്കിലും സംഭവിച്ചാൽ ജീവിതം അവിടം കൊണ്ട് വഴിമുട്ടി പോകും.ഒരു ജോലിയോ നല്ല വിദ്യാഭ്യാസമോ ഉണ്ടെങ്കിൽ കുറച്ചുകൂടിയൊക്കെ പിടിച്ചു നിൽക്കാൻ പറ്റും.മാതാപിതാക്കൾക്ക് അവരുടെ മരണം വരെ ചിലപ്പോൾ നോക്കാൻ പറ്റിയേക്കും, ചിലർക്ക് അത് സാധിച്ചെന്നും വരില്ല. ആകാൻ പറ്റുന്ന കാലത്ത് പെൺമക്കൾക്ക് വിദ്യാഭ്യാസം കൊടുക്കണം. ജോലി ആയി സ്വന്തം കാലിൽ നിന്ന ശേഷം വിവാഹം ചെയ്തയക്കുക.
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.സാർ വിദ്യാഭ്യാസം കൊണ്ടുള്ള യഥാർഥ ലക്ഷ്യം എന്താണ്?എനിക്ക് ഒരു ത്രസിപ്പിക്കുന്ന ഉത്തരം ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല.ഈ ചോദ്യത്തിന് പ്രചോദിപ്പിക്കുന്ന ഒരുത്തരം എനിക്ക് ,അല്ല സമൂഹത്തിന് പറഞ്ഞു തരുമൊ.
Ente arivilum und kure penkutikal vivaham kayikan thalparyam ellathe avarude mathaa pithakalude nirbathathinh vayagi vivaham kayikunavar.... വിവാഹ പ്രായം 21 ആകണം എന്നാണ് എന്റെ അഭിപ്രായം Sir ayiyamo eee നിയമം എപ്പളാണ് നിലവിൽ വരുന്നതെന്ന്. അറിയാമെകിൽ pizz reply...🙏🙏🙏🙏🙏
Sir .. I need a suggestion regarding whether it is good to marry a man who is younger..and it would be a great help if a video regarding the advantages and disadvantages of such a concept is published
പ്രായത്തിന്റെ അതേ പ്രാധാന്യം വഹിക്കേണ്ട മനസ്സിന്റെ പക്വതയും മുഖ്യമാണ്
ധൈര്യപൂര്‍വ്വം മക്കളെ പറഞ്ഞയക്കാന്‍ പറ്റിയ ഉന്നത കലാലയങ്ങള്‍ ഉയര്‍ന്നു വരട്ടെ
👍👍👍
Thaaankel eandhaa udheshichea?
ധാര്‍മിക അന്തരീക്ഷമുള്ള കലാലയം
Great message
കണ്ട ആപ്പ ഊപ്പ ചാനലുകൾ പോലും subscriber's & views മില്യൺ കവിയുന്ന കേരളത്തിൽ ഇത്രയും മഹത്തായ അറിവുകൾ നൽകുന്ന ഒരു ചാനൽ ആളുകൾ കണ്ടില്ലെന്നു നടിക്കുന്നു വെങ്കിൽ അവരെ പോലെ വിഡ്ഢികൾ വേറെ ഉണ്ടോ ലോകത്ത് ?
Sir ഓരോ വീഡിയോ കണ്ടു കഴിയുമ്പോഴും subscribe ബട്ടണിൽ ഒന്ന് കൂടി അമർത്താൻ കഴിഞ്ഞിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോകുന്നു
നന്നായി പഠിച്ചു ഓരോ ജോലി വാങ്ങുക, വിവാഹം അത്രയും അത്യാവശ്യ കാര്യം അല്ല.....
Very true
അത് തന്നെ. 👍
അവർ പഠിക്കട്ടെ.. വളരട്ടെ.. അറിവ് നേടട്ടെ.... നല്ല സന്ദേശം.. ആശംസകൾ സാർ..
വിവാഹം എന്നു പറയുന്നത് എടുത്ത് ചാടി തീരുമാനം എടുക്കേണ്ട കാര്യമല്ല അത് പോലെ മറ്റൊരു ആളുടെ അഭിപ്രായം കേട്ടും തീരുമാനം
എടുക്കരുത് ജീവിതത്തിൽ
വിവാഹത്തിന് വലിയ പ്രാധാന്യം
ഒന്നും ഇല്ല എന്നതാണ് സത്യം
വേണമെങ്കിൽ കഴിക്കാം അല്ല
എങ്കിൽ കഴിക്കാതെ ഇരിക്കാം
ഒരു കണക്കിന് വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് കാരണം നമ്മൾ നമ്മളെ
കുറിച്ച് മാത്രം ചിന്തിച്ചാൽ മതി
Ishtamillatha kalyanathinn parents enne nirbandikkunnu.Avarkk avarude tension theerkkanam.Ishtam illathe kalyanam kazhicha ath future affect cheyyule
സർ ഇത് എന്റെ ജീവിത അനുഭവമാണ്, എനിക്ക് ഒരു മകൾ ഉണ്ട് ഒരിക്കലും അവൾക്ക് ഈഗതികേട് ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്.
Ser
വിദ്യാഭ്യാസം കൊടുക്കാതെ മക്കളെ വിവാഹം ചെയ്തയച്ചാലുള്ള ഏറ്റവും വലിയ പ്രശ്നം അവർ മുൻപോട്ട് ജീവിതം കൊണ്ടുപോകുമ്പോൾ മക്കളൊക്കെ ആയ ശേഷം ഭർത്താവിന് മരണം സംഭവിച്ചാലോ അതുപോലെ തന്നെ എന്തെങ്കിലും സംഭവിച്ചാൽ ജീവിതം അവിടം കൊണ്ട് വഴിമുട്ടി പോകും.ഒരു ജോലിയോ നല്ല വിദ്യാഭ്യാസമോ ഉണ്ടെങ്കിൽ കുറച്ചുകൂടിയൊക്കെ പിടിച്ചു നിൽക്കാൻ പറ്റും.മാതാപിതാക്കൾക്ക് അവരുടെ മരണം വരെ ചിലപ്പോൾ നോക്കാൻ പറ്റിയേക്കും, ചിലർക്ക് അത് സാധിച്ചെന്നും വരില്ല. ആകാൻ പറ്റുന്ന കാലത്ത് പെൺമക്കൾക്ക് വിദ്യാഭ്യാസം കൊടുക്കണം. ജോലി ആയി സ്വന്തം കാലിൽ നിന്ന ശേഷം വിവാഹം ചെയ്തയക്കുക.
Corect
Penkuttikalkku vidhyabyasam urappu ayum venm.
very good msg for all...thank u sir🙏🙏🙏🙏
Sir.. നന്ദി.. ഒരുപാട്.. ഒരുപാടുപേരുടെ കണ്ണ് തുറപ്പിക്കുന്നതിന് 🙏🙏🙏🙏🙏
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.സാർ വിദ്യാഭ്യാസം കൊണ്ടുള്ള യഥാർഥ ലക്ഷ്യം എന്താണ്?എനിക്ക് ഒരു ത്രസിപ്പിക്കുന്ന ഉത്തരം ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല.ഈ ചോദ്യത്തിന് പ്രചോദിപ്പിക്കുന്ന ഒരുത്തരം എനിക്ക് ,അല്ല സമൂഹത്തിന് പറഞ്ഞു തരുമൊ.
Very good and meaningful
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാണ് Sir...
Sir, good message.... Really helpful message..... 🙏
മൃദുലമായ സ്വഭാവം, പക്വതയുള്ള പെരുമാറ്റം, അപരരെ ബഹുമാനത്തോടെ കാണുന്നവർ ആണെങ്കിൽ മാത്രം വിജയിക്കും.
Parents മക്കൾക് നൽകുന്ന eatavum വലിയ punishment ആണ് metured ആവുന്നതിന് മുന്നേ ഉള്ള marriage.............
Age oru 25 aaya maturity varum enna വിചാരം...അല്ലെങ്കിൽ അവർ പറയും mrg kazhichu kazhiyumbo maturity okke വന്നോളും എന്ന്🥲
Sir anik njngal oru albudamaanu😍 God bless you sir
Sir nte videos kandu enik ini premam Venda my father ismy role model
Very good sir !!!
Ente arivilum und kure penkutikal vivaham kayikan thalparyam ellathe avarude mathaa pithakalude nirbathathinh vayagi vivaham kayikunavar.... വിവാഹ പ്രായം 21 ആകണം എന്നാണ് എന്റെ അഭിപ്രായം
Sir ayiyamo eee നിയമം എപ്പളാണ് നിലവിൽ വരുന്നതെന്ന്. അറിയാമെകിൽ pizz reply...🙏🙏🙏🙏🙏
100% correct sir
Great massage
U r amzing sir.....God bless u
😊padikanannu paranjappo achan annithupole mugathadichath innum marannittilla 🙏plz Oru maathapithakalum makale ishttalliathe avare kettichayakarth angane cheithal nale athorth dhukikkum 💯
എന്നിട്ട് ഇപ്പൊ എന്തായി
Very reliable msg sir..Thank you so much
Great message....
Sir great msg👍👍👍👍
ആശംസകൾ ...... 🌹 well done & Great....
Good message.Thank you sir.
Thanks gopinath sir for great scaffold for us
Well said sir...
Super sir
great sar
Good msg, thank you sir
Thank you sir 👍👍👍
Great sir
Great!
But more information from your own words were expected.
Good message
Adipoli vedio.i like ur vedios.
Makkal valarette,padikkatte,good
സർ അടിപൊളി
Great msg sir.....👌👍
എനിക്ക് സ്വന്തമായി ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ചുറ്റുമുള്ളവർ കഷ്ടപ്പെടുത്തില്ലായിരുന്നു,
But, വെയ്കിപ്പോയി
Ippom enthu cheyyunnu
Joli ippol arkkum illa. Swanthamayi enthelum cheyunnavarkku mathrame enthelum varumanamulu
Adipoli 😍
ഗ്രേറ്റ് മെസ്സേജ് 👍
Sar. Edhupolleyulla. Vidio. Orupadu. Cheyyannam. Magic. Oru. Padukanditund. Sar
👍 good message 👏👏👏
A good message to all👌👌👌👌👌👌
Good
Good sir
നന്നായി തന്നെ അവതരിപ്പിച്ചു സർ ❤️
Great
Great ❣️
Let the child be a child👌💫Not a wife or husband😠
Hello Gopi sir🙏
Sir
Past of a girl friend is a problem video cheyyo
Superb
A true fact👌
16 vayassilu merrige kezinjappo idonnum aarum kandeela but njan life lu happy aan masha allah
മുൻപേ കേൾക്കേണ്ടതായിരുന്നു
Big salute
👏👏👏👏
Oru samshayam sir apo prayapoorthi aaya shesham arrange marriage kazhinjavar divorce aakuntho
Sir paranjath Clare shariyane mathapithakkal frothing Pilch padikkan sammathikkathe kettichayakkunnu
😢sir🙏🏻😭
Sir👌
Sir ningalk thulyam ningal mathram
Yes 😞😓
good sir
Good message 👌👌
Agane ane ethe marriage nadathiyathe verum 19 vayasil
Life problems onjumillallo
Vivaaham kuttikalu aanu... But randu vekthikal thamil ulla relationship kuttikali alla
tankalku engineyanu all karyangalu ariyunnadu?
Nallade varatta
Spr
👍
Sir .. I need a suggestion regarding whether it is good to marry a man who is younger..and it would be a great help if a video regarding the advantages and disadvantages of such a concept is published
😔😔👍👍
Well said.
Avaru parentsinte concern illathe odipokunnille sir
💪💪💪💪
👌👌♥️
Nigalanusir.realsir
🙏🙏🙏🙏
ഇന്ന് തുടങ്ങിയതല്ലല്ലോ 😀😂
❤️
👍👍👍👍👍
😍👌
👌👌👌👌👌
💯👍👍💯💯💯
ambasidor cr7 the unicef
എനിക് പണി വേണം
Epol nadakkunna kalyanavum dance um okke kandal.oru respect um ella
🌹💞👍🌅
Ee 19 dislikes aranavo cheythath.. Avrude oke manasil enthanavoo
ഇതു കേരളത്തിൽ പറയണ്ട ആവശ്യമില്ല.....
suneesh kumar undu.
👍👍👍👍
Yesudassongs
Sir... Good message..
Good 😌 message
very good message.
Great sir
Great
Great message👌🙏🙏
❤