Maruti Gypsy🔥ഇവന് വണ്ടി കൊടുത്തു ഞാൻ പെട്ടു😳

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 167

  • @faisalpmsonsfaisal7228
    @faisalpmsonsfaisal7228 ปีที่แล้ว +194

    ഇങ്ങനെ നല്ലൊരു ഇക്കാക്കാനെ കിട്ടാനും ഭാഗ്യം കിട്ടണം. പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാർക്കും.

    • @kns7470
      @kns7470 ปีที่แล้ว +1

      Masha Allah ,Allahu khairum barqathum cheyyatta 🤲🏻

    • @ashikvs1304
      @ashikvs1304 ปีที่แล้ว +1

      👍✌

    • @poolaxhushinee
      @poolaxhushinee ปีที่แล้ว

      sathyam

  • @dotviewjafar3614
    @dotviewjafar3614 ปีที่แล้ว +58

    ആ 8 ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി എടുത്ത മഹാൻ ഞാൻ ആണ്. ഇവരുടെ സർവീസ് അതാണ്‌ വേറെ ലവൽ ✌️

  • @achuadukattil5183
    @achuadukattil5183 ปีที่แล้ว +32

    കുറച്ചു നാൾ മുൻപ് ഒരു വീഡിയോ യിൽ ഞാൻ മറ്റേ ജിപ്സി യുടെ വില ചോദിച്ചിരുന്നു
    ഇപ്പോൾ വില മനസിലായി... 👏
    പക്ഷെ അതിലും സന്തോഷം തോന്നിയത് നിങ്ങൾ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ ആണ്
    ഈ സ്നേഹം നിങ്ങളുടെ ജീവിത കാലം മുഴുവൻ നിലനിൽക്കട്ടെ 🙏
    ഒരു ജിപ്സി വാങ്ങാൻ വലിയ ആഗ്രഹം ഉണ്ട്
    എന്നെങ്കിലും നിങ്ങളുട അടുത്ത് നിന്നും വാങ്ങും... 😅😅

  • @josesacharia9914
    @josesacharia9914 ปีที่แล้ว +30

    നിങ്ങൾ കറക്റ്റ് ഒരു വലിയ ഏട്ടൻ തന്നെ... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... കുതിരലായം നല്ലതാണ് പക്ഷേ...waste management കഴിയുമെങ്കിൽ.

  • @sreehari7111
    @sreehari7111 ปีที่แล้ว +21

    അൻഫാലെ നീ എത്ര സന്തോഷവാനാ. ..എന്നും അങ്ങനെ നിലനിൽക്കട്ടെ god bless you. ..my boy. ..😍✌️❤️❤️👍👍

  • @raghutk1483
    @raghutk1483 ปีที่แล้ว +50

    അൽഫാൻക നെ കാണുമ്പോൾ ഒരു സന്തോഷം.

    • @noufalkoppathnoufal9496
      @noufalkoppathnoufal9496 ปีที่แล้ว +2

      അൽഫൻ അല്ലടാ അൻഫൽ 100 പ്രാവശ്യം ഇമ്പോസിഷൻ എഴുതിയിട്ടുവാ 😉

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +9

    അൻഫാൽ ചേട്ടന്റെയും അനിയന്റെയും എല്ലാ സഹോദരങ്ങളുടെയും സൗഹൃദം കാണുമ്പോൾ സന്തോഷം അൻഫാലിനെ പോലെ അനിയൻകുട്ടി ബിസിനസ്സിൽ കയറി വരട്ടെ എല്ലാവരുടെയും സപ്പോർട്ട് എപ്പോഴും കൂടെയുണ്ടാവും ❤️😘😍❤️👏👏👏👌

  • @binoykr279
    @binoykr279 ปีที่แล้ว +11

    കൂനുരിന് അടുത്ത് ആർമി ഏരിയായിൽ stable hills ഉണ്ട്, അവിടെ ഒന്നു സന്ദർശിച്ചാൽ നിങ്ങൾക്ക് അത് എങ്ങനെ മെയിൻ്റയ്ൻ ചെയ്യാം എന്ന് മനസ്സിലാക്കാം

  • @shadulca44
    @shadulca44 ปีที่แล้ว +7

    Masha Allah ആ സ്നേഹം ഇഷ്ട്ടപ്പെട്ടും♥️✌🏻

  • @jodseyksamuel7205
    @jodseyksamuel7205 ปีที่แล้ว +16

    എന്നെങ്കിലും ഒരു വണ്ടി മേടിക്കുവാണേൽ അത് സഫാരിയിൽ നിന്നായിരിക്കും......... 😊

  • @mgaravind1011
    @mgaravind1011 ปีที่แล้ว +7

    gypsy poli aayittund. black paintum pinne adipoli tyresum❤👍

  • @dreamhunt4015
    @dreamhunt4015 ปีที่แล้ว +15

    സൂപ്പർ ബ്രോ നിങ്ങൾ ഇനി കുതിര കച്ചവടവും thudangumo❤

  • @leo_the_leeman1387
    @leo_the_leeman1387 ปีที่แล้ว +4

    Big brother....brotherhood...ur awesome anfalkaaa

  • @Shibilkaz
    @Shibilkaz ปีที่แล้ว +2

    നിങ്ങൾ ഒരു app ചെയ്ത് അതിൽ available cars list ചെയ്യുവാണേൽ customers ന് easy ആയേനെ. നിങ്ങക്കും തന്നെ എളുപ്പം ആകില്ലേ..? Like a mini olyx.

    • @haadihaadi1710
      @haadihaadi1710 ปีที่แล้ว

      നിങ്ങൾക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ അറിവില്ലായ്മയാണ്... വീഡിയോ ചെയ്യൽ ആണ് ഇതിൽ മുഖ്യ വരുമാനം....ഒരു വണ്ടി വിറ്റാൽ അത്ര ലാഭം ഉണ്ടാവില്ല

  • @muhammedshahal801
    @muhammedshahal801 ปีที่แล้ว

    Hello ikkkha background ullaaa i20 Int oru video cheyuuuuu

  • @alianuali5103
    @alianuali5103 ปีที่แล้ว +2

    Eniyum uyaranghalil etthikkatte❤ ensha allah

  • @ajeeshkumar778
    @ajeeshkumar778 ปีที่แล้ว +4

    അത് അടിപൊളി ആയിരിക്കും ❤❤❤❤❤❤

  • @arjunskumar6994
    @arjunskumar6994 ปีที่แล้ว

    Ore pedakku adichu manal ekke nirachu set akki horse kondu nirth ikka supper avum....🎉

  • @pysolos
    @pysolos ปีที่แล้ว +2

    കുതിരയുടെ ലായം തീർച്ചയായും ഇവിടെ ഉണ്ടാക്കണം 💪

  • @jerinjose3988
    @jerinjose3988 ปีที่แล้ว +1

    Ikka 2006 innova,
    3lak km odii
    Ethraa varee varumm rate

  • @suku7654
    @suku7654 ปีที่แล้ว

    Anfal bai chekkan besh ane...... Ninkaleyum avan vikkum....😂 avan muthe ane bro muthe.......❤

  • @harikrishnan159
    @harikrishnan159 ปีที่แล้ว

    4 : 20 🔥

  • @shadin.ushifu6170
    @shadin.ushifu6170 ปีที่แล้ว +2

    W124😍😍😍

  • @sidheeq1616
    @sidheeq1616 ปีที่แล้ว +2

    ഞാൻ കരുതി സന്തോഷ്‌ പണ്ഡിറ്റ് ആണെന്ന 😄

  • @sharafudeenkootomoochi5915
    @sharafudeenkootomoochi5915 ปีที่แล้ว +1

    Masha ALLAH, Relationship ❤

  • @sajidbayan3634
    @sajidbayan3634 ปีที่แล้ว

    Polikkum bro ❤kudira yarad polikkum bro

  • @horseridinghub
    @horseridinghub ปีที่แล้ว +1

    Stebil settakikka annna polikkum❤

  • @mohammedshibil5225
    @mohammedshibil5225 ปีที่แล้ว +2

    Kuthirakk avide oru stebil vanna ushaaravum🔥🔥🔥❤‍🩹

  • @afsalafsalpm7821
    @afsalafsalpm7821 ปีที่แล้ว

    വീഡിയോ ഒന്നും വരുന്നില്ലല്ലോ. കുറഞ്ഞ പ്രൈസിൽ benz 250

  • @nabilmonu86
    @nabilmonu86 ปีที่แล้ว +1

    Stable ഉണ്ടാക്കുന്നത് നന്നാവും . പക്ഷേ കുതിരയെ full time അവിടെ നിർത്തരുത്. അതിനെ ബുദ്ധിമുട്ടിക്കാതെ രീതിയിൽ മതി anfal ബ്രോ.

  • @nowshadmon5355
    @nowshadmon5355 ปีที่แล้ว

    നിങ്ങളുടെ നിഷ്കളങ്കതയാണ് നിങ്ങളുടെ വിജയം

  • @ajishadvk7993
    @ajishadvk7993 ปีที่แล้ว

    കുതിരയെ വിൽക്കുമോ?
    കൗതുകം തന്നെ..
    Peaky blinders series കണ്ടിരുന്നോ?

  • @jjtechtv2020
    @jjtechtv2020 ปีที่แล้ว +1

    മുന്നിൽ ഹലാക്കിലെ സാധനം 😂😂😂😂

  • @muhammedjabir6717
    @muhammedjabir6717 ปีที่แล้ว

    Ikkayum aniyanum poli😂

  • @mishabmichu5660
    @mishabmichu5660 ปีที่แล้ว +1

    kakane മുറുക്കെ പിടിച്ചോ പടച്ചോൻ കൈവിടൂല അഫിയെ
    അന്റെ kaka അനക് പടച്ചോൻ തന്ന വലിയ അനുഗ്രഹമാണ്

  • @achubavikaravlog
    @achubavikaravlog ปีที่แล้ว

    Xuv 500 ethraya price
    Eathra ya model

  • @Peaceworld1013
    @Peaceworld1013 ปีที่แล้ว

    Etios liva video cheyyo

  • @kochucomrade8007
    @kochucomrade8007 ปีที่แล้ว

    Bush enthaa nokkanam ayna kurich padikkanam..👏👍

  • @abdulmajeed-hx4kh
    @abdulmajeed-hx4kh ปีที่แล้ว

    Stable polikkum👌

  • @illyasyen112
    @illyasyen112 ปีที่แล้ว

    Ningale onn kananam enn agraham und anfalka

  • @mohammedsinant2685
    @mohammedsinant2685 10 หลายเดือนก่อน

    Sale undo gypsy
    Finance cheyyunnundo

  • @IbraUp-ob5yk
    @IbraUp-ob5yk ปีที่แล้ว

    Ikka nigal poliyaanu

  • @mebinprakasia
    @mebinprakasia ปีที่แล้ว

    Jypsy king design is an amazing design

  • @raihn5252
    @raihn5252 ปีที่แล้ว

    Masha allah😊❤ inganoru ikka❤😂

  • @medialife0.182
    @medialife0.182 ปีที่แล้ว

    Shift undo? Video കാണാറില്ല ശിഫ്റ്റിന്റെ

  • @kingsleyedward4308
    @kingsleyedward4308 ปีที่แล้ว

    Super explanation good 👍🎉🎉😂

  • @abdulrakheeb0437
    @abdulrakheeb0437 ปีที่แล้ว

    Bro available ano vandi
    Etraya rate

  • @jaseelvt4446
    @jaseelvt4446 ปีที่แล้ว +1

    Alfankkkooiii.❤..oru request und......insta yil post idumbol price kodukkaarillallooo? Ennaa aaa vandiyude TH-cam link insta yil koduthaal mathi...enkil price vendavarkk TH-cam il vann price and details um kaanaam ingalkk kurach views um kittum😊😊.....no need thanks...Benz vaangikkaan varumbol discount thannaaal mathi😇

  • @aliaskar3521
    @aliaskar3521 ปีที่แล้ว +10

    ഇഷ്ടം ആയി ആ സ്നേഹം

  • @harikrishnan159
    @harikrishnan159 ปีที่แล้ว

    Sambavam eshtaayi ❤️

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 ปีที่แล้ว +6

    നേർക്കുനേർ ഉഡായിപ്പും കളവുമില്ലാതെ കച്ചവടം ചെയ്താൽ അൽഫാനിനെ പോലെ വിജയിക്കാൻ പറ്റുന്ന ഫീൽഡിനെ.. കളവും കച്ചവടമര്യാദകൾ പാലിക്കാതെ വണ്ടി എടുക്കാൻ വരുന്നവരെ പറ്റിക്കുന്ന എന്നിട്ടും എങ്ങുമെത്താതെ പോയ ചില വണ്ടി കച്ചവടക്കാർക്ക് ഇയാളിൽ നിന്നും ഒരു പാട് പഠിക്കാൻ ഉണ്ട് 👍👍👍👍👍

  • @shameerp8154
    @shameerp8154 ปีที่แล้ว

    ❤️ anfalkah ishtam ❤️

  • @Arifk3757
    @Arifk3757 ปีที่แล้ว +1

    Super 👍👍set Gypsy

  • @hariskvharis8769
    @hariskvharis8769 ปีที่แล้ว

    Ikka polichu

  • @samkunjun9105
    @samkunjun9105 ปีที่แล้ว +1

    What about the XUV price

  • @rashwinchrashwin3597
    @rashwinchrashwin3597 ปีที่แล้ว

    Please thar video cheyu

  • @two_s_jinn9683
    @two_s_jinn9683 ปีที่แล้ว

    bro 124 video chy

  • @VinodOttapalam-dz7hd
    @VinodOttapalam-dz7hd ปีที่แล้ว

    സൂപ്പർ അടിപൊളി കിടുക്കി കിടുക്കാച്ചി

  • @choopy_gamer
    @choopy_gamer ปีที่แล้ว +1

    ഒരു സ്നോർക്കിൾ വെക്കാൻ പറയ് ഇക്ക

  • @noufalalrafa2408
    @noufalalrafa2408 ปีที่แล้ว

    നിങ്ങൾ ഭാഗ്യവാന്മാരാടാ ഇക്കാക്ക മുത്താണ്

  • @shareefkp3387
    @shareefkp3387 ปีที่แล้ว +1

    ❤❤

  • @DrRahul4044
    @DrRahul4044 3 หลายเดือนก่อน

    Nammalkkkk onnum ingane brother illaloooo🙄🙄🙄🙄

  • @shababshan902
    @shababshan902 ปีที่แล้ว

    Swift 15/ 16 kittumo

  • @galaxy9832
    @galaxy9832 ปีที่แล้ว

    നിങ്ങളെ ചുരിദാർ നല്ല ഭംഗി ഉണ്ട്‌

  • @dreamlifestyle8699
    @dreamlifestyle8699 ปีที่แล้ว

    Ee jipsy ethra parayunnadu

  • @firoskhan7132
    @firoskhan7132 ปีที่แล้ว +3

    🥰♥️

  • @sabirac118
    @sabirac118 ปีที่แล้ว +2

    KL 55👍🏻🌹🌹🌹👌

  • @santhoshkumar-tr9vm
    @santhoshkumar-tr9vm ปีที่แล้ว

    All the ❤ best

  • @sunilapple1
    @sunilapple1 ปีที่แล้ว

    Stable ❤വേണം

  • @muhammedsanoobmp6625
    @muhammedsanoobmp6625 ปีที่แล้ว

    Nice work 👍🏻

  • @shamilshml8121
    @shamilshml8121 ปีที่แล้ว

    Nalla ikkakka😂❤

  • @tomykurian-wc5le
    @tomykurian-wc5le ปีที่แล้ว

    Adipoli super

  • @shafishafi2403
    @shafishafi2403 ปีที่แล้ว

    മാഷാ അള്ളാ

  • @Arunboyka
    @Arunboyka ปีที่แล้ว

    Steble bachaa polikkum

  • @bavarasheed4112
    @bavarasheed4112 ปีที่แล้ว

    അഞ്ചാമൻ ഓമന കുഞ്ചുവാണേ...

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg ปีที่แล้ว

    ❤️❤️❤️ അടിപൊളി

  • @irshadap5758
    @irshadap5758 ปีที่แล้ว

    ഇക്ക 2012 ഇന്നോവ വേണം below 6ലക്

  • @y3974
    @y3974 ปีที่แล้ว +2

    800 undo bro?

  • @noufalkvsuper2722
    @noufalkvsuper2722 ปีที่แล้ว

    സൂപ്പർ

  • @nightrider490
    @nightrider490 ปีที่แล้ว

    Thar ന് എന്താ വില

  • @DreamCapturing
    @DreamCapturing ปีที่แล้ว

    Ee brotherhood kanumbo avida chumma varaan thonnunnuuu

  • @sidharthmahesh1727
    @sidharthmahesh1727 ปีที่แล้ว

    💥💥

  • @faizyk6839
    @faizyk6839 ปีที่แล้ว

    Honda amaze for sale
    2022 top option
    30k km
    8.25 only

  • @iam__vengeance886
    @iam__vengeance886 ปีที่แล้ว +1

    ടയർ ഇല്ലാതെയാണോ അനിയന് വണ്ടി കൊടുക്കുന്നത് 🤷🏻‍♂️

  • @muhammedazharudeen2767
    @muhammedazharudeen2767 ปีที่แล้ว

    Gypsy rate

  • @fasalch13
    @fasalch13 ปีที่แล้ว

    Anfal oru side charity kodi start

  • @anasanas8694
    @anasanas8694 ปีที่แล้ว

    Mudi etrapettennu neendo😊

  • @ansajanthadigitals1834
    @ansajanthadigitals1834 ปีที่แล้ว

    മോനെ ആ ജിപ്സി എത്ര രൂപ ആയി. ഇനി കിട്ടാൻ ഉണ്ടോ

  • @AsifksKVK
    @AsifksKVK ปีที่แล้ว

    🤝

  • @adarshadarsh4656
    @adarshadarsh4656 ปีที่แล้ว

    Adipoli❤👍

  • @irshupullara786
    @irshupullara786 ปีที่แล้ว

    👌

  • @Modified_clubb
    @Modified_clubb ปีที่แล้ว

    🙌

  • @pothiyilvlogs
    @pothiyilvlogs ปีที่แล้ว

    മഴ കൊള്ളണ്ട ബ്രോ

  • @AnilKumar-ez1sq
    @AnilKumar-ez1sq ปีที่แล้ว

    Nallathu varatte,midukkan

  • @malavikaabhilash1
    @malavikaabhilash1 ปีที่แล้ว

    🥰🥰

  • @ayishasalam5696
    @ayishasalam5696 ปีที่แล้ว

    ❤😮

  • @sebinscaria4502
    @sebinscaria4502 ปีที่แล้ว

    നമ്മൾ മിക്കവരും വുഡ് എന്നാണ് പറയാറ്.. എന്നാൽ ഹുഡ് എന്നല്ലേ ശരി

  • @muhammedsharoon1750
    @muhammedsharoon1750 ปีที่แล้ว

    😍😍😍😍🔥❤️❤️❤️👍

  • @lijucjoy3626
    @lijucjoy3626 4 หลายเดือนก่อน

    😄👍👍

  • @habeebrahman.t.a5899
    @habeebrahman.t.a5899 ปีที่แล้ว

    Mashallaha ❤❤